അമിതമായി ചിന്തിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യാം! | How to manage overthinking?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 177

  • @Rockey_VR
    @Rockey_VR 2 ปีที่แล้ว +33

    ശരിയായ രീതിയിൽ വേണ്ടതു പോലെ ചിന്ത നടക്കാത്തത് കൊണ്ടാണ് അമിത ചിന്ത വരുന്നത്..

  • @niranjanavs3303
    @niranjanavs3303 2 ปีที่แล้ว +9

    Sir ഞാൻ നിരഞ്ജന വി. എസ്
    +1 ലാണ് പഠിക്കുന്നത്....
    കൊറോണ കാലം ആയിരുന്നതിനാൽ ഞങ്ങൾക്ക് ക്ലാസുകൾ കുറവായിരുന്നു.
    ആ സമയങ്ങളിൽ വീട്ടിലെ എന്റെ മുറിയിൽ ഞാൻ ഒറ്റയ്ക്ക് സമയം ചെലവഴിച്ചിരുന്നു അതിനാൽ ആയിരിക്കണം ഞാൻ വല്ലാതെ ഉൾവലിഞ്ഞു പോയ പോലെ തോന്നുന്നു .... 10 class വരെ ഉള്ളതിൽ നിന്നും വ്യത്യസ്തമായ പഠന രീതികൾ എന്നെ പഠിക്കാനുള്ള താൽപര്യം കുറച്ചു.... ഞാൻ ഇടപെടുന്നു കൂട്ടുകാർക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്... അവർക്കും mark കുറയുന്നത് കാണുമ്പോൾ പഠിക്കണം എന്ന ചൂടു പോലും പോകുന്നു..class test കളിൽ 2,4 ഒക്കെയാണ് ഇപ്പോഴത്തെ marks... തോറ്റ് തോറ്റ് തോക്കുന്നത് ഒരു വിഷയമല്ലാതെ മാറി തൊടങ്ങി...school correct order ൽ വരാത്തതു കൊണ്ട് കലോൽസവങ്ങൾ മാറ്റിവച്ചതും എന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സ്രിഷ്ടിച്ചിട്ടുണ്ട്...
    Sir എന്താണ് ഞാൻ ചെയ്യേണ്ടത്

    • @paulkurian3833
      @paulkurian3833 2 ปีที่แล้ว +3

      Same avastaaya.. Padiknm en oke
      ond pkshe njn onm padikkan illaa...Njngde +2 class start cheythuu , still oru chood ila padiknm enn.. Njnn oru hostler aahn school il chennal elarum padikunath pole abhinayikum pkshe arkum thane padikan pattan illa... Njnn engneya padikande en thane marnnu poya avastaya

    • @_PaulWalker_
      @_PaulWalker_ 2 ปีที่แล้ว +2

      Enikum erekure ethe avasthaya .0 mark oru sambhavame allate mari

  • @abhiramitp7170
    @abhiramitp7170 2 ปีที่แล้ว +136

    ചിന്ദിക്കാൻ വേണ്ടി സമയം കണ്ടെത്തി ഇരിക്കുന്ന ലെ ഞാൻ

    • @pscarcraze...3808
      @pscarcraze...3808 2 ปีที่แล้ว +10

      Neyanu mandan

    • @asvlin14
      @asvlin14 2 ปีที่แล้ว +8

      Le njn samyam onnum Kandyatharilla YennLlum over chindhaya😂

    • @JR-wn4lt
      @JR-wn4lt 2 ปีที่แล้ว

      Njannum

    • @basheersaqafi604
      @basheersaqafi604 2 ปีที่แล้ว

      U r well dwvlpd man

    • @ajmalp.a4606
      @ajmalp.a4606 2 ปีที่แล้ว +1

      @@asvlin14 😂😂😂

  • @Kuttymanicfdasd
    @Kuttymanicfdasd 2 ปีที่แล้ว +19

    Thoughts > Actions > Habit . and vice versa ❤️

  • @SudeeshSubramanian
    @SudeeshSubramanian 2 ปีที่แล้ว +11

    Its all about PMA = Positive Mental Attitude 🙂

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 2 ปีที่แล้ว +19

    Epazhum enthilegilum engaged aayi irunnal thanne oru vidham overthinking ne control cheyyaam. Sir paranjapole presentil jeevichaal.

    • @manusankar360
      @manusankar360 2 ปีที่แล้ว +1

      Athu kond rathri randu manikkum phonil engaged aa 😂

  • @happyvilla6432
    @happyvilla6432 ปีที่แล้ว +2

    Sir... Njan psychology student aanu. Sir nde videos enikk valare upakarapettu... ❤️❤️

  • @HaniHaridas
    @HaniHaridas 4 หลายเดือนก่อน +1

    🙏🙏 sir ചിന്ത കൂടി ഇരിക്കുകയയായിരുന്നു അപ്പോൾ ഈ video കാണുന്നത് 🙏

  • @DearHuman
    @DearHuman 2 ปีที่แล้ว +14

    Really important topic and discussion in real life of human being , thank you 😊

  • @reghunadhannairnair9443
    @reghunadhannairnair9443 2 ปีที่แล้ว +3

    Short vedios like this are welcomed by the majority, thank you !

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว +7

    Thank you sir
    Ethra manoharamayi karyangal Paranjirikkunnu Maashaa Allah
    Ente manas vallathoru Avasthayilayirunnu Njan ithu pole
    Ezhuthiyum meditation chaithum
    Redyyakkiyeduthu Ippol Valare Santhoshathilum Samadhanathilumayi
    Alhamdhulillah Ellavarkkum Ithupole
    Cheyithu Sukamaya jeevitham Kodukkatte Ennu Aathmarthamayum
    Prarthikkunnu God bless you all

    • @mubashirayashimubashira8037
      @mubashirayashimubashira8037 ปีที่แล้ว

      Life lu oru problems um illthe enik inganatge chidha varunnu ath marumo🤔.

    • @aspire666
      @aspire666 ปีที่แล้ว

      Chechiii how to overcome my situation is worse now

  • @vikaspawar3844
    @vikaspawar3844 2 ปีที่แล้ว +5

    Very helpful. Thanks Sir 👍

  • @muhammedsavad5741
    @muhammedsavad5741 2 ปีที่แล้ว +4

    Thank you sir.. Kore nalayi nigalude video full kAnditt

  • @vinoddaniel5008
    @vinoddaniel5008 2 ปีที่แล้ว +13

    Hello sir
    Useful information.
    Health is wealth.
    Mental health equally important to physical health.
    I have some questions.
    Does over thinking affect brain functioning?
    How to overcome overthinking which is sometimes inherent?
    How to overcome the fear of getting medical emergency who stays alone with a good job?

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว +3

    I used to over think I am slowly trying to overcome it 🙏

  • @Ash-ki8qc
    @Ash-ki8qc 2 ปีที่แล้ว +4

    Thank you so much Sir..Such a useful topic it is..

  • @rahelammageorge3980
    @rahelammageorge3980 2 ปีที่แล้ว +2

    Well narrated. Thank you.

  • @azadtk
    @azadtk 2 ปีที่แล้ว +5

    Enthokkayo chindich ee vedio kanunna njan🙁🙁

  • @jumijumi2905
    @jumijumi2905 ปีที่แล้ว +4

    ഇത് കണ്ടുകൊണ്ട് വേറെ എന്തൊക്കെയോ ചിന്തിക്കുന്ന ഞാൻ 😅

    • @sbncutz
      @sbncutz 27 วันที่ผ่านมา

      Entha chinthikkaan

  • @INDIAN-kl2og
    @INDIAN-kl2og 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ 👌👌

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +6

    Anubhagal ullavar chindhikkum.
    Athillathavarku onnum chindhikenda.

  • @anuragsekhar7888
    @anuragsekhar7888 2 ปีที่แล้ว +1

    ഒരുപാട് നന്ദി, കഷ്ട്ടപെടാ കുറെ കാലം ആയിട്ട്

  • @v4tech680
    @v4tech680 ปีที่แล้ว +3

    Daily 10 minutes enkilum ellarum meditation cheyyan sramikkuka...ente over thing problem oru paridhi vare enkilum eniku control cheyan kazhinjathu meditation cheythu thudangiyathu muthal aanu...

  • @sreekesh.kkadavakkat6119
    @sreekesh.kkadavakkat6119 2 ปีที่แล้ว +4

    Thanks sir..... The right time I came through this video. Thank God 🙏

  • @soorajayyer2143
    @soorajayyer2143 ปีที่แล้ว +4

    Nadakkan chance illatha karyam nadakkumo enn orth tension adich over thinking cheyith...sad adkikkunnu .

  • @divakaranmm8644
    @divakaranmm8644 2 ปีที่แล้ว +1

    S..very clear....thank you.....

  • @rajumonraj5796
    @rajumonraj5796 2 ปีที่แล้ว +1

    കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ക്ലാസ്സ് തരാമോ

  • @jancybenny1516
    @jancybenny1516 2 ปีที่แล้ว

    Thankkkk uuu

  • @najkm7210
    @najkm7210 2 ปีที่แล้ว +2

    Power and energy to solutions 👍👍👍

  • @midhun1109
    @midhun1109 2 ปีที่แล้ว +3

    Good content.really useful video

  • @anurajcsheerichu1482
    @anurajcsheerichu1482 2 ปีที่แล้ว

    Thanks sir
    Valuable message

  • @anuragk6544
    @anuragk6544 2 ปีที่แล้ว +2

    Thank you

  • @pkjafar
    @pkjafar 2 ปีที่แล้ว +1

    Very important ideas

  • @shalumonpt566
    @shalumonpt566 2 ปีที่แล้ว +2

    Thank you so much sir

  • @rajeevk2424
    @rajeevk2424 2 ปีที่แล้ว

    Very informative vedio .. 👍👍

  • @manavps5976
    @manavps5976 2 ปีที่แล้ว +3

    Sir over expectation nu vendiyum oru video cheyuo

  • @pscarcraze...3808
    @pscarcraze...3808 2 ปีที่แล้ว +1

    Essential topic

  • @dhanyag6725
    @dhanyag6725 2 ปีที่แล้ว +2

    Great Insight ❤️

  • @anuragsekhar7888
    @anuragsekhar7888 2 ปีที่แล้ว +4

    😔😔😭 ഇപ്പോ ഒരു ആശ്വാസം

  • @lissyvibes
    @lissyvibes 2 ปีที่แล้ว +1

    നമ്മൾ നമ്മൾക്ക് തന്നെ വില കൊടുക്കുക

  • @premkumar9388
    @premkumar9388 2 ปีที่แล้ว

    Thank sir good information thank you

  • @sureshmastersvoice6080
    @sureshmastersvoice6080 2 ปีที่แล้ว +1

    Sir, Please upload videos frequently

  • @jasirfarhan3621
    @jasirfarhan3621 2 ปีที่แล้ว +1

    Nalla motivationa

  • @gopikavipin9482
    @gopikavipin9482 2 ปีที่แล้ว

    Thanku sir really helpfull video🙏❤️

  • @ammunichusss328
    @ammunichusss328 2 ปีที่แล้ว +1

    Helpful❤️

  • @pma7394
    @pma7394 2 ปีที่แล้ว

    Thanks....
    Good.......

  • @abdulgafoor1042
    @abdulgafoor1042 2 ปีที่แล้ว

    One of the best vedio

  • @muhammedkt1407
    @muhammedkt1407 2 ปีที่แล้ว

    Good message sir

  • @vsivaprasad4524
    @vsivaprasad4524 2 ปีที่แล้ว +2

    ഇത് കണ്ടുകൊണ്ട് ചിന്തിക്കുന്ന ഞാൻ 🙄😒

  • @thehoneybee703
    @thehoneybee703 2 ปีที่แล้ว

    Thank uuu 😊

  • @libinvarghese6415
    @libinvarghese6415 2 ปีที่แล้ว +1

    Nutan Apple veenapol over think cheythondalle gravity ye pati definition undayath..

  • @shahidadl1447
    @shahidadl1447 2 ปีที่แล้ว +1

    Thanks sir

  • @brijeshmadambi1
    @brijeshmadambi1 2 ปีที่แล้ว

    Super video sir.

  • @Sooryan33
    @Sooryan33 ปีที่แล้ว

    Great ji 🙏

  • @vidyapathiar7158
    @vidyapathiar7158 2 ปีที่แล้ว

    Thank you sir 👍

  • @mufsila696
    @mufsila696 2 ปีที่แล้ว

    mindfulness is best answer

  • @cybergaming3639
    @cybergaming3639 2 ปีที่แล้ว +1

    Sir, enikum ithupole oru bad past undayitund njan athuthanne chindhikunnu

  • @akhilneethu-e1u
    @akhilneethu-e1u 2 ปีที่แล้ว

    Overthing.... Thnkng... Thnkg... Hooo... 😇

  • @veenarupesh9493
    @veenarupesh9493 ปีที่แล้ว

    Thank u sir....

  • @sreeharisuresh2339
    @sreeharisuresh2339 2 ปีที่แล้ว

    Thank u 🙏

  • @nisudana
    @nisudana 2 ปีที่แล้ว +2

    തോറ്റവർക്കും ജയിക്കാം എന്ന ബുക്ക്‌ എവിടുന്നു വാങ്ങാൻ കിട്ടും?? ആമസോൺ, flipkart ഇതിൽ ഒന്നും കാണുന്നില്ലല്ലോ

  • @gopikuttanpillai9835
    @gopikuttanpillai9835 2 ปีที่แล้ว

    Thanks

  • @anieum2092
    @anieum2092 6 หลายเดือนก่อน

    Sir onnamath paranja karyam njan cheyyarund pakshe oru aswasathinu pakaram ente jeevithathode oru maduppum veruppum thonnum pinne ezhuth finish cheyyathe avide vachu stop cheyyum

  • @shaimonvarghesevarghese1286
    @shaimonvarghesevarghese1286 ปีที่แล้ว

    Sir ,njan wifinodu eppo samsarichalum vazhakku

  • @sreekutty7095
    @sreekutty7095 2 ปีที่แล้ว +1

    സാർ എന്റെ പ്രശ്നം ഒരുപാട് ഉണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഒരു പാട് തിങ്ക് ചെയ്തു ഇപ്പോൾ അത് എന്റെ കൂടെ നിന്ന് പോകുന്നില്ല. വർക്കിന് പോകാൻ പോലും പറ്റുന്നില്ല എനിക്ക് ഇതിൽ നിന്ന് പുറത്തു വരാൻ സാതിക്കുന്നില്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ

  • @sanusanu1317
    @sanusanu1317 2 ปีที่แล้ว +1

    Tnx sir ❤️

  • @ARMYLOVER-qv8ig
    @ARMYLOVER-qv8ig 2 ปีที่แล้ว

    Thank you sir❣️❣️❣️🔥🔥

  • @shaants4176
    @shaants4176 2 ปีที่แล้ว

    Thankyou sir 💗

  • @ramkmusics1998
    @ramkmusics1998 2 ปีที่แล้ว

    Thanku sir

  • @jumijumi2905
    @jumijumi2905 ปีที่แล้ว

    ഇങ്ങനെയൊക്കെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ബട്ട്‌ പറ്റുന്നില്ല

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว

    Nice

  • @eeeq7977
    @eeeq7977 2 ปีที่แล้ว +22

    അമിതമായി എങ്ങനെ ചിന്തിക്കാതിരിക്കാം എന്ന് ചിന്തിച്ച് ചിന്തിച്ച് തല പ്രാന്താകുന്നു ....xD

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    super tips

  • @bilaltm6466
    @bilaltm6466 2 ปีที่แล้ว

    Every video has important

  • @thajudeenthajudeen4592
    @thajudeenthajudeen4592 2 ปีที่แล้ว +2

    After m

  • @bindhuabraham9630
    @bindhuabraham9630 2 ปีที่แล้ว

    Very good message

  • @vc5636
    @vc5636 2 ปีที่แล้ว +1

    Njn ithu cheithu noki
    Adyamellam ithu pole ezhuthanoke parayunnathe kelkumbol ithoke verutheyane enna njn vichariche pakshe ithu work cheyyunnund
    And. thankss
    Nigalum veruthe onnu ezhuthan start cheythal mathi baki thannane thonnikolum . ellavarum shramichunokuuu

    • @sahala147
      @sahala147 2 ปีที่แล้ว

      Sherikkum?

    • @starun84
      @starun84 2 ปีที่แล้ว +1

      Started

    • @vc5636
      @vc5636 2 ปีที่แล้ว

      @@sahala147 haa

  • @vijayalakshmyms7318
    @vijayalakshmyms7318 2 ปีที่แล้ว

    Great

  • @josephreji4534
    @josephreji4534 ปีที่แล้ว

    thank you sir🥰🥰🥰🥰🥰🥰

  • @lighton9641
    @lighton9641 2 ปีที่แล้ว +1

    looking at thumbnail i thght it was abt 'marry me' reels🤣

  • @Kwt-jd1et
    @Kwt-jd1et 4 หลายเดือนก่อน +1

    👍

  • @murshidashihab8840
    @murshidashihab8840 ปีที่แล้ว +4

    അമിതമായ Sex ചിന്തകൾ ആണ് എന്നെ അലട്ടുന്നത് . വേറെ ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച് കഴിഞ്ഞാൽ അവളോടൊത്തുള്ള ലൈംഗിക ചിന്തകൾ മനസ്സിൽ വരുന്നു. ഉറങ്ങാൻ കിടക്കുമ്പോഴും പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീറ്റാലും പിന്നെ ഇത് പോലുള്ള ചിന്തകൾ വന്ന് ഉറക്കം നഷ്ടപ്പെടുന്നു. പിന്നെ മറ്റൊരു ചിന്ത ഉറങ്ങിയില്ലെങ്കിൽ Body ക്ഷീണിക്കുമോ എന്നുള്ള ചിന്തയും വരുന്നു. ഇത് മാറ്റാൻ കഴിയുമോ Please Replay

  • @Shahju-ln4yo
    @Shahju-ln4yo 2 ปีที่แล้ว

    Eth kelkkumbool comment ezhutunna njn.. sir psychology student nth chyyanam

  • @anurajcsheerichu1482
    @anurajcsheerichu1482 2 ปีที่แล้ว

    👌

  • @joemonsebastian3348
    @joemonsebastian3348 2 ปีที่แล้ว

    Kochouseph interview please please please please please joemon kanjoor 💘

  • @abhiramitp7170
    @abhiramitp7170 2 ปีที่แล้ว +1

    Chindich chindich mattetho lokath jeevikkunna njn

  • @stylistabasheer130
    @stylistabasheer130 2 ปีที่แล้ว

    Tanks

  • @Sadigue
    @Sadigue 4 หลายเดือนก่อน

    Pazha kariyathe kurichu chindha varunnu

  • @ramshadvk9325
    @ramshadvk9325 2 ปีที่แล้ว

    Sir dye cheythilayino ee week

  • @lovelymoli8413
    @lovelymoli8413 2 ปีที่แล้ว

    Sir👍

  • @karippaisbilal3204
    @karippaisbilal3204 2 ปีที่แล้ว

    Sir Mal adaptive day dreaming നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമൊ

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      നിങ്ങൾ പുത്തനത്താണി ആണോ

  • @shibinlal3913
    @shibinlal3913 2 ปีที่แล้ว

    Greattttttt sir

  • @akm7310
    @akm7310 2 ปีที่แล้ว +1

    🔥

  • @abhiramitp7170
    @abhiramitp7170 2 ปีที่แล้ว +2

    Iam living in an imaginary world

  • @shaharbansheru8106
    @shaharbansheru8106 2 ปีที่แล้ว +1

    sir, njn oru vallatha manasika avasthayilkoodi kadann povukayanu
    ntr husband enne pattikukayano nn njn chindich kootukayanu ,baviyil angane sambavikuo nn oru tension kayil okke numbness pole thonunnu , njn id enganeya deal cheyua , id aed doctr ye anu kanendad?
    reply tharanam pls😓

    • @sahala147
      @sahala147 2 ปีที่แล้ว

      Ingane chinthikkan enthenkilm incident undayo.. Atho without any reason aano? Njanum inganoru situationil aanu

    • @shaharbansheru8106
      @shaharbansheru8106 2 ปีที่แล้ว +1

      @@sahala147 noo oru karyavum illa but njangale family il oraal wife ne pattichu , adin shesham enik nthellamo bayam pidikoodi😓,samshaya rogam vannal pinne poville,pavam nte hus ne njn samshayikukayanu😓

    • @sahala147
      @sahala147 2 ปีที่แล้ว +2

      @@shaharbansheru8106 ok.. Aa sambhavam kazhinjitt kure days aayittum ningalkk ee thoughts control cheyyan patunnillenkil oru psychologist consultation edkku...
      Pinne ella husbandsum oru pole alla.. Sincere aayavar thanne aakum kooduthalm.. Family il oral angane aayenn karuthi nammude happiness kalayandallo... ☺️be positive....
      sir paranja karyangal try cheyth nokkuu

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +4

    💚💚👌👌

  • @arunsoman1008
    @arunsoman1008 2 ปีที่แล้ว +1

    🙏🙏🙏

  • @ourchoices7064
    @ourchoices7064 2 ปีที่แล้ว

    I need daily your videos

  • @muhammedramshadkt771
    @muhammedramshadkt771 2 ปีที่แล้ว +1

    Long time

  • @sreejilkalingal8046
    @sreejilkalingal8046 2 ปีที่แล้ว

    ❤️❤️❤️