How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
    How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
    • How to sing in correct...
    Sing with more emotion. എങ്ങനെ ഫീൽ കൊടുത്തു പാടാം ? -
    • Sing with more emotion...

ความคิดเห็น • 1K

  • @SURESHDASMUSICS
    @SURESHDASMUSICS  ปีที่แล้ว +129

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFOt

  • @sirajudeentk7179
    @sirajudeentk7179 ปีที่แล้ว +17

    എല്ലാരും പണത്തെ സ്നേഹിച്ചപ്പോൾ താങ്കൾ പാട്ടിനെ സ്നേഹിക്കുന്നു എന്ന് മനസ്സിലായി. ഞങ്ങളെ പോലെ പാടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ കണി തന്നനുഗ്രഹിച്ചതിൽ ഒരു പാട് നന്ദിയുണ്ട്.
    ഈ ഉപകാരങ്ങൾ ഒരിക്കലും മറക്കില്ല.
    നന്ദി, നമസ്ക്കാരം.❤️

  • @geethakr7793
    @geethakr7793 หลายเดือนก่อน +2

    സംഗീതം പഠിക്കാൻ കഴിയതെ പോയവർക്ക് പഠിക്കാൻ കഴിയുന്ന ഒരു ക്ലാസ്സാണ് സറിൻ്റെ ഈ ചാനൽ ഞാൻ ഒരു അംഗനവാടി ട്ടീച്ചർ ആണ് എൻ്റെ രീതിയിൽ കുട്ടികൾക്ക് പാട്ട് പാടിക്കെടുക്കും പക്ഷസറിൻ്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് നല്ല ഈണത്തിൽ പാട്ട് പാടാൻ കഴിയും എന്ന് മനസ്സിലായി വളരെ നല്ല ക്ലാസ്സ് ആണ് ഇനിയും കുറെ നല്ല പട്ടുകൾ കേൾക്കാനും പഠിക്കാനും കഴിയട്ടേ എന്ന് കരുതുന്നു നന്ദി സർ👏👏👏💐

  • @RameshanRameshanm.c
    @RameshanRameshanm.c 11 หลายเดือนก่อน +11

    സർ താളത്തെ കുറിച്ചുണ്ട ക്ലാസ് കേട്ടു വളരെ ലളിതമായി നല്ലവണ്ണം മനസിലാകുന്ന വിധത്തിലുള്ള ഒരു ക്ലാസായിരുന്നു സാറിന് എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേർന്നുകൊള്ളുന്നു ഇനിയും ഇങ്ങനെയുളള ക്ലാസകൾ പ്രതീക്ഷിക്കുന്നു❤❤❤

  • @dineshnattukarathil
    @dineshnattukarathil ปีที่แล้ว +62

    പാട്ടുകാരല്ലാത്ത എന്നാല്‍ പാട്ട് ഇഷ്ടമുള്ളവരും പാടാന്‍ ആഗ്രഹിക്കുന്നവരായ എന്നെ പോലുള്ളവര്‍ക്ക് ഗുണകരമാണ് അങ്ങയുടെ ക്ളാസ്സ്

  • @sunilvadakara7566
    @sunilvadakara7566 ปีที่แล้ว +4

    Sir
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന അങ്ങേക്ക് വളരെ നന്ദി

  • @binupappachan7527
    @binupappachan7527 ปีที่แล้ว +4

    എനിക്ക് 45 വയസ്സ് ആയി സർ... പാടാൻ ആഗ്രഹം ഉണ്ട് ❤❤ സാറിന്റെ ക്ലാസ്സ്‌ വളരെ ലളിതവും ഫല പ്രദവും ആണ് ഗോഡ് ബ്ലെസ് യു 😍😍🙏🙏

    • @thomaskuttymathew9120
      @thomaskuttymathew9120 ปีที่แล้ว

      അയ്യോ അതൊരു പ്രായം ആണോ. 👍. ഇവിടെ 75 കാരൻ. 😂

  • @baburaj8221
    @baburaj8221 ปีที่แล้ว +69

    Sir മനോഹരം... ഇത്രയും effort കൊടുത്തു യൂട്യൂബിൽ free ആയി പഠിപ്പിക്കുന്ന അങ്ങയ്ക്കു oru big salute 🌹👍

  • @meenabhaskar5582
    @meenabhaskar5582 ปีที่แล้ว +4

    🙏 താളത്തെക്കുറിച് മനസ്സിലാക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം . നന്ദി.

  • @gireeshantk4895
    @gireeshantk4895 ปีที่แล้ว +3

    🙏🤝 വളരെ നന്നായിരിക്കുന്നു നമ്മളെപ്പോലുള്ളവർക്ക് ബേസിക്കായി കിട്ടിയ ഒരു ക്ലാസ് ആയി നമുക്ക് തോന്നുന്നു

  • @ajithmp9202
    @ajithmp9202 ปีที่แล้ว +5

    സംഗീതത്തെയും അതിൻ്റെ രീതികളെയും മനസ്സിലാക്കാൻ വളരെ ഉപകാരപ്രദം ആയ ചാനൽ .thank you so much sir

  • @vijayakumaranmenon4751
    @vijayakumaranmenon4751 ปีที่แล้ว +10

    ഗാനരചനയിലേക്ക് തിരിഞ്ഞ എനിക്ക് താങ്കളുടെ ക്ലാസ്സ് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു

  • @saleemky1058
    @saleemky1058 ปีที่แล้ว +1

    താളത്തെ കുറിച്ച് ഇത്രയും ഭംഗിയായി അവതരണം നന്നായി മനസിലാക്കി തരുന്ന അവതരണം നന്നായിട്ടുണ്ട് നന്ദി സർ

  • @ShyniJohn-hl1ht
    @ShyniJohn-hl1ht 4 หลายเดือนก่อน +4

    സാർ പാട്ടു പഠിക്കാൻ പോയിട്ടില്ല. മത്സരങ്ങളിൽ പാടും അത്യാവശ്യം നന്നാകുന്ന് ണ്ടെന്ന് എല്ലാവരും പറയുമെങ്കിലും ആത്മവിശ്വാസം വന്നത് ഇപ്പോഴാണ് ഒത്തിരി പോരായ മകൾ മനസിലായി

  • @sinijarajendran2312
    @sinijarajendran2312 หลายเดือนก่อน

    സാറിന്റെ എനിക്കു വളരെ ഇഷ്ടപ്പെട്ടു സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന ആളാണന് സാറിന്റെ ക്ലാസ്സ്‌ വളരെ പ്രയോജനപ്പെട്ടു വളരെ സന്തോഷം 🙏🙏🙏

  • @lakshmikrishnakumari8768
    @lakshmikrishnakumari8768 ปีที่แล้ว +24

    Sir, 🙏സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് ഈ അറിവ് വളരെ പ്രയോജനപ്പെടും. ലളിതമായി താളങ്ങൾ മനനസിലാക്കിത്തരുന്ന അങ്ങയ്ക്ക് വളരെ നന്ദി 🙏

    • @salemsalem45
      @salemsalem45 8 หลายเดือนก่อน

      Very very good

  • @shylamohan2708
    @shylamohan2708 ปีที่แล้ว +2

    പാട്ട് ഒത്തിരി ഇഷ്ടം ആണ്.. പാടാനും ഇഷ്ടം.. 🙏പഠിച്ചിട്ടില്ല സാറിന്റെ ക്ലാസ് ശ്രദ്ധിക്കുന്നുണ്ട് 🙏

  • @lailamadhulaila8875
    @lailamadhulaila8875 ปีที่แล้ว +95

    സർ, എനിക്ക് വളരേ ഇഷ്ട്ടമുള്ള ചാനൽ ആണ് സാറിന്റെത് " 🙏🏻
    ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല
    പക്ഷേ എനിക്ക് ജീവനാണ് പാട്ട് "
    എനിക്ക് അന്പത്താറു വയസ്സ് ആയി ഞാൻ എന്റെ ചെറുപ്പം മുതൽ രാവിലെ മുതൽ പാടി പാടി നടക്കും ആരും കേൾക്കാതെയാണ് " പാടുന്നത് "
    ചിലപ്പോൾ ആരെങ്കിലും കേട്ടാൽ അവർ പറയും നന്നായി പാടുന്നുണ്ടല്ലോ... എന്ന് പക്ഷേ എനിക്ക് മറ്റുള്ളവർ കേൾക്കെ പാടാൻ ഇപ്പോഴും കഴിയാ റില്ല
    ഇപ്പൊ എനിക്ക് വളരേ ആഗ്രഹം ഉണ്ട് പാട്ട് പഠിക്കാൻ ഇനി ഈ പ്രായത്തിൽ പാട്ട് പഠിക്കുക എന്നാൽ സാധിക്കുമോ സർ,?
    സാറിന് ആയൂരാരോഗ്യസൗഗ്യത്തിനായി പ്രാർത്ഥിക്കുന്നൂ.. 🙏🏻🙏🏻🙏🏻🙏🏻

    • @famirafik143
      @famirafik143 ปีที่แล้ว +1

      ❤️💐👍

    • @daisykoruth4047
      @daisykoruth4047 ปีที่แล้ว

      Thank you🙏👍👍

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว +19

      ധൈര്യമായി പാടൂ. എനിയ്ക്കിപ്പോൾ 63 വയസ്സുണ്ട്. 57ആം വയസ്സിൽ കീബോഡ് പഠിച്ചുതുടങ്ങി. പക്ഷെ , ഒരു വർഷമേ സാധിച്ചുള്ളൂ. 4 വിരൽ മാത്രം. ഭാഗ്യവശാൽ കുട്ടികളുടെ കൂടെ എന്നെയും ആ സ്‌കൂളിന്റെ സ്റ്റേജിൽ അരങ്ങേറ്റം നടത്തിത്തന്നു ! എന്റെ നാട്ടിൽ തിരിച്ചെത്തിയിട്ടും ഞാനത് തുടർന്നു. ഇപ്പോൾ യൂ ട്യൂബിൽ 109 സിനിമാപ്പാട്ടുകൾ അപ് ലോഡ് ചെയ്‌തു കഴിഞ്ഞു.

    • @unclebook24X7
      @unclebook24X7 ปีที่แล้ว +1

      @@sivanandk.c.7176 salute 🙏🏻

    • @lailamadhulaila8875
      @lailamadhulaila8875 ปีที่แล้ว +1

      ​@@sivanandk.c.7176 🙏🏻🙏🏻🙏🏻
      🌹🌹🌹🌹

  • @pambmtp-yt3de
    @pambmtp-yt3de 7 หลายเดือนก่อน

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ സംഗീതത്തോട് ഒരുപാട് അടുപ്പം വന്നു. ഇനിയും കേട്ടുകൊണ്ടേ ഇരിക്കും. സാറിന് ഒരുപാട് അഭിനന്ദനങ്ങൾ, നന്ദി. 🌹🌹🌹🙏

  • @jyothimolr7934
    @jyothimolr7934 ปีที่แล้ว +11

    സാർ , പറഞ്ഞു തരുന്ന കാര്യങ്ങൾ സംഗീതം പഠിക്കാത്ത എന്റെ പാട്ടിൽ വരുത്താൻ സാധിചിട്ടുണ്ട്. ഒരു പാട് നന്ദി.🙏🙏🙏🙏🌹🌹🌹🌹

  • @infact5376
    @infact5376 2 หลายเดือนก่อน +1

    ഇീ പാഠങ്ങ‍‍‍‍‍ള് പ്രൈമറി അല്ലെങ്കിൽ സെക്കൻഡറി ക്ലാസുകളിലെ സിലബസിൻ്റെ ഭാഗമാക്കണം. പാട്ടുകൾ ആസ്വദിക്കാനും അതുവഴി ജീവിതം ആസ്വദിക്കാനും കഴിയുമെന്ന് മാത്രമല്ല, ജീവിതത്തിൽ സംഗീതമുള്ള സമൂഹങ്ങൾ കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും മനസ്സിലാക്കണം

  • @jayakumarpv8390
    @jayakumarpv8390 ปีที่แล้ว +12

    സർ, ഞാൻ അഞ്ചാറു വർഷം ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട് അരങ്ങേറ്റവും നടത്തി (പിന്നീട്‌ ജോലിക്കായി പുറം രാജ്യങ്ങളിലൊക്കെ പോയി സംഗീത ഫീൽഡ് വിടുകയും ചെയ്തു) എന്നിരുന്നാലും ലളിത/സിനിമ ഗാനങ്ങളുടെ താളങ്ങളെപ്പറ്റി കാര്യമായ ഗഹനം ഇല്ലായിരുന്നു സർ, ഇപ്പോൾ താങ്കളുടെ ക്ലാസ് കേട്ടപ്പോൾ കാര്യങ്ങൾ മനസിലായി വളരെ ഉപകാരം സന്തോഷം

  • @RameshanRameshanm.c
    @RameshanRameshanm.c 3 หลายเดือนก่อน

    സർ
    നമസ്കാരo സംഗീതം പഠിക്കാത്ത എന്നെ പോലുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി❤

  • @haneefakm4558
    @haneefakm4558 ปีที่แล้ว +4

    ❤❤❤മാഷേ വളരെ മനോഹരം 👍👍ഒത്തിരി സന്തോഷം ❤👍🙏

  • @tkrajan4382
    @tkrajan4382 ปีที่แล้ว +1

    ഇതാണ് എന്റെ ഞാൻ തേടിയ സംഗീത ഗുരു. നല്ല ട്യൂഷൻ ഇങ്ങനെയായിരിക്കണം. താങ്ക്സ് സർ thanks

  • @sumavijayan2109
    @sumavijayan2109 ปีที่แล้ว +8

    എനിക്ക് സംഗീതം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്... അങ്ങയുടെ ക്ലാസ്സ് വളരെ ഭംഗിയായി മനസ്സിലാകുന്നു

  • @lathathotteel5809
    @lathathotteel5809 ปีที่แล้ว +1

    താളത്തിൽ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    നന്ദി.
    സന്തോഷം. 🙏🙏🙏

    • @rajupp8431
      @rajupp8431 ปีที่แล้ว

      🙏🙏🙏സാർ പറഞ്ഞു തന്നതും പാടി കാണിച്ചു തന്നതും ഓരോ കലാകാരനും മുതൽ കൂട്ടായിരിക്കും ഒരുപാട് നന്ദി സാർ അങ്ങേക്ക് ആയുസും ഐശ്വര്യങ്ങളും ശ്രീ നാരായണ ഗുരുദേവൻ തരും 🌹🌹🌹🌹🌹

  • @ammuammuse4752
    @ammuammuse4752 ปีที่แล้ว +4

    ഞാൻ ഇടയ്ക്ക് കരോക്കെ ഇട്ടു പാടും.. പാടാൻ ഒരുപാടിഷ്ട്ടമാ.. ഇതൊക്കെ ശ്രെദ്ധിക്കണമല്ലേ... ക്ലാസ്സ്‌ 👌👌

  • @surajsubramanian4816
    @surajsubramanian4816 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ് . Thanks Master

  • @vmpki
    @vmpki ปีที่แล้ว +147

    സർ ന്റെ ശിഷ്യയായി ഇപ്പോഴും സംഗീതം പഠിക്കാൻ കഴിയുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്..സർ ന് എല്ലാ നന്മകൾക്കും ആയുരാരോഗ്യ സൗഖ്യത്തിനായും പ്രാർത്ഥിക്കുന്നു

  • @sreenair7103
    @sreenair7103 ปีที่แล้ว

    എല്ലാ വീഡിയോ കണ്ടു സാറിന്റെ സ്റ്റുഡന്റ് ആകാൻ ഭാഗ്യം ലഭിച്ചതിൽ സർവേശ്വരനോട് നന്ദി പറയുന്നു ഒപ്പം സാറിനും എനിക്ക് അഡ്മിഷൻ തന്നതിന്... 🙏🙏🙏

  • @jalajapk8058
    @jalajapk8058 ปีที่แล้ว +6

    സാർ അവിടുത്തെ പദം തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏

  • @draupathyantherjanam7807
    @draupathyantherjanam7807 4 หลายเดือนก่อน

    സാറിൻ്റെ എല്ലാ ചാനലുകളും കാണുന്ന ആളാണ് ഞാൻ എല്ലാ ക്ലാസ്സുകളും വളരെ ഉപകാരപ്രദം

  • @sajeevj4782
    @sajeevj4782 ปีที่แล้ว +13

    വിദ്യാർഥികൾക്കും, സാധാരണക്കാർക്കും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    സന്തോഷം
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

  • @krishnanraghavan9728
    @krishnanraghavan9728 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ മാഷേ. ഒരുപാട് സംഗീത അറിവുകൾ കേൾക്കുവാനും, കുറെയൊക്കെ മനസ്സിലാക്കുവാനും കഴിഞ്ഞു. എന്നാൽ പൂർണമായി മനസ്സിലായുമില്ല. അതുകൊണ്ട് തുടർന്നു മാഷിന്റെ വീഡിയോകൾ കേൾക്കാനും കാണുവാനും ശ്രമിക്കും 👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍താങ്ക്യു മാഷേ ❤❤

  • @replyreply2836
    @replyreply2836 ปีที่แล้ว +5

    ആദ്യമായി,
    ഇത്തരം അറിവുകൾ പകർന്നു തന്ന അങ്ങേക്കു നന്ദി .

  • @Soloqueennky
    @Soloqueennky ปีที่แล้ว

    സാർ ഞാൻ പാട്ട് പഠിച്ചിട്ടില്ല ചെറുതായി പാടും എനിക്ക് പഠിക്കണം എന്നുണ്ട്. ക്ലാസുകൾ ഈ അടുത്തിടെ ശ്രെധിച്ചു മനോഹരമായി പറഞ്ഞു മനസിലാ ക്കുന്നുണ്ട് 🙏🙏

  • @Showtimeframes
    @Showtimeframes ปีที่แล้ว +7

    വളരെ മനോഹരമായ കേട്ടിരിക്കാനും അറിവ് മനസ്സിലാക്കാനും പറ്റിയ അവതരണം🙏❤ hi sir, ബാക്കിയുള്ള പാട്ടുകൾ നമുക്കെങ്ങനെ മനസ്സിലാക്കാൻ പറ്റും താളങ്ങൾ ഏതാണെന്നു

  • @ambikavarma2230
    @ambikavarma2230 ปีที่แล้ว

    സാർ. കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും നന്നായി മനസിലാകുന്ന തരത്തിൽ പ്രോഗ്രാം അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്. ഞാൻ വയലിൻ പഠിപ്പിക്കുന്ന ടീച്ചർ ആണ്.

  • @sibymathews182
    @sibymathews182 ปีที่แล้ว +5

    Very useful and helpful to the students of music, thank you very much Suresh Master 🙏🙏

  • @unnichettanghsadimali6106
    @unnichettanghsadimali6106 ปีที่แล้ว +2

    വളരെ വ്യക്തമായ അവതരണം ആയിരുന്നു വളരെയധികം നന്ദി
    നന്നായി പാടുന്നു 🙏🙏

  • @indiraneelakandhan2417
    @indiraneelakandhan2417 ปีที่แล้ว +9

    ലളിതമായ ശൈലിയിൽ പറഞ്ഞു താളബോധം മനസ്സിലാക്കി തരാനുള്ള കഴിവ് sir നേ പോലെ മറ്റാർക്കുമില്ല. ഈശ്വരാനുഗ്രഹമുള്ള sir ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏🌹

  • @edakochisalimkumar9942
    @edakochisalimkumar9942 ปีที่แล้ว +1

    പ്രിയ സുരേഷ് ദാസ് .
    സംഗീതത്തിന്റെ താളക്രമത്തെക്കുറിച്ചുള്ള അദ്ധ്യാപനം അതി മനോഹരം . സംഗീത വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരം. അഭിനന്ദനങ്ങൾ 🙏

  • @vijusdiary886
    @vijusdiary886 ปีที่แล้ว +17

    ചേട്ടാ വളരെ മനോഹരമായ അവതരണം, താളത്തെക്കുറിച്ചും പാടേണ്ട രീതിയെക്കുറിച്ചും അവതരിപ്പിച്ച ഈ അപ്പിസോഡ് എല്ലാ സംഗീത വിദ്യാർത്ഥികൾക്കും പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുപാട് പ്രയോജനപ്പെടും. ഇത്തരം മനോഹരമായ വീഡിയോകൾ ഇനിയും ചേട്ടൻ ചെയ്ത് ഇടണം. കട്ട സപ്പോർട്ട് ഉണ്ട് എന്റെ കൂട്ടുകാരുടെയും. 👍👍❤️❤️❤️❤️👏👏👏👏

  • @sunithasunitha5765
    @sunithasunitha5765 ปีที่แล้ว

    ഒത്തിരി ഒത്തിരി താങ്ക്യൂ സാർ നല്ലരീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട് നല്ല അവതരണം. 👍👍👍👍👍👍

  • @sailajasss2577
    @sailajasss2577 4 หลายเดือนก่อน +10

    സംഗീതം പഠിക്കാൻ പറ്റാതെ പോയ, നന്നായി പാടുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ അറിവാണല്ലോ sir ഇത്, big salute🙏🏻👍🏻

  • @deviprakashan1829
    @deviprakashan1829 ปีที่แล้ว +1

    ഞാൻ ഇത് ആദ്യമായാണ് കാണുന്നത്. ഒരുപാട് ഇഷ്ട്ടായി. എനിക്ക് പാട്ട് വളരെ ഇഷ്ട്ടമാണ് പാടാൻ അറിയില്ല. ഇനി ഇത് കണ്ട് പഠിക്കണം thanku. .....

  • @karthikavk8555
    @karthikavk8555 ปีที่แล้ว +4

    Online ക്ലാസ്സ് ഉണ്ടോ സർ...പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്..

  • @ഭീംആർമി
    @ഭീംആർമി ปีที่แล้ว

    സർ..... എത്ര മനോഹരമായി പറഞ്ഞു തരുന്നത്... കണ്ടിരിക്കാൻ നല്ല രസം.... പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... Own വോയിസ്‌... 👌👌👌👌.... So നൈസ് ഫീൽ സർ.... ഞാൻ അങ്ങയുടെ ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ആയി കഴിഞ്ഞു 🙏🙏🙏🙏r🙏

  • @pankajamp569
    @pankajamp569 ปีที่แล้ว +5

    പാട്ട് താളം പിടിച്ചു പാടുന്നത് ഇനിയും ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് sir. Sir ന്റെ വീഡിയോ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പാട്ട് ഒരു ജീവശ്വാസം പോലെ കരുതുന്ന എനിക് വളരെ ഉപകാരം ആണ് sir. ഒരുപാട് നന്ദി 🙏🙏🙏

  • @roadnottaken2023
    @roadnottaken2023 15 วันที่ผ่านมา

    Kashti oru varsham aanu music padichathu...pinne vittu...ippo ningale pole ullavar aanu Guru...❤

  • @SaJiTHPaYyOLi
    @SaJiTHPaYyOLi ปีที่แล้ว +7

    Great Sir... എത്ര സുന്ദരമായിട്ടാണ് മനസ്സിലാക്കി തരുന്നത് ❤

  • @kbps6323
    @kbps6323 3 หลายเดือนก่อน +1

    You are an excellent teacher. Explained it in a very simple manner. A nice singer too. Please do let me know if you have uploaded any of your performance recorded in a studio setting. You are fantabulous. ❤❤❤👌👌👍👍

  • @steephenpg8279
    @steephenpg8279 ปีที่แล้ว +21

    എത്ര മനോഹരമായി പറഞ്ഞു മനസിലാക്കി പാടി തരുന്നു 🙏🙏💯👌❤

  • @annammagrace2513
    @annammagrace2513 8 หลายเดือนก่อน

    സാർ ഞാൻ അല്പും ആയി padum ennal thalum തെറ്റ് വരും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതായി തോന്നി.god bless you.👍

  • @ambikasaura3815
    @ambikasaura3815 ปีที่แล้ว +3

    ആദ്യം ദൈവത്തിന് നന്ദി പറയുന്നു. കാരണം ഇങ്ങനെയൊരു ചാനൽ ഒരുപാട് കാലമായി അന്വേഷിക്കുകയാണ്. ഇപ്പോൾ suresh sir.. ന്റെ രൂപത്തിൽ ,sir ന്റെ ചാനലിലൂടെ അത് ദൈവമായി കൊണ്ടു തന്നിരിക്കുന്നു. Sir ന് നമസ്കാരം.. പാട്ട് പഠിക്കാനും, പാടാനും ആഗ്രഹിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ ലഭിക്കുന്ന ഈശ്വരാധീനം ആണ് ഇങ്ങനെയുള്ള ചാനലുകൾ. കാണാനും, കേൾക്കാനും വൈകി പോയി.. പക്ഷേ കിട്ടാത്ത ക്ലാസുകൾ കഴിയുന്നത്രയും. കിട്ടാൻ ശ്രമിക്കും.
    അത്രക്കും ലളിതമായ അവതരണ ശൈലി ... പാട്ട് പാടുന്നവരെ ഞാൻ അൽഭുതത്തോടെയും, ആദരവോടെയുമാണ് നോക്കി കാണാറുള്ളത്... പാട്ട് ജീവനാണ്. പാടാൻ അറിയില്ലെങ്കിലും പാടും 😄.ഇന്നുമുതൽ ഞാനും sir ന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു. അനുഗ്രഹിക്കണം.🙏🏻

  • @adheebadheeba9883
    @adheebadheeba9883 ปีที่แล้ว

    എന്റെ പേര് അദീബ എന്നാണ് 11 വയസായി ഹാമാൻ കഴിവുണ്ട് സമ്മാനങ്ങളും ദാരാളും ഉണ്ട് Sir പഠിപ്പിക്കുന്നത് പഠിക്കാൻ എനിക്ക് വളരെ അധികം ഇഷ്ടമാണ്

  • @beenap7906
    @beenap7906 ปีที่แล้ว +4

    Thank you very much sir 🙏🙏
    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌. പാട്ടുകൾ പാടാൻ ഇഷ്ടമാണ് പക്ഷെ താളം പലപ്പോഴും ശരിയാവാറില്ല.ഈ ക്ലാസ്സിലൂടടെ കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ ഒരു പാട് നന്ദി 😍😍

  • @geethap7683
    @geethap7683 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധിച്ചത് വളരെ ഉപകാരപ്രദമായ. ക്ലാസ്സ് thank you ❤

  • @vinodcb
    @vinodcb ปีที่แล้ว +3

    സൂപ്പർ സാറിന്റെ ക്ലാസ് ഈ അടുത്താണ് കാണാൻ ഇടയായത് നല്ല അവതരണം ഞാനും പാട്ട് വളരെ ഇഷ്ട്ടപെടുന്ന ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല സാറിന്റെ ക്ലാസ് ഇനി മുടങ്ങാതെ കാണാൻ ശ്രെമിക്കാം അത്ര മനോഹരമാണ് ക്ലാസ് കേട്ടിരിക്കാൻ 👌👌👌പിന്നെ സാറിനെ കാണുമ്പോൾ സാറിന്റെ സംസാരം കേൾക്കുമ്പോൾ സിനിമ നടൻ മുരളി ചേട്ടനെ ഓർമ വരും

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +2

    താങ്ക്സ്, എന്റെ ഗുരുവും താങ്കളും സുഹൃത്തുക്കളാണ്

  • @sujathamanu8781
    @sujathamanu8781 ปีที่แล้ว +5

    വ്യക്തം ലളിതം എന്നാൽ സമഗ്രം.🌷വളരെ നല്ല അവതരണം 🌷നന്ദി 🙏

  • @Laijupsമാമൻസ്
    @Laijupsമാമൻസ് ปีที่แล้ว

    മാഷെ ഒത്തിരി ഇഷ്ടമായി ഈ ക്ലാസ്സ്‌ എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു

  • @pallotty
    @pallotty ปีที่แล้ว +14

    ഞമ്മക് പാട്ട് പാടാനുള്ള കഴിവ് ഇല്ലാതെയായി പോയി 😔.
    പാരമ്പര്യമായി ആകെ കിട്ടിയത് കഷണ്ടി. തലയിൽ മുടി പോയി.😉
    പാട്ട് പാടാനുള്ള കഴിവ് ഒരു ബല്ലാത്ത കഴിവ് തന്നെയാണ്

    • @sahidmkl
      @sahidmkl ปีที่แล้ว

      പാട്ട് പഠിച്ചാൽ മതി ബ്രോ...
      എല്ലാർക്കും ജന്മനാ കിട്ടില്ല...കിട്ടാത്തവർ...പാട്ട് പഠിക്കണം..100% sheriyaakum...

    • @sivadaspallippurath1081
      @sivadaspallippurath1081 ปีที่แล้ว

      🤣🤣🤣

    • @sahidmkl
      @sahidmkl ปีที่แล้ว

      @@sivadaspallippurath1081 എന്താ ബ്രോ

    • @AbhishekamMedia
      @AbhishekamMedia ปีที่แล้ว

      You, cute, why you be little yourself? You have a great heart to appreciate others humbly is most beautiful Quality.

    • @Mohammed.CK.Malappuram
      @Mohammed.CK.Malappuram ปีที่แล้ว

      സാറിന്റെ ക്ലാസ് കേട്ടു പഠിച്ച ഞാനും പാടി തുടങ്ങി പാട്ട് പാടാനുള്ള വലിയ ഒരു കഴിവൊന്നും ഇല്ല ബ്രോ
      ഞാൻ പാടിയ പാട്ടിന്റെ link
      th-cam.com/video/WpUsX6iw7kM/w-d-xo.html

  • @BincyJhoseph
    @BincyJhoseph 3 หลายเดือนก่อน +1

    സാറെ, പാടാൻ ഒരുപാടു കൊതിയുണ്ട്. പക്ഷെ അറിയില്ല. ഇഈശോയുടെ മുൻപിലിരുന്ന് മനസ് നിറഞ്ഞു പാടാൻ കൊതിയാണ് ❤

  • @majeedpk7960
    @majeedpk7960 ปีที่แล้ว +3

    നല്ല ക്ലാസ് ഇതൊക്കെ കുറേ നേരത്തെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സമാന്യം നന്നായി വെറുതെയെങ്കിലും പാടാമായിരുന്നു ❤️

    • @forbescare
      @forbescare ปีที่แล้ว

      Ningalku iniyum nannaayi paadaan kazhiyum.

  • @raveendranvk6872
    @raveendranvk6872 ปีที่แล้ว

    പാടാൻ ആഗ്രഹമുണ്ട് സംഗീതം പഠിച്ചിട്ടില്ല പാടാൻ കഴിയുമോ എന്ന്തൊക്കെ ചെയ്യണം

  • @rameshthalappilly847
    @rameshthalappilly847 ปีที่แล้ว +14

    വളരെ ആസ്വാദ്യകരവും മനസ്സിലാക്കുവാൻ എളുപ്പത്തിൽ സാധിക്കുന്ന തരത്തിലുമാണ് മാഷിന്റെ അധ്യാപനം 🙏🎻🎼💜... മാഷിന്റെ മുഖവും ചില രീതികളും അനശ്വനായ നടന തിലകം നടൻ മുരളിയുമായി എന്റെ മനസ്സിൽ എന്തോ ചെറിയ സദൃശ്യം തോന്നി 🙏🥰🎻

  • @shijufrancis1298
    @shijufrancis1298 ปีที่แล้ว +1

    എനിക്ക് പടൻ കഴിവില്ല എന്നൽ പഠൻ ആഗ്രഹം ഉണ്ട് എങ്ങനെ എൻ്റെ ആഗ്രഹം സാധിക്കും

  • @jaideepmadhavan930
    @jaideepmadhavan930 ปีที่แล้ว +3

    Thank you Sir very in formative to all of us new Comer's especially like myself 🙏🏻

  • @mformusic831
    @mformusic831 ปีที่แล้ว

    സർ..വീഡിയോയുടെ 17:07to17:10 വരെ പറഞ്ഞ കാര്യം ഒന്നുകൂടി വിശദീകരിക്കാമോ...

  • @sonylizz
    @sonylizz ปีที่แล้ว +5

    താളം മാത്രമല്ല, ശ്രുതിയും കൃത്യമായും ശുദ്ധമായും തന്നെ ഇദ്ദേഹം പാലിച്ചിരിക്കുന്നു. It is a good channel for music lovers

  • @frkuriakose
    @frkuriakose ปีที่แล้ว +1

    You are so selfless. Usually artists are selfish and they don't care to teach sincerely

  • @jalajapk8058
    @jalajapk8058 ปีที่แล้ว +10

    എത്ര ആൽമാത്രത യെടെ ആണ് സാർ പാടി പഠിപ്പിക്കുന്നത് 👏🏾👏🏾👏🏾

    • @jayakumarpv8390
      @jayakumarpv8390 ปีที่แล้ว

      ആത്‌മാർത്ഥത എന്നാണ് കുട്ടീ ....

  • @rajeevankalarikkal
    @rajeevankalarikkal ปีที่แล้ว

    ഞാൻ ആദ്യമായി പാട്ട് പ്രാക്ടീസ് ചെയ്യുകയാണ്..
    അനുഗ്രഹിക്കണം....

  • @mohanlalkumar1682
    @mohanlalkumar1682 ปีที่แล้ว +4

    Thank you Master for your great informative class

  • @sarathsudhakar645
    @sarathsudhakar645 หลายเดือนก่อน

    സർ, ഒരു പാട് ഇഷ്ടം... ഒരുപാട് നന്ദി..

  • @ajithakumaripr634
    @ajithakumaripr634 18 วันที่ผ่านมา

    എനിക്ക് അനുപല്ലവി പാടുമ്പോൾ മേലേതട്ടിൽ പാടാൻ പറ്റുന്നില്ല സർ എന്നെ സഹായിക്കണം

  • @sudha839
    @sudha839 ปีที่แล้ว +5

    Good.. Well spoken, informative and to the point for all learners 🙏

  • @mayasalu3809
    @mayasalu3809 2 หลายเดือนก่อน

    Sir ഞാൻ ആദ്യമായിട്ടാണ് sirnte പാട്ടുകൾ കേൾക്കുന്നത് ❤👌🙏🙏🙏

  • @rajeshpankan1467
    @rajeshpankan1467 ปีที่แล้ว +3

    God bless you sir🙏

  • @geethaprabhu6234
    @geethaprabhu6234 ปีที่แล้ว

    Guru Namaskarm Iam 68years old Ennalum sir music class video Adi Super njan fb oru padu pattukal padittund pattu padichittilla SoHappy Good night

  • @induprakash01
    @induprakash01 ปีที่แล้ว +7

    സംഗീതം ഒരുപാട് ഇഷ്ടം. താളം ഒരിക്കലും ശരിയാവാത്ത ഞാൻ 😥 പഠിപ്പിച്ചു തന്നതിന് സാറിനു ഒത്തിരി നന്ദി 🙏🙏🙏🌹

  • @daspaliyath9110
    @daspaliyath9110 ปีที่แล้ว

    വളരെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
    ഞാൻ എഴുതിയ പാട്ടുകൾ ഉണ്ട് music ചൈയ്യമോ

  • @rachanth_sree
    @rachanth_sree ปีที่แล้ว +4

    പ്രീയപ്പെട്ട സുരേഷ് മാഷ്,
    വീണ്ടും ഒരു സംഗീത പഠന ക്ലാസ് ..... മനോഹരം... സംഗീതം ഇഷ്ടപ്പെടുന്ന അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു അനുഗ്രഹമാണ് അതിലേറെ ഒരു സുകൃതവും🙏🙏🙏🙏

  • @sureshvs1916
    @sureshvs1916 ปีที่แล้ว

    സാർ ... വളരെ ഗുണകരമായിരുന്നു നന്ദി

  • @bcp1963
    @bcp1963 ปีที่แล้ว +15

    നന്ദി സുരേഷ് സർ, പാട്ടുകൾ ക്കു ജീവൻ നൽകുന്ന താളത്തെ പരിചയപ്പെടുത്തിയതിനു നന്ദി. , Great effort..May God give you good health and fortunes to make us more knowledgeable in science behind music . Thank you sir ❤️🙏🙏🙏

  • @gireeshantk4895
    @gireeshantk4895 ปีที่แล้ว

    സാറിന്റെ മൊബൈൽ നമ്പർ തരുമെങ്കിൽ സംശയങ്ങൾ തീർക്കാൻ കഴിയുമെന്നു തോന്നുന്നു

  • @josephgeorge6657
    @josephgeorge6657 ปีที่แล้ว +6

    അങ്ങയെ കാണുമ്പോൾ എന്നെ സംഗീതം പഠിപ്പിച്ച കുമാരനല്ലൂർ രാധാകൃഷ്ണൻ സാറിനെ ഓർക്കുന്നു.
    അങ്ങ് അസ്സാധാരണമായ സംഗീത ജ്ഞാനമുള്ള അദ്ധ്യാപകൻ തന്നെ.
    ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @SURESHDASMUSICS
      @SURESHDASMUSICS  ปีที่แล้ว +1

      Thank you

    • @haris7135
      @haris7135 ปีที่แล้ว

      Raadakrishnan chuuraL prayogakkaranaa pahayan ,, dvHS le alle 😭

    • @gamingwithmonster6076
      @gamingwithmonster6076 หลายเดือนก่อน

      സർ എനിക്കും പാട്ട് പടിക്കാൻ താൽപര്യമുണ്ട്

  • @sajirbi
    @sajirbi หลายเดือนก่อน

    Jab deep jale aana, kakaroon sajni ഈ പാട്ടുകളുടെ താളം ഒന്നു വിശദീകരിക്കാമോ

  • @sadasivanchaluvally8293
    @sadasivanchaluvally8293 ปีที่แล้ว +10

    Dear sir, I am unfortunately too old to start learning music but I am delighted to see you explaining and taking much effort to make it reach to the lovers of music. You are a gifted singer I can see. With no reason I have subscribed myself to your channel just to hear you sing. I know there are giants in this field but you look so simple and just happy to be who you are. May God bless you. Please sing. You are not a bad shot at all.......

    • @padmavathipp6034
      @padmavathipp6034 ปีที่แล้ว

      Thank you sir

    • @RadhaMm-o8g
      @RadhaMm-o8g 8 หลายเดือนก่อน

      ​@@padmavathipp6034Thank you sir patinepatti a. Ndhanu patukal anu manazilakkan patiti onum ariyatha njangale poleyullavark orupatu upakaarapetum 🙏🙏🙏❤️👍😄👌

  • @AK-nu5hw
    @AK-nu5hw ปีที่แล้ว

    എനിക്കൊന്നും മനസിലായില്ല...ഇതൊക്കെ നോക്കി പാടാൻ നിന്നാൽ ആരും പാട്ടു പാടില്ല.... ഇതൊക്കെ ആര് നോക്കുന്നു

  • @pushpyskaria8590
    @pushpyskaria8590 ปีที่แล้ว +6

    Dear brother in Christ, greetings in the name of Father God.സംഗീതം ഇത്ര മനോഹര താളത്തിൽ പാടണമെങ്കിൽ അതു നന്നായി പഠിക്കേണ്ടതുണ്ട് എന്നു ഇന്നത്തെ ക്ലാസ്സിൽ നിന്നു മനസ്സിലായി. Thanks a lot..

  • @sheelamk7957
    @sheelamk7957 7 หลายเดือนก่อน

    Sir,
    ഒരുവിധം പാടാൻ കഴിവുള്ള ആളാണ് കുറേ വർഷങ്ങനാളായി പാടിയിട്ട്.. സംഗീതം പഠിച്ചിട്ടില്ല..
    ഇപ്പൊ പാടുമ്പോൾ voice പുറത്തേക്കു വരുന്നില്യ.. എങ്ങിനെ ശരിയാക്കാൻ പറ്റും.. ശബ്ദത്തിനു കുഴപ്പമില്ല.. പാടാൻ ശ്രമിക്കുമ്പോൾ മാത്രമേ കുഴപ്പമുള്ളൂ..

  • @venugopalmenon503
    @venugopalmenon503 ปีที่แล้ว +5

    Very informative class. This is a rare but very valuable class which brings out the importance of rhythm in singing

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 หลายเดือนก่อน

    Sangeethathynte,jeevanaya,thaalam,oru,janma,sidhiyalley?sir,njan,sangeetham,padychyttilla,enikku,thalathyl,padan,kazhiyum,dheyvanugraham,

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +8

    സംഗീത വിദ്വാന്മാർക്കും, വിദ്യാർഥികൾക്കും, സാധാരണക്കാർക്കും പോലും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    അത്യധികം സന്തോഷം തോന്നുന്നു..
    നന്ദി..
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

    • @tkrajan4382
      @tkrajan4382 ปีที่แล้ว +1

      ഈ സാർ എല്ലാ പാട്ടും വളരെ നന്നായി നല്ലബ്ദത്തോടെ പാടുകയും ചെയ്യുന്നു.

  • @shajimuthayan7761
    @shajimuthayan7761 6 หลายเดือนก่อน +1

    വളരെ മനോഹരം sir

  • @sulochanabhargavan1826
    @sulochanabhargavan1826 หลายเดือนก่อน

    പാടാൻ ആഗ്രഹം ഉണ്ട് എന്നാൽ എന്റെ സ്വരം കൊള്ളില്ല ട്യൂൺ ഇല്ല എന്കിലും ആഗ്രഹം കൊണ്ട് മാത്രം പാടും

  • @SumaSumithra-s2j
    @SumaSumithra-s2j 3 หลายเดือนก่อน

    പാട്ട് പഠിക്കാൻ ആഗ്രഹമുണ്ടായിരന്നു. പക്ഷെ കഴിഞ്ഞില്ല