A drive from Thattekkad to Kanthalloor via Munnar

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • തട്ടേക്കാട്ടിൽ നിന്നും ഇഞ്ചത്തോട്ടി പാലം കണ്ട് നേര്യമംഗലം, മൂന്നാർ വഴി കാന്തല്ലൂരിലേക്ക് ഒരു യാത്ര. #techtraveleat
    വീഡിയോയുടെ അവസാനം കാണുന്ന ആപ്പിൾ വാലി എന്ന ഹോം സ്റ്റേയുടെ കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചേട്ടനെ വിളിക്കാം: 09495113000
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 446

  • @athulentertainments
    @athulentertainments 4 ปีที่แล้ว +87

    *സുജിത്ത് ചേട്ടൻറെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ 😍 അവരെ ഈ പ്രായത്തിൽ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടു പോയത് നന്നായി .. എല്ലാവർക്കും ഇതൊരു മാതൃകയാണ്. 😘* Sujith eettan ishtam 🙂

  • @sreedeepkrishna7251
    @sreedeepkrishna7251 4 ปีที่แล้ว +34

    അവന്തിക 1:40 റോക്കിങ് 👌👌

  • @lidhinr2178
    @lidhinr2178 4 ปีที่แล้ว +17

    Tech travel eatil ecosport ഒരു വികാരം ആണ് because of INB trip
    Ecosport ഇഷ്ടം

  • @anupama1115
    @anupama1115 4 ปีที่แล้ว +69

    ഡ്രൈവർ സുകുവിനു ശേഷം ഡ്രൈവർ അപ്പുക്കുട്ടൻ......

  • @xaviersanalthomas2492
    @xaviersanalthomas2492 4 ปีที่แล้ว +8

    16:36 ക്കോട കാണുമ്പോൾ വികാരം വരുന്ന വേറെ ആരെങ്കിലും ഉണ്ടോ??? 😍😍😍😍👍👍👍

  • @jamshidakz7427
    @jamshidakz7427 4 ปีที่แล้ว +72

    പൊളിയേ... 😍😍
    ഡിസംബർ
    മൂന്നാർ
    കോടമഞ്ഞ്
    സുജിത്തേട്ടൻ
    ടെക് ട്രാവൽ ഇറ്റ്
    അന്തസ്സ്
    കോടമഞ്ഞും മൂന്നാറും കണ്ടാ സുജിത്ത് ഏട്ടന് ഭ്രാന്താ 😘 😍
    മുഴുത്ത ഭ്രാന്ത്
    ഇതെല്ലാം കണ്ട് ആസ്വദിച്ചിരിക്കുന്ന ഒരു tech travel eat പ്രാന്തൻ
    നാളത്തെ എപ്പിസോഡിനായി വെയിറ്റിംഗ് 😘 😘

  • @GGOMGBlog
    @GGOMGBlog 4 ปีที่แล้ว +52

    ❤️ECOSPORT IS A BEAUTY❤️Still Looks better than most of the modern vehicles including Hector

    • @Balu_p.r
      @Balu_p.r 4 ปีที่แล้ว

      Eyyyy...

  • @arjunm7162
    @arjunm7162 4 ปีที่แล้ว +9

    സുജിത്തേട്ടാ എപ്പോളാണ് offroad വണ്ടി എടുക്കുന്നത്...💟💟💟
    കട്ട വെയ്റ്റിംഗ് ആണ് കേട്ടോ😁😁😁

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +29

    എത്ര തവണ പോയാലും മടുക്കാത്ത കാഴ്ചകൾ തരുന്ന മൂന്നാർ. അത് സുജിത്തിനോളം മലയാളികൾക്ക് പകർത്തി തന്ന ട്രാവലേഴ്സ് ആരും ഉണ്ടാവില്ല.

  • @pravipillaicreations7286
    @pravipillaicreations7286 4 ปีที่แล้ว +23

    ഹാപ്പി വെഡിങ് ആനിവേഴ്സറി അമ്മ അച്ഛൻ

  • @ramshed
    @ramshed 4 ปีที่แล้ว +39

    കേരളത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി നമ്മുടെ സുജിത്തേട്ടൻ മാറട്ടെ
    കേരളത്തിലെ ടൂറിസം വികസിപ്പിക്കാൻ ഇനി സുജിത്തേട്ടനെ പോലുള്ള വ്ലോഗേഴ്സിനെ കഴിയു 😃😃😃😃😃😃😃😃😃🖥🖥🖥🖥🖥🖥
    Tech
    Travel
    Eat

    • @vineeththumpikkanickal5435
      @vineeththumpikkanickal5435 4 ปีที่แล้ว +4

      @@shabeebcpshahabazz1012 വല്ലാത്ത കുശുമ്പ്,നിന്റെ കുശുംബിന്റെ കാരണം അറിയാം

    • @Sambhukvr
      @Sambhukvr 4 ปีที่แล้ว +3

      അത് നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങര ഒന്നും അറിയാത്തത് കൊണ്ടാ..

    • @Vaisakh75
      @Vaisakh75 4 ปีที่แล้ว +3

      Thalli marikkathedey. Athinu sujithinekkal yogyatha ulla aalkkarund.

    • @ramshed
      @ramshed 4 ปีที่แล้ว

      ഹാപ്പി birthday
      ഷംന നൗഷാദ് 😃😃😃😃

    • @Balu_p.r
      @Balu_p.r 4 ปีที่แล้ว

      Video kande athu asvathikku.. chumma avashyamilatha cmnts idathe...

  • @Godofficialkeralam
    @Godofficialkeralam 4 ปีที่แล้ว +65

    കാശുള്ളവർ അടിച്ചു പൊളിക്കുന്നു... കാശില്ലാത്തവൻ ഇത് കണ്ടു രസിക്കുന്നു 💥💥😂😂

    • @biginraj1873
      @biginraj1873 4 ปีที่แล้ว +9

      രസിക്കാൻ എങ്കിലും പറ്റുനുണ്ടെല്ലോ എന്നു ഓർത്തു സന്തോഷിക്ക്

    • @sarath2794
      @sarath2794 4 ปีที่แล้ว +5

      Moonnar ooty ellam povan valya paisakaran aavanam ennilla bro

    • @KL-ht3oi
      @KL-ht3oi 4 ปีที่แล้ว +2

      മൂന്നാർ പോകാൻ പൈസ അതികം ആകൂല്ല ബ്രോ, കേരളത്തിൽ വേറെ ഏത് സ്ഥാലത് പോകും പോലെയേ ഉള്ളു, മൂന്നാർ ഇപ്പൊ പോകണം മാരക ചിൽ ആണ്

    • @vm5377
      @vm5377 4 ปีที่แล้ว +5

      Aagrahikunundell athinu kashttapedanam allathe aarum vayil kondutharilla

    • @jaihind8490
      @jaihind8490 4 ปีที่แล้ว

      budhi ilavan kashu undakan nokunu..

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 4 ปีที่แล้ว +35

    അച്ഛനും അമ്മയും ആദ്യമായാണ് മൂന്നാർ വരുന്നത് എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി

  • @showkathkayamkulam8860
    @showkathkayamkulam8860 4 ปีที่แล้ว +61

    Tech travel eat daily kaanunnavar like

  • @rendezvous2777
    @rendezvous2777 4 ปีที่แล้ว +1

    Avantika..... Always active.... adipoli

  • @akhilkannan260
    @akhilkannan260 4 ปีที่แล้ว +9

    അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ❤❤😇

  • @ambuzzsam
    @ambuzzsam 4 ปีที่แล้ว

    Sujith Bhai.. ഞാൻ നിങ്ങളെ കുറിച്ചറിയുന്നതു എന്റെ wife എന്നോട് പറഞ്ഞപ്പോഴാണ്. ഒരു സാധാരണ മലയാളിയുടെ മനസ്സ്‌ഥിതി വെച്ചാണ് ഞാനും ആദ്യം നിങ്ങളുടെ pgm കാണാൻ തുടങ്ങിയത്. പക്ഷേ എന്റെ കാഴ്ചപ്പാടിനെ ഒരുപാട് തിരുത്തി നിങ്ങളുടെ pgms എല്ലാം. നിങ്ങൾ ഇനിയും യാത്രകൾ ചെയ്യണം.. ഒപ്പം കുടുംബത്തിനേയും കൂട്ടണം. നമ്മൾ ബാക്കി വെച്ചിട്ട് പോകുന്നത് മറ്റുള്ളവരുടെ മനസിലെ കുറേ ഓർമ്മകളാണ്. അത് ഒരു വസന്തകാലം പോലെ ഒരുപാട് ഭംഗിയുള്ളതാകട്ടെ.

  • @gouthamp8606
    @gouthamp8606 4 ปีที่แล้ว +15

    Satyanu nml pona polenne family nem kond ponathm avrde santhosham kananathm oke 😍
    Don Corleone parayanapole "A man who doesn't spend time with his family can never be a real man"😉

  • @rahulrajupanayankavayalil8810
    @rahulrajupanayankavayalil8810 4 ปีที่แล้ว +5

    അച്ഛനും അമ്മയ്ക്കും വിവാഹവാർഷിക ആശംസകൾ..❤️

  • @anoopvk3338
    @anoopvk3338 4 ปีที่แล้ว +1

    കൊടും ചൂടുള്ള ജനുവരി മാസത്തിൽ ഇരുന്ന് ഡിസംബർ മാസത്തിലെ മഞ്ഞു കാണുന്ന ലെ ഞാൻ 😜😜🥶haa.. നേത്രസുഖം😅 മൂന്നാറിലേക് കേറിയപോ തന്നെ ഒരു റിഫ്രഷ് ഫീൽ കിട്ടി... ശെരിക്കും ഫാമിലി ആയിട്ട് ഇങ്ങനെ ഒരു ട്രിപ്പ് പോകുമ്പോൾ കിട്ടുന്ന ഈ ഫീൽ ഒരിക്കലും ഒരു സോളോ ട്രിപ്പിന് കിട്ടില്ല... കുടുംബ പ്രാരാബ്‌ധങ്ങൾക്കിടയിൽ കിടന്ന് ടെൻഷൻ അടിച്ചു കിടക്കുന്ന എല്ലാ ഫാമിലിസിനും ഇത്പോലെ ഉള്ള ട്രിപ്പുകൾ വല്യ ആശ്വാസം തന്നെയാണ് പ്രേതെകിച്ചും പ്രായമായവർക്ക്...സുജിത്തേട്ടാ നിങ്ങൾ മുത്താണ് 😊😊😊👍👍

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 4 ปีที่แล้ว +6

    സുജിത്തേട്ടാ എന്റെയും favorite place മൂന്നാർ ആണ്

  • @jka2998
    @jka2998 3 ปีที่แล้ว +1

    Pooyamkutty povamarinu, it's after Thattekaad.. beautiful

  • @shijasss1348
    @shijasss1348 4 ปีที่แล้ว +18

    അങ്ങനെ പറയല്ലേ ഞങ്ങളുടെ വയനാട് എന്താ പൊള്ളിയല്ലേ.....

    • @KL-ht3oi
      @KL-ht3oi 4 ปีที่แล้ว +2

      വയനാട് പ്വോളി തന്നെ ബട്ട്‌ മൂന്നാർ വേറെ ലെവൽ ആണ്

    • @ajcreation9892
      @ajcreation9892 4 ปีที่แล้ว

      Bro enik vayanada varanam enne vallya agrahava vanna ella stalom onne kanikkuo

    • @lensmankrk7965
      @lensmankrk7965 4 ปีที่แล้ว

      Shijas S S .. Jhanum wifem May monthil Vayand kanan vrunundu first time

    • @yusufsha7811
      @yusufsha7811 4 ปีที่แล้ว

      വയനാട് ഇഷ്ടം

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +18

    സൂപ്പർ സുജിത്ത് ഏട്ടാ❤💕💜🎉💞😍💪

  • @aspakkachi1998
    @aspakkachi1998 4 ปีที่แล้ว +3

    അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ

  • @aparnaathul
    @aparnaathul 4 ปีที่แล้ว +1

    This is my amma's hometown...Thattekadu ....happy to see this video...my uncle is a tourist guide there ..

  • @Rakeshelite
    @Rakeshelite 4 ปีที่แล้ว +8

    സുജിത് പോകുന്നതിനു മുമ്പ് ഈ സ്ഥലത്തു പോയിട്ടുള്ള ഞാൻ 😉 ഹോ കൃറാര്തഥനായി😇

  • @gafshere9620
    @gafshere9620 4 ปีที่แล้ว +2

    End paranjalom a red eco sport kanunmbol manas engoto pogunno.... Eco sport estam 😍

  • @subinksamuel1962
    @subinksamuel1962 4 ปีที่แล้ว +1

    Sujith etta video okke adipoli aanu..
    Cheriya oru suggestion und
    Chettan epozhum iih eco sport
    Mg hector എന്ന് എടുത്ത് പറയുന്നേ ഒരുമാതിരി പൊങ്ങച്ചം പോലെയാ തോന്നുന്നേ..
    ചേട്ടൻ hector എംജി എന്ന് എടുത്ത് എടുത്ത് പറഞ്ഞു വെറുപ്പിക്കാതെ..

  • @unboxingstar8322
    @unboxingstar8322 4 ปีที่แล้ว

    ചേട്ടന്റെ എല്ലാം വീഡിയോസ് കാണുമ്പോഴും എനിക്ക് നേരിട്ട് ചേട്ടനെ കാണാൻ തോന്നുന്നു ഞാൻ 5ആം ക്ലാസ്സിൽ ആണ് ഞാൻ പഠിക്കുന്നത് ഓ ചേട്ടൻ ഒരു ഭാഗ്യവാൻ തന്നെ

  • @nandagopan4423
    @nandagopan4423 4 ปีที่แล้ว +5

    Happy wedding anniversary appa Amma 🥳🥳🥳🎉🎉🎉🥰

  • @darkknight8335
    @darkknight8335 4 ปีที่แล้ว +8

    തട്ടേക്കാട് പക്ഷി സങ്കേതം മിസ്സായി😭

  • @roshnarajm2140
    @roshnarajm2140 4 ปีที่แล้ว +4

    Happy wedding anniversary amma and pappaa 😍😘

  • @TwoWheelerStoriesbyswathysk
    @TwoWheelerStoriesbyswathysk 4 ปีที่แล้ว

    നല്ല വീഡിയോ ചേട്ടാ.. ശെരിക്കും ഡ്രൈവ് പോയ feel und.. 😃✨ one more place added to bucket list.. നിങ്ങൾ പൊളിയാണ് ബ്രോ

  • @vrindhamohan3009
    @vrindhamohan3009 4 ปีที่แล้ว +2

    Ecosport entry pwoli😘

  • @firoz5826
    @firoz5826 4 ปีที่แล้ว +1

    അമ്മയ്ക്കും അച്ചനും Happy Wedding Anniversary ❤️😍❤️😍♥️♥️ super Fully Mist ...Cool Video ❤️😍❤️😍❤️😍❤️😍❤️😍❤️😍

  • @Myvideos98955
    @Myvideos98955 4 ปีที่แล้ว +2

    എദൊകെ പറഞ്ഞാലും മൂന്നാർ എപ്പോൾ പോയാലും അത് ഒരു feel ആണ്

  • @Ottayan1988
    @Ottayan1988 4 ปีที่แล้ว +8

    സുജിത്തേ സമയം ഉണ്ടെകിൽ കോന്നി ആനക്കൂട് വീഡിയോസ് ചെയ്യുമോ ☺️

  • @rak8001
    @rak8001 4 ปีที่แล้ว

    Full mobile fone visuals aayadhkond ippo video athra clarity illaalo... 720 and 1080 try cheydhu... still not sharp enough... please use cameras maximum instead of mobile camera...

  • @bricksandthreads
    @bricksandthreads 4 ปีที่แล้ว +1

    മൂന്നാർ പോലെ അധികം ടൂറിസ്റ്റ് explore ചെയ്തിട്ടില്ലാത്ത സ്ഥലമാണ് കാന്തല്ലൂർ.. only place in kerala where apples grow

  • @subinanpb8736
    @subinanpb8736 4 ปีที่แล้ว

    സുജിത്ത് ഭായിടെ ചില വീഡിയോകൾ കാണാൻ നല്ല രസമാണ്, അക്കൂട്ടത്തിൽ ഈ വീഡിയോയും പെട്ടു, 😍😍

  • @manuvarkey9122
    @manuvarkey9122 4 ปีที่แล้ว +8

    ഇഞ്ചത്തൊട്ടി പാലത്തിൽ ബൈക്ക് കയറ്റുന്നത് കാണാൻ വൈകിട്ട് പോയാൽ മതി.ലോക്കൽ ചേട്ടന്മാർ ബൈക്കു ഓടിച്ചു പോകും പാലത്തിൽ കൂടി...

    • @muhammedhashiq433
      @muhammedhashiq433 4 ปีที่แล้ว +1

      ആണോ

    • @KL-ht3oi
      @KL-ht3oi 4 ปีที่แล้ว

      അല്ല പിന്നെ ഞാനും വിചാരിച്ചു ബൈക്ക് ഒന്നും ആരും കേട്ടുന്നില്ല എന്ന്‌ പറഞ്ഞപ്പോ ഇത് കേരളമല്ലേ എന്ന്‌

  • @HariShankar-wz5gy
    @HariShankar-wz5gy 4 ปีที่แล้ว

    #orange enna novel vaayichappol manasil sangalpicha athee kaanthallooor😍😍

  • @Balu_p.r
    @Balu_p.r 4 ปีที่แล้ว +2

    നൈസ് വീഡിയോ ചേട്ടാ
    വെയ്റ്റിംഗ് ഫോർ 800k... 😘😘

  • @rajaniyer6144
    @rajaniyer6144 4 ปีที่แล้ว +2

    Superb... EcoSport looks Better than MG....

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +3

    ഇങ്ങള് എത്ര തവണ മൂന്നാർ പോയി വീഡിയോ എടുത്താലും മടുപ്പ് വരില്ല കാണാൻ
    Good video

  • @susheksajeev4393
    @susheksajeev4393 4 ปีที่แล้ว

    Sujithettante ecosport kandu inspire aayi ente friendine vendi new ecosport vanghi

  • @75566207
    @75566207 4 ปีที่แล้ว

    I am sure We can see this Sujith video in 3D with 1080p HD if you can close an eye. The view through bridge was amazing

  • @ajmalkk1843
    @ajmalkk1843 4 ปีที่แล้ว +2

    കഴിഞ്ഞ മാസം പോയപ്പോൾ പാലത്തിന്റെ വർക്ക് നടക്കുകയായിരുന്നു. അന്ന് പുഴയിൽ മാത്രമെ വെള്ളം ഉണ്ടായിരുന്നുള്ളു

  • @jijuize
    @jijuize 4 ปีที่แล้ว

    SUJITH BRO UR THE HAPPIEST MAN IN THE WORLD WITH UR FAMILY

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว +2

    Happy.. Wedd.. അനുവർസ്‌റി 25 dec... Late.. wishesss

  • @vipinvip834
    @vipinvip834 4 ปีที่แล้ว +1

    Super video

  • @vinodayakkad
    @vinodayakkad 4 ปีที่แล้ว +1

    7.19 kalakki.....abi blogs kalakkunund

  • @dreamline3653
    @dreamline3653 4 ปีที่แล้ว +6

    innatha video achanum ammakkum like

  • @shihabkk7372
    @shihabkk7372 4 ปีที่แล้ว +2

    കോതമംഗലം ഡാ....

  • @VintageKuwait
    @VintageKuwait 4 ปีที่แล้ว

    കേരളത്തിൽ നിന്നുള്ള വീഡിയോസ് കാണുമ്പോൾ ഒരു പ്രേത്യേക അനുഭൂതിയാണ്....

  • @musicplus6022
    @musicplus6022 4 ปีที่แล้ว

    എന്റെ പൊന്നു മുത്തേ... ഇങ്ങനെ വീഡിയോ എടുത്തു കൊതിപ്പിക്കല്ലേ

  • @nihalkareem99
    @nihalkareem99 4 ปีที่แล้ว +3

    800K Advance ❤️❤️

  • @kallumkalvishnu
    @kallumkalvishnu 4 ปีที่แล้ว

    Moving vehicles shouldn't be using hazard lights even in a situation where visibility is low. Use fog lights.

  • @mervinva
    @mervinva 4 ปีที่แล้ว +1

    *800k ആശംസകൾ*

  • @akazvlogs
    @akazvlogs 4 ปีที่แล้ว +2

    Pwoliee Kidu kidukkan ❤️❤️❤️

  • @jijo7337
    @jijo7337 4 ปีที่แล้ว +5

    KSRTC കണ്ടാൽ ആരായാലും നിർത്തിപോകും...

  • @nickponnus9622
    @nickponnus9622 4 ปีที่แล้ว +46

    *വീഡിയോ കാണുന്നതിന് മുമ്പ് കമന്റ് നോക്കാൻ വന്നവരുണ്ടോ*
    👇💖

  • @Bandiperaanthan
    @Bandiperaanthan 4 ปีที่แล้ว

    മൈക്കിൾ ജാക്സൺ കളിക്കുമോ ഇത് പോലെ1:40 അവന്തിക rockzzz 😍

  • @error0005
    @error0005 4 ปีที่แล้ว +2

    Sujit ettan all kerala trip cheyu

  • @pbrohith
    @pbrohith 4 ปีที่แล้ว +3

    Sujith bhai istam

  • @_georgem98
    @_georgem98 4 ปีที่แล้ว

    Namde allkar Hazard light ittu odikyuntha pottheram anne ange oru rule ila..... On road nammal driving timeil indicator ital polum work Avila hazard On anenkil..... Fog time il headlamp foglight ok anne use cheiyende .....Hazard nammal roadsideil nirthi idumpol anne use cheiyende

  • @prakritimaheshwar4464
    @prakritimaheshwar4464 4 ปีที่แล้ว

    Pazhani - munnar -trivandrum is not a new bus service... Its been there for ages..

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 4 ปีที่แล้ว +1

    സുജിത് ഭായ് യുടെ വീഡിയോ സൗണ്ട് ക്ലാരിറ്റി അറിയണമെങ്കിൽ ഹെഡ് ഫോണോ ഇയർ ഫോണോ വെക്കണം

  • @ajishmanuel4244
    @ajishmanuel4244 4 ปีที่แล้ว +1

    Hanging bridge I’ll kyari kulukarude avide ullavr theri paraum

  • @കാഴ്ചകാഴ്ച
    @കാഴ്ചകാഴ്ച 4 ปีที่แล้ว

    കാന്തല്ലൂർ അങ്ങേ അറ്റത്ത് മാട്ടുപ്പെട്ടി പോകുന്ന ഓഫ് റോഡിനടുത്ത് ഒരു ഗൂഹാക്ഷേത്രമുണ്ട് അത് ഒന്ന് ഉൾപ്പെടുത്തിയാൽ അടിപൊളിയായിരുന്നു

  • @ashiksalam6943
    @ashiksalam6943 4 ปีที่แล้ว +2

    Nale 800k aakum ...pwoliye ,,,,👌👌👌

  • @shehinshams
    @shehinshams 4 ปีที่แล้ว

    Ending Super Nalate video kanan akamsha und😍

  • @KarthikGNair
    @KarthikGNair 4 ปีที่แล้ว

    Nice place uncle and happy journey to munnar

  • @akhilrunnithan
    @akhilrunnithan 4 ปีที่แล้ว

    Congratulations Bro 👏👏👏❤️💓❤️
    800K👌👌👌👌👌👌👌👌

  • @The_Voyager1771
    @The_Voyager1771 4 ปีที่แล้ว

    8,00,000 SUBSCRIBERS... CONGRATULATIONS SUJITH BRO

  • @travellerbasi6843
    @travellerbasi6843 4 ปีที่แล้ว

    സുജിത് ബ്രോ .. നിങ്ങടെ ഫാമിലി ട്രിപ്പുകൾ കാണാൻ ഒരു പ്രത്യേക ബംങ്ങി യാണ്‌

  • @jithinpulari4916
    @jithinpulari4916 4 ปีที่แล้ว

    Ecospot ishtam...

  • @nasrdheenkl5378
    @nasrdheenkl5378 4 ปีที่แล้ว +1

    Poli...poli....😍😍😍😘

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว

    Adipoli kooda anallo, athinta bhagi video il chettan nallonam pakarthiyatund

  • @vipinwayanad1039
    @vipinwayanad1039 4 ปีที่แล้ว +1

    Happy wedding anniversary achan and amma

  • @GopikrishnaTechy
    @GopikrishnaTechy 4 ปีที่แล้ว

    Jumb.... jumb.....

  • @TuneTRAVELart
    @TuneTRAVELart 4 ปีที่แล้ว

    Happy wedding anniversary to your parents 🌹🌹🌹,ഇടക്ക്‌ എമിലിനെ കുടെ ഉള്‍പ്പെടുത്തണം!!

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว

    മൂന്നാർ പൊളിച്ചു ഒരു രക്ഷയും ഇല്ല ഞാൻ ഇതുവരെ പോയിട്ടില്ല

  • @ahammedziyadofficial7142
    @ahammedziyadofficial7142 4 ปีที่แล้ว

    Oru episode ecosportil. Cheyoi. Miss.

  • @parvathyprasannakumar6971
    @parvathyprasannakumar6971 4 ปีที่แล้ว

    Happy wedding anniversary to both of you amma nd achan

  • @shanshahul6173
    @shanshahul6173 4 ปีที่แล้ว

    Sujith poya sthalath ellam pokanam ennund
    These videos are good bro

  • @ansalshaansal7162
    @ansalshaansal7162 4 ปีที่แล้ว

    മൂന്നാർ ഒരു രക്ഷയുമില്ല പൊളി 😍😍

  • @vm5377
    @vm5377 4 ปีที่แล้ว +1

    Co-Driver vere level.. alle sujithetta.. 😉✌️🤩

  • @albychn
    @albychn 4 ปีที่แล้ว

    Waiting to be complete 800 k subscribers....
    Petnn 1 M avete

  • @abdullaa.p8892
    @abdullaa.p8892 4 ปีที่แล้ว +1

    appanthe oru slow mosene pratikcichirunnu

  • @aslahkhannilambur8109
    @aslahkhannilambur8109 4 ปีที่แล้ว

    You care about abhi . He have no experience so more care..... but he drive good...... you give small drive....

  • @shamseethpa6575
    @shamseethpa6575 4 ปีที่แล้ว

    Sujithetta ningal superaaa.😍😍😍

  • @gopakumarn9103
    @gopakumarn9103 2 ปีที่แล้ว +1

    bro ഈ വീഡിയോ ഇന്നാണ് കാണുന്നത് ഇനി എന്നെങ്കിലും കോതമംഗലം ഭാഗത്ത് വന്നാൽ വിളിക്കണേ.

  • @sifaparvinrocks426
    @sifaparvinrocks426 4 ปีที่แล้ว

    Njan poyit und hanging bridge
    Avde boating cheythu wonderful experience

  • @ShibilisShibilis
    @ShibilisShibilis 4 ปีที่แล้ว +1

    മുത്താണ് സുജിത് ഭായ്

  • @aadilniyad5431
    @aadilniyad5431 3 ปีที่แล้ว +1

    nice

  • @Kennyg62464
    @Kennyg62464 4 ปีที่แล้ว

    Romantic person when you see Fogging 😻😻😻😁🤣👍

  • @praveen-ip7uv
    @praveen-ip7uv 4 ปีที่แล้ว +4

    ecosport❤️ mg Hector🚗🚗🚗...

  • @nipint100
    @nipint100 4 ปีที่แล้ว

    Congratulations for 800k ✌️