അന്നത്തെ കാലത്തെ പ്രവാസം എന്ന് പറയുന്നത് വളരെ കടുപ്പം ഏറിയതായിരിക്കും ഒരുപാട് പൂർവികർ വളരെ പ്രയാസം അനുഭവിച്ചു ജീവിതം പടുത്തുയർത്തിയവർ ഇന്ന് പലരും നമ്മളിൽ നിന്നു മണ്മറഞ്ഞു പോയിക്കാണും
എന്തു feel ആണ് ഈ പാട്ടിനു ❤️ ശബ്ദം മനോഹരമാണ്.... ഞാൻ 99 ൽ ഉള്ളതാണ് എന്റെ ഓർമ്മ വെച്ച സമയം ഉമ്മച്ചി ഈ പാട്ടു ടെപ്പിൽ കേൾക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... കുഞ്ഞിലേ ഇത് എന്താണ് എന്ന് മനസിലായിട്ടില്ല.... ഇപ്പോൾ 25 വയസായി 😄 ഇപ്പോഴാണ് ഈ പാട്ടിന്റെ അർത്ഥം മനസിലാവുന്നത് 🥰🥰🥰🥰 അന്നത്തെ പ്രവാസികളെയും ഭാര്യമാരെയും സമ്മതിക്കണം ❤️❤️❤️
15ദിവസം കഴിഞ്ഞു വരുന്ന ഒരു മറുപടി അല്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞു അതും ജോലി ചെയ്യുന്ന 80കിലോമീറ്റർ മരുഭൂമിയിൽ നിന്നും മൂന്നാഴ്ച്ച കഴിഞ്ഞു ഒരു വെള്ളിയാഴ്ച കത്ത് തിരയാൻ ഒരു ഗ്രോസറി കടയിലെ പെട്ടിയിൽ അതാണ് എല്ലാവർക്കും വരുന്ന അഡ്രസ്സ് എത്രയോ തിരഞ്ഞു നിരാശ യായി പോയ എന്റെ ഉപ്പാന്റെ കഥ പറയുമ്പോൾ പിന്നീട് ആ ചരിത്ര ഭൂമിയിൽ ഞാനും ഏത്തപ്പട്ട 85കാലഘട്ടം 😘
അബുദാബിയിലുള്ളഒരുഎഴുത്ത് പെട്ടി അന്ന് തുറന്നപ്പോൾ കത്ത് കിട്ടി എൻ പ്രിയെ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി മധുരാനുഭൂതികൾ അയവ് ഇറക്കി മനസ്സിൽ വീണടിയും പൂപെറുക്കി കരളിൽ ചുടുരക്ത മഷിയിൽ മുക്കി കത്തിന്റെ കതിർമാല കോർത്ത് ഒരുക്കി.ഇ.ഇ.ഇ വാക്കുകൾ ക്രുരമ്പായി കുത്തി തറക്കുന്നു വാക്യങ്ങൾ ഒരു ഇർച്ചവാളായി അറുക്കുന്നു കരളിനെ ഒരു നുറ് കഷ്ണം നുറുക്കുന്നു കത്ത് പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു ഞെട്ടിപ്പോയി.യി.യി. ഹൃദയംപൊട്ടിപോയി.യി.യി.യി ഞെട്ടിപ്പോയിഹൃദയംപൊട്ടി പോയി കത്തിന് മറുപടി തരാൻ ഒരുപിടി ഇല്ല മുട്ടി പോയി ഉത്തരം മുട്ടി പോയി.യി....
ഈ കത്ത് പാട്ടിന്റെ വികാരം ശരിക്കും അറിയണം എങ്കിൽ ഇപ്പോൾ ഉള്ള പുതിയ ടെക്നോളേജി ഒന്നും ഇല്ലാത്ത കാലത്ത് ഗൾഫിൽ വന്നിട്ട് നരക ജീവിതം നയിച്ചവരുടെ അവസ്ഥ ആദ്യം അറിയണം 😢😢😢 24 മണിക്കൂർ ഫോൺ വിളിക്കുന്ന ചാറ്റ് ചെയുന്നവർക്, ഒരു കത്ത് പൊലും കാണാത്തവർക്ക് ഒരു കത്ത് എഴുതി എക്സ്പീരിയൻസ് ഇല്ലാത്തവർക് ഈ പാട്ടിന്റെ വികാരം അറിയില്ല
എസ്.എ. ജമീല്‍ ഈ ഗാനം നമ്മുക്കായി സമ്മാനിച്ച് വിടപറഞ്ഞ് പോയെങ്കിലും..മലയാളി ലോകത്ത് നിലനില്‍ക്കുന്ന കാലത്തോളം ഈ കത്ത് പാട്ട് എന്നും പഴയതിനെക്കാള്‍ പുതുമയില്‍ മലയാളിയുടെ മനസ്സില്‍ അറിയാതെ മൂളിപ്പാട്ടായി ജീവിക്കുബോള്‍ എസ്.എ.ജമീല്‍ എന്ന ആ മഹാകവി നജഹൃദയങ്ങളില്‍ മരിക്കാതെ ജീവിക്കുന്നൂ..
എന്താണ് പ്രവാസ ജീവിതം എന്ന് ഇപ്പോഴാണ് ഞാൻ അനുപവിച്ചു അറിഞ്ഞത്.... ഇപ്പോൾ ഇവിടെ.. യുഎഇ...യിൽ നിന്ന് ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദന അനുപവപ്പെടുന്നു...... 😞
അന്നത്തെ കാലത്തെ പ്രവാസം എന്ന് പറയുന്നത് വളരെ കടുപ്പം ഏറിയതായിരിക്കും ഒരുപാട് പൂർവികർ വളരെ പ്രയാസം അനുഭവിച്ചു ജീവിതം പടുത്തുയർത്തിയവർ ഇന്ന് പലരും നമ്മളിൽ നിന്നു മണ്മറഞ്ഞു പോയിക്കാണും
വളരെ ശരി ആണ്
ss
ന്താണ് എന്ന് അറിയൂല ഈ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ മനസ് ഒന്ന് പിടച്ചു ❤😢
എന്തു feel ആണ് ഈ പാട്ടിനു ❤️
ശബ്ദം മനോഹരമാണ്....
ഞാൻ 99 ൽ ഉള്ളതാണ് എന്റെ ഓർമ്മ വെച്ച സമയം ഉമ്മച്ചി ഈ പാട്ടു ടെപ്പിൽ കേൾക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....
കുഞ്ഞിലേ ഇത് എന്താണ് എന്ന് മനസിലായിട്ടില്ല....
ഇപ്പോൾ 25 വയസായി 😄
ഇപ്പോഴാണ് ഈ പാട്ടിന്റെ അർത്ഥം മനസിലാവുന്നത് 🥰🥰🥰🥰
അന്നത്തെ പ്രവാസികളെയും ഭാര്യമാരെയും സമ്മതിക്കണം ❤️❤️❤️
SA ജമീൽ എഴുതി പാടി അനശ്വരമാക്കിയ അമൂല്യമായ ഗാനം ....നല്ല ഫീലോടെ പാടി👍
എഴുതിയത് കണ്ണൂർ ചാലാട് കാരൻ
ഇത് എത്ര പേർകറിയാം❤
ഈ കുട്ടിയുടെ പാട്ട് കേൾക്കുന്നദ് വല്ലാത്ത ഒരു ഫീൽ തന്നെയാണ് ശരിക്കും അനുഭവിക്കുന്നവർക്ക് അത് ശരിക്കും തിരിച്ചറിയാൻ പറ്റും 🙏🙏🙏
Parayanindaaa😢😢
15ദിവസം കഴിഞ്ഞു വരുന്ന ഒരു മറുപടി അല്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞു അതും ജോലി ചെയ്യുന്ന 80കിലോമീറ്റർ മരുഭൂമിയിൽ നിന്നും മൂന്നാഴ്ച്ച കഴിഞ്ഞു ഒരു വെള്ളിയാഴ്ച കത്ത് തിരയാൻ ഒരു ഗ്രോസറി കടയിലെ പെട്ടിയിൽ അതാണ് എല്ലാവർക്കും വരുന്ന അഡ്രസ്സ് എത്രയോ തിരഞ്ഞു നിരാശ യായി പോയ എന്റെ ഉപ്പാന്റെ കഥ പറയുമ്പോൾ പിന്നീട് ആ ചരിത്ര ഭൂമിയിൽ ഞാനും ഏത്തപ്പട്ട 85കാലഘട്ടം 😘
😢😢😢😢❤
അബുദാബിയിലുള്ളഒരുഎഴുത്ത്
പെട്ടി
അന്ന് തുറന്നപ്പോൾ കത്ത് കിട്ടി
എൻ പ്രിയെ നീ നിന്റെ ഹൃദയം
പൊട്ടി
എഴുതിയ കത്ത് ഞാൻ കണ്ടു
ഞെട്ടി
മധുരാനുഭൂതികൾ അയവ് ഇറക്കി
മനസ്സിൽ വീണടിയും പൂപെറുക്കി
കരളിൽ ചുടുരക്ത മഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്ത്
ഒരുക്കി.ഇ.ഇ.ഇ
വാക്കുകൾ ക്രുരമ്പായി കുത്തി
തറക്കുന്നു
വാക്യങ്ങൾ ഒരു ഇർച്ചവാളായി
അറുക്കുന്നു
കരളിനെ ഒരു നുറ് കഷ്ണം
നുറുക്കുന്നു
കത്ത് പിടിച്ച എൻ കൈകൾ
വിറയ്ക്കുന്നു
ഞെട്ടിപ്പോയി.യി.യി.
ഹൃദയംപൊട്ടിപോയി.യി.യി.യി
ഞെട്ടിപ്പോയിഹൃദയംപൊട്ടി പോയി
കത്തിന് മറുപടി തരാൻ ഒരുപിടി
ഇല്ല മുട്ടി പോയി
ഉത്തരം മുട്ടി പോയി.യി....
40... വർഷം പിറകോട്ടു പോയി 🙌🏻🙌🏻
ഈ കത്ത് പാട്ടിന്റെ വികാരം ശരിക്കും അറിയണം എങ്കിൽ ഇപ്പോൾ ഉള്ള പുതിയ ടെക്നോളേജി ഒന്നും ഇല്ലാത്ത കാലത്ത് ഗൾഫിൽ വന്നിട്ട് നരക ജീവിതം നയിച്ചവരുടെ അവസ്ഥ ആദ്യം അറിയണം 😢😢😢 24 മണിക്കൂർ ഫോൺ വിളിക്കുന്ന ചാറ്റ് ചെയുന്നവർക്, ഒരു കത്ത് പൊലും കാണാത്തവർക്ക് ഒരു കത്ത് എഴുതി എക്സ്പീരിയൻസ് ഇല്ലാത്തവർക് ഈ പാട്ടിന്റെ വികാരം അറിയില്ല
Sheriyanu
Curect
സത്യം
😢😢😢🎉❤
😭😭😭😭😭
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
ഗൾഫ് ജീവിതം ശരിക്കും 🥰വർണിക്കുന്നു 🥰ethaan 🥰ശരിക്കും 🥰ഗൾഫ് ജീവിതം 🥰
എസ് എ ജമീൽ (മർഹും) ഈ ഒരൊറ്റ ഗാനത്തിലൂടെ എന്നും ഓർമ്മിക്കപ്പെടും..💥💥🔥
ഇന്ത്യക്കാരുടെ ജീവിതം വരച്ചു കാട്ടുന്ന സോങ്.... എന്നാണ് മോചനം ഈ............നീതി പുലരുന്ന കാലം ഏത്...
Jameeka ❤️സ്വർഗംനൽകി അനുഗ്രഹിക്കട്ടെ
ഈ പാട്ട് ഇറങ്ങിയ സമയത്ത് കുറെ പ്രവാസികൾ മധുരസ്മരണകൾ പങ്കു വെക്കാനായി നാട്ടിൽ പോയത് ഓർക്കുന്നു 🤩
0
എസ്.എ. ജമീല്‍ ഈ ഗാനം നമ്മുക്കായി സമ്മാനിച്ച് വിടപറഞ്ഞ് പോയെങ്കിലും..മലയാളി ലോകത്ത് നിലനില്‍ക്കുന്ന കാലത്തോളം ഈ കത്ത് പാട്ട് എന്നും പഴയതിനെക്കാള്‍ പുതുമയില്‍ മലയാളിയുടെ മനസ്സില്‍ അറിയാതെ മൂളിപ്പാട്ടായി ജീവിക്കുബോള്‍ എസ്.എ.ജമീല്‍ എന്ന ആ മഹാകവി നജഹൃദയങ്ങളില്‍ മരിക്കാതെ ജീവിക്കുന്നൂ..
Satyam👌🏻👌🏻👍🏻👍🏻🌹🌹
അല്ലഹു ജമീൽ കക്കു പൊറുത്തു കൊടുക്കട്ടെ ആമീൻ
good
🥰🥰അടിപൊളിയായിട്ടുങ്...
നല്ല ഫീലിങ്ങ്.... 👍
വല്ലാത്തൊരു ഫീല്💥🙏💛
S.A JAMEEL.. വരികൾ തീയാകുമ്പോൾ മനസിനെ കനലാക്കുന്ന എഴുത്തുകാരൻ....
മനോഹരമായ് പാടി 🌹
തൻവീർ,, കിടുക്കി
ഈ പാട്ട് 💯സൂപ്പർ
പിന്നെ ഈ പാട്ട് ഗൾഫിൽ നിന്നു നൽകുമ്പോൾ വല്ലാത്ത feel
കേൾക്കാൻ ഒത്തിരി ഇഷ്ടം ഉള്ള song🥰
അടിപൊളി മുത്തേ.. എന്തൊരു മധുരംമൂർന്ന ഗാനം.. കേൾക്കുമ്പോൾ ഹൃദയം നോവുന്നു 😭...
Masha allah😍 soopper ✌️ എന്തൊരു feeling🔥
എന്താണ് പ്രവാസ ജീവിതം എന്ന് ഇപ്പോഴാണ് ഞാൻ അനുപവിച്ചു അറിഞ്ഞത്.... ഇപ്പോൾ ഇവിടെ.. യുഎഇ...യിൽ നിന്ന് ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദന അനുപവപ്പെടുന്നു...... 😞
വളരെ നന്നായി പാടി
നടന്നിട്ടിലെ നടകുന്നില്ലേ ഇനിയും നടക്കുകില്ലേ ,,,,
പാടിയത് സൂപ്പർ 👍🏻, 1980 ഇതിലെ വരികൾ ഇന്ന് സംഭവിക്കുന്നു
നന്നായിട്ടുണ്ട് 👍🏻
Heartly Feeling yaaarrrr 😢
Thanweer you suparayi padi
Wishing you all the best
Thanks to all the team.
Thanks
All
Team.allaha.bless.them
മധുരമാർന്ന sound heart touch 💔
പണ്ടത്തെ ഗൾഫ് ജീവിതം വീണ്ടും ഒരോർമ്മപ്പെടുത്തൽ
Masha @lllah😍😍
Super
Full എപ്പിസോഡ് ഇടൂ🙏💥❤️
സൂപ്പർ ആയി പാടി 👌👌👌👌
Gambeeeram❤ thanveer Mon waawoooo❤❤❤❤
നന്നായി പാടി 👏🏻👏🏻👏🏻
ഇൻസ്റ്റ കണ്ടു വന്നവർ ലൈക് അടി ❤️🩹❤️🩹❤️🩹🔥🔥🔥👍👍
Heart touching 💓💓👍
Mashaallah endoru feelanu ee song kelkan❤❤❤
Masha allah nalla feel aayi paadi❤❤
Mashallah super
മർഹും sa ജമീൽ ❤❤❤❤
Oru rakshayumilla polichu
വിഷാദവൃത്താന്തത്തിന്റെ തീയുതിരും തീരങ്ങളിലൂടെ അടിച്ചു വീശുന്ന ശോകാനിലൻ പോലെ !
👍പൊളിച്ചു
അടിപൊളി ❤❤❤
ഒരു പാട് ഓർമ്മകൾ പിന്നിട്ടു
Super Super
7 4 2023 ആരെങ്കിലും .. ഇന്നും feel good
അടിപൊളി 💐💐❤️
Super
Masha allah Rizak allah khair Aameen ya rabbul Aalameen
കേൾക്കാൻ നല്ല ഫീല് 👍😍
Wow 👌
Super broo❤❤❤❤
പൊളിച്ചു 👌👌👌
Manoharam
Kannur sherifkante sound el kelkkumbol athu vere levalanu
Waw🔥🔥🔥ma fvrt song 🥰🥰🥰🤝🤝poliii
നല്ല ഫീൽ 🥰🥰
Super insta kandu vanavar
MashaAllah 👌
Adipoli👍👍👍👍👍
tiktokil ഈ വീഡിയോ കണ്ടു ഇവിടെ വന്നവർ അടി ലൈക്ക് 😎
Allo entha I kettath polich muthe
Masha allaha ✨️🌟❤️👍🏻👌🏻
Awez
Masha allah 👌 👍 too feel 😢 🤲🤲
Good vidio thanks
ഒറിജിനൽ പാട്ടിന്റെ മ്യൂസിക്കിന്റെ, ആ മാധുര്യം പിന്നീട് പാടുന്ന പാട്ടിനു കിട്ടുന്നില്ല.
ഒരാളെ പോലെ ഒരാളെ ഒള്ളു
❤❤❤❤❤🎉🎉🎉
ഗംഭീര ആലാപനം ❤
Headset vech kelkumbol vallaathoru sugam 💓
വെരി ഗുഡ്
ഫോൺ ഇല്ലാത്ത കാലം ❤❤❤
Be on word's 😘😘😘😘😘
Vallatha feel any
Roomil otakk kidann kelkkunna pravasi 😔😔😔
Thanveer 👌👌
Thane🥰🥰🥰
Masha allah nannayi padi
Super
Super song ❤❤❤
Shareefkayude..abaran...samshayamilla..by.salam.kuwait
Excellent singig
S A Jameel sahib ❤
ഈ സോങ് ഇറങ്ങുന്ന കാലത്ത് അബുദാബിയിൽ ജോലി ചെയ്യുന്ന എന്റെ ഇക്ക 🤍🤍💖💖🤍🤍💖💖
Poli ❤
Man what a feel ♥️
Spr ♥️
Masha allaah🥰🥰🥰
അടിപൊളി
So feeeeel
ജീവിധത്തിൽ അനുഭവിച്ചു ഗൾഫിൽ നിന്ന്
ഒരു നിമിഷം എന്റെ uppante പ്രവാസം മനസില്‍ വന്നു പോയി...😢
🔥👀💓
2025il kelkunnavar va ❤🎉
ഞാൻ ഞെട്ടിപ്പോയി.... എന്തൊരു പാട്ട്. ഔ ആക്ഷൻ പൊളി.. Shareefka കണ്ടുപഠി.....
👍👍👍♥️♥️♥️
super
ഇതിൻ്റെ മ്യൂസിക് ഇങ്ങനെയല്ല