പതിവുപോലെ മനോഹരം അവതരണം.. പ്രശസ്ത കവി നെരൂദയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിവ് നൽകി. ഒപ്പം സഹയാത്രികരായ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയതും സന്തോഷകരം.. 👌🏼👌🏼😍
ലാൽ സർ, ഈ എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു. ഒരു വലിയ ലോകകവി നേരൂദയെ കുറിച്ച് സൂചിപ്പിച്ചതും, യാത്രസുഹൃത്തുക്കളെ കൗതുകപൂർവ്വം ഭംഗിയായി പരിചയപ്പെടുത്തിയതും എല്ലാം എപ്പിസോഡിനെ വർണ്ണമാക്കി. 🌹... ശശികുമാർ 🙏
" എന്റെ കവിതയെന്താണെന്ന് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില് എനിക്കിങ്ങനെ പറയേണ്ടിവരും... എനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ കവിതയോട് ചോദിക്കുകയാണെങ്കില് ഞാനാരാണെന്ന് അവള് നിങ്ങൾക്ക് പറഞ്ഞുതരും...." -പാബ്ളോ നെരൂദ...... നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ചെറിയ വസ്തുക്കള്‍ മുതല്‍ അനന്തത വരെ വ്യാപിക്കുന്ന കാവ്യസങ്കല്‍പ്പം ഉള്ള വ്യക്തി..... എത്രയധികം താഴ്മയായി ചിന്തിക്കുന്ന വ്യക്തിത്വം അംഗീകരിക്കപ്പെട്ട കവികള്‍ സാഹിത്യ ചരിത്രത്തില്‍ ഏറെയുണ്ടാകുമെങ്കിലും സ്‌നേഹിക്കപ്പെട്ട കവികള്‍ അത്രയേറെ ഉണ്ടാകില്ല. ...... അതുപോലെ ലാൽ സാറിനെ പോലെ ഹൃദയത്തോട് ചേർത്ത സംവിധായകരും അധികമില്ല . നറു പുഞ്ചിരിയാൽ ഉള്ള ഓരോ യാത്ര വിവരണങ്ങളും ഹൃദയത്തിന്റെ അഗാധതയിൽ ചരിത്ര ലിപികൾ പോലെ ഒരു നിധിയായി സൂക്ഷിച്ചു വെയ്ക്കുന്നു .
വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത്, എനിക്ക് നീയുമായി ചെയ്യണം "... ഇനിയും സഞ്ചരിയുടെ കപ്പൽ, മനസ്സുകളുടെ ദൂരമറിയട്ടെ.... നല്ല എപ്പോസോഡ് സർ... ❤️
പതിവുപോലെ മനോഹരം അവതരണം.. പ്രശസ്ത കവി നെരൂദയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിവ് നൽകി. ഒപ്പം സഹയാത്രികരായ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയതും സന്തോഷകരം.. 👌🏼👌🏼😍
ലാൽ സർ,
ഈ എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു. ഒരു വലിയ ലോകകവി നേരൂദയെ കുറിച്ച് സൂചിപ്പിച്ചതും, യാത്രസുഹൃത്തുക്കളെ കൗതുകപൂർവ്വം ഭംഗിയായി പരിചയപ്പെടുത്തിയതും എല്ലാം എപ്പിസോഡിനെ വർണ്ണമാക്കി. 🌹... ശശികുമാർ 🙏
നെരൂദ ക്യാമ്പസ് കാലത്തെ ക്യാമ്പയനുകളിലെ മുഖ്യ കഥാപാത്രമായിരുന്നു കൂടുതൽ പറഞ്ഞു തന്നതിന് നന്ദി ലാലേട്ടാ❤️
ഈ വീഡിയോയുടെ അവതരണം വളരെ സവിശേഷം
നെരൂദയെ സ്പർശിച്ച് പോയ വാക്കുകൾ❤
കവിതകളെ പ്രണയത്തിന്റെ മനോഹരനിമിഷം ആക്കിയ കവി 😍😍
പാബ്ലോ നെരൂദ കൂടെ ഉണ്ടായിരുന്നിരിക്കണം. മനോഹരമായ പാർട്ടി ☺️👍👍👍👍
നല്ല അവതരണം ❤
മധു നുകരാൻ വീഞ്ഞും മധുരമാം സംഗീതവും
കൂട്ടുകാരായ് പാട്ടുകാരും
അരികിലുണ്ടെങ്കിൽ🎵🎵🎵👍👍
പ്രണയത്തിൻ്റെ
കവി ഓർമ്മിക്കപ്പെട്ടതിൽ സന്തോഷം
❤
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നിരോധ കവിതകൾ എന്നെ കൂടുതൽ ആകർഷിച്ചത്. വളരെ മനോഹരമായ വിശദീകരണം👏❤️🌹
മനോഹരമായ എപ്പിസോഡ്
കൊള്ളാം
വളരെ രസകരമായ നല്ല അനുഭങ്ങളും കാഴ്ചകളും അറിവും പങ്കുവച്ച വീഡിയോ 👍
താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
Nice lalu❤️
Sooooper 👌💕
സാറിന്റെ ഫ്രണ്ട്സിനെ എല്ലാവരെയും പരിചയപ്പെടുത്തിയതിൽ വലിയ സന്തോഷം
Very Very beautiful Nostalgia 😍
അവതരണം supper 🎉❤
നല്ല രസമുണ്ട് കെട്ടിരിക്കാൻ 🥰
" എന്റെ കവിതയെന്താണെന്ന് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില് എനിക്കിങ്ങനെ പറയേണ്ടിവരും... എനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ കവിതയോട് ചോദിക്കുകയാണെങ്കില് ഞാനാരാണെന്ന് അവള് നിങ്ങൾക്ക് പറഞ്ഞുതരും...." -പാബ്ളോ നെരൂദ......
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ചെറിയ വസ്തുക്കള്‍ മുതല്‍ അനന്തത വരെ വ്യാപിക്കുന്ന കാവ്യസങ്കല്‍പ്പം ഉള്ള വ്യക്തി.....
എത്രയധികം താഴ്മയായി ചിന്തിക്കുന്ന വ്യക്തിത്വം
അംഗീകരിക്കപ്പെട്ട കവികള്‍ സാഹിത്യ ചരിത്രത്തില്‍ ഏറെയുണ്ടാകുമെങ്കിലും സ്‌നേഹിക്കപ്പെട്ട കവികള്‍ അത്രയേറെ ഉണ്ടാകില്ല. ......
അതുപോലെ ലാൽ സാറിനെ പോലെ ഹൃദയത്തോട് ചേർത്ത സംവിധായകരും അധികമില്ല .
നറു പുഞ്ചിരിയാൽ ഉള്ള ഓരോ യാത്ര വിവരണങ്ങളും ഹൃദയത്തിന്റെ അഗാധതയിൽ ചരിത്ര ലിപികൾ പോലെ ഒരു നിധിയായി സൂക്ഷിച്ചു വെയ്ക്കുന്നു .
Oru yatrakurippinte manoharamaya drisya aavishkaram❤
Sir nandanampoloru padam cheyumo
പ്രേക്ഷകരേ ഒപ്പം കൊണ്ടുപോയ വീഡിയോ❤
Beautiful narration..❤
മനോഹരം❤❤❤
Great Video Lal Sir..very happy to see you and team..excellent..God bless you..
So nice of you
Enjoying all your travel episodes sir. Really marvelous. 💐💐💐💐❤
So nice of you
Super sir
👌👌
Thank you 🙏for your travel information ❤️🤝👍
Great story teller you are ❤
Thank you! 😊
😊🙏
ചിലിയിലെ കേരളാബാർ സൂപ്പർ 😄👍
Satyam audios ❤
Vibe presentation
Simply beautiful 😍😍😍😍😍
Thank you! 😊
Neruda ❤️
❤❤❤❤❤❤❤❤❤💕💕💕💕💕💕
👌🏼👍🏼🤝🎉🎉🎉
Great
നന്നായി
Beautiful 😍
Thank you! 😊
Amazing
❤❤❤
♥️♥️👍👍
❤️❤️❤️👍👍👌👌
❤❤❤❤❤❤❤❤❤❤❤❤
👍💛
❤👍
♥️♥️♥️♥️❤️❤️❤️♥️♥️♥️
Nice
Thanks
🥰👍❤️
👍
😊👍
ആദം അയൂബ് സാറിനെ എനിക്ക് അറിയാം ആദ്യം തിരുവനന്തപുരതാണ് താമസിച്ചിരുന്നത്
മനോഹരം ❤️
🤝👍🏻
👍👍💕
❤❤❤❤
❤
മനോഹരം ❤❤❤
👍👍👍❤
💕💕💕
❤❤❤
❤👍
❤❤❤❤
❤❤
❤❤
❤❤❤
❤❤❤❤
❤
❤❤❤
❤
❤