തേങ്ങാ ചട്ണി , ചമ്മന്തി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു / Coconut Chutney for idli & Dosha
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- Follow me on Instagram :- / devipavilion
1. ഇഡലി, ദോശ വെറെയിറ്റി ചട്നി link എല്ലാവരും ഇത് കൂടി നോക്കു::- • ദോശയും ,ഇഢലിയും കഴിയ്ക...
2. അപ്പത്തിനുള്ള Special ചട്നി:- • ഈ ചമ്മന്തി ഉണ്ടെങ്കിൽ ...
ഇഡലിക്കും ,ദോശയ്ക്കും ,വെള്ളയപ്പത്തിന്റെയും കൂടെ കഴിക്കാൻ അടിപൊളി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു തേങ്ങാ ചമ്മന്തി / തേങ്ങാ ചട്ണി
ചേരുവകൾ
തേങ്ങ - 1 cup
പച്ചമുളക് - 4 [എരിവിനു അനുസരിച്ച് കൂട്ടാം, കുറയ്ക്കാം ]
ചെറിയ ഉള്ളി - 4 എണ്ണം മീഡിയം [അല്ലെങ്കിൽ സബൊള മീഡിത്തിന്റെ പകുതി ]
ഒരു കാൽ [1/4 tsp ] - ചുവന്ന മുളക് പൊടി
ഉപ്പ് - ആവിശ്യത്തിന്
വെള്ളം - മിക്സ് ചെയ്യാൻ
[കടുക്, വറ്റിൽ മുളക് [ചുവന്ന മുളക് ] ,ഉള്ളി , വെളിച്ചെണ്ണ ] - കടുക്
തളിക്കാൻ
#coconutchutney
#tengachutney
#tengachammanthi
#coconutchutneydevipavilion
#howtomakechutneyfordoshidli
#whitechutney
തേങ്ങ ചട്ടണിയിൽ ഒരു കഷണം ഇഞ്ചിയും കൂടി ചേർത്താൽ നല്ല രുചിയായിരിക്കും പിന്നെ കടുക് വറുത്തിടുബോൾ കാൽ ടിസ്പൂൺ ഉലുവ ചേർത്താൽ അടിപൊളി ആയി രിക്കും 🤤🤤🤤
😋😋👌
👍
ചേച്ചി..ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കാറ്..ചിലപ്പോൾ മാങ്ങാഞ്ചി കൂടി ചേർക്കും....കാന്താരി മുളക് ആണ് ചേർക്കാറുള്ളത്...നല്ല രുചി ആണ്...
Thank you ❤🥰
Thanks you chechi.......ente husnu orupad istappettu .....ippo dosa undakkumbozhum idali undakkumbozhum ath pole undakkanm ennu parayaum
പരീക്ഷിച്ചു🤭.... ജയിച്ചു, tasty ആണ് 👍🏻👍🏻🥰👌🏻👌🏻👌🏻👍🏻👍🏻
Thanks for this recipe... 🙏
Why so much dislikes🤔?
Thanku dear ❤....nammuda new recipes kudi kanana 🙏
ente chechyy orupaad negative comments kanan idayayi chechy normal nammalde oke veetil ondakunna chammathiyaan post cheythu ennathinte peril. athonnum sredhikenda..enne cookinginte abcd ariyathavark ith valare helpful aan..adhikam decoration illathe nammalde own veetile chammanthi. ithokeyaan serikum athyavasyam for us. so thnx a lot. and I am going to make this chammanthi.
thanks dear ,
ഞാൻ ആദ്യമായാണ് try ചെയ്യുന്നത്.എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി thanku soo mach 🥰🥰
Thanku dear 😍❤
കുറച്ചു ഇഞ്ചിയും പുളിയും ചേർത്താൽ പൊളിക്കും 😋
Thank you .super nanum indaki😋
ഞാൻ ജീവതത്തിൽ ആദ്യമായി ചമ്മതി ഉണ്ടാക്കിയത്. E വീഡിയോ കണ്ടിട്ടാ... Thank you ♥️♥️
The heating need be so mild that it should not give even a remote chance to emit the oil from coconut. Very delicate adjustment...even heating can be avoided. A small piece of ginger and a teaspoon of pottukadala likely to add a better taste...taste depends on quality of coconut and it's tenderness. Kanthari or Ugandan pepper will add fragrance and taste.
...Your method can bring the most fabulous taste for Chutney...in it's most simplest form.
There are 100s of varieties in Chutney with different ingredients and methods but often it requires a lot of preparations. 😍
Njan ondaaki super ❤ thnq
അടിപൊളി ചട്നി, ഇനി ഇങ്ങനെ തന്നെ ചെയ്യണം, ഞാൻ വേറെ രീതിയിൽ ആയിരുന്നു തയ്യാറാക്കിയിരുന്നത്, നല്ല ടേസ്റ്റിയായ ചട്നി, വീട്ടിൽ എല്ലാർക്കും ഇഷ്ടമായി thanku Devi
Thank you dear 😍🌷🌷
Tnx chechii adipoli enik oru pad eshttm aayi
ഞാനും ട്രൈ ചെയ്തു.👌🏻👌🏻👌🏻👌🏻 എല്ലാർക്കും ഇഷ്ടായി.
ചേച്ചി ഏതു ചമ്മന്തിക്കും അല്പം ഇഞ്ചി ചേർതാൽ കൂടുതൽ ടേസ്റ്റി ആവില്ലേ,,,, ചേർത്ത് നോക്കു ട്ടോ ❤
ഞങ്ങൾ എല്ലാ ചമ്മന്തിക്കും ഇഞ്ചി ചേർക്കൂല, , ഇഞ്ചി ഇട്ട് വേറെ ഉണ്ടാക്കും ,Thanks dear
@@DeviPavilionഈ ചമ്മന്തിക്കു ഇഞ്ചി ചേർക്കുന്നത് എനിക്കും ഇഷ്ടമല്ല
Super
Sooper chechi
@@DeviPavilion qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq..
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ് but സവാള ആണ് use ചെയ്യാറ്. മുളക് പൊടിയും ഇടാറില്ല. നല്ല taste ആണ് 👍🏻
👏👌
അരയ്ക്കുന്നതിൽ അല്പം ഇഞ്ചി ചേർക്കണം,വറുത്തിടുന്ന കടുകിൻെറ കൂടെ ഏതാനും മണി ഉലുവ ചേർക്കണം,സൂപ്പർ ഫ്ളേവർ ആയിരിക്കും
sabeeda kanangot
ഞാൻ ഉണ്ടാക്കി നോക്കി super ആണ് thanks ചേച്ചി
ചമ്മന്ത്യ ഇങ്ങിനെ തന്നെ യാ എല്ലാവരും ഉണ്ടാകുന്നത്.ഒരു പിൻച്ഛ് ഇഞ്ചി കൂടെ ചേർത്തു നോക്കണം. വെള്ളം ചേർത്തിട് തിലപികരുത് എന്നാൽ ഒഴിക്കേണ്ടത് തിളച്ച് വെള്ളമാണോ. പച്ച വെള്ളം ക്യൂഉദ്ദാക്കി ഉയയോഗിക്കുന്നത് നല്ലതാണോ
@@jollykv2663 4⁴4454
@@suneeshasurendran5854 entha ith അർത്ഥം മനസിലായില്ല
എനിക്ക് വളരെ ഇഷ്ടമായി നല്ല സ്വാദാണ് 👍👍👍👍
Thanku ❤
Njan undaki... nanayitund... iddlik best combo
ഞാനുണ്ടാക്കി ചേച്ചീ .... Super
Thank you 😍❤
As simple... coconut..greenchilli..small onion..a very little ginger...salt...a bit tamarin(very very little..mean one spoon tamsrin water)...grind it.. after grinding.. add little corriander leaf and just s crush..then .. same way kadukuvara.....super chutney...😘😘😘😘
Ith kandu njan undaki👍👍👍👍👍😍😍😍
കുറച്ചു ഇഞ്ചി കൂടി ചേർത്തു
Excellent
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർർ ർ
Njanundakki
Ellarkkum ishtapettu
Thank you
Njan undaki 😍 Adipwoliyayirunnu 🥰 eniki othiri ishtapettu 🙈😘
thanku dear
ingiyude kuravu feel cheythu ....nnalum kidu
Thanku ❤
ഉണ്ടാക്കി. ഇഷ്ടപ്പെട്ടു സൂപ്പർ
Thanku ❤
Njan mulakupodi cherthu chammanthi undakkiyittilla, eni ethepole onnu try cheyyatto 😍😍😊😊😊
thanks
Njangal try cheythu
Super👍👍👍👍
Thanku ❤
Tried it today with a small piece of ginger....tasty.... Thankuuuu..nice presentation
Thanku ❤
Njan try. cheythu Chechi.. Super 😍🙏 thank you
Thanku dear ❤😍
It will be very tasty if you add a small piece of ginger.
Just try
Thanku 😍❤
Njan try cheythu super tasty thank you aunty
Thanku ❤
👌സൂപ്പറാ കേട്ടോ.. പക്ഷെ ഒരു കഷ്ണം ഇഞ്ചിയും മൂന്ന് അല്ലി വെളുത്തുള്ളിയും കൂടി ചേർത്തരച്ചു, രണ്ടു സ്പ്പുണ് തൈരും ചേർത്ത് നോക്കു. ഇഷ്ടമാകുമോ എന്നറിയാം, എനിക്കിതാ കുറച്ചു കൂടി ഇഷ്ടം
ഉണ്ടാക്കി.. വളരെ.. ടേസ്റ്റി🌹🌹
Thanku ❤
ചേച്ചി അതിൽ ഒരു 3cashunet 3 badhamkoodi cherthaal adipoli
@Sithara Surumi crct
ഇഞ്ചി കൂടി ചേർക്കുക... രുചി കൂടും
Super curry. Thank you very much .
ചേച്ചി ഞങ്ങളെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി ഇതുപോലെ ചമ്മന്തി ഞങ്ങൾ ഇതുവരെ കഴിച്ചില്ല 👌👌👌 ചേച്ചി
Thanku 😍
Njanum undaki ❤️❤️❤️
thanku ❤
ഞാനും ഉണ്ടാക്കി, വളരെ നന്നായിട്ടുണ്ട് 👌👌👌
Jammanthee supper janum unddake
Cooked chammandi for the first time in my life..Thank you
pacha mulakinu pakaram kanthari mulakanengil taste onnu vere thanneyaa..anubavich thanne ariyanam..kittunnavar cheythunoku
Dosha kulla chadni yil cherkkumo...njan nokkiettilla...thank you dear 😍😍..welcome devi pavilion & devi days family 🌷🌷🌷
ഞാൻ പരീക്ഷിച്ചു 😘അടിപൊളി
ചേച്ചി ഞാൻ ചെയ്തു നോക്കി സൂപ്പറായിട്ടുണ്ട്🥰👌
Pinne arakkunnathinu munne onnu cheruthaayi try choodaakkiyaal sooper
Thanks 🌷
ഇതു വെറുതെ പറഞ്ഞതു അല്ല
കൊള്ളാലോ.. നാളെ രാവിലെ തന്നെ ട്രൈ ചെയ്യും 👍
Thanku dear 😍❤
1 table spoon uzhunnu 1table spoon Sambaru parippu varuthu podichu cherthal super ayirikkum.U will try
തീർച്ചയായും വേറൊരു Recipe അങ്ങനെ ഇടാം thanku bro
I just tried today. Super and i feel so confident. Thank you so mich
Thank u
Arya MJ I ijj tm unprotected
First bell class
Ithanu ettavum simple aaya chutney. But super tasty aanu... ❤njangal ingnaeya undakkaru. Keep going ❤👍
Thanku ❤
@@DeviPavilion😊
njan undakki nokki,nalla easy and tasty😍
ഞാനും try ചെയ്തു.. അടിപൊളി 👏👏👏👌👌👌
Njan undaki noki chechi super
Chechi പറഞ്ഞത് pole നല്ല taste und
Super Adipoli Thenga Chuttny Nice Easy Taesty Ishtayitto, Sughamano Thanks Dear God Bless You 👍👌😍
Ithil kurachu thairu cherthal koode nalla pazhutha thakkali yum cherthal very tasty thairu ozhichal choodakkan padilla
ആ രീതിൽ വേറെ ചെയ്യാം, thanks
I just tried today..super...Thank You
Thanks 🌷
ഉള്ളി ചേർക്കാതെ പച്ച മുളക്, ഇഞ്ചി, വേപ്പില, ഉപ്പ് എന്നിവ ചേർത്ത് തേങ്ങ അരച്ച് നോക്കു.. നല്ല ടെസ്റ്റ് ആണ്
thanku ,
താങ്ക്സ്
ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻
പച്ച മുളകിന് പകരം കാന്താരി ഇടുകയാണെങ്കിൽ supper ആണ്
Njan agna onnu undakki nokkam ...puthya tips nu thank s ☺️❤
I did and everyone liked it.
I made it today and everyone liked it .😊😊nicely explained..Thank you so much.
Lo⁹9⁹9o1ooòooo
Thank you chachi
ഞാൻ ഉണ്ടാക്കി super😍
Try ചെയ്തു കൊള്ളാം 👍
Thanku ❤
സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കി
ഇതിന്റെ കൂടെ അരക്കുമ്പോ ഇച്ചിരി തൈരും ഇഞ്ചിയും ചേർത്ത് ഉണ്ടാക്കി നോക്ക്... സൂപ്പർ ആയിരിക്കും...
ഇത് ഈ രീതിയിൽ അരച്ചുണ്ടാക്കുന്ന Recipe ആണ്, നമുക്കു പുതിയ ഒരു Recipe യായി അത് ചെയ്യാമെ, thanks dear
Super ayit und chaychi. Nan try chaydu. Oru rakshayum Ella to
Thank you bro 😍...welcome devi pavilion family 🌷🌷🌷
Ragi Flour, or Paggipullu: Do you have any cooking recipes with Ragi Flour? If not: Can you make any recipe, for Dosa, edali, etc.., Thank you in advance.
Thanku ❤
Chechiii.. Chatni poli... Njan undakii. Thanks too👍
Thanku ❤
Hi chechi ഞാൻ ഇന്ന് try cheyyan pova❤️😍😊
If u add little bit ginger and tamarind it will be more tasty.
Thank you ❤👍
Chechy chamanthy adipolyto,ondaky nokam..
ചമ്മന്തി നന്നായിട്ടുണ്ട്
കൊള്ളാം chechi
Thank you ❤
Njanum eganeya undakar ente ummayum
Devi chechii... nalla chammanthi...Try cheyyatto...
For people like me this recipe was very useful. Kids enjoyed.
Ol
Thank you ചേച്ചി🥰🥰🥰
Little bit ginger venam
Nalla choodu Dosha yum ee chutney yumm..hooo vere Yendu venam...
thanku
Thanks cheechi, Chammanthi super
Super Item Thanku chechi
Thanku dear ❤
കടുക് ഇട്ടു പൊട്ടിയതിനു ശേഷം കുറച്ചു ഉഴുന്ന് മൂപ്പിച്ചു നോക്കൂ നല്ല ടേസ്റ്റ് ആയിരിക്കും
Thank you, been in America, this is the first time I came across your channel. I love cooking and miss Kerala food. This is a great help. Jose
thanku brother💗
Ethilentha prathekatha
Ellarum ingane thanna chammanthi undakkunne inchi koode cherkkum prethyekatha onnum illa ithinu
@@sreedevipillai2453 ഇങ്ങനെ ചട്നി ഉണ്ടാക്കാത്തവരും ഉണ്ട് എന്ന് comments വായിച്ചാൽ മനസിലാകും, ഈ രീതി അറിയാത്തവർക്ക് വേണ്ടിയാണ് ഇത്, അറിയുന്നവർ ചെയ്യണ്ട
Palatharathil chadni indu
ചമ്മന്തി ഉണ്ടാക്കുമ്പോൾ ലേശം ഇഞ്ചി ചേർക്കണം
Correct
ചേർക്കാറുണ്ട്
ഞാൻ
S
Very correct 💯💯
ഞാൻ ട്രൈ ചയ്തു 👍
Ee chadini appozhum undakunnathane mulakepodi chrthillanneullu
ഇങ്ങനെയാ ഞാനും ഉണ്ടാക്കുന്നത്. ചമ്മന്തി തിളച്ചാൽ രുചി പോകും
സത്യമാണ് ,ഇത് തിളപ്പിച്ചിട്ടില്ല, thanku Meera
Very Thanks .sister
Ente chechi vere oru paniyum elle ee chutney yugangalayi manushtar undakunnatha chechikku eppazano kittiyathu
Ethu eppoz kettathalla...enikku aryavunna oru recipe ettu ennu mathram...athu aryunnaver undavum..aryathvarum undaum...aryathaverkku upakaramakatta chechi 😀👍
Chechii adipoli🥰🥰👌👌👌
Njan igneya undakkunnath igiyum puliyum idum
Taste undakarundo
chatti chamanthi is super 💗
ഞാൻ try ചെയ്തു
Thanku dear ❤🥰
TH-cam is the verybeatiful tips for the many pepoalis
Thanku dear ❤
Easy recipe.. thank you Auntie 🥰
It was super easy, I loved it.