സംഗീതത്തിൽ ഗ്രാമീണത നിറക്കുന്ന മെലഡിയുടെ രാജകുമാരൻ. സത്യൻ - ജോൺസൻ സിനിമ ❤️. പശ്ചാത്തല സംഗീതം കൊടുത്തു നമ്മെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. എല്ലാം instrument വായിക്കുന്ന സംഗീതജ്ഞൻ... വലിയ നഷ്ടം ഓർമ്മകൾക്ക് 🙏
പിഷാരടി സത്യൻ സാറിനോട് തൂവൽ എന്നു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ വന്നത് തൂവൽ വിണ്ണിൻ മാറിൽ ചൂടി എന്ന ടൈറ്റിൽ ഗാനം ആണ് (തലയണമന്ത്രം). One of my fav melodies❤❤
അതിഥികളുടെ കാര്യത്തിൽ ഒരു പൂർണ്ണത ഇല്ലാത്തത് പോലെ തോന്നി രവീന്ദ്രൻ മാഷിൻറെ എപ്പിസോഡിൽ കൈതപ്രം വന്നു സത്യൻ അന്തിക്കാട് ഉണ്ടായിരുന്നതും ഇല്ല ജോൺസൺ മാഷ് കൈതപ്രം കൂട്ടുകെട്ട് എന്നാൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കൂട്ടുകെട്ടാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടാകും ജോൺസൺ മാഷിനെ കുറിച്ച് പിന്നെ സത്യൻ അന്തിക്കാട് കുറിച്ച് പറയുകയാണെങ്കിൽ രവീന്ദ്രൻ മാഷിൻറെ ആദ്യഗാനം എഴുതിയത് സത്യൻ അന്തിക്കാടാണ് കൂടാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമ കഴിഞ്ഞാൽ പിന്നീട് വരുന്ന തുടർച്ചയായ മൂന്ന് സിനിമകൾക്ക് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ് ആ സിനിമകളിലെ പശ്ചാത്തല സംഗീതവും രവീന്ദ്രൻ മാഷ് തന്നെയാണെന്ന് നിർവഹിച്ചത് അദ്ദേഹത്തിന് രവീന്ദ്രൻ മാഷ് കുറിച്ച് പറയാൻ ഒരുപാട് ഉണ്ടാകും
Sathyan Anthikkad was so cruel, as he did not associate Johnson Master in his movies after 'Yaathrakkarude shraddakku' (2002) and as a result, Johnson Master was really upset. Now he is praising Johnson Master without any guilty feeling. The same attitude he took with the excellent artist Philomena. He didn't include her in any movie after 'My dear Muthachan' (1992). Prayers for the departed souls of Johnson Master and Philomena Chechi. Pisharody, please do little more homework prior to the show. Best wishes.
നല്ല സിനിമകൾ, നല്ല പാട്ടുകൾ, നല്ല സംഗീതം, വയലാർ, ഓ എൻ വി, ബിച്ചൂതിരുമല, യൂസഫലി, ശ്രീകുമാരൻതമ്പി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, സംഗീതം ദേവരാജൻ, കെ രാഘവൻ, എം എസ് ബാബുരാജ്, ബോംബെ രവി, രവീന്ദ്രൻ, ജോൺസൻ, ഔസിപ്പച്ചൻ, എം ജയചന്ദ്രൻ അങ്ങിനെ പലരും.
ജോൺസൺ മാസ്റ്ററെ ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തുന്നത് ഭാവ ഗായകൻ പി. ജയചന്ദ്രൻ ആണ്. പിഷാരടി ഇതൊക്കെ അറിയണം,പറയണം. Voice of Trichur എന്ന orchestra യിൽ ജയേട്ടന്റെ പാട്ടിനു instruments വായിച്ചിരുന്ന ഔസെപ്പച്ചനെയും, ജോൺസനേയും ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുത്തിയത് ജയേട്ടൻ ആണ്. എല്ലാവർക്കും ഇത് അറിയാം. പക്ഷെ ആരും പറയില്ല.പിന്നെ RK ദാമോദരൻ മാഷ് പറഞ്ഞ ഇണയെ തേടി എന്ന ചിത്രത്തിലെ വിപിന വാടിക എന്ന ജോൺസൺ മാഷുടെ ആദ്യ ഗാനം പാടിയതും പി. ജയചന്ദ്രൻ ആണ്. ജയചന്ദ്രൻ എന്ന ഗായകന്റെ പേര് പോലും പറയാൻ മടിക്കുന്ന സിനിമാക്കാരോട് പുച്ഛം മാത്രം.
മണിച്ചിത്രത്താഴിൽ ആ വീണ 🪕കൊണ്ട് ഭീതി സൃഷ്ടിച്ച പശ്ചാത്തല സംഗീതം🎶👌 🥰👌 മാത്രം മതി ജോൺസൻ മാഷിന്റെ range മനസ്സിലാക്കാൻ!
തൂവാനത്തുമ്പികൾ BGM❤
കാത്തിരുന്ന എപ്പിസോഡ് മാഷിൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാതെയോ പാടാതെയോ ഒന്ന് മൂളതയോ ഒരു ദിവസം പോലും കടന്ന് പോകുന്നില്ലാ എന്നതാണ് സത്യം
സത്യം... ഒഎൻവി സാറിനെക്കുറിച്ചും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
സംഗീതത്തിൽ ഗ്രാമീണത നിറക്കുന്ന മെലഡിയുടെ രാജകുമാരൻ. സത്യൻ - ജോൺസൻ സിനിമ ❤️. പശ്ചാത്തല സംഗീതം കൊടുത്തു നമ്മെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. എല്ലാം instrument വായിക്കുന്ന സംഗീതജ്ഞൻ... വലിയ നഷ്ടം ഓർമ്മകൾക്ക് 🙏
ഏറ്റവും നല്ല എപ്പിസോഡ്. ഇതാണ് സ്വന്തം ജോൺസൺ മാഷ് 💕
പിഷാരടി സത്യൻ സാറിനോട് തൂവൽ എന്നു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ വന്നത് തൂവൽ വിണ്ണിൻ മാറിൽ ചൂടി എന്ന ടൈറ്റിൽ ഗാനം ആണ് (തലയണമന്ത്രം). One of my fav melodies❤❤
ഡെന്നിസ് ജോസഫിന്റെ എപ്പിസോഡിന്റെ ക്ഷീണം ഈ എപ്പിസോഡിൽ തീർത്തു 👌👌👌കൊള്ളാം
ഒരുപാട് സന്തോഷം പിഷാരടി ❤️❤️❤️❤️
Thank you for this episode. Johnson mash is real genius
Melody king ❤Johnson മാഷ്
Kannu Niranju poyi . Thank you Ramesh pisharadi
Next... murali... Kpac Lalitha... Girish puthenchery..... Soman.... Karamana..... Lohi.....Vayalar
മഴ കട്ടൻ ചായ ജോൺസൻ മാഷ്... അന്തസ്സ് 👍❤️❤️
ജോൺസൺ മാഷിൻറെ പാട്ടുകൾ എന്നും കേൾക്കാൻ നല്ല ഇഷ്ടമുള്ള ഗാനങ്ങൾ ആണ് ❤️👌
എന്തൊക്കെ പറഞ്ഞാലും ആ പോക്ക് വളരെ നേരത്തെ ആയിപോയി നഷ്ട്ടം നമുക്കാണ്
❤aa നല്ല കാലം
Bichu Thirumala is so underrated..
We want Girish puthancheri episode
ഗിരീഷ് പുത്തഞ്ചേരിയുടെ. ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Super program rameshine ❤️
Johnson Mashe ❤
Class songs ന്റെ അവാസന വാക്ക് പശ്ചാത്തല music ന്റെ master
ജോൺസൺ മാഷ് ❤
Yes,he is legend...,.❤
Super program
എന്തായാലെന്താ......ഇത്ര പ്രഗത്ഭനായ ജോൺസൻ്റെ കുടുംബം വലിയ ദുഃഖകരമായ അവസ്ഥയിലേയ്ക്ക് പോയി......😢😢
ഗിരീഷ് പുത്തഞ്ചേരിയെ പറ്റി പ്രോഗ്രാം ചെയ്യുക.
അതിഥികളുടെ കാര്യത്തിൽ ഒരു പൂർണ്ണത ഇല്ലാത്തത് പോലെ തോന്നി രവീന്ദ്രൻ മാഷിൻറെ എപ്പിസോഡിൽ കൈതപ്രം വന്നു സത്യൻ അന്തിക്കാട് ഉണ്ടായിരുന്നതും ഇല്ല ജോൺസൺ മാഷ് കൈതപ്രം കൂട്ടുകെട്ട് എന്നാൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കൂട്ടുകെട്ടാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടാകും ജോൺസൺ മാഷിനെ കുറിച്ച് പിന്നെ സത്യൻ അന്തിക്കാട് കുറിച്ച് പറയുകയാണെങ്കിൽ രവീന്ദ്രൻ മാഷിൻറെ ആദ്യഗാനം എഴുതിയത് സത്യൻ അന്തിക്കാടാണ് കൂടാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമ കഴിഞ്ഞാൽ പിന്നീട് വരുന്ന തുടർച്ചയായ മൂന്ന് സിനിമകൾക്ക് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ് ആ സിനിമകളിലെ പശ്ചാത്തല സംഗീതവും രവീന്ദ്രൻ മാഷ് തന്നെയാണെന്ന് നിർവഹിച്ചത് അദ്ദേഹത്തിന് രവീന്ദ്രൻ മാഷ് കുറിച്ച് പറയാൻ ഒരുപാട് ഉണ്ടാകും
Sathyan Anthikkad was so cruel, as he did not associate Johnson Master in his movies after 'Yaathrakkarude shraddakku' (2002) and as a result, Johnson Master was really upset. Now he is praising Johnson Master without any guilty feeling. The same attitude he took with the excellent artist Philomena. He didn't include her in any movie after 'My dear Muthachan' (1992).
Prayers for the departed souls of Johnson Master and Philomena Chechi.
Pisharody, please do little more homework prior to the show.
Best wishes.
വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് ശേഷം തിലകൻ ചേട്ടനുമായും അസോസിയേറ്റ് ചെയ്തിട്ടില്ല
രണ്ടാം ഭാഗം എവിടെ Upload Pls
ജോൺസൻ മാഷ്
Where is part 2?
Geerish chettaante episode tharumo
Prime minister or president of India appreciated the filim "Varavelppu" ? I think its APJ sir..
Vajpayee
നല്ല സിനിമകൾ, നല്ല പാട്ടുകൾ, നല്ല സംഗീതം, വയലാർ, ഓ എൻ വി, ബിച്ചൂതിരുമല, യൂസഫലി, ശ്രീകുമാരൻതമ്പി, കൈതപ്രം,
ഗിരീഷ് പുത്തഞ്ചേരി, സംഗീതം ദേവരാജൻ, കെ രാഘവൻ, എം എസ് ബാബുരാജ്, ബോംബെ രവി, രവീന്ദ്രൻ, ജോൺസൻ, ഔസിപ്പച്ചൻ, എം ജയചന്ദ്രൻ അങ്ങിനെ പലരും.
അർജുനൻ മാഷ് സലിൻ ചൗധരി ഇവരെ വിട്ടു പോയി 😢
❤❤❤
😍
മനസ്സിനാകാത്തൊരു യേശു.... ഒരു ചിത്രത്തിൽ നെടുമുടി( father ആയിട്ട്.)പാടുന്നുണ്ട്
മഴത്തുള്ളികിലുക്കം 👍🏾😌
സത്യൻ അന്തിക്കാട് സിനിമകളുടെ പ്രധാന ഹൈലൈറ്റ് ജോൺസൺ മാഷിന്റെ ബി.ജി.എം ആണ്
Pishu don't forget Murali sir
മാഷിന് പ്രണാമം
ഇതെന്തിനാണ് ആ ളുകളെ ഇങ്ങനെ നിർത്തുന്നത്
മമ്മൂട്ടീടെ എപ്പിസോഡ് ideda
ജോൺസൺ മാഷ് വരവേൽപ്പ് സിനിമയിൽ ഉണ്ടായിരുന്നു എന്ന് പുതിയ അറിവ് ആണ്
വെള്ളാരപൂമല മേലെ പാട്ടിൽ ബസ്സിൽ യാത്ര ചെയുന്ന യാത്രക്കാരൻ
മര്യാദ ഇല്ലേ... അതിഥികളെ ആദ്യം ഇരിക്കാൻ പറയുക
എവിടെയാടോ AV Intro on him?
What ever may be during his last years they all were very well tried their best to avoid Johnson Master
Njaan enthina karayunne!
Total 5 state awards not 3
🤍 ✨
സത്യൻ മാഷ് ഇന്റ എപ്പി സോഡ്
Sakala episodesilum same aalkkar(devan, mohan jose,RK Damodaran...) varunnathu parama bore aanu, Rameshinu laabhakaram aanengilum
ജോൺസൺ മാസ്റ്ററെ ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തുന്നത് ഭാവ ഗായകൻ പി. ജയചന്ദ്രൻ ആണ്. പിഷാരടി ഇതൊക്കെ അറിയണം,പറയണം. Voice of Trichur എന്ന orchestra യിൽ ജയേട്ടന്റെ പാട്ടിനു instruments വായിച്ചിരുന്ന ഔസെപ്പച്ചനെയും, ജോൺസനേയും ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുത്തിയത് ജയേട്ടൻ ആണ്. എല്ലാവർക്കും ഇത് അറിയാം. പക്ഷെ ആരും പറയില്ല.പിന്നെ RK ദാമോദരൻ മാഷ് പറഞ്ഞ ഇണയെ തേടി എന്ന ചിത്രത്തിലെ വിപിന വാടിക എന്ന ജോൺസൺ മാഷുടെ ആദ്യ ഗാനം പാടിയതും പി. ജയചന്ദ്രൻ ആണ്. ജയചന്ദ്രൻ എന്ന ഗായകന്റെ പേര് പോലും പറയാൻ മടിക്കുന്ന സിനിമാക്കാരോട് പുച്ഛം മാത്രം.
പഴയ ഒരു പ്രോഗ്രാമിൽ മാഷു ഇതു പറയുന്നുണ്ട് ❤
ഈ പ്രോഗ്രാമിൽ ഈ പരാമർശം ഉണ്ടല്ലോ,,,,
നി പിന്നെ എന്ന കോപ്പ ഇരുന്ന് കണ്ടേ.. പിന്നെ പിഷാരടി എന്നതാ പറഞ്ഞെ ആദ്യം പോയി മര്യാദക്ക് ഈ interview full കാണു എന്നിട്ട് വാചകം അടിക്ക്
വിശ്വം കാക്കുന്ന നാഥാ
ആൾക്കാരെ നിർത്തി സംസാരിപ്പിക്കുന്നതിനേക്കൾ ഇരുത്തി സംസാരിപ്പിക്കു പിഷാരടി മോശം ആണ് ഇങ്ങനെ നിർത്തുന്നത് 🙂
പൊന്നു പിഷൂ... പാട്ട് പാടി നശിപ്പിക്കല്ലേ... എനിക്കും പാടാൻ തോന്നും എങ്കിലും control ചെയ്യുന്ന പോലെ control yourself 😁😜
🌹🌹🌹🌹
❤️🙏
❤
❤🌹
❤️❤️
❤
❤❤