കല്ലേറ് കൊണ്ട് ശിരസ് പൊട്ടി ചോരയോലിക്കുമ്പോഴും ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച മുത്ത് നബിയിടെ പാട്ടു അത്രക്കും ഫീലോടെ പാടിയപ്പോൾ കണ്ണ് നിറഞ്ഞു..... മോൾ ഉയരങ്ങളിൽ എത്തട്ടെ.... ദുവ.....
ഹെന്റിയ..... മോളുടെ പാട്ട് എന്തൊരു feeling ആണ് നൽകിയത്... അഭയ കേന്ദ്രമാകും ത്വാഇഫ് എന്ന് കരുതി അവിടേക്ക് പോയ പ്രവാചകനെ കല്ലെറിഞ്ഞും അവഹേളിച്ചും ആക്രമിച്ചപ്പോൾ മലകൾക്കിടയിലിട്ട് ശത്രുക്കളെ നശിപ്പിക്കാമെന്ന് മലക്ക് പറഞ്ഞപ്പോൾ... വേണ്ട.. അവർ നന്നായി വരും എന്ന് പറഞ്ഞു കൊണ്ട് ക്ഷമയുടെ ഉദാഹരണം തീർത്ത രംഗം... എത്ര മനോഹരമായാണ് മോൾ പാടിയത്... കൊണ്ടു പോയി ആ ചരിത്രത്തിലൂടെ... 👍🌹🌹🌹🌹🌹 നല്ല ശബ്ദവും..... 👍🌹🌹🌹🌹🌹 പശ്ചാത്തല മ്യൂസിക്കും സൂപ്പർ.. 👌🌹🌹🌹🌹🌹
എപ്പഴും കേൾക്കുന്ന ഒരു patt ആണിത്, കാരണം നബി തങ്ങൾ ക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം വന്നത് ഈ അവസ്ഥയിലാണ്. ചരിത്രം അറിഞ്ഞു കൊണ്ട് ഇത് കേൾക്കണം, അല്ലാഹു ഒരു pad വേദന അനുഭവിച്ചിട്ടുണ്ട് നമ്മൾക്കൊക്കെ വേണ്ടി അല്ലാഹുവേ എന്റെ മുത്ഹ്ബീബിന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കണെ 🤲🏻. എപ്പഴും കണ്ണ് നിറയുന്ന ഒരു പാട്ട് ആണിത് 👍👍
വരികൾ പോലെ തന്നെ ഈ പാട്ടിനെ അതിന്റെ തനതോടു കൂടിയ ഈണത്തോടെ തയ്യാറാക്കി മധുരമൂറും സ്വര രാഗത്തിൽ താഹിഫിന്റെ പാശ്ചാത്തലത്തിലെന്നപോലെ പാടി കേൾപ്പിക്കാൻ കഴിഞ്ഞ ഈ അനുഗ്രഹിത ഗായികയെ റബ്ബ് അനുഗ്രഹിക്കട്ടെ... എന്റെ കലക്ഷനിൽ ഈ പാട്ടും ഞാൻ എടുത്തു വെക്കുന്നു. എത്രകേട്ടാലും മതി വരൂല്ല വരികൾ പോലെ തന്നെ മധുരമുള്ള സ്വരവും.❤❤❤
എന്റെ കടയിൽ എല്ലാ ദിവസവും യുട്യൂബിൽ കേൾക്കുന്നു.. എത്ര കേട്ടിട്ടും മതിയാവുന്നില്ല മടുപ്പ് തോന്നുന്നെയില്ല... മോൾക്ക് പടച്ചവൻ എല്ലാഅനുഗ്രഹവും നൽകട്ടെ.. ഇനിയും മുന്നോട്ട് പോവാൻ
എത്ര വട്ടം കേട്ടു എന്ന് അറിയില്ല യൂട്യൂബിൾ നിന്നും ഓരാഴ്ച മുമ്പാണ് ഈ പാട്ട് കിട്ടിയത് അന്ന് മുതൽ വേറെ ഒരു പാട്ടോ മറ്റു പ്രോഗ്രമോ കണ്ടിട്ടില്ലാ അത്രക്ക് ഫീൽ. കേട്ടിരുന്ന പോകുനു ഒരുപാട് വട്ടം കേട്ടിട്ടും മതി വരാതെ കേട്ട പാട്ട് ഇതോന്ന് മാത്രമാണ് ഇനിയും ഒരുപാട് ഉയർച്ച യിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
മോളൂ എന്താ പറയാൻ വാക്കുകളില്ല മനസ്സ് വിങ്ങുന്നു എൻ്റെ പ്രിയ മൂസക്കഅതി മനോഹരമായിപ്പാടിയപ്പാട്ട് മേള് നല്ല ഫീലോടു കൂടിപ്പാടി ഇതിൻ്റെ ശിൽപ്പികളായ മൂന്ന് പേരും ഇന്ന് ലോകത്ത് ഇല്ല പരലോകത്ത് അവർക്ക് നന്മ ലഭിക്കട്ടെ
ഈ പാട്ട് പാടി ഫലിപ്പിക്കാൻ അത്ര എളുപ്പമല്ല..ലറിക്സും ട്യൂണും സിഗാക്കാൻ.. വളരെ പ്രയാസമാണ് ശ്രദ്ദിച്ചു പാടിയില്ലങ്കിൽ കയ്യിൽ നിന്ന് പോകും.. നന്നായി മോളു പാടി.90. മാർക്ക് ഞാൻ കൊടുക്കും ❤❤❤❤❤
കല്ലേറ് കൊണ്ട് ശിരസ് പൊട്ടി ചോരയോലിക്കുമ്പോഴും ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച മുത്ത് നബിയിടെ പാട്ടു അത്രക്കും ഫീലോടെ പാടിയപ്പോൾ കണ്ണ് നിറഞ്ഞു..... മോൾ ഉയരങ്ങളിൽ എത്തട്ടെ.... ദുവ.....
ഹൻറ്റിയ കരയിപ്പിച്ചു.. നല്ല ഫീലോട് കൂടി പാടി ❤️❤️ സത്യം പറയാമല്ലോ, എത്ര കേട്ടാലും മതിവരാത്ത... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️
മോളേ.... എന്തൊരു voice അപാര ഫീൽ.... മുഴുവൻ കേട്ടു കഴിയും മുൻപേ കണ്ണുനീർ തുള്ളി മൊബൈൽ screen നനച്ചു ....😍😍
ഹെന്റിയ..... മോളുടെ പാട്ട് എന്തൊരു feeling ആണ് നൽകിയത്... അഭയ കേന്ദ്രമാകും ത്വാഇഫ് എന്ന് കരുതി അവിടേക്ക് പോയ പ്രവാചകനെ കല്ലെറിഞ്ഞും അവഹേളിച്ചും ആക്രമിച്ചപ്പോൾ മലകൾക്കിടയിലിട്ട് ശത്രുക്കളെ നശിപ്പിക്കാമെന്ന് മലക്ക് പറഞ്ഞപ്പോൾ...
വേണ്ട.. അവർ നന്നായി വരും എന്ന് പറഞ്ഞു കൊണ്ട് ക്ഷമയുടെ ഉദാഹരണം തീർത്ത രംഗം... എത്ര മനോഹരമായാണ് മോൾ പാടിയത്... കൊണ്ടു പോയി ആ ചരിത്രത്തിലൂടെ...
👍🌹🌹🌹🌹🌹
നല്ല ശബ്ദവും.....
👍🌹🌹🌹🌹🌹
പശ്ചാത്തല മ്യൂസിക്കും സൂപ്പർ..
👌🌹🌹🌹🌹🌹
Thanks
@@stalinmavoor3027 ഹെന്റിയയുടെ ബന്ധു ആണോ
എന്തൊരു ഫീൽ
മോളെ സൂപ്പർ അയി
അതിന് കുട്ടു നിന്ന മ്യൂസിക്
അപഹാരം തന്നെ
ഹെൻട്രിയ നന്നായി പാടി മോളേ കണ്ണ് നിറഞ്ഞു പോയി. ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു സൂപ്പർ 👌❤️👏
എപ്പഴും കേൾക്കുന്ന ഒരു patt ആണിത്, കാരണം നബി തങ്ങൾ ക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം വന്നത് ഈ അവസ്ഥയിലാണ്. ചരിത്രം അറിഞ്ഞു കൊണ്ട് ഇത് കേൾക്കണം, അല്ലാഹു ഒരു pad വേദന അനുഭവിച്ചിട്ടുണ്ട് നമ്മൾക്കൊക്കെ വേണ്ടി അല്ലാഹുവേ എന്റെ മുത്ഹ്ബീബിന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കണെ 🤲🏻. എപ്പഴും കണ്ണ് നിറയുന്ന ഒരു പാട്ട് ആണിത് 👍👍
ഹാൻ്റിയ സൂപ്പാറായിട്ട് പാടി
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമയില്ല അത്രയും പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ട്
Soopaar
പിന്നെയും പിന്നെയും കേൾക്കുന്ന ഗാനം, ഒർജിനൽ പാടിയ മൂസകയേക്കാൾ ഫീലോടെ പാടി, മോൾക്ക് വീണ്ടും ആശംസകൾ nerunnu
വരികൾ പോലെ തന്നെ ഈ പാട്ടിനെ അതിന്റെ തനതോടു കൂടിയ ഈണത്തോടെ തയ്യാറാക്കി മധുരമൂറും സ്വര രാഗത്തിൽ താഹിഫിന്റെ പാശ്ചാത്തലത്തിലെന്നപോലെ പാടി കേൾപ്പിക്കാൻ കഴിഞ്ഞ ഈ അനുഗ്രഹിത ഗായികയെ റബ്ബ് അനുഗ്രഹിക്കട്ടെ...
എന്റെ കലക്ഷനിൽ ഈ പാട്ടും ഞാൻ എടുത്തു വെക്കുന്നു. എത്രകേട്ടാലും മതി വരൂല്ല വരികൾ പോലെ തന്നെ മധുരമുള്ള സ്വരവും.❤❤❤
എന്റെ കടയിൽ എല്ലാ ദിവസവും യുട്യൂബിൽ കേൾക്കുന്നു.. എത്ര കേട്ടിട്ടും മതിയാവുന്നില്ല മടുപ്പ് തോന്നുന്നെയില്ല... മോൾക്ക് പടച്ചവൻ എല്ലാഅനുഗ്രഹവും നൽകട്ടെ.. ഇനിയും മുന്നോട്ട് പോവാൻ
Aameen 🤲👍
മോളെ നന്നായി വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു നല്ല വോയ്സ് ഉഷാറായി പാടി ഒരു മുഷിപ്പും ഇല്ല പാട്ടിൽ ലയിച്ചു പോയി മോളെ
കമന്റെഴുതുന്ന വിരലറ്റംപോലും കരയുന്ന ഉജ്ജ്വല ഗാനം . അഭിനന്ദനങ്ങൾ, ഗായികക്കും രചയിതാവിനും പിന്നണിക്കാർക്കും
ഈ പാട്ടിൽ ലയിച്ചു കേട്ടിരുന്നാൽ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിയും 😥ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰
എത്ര വട്ടം കേട്ടു എന്ന് അറിയില്ല യൂട്യൂബിൾ നിന്നും ഓരാഴ്ച മുമ്പാണ് ഈ പാട്ട് കിട്ടിയത് അന്ന് മുതൽ വേറെ ഒരു പാട്ടോ മറ്റു പ്രോഗ്രമോ കണ്ടിട്ടില്ലാ അത്രക്ക് ഫീൽ. കേട്ടിരുന്ന പോകുനു ഒരുപാട് വട്ടം കേട്ടിട്ടും മതി വരാതെ കേട്ട പാട്ട് ഇതോന്ന് മാത്രമാണ് ഇനിയും ഒരുപാട് ഉയർച്ച യിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
ചരിത്ര സംഭവത്തിന് കൂടെ സഞ്ചരിച്ച പോലെ തോന്നി. ഹൃദയം തേങ്ങി , ഒരുപാട് തവണ കേട്ടു മോളു
മോളെ പറയാൻ വാക്കുകളില്ല..
കരഞ്ഞുപോയി...
നന്നായി വരട്ടെ മോളെ
എല്ലാ പ്രാർത്ഥനയും ഉണ്ട്...
ചരിത്ര സംഭവത്തോട് ഗാനം പൂർണ്ണമായും നീതിപുലർത്തി👍
മിന്നു വും പടിയിട്ടുണ്ട് ഈ പാട്ട്
2 പേരും അതിമനോഹരമായി ഫീലോടെ പാടി 🏆🏆🏆🏆
മോളൂ എന്താ പറയാൻ വാക്കുകളില്ല മനസ്സ് വിങ്ങുന്നു എൻ്റെ പ്രിയ മൂസക്കഅതി മനോഹരമായിപ്പാടിയപ്പാട്ട് മേള് നല്ല ഫീലോടു കൂടിപ്പാടി ഇതിൻ്റെ ശിൽപ്പികളായ മൂന്ന് പേരും ഇന്ന് ലോകത്ത് ഇല്ല പരലോകത്ത് അവർക്ക് നന്മ ലഭിക്കട്ടെ
ആമീൻ
Aameen Aameen 🤲🤲🤲🤲🤲
😢😢🤲🏻ആമീൻ
ആകപ്പാടെ ഒരു രോമാഞ്ചി ഫിക്കേഷൻ എന്തൊരു അവതരണം ഹെൻ്റി യ മോൾ. പ്രവാചക ചരിത്രം അതിൻ്റെ മുഴുവൻ വികാരവും ഉൾകൊണ്ടു പാടി
അടുത്ത പാട്ടിനായ് പ്രതീക്ഷയോടെ
എത്ര ഹൃദ്യമായ അവതരണം
എന്ന് പറയണം എന്നറിയില്ല കണ്ണിനെ ഈ റ നന്നിച്ചു Super
അപാരകഴിവുള്ള ഗായിക ❤ ചരിത്രം വരികളിലൂടെ സുവ്യക്തം 👍 ഗായികയും ,രചയിതാവും , സംഗീതവും ഒന്നിനൊന്ന് മെച്ചം 🎉അഭിനന്ദങ്ങൾ 🎉🎉
Most awaited 🥺😍 What a singer!! What a song !! What a feel ✨
Well done Hentiya.. Nice song for the season..... All the best ❣️🌷
ഹേട്രീയ അതിമനോഹരമായി പാടി സൂപ്പർ സൂപ്പർ🌹🌹🌹
മോളെ പാട്ട് എത്ര കേട്ടാലും മതിവരില്ല
ഈ പാട്ട് പാടി ഫലിപ്പിക്കാൻ അത്ര എളുപ്പമല്ല..ലറിക്സും ട്യൂണും സിഗാക്കാൻ.. വളരെ പ്രയാസമാണ് ശ്രദ്ദിച്ചു പാടിയില്ലങ്കിൽ കയ്യിൽ നിന്ന് പോകും.. നന്നായി മോളു പാടി.90. മാർക്ക് ഞാൻ കൊടുക്കും ❤❤❤❤❤
അതീവ ഹൃദ്യമായ ആലാപനം അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️
നന്നായി മോൾ പാടി
വല്ലാത്ത ഫീൽ. പുതു തലമുറ പാട്ടുകാർ നല്ല രീതിയിൽ പാടി തകർത്തു. ഇത് ഒരുപാട് കാലം ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട് സഹോദരീ....,.....💚❤️
മോളെ... കരഞ്ഞു പോയി... സൂപ്പർ ഡാ 🥰🥰😍😍😘😘
My god what a wonderful voice god bless you my dear 💐💐💐 this is erinjoli moosaka hilight song fantastic history I love my Muthu rasool Muhammad nabi
What a feel... Keep it up
മോളെ ഹെന്റിയ ❤❤❤❤ എന്താ ഫീൽ കണ്ണ് നനയിച്ചു 🌹🌹🌹🌹🌹
Ade. Pole. Mola. Kannel. Nennom. Kanno. Ner. Vanno. 🥰🥰🥰🥰🥰
What a feel. Fantastic. What a song intended that affected. Super,,,super
സുപ്പർ 👍👏👏👏🌹വല്ലാത്ത ഫീൽ
Hentiya your singing really awesome and extra ordinary 🎉🎉❤❤❤
Awesome❤️
Best of me in pathinalam ravu season 6 🔥
Nthoru feel anu.🤝🙏
പാട്ടിന്റെ ഫീലും,മുഖഭാവവും ഒരേ പോലെ കൊണ്ടുപോകാൻ ഹെന്റിയക്കേ കഴിയൂ..... Wow... super.... keep it up
Faisal and floot.. Ho.... What a perfomance......👍🏽👍🏽👍🏽👍🏽👍🏽
നല്ല ആലാപനം..... ഫീൽ 👌👌👌👌
മോളെ എന്നെ കോരിത്തരിപ്പിച്ചു നല്ല രീതിയിൽ പാടി നല്ല ഫീലിംഗ് ലോഡ് മോൾക്ക് നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Real talent amazing
Wonderful mole, karanju poyi ariyathe..... Best wishes
റസൂൽ നെ കുറിച്ച് പാടിയ പാട്ടു കേട്ടു കരഞ്ഞു
I hope she will be the Winner of this season .. All the best
Outstanding performance
അടിപൊളി 👍
Adichu polichu '💕💕💕💕💞❣💝
manoharam nalla feelode paadi valare nannayittund
Hentiya supper molu...
Super voice all the best ❤️
Maa shaa Allah
Varey taching songs
Super molu👍👍
അഭിനന്ദനങ്ങൾ ആശംസകൾ
Hentiya... Amazing Perfomerence...!!!
ദൈവാനുഗ്രഹം തുടർന്നും ലഭിക്കട്ടെ
Beatiful voice congratulation
സത്യം പറയട്ടെ ഞാൻ ഈ സോങ് ഇപ്പോൾ 50തവണ കേട്ടു എന്നിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🤔🤔🤔എന്തോ ഒരു ഫീൽ
Wow super ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
Super molu❤❤❤
Hentiya ഫാൻസ് (മക്ക )🇮🇳
Great feel😢😓👌👌👌
Hentiya nalla molaaa❤ asamsakal
Awesome dear, 😍😘
സൂപ്പർ സൂപ്പർ
Super. Super
സൂപ്പർ
വളരെ നന്നായി
സൂപ്പർ മോളുസ് 🌹🌹
Super singer 💐💐❤️
Nice. Voice👍🌹
Super..... Well support by orchestra team...
🙏🌹
♥️♥️♥️Supper b
Hendriya is a good singer with a natural grace.
മോളെ നന്നായി പാടുന്നു
മോള് ഉയരങ്ങളിൽ എത്തട്ടെ
Super മോളുസ്
super moluu
Super👌
സൂപ്പർ ഫീൽ
Wow ,👌👌👌 എന്താ ഫീൽ 🙏🏼🌹
Polichu vallatha oru feel
What a feel
Good Job 🌹
Song🔥
MUTTHU RASOOLINTTE YATHANAKALUM VETHANAKALUM... VALLATHEIMOSHANILAYI.. YELLA NANMAKALUM ANUGRAHANGALUM ALLAHU KANHINJEKATTE..
Nannayi ❤❤❤superayittund
Nice 👍❤
👌
Sooper
Awesome 💯👍
Mashallah 👍👍👍👍
👏👏👏
Super molude ❤️❤️❤️❤️❤️❤️💕💕💕💕
പൊളിച്ചു മോളൂ
👌👌👌super
Handtriya super super
Amazing... ❤️
😘😘❤️❤️❤️
Super