മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Have you seen my previous video ? :-
    • Video
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational videos that impacts the day-to-day life of common man.
    My Channel Support
    / vibesservice

ความคิดเห็น • 2.9K

  • @itsmehanna6592
    @itsmehanna6592 3 ปีที่แล้ว +19246

    മനസ്സ് അസ്വസ്ഥമാക്കുന്ന സമയത്ത് ഇതു നോക്കുന്ന ആരെങ്കിലും ഉണ്ടോ 🙋🏻‍♀️

  • @AmizzzworldAmi
    @AmizzzworldAmi 3 ปีที่แล้ว +2778

    മുങ്ങി താഴുന്ന ഒരാൾക്ക് കിട്ടുന്ന പിടിവള്ളി ആണ്‌ ഈ വാക്കുകൾ...❤️ God bless you 🙏

    • @sabujohnson9123
      @sabujohnson9123 3 ปีที่แล้ว +1

      Ee vakugalude udama mugipoyal nee enth cheyum

    • @sangeethmg4105
      @sangeethmg4105 3 ปีที่แล้ว +11

      Yes

    • @saijusarovaram3277
      @saijusarovaram3277 3 ปีที่แล้ว +31

      ജീവിതത്തിൽ എന്തും നേരിടാൻ കഴിയും എന്ന് അഹങ്കാരിച്ചിരുന്നു ഒരു സമായത്ത് ഞാൻ.... But ഇപ്പൊ ഒന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ടെൻഷൻ കാരണം.. 😂

    • @페하디
      @페하디 3 ปีที่แล้ว +4

      curect 100%

    • @AmizzzworldAmi
      @AmizzzworldAmi 3 ปีที่แล้ว +7

      @@sabujohnson9123 thalkkalam thaan onnum cheyyanda

  • @sibinraj2875
    @sibinraj2875 5 ปีที่แล้ว +3388

    താങ്കൾ എന്തുപറഞ്ഞാലും പറയുന്ന വാക്കിന് ഒരു pawrfull Anu ആത്മധൈര്യം തരുന്ന വോയിസ് 😎😎😎😎

  • @BAIXZL
    @BAIXZL 3 ปีที่แล้ว +68

    ഒരു പ്രശനവും ഉണ്ടാകില്ല പക്ഷെ ജനിക്കരുതായിരുന്നു...... ജീവിക്കരുതായിരുന്നു ജനിച്ചില്ലേ.... ഇനി ജീവിക്കണം തളർന്നെന്ന് തോന്നുന്നിടത് നിന്ന് ശക്തിയോടെ തിരിച്ചു കയറണം ... ജീവിതമാണ് പരിഹസിച്ചവർക്ക് മുന്നിൽ ജയിച്ചു കാണിക്കണം ..... Hardwork +dreams = success 🙌🏻🙂

  • @sajuKMT
    @sajuKMT 2 ปีที่แล้ว +295

    അസ്വസ്ഥത കൂടെപ്പിറപ്പായ ഞാൻ.. 🙏🙏കേൾക്കുമ്പോൾ ഒരു സമാധാനം

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 4 ปีที่แล้ว +2175

    Depression അടിച്ചു ഉറക്കം പോയി ഇരിക്കുവായിരിന്നു ഈ വീഡിയോ കണ്ടപ്പോൾ ഇത്തിരി മനസമാധാനം കിട്ടി Tnq so much🙏🙏🙏🙏💖💖

  • @akhilpk7000
    @akhilpk7000 4 ปีที่แล้ว +2599

    നാളെ രാവിലെ ഉറച്ച ആത്മവിശ്വാസത്തോടെ ചങ്കൂറ്റത്തോടെ ഉള്ള ജീവിതത്തിനു തുടക്കം കുറിക്കും 💪💪💪💪💪

    • @smkforest812
      @smkforest812 4 ปีที่แล้ว +15

      God bless you

    • @aboobackersinan3131
      @aboobackersinan3131 4 ปีที่แล้ว +5

      God bless you

    • @sheejakv5904
      @sheejakv5904 4 ปีที่แล้ว +6

      @Reji George ഉറുക്ക് uuhuuuuyukk

    • @sheejakv5904
      @sheejakv5904 4 ปีที่แล้ว +1

      ജി

    • @litto3519
      @litto3519 4 ปีที่แล้ว +24

      Enthado thaniku e momentil thudagiyall

  • @adhuadhi1586
    @adhuadhi1586 3 ปีที่แล้ว +280

    ഇന്ന് ഈ നിമിഷം വരെ തോറ്റ് പോയി എന്നൊരു തോന്നൽ ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് ജയിച്ചെ പറ്റു

    • @Ymee234
      @Ymee234 2 ปีที่แล้ว +1

      Ippo aakamundo... 😂

    • @meenusivan9418
      @meenusivan9418 2 ปีที่แล้ว +1

      എന്നിട്ട് ജയിച്ചോ സർ

    • @Sona-vm6zn
      @Sona-vm6zn 2 ปีที่แล้ว

      നിങ്ങൾ ജയിക് മാഷേ ആരും പറയുന്ന കേൾക്കണ്ട പോരാടി vijayiku

    • @Priyankasarang8592
      @Priyankasarang8592 2 ปีที่แล้ว +1

      Njaum vallathe tension ayiriunnu

  • @siyanelsonnelson4943
    @siyanelsonnelson4943 ปีที่แล้ว +206

    മനസസ് സ്വസ്ഥതമായി സങ്കടം തുറന്നുപറയാനും കൂട്ടുകാരോ വീട്ടുക്കാരോ ഇല്ലാതെ ഒരു എൻജോയ്മെന്റുംഇല്ലാതെ ജീവിതം മടുത്തു ഇരിക്കുന്ന സമയത്ത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ...... 😔

  • @shahanajisharjishar3936
    @shahanajisharjishar3936 ปีที่แล้ว +18

    മനസിൽ എപ്പഴും ടെൻഷൻ ആയിരുന്നു ഇത് കേട്ടപ്പോൾ ഇത്തിരി സമാധാനം കിട്ടി ☺️

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ് ചെയ്യുക

  • @MinisGourmet
    @MinisGourmet 4 ปีที่แล้ว +71

    താങ്കളുടെ ഈ speech കേൾക്കുന്നത് തകര്‍ന്ന മനസ്സിനും ആത്മവിശ്വാസത്തിന്റെ ഊർജ്ജം പകരും.

  • @mujeebkv6204
    @mujeebkv6204 4 ปีที่แล้ว +129

    എത്ര നല്ല മോട്ടിവേഷൻ ക്ലാസ് ആണ് താങ്കൾ നൽകുന്നത്, സമൂഹത്തിൽ താങ്കളെ പോലുള്ളവർക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sujisuji4768
    @sujisuji4768 4 ปีที่แล้ว +1361

    Motivation കേൾക്കാൻ ഏറെ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 ปีที่แล้ว +6

      ഞാനും 💚💚🤗

    • @vinaya1934
      @vinaya1934 4 ปีที่แล้ว +9

      Njnanum

    • @klgaming8916
      @klgaming8916 4 ปีที่แล้ว +6

      Njanum

    • @tracktotruth3851
      @tracktotruth3851 4 ปีที่แล้ว +2

      നിങ്ങൾ എന്റെ ചാനെലും ഒന്ന് കണ്ട് സ്‌പോർട്ട് ചെയ്യുമോ...
      ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി... please

    • @sameertp226
      @sameertp226 4 ปีที่แล้ว +3

      Njanum

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +812

    അസ്വസ്ഥമായിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇതൊന്നും മനസ്സിലേക്ക് കേറുന്നില്ല, ഒരു കഥ പോലെ ചെവിയിലൂടെ കയറി എവിടെയോ പോയി മറയുന്നു...

  • @joyalbenny9774
    @joyalbenny9774 3 ปีที่แล้ว +7

    സാറേ സാറിന്റെ ഈ ശബ്ദം ദൈവത്തിന്റെ ആണ് ദൈവം സംസാരിക്കുന്നതുപോലെ ആണ് സാറ് സംസാരിക്കുന്നത് എനിക്ക് ഒരുപാട് ആശ്വാസം ഉണ്ട് സാറേ ദൈവം അനുഗ്രഹിക്കട്ടെ god bless you sir😊

  • @jishnuveejay999
    @jishnuveejay999 3 ปีที่แล้ว +32

    Depression അടിച്ചു പ്രാന്തായി നിൽക്കുവാർന് അപ്പോഴാണ് ഈ video കണ്ടത്👌👌👌👌👏👏👏👏💥💥💥💥😍😍😍😍What An Inspiration

  • @amrithaprakash9897
    @amrithaprakash9897 3 ปีที่แล้ว +208

    മനസ്സ് അസ്വസ്ഥമായിരുന്നപ്പോൾ positive thinking search ചെയ്തപ്പോൾ sir ന്റെ വീഡിയോ കണ്ടു.. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനെ അസ്വസ്ഥമാക്കിയ കാര്യം മറന്നുപോയി 😎😍🙊

    • @spidermanstatusmallu6998
      @spidermanstatusmallu6998 2 ปีที่แล้ว +2

      Njanum maranupoyi😐

    • @akashp.r2263
      @akashp.r2263 2 ปีที่แล้ว +1

      Nanum entho oru energy kittiyapole jeeevitham avasanichu ennuvicharichapol eeevidieo kandu appol oru energykitti

    • @aamizz007
      @aamizz007 ปีที่แล้ว

      ഞാനും

  • @hareeshkoyileri
    @hareeshkoyileri 5 ปีที่แล้ว +423

    സർ ആണ് നമ്മുടെ മോട്ടിവേറ്റർ ..
    big salute sir

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 ปีที่แล้ว

      👍👍👍👍

    • @motivemotiversity
      @motivemotiversity 3 ปีที่แล้ว

      same videos are avilable in my channel also

    • @facultativestudygirl
      @facultativestudygirl 3 ปีที่แล้ว

      studying from early morning live from this motivation 😇 , believe me even it is live on my channel

  • @anjalianjoom
    @anjalianjoom 2 ปีที่แล้ว +4

    ജീവിതത്തിലെ ഒരു വിഷമഘട്ടത്തിലാണ് പക്ഷെ ഈ വാക്കുകൾ ആ പ്രശ്ങ്ങളെ മറികടക്കും എനിക്ക് ഉറപ്പാണ് ❤🙂

  • @neenuathulya
    @neenuathulya ปีที่แล้ว +2

    Athrayum sad ayit ernna time ann Eee video 😁njan kanunnath cheriya oru samadhanam undd,

  • @abhi...277
    @abhi...277 5 ปีที่แล้ว +186

    സൂപ്പർ സാർ .. ഞാൻ എല്ലായ്പ്പോഴും സാറിൻറെ സ്പീച്ച് നോക്കാറുണ്ട്
    എന്തുകൊണ്ടെന്നറിയില്ല സാറിൻറെ മോട്ടിവേഷൻ ഇന്ന് എനിക്ക് വല്ലാത്ത ഒരു inspiration
    ഉണ്ടാകും ഞാൻ എട്ടാം ക്ലാസ് പഠിക്കുന്ന ഈ സമയത്താണ് ഞാൻ ആദ്യമായി സാറിനെ കാണുന്നത് അന്നാണ് സാറിൻറെ സ്പീച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്.. അന്നു തൊട്ടു തന്നെ സാറിനെയും സാറിൻറെ സ്പീച്ച് മോട്ടിവേഷൻ എല്ലാം എനിക്ക് ഇഷ്ടമായി... Thank you sir ..thanku you verymuch❤️

    • @nifiyariyaz5137
      @nifiyariyaz5137 5 ปีที่แล้ว +1

      Super

    • @rajeshct7112
      @rajeshct7112 5 ปีที่แล้ว +1

      Yes

    • @facultativestudygirl
      @facultativestudygirl 3 ปีที่แล้ว

      studying from early morning live from this motivation 😇 , believe me even it is live on my channel

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +104

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്
    എന്റെ ജീവിതത്തിൽ നിങ്ങളെ വന്ന് കാണാനും ഒരുപാട് അറിവ് പഠിക്കാനും ആഗ്രഹമുണ്ട്

  • @akshayauchambally8799
    @akshayauchambally8799 4 ปีที่แล้ว +9

    ഈ വാക്ചാതുരിയാണ് അങ്ങയെ അങ്ങ് ആക്കുന്നത് ഈ inspiration ആണ് എന്നെ ഞാൻ ആക്കുന്നത്. നിങ്ങളൊരു സംഭവമാണ് മാഷേ... we proud of you😊😊😊

  • @rathimonireva91
    @rathimonireva91 ปีที่แล้ว +1

    സാറിന്റെ ഈ മോട്ടിവേഷൻ ക്ലാസ്സ്‌ എല്ലാം തന്നെ എത്രയോ പോസിറ്റീവ് ചിന്തകൾ തരുന്നതാണ്. നന്ദി

  • @downtotheearth
    @downtotheearth 2 ปีที่แล้ว +29

    ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നും മോട്ടിവേഷൻ ആണ്... ❤️

  • @vishnuraj4256
    @vishnuraj4256 4 ปีที่แล้ว +37

    Thank u sir.... ഈ സെക്കന്റ്‌ മുതൽ ഞാൻ മാറിത്തുടങ്ങുകയാണ്

  • @കണ്ണാടി-ഖ3ട
    @കണ്ണാടി-ഖ3ട 3 ปีที่แล้ว +24

    എപ്പോളും പോസിറ്റീവ് ആയി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഞാൻ പറയുന്നത് മനസ്സും മനസ്സ് പറയുന്നത് ഞാനും അനുസരിക്കുന്നു. ഞാൻ തന്നെ ആകുന്നു ആ മനസ്സും... മനസ്സ് തന്നെയാണ് എന്റെ ദേഹവും ❤️❤️❤️❤️❤️

  • @haleemamohamed7546
    @haleemamohamed7546 5 ปีที่แล้ว +154

    സാർ സാറിനെ കാണുമ്പോൾ തന്നെ പകുതി tension മാറും thank you sir

  • @ajmalvks
    @ajmalvks 3 ปีที่แล้ว +56

    I was never been a fan of your Magic show, but diehard fan of your speeches, inspiring way of talking ♥️ may God bless you Sir.

  • @namithacpk7199
    @namithacpk7199 3 ปีที่แล้ว +32

    I feel so comfortable and motivated in your words

  • @bibinbiju9267
    @bibinbiju9267 3 ปีที่แล้ว +171

    എവിടേയോ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എന്റെ മനസിനെ തിരിച്ചു കൊണ്ടുവരാൻ ഈ വാക്കുകൾ എനിക്ക് കരുത്ത് തരുന്നു ❣️

  • @shahinatshahina8071
    @shahinatshahina8071 4 ปีที่แล้ว +120

    സാറിനെ ഒരുപാട് ഇഷ്ടമാണ്.. സാറിന്റെയും, മമ്മുക്കയുടെയും ഒറ്റ വാക്കും വേസ്റ്റ് ആയി പോവാറില്ല . എല്ലാം മനസ്സിലേക്ക് ആഴി ന്നിറങ്ങി പോവും.. 👌👍♥️♥️

  • @osologic
    @osologic 4 ปีที่แล้ว +9

    ആത്മവിശ്വാസവും ഭയവും വൈകാരിക മനസ്സിൻറെ ഇരുവശങ്ങളാണ്.
    ഒന്നുള്ളപ്പോൾ മറ്റേതു ഉണ്ടാവുകയില്ല.
    നമ്മുടെ ഓരോ തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് ഒന്നുകിൽ ഭയമാകും അല്ലെങ്കിൽ ആത്മവിശ്വാസമായിരിക്കും .
    നന്മയും തിന്മയും സൃഷ്ടിക്കുന്നതിൽ ഭയത്തിനും ആത്മവിശ്വാസത്തിനുമുള്ള പങ്ക് ഒരുപോലെയാണ്.
    സംശയമുള്ളവർ സ്വന്തം ജീവിതത്തിലേയ്ക്ക് നോക്കുക!

  • @aswathyappu225
    @aswathyappu225 3 ปีที่แล้ว +22

    ADVICE allaa
    MOTIVATION aanu vendaath
    This is really encouraging & inspiring wordsss💚💙

  • @anshifelachola8357
    @anshifelachola8357 ปีที่แล้ว

    ഇങ്ങേരുടെ ഈ vedeo kaanumbol മനസ്സിനുള്ളിലെ എല്ലാ വാശിയും പുറത്ത് ചാടി.. ചാടിഎണീറ്റ് full power ഉം വീണ്ടെടുക്കുവാനുള്ള ഒരു energitic ആയി അറിയാതെ മാറുന്നു 💯💥

  • @storybells7656
    @storybells7656 4 ปีที่แล้ว +19

    Great inspiration
    താങ്കളാണ് എന്റെ റോൾ മോഡൽ...എല്ലാവർക്കും സ്വാഗതം മലയാളം കഥകൾക്കായി സ്റ്റോറി ബെൽസ്..

  • @aparnasreekumar1979
    @aparnasreekumar1979 4 ปีที่แล้ว +18

    Thank you sir എന്നെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിച്ച ഈ വാക്കുകൾക്ക് thank you so much🤗🤗

    • @danish_k._7315
      @danish_k._7315 4 ปีที่แล้ว

      Enikkum

    • @facultativestudygirl
      @facultativestudygirl 3 ปีที่แล้ว

      studying from early morning live from this motivation 😇 , believe me even it is live on my channel

  • @hnrworld6881
    @hnrworld6881 4 ปีที่แล้ว +75

    സാർ നെ ഹാൻഡ്‌സോഫ് ചെയ്യാതെ ഒരു നിവൃത്തിയും ഇല്ല ബിഗ് സല്യൂട്ട് സർ

  • @anshidhasworld1204
    @anshidhasworld1204 5 หลายเดือนก่อน +2

    ഡിപ്രെഷൻ കാരണം എനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല 😰ഇങ്ങനെ ഉള്ള മോട്ടിവേഷൻ കേൾക്കുമ്പോൾ കൊറച്ച് സമാധാനം ആണ് 😔

  • @christina1432
    @christina1432 2 ปีที่แล้ว +3

    തകർന്നിരിക്കുമ്പോൾ സാറിന്റെ ഈ വാക്കുകൾ വലിയ ആശ്വാസം ആണ്. കൂടെ confidence നൽകുന്നു... പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞാൽ life അമൃത് ആകും ഉറപ്പാ...Thanks 🙏🙏

  • @joyaljoseph8900
    @joyaljoseph8900 3 ปีที่แล้ว +4

    സന്തോഷം ഞാൻ തേടി പോയി. പക്ഷേ ഞാൻ മനസ്സിലാക്കുന്നു, സന്തോഷം, എന്നെ മുൻപ് തന്നെ ആവരണം ചെയ്തിരിക്കുന്നു എന്ന്..... Thank you sir For your inspirational speech.... I'm thrilled

  • @ajithavinod4765
    @ajithavinod4765 4 ปีที่แล้ว +8

    Thank you sir.. 🙏🙏🌹🌹
    ചില സാഹചര്യങ്ങളിൽ ഞാനും ഇതേ പോലെ ചിന്തിക്കാറുണ്ട്... 😢😢

  • @fahadmuhammed9565
    @fahadmuhammed9565 5 ปีที่แล้ว +77

    Fantastic sir,I am a huge fan of you, your speeches inspiring me alot.

  • @jusjo709
    @jusjo709 3 ปีที่แล้ว +3

    മനസ്സ് ആകെ അസ്വസ്ഥമായിക്കുമ്പോൾ ആണ് ഇത് കേട്ടത്, ഇപ്പോൾ എന്റെ നെഗറ്റീവ് മൈൻഡ് മാറി പോസിറ്റീവ് ആയികൊണ്ടിരിക്കുന്നു മനസ്സ് 😇ജീവിതത്തിൽ വിജയിച്ചു കാണിക്കാൻ തന്നെ തീരുമാനിച്ചു ഇനി മുന്നോട്ടു പോകുന്നു

  • @sathyanam5428
    @sathyanam5428 ปีที่แล้ว

    അഭിനന്ദനങ്ങൾ തളരുന്ന മനസുകൾക്ക് തളിരിടാൻ പ്രചോദനം നൽകുന്ന അമ്ർതവചനങ്ങൾ ആവേശവും അറിവും പകർന്നു നൽകുന്ന അങ്ങേക്ക് ദീർഘായുസും ആരോഗ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ് ചെയ്യുക

  • @remadevipg7315
    @remadevipg7315 3 ปีที่แล้ว +10

    എനിക്കു ഒരു കൂടപ്പിറപ്പ് ആണ്ഗോപിനാഥ് സമാധാവും സന്തോഷം തരുന്ന ഒരു മഹത് വ്യക്തി 🙏🙏🙏🙏🙏🌹

  • @anjuvijil2912
    @anjuvijil2912 3 ปีที่แล้ว +26

    Motivation എല്ലാ ദിവസവും കേള്‍ക്കുന്നുണ്ട് എന്നിട്ടും😔😔😔😞

  • @shyjakannan2294
    @shyjakannan2294 ปีที่แล้ว +1

    Thank you sir🙏🙏🙏 മുങ്ങി താഴുന്ന ഒരാൾക്ക് കിട്ടുന്ന പിടിവള്ളിയാണ് സാറിന്റെ വാക്കുകൾ GOD bless you sir🙏🙏

  • @MC-qs8lr
    @MC-qs8lr 3 ปีที่แล้ว +33

    മനുഷ്യന് ഉണ്ടാകുന്ന ഭൂരിഭാഗം ദുഃഖവും മറ്റുള്ളവർമൂലമാണ് എന്നതാണ് ഒരു യാഥാർഥ്യം. നമ്മൾ ഒരൊറ്റ സത്യം എപ്പോഴും ഓർത്ത് വയ്ക്കുക. നമ്മളെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്ന ഒരാളും ഈ ഭൂമിയിൽ ഇല്ല. അതുകൊണ്ട് ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, മറ്റുള്ളവരെ ഓർത്ത് ദുഖിക്കാതെ സന്തോഷം സ്വയം കണ്ടെത്താൻ ശ്രെമിക്കുക. ഒപ്പം നമ്മളാൽ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും. മറ്റുള്ളവർക്ക് ദോശമില്ലാത്ത എന്തിലും നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയണം.
    മച്ചാനെ അത് പോരേ അളിയാ 😃😃

    • @kbmuraleedharan4080
      @kbmuraleedharan4080 ปีที่แล้ว +1

      Good ( God blessing )

    • @pathanamthittakkari
      @pathanamthittakkari ปีที่แล้ว +1

      Orikkalum nammal mattullavare nokkano avare sradikkano avarde karyangalil idapedaano povaruth avanavante swondham karyam mathram nokkuka,

    • @hedonist412
      @hedonist412 9 หลายเดือนก่อน

      Correct.. Mattullavar aanu nammale thalarthunnath

  • @yazeerkabeer7797
    @yazeerkabeer7797 4 ปีที่แล้ว +4

    നിങ്ങളുടെ ഓരോ വാക്കും 😍😍😍
    എന്താ പറയേണ്ടത് എന്നറിയില്ല അത്രക്ക് ഇഷ്ടപ്പെട്ടു 👌👌👌

  • @uthamannarayanan1292
    @uthamannarayanan1292 4 ปีที่แล้ว +33

    Lots of Thanks to Gopinath sir ... Really motivated... Totaly i was disturbed before I was hearing this. But now I earned something in my mind for my future life 😇😇🥰🥰

  • @murshid.m8034
    @murshid.m8034 3 ปีที่แล้ว +36

    ആത്മാർത്ഥമായി സ്നേഹിച്ച ഒരാളെ...മറക്കാൻ...കഴിയുന്ന ഒരു മനസ് നിങ്ങൾ ക്ക് ഉണ്ടെങ്കിൽ...... So...You.r lucky...😥

  • @shiningstar5237
    @shiningstar5237 3 ปีที่แล้ว +1

    കൗൺസിലിംഗ് നേരിട്ട് കിട്ടിയാൽ പോലും നന്നാവാത്തവർ സാറിന്റെ വാക്കുകൾ കേട്ടാൽ നന്നാവും.. സാറിന്റെ മാജികിനെക്കാൾ ഇഷ്ട്ടം.. ആ വാക്കുകകളാണ് ❤️❤️❤️

  • @kalasatheesh3307
    @kalasatheesh3307 2 ปีที่แล้ว +3

    അങ്ങയുടെ പ്രഭാഷണം വളരെ സമാധാനം തരുന്നു👍🙏🙏🙏

  • @ZODGEFF_
    @ZODGEFF_ 5 ปีที่แล้ว +105

    സത്യം..sir ചിലപ്പോൾ ചിന്ത വലിയ പ്രശ്നം തന്നെ യാണ് എന്നു

    • @motivemotiversity
      @motivemotiversity 3 ปีที่แล้ว

      same videos are avilable in my channel also

    • @facultativestudygirl
      @facultativestudygirl 3 ปีที่แล้ว

      studying from early morning live from this motivation 😇 , believe me even it is live on my channel

  • @Lalumalayil
    @Lalumalayil 4 ปีที่แล้ว +14

    ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുമോ സാർ? ചിന്തകളെ എങ്ങനെ നിയന്ത്രിക്കണം എന്നുകൂടി സാറിന്റെ ശൈലിയിൽ കേൾക്കാൻ ഒരു sയിനറായ എനിക്കും ഒരാഗ്രഹം: വളരെ മികച്ച, ചിന്തനീയമായ പവ്വർഫുൾ വക്കുകൾ: നന്ദി

    • @RijosSimpleChannel
      @RijosSimpleChannel 4 ปีที่แล้ว

      Nice!
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @lalicb5338
    @lalicb5338 3 ปีที่แล้ว +10

    സാർ! ഇന്ന് എൻ്റെ മനസ് ഭയങ്കര വിഷമത്തിലായിരുന്നു'സാറിൻ്റെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി

  • @praveenaprakash4583
    @praveenaprakash4583 2 ปีที่แล้ว +1

    Padikkan pattathe aake distrb ayi irikku ayirunnu njan apozha ee video kannil pettath . Epol enikk oru Confidence thonnunund. Thankyou so much sir for your valuable words 🥰🥰🥰

  • @sreelekshmy8951
    @sreelekshmy8951 3 ปีที่แล้ว +1

    Ithippo aetramathe thavana aanu kanunath enn arylaa..orupad nanniyund..🙏

  • @joysonjohn1104
    @joysonjohn1104 4 ปีที่แล้ว +17

    Great Words Sir You are excellent motivator ❤️❤️💞💞Great Your words are give a Positive energy. For me Thank You 🕊️🕊️❤️ .

  • @cacatteanita4415
    @cacatteanita4415 3 ปีที่แล้ว +11

    Wonderful message n advice! Thank you Sir!

  • @JaseenaShabeerjase
    @JaseenaShabeerjase 5 ปีที่แล้ว +12

    Thanks a lot sir..mind disturbed ayirunnu..now relaxed..

  • @venugopalank7962
    @venugopalank7962 ปีที่แล้ว

    Sir അങ്ങയുടെ വാക്കുകൾ കേൾക്കാൻ എന്തു രസം. ദൈവം താങ്കളിൽ ഒരു പാട് അനുഗ്രഹം ചൊരിയട്ടെ 🙏

  • @itsmedevil4005
    @itsmedevil4005 3 ปีที่แล้ว

    പലപ്പോഴും ഈ വീഡിയോസ് കണ്ടിട്ടുണ്ട് മനസിന്‌ വേദനകൾ വരുമ്പോൾ ഇതൊക്കെ ഒരുപാട് സഹായിക്കുന്നുണ്ട്

  • @jacksonhormis9689
    @jacksonhormis9689 4 ปีที่แล้ว +15

    I love him.. because he is good.. his words is amazing..

  • @beenabinu2029
    @beenabinu2029 4 ปีที่แล้ว +7

    സർ എന്റെ മനസ്സിൽ എന്നും അസ്വസ്ഥത തന്നെയാണ് എന്നും നെഗറ്റീവ് ആയിട്ടാണ് ചിന്തകൾ മനസ്സിൽ ഒരു ഭാരമുള്ള കല്ല് വെച്ചപോലെ 😔😔സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ കുറച്ചു ആശ്വാസം തോന്നാറുണ്ട്

  • @junaid7157
    @junaid7157 5 ปีที่แล้ว +39

    Very heart touch words

  • @rifna.h5518
    @rifna.h5518 ปีที่แล้ว +1

    Karanju kond irikumbol eth onn kettal manass ethra relax avunnu tnxx sirrrr❤️god bless you

  • @bennetmanoj3576
    @bennetmanoj3576 11 หลายเดือนก่อน

    ഇന്ന് എൻ്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം ആയിരിന്നു പക്ഷേ ഈ സ്പീച്ച് കേട്ടപ്പോൾ നല്ല ആശ്വാസം തോന്നി thank you sir keep posting such motivational videos

  • @annastalkzz2971
    @annastalkzz2971 5 ปีที่แล้ว +26

    Thank you sir..... for your wonderful works.....May the good god bless you as you are making fascinating changes in the life of all youths who watches these videos including me.....

  • @harshidasindhuja7488
    @harshidasindhuja7488 4 ปีที่แล้ว +11

    Innu orupadu perkku pattathe pokunna karyamanu... Swantham manassine control cheyyan pattathathu... So this video is really helpful👍...
    Thumbs up👍
    And ur words r really powerful sir...it have it's own magic.. ✨🎩✨...

  • @sruthyssymphony
    @sruthyssymphony 4 ปีที่แล้ว +16

    Really wonderful speech
    🎀🎵
    Heart touching ....

  • @nasisaniya4554
    @nasisaniya4554 2 ปีที่แล้ว +2

    ഞാനും അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ഉണ്ട് ഇത് പോലെ നല്ല വാക്കുകൾ അതാ നമുക്ക് പലർക്കും കിട്ടാതെ പോകുന്നത്

  • @youtubemalik4380
    @youtubemalik4380 2 ปีที่แล้ว +4

    Amma യാണ് എന്റെ positive energy ♥️🙏ദൈവത്തിന് നന്നി ✨️✨️✨️🙏🙏🙏

    • @shortsbyay3160
      @shortsbyay3160 ปีที่แล้ว

      ദുരന്തങ്ങൾ മാത്രം ഒന്നിനുപിറകെ ഒന്നായി വരുമ്പോൾ എവിടെയേലും ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുവനാണ് തോന്നുന്നത്

  • @mahii99
    @mahii99 2 ปีที่แล้ว +24

    Such a powerful voice sir..!!!!The biggest weapon everyone have is mind...!!! Simple but powerful..!!!

    • @santhammav3567
      @santhammav3567 ปีที่แล้ว

      സാറിനോട് സംസാരിക്കാനുള്ള വിഷയം വിഷയം സാറിന്റെ കൂടെ സംസാരിക്കണം ഡയറക്റ്റ് ഡയറക്റ്റ് നമ്പർ നോക്കിയിട്ട് എനിക്ക് എടുക്കാൻ പറ്റുന്നില്ല സാർ നമ്പർ

  • @nomadland6248
    @nomadland6248 4 ปีที่แล้ว +62

    എന്റെ വിധി എന്റെ തീരുമാനങ്ങളാണ്

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว +6

    മുതുക്കാട് സർ..
    അവിടുത്തെ ഈ മർമ്മം നിറഞ്ഞ കഥകൾ മനസിന്‌ ഉന്മേഷം പകർന്നു സുഖം തരുന്നു..
    👍🌹

  • @reshmapillai2810
    @reshmapillai2810 2 ปีที่แล้ว +1

    ഇതു കേട്ടപ്പോൾ മനസ്സ് സ്വസ്ഥമായി..... ഇനി സുഖമായി ഉറങ്ങാം

  • @souhrudanpp8231
    @souhrudanpp8231 3 ปีที่แล้ว +15

    Mr.Muthukad's words are not mere words but those're verses leading us,esp.students/ youngsters to the
    new world,really those're magical words of wisdom....!
    He is an invaluble promise & proud of any keralite....!

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +14

    Thank uu sir ഞാൻ ഇന്ന് തന്നെ start cheyyum my positive life 😍💪💪💪💪💪💪💪💪💪💪💪💪💪💪💪🍏🍏💪💪💪💪💪💪

  • @rekhamurali4864
    @rekhamurali4864 4 ปีที่แล้ว +62

    Thank you sir for inspiring us with this wonderful message... 🙏

  • @priyananthanae.r.8-fnantha905
    @priyananthanae.r.8-fnantha905 2 ปีที่แล้ว +26

    എന്റെ മനസ്സ് ഒരുപാട് അസ്വസ്ഥമായിരുന്നു. എന്നാലും സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഇച്ചിരി സമാധാനം തോനുന്നുണ്ട് 🙂🙂🙂

  • @bepositivealways3497
    @bepositivealways3497 3 ปีที่แล้ว +2

    ഓരോ വാക്കുകളും മനസ്സിൽ തറഞ്ഞിരിക്കുന്നു. Be positive always

  • @sureshkumarkottayam2978
    @sureshkumarkottayam2978 ปีที่แล้ว +1

    സാറിന്റെ കൂടെ പ്രേവർത്തിക്കുവാൻ ആഗ്രഹമുണ്ട് ❤തിരിച്ചൊന്നും പ്രേതീക്ഷിച്ചുകൊണ്ടല്ല, ഒരിക്കൽ ഞാൻ അങ്ങയെ മീറ്റ് ചെയ്യും ❤

  • @indian6799
    @indian6799 3 ปีที่แล้ว +6

    എനിക്ക് സങ്കടങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരു നിമിഷത്തിലും ഞാനൊരു പെണ്ണായത് കൊണ്ടാണ് എന്ന ഒരു ചിന്തയാണ് ആദ്യം തന്നെ കടന്നു വരാറുള്ളത്.. ഒരു ആഗ്രമോ, സ്വപ്നമോ, ചെറിയ ഇഷ്ടങ്ങളോ നടക്കാതെ വരുന്നതിന്റെ ആദ്യത്തെ കാരണം പെണ്ണായി പോയി എന്നതാണ്.. പെണ്ണിനെ സമ്മന്തിച്ചു ഏതൊരു ഒരു കാര്യം നടക്കണം എങ്കിലും, അത് എത്ര ചെറുതാണെങ്കിലും അതിന് മറ്റൊരാളെ depant ചെയ്യേണ്ടി വരുന്നു, അതു കൊണ്ട് അത് നടക്കാതെ പോകുന്നു എന്നതാണ്.. പലപ്പോഴും ഞാനെന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു പോലും വേദനിക്കുന്നത് അത് സാധിക്കാത്തത് കൊണ്ടല്ല, മറിച് എന്റെ ചിന്ത പോകുന്നത് ഞാനൊരു പെണ്ണായത് കൊണ്ടാണ് എന്നാണ്, അപ്പോൾ അത് വലിയ ഒരു സങ്കടമായി മാറും,, എപ്പോഴും, ഇപ്പോഴും എന്റെ മനസ്സിലെ ഏറ്റവും നിർഭാഗ്യമുള്ളവർ സ്ത്രീകളാണ്.. ചെറുപ്രായത്തിൽ കുടുംബത്തിൽ നിന്നോ, അധ്യാപകരിൽ നിന്നോ, അയൽകാരിൽ നിന്നോ പെൺ കുട്ടികൾ ക്ക് മോശം അനുഭവങ്ങൾ സംഭവിക്കുന്നു, കുറച്ചൂടെ വലുതായി കൗമാരത്തിൽ എത്തുമ്പോൾ ആർത്ഥവത്തിന്റെ വേദന പിന്നീട് അങ്ങോട്ട് കൂടെ കൂടുന്നു.. പിന്നെ പറയണ്ടല്ലോ ജീവിതത്തിന്റെ അടുത്ത ഘട്ടം, മറ്റൊരു വീട്ടിലും നാട്ടിലും, അവിടെന്ന് ഒരു കുടുംബിനി.. എപ്പോഴും മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നവൾ.
    ശരിക്കും സ്ത്രീ എന്നാ വാക്കിനു ഞാൻ പറയുന്ന അർത്ഥം ഒതുങ്ങുന്നവൾ എന്നാണ് 🙎‍♀️

    • @lizmaria316
      @lizmaria316 3 ปีที่แล้ว

      Angane parayalleda

    • @lizmaria316
      @lizmaria316 3 ปีที่แล้ว

      Nammukk oru joliyokkeyundel swantham kaalil nilkkanakum

    • @lizmaria316
      @lizmaria316 3 ปีที่แล้ว

      Ath ethra cheruthaanelum

    • @lizmaria316
      @lizmaria316 3 ปีที่แล้ว

      Ninakk ninnil vishwasamundel... Ninakk ninte karyangal mathapithakkal odum mattullavarodum thurannu parayanum dairyamundel nee aagrahikkunna jeevitham ninakk jeevikkanakum

    • @lizmaria316
      @lizmaria316 3 ปีที่แล้ว

      Eppazhum vendath dairyam anu... Thurann parayanum pravarthikkanum

  • @subhishauk4972
    @subhishauk4972 4 ปีที่แล้ว +13

    Yes Overthinking is killing happynes 💯✌

  • @shifanashafeek6375
    @shifanashafeek6375 5 ปีที่แล้ว +8

    Orupad thankksss
    ... High positive vibrationsss tharunnuuuu......

  • @athulphilipvfc2808
    @athulphilipvfc2808 2 ปีที่แล้ว +1

    Love You Sir 🥰 താങ്കളുടെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ

  • @ajithvolgs4278
    @ajithvolgs4278 3 ปีที่แล้ว +1

    താങ്ക്സ് സാർ ഗുഡ് ഇൻഫെർമേഷൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഓൾ ദ ബെസ്റ്റ്

  • @shibinkv3244
    @shibinkv3244 4 ปีที่แล้ว +5

    Enna oru voice adipoli oru puthiya energy vannathupole❣️

  • @dileepa505
    @dileepa505 4 ปีที่แล้ว +34

    Magic in each words....
    Hats off sir....❤️❤️❤️😘

  • @alavi95
    @alavi95 2 ปีที่แล้ว +2

    താങ്ക്സ് ഇത് കേട്ടപ്പോൾ മനസ്സിൻ ഒരു സുഖം വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആദ്യം

  • @lakshmivlog395
    @lakshmivlog395 2 ปีที่แล้ว

    Emgane ulllaa videos onnumm njn mind akkarilllathannu but innu njn nannnayii vishamamichuu erunaaa timeil pettanuu video kannnukaa undayiii ippoo enik enthoo polee oru feelings okkey thank uu sirrr 🥰🥰♥️♥️♥️ god bless uuu

  • @maheswarys6671
    @maheswarys6671 4 ปีที่แล้ว +9

    Thank you for a wonderful motivation🙏

  • @Shaneeb_k
    @Shaneeb_k 3 ปีที่แล้ว +306

    കറക്റ്റ് ടൈമിന് youtube ഇതെന്റെ മുമ്പിൽ എത്തിച്ചു 😂🤣😂🤣

  • @sreedevikunjamma
    @sreedevikunjamma 4 ปีที่แล้ว +6

    എല്ലായ്പ്പോഴത്തെയും പോലെ പോസിറ്റീവ് വാക്കുകൾക്ക് നന്ദി❤️❤️❤️❤️❤️

  • @ajikssk6558
    @ajikssk6558 2 ปีที่แล้ว +2

    Very good sir

  • @valsalam4605
    @valsalam4605 2 ปีที่แล้ว +1

    താങ്ക് യൂ സർ ഒരുപാട് ഉപകാരം ആയ വീഡിയോ 🙏🙏🙏

  • @amithek4262
    @amithek4262 3 ปีที่แล้ว +5

    Because of you.. I got relieve.... Thank you sir
    My... Life teacher😍😘🥰😘❤❤❤❤❤

  • @skn1587
    @skn1587 3 ปีที่แล้ว +9

    Your voice itself so positive !