ഇങ്ങനെയുള്ളകാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമപ്രവർത്തനം നടത്തുന്ന കേരളത്തിലെ മാധ്യമങ്ങളെ ബഹിഷ്കരിക്കുക, സത്യങ്ങൾ മനസിലാക്കാൻ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക, ഇങ്ങനെയുള്ള വിവരണങ്ങൾ തുടർന്നും ഉണ്ടാകട്ടെ. നമസ്തേ 🙏🌹💕🥰
ജനങ്ങളെ തെറ്റിധരിപ്പിക്കാൻ വളച്ചൊടിച്ചും അപൂർണ്ണമായും തെറ്റായും വാർത്തകൾ പ്രചരിപ്പിക്കുന്നത് ഏറ്റവും ഹീനമായജന ദ്രോഹം. ഭൂരിപക്ഷം മലയാള മാധൃമങ്ങളുംജനങ്ങൾ കൈകാരൃംചെയ്യേണ്ട ജനദ്രോഹികൾ. ഈപോക്കുപോയാൽ അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും.
നന്ദി വിനയ് 🌹❤️കാശ്മീരിൽ മാത്രം ഈ 370കാരണം ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികർ, അവരുടെ കുടുംബങ്ങളുടെ വേദന നെഹ്‌റു ഗണ്ടി കുടുംബത്തെ അനാദികാലം പിന്തുടരട്ടെ 🇮🇳
ഈ കാശ്മീർ പ്രശ്നം ഉണ്ടാകുന്നത് ആദ്യ pm ന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ്.. പട്ടേലിനെ അടുപ്പിച്ചുമില്ല.. ഇത്രയും പ്രകൃതി രമണീയമായ ആ ഭൂപ്രദേശം അങ്ങനെ പ്രശ്ന മേഘല ആയി മാറി..
@@roy2060 സോറോസിന്റെ വിഷയമൊക്കെ സഭയിൽ ചർച്ചയായാൽ,ചെലപ്പോൾ, പണിപാളും.. അതുകൊണ്ട്, എങ്ങനെയെങ്കിലും, തല്ലിപഴുപ്പിച്ച് സഭാ കാലാവധി കഴിച്ചുകൂട്ടണം .. നാട് നന്നാക്കലല്ല കോൺഗ്രസിന്റെ ലക്ഷ്യം.. 😊
അമിത് ഷാ യുടെ വളരെ വ്യക്തമായ പ്രസംഗം മലയാളത്തിൽ തർജമ ചെയ്ത വിനയൻ എന്ന നല്ല മനുഷ്യന് നന്ദി. ഈ പ്രസംഗം എല്ലാ ഗ്രുപ്പിലും പോസ്റ്റ് ചെയ്തു ജനങ്ങളിൽ എത്തിക്കുക.
കോൺഗ്രസ്സുകർക്ക് അമിത്ഷാ കൊടുത്ത ഉപദേശം കലക്കി " കുടുംബധിപത്യവും അഴിമതിയും വർഗ്ഗീയ പ്രീണനവും ഒഴിവാക്കിയാൽ തന്നെ നിങ്ങൾ രക്ഷപ്പെടും .. ജനങ്ങൾ നിങ്ങളെ അംഗീകരിക്കും "
അഭിനന്ദനങ്ങൾ 4T ചാനലിന് മലയാളത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന അമിത്ഷ ജി യുടെ രാജ്യസഭയിലെ പ്രസംഗം വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു ഇല്ലാകഥകൾ പറയലല്ല പ്രതിപക്ഷത്തു നിന്നും ജനങ്ങൾ പ്രധീക്ഷിക്കുന്നത് ഭരണസംവിധാനത്തിൽ സഹായകരമായഇടപെടലുകളും അഭിപ്രായങ്ങളുമാണ് ആക്രമണസ്വഭാവമുള്ള പ്രതിപക്ഷപാർട്ടികളെ ജനങ്ങൾ അംഗീകരിക്കില്ല, ശ്രീ അമിത്ഷ യുടെ വാക്കുകളിൽ എവിടെയാണ് അംബേത് ക്കർജി യെ അപമാനിക്കുന്ന ഒരു വാക്കെങ്കിലും ഉള്ളത് ?ഇതു മനോനില തെറ്റിയ ഒരു നേതാവിന്റെ കാപട്യംമല്ലേയിതു?
ഭാരതത്തിൻറെ എല്ലാ സ്റ്റേറ്റുകളിലും അതാതു ഭാഷയിൽ പരിഭാഷ ചെയ്തു ഇതുപോലെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഓരോ ചാനലുകാരുടെ ബുദ്ധി വികസിക്കട്ടെ. നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരത ആത്മാ ദേവിയുടെ തൃപ്പതാകകൾ അത് ഇന്നത്തെ ബിജെപി പാർട്ടിക്ക് മാത്രമേ കഴിയൂ നന്ദി നമസ്കാരം❤❤❤❤.
കോൺഗ്രസ്‌ന് ഇത് അറിയാഞ്ഞിട്ടല്ല അത് മറച്ചു വെച്ച് ജനങ്ങളെ പറ്റിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാ കാര്യങ്ങളും ഇപ്പോൾ live ആയി ജനങ്ങൾ കാണുമല്ലോ അതിന് എന്തെങ്കിലുമൊക്കെ കാണിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വഴിയാണ് ആ പപ്പുവും കൂട്ടരും കാണിക്കുന്നത് ഇത് കേൾക്കുന്നവരെങ്കിലും മനസിലാക്കിയാൽ നല്ലത് 🙏
വിനയൻ സാർ സത്യം മലയാളത്തിലൂടെ പുറത്ത് കൊണ്ടുവന്നതിൽ നന്ദി നെഹ്രു പാരമ്പര്യം അങ്ങിനെയാണ് തല്ലുകൂടി കച്ചറ കൂടി രാജ്യത്തെ ഭയപ്പെടുത്തി വോട്ടു നേടുക എന്നത്
ഷാ... അംബേദ്കർ നെ മോശമായി.. ട്ട് ഒറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല.... എന്നത്.. അരി ആഹാരം തിന്നുന്ന എല്ലാർക്കും അറിയാം... പക്ഷെ ആടിനെ പട്ടി.. ആക്കി... കളിക്കുന്ന വർഗം.... രാജ്യഭരണം പിടിക്കാൻ പറ്റുമോ എന്ന് നോക്കി.. അതിന്മേൽ തൂങ്ങി പിടിച്ചു.. നോക്കുന്നു 🤣🤣🤣... പല അടവും പയറ്റി പൊട്ടി ഇരിക്കുന്നവർ... ഏത് വഴി യും നോക്കും 🤣🤣🤣🤣
വിനയ് 🙏 അമിത്ഷാജിയെ താഴെ ഇറക്കണമെന്ന് പറഞ്ഞു എല്ലാ തയ്യാറെടുപ്പുമായി വന്നതാണ് പാവം രാഹുൽ. അത് വേറൊരു പണിയായി 😂 ബിജെപി ആ അവസരം ശരിക്കും ഉപയോഗപ്പെടുത്തി.
ഇപ്പറഞ്ഞ ത് ഒന്നും അവർക്കാർക്കും അറിയാൻ കഴിയാഞ്ഞിട്ടൊന്നും അല്ല.. മന:പ്പൂർവ്വം പൊട്ടൻ കളിക്കുകയും സോറോസ്സിൻ്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ കത്തണം... അല്ലെങ്കിൽ ഞങ്ങൾ ഭരിക്കണം😂😂
കേരളത്തിൽ ഇവർ ഇടതും വലതും മാറി മാറി ഭരിച്ച് 'സർക്കാർ ജോലിക്കാർക്കും പെൻഷൻകാർക്കും മാത്രമേ കേരളത്തിൽ സുഖമായി ജീവിയ്ക്കുന്നുള്ളു. അവർ ആർഭാടമായി നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രം ധരിച്ച് നല്ല വണ്ടിയിൽ യാത്രി ചൈയ്ത് സുഖമായി ജീവിക്കുന്നു. പാവങ്ങളായ ക്ഷേമ പെൻഷൻ വാങ്ങി കഴിയുന്ന പാവങ്ങൾക്ക് ഒന്നും ഇല്ല. അത് ഒരു മാസത്തെ ചില വിനോ മരുന്നിനോ തികയുന്നില്ല. എല്ലാവർക്കും ഒരുപോലെ പെൻഷനായാൽ പാവങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കു. ഞങ്ങളെ രക്ഷിയ്ക്കൂ.
ഇവിടെ മാപ്രകൾ online media യും നന്ദി രാഗ , രാഗ അടിച്ചിരുത്തി , മോഡി ,ഷാ യെ പിടിച്ചു കുലുക്കി, മിണ്ടാട്ടമില്ലാ, ഇടി മുഴക്കമായി രാഗാ, പിങ്കി , etc..... ഇതൊക്കെ പറഞ്ഞ് പ്രബുദ്ധത എന്ന ലേബലിൽ മലയാളികളെ കബിളിപ്പിക്കുന്നു. എന്താണ് എന്ന് പോലും നോക്കാതെ അത് വിശ്വസിക്കുന്നു. കേരളം എന്നതല്ലാ ഭാരതം. ഈ പറഞ്ഞത് ശരിയാം വിധം ചാനൽ ചർച്ചയിൽ ഖണ്ഡിക്കാൻ BJP Kerala ഘടകത്തിന് ആവതിയുമില്ല.
Amith shaji yude speech.....ellavarum kelku....... ഇതു endhanu എന്ന് മനസ്സിലാക്കുവാൻ കഴിയാതെ oപോയ കോൺഗ്രസകാരെ ഓർത്തു ശെരിക്കും സഹതാപം തോന്നുന്നു...wobderful speech..translation also good ..
മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ നിർബന്ധിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കണം ഇന്ത്യയിൽ മുഴുവൻ. എങ്കിൽ എല്ലാവർക്കും ഇതൊക്കെ മനസ്സിലായേനെ... അല്ലെങ്കിൽ ചില കൂട്ടർ 15 മിനിറ്റ് cut cheyth മുതലെടുപ്പ് നടത്തിയാലും ആർക്കും ഒന്നും മനസ്സിലാവില്ല.മുഴുവൻ വീഡിയോ കിട്ടിയാലും ഒന്നും മനസ്സിലാവില്ല
big salut Amishaji❤❤ ഇനി Congres ന് vote കൊടുക്കില്ല ഒരിക്കലും എന്നാൾ ചിന്തിച്ചിരിന്നു എന്ത ഭരണഘടന എഴുതിയ Amal Ker Ji യെ എന്താ Congresഭരിച്ചരിന്ന കാലം അവരുടെ കഥയിലെ ഇല്ല ഇപ്പോൾ മനസ്സിലായി എന്താണ് എന്ന് big salut അവതരകന്
നമ്മുടെ മാധ്യമങ്ങൾക്ക് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിച്ച് അവതരിപ്പിക്കാൻ നിർദേശം കൊടുക്കുന്നത് ആരാണ്? കാരണം കേവലം 2 മാധ്യമങ്ങൾ ഒഴികെ ബാക്കി 14 എണ്ണവും അംബേദ്ക്കറെ അപമാനിച്ചു എന്നാണ് വാർത്ത കൊടുത്തത്! തീർച്ചയായും ഇത് അന്വേഷിക്കണം.
Most relevant attempt by giving its TRANSLATION 🙏🙏🙏 CONGRESS is CROOKEDLY ANGRY because AMIT SHAH was CRITICIZING CONGRESS Also ISSUES of Defamation are NOT decided in the PARLIAMENT By CONSTITUTION of INDIA its the COURTS to HEAR and decide ACTIONS upon DEFAMATION ISSUES Let CONGRESS go to COURT to get AMIT SHAH properly PUNISHED for the ALLEGED CASE of DEFAMATION of AMBEDKAR by AMITH SHAH
വിനയ് താങ്കളുടെ ഈ ഉദ്യമം ഹിന്ദി അറിയാത്തവർക്ക് സത്യം മനസ്സിലാക്കാൻ ക ഴിയുന്നു. നന്ദി.
Thanks for your trncelation to Malayalam 🙏🥰😅
അമിത്ഷാ പറഞ്ഞ മറ്റു കാര്യങ്ങൾ ജനങ്ങൾ അറിയാതിരിക്കാനാണ് ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത്
Thanks Vinay. സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ. 👌🏻👌🏻👏🏻👏🏻👏🏻
എല്ലാം പുതിയ പുതിയ അറിവുകൾ വളരെ നന്ദി 🙏🙏🙏
അഭിനന്ദനങ്ങൾ. ഇത്രയും അറിവ് മറ്റുള്ളവരിൽ.🎉👍👍
Thank you for feedback. Keep watching and please share to more !
ഇങ്ങനെയുള്ളകാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമപ്രവർത്തനം നടത്തുന്ന കേരളത്തിലെ മാധ്യമങ്ങളെ ബഹിഷ്കരിക്കുക, സത്യങ്ങൾ മനസിലാക്കാൻ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക, ഇങ്ങനെയുള്ള വിവരണങ്ങൾ തുടർന്നും ഉണ്ടാകട്ടെ. നമസ്തേ 🙏🌹💕🥰
👌🏻
ഞാൻ മാതൃഭൂമി, മനോരമ പത്രം ഒക്കെ നിർത്തിയിട്ട് കാലം കുറെ ആയി.
ജനങ്ങളെ തെറ്റിധരിപ്പിക്കാൻ വളച്ചൊടിച്ചും അപൂർണ്ണമായും തെറ്റായും വാർത്തകൾ പ്രചരിപ്പിക്കുന്നത് ഏറ്റവും ഹീനമായജന ദ്രോഹം. ഭൂരിപക്ഷം മലയാള മാധൃമങ്ങളുംജനങ്ങൾ കൈകാരൃംചെയ്യേണ്ട ജനദ്രോഹികൾ. ഈപോക്കുപോയാൽ അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും.
താങ്കളുടെ ഉദ്യമം വിജയിക്കട്ടെ കൂടെ ഉണ്ടാകും 💯👍
നന്നായി മലയാള പരിഭാഷ പറഞ്ഞു തന്നതിന്
I😢hmu 18:27
താങ്കളുടെ മലയാള പരിഭാഷകൾ വളരേ മികച്ചതും വസ്തുതകൾ മനസ്സിലാക്കാൻ സഹായകരവുമാണ്...
🎉😢😢😢😅.😅. L😅
King kiii
Ok no
നന്ദി വിനയ് 🌹❤️കാശ്മീരിൽ മാത്രം ഈ 370കാരണം ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികർ, അവരുടെ കുടുംബങ്ങളുടെ വേദന നെഹ്‌റു ഗണ്ടി കുടുംബത്തെ അനാദികാലം പിന്തുടരട്ടെ 🇮🇳
ഈ കാശ്മീർ പ്രശ്നം ഉണ്ടാകുന്നത് ആദ്യ pm ന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ്.. പട്ടേലിനെ അടുപ്പിച്ചുമില്ല.. ഇത്രയും പ്രകൃതി രമണീയമായ ആ ഭൂപ്രദേശം അങ്ങനെ പ്രശ്ന മേഘല ആയി മാറി..
ക്ലാസ്സ് റൂമിൽ കുട്ടികൾ തമ്മിൽ പിച്ചി തോണ്ടി എന്നൊക്കെ പറഞ്ഞ് വഴക്ക് കൂടുന്നത് പോലെയാണ് പാർലമെന്റിൽ പ്രതിപക്ഷം ചെയ്യുന്നത്
@@roy2060
സോറോസിന്റെ വിഷയമൊക്കെ സഭയിൽ ചർച്ചയായാൽ,ചെലപ്പോൾ, പണിപാളും.. അതുകൊണ്ട്, എങ്ങനെയെങ്കിലും, തല്ലിപഴുപ്പിച്ച് സഭാ കാലാവധി കഴിച്ചുകൂട്ടണം .. നാട് നന്നാക്കലല്ല കോൺഗ്രസിന്റെ ലക്ഷ്യം.. 😊
Sangi voice
പാർലമെന്റിൽ ഒരു കാര്യവും നടക്കാൻ കോൺഗ്രസ് സമ്മതിക്കില്ല രാഹുൽ പൊട്ടൻ തന്നെ
വിനയ് നന്ദി സത്യം ജനങ്ങൾക്ക് അറിയാൻ കഴിയുന്ന വിധം ഭാഷാന്തരം ചെയ്ത് കേൾപ്പിക്കുന്നതിന്
വിനയ്, സത്യം തുറന്നു പറയാൻ കാണിക്കുന്ന തന്റേടം അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍🏻
അമിത് ഷാ യുടെ വളരെ വ്യക്തമായ പ്രസംഗം മലയാളത്തിൽ തർജമ ചെയ്ത വിനയൻ എന്ന നല്ല മനുഷ്യന് നന്ദി. ഈ പ്രസംഗം എല്ലാ ഗ്രുപ്പിലും പോസ്റ്റ് ചെയ്തു ജനങ്ങളിൽ എത്തിക്കുക.
കോൺഗ്രെസ്സേ വിട.. ഇനിയും സഹിക്കാൻ വയ്യ.
Thank you for feedback. Keep watching and please share to more !
കോൺഗ്രസ്സുകർക്ക് അമിത്ഷാ കൊടുത്ത ഉപദേശം കലക്കി " കുടുംബധിപത്യവും അഴിമതിയും വർഗ്ഗീയ പ്രീണനവും ഒഴിവാക്കിയാൽ തന്നെ നിങ്ങൾ രക്ഷപ്പെടും .. ജനങ്ങൾ നിങ്ങളെ അംഗീകരിക്കും "
കോൺഗ്രസിന് പറയാൻ സംവരണമേ ഉള്ളോ വേറെ ഒന്നും ഇല്ലെ
എന്നാ കുറച്ച് വർഗീയത പറയാം
അഭിനന്ദനങ്ങൾ വിനയ്❤❤👍👍🙏🙏
Thank you for feedback. Keep watching and please share to more !
അഭിനന്ദനങ്ങൾ വിനയ് 👍👍
അഭിനന്ദനങ്ങൾ 4T ചാനലിന് മലയാളത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന അമിത്ഷ ജി യുടെ രാജ്യസഭയിലെ പ്രസംഗം വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു ഇല്ലാകഥകൾ പറയലല്ല പ്രതിപക്ഷത്തു നിന്നും ജനങ്ങൾ പ്രധീക്ഷിക്കുന്നത് ഭരണസംവിധാനത്തിൽ സഹായകരമായഇടപെടലുകളും അഭിപ്രായങ്ങളുമാണ് ആക്രമണസ്വഭാവമുള്ള പ്രതിപക്ഷപാർട്ടികളെ ജനങ്ങൾ അംഗീകരിക്കില്ല, ശ്രീ അമിത്ഷ യുടെ വാക്കുകളിൽ എവിടെയാണ് അംബേത് ക്കർജി യെ അപമാനിക്കുന്ന ഒരു വാക്കെങ്കിലും ഉള്ളത് ?ഇതു മനോനില തെറ്റിയ ഒരു നേതാവിന്റെ കാപട്യംമല്ലേയിതു?
തീർച്ചയായും.. ഇവർ ഈ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് ഇവർക്ക് പാരയായിത്തീരും
ഇല്ലാ കഥ പറയുന്നത് സംഘികൾ ആണ് ഹോ എന്ത് സത്യ സന്ധരാണ് അമിട്ടും മോദിയും. പാവങ്ങൾ. ഇന്ത്യയെ നശിപ്പിക്കുന്ന രണ്ട് വർഗീയ കോമരങ്ങൾ
ഭാരതത്തിൻറെ എല്ലാ സ്റ്റേറ്റുകളിലും അതാതു ഭാഷയിൽ പരിഭാഷ ചെയ്തു ഇതുപോലെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഓരോ ചാനലുകാരുടെ ബുദ്ധി വികസിക്കട്ടെ. നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരത ആത്മാ ദേവിയുടെ തൃപ്പതാകകൾ അത് ഇന്നത്തെ ബിജെപി പാർട്ടിക്ക് മാത്രമേ കഴിയൂ നന്ദി നമസ്കാരം❤❤❤❤.
അമിത് ഷാജി നീണാൾ
വാഴട്ടെ
നിങൾ നല്ല കാര്യമാണ് ചെയ്യുന്നത്.പാർലമെൻ്റിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ കഴിയുന്നു.നന്ദി.bro
ഹിന്ദി നന്നായി അറിയാത്തവർക്കായുള്ള ഈ പരിഭാഷ ഉഗ്രൻ 👌🏻👌🏻
അമിത്ഷാ ജി അങ്ങ് ഈശ്വരനാമം എന്ന് പറയാതെ അള്ളാ വിന്റെ നാമം എന്ന് പറഞ്ഞിരുന്നെങ്കിൽ കോൺഗ്രസ് ഒരിക്കലും എതിർക്കില്ലായിരുന്നു
Thank you for feedback. Keep watching and please share to more !
അത് 100 percent ശരിയാണ്.കോൺഗ്രസ് ippol പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ കുടെ ആണ്
പപ്പുവിന്റെ കാലം കഴിഞ്ഞു
🎉🎉🎉super... ഇതൊക്കെ ചർച്ച ചെയ്യാതെ 12സെക്കൻ്റ് എടുത്ത് ചർച്ച ചെയ്യുന്ന മലയാള മാധ്യമ പ്രവർത്തകർ എത്രമാത്രം അഥപതിച്ചു എന്ന് മനസ്സിലാകും
സത്യം
വിനയ് ജി നമസ്തേ 🙏 ഇത് പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും മനസ്സിലാവാതെയല്ല. പ്രശനങ്ങൾ ഉണ്ടാക്കും ക എന്ന ഒരേലക്ഷ്യം
അഭിനന്ദനങ്ങൾ❤ വ്യക്തമായി മലയാളത്തിൽ ഇത്രയും അറിവ് മറ്റുള്ളവരിൽ എത്തിച്ചതിന്
❤❤❤
മലയാളം പരിഭാഷ വളരെ ഭംഗിയായിട്ടുണ്ട് നാളെയും പാർലമെന്റിലെ ബിജെപി നേതാക്കളുടെ പ്രസംഗം കേൾക്കാൻ താല്പര്യപ്പെടുന്നു
കോൺഗ്രസ്‌ന് ഇത് അറിയാഞ്ഞിട്ടല്ല അത് മറച്ചു വെച്ച് ജനങ്ങളെ പറ്റിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാ കാര്യങ്ങളും ഇപ്പോൾ live ആയി ജനങ്ങൾ കാണുമല്ലോ അതിന് എന്തെങ്കിലുമൊക്കെ കാണിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വഴിയാണ് ആ പപ്പുവും കൂട്ടരും കാണിക്കുന്നത് ഇത് കേൾക്കുന്നവരെങ്കിലും മനസിലാക്കിയാൽ നല്ലത് 🙏
വളരെ നല്ലത്
വിനയൻ സാർ സത്യം മലയാളത്തിലൂടെ പുറത്ത് കൊണ്ടുവന്നതിൽ നന്ദി നെഹ്രു പാരമ്പര്യം അങ്ങിനെയാണ് തല്ലുകൂടി കച്ചറ കൂടി രാജ്യത്തെ ഭയപ്പെടുത്തി വോട്ടു നേടുക എന്നത്
Amithshaji 👍👍👍👍👍👍👍👍👍👍👍👍👍👍
greatman' Amithshaji ! Thank you Mr vinay for translation
താങ്കളുടെ പരിഭാഷകൾ വലിയൊരു സൽക്കർമ്മം തന്നെ .
ഈ നാടിനുള്ള മഹത്തായ സമർപ്പണം .
തുടരുക . .
Thank you so much for supporting. Keep watching and share to more if you like the video !
ഷാ... അംബേദ്കർ നെ മോശമായി.. ട്ട് ഒറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല.... എന്നത്.. അരി ആഹാരം തിന്നുന്ന എല്ലാർക്കും അറിയാം... പക്ഷെ ആടിനെ പട്ടി.. ആക്കി... കളിക്കുന്ന വർഗം.... രാജ്യഭരണം പിടിക്കാൻ പറ്റുമോ എന്ന് നോക്കി.. അതിന്മേൽ തൂങ്ങി പിടിച്ചു.. നോക്കുന്നു 🤣🤣🤣... പല അടവും പയറ്റി പൊട്ടി ഇരിക്കുന്നവർ... ഏത് വഴി യും നോക്കും 🤣🤣🤣🤣
Very nice speech, people should understand the fact. Well done Amit shahji
അപമാനിച്ചു.... അപമാനിച്ചു... എന്ന വാർത്ത.... വന്നു... ആരും പറയുന്നില്ല....എങ്ങിനെ - ഏത് വാക്ക് കൊണ്ട് എന്ന്😂😂😂 ( മലയാളികൾക്ക് ഹിന്ദി അറിയില്ലല്ലോ )
അതാണല്ലോ അവരുടെ വിജയവും.. 😂😂😂
പ്രബുദ്ധരല്ലേ( ബുദ്ധിഹീനർ ) 😂😂😂
വിനയ് 🙏 അമിത്ഷാജിയെ താഴെ ഇറക്കണമെന്ന് പറഞ്ഞു എല്ലാ തയ്യാറെടുപ്പുമായി വന്നതാണ് പാവം രാഹുൽ. അത് വേറൊരു പണിയായി 😂 ബിജെപി ആ അവസരം ശരിക്കും ഉപയോഗപ്പെടുത്തി.
സത്യം തുറന്നു പറഞ്ഞതിന് അമിത് ഷാജി അഭിനന്ദനമർഹിക്കുന്നു. ജയ് ഭാരത്🚩🚩🚩
Thank s മലയാള വിവരം നെല്കിയതിന്
Thank you so much for supporting. Keep watching and share to more if you like the video !
കൊള്ളാം സൂപ്പർ
Welcome to my dear friend wonderful video beautiful feeling may god bless you all best 💗🙏
Thank you for feedback. Keep watching and please share to more !
കോൺഗ്രസ്സ് എന്നെന്നും രാജ്യ വിരുദ്ധതയും തമ്മിലടിപ്പിക്കുകയുമാണ് ചെയ്യുന്നത്
Excellent speech
ഇപ്പറഞ്ഞ ത് ഒന്നും അവർക്കാർക്കും അറിയാൻ കഴിയാഞ്ഞിട്ടൊന്നും അല്ല.. മന:പ്പൂർവ്വം പൊട്ടൻ കളിക്കുകയും സോറോസ്സിൻ്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ കത്തണം... അല്ലെങ്കിൽ ഞങ്ങൾ ഭരിക്കണം😂😂
👍👍👍👍👍👍👍👍welldone
GOOD MESSEGE.
Thank you so much for supporting. Keep watching and share to more if you like the video !
Grand speech... Pranamam... 🙏🙏🙏🙏🙏🙏🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🕉️
കേരളത്തിൽ ഇവർ ഇടതും വലതും മാറി മാറി ഭരിച്ച് 'സർക്കാർ ജോലിക്കാർക്കും പെൻഷൻകാർക്കും മാത്രമേ കേരളത്തിൽ സുഖമായി ജീവിയ്ക്കുന്നുള്ളു. അവർ ആർഭാടമായി നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രം ധരിച്ച് നല്ല വണ്ടിയിൽ യാത്രി ചൈയ്ത് സുഖമായി ജീവിക്കുന്നു. പാവങ്ങളായ ക്ഷേമ പെൻഷൻ വാങ്ങി കഴിയുന്ന പാവങ്ങൾക്ക് ഒന്നും ഇല്ല. അത് ഒരു മാസത്തെ ചില വിനോ മരുന്നിനോ തികയുന്നില്ല. എല്ലാവർക്കും ഒരുപോലെ പെൻഷനായാൽ പാവങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കു. ഞങ്ങളെ രക്ഷിയ്ക്കൂ.
Amith sha Comments
Powerful and wonderful
Congratulations Very very happy Jai Hind Jai Modi ji banthe Matharam 😮😮😅😅
Thank you so much for supporting. Keep watching and share to more if you like the video !
Great Effort ❤❤🔥🙏🏼
Bro is telling the truth ❤
Thank you vinai ❤❤🎉🎉🎉
Translation valare nannayirunnu. Thank you for educating the public
Thank you for feedback. Keep watching and please share to more !
Great speech and facts - Congress ditched Ambedkar
Well done 🎉🎉❤❤
ഇവിടെ മാപ്രകൾ online media യും നന്ദി രാഗ , രാഗ അടിച്ചിരുത്തി , മോഡി ,ഷാ യെ പിടിച്ചു കുലുക്കി, മിണ്ടാട്ടമില്ലാ, ഇടി മുഴക്കമായി രാഗാ, പിങ്കി , etc..... ഇതൊക്കെ പറഞ്ഞ് പ്രബുദ്ധത എന്ന ലേബലിൽ മലയാളികളെ കബിളിപ്പിക്കുന്നു. എന്താണ് എന്ന് പോലും നോക്കാതെ അത് വിശ്വസിക്കുന്നു. കേരളം എന്നതല്ലാ ഭാരതം. ഈ പറഞ്ഞത് ശരിയാം വിധം ചാനൽ ചർച്ചയിൽ ഖണ്ഡിക്കാൻ BJP Kerala ഘടകത്തിന് ആവതിയുമില്ല.
Super broo 💥
❤😂🎉great effort, thank you❤😂🎉
Glad you liked it!!
👍👍👌
നിങ്ങൾ സേവിക്കുന്നത് രാജ്യത്തെയാന്ന്..... 🙌
Good speech, well translated.
Thank you so much for supporting. Keep watching and share to more if you like the video !
👌🙏👌🙏
Thanks.vinay. ഇനി മലയാളികൾക്ക് ഹിന്ദി അറിയില്ലാത്തത് കൊണ്ട് അമിത് shah പറഞ്ഞ കാര്യം കേട്ടില്ല എന്ന് പറയില്ലല്ലോ.. Welldone വിനയ്. അഭിനന്ദനങ്ങൾ 🙏🏻🇮🇳❤
Jai Jai Sha Jee
തങ്ക്യൂ വിനയ്🙏🙏🙏
അഭിനന്ദനങ്ങൾ ❤❤❤
മികച്ച അവതരണം
Amith shaji yude speech.....ellavarum kelku....... ഇതു endhanu എന്ന് മനസ്സിലാക്കുവാൻ കഴിയാതെ oപോയ കോൺഗ്രസകാരെ ഓർത്തു ശെരിക്കും സഹതാപം തോന്നുന്നു...wobderful speech..translation also good ..
മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ നിർബന്ധിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കണം ഇന്ത്യയിൽ മുഴുവൻ. എങ്കിൽ എല്ലാവർക്കും ഇതൊക്കെ മനസ്സിലായേനെ... അല്ലെങ്കിൽ ചില കൂട്ടർ 15 മിനിറ്റ് cut cheyth മുതലെടുപ്പ് നടത്തിയാലും ആർക്കും ഒന്നും മനസ്സിലാവില്ല.മുഴുവൻ വീഡിയോ കിട്ടിയാലും ഒന്നും മനസ്സിലാവില്ല
❤Congratulations ♥️ Vandemataram ❤Prayerful Wishes ♥️ Praised the ♥️ Lord Alleluia ♥️ Alleluia ❤Alleluia ❤Amen ❤Jai Bharat ♥️ Jai Jawan ♥️ Jai Kissan ♥️ 🙏 🇮🇳
പൊളിച്ചു ബ്രോ❤❤❤❤❤❤ ഞാൻ ഇന്ന് നിങ്ങളുടെ ചാനൽ സസ്ക്രൈബ് ചെയ്തു
Thank you dear !
ഇന്നലത്തെ മോദി ജി യുടെ കുവൈറ്റിൽ നടത്തിയ പ്രെസംഗം ചെയ്യാമോ
Wow.....,.
Good man❤
അമിത്ഷാജി അംബേദ്കറിനെ അപമാനിച്ചതായി ഇതിലില്ലാ.
കക്കും തോറും മുടിയും മുടിയും തോറും കക്കും എന്നതുപോലെ പ്രതിപക്ഷം പറയുന്ന കൊനഷ്ട്ടുകൾ അവർക്കുതന്നെ ദോഷം ചെയ്യും 😂
🙏👌👌👌amithu👌👌jee 👌👌👌എത്ര കേട്ടാലും ഇവർ പഠിക്കില്ല ☦️☪️🕉️🤝💪🤝💪🇮🇳എന്റെ bhaaratham 🇮🇳🇮🇳🇮🇳🇮🇳🌟🌟🌟🌟🌟
🙏🏽🙏🏽🙏🏽
Thank you dear
Good ❤
Great work Mr. Vinay jee. Hats off, congratulations ❤️
Thangalude channel thudangiya samayathu veroru partykaranaya ente sahodaranu share cheythu (modiyude speech).athinu shesham avarude family,avar vazhi bandhukalum modiyude fans aayi.Thanks,❤
Super
Jai amidsha
big salut Amishaji❤❤ ഇനി Congres ന് vote കൊടുക്കില്ല ഒരിക്കലും എന്നാൾ ചിന്തിച്ചിരിന്നു എന്ത ഭരണഘടന എഴുതിയ Amal Ker Ji യെ എന്താ Congresഭരിച്ചരിന്ന കാലം അവരുടെ കഥയിലെ ഇല്ല ഇപ്പോൾ മനസ്സിലായി എന്താണ് എന്ന് big salut അവതരകന്
Last ഭാഗം കേട്ടാൽ മനസിലാവും രാഹുൽ പപ്പുവിന് എന്താണ് ഭ്രാന്ത് വന്നതെന്ന് 😄
🙏🙏👏👏
🙏🙏🙏🙏🙏👍
Shri Amit Shah ji 👍🙏
Super translation.... 🙏 thanks... Jai Amberkarji
വിനയൻ സാർ താങ്കൾ BJP യെ ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു മലയാള പരിഭാഷയിലൂടെ താങ്കൾക്ക് അഭി"നന്ദനങ്ങൾ🙏🙏🙏🙏
Thank you so much for supporting. Keep watching and share to more if you like the video !
👌👌👌👌👌
thanks sir for the kind information,the truth.
നമ്മുടെ മാധ്യമങ്ങൾക്ക് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിച്ച് അവതരിപ്പിക്കാൻ നിർദേശം കൊടുക്കുന്നത് ആരാണ്? കാരണം കേവലം 2 മാധ്യമങ്ങൾ ഒഴികെ ബാക്കി 14 എണ്ണവും അംബേദ്ക്കറെ അപമാനിച്ചു എന്നാണ് വാർത്ത കൊടുത്തത്! തീർച്ചയായും ഇത് അന്വേഷിക്കണം.
Most relevant attempt by giving its TRANSLATION 🙏🙏🙏
CONGRESS is CROOKEDLY ANGRY because AMIT SHAH was CRITICIZING CONGRESS
Also
ISSUES of Defamation are NOT decided in the PARLIAMENT
By CONSTITUTION of INDIA its the COURTS to HEAR and decide ACTIONS upon DEFAMATION ISSUES
Let CONGRESS go to COURT
to get AMIT SHAH properly PUNISHED for the ALLEGED CASE of DEFAMATION of AMBEDKAR by AMITH SHAH
അറിവുകൾ കിട്ടിയതിനു നന്ദി
👍👍👍
Jaihind
Thank you so much for supporting. Keep watching and share to more if you like the video !
👍

അഭിനന്ദനങ്ങള്‍ വിനയ്🧡🇮🇳🧡🙏
അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് ജനങ്ങളോട് കള്ളം പറയുന്നു
സൂപ്പർ🙏🏻🌹
Namaste. Amithji