Vlog 934 - ഒരു കാന്തല്ലൂർ യാത്ര - Munnar to Kanthalloor Trip with Saheer Bhai

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 2.2K

  • @TechTravelEat
    @TechTravelEat  4 ปีที่แล้ว +1216

    ഒരു പുതിയ പരീക്ഷണം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ വീഡിയോ ചെയ്തത്. പൂർണ്ണമായും ഇങ്ങനെയല്ലെങ്കിലും ഈ മോഡലിൽ മൂന്നു നാലു വീഡിയോകൾ കൂടി ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഈ മോഡ് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നറിയാം. പക്ഷേ നിലവിൽ എടുത്ത വീഡിയോകൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. ദയവായി സഹകരിക്കുക. ക്ഷമാപണത്തോടെ നിങ്ങളുടെ സ്വന്തം സുജിത്ത് ഭക്തൻ.

    • @irshhhaad7967
      @irshhhaad7967 4 ปีที่แล้ว +41

      Nigalude visulas...kurach cheruthaaki koode ....enna valya kuzhappam undavilla

    • @safeerkk459
      @safeerkk459 4 ปีที่แล้ว +3

      Ok

    • @NO-eu8ie
      @NO-eu8ie 4 ปีที่แล้ว +21

      Ath saramila ipo shemichirikunni ini avarthikaruth love u sujith eta

    • @sharafudheenes4561
      @sharafudheenes4561 4 ปีที่แล้ว +1

      Okay 👍

    • @DeepuPA
      @DeepuPA 4 ปีที่แล้ว +35

      അപ്പൊ ഇനിയും 3 ദിവസം ഇങ്ങനത്തെയോ ആണോ 👎

  • @snp-zya
    @snp-zya 4 ปีที่แล้ว +661

    പുതിയ പരീക്ഷണം അത്ര സുഖമാകുന്നില്ല എന്നാ അഭിപ്രായമാണ് എനിക്ക്, പണ്ടത്തെ പോലെ മതി

    • @skk5289
      @skk5289 4 ปีที่แล้ว +8

      Ne ara ayin

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว +2

      @@skk5289 അതെ 😂

    • @ronirajuak5921
      @ronirajuak5921 4 ปีที่แล้ว +3

      Nee ethaadaa nayye. Just for joke . Sorry bro

    • @HOMEMADGOODNESS
      @HOMEMADGOODNESS 4 ปีที่แล้ว +5

      Oru rasavum Milla kanaan

    • @shijijohn9918
      @shijijohn9918 4 ปีที่แล้ว +4

      Nee alladuthum indaloo

  • @VoiceofIslamLive
    @VoiceofIslamLive 4 ปีที่แล้ว +639

    Doble Camera Nalla Disturbance und.

  • @DeepuPA
    @DeepuPA 4 ปีที่แล้ว +277

    സുജിത്തേട്ട പഴയ രീതി മതി ഇങ്ങനെ കാണാൻ ഒട്ടും രസമില്ല .
    രണ്ടും കൂടി ശ്രദിക്കാൻ കഴിയുന്നില്ല

    • @adith628
      @adith628 4 ปีที่แล้ว

      But കാറിൽ പോകുമ്പോൾ അങ്ങനെ വച്ചത് നല്ല രസമുണ്ട്😍😍

  • @nasimpc9258
    @nasimpc9258 4 ปีที่แล้ว +131

    സുജിത്ത് ഏട്ടാ പുതിയ type of vloging സമ്പൂർണ പരാജയമാണ് ഒരു ഭംഗിയുമില്ല

  • @rafeeqchombala671
    @rafeeqchombala671 4 ปีที่แล้ว +56

    സഹീർബായിയെ കാണാൻ പറ്റിയതിൽ സന്തോഷം 👍

  • @mohammedshaheen889
    @mohammedshaheen889 4 ปีที่แล้ว +276

    ഇതിൽ ഏതാ നോക്കേണ്ടത് 🙄🙄 ആദ്യത്തെ പോലെ തന്നെയാ നല്ലത..... ഒന്നിലും കണ്ണ് ഉറപ്പിക്കാൻ പറ്റുന്നില്ല.....
    Nb.. time lapse ഒഴിവാക്കിയാൽ നന്നായിരുന്നു

  • @alwinvarghesemathew138
    @alwinvarghesemathew138 4 ปีที่แล้ว +131

    Multi cam വേണ്ട കാണാൻ ഒരു രസം ഇല്ല
    ആസ്വാദന ഭംഗി കുറഞ്ഞു

  • @sayyidmunawarvp3061
    @sayyidmunawarvp3061 4 ปีที่แล้ว +236

    ഇത് ഒരു എടങ്ങേറ് വീഡിയോ
    ഇത് വേണ്ട pls 🙏🙏

    • @abdulazeezkm
      @abdulazeezkm 4 ปีที่แล้ว +1

      Yes

    • @abhisworldvlog5499
      @abhisworldvlog5499 4 ปีที่แล้ว

      ശെരിക്കും എടങ്ങേറ് തന്നെ 😀

  • @gulfcon
    @gulfcon 4 ปีที่แล้ว +81

    4:50 ഡ്രൈവിൽ സെൽഫി ക്യാം ഈ സ്റ്റിങ്ങാണ് നല്ലതു....പിന്നെ ഈ ഡബിൾ കാം ഒക്കെ ഒരു ഇന്റർവ്യൂ ഒക്കെ ചെയ്യുമ്പോൾ കൊള്ളാം പക്ഷെ വ്‌ളോഗിംഗ് ചെയ്യുമ്പോൾ പ്രത്യേകിച്ച് മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾക്ക് ആ പ്രകൃതിയുടെ ദൃശ്യങ്ങൾ ഒരു തടസവും കൂടാതെ കാണുന്നതാണ് ഇഷ്ട്ടം ഡബിൾ ക്യാം ശരിക്കും ദൃശ്യങ്ങൾക്കു ഒരു തടസം തന്നാണ്..ആദ്യത്തെ പുതുമയ്ക്കു ശേഷം അതൊരു ശല്യമായിട്ടാണ് തോന്നുന്നത്.

  • @vilambathriyazriyaz6429
    @vilambathriyazriyaz6429 4 ปีที่แล้ว +56

    4:15 വരെ എങ്ങനെക്കോ കണ്ടൊപ്പിച്ചു നല്ലൊരു മൂന്നാർ വീഡിയോ മിസ്സായി കണ്ണ് വേദനിക്കുന്നു ഇനി വീഡിയോ ഒക്കെ സാധാരണ നിലയിലായിട്ട് കാണാം

  • @sanojps5149
    @sanojps5149 4 ปีที่แล้ว +200

    Multi camera vlogging parama bore aaato

  • @triptolocal1759
    @triptolocal1759 4 ปีที่แล้ว +88

    Bro normal screen method aanu nallth,athanu kanan rasam👍🏻

    • @sabarikrishnan7544
      @sabarikrishnan7544 4 ปีที่แล้ว

      Athe.ith bore aan

    • @jericho2224
      @jericho2224 4 ปีที่แล้ว

      Second screeninte size ithiri korchalum mathi

  • @muhammed5014
    @muhammed5014 4 ปีที่แล้ว +66

    പഴയ രീതിയിൽ തന്നെ shoot ചെയ്താൽ മതി

  • @jyoportraits
    @jyoportraits 4 ปีที่แล้ว +67

    ആദ്യത്തേതാണ് നല്ലത്..ഇതിപ്പോ കാണാൻ ഒരു സുഖമില്ല 🙄

  • @fazilch
    @fazilch 4 ปีที่แล้ว +31

    Old vlogging style is the best...

  • @favasvpz3808
    @favasvpz3808 4 ปีที่แล้ว +102

    പടച്ചോനേ ഇന്നും ഇങ്ങനെത്തന്നെയാണോ വീഡിയോ 🥴🥴🥴

  • @raneesvahab6847
    @raneesvahab6847 4 ปีที่แล้ว +27

    Pls.. ഇ ഡബിൾ വിഷ്വൽസ് ഒന്ന് മാറ്റുമോ.. കണ്ണിനു നല്ല ബുദ്ധിമുട്ടാണ്...

  • @evlog8762
    @evlog8762 4 ปีที่แล้ว +71

    E വീഡിയോ എടുപ്പ് ഭയങ്കര ബോറാ

  • @ajayghosh6101
    @ajayghosh6101 4 ปีที่แล้ว +64

    Videos പഴയ പോലെ മതി എന്നുള്ളവർ like 👍

  • @unknownaccount7160
    @unknownaccount7160 4 ปีที่แล้ว +32

    Multi Cam ഒന്ന് ഒഴിവാക്കാമോ 🙏🏼

  • @stessystanley778
    @stessystanley778 4 ปีที่แล้ว +117

    When camera is fixed then it seems to be fine .. But when u move around holding camera then this double screen is distracting.

    • @JerinGeorge
      @JerinGeorge 4 ปีที่แล้ว +1

      Exactly!

    • @akhilspramod
      @akhilspramod 4 ปีที่แล้ว +2

      Strain to eye

    • @impulsedguy6557
      @impulsedguy6557 4 ปีที่แล้ว

      Also while taking intro I think pip is not great

    • @jimmymathew390
      @jimmymathew390 4 ปีที่แล้ว

      True that.. Don know maybe cos of the unstable camera..

    • @mohammedadnan8687
      @mohammedadnan8687 4 ปีที่แล้ว

      its totally irritating

  • @shuhaib627
    @shuhaib627 4 ปีที่แล้ว +136

    Zaheer bayiye ഇഷ്ടമുള്ളവര്‍ like അടി ❤️😍

  • @arjun9003
    @arjun9003 4 ปีที่แล้ว +46

    ഇത് ഒരു രസോല്ല bai സാദാ പോലെ മതി

  • @ajmal8629
    @ajmal8629 4 ปีที่แล้ว +11

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സമ്പൂർണ പരാജയം ആണ് മൾട്ടി ക്യാം. ഇത്രേം നല്ല വീഡിയോ ആയിട്ടും മൾട്ടി ക്യാം വെർപ്പിച്ചത് കൊണ്ട് ഞാൻ സ്കിപ് അടിച്ചാണ് കണ്ടത് എന്നെ പോലെ വേറെ ആരേലും ഉണ്ടോ❓❓

  • @jobinxaviertp4525
    @jobinxaviertp4525 4 ปีที่แล้ว +34

    BRO MAKE THE OLD STYLE VIDEO ACTUALLY IT'S VERY DIFFICULT TO SEE BOTH MY SUGGESTION ONLY NOTHING ELSE

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว +22

    18:16
    China മൊതലാളി
    ജംഗിൾ

  • @Aboutnizar
    @Aboutnizar 4 ปีที่แล้ว +30

    *Saheer* *Bhai* *fans* *like* *adikk* *❤*

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +10

    സൂപ്പർ മൂന്നാറിൽ മുൻപ് പോയവർ ഉണ്ടോ

  • @oratorslive6558
    @oratorslive6558 4 ปีที่แล้ว +1

    Genuine ആയിട്ട് പറയുവാണേൽ നടന്നു shooting ചെയ്യുമ്പോൾ Dual Camera avoid ആക്കുന്നതാ നല്ലത് (കാരണം shake ചെയ്യുമ്പോൾ കണ്ണിന് നല്ലതായിട്ട് തോന്നുന്നില്ല) എന്നാൽ Driving ൽ Dual Camera നല്ലതാണ് (shaking ഇല്ലാത്തതുകൊണ്ടാവും). Driving video ൽ Selfie Camera Left Side ൽ കാണിക്കുന്നതാണ് നല്ലത് #techtraveleatbysujithbhakthan

  • @rahulrajupanayankavayalil8810
    @rahulrajupanayankavayalil8810 4 ปีที่แล้ว +15

    സഹീർഭായ്....താടി കിടുവെ.....❤️

  • @fazp
    @fazp 4 ปีที่แล้ว +72

    മൂന്നാർ ഇതുവരെ പോകാത്തവരുണ്ടോ. എന്നെപ്പോലെ? 😀😀

    • @dr5137
      @dr5137 4 ปีที่แล้ว +4

      Ente vitil ninnu 30km ullu ennittu njn ith vare poyittilla

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      Petenu poyi kandittu vaaa, varsham kazhiyum toorum MUNNAR nte pachappu nashtapedunnu, kayetam kudutal aanu. MUNNAR nu Eni pazhaya bhangi onnum kittula. Ellam nashtapetum😥😪

    • @livingwithpassion2056
      @livingwithpassion2056 4 ปีที่แล้ว +2

      Vegam poi mpl kalikk😜😜😜😜

    • @hadilmubarak9343
      @hadilmubarak9343 4 ปีที่แล้ว

      Tree housinte contact ariyo

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว

      @@hadilmubarak9343 netil search cheydha kittum

  • @KeralaInfo
    @KeralaInfo 4 ปีที่แล้ว +17

    brother, this camera method is not suitable for your video.. But thank you for showing the trip.. wow.. its amazing :)

  • @fuhadshahabin8130
    @fuhadshahabin8130 4 ปีที่แล้ว +26

    Iy dual cam effect on nirthayiru mate vibe ithin kitunila

  • @derrinmathewdevassy1418
    @derrinmathewdevassy1418 4 ปีที่แล้ว +33

    Bro, I want to say a serious matter that I don't feel to watch the video when you are doing in this mode

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 4 ปีที่แล้ว +2

    ബൈജു sir നെ ഒരു പാട് miss ചെയ്യുന്നു. Vere ആർക്കേലും miss ചെയ്യുന്നുണ്ടോ

  • @naseel7344
    @naseel7344 4 ปีที่แล้ว +16

    Double camera venda ബോർ ആയിട്ടുണ്ട്

  • @AldinPhilo
    @AldinPhilo 4 ปีที่แล้ว +9

    While watching in big screens like tv or computer no problem for eyes and it looks nice. Buy while watching in mobile phones it is very stress for eyes...

  • @ashinyrajan149
    @ashinyrajan149 4 ปีที่แล้ว +43

    Double camera technique seems like not giving the effect of vloging your earlier shooting method is perfect

  • @habishkiru9720
    @habishkiru9720 4 ปีที่แล้ว +2

    Multi screen ullathkond skip adichu kayinja vedioyil paranjitundarnu ketilla

  • @mohammedismail7210
    @mohammedismail7210 4 ปีที่แล้ว +2

    ഷെഹീർ ഭായ് തടിയൊക്കെ വെച്ച് അടിപൊളി ആയല്ലോ, സുജിത് ബ്രോ, സൂപ്പർ ആയി

  • @nishagareekkal
    @nishagareekkal 4 ปีที่แล้ว +17

    ഛെ.. നല്ലൊരു വീഡിയോ ആസ്വദിക്കാൻ പറ്റിയില്ല.. Corner Box ഒഴിവാക്ക്..

  • @SarinM
    @SarinM 4 ปีที่แล้ว +26

    15:32 why same visuals in both screen

    • @AM-ub3nh
      @AM-ub3nh 4 ปีที่แล้ว

      by mistake same camera in both views. still should have noticed this while editing.

  • @abijithcb766
    @abijithcb766 4 ปีที่แล้ว +108

    ഇന്ന് എന്റെ birthday ann kurach like tharo plzzz

    • @anandums4039
      @anandums4039 4 ปีที่แล้ว +1

      Ayin

    • @shereefahmd3065
      @shereefahmd3065 4 ปีที่แล้ว +1

      ഇന്നാ പുഴുങ്ങി തിന്ന്🤧

    • @khaleelurahman5943
      @khaleelurahman5943 4 ปีที่แล้ว +2

      cake thanna like thara🤤

    • @arshadp118
      @arshadp118 4 ปีที่แล้ว +1

      Like kittiyit enthina puzhungi thinnano

    • @abijithcb766
      @abijithcb766 4 ปีที่แล้ว

      @@arshadp118 😆😆😆😆

  • @nikhilnhaloor
    @nikhilnhaloor 4 ปีที่แล้ว +3

    Video യിൽ കുറച്ചു സമയത്തേക്ക് double camera കുഴപ്പമില്ല. പക്ഷെ full video അങ്ങനെ ആക്കിയാൽ കാണാൻ സുഖം പോരാ

  • @flashmemanoj7200
    @flashmemanoj7200 4 ปีที่แล้ว +2

    Oh...super sujithetta... swethaachechi...
    Oh....super video kanumbol
    Njangalum koodeullathupole...
    Allavarkum hai.....
    All the best..ok..
    👌👌👌👌👌😀😀😀😀😀

  • @ghostriderghostrider4409
    @ghostriderghostrider4409 4 ปีที่แล้ว +16

    നല്ല ലേക്ഷെൻ വരുമ്പം നിങ്ങളുടെ വിഡിയോ കട്ടിങ്ങ് ഒഴിവാക്കാമായിരുന്നു ക്ലിയറായി കാണാൻ പറ്റുന്നില്ല

  • @lissaabraham5283
    @lissaabraham5283 4 ปีที่แล้ว +15

    Swettha you learn driving so that you can help your husband in long journey ☺️

  • @jeffroy9914
    @jeffroy9914 4 ปีที่แล้ว +14

    sujitheta ee double screen parupadi kollula, thala karangunnu😵😵😵

  • @sportzfever
    @sportzfever 4 ปีที่แล้ว +2

    To be honest.. I like the old way without the secondary camera. But if you want the secondary camera then I suggest to make it a bit smaller because it’s covering almost 1/4 of the screen

  • @Hittheban
    @Hittheban 4 ปีที่แล้ว +3

    ഒരു കാര്യം പറഞ്ഞോട്ടെ സുജിത് ഭായ്. 2 സ്ക്രീൻ ഒരേ സമയം മാക്സിമം കുറക്കാൻ ശ്രമിക്കാമോ? എന്നെ പോലുള്ള മൈഗ്രേൻ മാസ്റ്റേഴ്സിനു ചെറിയ ഫോക്കസ് പ്രശ്നം, മറ്റുള്ളവർക് ഉണ്ടോ എന്ന് അറിയില്ല. കുറച്ചു അദികം കണ്ടാൽ തലവേദന പ്രശ്നം ഉണ്ടോ എന്ന് സംശയം.

  • @benjaminbabyjacob8841
    @benjaminbabyjacob8841 4 ปีที่แล้ว +9

    LMS Bus കണ്ട ലെ എറണാകുളം കാരൻ ❤️

  • @mohamedashique7874
    @mohamedashique7874 4 ปีที่แล้ว +14

    Saheer bhai uyir🔥🔥🔥🔥🔥

  • @irshhhaad7967
    @irshhhaad7967 4 ปีที่แล้ว +12

    Mattavane ethreyum pettann pidikkuu..sujith chetta...avane kurich pinne onnum parajilallo...

  • @vishnum8x10
    @vishnum8x10 4 ปีที่แล้ว

    Im an NRI .#We love seeing you sujeethettaaa . But more than that we love seeing the raw nature and roads of our kerala . Pls remove the selfie camera mode while showing the roads or panoramic shots of nature . Selfie camera mode is ruining the beauty of it .

  • @anurag9080
    @anurag9080 4 ปีที่แล้ว

    വണ്ടിയിൽ ഇരുന്നു ഷൂട്ട് ചെയ്യുമ്പോൾ സെൽഫി ക്യാം ലെഫ്റ്റ് side mukalil ullath aanu nallath.. pinne selfi cam alppam koodi cheruthakkiyal kollam എന്നൊരു അഭിപ്രായം ഉണ്ട്.

  • @sreeragperumana3995
    @sreeragperumana3995 4 ปีที่แล้ว +5

    Tech trAvel eat inde thanne vedio kandirikkearnmu appozha notification vannad . Appo manssilayi
    Njan:12:00 maniyayi makkale nn😁

  • @asharmuhammed1190
    @asharmuhammed1190 4 ปีที่แล้ว +20

    വീഡിയോ കാണാൻ ഒരു രസവുമില്ല ഇല്ല എന്നാലും ഞാൻ കാണും

  • @akshaytomaugustine6531
    @akshaytomaugustine6531 4 ปีที่แล้ว +8

    4:55 position of selfie cam is perfect

  • @harikrishnank123
    @harikrishnank123 4 ปีที่แล้ว

    ഈ കൊറോണ സമയത്ത് യാത്രകള്‍ വളരെ നല്ലതാണ്....സാമൂഹിക അകലം,ബ്രേക്ക്‌ ദി ചെയിന്‍, എല്ലാം നല്ല പോലെ പാലിക്കാന്‍ പറ്റിയ സമയം

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว

    അടിപൊളി drive. So interested. എനിക്കം Munnar ഉം സമീപ പ്രദേശങ്ങളും എത്ര കണ്ടാലും മതിവരില്ല . ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ വീഡിയോകളിലൂടെ ഞങ്ങളും സഞ്ചരിക്കുന്നു . ഈ സമയത്ത് ഇങ്ങനെയുള്ള വിഷ്വൽസ് ഞങ്ങൾക്കു് ഒരു ആശ്വാസമാണ് . Keep it up. Waiting for more videos.

  • @shibusaliha2946
    @shibusaliha2946 4 ปีที่แล้ว +14

    Selfish camera venda
    Affecting viewing experience

  • @adithbabu6909
    @adithbabu6909 4 ปีที่แล้ว +6

    Please avoid Multi camera vloging.😊

  • @selmanfarizpn2613
    @selmanfarizpn2613 4 ปีที่แล้ว +14

    Saheer bhai ❤️

  • @HollowSleeper
    @HollowSleeper 4 ปีที่แล้ว

    പുതിയ പരീക്ഷണം കുഴപ്പമില്ല ... ആദ്യമായതുകൊണ്ടുള്ള ബുദ്ധിമുട്ടാണ് ... പക്ഷെ ഇഷ്ടമായി.... എഡിറ്റിങ്ങും അത്യാവശ്യം എളുപ്പമാകുമല്ലോ ... ഐഫോൺ പൊളി സാധനം ... Filmic pro ഒരു സംഭവം ആണ്

  • @funinfo7832
    @funinfo7832 4 ปีที่แล้ว

    Sujith, Bro കൊറോണ കഴിഞ്ഞാൽ നാട്ടിൽ വന്നു നിങ്ങളുട കുറച്ചു സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു.
    നിങ്ങൾക്ക് എന്നും സന്തോഷമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashkarsidheeq8407
    @ashkarsidheeq8407 4 ปีที่แล้ว +5

    While driving you are taking fast motion video..so i noticed that the clarity of that fast motion part is too bad..so fix that problem any way..Good keep going❤️❤️❤️

    • @jayanvk6835
      @jayanvk6835 4 ปีที่แล้ว +1

      Time lapse video clarity looks dull

  • @arjunjaideep9034
    @arjunjaideep9034 4 ปีที่แล้ว +5

    Saheer bhai welcome back again ❤❤❤❤

  • @Jacky-yb1ye
    @Jacky-yb1ye 4 ปีที่แล้ว +4

    Wipper blade sound undaakunnundu change cheyaan time aayi sujith eetaa😌😌😌

  • @kunhippaamayoor6884
    @kunhippaamayoor6884 4 ปีที่แล้ว

    നമ്മൾ എവിടെയും പോകാൻ സമയം കിട്ടാറില്ല നികളുടെവിഡിയോയിലൂടെ യാണ് ബാംഗിയുള്ള സ്‌ഥലം കാണാറ്. സൂപ്പർ ...

  • @aslahmuhammed2103
    @aslahmuhammed2103 4 ปีที่แล้ว +4

    റോഡ് കാണാനാണോ ഈ വീഡിയോ 🤷‍♂️
    ചേട്ടൻ ഇതുവരെ നല്ല കണ്ടെന്റ് ഉള്ള വീഡിയോ ആണ് ഇട്ടിരുന്നത് ഇപ്പോൾ വീഡിയോ ഇടണം എന്നുള്ളത് കൊണ്ട് ഇടുന്നു എന്നത് പോലെ ഉണ്ട്

  • @shahidhes
    @shahidhes 4 ปีที่แล้ว +9

    Saleesh chettante veedum sthalavum onnu vlog cheyyooo sujithettaaa ❣️🤗

    • @friendoftherain7534
      @friendoftherain7534 4 ปีที่แล้ว

      Sanki saleesh venda ...👎🏼

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว

      @@friendoftherain7534 Sanki aano

    • @shahidhes
      @shahidhes 4 ปีที่แล้ว

      Araaa paranjath snaki aanenn

  • @shanvillan6482
    @shanvillan6482 4 ปีที่แล้ว +7

    Multi cam inni indakoollaa..... എടുത്ത വീഡിയോ പിന്നെ എന്താ kataaaaaa...

  • @clasthetic9491
    @clasthetic9491 4 ปีที่แล้ว +6

    Saheer bhai fans 👍

  • @Prince-ul2lj
    @Prince-ul2lj 4 ปีที่แล้ว

    ചേട്ടായി.. മൂന്നാർ സ്വദേശമായ വ്യക്തിയാണ് ഞാൻ... ഇത്‌ എപ്പോഴും കാണുന്നതാണ്. എന്നാൽ എപ്പോഴും കാണുന്നതിനേക്കാൾ ഒരു നല്ല ഫീൽ ആണ് നിങ്ങളുടെ presence ഇൽ പറയുന്നത് കേൾക്കാൻ... ഇടുക്കി എന്നും മിടുക്കി തന്നെ ❤️

  • @rijobaby9379
    @rijobaby9379 4 ปีที่แล้ว

    Vdo കാണാൻ തോന്നുന്നില്ല ഇങ്ങനെ dual screen ആക്കി ചെയ്യുമ്പോൾ... plz avoid dual screen........ tech travel eat ഇഷ്ടം 💞💞💓💓💓

  • @najabdulla5119
    @najabdulla5119 4 ปีที่แล้ว +6

    Dont like the new type of vlogging with double camera it might be gud at some time but always its not good

  • @BasilBiju8606
    @BasilBiju8606 4 ปีที่แล้ว +4

    Eee vlogging reethi vannathil pinne full kanan thonunilla namukku small camera window oru thadasam ayi thonnunnu

  • @Haseen07.
    @Haseen07. 4 ปีที่แล้ว +8

    First View And First Comment. This Is My Favourate Vlogger Sujth Etta😍

  • @dailydoseoffaizal
    @dailydoseoffaizal 4 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോകൾ ഒക്കെ സൂപ്പറാണ്🤩😍

  • @godsowncountryvlogs6916
    @godsowncountryvlogs6916 4 ปีที่แล้ว +1

    Tech travel eat + ecosport + munnar.... ആഹാ അന്തസ്

  • @samgeorgejr.3915
    @samgeorgejr.3915 4 ปีที่แล้ว +5

    Ith bore aann....mumbathe type videos thanne prethikshikunnu.......best vlogger ever❤️

  • @Fadil0512
    @Fadil0512 4 ปีที่แล้ว +6

    Double camera vendaayirunnu

  • @theclutchless4693
    @theclutchless4693 4 ปีที่แล้ว +7

    normal camera method mathiyarnn

  • @oceaniccreations7925
    @oceaniccreations7925 4 ปีที่แล้ว

    ഡബിൾ ക്യാം പരീക്ഷണം ദൃശ്യങ്ങൾ ആസ്വധിക്കുന്നതിനു തടസ്സമാകുന്നു..
    മിഴിക്ക് മുൻപിൽ നിങ്ങൾ കാണുന്നത് .. അതേപോലെ കാണിച്ചാൽ മതി. 👍👍

  • @Shibilkaz
    @Shibilkaz 4 ปีที่แล้ว

    ഇത്പോലെ natural beauty enjoy ചെയ്ത് കൊണ്ടുള്ള driving vedios upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..... bcz really feeling postive mind or a stress relieve ❤️

  • @ajmal7951
    @ajmal7951 4 ปีที่แล้ว +5

    Multi camera vloging satym kaanan thonnunilah

  • @abdulhameedvt8268
    @abdulhameedvt8268 4 ปีที่แล้ว +5

    Cemara വലത് വശത്ത് തയെ selfi യാണ് ലുക്ക് 👍

  • @mhd3095
    @mhd3095 4 ปีที่แล้ว +31

    Double camera is very irritation for the eye
    So please stop vlogging like this

    • @Aizubee
      @Aizubee 4 ปีที่แล้ว

      Yes true 👍

  • @sahadevansahadevan8235
    @sahadevansahadevan8235 4 ปีที่แล้ว

    പുതിയ രീതി താങ്കളുടെ കൂടെ യാത്ര ചെയ്യുന്നു എന്ന feel ന് തടസം വരുന്നതു പോലെ തോന്നുന്നു .

  • @vaigavedha1626
    @vaigavedha1626 4 ปีที่แล้ว

    പഴയ രീതിയിലുള്ള വീഡിയോസ് മതി ബ്രോ അതാണ് സൂപ്പർ. ഞാൻ ഒരു Suggetion പറഞ്ഞന്നേയുള്ളൂ ഇഷ്ടമായാൽ സ്വീകരിക്കുക. എന്തായാലും സുജിത് ഭക്തൻ ഇഷ്ടം

  • @Fahad_Naduvilakath
    @Fahad_Naduvilakath 4 ปีที่แล้ว +10

    03:19 - 11:37 ഡബിൾ സ്ക്രീനും ടൈംലാപ്‌സും പിന്നെ ചറ പറാ സംസാരവും..... ഇത് വരെ കട്ടനടിക്കാത്ത എന്നെ അയ്യപ്പബൈജുവാക്കി🐍. 👎👎👎

  • @shineram5253
    @shineram5253 4 ปีที่แล้ว +16

    2nd comment
    19 like
    32 view

  • @pbsuresh3139
    @pbsuresh3139 4 ปีที่แล้ว +1

    Eppo video quality kuranjjuu... DSLR thanne shot chythaamathii

  • @nol-tecsys2510
    @nol-tecsys2510 4 ปีที่แล้ว

    സെൽഫി ക്യാമറ വ്യൂ വരുമ്പോൾ രണ്ടു സ്ഥലത്തു ഒരുപോലെ നോക്കേണ്ടി വരും
    Subtitle ഇട്ടു മൂവി കാണുന്ന പോലെ

  • @afsalerachat6830
    @afsalerachat6830 4 ปีที่แล้ว +23

    2:49
    KL54 Ponnani🔥💪

  • @jobinvjoseph4461
    @jobinvjoseph4461 4 ปีที่แล้ว +13

    Sujith bhaktan ishtam ❤❤❤❤❤

  • @miishhaaal
    @miishhaaal 4 ปีที่แล้ว +5

    Pazhaya pole vlog cheytha mathi❤😅

  • @TechAmz
    @TechAmz 4 ปีที่แล้ว

    4:51 part nannaitund. Enik tonnunu vandi odikumbol ee mode use cheyyunathil valya presnamila

    • @haridev84
      @haridev84 4 ปีที่แล้ว

      Yes camera fix cheythal preshnamila

  • @vinup4949
    @vinup4949 4 ปีที่แล้ว +2

    Does every frame require your face in it? SE people watch vlogs to see the places, food, information, etc.