സാറിന്റെ പ്രസംഗം കവിതപോലെ മനോഹരം, ഒരു രക്ഷയുമില്ല. എന്റെ അച്ഛൻ അറിയപ്പെടാത്ത ഒരു കാഥികനായിരുന്നു.ഹൈസ്കൂൾ അദ്ധ്യാപനായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കഥ ഡിക്കിൻസിന്റെ A tale of two cities (രണ്ടു നഗരങ്ങളുടെ കഥ )എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു. ഇത് 1970 കളിൽ ആണെന്നാണ് എന്റെ ഓർമ്മ. ആദ്യ കഥ ഏതാണ്ട് പത്തുമുപ്പത്തഞ്ച് വേദികളിൽ അവതരിപ്പിച്ചു. രണ്ടാമത്തെ കഥ അലക്സാണ്ടർ ഡുമാസിന്റെ the count of montecristo ആയിരുന്നു.പക്ഷെ അത് പുറത്തിയായില്ല.വെൺമണി വിജയകുമാർ, ഞങ്ങളുടെ സ്കൂളിലെ തന്നെ സംഗീത അധ്യാപകനായിരുന്നു,(അച്ഛൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെയായിരുന്നു ഞങ്ങൾ മക്കളും പഠിച്ചിരുന്നത് )ഹാർമോണിസ്റ്റ്.
മനോഹരമായ പ്രസംഗം... പക്ഷേ ഒരു തെറ്റുണ്ട് കഥാ പ്രസംഗം ആദ്യമായി അവതരിപ്പിച്ചത് വടക്കുംപുറം എന്ന ഗ്രാമത്തിൽ ആണ്. അത് നോർത്ത് പറവൂരിൽ ഉള്ള ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് തൃശൂർ അല്ല. കുമാരനാശാൻ്റെ വരികളെ സത്യദേവൻ എന്ന കലാകാരൻ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പുതിയ ഒരു കലാരൂപത്തിന് ജന്മം കൊടുത്ത സ്ഥലം എൻ്റെ വീടിൻ്റെ തൊട്ടടുത്താണ്.. കൊടിയ ജാതീയത നിലനിന്നിരുന്ന, പാലിയം സമരം നടന്ന പ്രദേശത്ത് സഹോദരൻ അയ്യപ്പൻ്റെ നിർദേശ പ്രകാരം എല്ലാ വിധ സഹായങ്ങളും നൽകിയത് അന്നത്തെ ധീര യോദ്ധാവായിരുന്ന വടക്കുംപുറം സ്വദേശി ശ്രീ. കേളപ്പനാശാൻ ആണ്.... താങ്കൾ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
അങ്ങയുടെ പ്രഭാഷണം വളരെ മനോഹരം.... പക്ഷെ, വേദി തെറ്റിപ്പോയി..... അങ്ങയെ പോലെയുള്ള സർഗ്ഗ പ്രതിഭകൾ CPM ന്റെ പിണിയാള് ആവരുത്.... കമ്യൂണിസ്റ്റ് പാർട്ടി എന്നേ മൺ മറഞ്ഞു..... ഇപ്പോഴുള്ളത് ഏതു പേരിട്ടു വിളിക്കണം എന്ന് അറിയില്ല.....

ഇതുപോലൊരു സാംസ്കാരിക പ്രവർത്തകർ ഇന്നത്തെ സമൂഹത്തിനു നൽകുന്ന സന്ദേശം വിലമതിക്കാൻ ആവാത്തത്.❤
മനോഹരമായ പ്രസംഗം... പക്ഷേ ഒരു തെറ്റുണ്ട് കഥാ പ്രസംഗം ആദ്യമായി അവതരിപ്പിച്ചത് വടക്കുംപുറം എന്ന ഗ്രാമത്തിൽ ആണ്. അത് നോർത്ത് പറവൂരിൽ ഉള്ള ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് തൃശൂർ അല്ല. കുമാരനാശാൻ്റെ വരികളെ സത്യദേവൻ എന്ന കലാകാരൻ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പുതിയ ഒരു കലാരൂപത്തിന് ജന്മം കൊടുത്ത സ്ഥലം എൻ്റെ വീടിൻ്റെ തൊട്ടടുത്താണ്.. കൊടിയ ജാതീയത നിലനിന്നിരുന്ന, പാലിയം സമരം നടന്ന പ്രദേശത്ത് സഹോദരൻ അയ്യപ്പൻ്റെ നിർദേശ പ്രകാരം എല്ലാ വിധ സഹായങ്ങളും നൽകിയത് അന്നത്തെ ധീര യോദ്ധാവായിരുന്ന വടക്കുംപുറം സ്വദേശി ശ്രീ. കേളപ്പനാശാൻ ആണ്.... താങ്കൾ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
വളരെ ശക്തമായ പ്രഭാഷണം ....
ഹൃദയാഭിവാദ്യങ്ങൾ 🌹🙏
നല്ലൊരു നാളെ ഞങ്ങൾക്കായി തന്നു പോയവരെ
എന്നോർമ്മ വരുന്നു
വളരെ മനോഹരം സഖാവെ
മനസിൽ മഴവില്ലു വിരിയിക്കുന്ന സർഗ്ഗാത്മ പ്രവാഹം.
വളരെ ഹൃദ്യമായ പ്രസംഗം. അങ്ങ് ഒരു ഗായകൻ കൂടിയാണ്. ആശംസകൾ.
❤❤❤❤
Hrydhayabhivadhyanghal. Nammude party samskarika pravarthanam koodudhal shakthipeduthanam. Kalayude manoharidhayileke janamghale Aavahikkanam. Vooro jilla sammelana vedhiyilum samsarika sammelanamghal samghadippikkanam.
അതിമനോഹരം❤❤❤
ഗംഭീരം ......
💪💪💪💪💪💪🚩🚩🚩🚩🚩🚩
True!wellsaid sir 🙏
👌👌👌❤️❤️❤️💪
Not only Sambasivan, Thoppil Basi etc, Kumaranasan, Vallathol ,Changampuzha etc etc.
👌👏❤
അത് കൊടുങ്ങല്ലൂരല്ലേ സാർ
ഞാൻ കൊടുങ്ങല്ലൂർക്കാരനാണ്.
👍👍👍👍
There is no pavappettavan in Kerala
അങ്ങയുടെ പ്രഭാഷണം വളരെ മനോഹരം.... പക്ഷെ, വേദി തെറ്റിപ്പോയി..... അങ്ങയെ പോലെയുള്ള സർഗ്ഗ പ്രതിഭകൾ CPM ന്റെ പിണിയാള് ആവരുത്.... കമ്യൂണിസ്റ്റ് പാർട്ടി എന്നേ മൺ മറഞ്ഞു..... ഇപ്പോഴുള്ളത് ഏതു പേരിട്ടു വിളിക്കണം എന്ന് അറിയില്ല.....
മഹാ ഫണ്ണിതൻ ?? ഹൊ !! ഏതാ ഇനം നവ നാസ്തിക മോർച്ചയാ ??
ത@@radhakrishnantp3876തനിക്കു പിടിച്ചില്ല എന്ന് തോന്നുന്നു. ബംഗാളിൽ സംഭവിച്ചത് മറന്നു പോയോ?
മാവൊയാണോ സാംബശിവനാണോ ഏറ്റവും കൂടുതൽ സദസ്യരെ അഭിസംബോധന ചെയ്തത്?
😂.. എടോ.. കാലയുടെ ശക്തി തന്നെ ആണ്.. ഇപ്പോൾ അഴിമതി തന്നെ
ഗം ഭീരമാണ്.അല്പന്മാരുടെ ജല്പന👌ങ്ങൾ അവഗണിക്കുക
Keralam undakkeyathu Kathaparayan😂😂😂😂😂