പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പാട്ട് പഠിക്കാൻ സാധിച്ചിട്ടില്ല കുറച്ചൊക്കെ മൂളിപ്പാട്ട് ഞാൻ പാടും അത് കേൾക്കുന്നവർ പറയും തനിക്ക് നന്നായി പാടാനുള്ള കഴിവുണ്ട് എന്ന് പക്ഷേ എനിക്ക് ഹൈപ്പിച്ചിലേക്ക് ഒന്നും പോകാൻ സാധിക്കുന്നില്ല എനിക്ക് ശ്വാസം മുട്ടുകയാണ് ഈ വീഡിയോ എനിക്ക് ഉപകാരപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരത്തില്ല ഒരുപാട് ഇഷ്ടമാണ് പാട്ട്. 🥰ഐ ലൈക് സോങ്
പാട്ടിനോട് ഒരുപാട് ഇഷ്ടമാണ്... പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞില്ല. എങ്കിലും ഒരു വിധം പാടാനും കരോക്കെ വച്ചു പാടാനും എല്ലാം യൂട്യൂബ് വീഡിയോസ് എന്നെ ഒരുപാട് സഹായിച്ചു.. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക് യൂ മാം 🥰🥰🥰🥰🙏🏻
ഞാൻ അത്യാവശ്യം നന്നായി പാടി കൊണ്ടിരുന്നതാണ്. പാട്ട് പഠിച്ചിട്ടൊന്നുമില്ല. എന്നാലും കേൾക്കുന്നവർക്ക് ഇഷ്ട്ടമാകുന്ന പോലെ പാടിയിട്ടുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. But എന്റെ delivery (c section ) കഴിഞ്ഞ് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞിട്ടും പാട്ടിൽ ഒരു feel കിട്ടുന്നില്ല. അധികം ശ്വാസം എടുക്കാൻ പറ്റുന്നില്ല. പെട്ടന്ന് തൊണ്ട വരണ്ട് പോകുന്നു. വെള്ളി വീഴുന്നു. അങ്ങനെ മൊത്തത്തിൽ പാട്ട് കുളമായി. എന്താ ചെയ്യാൻ പറ്റുക 😒😢
ടീച്ചറേ ..എനിക്കും ഒരു പാട് ഇഷ്ടം ആണ് പാട്ട് ❤പിന്നെ പഠിക്കാനും പാടാനും ഒന്നും അങ്ങട് ശരിയാവുന്നില്ലാന്നെ..😊 ഇനി സമയം കിട്ടിമ്പോൾ സപ്ത സ്വരങ്ങൾ പഠിച്ചിട്ടേ അതിൽ നിന്ന് പിൻ മാറൂ അല്ല പിന്നെ ☺️
ടീച്ചറുടെ വീഡിയോ വളരെയധികം ഉപകാരപ്രദമാണ്.
ഓരോ വീഡിയോയ്ക്കും കട്ട waiting ആണ്....thank you 🙏🥰
🥰🥰
❤
നല്ലതു പോലെ മനസിലാക്കിത്തരുന്ന വളരെ നല്ല ക്ലാസ്സ്. 🙏🙏🙏♥️♥️♥️
നല്ല ക്ലാസ്സ് 👌🏻👌🏻വളരെ ഉപകാര പ്രദം 🥰ദൈവം അനുഗ്രഹിക്കും ഇതൊക്കെ പറഞ്ഞു തരുന്നതിനു 🙏🏻🙏🏻
🙏🏻🥰
Nalla pole paranju tharan oru kazhivu venam ..e class adipoliyanu normalayi paranju tharunnu..talented teacher❤❤❤❤
Thank you dear🥰
പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പാട്ട് പഠിക്കാൻ സാധിച്ചിട്ടില്ല കുറച്ചൊക്കെ മൂളിപ്പാട്ട് ഞാൻ പാടും അത് കേൾക്കുന്നവർ പറയും തനിക്ക് നന്നായി പാടാനുള്ള കഴിവുണ്ട് എന്ന് പക്ഷേ എനിക്ക് ഹൈപ്പിച്ചിലേക്ക് ഒന്നും പോകാൻ സാധിക്കുന്നില്ല എനിക്ക് ശ്വാസം മുട്ടുകയാണ് ഈ വീഡിയോ എനിക്ക് ഉപകാരപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരത്തില്ല ഒരുപാട് ഇഷ്ടമാണ് പാട്ട്. 🥰ഐ ലൈക് സോങ്
🥰🥰
Me too
പാട്ടിനോട് ഒരുപാട് ഇഷ്ടമാണ്... പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞില്ല. എങ്കിലും ഒരു വിധം പാടാനും കരോക്കെ വച്ചു പാടാനും എല്ലാം യൂട്യൂബ് വീഡിയോസ് എന്നെ ഒരുപാട് സഹായിച്ചു.. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക് യൂ മാം 🥰🥰🥰🥰🙏🏻
തീർച്ചയായും... നന്നായി പരിശ്രമിക്കൂ... ഫലം നിശ്ചയമാണ്😍👍🏻
Thanks cheachi ningale polullavar engane vannu padippikkunnathu songs eshttappedunnavarkku valare upakaaramanu ❤
സന്തോഷം🥰
പാടുന്നവർക്ക് എന്നും ഉപകാരമുള്ള നല്ലൊരു ഉപദേശമാണ് ❤️🌹ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു 👍🏻
🥰👍🏻
ഞാൻ ഒരു വീട്ടമ്മയാണ് പാട്ട് പഠിക്കാൻ ഇഷ്ടമായിരുന്നു പറ്റിയില്ല... ഇത് കേട്ട പോ പാടി നോക്കി. വലിയഉപകാരം. നല്ലത് പോലേ പറഞ്ഞു തന്നതിന്.
🥰
ഞാനും❤
എനിക്കും
Me too❤
Me too
സന്തോഷം ഉണ്ട് നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നു ❤
❤❤❤ സൂപ്പർ നന്നായി പടിക്കാൻ പറ്റുന്നുണ്ട്
thanks നല്ല class പടിക്കാൻ എളുപ്പമുണ്ട്
Nalla class 👍👍👍❤❤
ഞാൻ അത്യാവശ്യം നന്നായി പാടി കൊണ്ടിരുന്നതാണ്. പാട്ട് പഠിച്ചിട്ടൊന്നുമില്ല. എന്നാലും കേൾക്കുന്നവർക്ക് ഇഷ്ട്ടമാകുന്ന പോലെ പാടിയിട്ടുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. But എന്റെ delivery (c section ) കഴിഞ്ഞ് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞിട്ടും പാട്ടിൽ ഒരു feel കിട്ടുന്നില്ല. അധികം ശ്വാസം എടുക്കാൻ പറ്റുന്നില്ല. പെട്ടന്ന് തൊണ്ട വരണ്ട് പോകുന്നു. വെള്ളി വീഴുന്നു. അങ്ങനെ മൊത്തത്തിൽ പാട്ട് കുളമായി. എന്താ ചെയ്യാൻ പറ്റുക 😒😢
Teacher ente mol 5thilaanu padikunnathu..mol pattu padikunnundu..teacherude video orupaadu ishttaayi..subscribe cheythu❤
Thank you ❤️
Thank you 🥰
@@Deepakishore-sv3pm 😍🥰
ഞാനും വീട്ടമ്മ ആണ് പാടാൻ ഇഷ്ട്ടമാണ്. അതിനു സാധിച്ചില്ല..ഇത് കേട്ട് പാടുന്നുണ്ട്.. വളെരെ ഉപകാര പ്രദമായ വീഡിയോ ആണ്.. സന്തോഷം.. ഒരു പാട് നന്ദി 🙏🙏
🥰
സപ്ത സ്വരങ്ങളുടെ ക്ലാസ്സിൽ ഏറ്റവും മികച്ചത് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നന്നായിട്ടുണ്ട്.സുപ്പർ❤❤❤
Very useful video.... Thank you Madam 🙏❤️🙏
Ithupole sramikam. Result ariyikam👍👍Thanq teacher
🥰👍🏻
ടീച്ചർ നല്ല ക്ലാസ്സ് ❤️❤️🥰🥰
നല്ല ഉപകാരപ്രദമുള്ള ക്ലാസ് 🥰❤️
താങ്ക്സ് 🥰💕💕
വെരി ഗുഡ് ടീച്ചിങ് miss✨✨✨💗💗💗💗
വളരെ നല്ല ക്ലാസ്സ് മാഡം🙏🏻🙏🏻❤❤
ഹായ് ടീച്ചർ വളരെ നല്ല ക്ലാസ് ആണ് താങ്ക്യൂ ടീച്ചർ ❤❤❤❤
പറഞ്ഞു തന്നതിൽ സന്തോഷം❤
Thankyu ❤️
🥰
വളരെ ഉപകാരപ്രദമായ ടിപ്സ് തന്നതിന് നന്ദി🙏🙏🙏👍👍👍❤❤❤❤
നന്നായി മനസ്സിലായി, നന്ദി
വളരെ നല്ല video ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️
തീർച്ചയായും❤️
Thanks teacher ❤❤❤🙏🙏🙏🙏
ടീച്ചറേ ..എനിക്കും ഒരു പാട് ഇഷ്ടം ആണ് പാട്ട് ❤പിന്നെ പഠിക്കാനും പാടാനും ഒന്നും അങ്ങട് ശരിയാവുന്നില്ലാന്നെ..😊 ഇനി സമയം കിട്ടിമ്പോൾ സപ്ത സ്വരങ്ങൾ പഠിച്ചിട്ടേ അതിൽ നിന്ന് പിൻ മാറൂ അല്ല പിന്നെ ☺️
😄👍🏻
Mam iniyum paduvathenthinu veruthe light music tutorial vedio idamo school kalolsavam competition und❣️❣️❣️❣️❣️❣️❣️
മനസിലാകും പോലെ പറഞ്ഞു തന്നു thanks
വയർ ഉള്ളിലേക്ക് വച്ചു പാടി നോക്കി ആരോ വിരൽ മീട്ടി ....നന്നായി പാടാൻ പറ്റി 😍😍
Thank u, God bless u 💐😘🙏
👍👍 thank u
Respect from Bangalore ❤❤❤
Good class miss❤❤
പാടി നോക്കാം ok miss
Thanks നല്ല class
Carnatic music online class edukkamo for my 12 year daughter
നല്ല ക്ലാസ്. പാട്ട് പഠിപ്പിക്കുമോ ടീച്ചർ. മോൾ പാട്ട് പഠിക്കാൻ പോയിരുന്നു.
ടീച്ചറുടെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഉപകാരം ആണ്
🥰
❤❤verigood
Eniku padumboll nalla ragamund madam but shwasam kittunnillaa 😢😢😢😢😢😢 mikelude padumboll shwasam purthu varunnu ithu Maran enthu cheyyanam
Video യിൽ പറഞ്ഞ പോലെ ചെയ്തു നോക്കൂ..🥰
Thank you for this class mam 😊
❤️❤️
🙏❤️❤️
Very good teaching thanq 🥰🙋
Thanku❤
വളരെ നല്ല ക്ലാസ്❤❤
Thanku 🙏🙏🙏
വളരെ സന്തോഷം 🌹
Good class..Thanks Mam
Great 👍. Very useful class
നല്ലൊരു class ❤thanks🙏
Valare nalla class👍👏💓
പാടി നോക്കാം👍👍👍👍👌👌
നല്ല ക്ലാസ് ഇഷ്ടായി🙏
Thank you 😊
നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി
Swaram thurannu padan enthu cheyyanam
Thank you.... 🙏🏼🥰
🎉
💖💖💖💖💖💖💖👌👌👌👌👌
Verygoodsong
സന്തോഷം 🙏🙏
Thanks Madam🙏🙏🙏
❤️❤️❤️❤️❤️🙏🏻👌🏻
സൂപ്പർ 👌
Thnk u so much chechi❤️
Very good Thank you teacher
Valare ishtapettu e problem eniku undu nalla vannam paranju thannathinu thanks
🥰
Thanks sir ❤
ഞാൻ പാട്ട് പാടും പാടുമ്പോൾ തൊണ്ട വരളുന്നു.
ആദ്യംവെള്ളം കുടിക്കുക .... ചെറിയ ഉള്ളി കൽക്കണ്ടം ചതച്ച് Mix ചെയ്ത് കഴിക്കുക.
Thank you so much ❤❤
🥰
Nokkam 😊👍
👌🏻👌🏻👌🏻
Good morning teacher
Very useful video ❤
Suuuper
❤usful ക്ളാസ്
Good video 😊👌🏻
ഞാൻ പാട്ട് പഠിട്ട്ല്ല എന്നാലും പാടി കൊണ്ട് രി ക്കുന്നു 👍👏
👍🏻
Very good
🎉🙏🙏😊
very good 🙏🙏🙏❤🥰
❤❤
താങ്ക്സ് മാം 🙏
Thanks mole
New subscriber❤️
എനിക്ക് പാട്ട് പഠിക്കാൻ ഇഷ്ടമാണ് പഠിക്കാൻ പറ്റിയില്ല ഇത് കേട്ട് പ്രാക്ട്ടീസ് ചെയ്യണം പറഞ്ഞു മനസിലാക്കി തന്നതിന് താങ്ക്സ് 🙏🏻🙏🏻
🥰
Thank you mom
❤️❤️❤️❤️❤️🙏🙏🙏🌹🌹🌹
🌹💐
Online aayi padipichu kodukunndo cheraan aan
👌🏻👌🏻👌🏻👍🏻👍🏻
On line class undo....
Yes
👍🏻👍🏻🥰
Online aayi music class edukkunnundoo. Or. Edukkan thalparyam undoo reply pls
എടുക്കുന്നുണ്ട് .വിശദവിവരങ്ങൾ പിന്നീട് അറിയിക്കാം..🥰
Plz rly
🙏🙏🙏🎉Good
എനിക്കും നന്നായി പാട്ട് പാടണം എന്നുണ്ട് എനിക്കും ശ്വാസം പ്രശ്നം ആണ് high portion പാടുമ്പോൾ ശ്വാസം പ്രശ്‌നമ