മാനസികമായി ഒരു കുഴപ്പവും ഇല്ലാത്ത ആൾക്കാർ ഈ മഹാ മനസ്കരായ മക്കളുടെ സംസാരം കുറച്ച് നേരം കേൾക്കൂ......കിളികൾ മൊത്തം പറന്നു പോവുകയും മുഴു വട്ട് ആവനും സാധ്യത ഉണ്ട്
1:15 : മരണം ഉറപ്പിക്കാൻ ഒരു doctor പറയണ്ടേ...? അമ്മച്ചി: അതെങ്ങനെ...അയിന് മരിച്ചെന്ന് ആരു പറഞ്ഞു...? സ്ലാബ് കെട്ടുമ്പോഴും ജീവൻ ഉണ്ടായിരുന്നു...തുടിപ്പ് ഉണ്ടായിരുന്നു....🙏😶
കഞ്ഞി കുടിച്ചു ശേഷം അച്ഛൻ: ഹൊ സമാധാനമായി ഇനി ഒന്ന് മയങ്ങണം മകൻ: ഹെ സാമാധിയാവണം എന്നോ. ജീം ഡബാക് ഡും ഡും 🔥🔥🔥സമാധാനമായി ഉറങ്ങാൻ പോയ അച്ഛനെ സമാധി ആക്കിയ മക്കളെ കഥ🔥
അമ്മച്ചി :: ഞാൻ സമ്മധിക്കില്ല എന്തു പറഞ്ഞാലും സമാധി സമാധി സമാധി 🤣 കാര്യം നടത്താൻ ഇരുന്ന മൂപ്പരെ സമാധി ഇരുന്നതാ എന്ന് വിചാരിച്ചു എടുത്തു ജീവനോടെ കുഴിച്ചിട്ടിട്ടുണ്ടാകും 😂💀
Comedy എന്താണെന്നു വെച്ചാല്‍ സമാധി മണ്ടത്തരം ആണെന്ന് പറയുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നു എന്നതാണ്. ഒന്ന് അന്ധവിശ്വാസം ആണെങ്കിൽ മറ്റേതും അന്ധവിശ്വാസം തന്നെയാണ്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്. No doubt. എല്ലാ വിശ്വാസവും science ന്റെ കണ്ണില്‍ അന്ധവിശ്വാസം തന്നെ 💯💯💯 ഇവിടെ ഒരു മനുഷ്യന്റെ തിരോധാനം ആണ് topic അത് വിശ്വാസത്തെക്കാളും important ആണ്. അത് അന്വേഷിക്കണം.
വേറെ ഒരു കോമഡി എന്താണെന്നു വെച്ചാൽ ചൈനക്കാർ പുഴുവിനെയും പാമ്പിനെയും കഴിക്കുമ്പോൾ നമ്മൾ അരണയുടെ പോലെയുള്ള മത്തിയും കഴിച്ചു അവരെ അറപ്പോടെ കാണുന്നു. മത്തി കഴിക്കുന്ന നമ്മളെ കണ്ട് ബ്രഹ്മൻസ് അറപ്പുള്ളവാക്കുന്നു😅😅
എന്തായാലും പോസ്റ്റ്മോർട്ടം ഉള്ളതാണല്ലോ. അത് പറയും സ്വാഭാവിക മരണം ആയിരുന്നോ കൊന്നതാണോ എന്നൊക്കെ. ഈ കണക്കിന് പോയാൽ എല്ലാ മരണവും സമാധി ആണെന്ന് അങ്ങ് പറഞ്ഞാൽ മതിയല്ലോ. ഒരു അന്വേഷണവും ഉണ്ടാകില്ല. അത്രയുമേ എല്ലാവരും പറയുന്നുള്ളൂ.
ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവർക്ക് അവരുടേതായ അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് വിശ്വസിക്കുന്നു. അതില്ലാതവർ ഇതുപോലെ ഓരോ അബദ്ധങ്ങൾ വിളിച്ചു പറയുന്നു. അത് അറിവല്ല. അല്പഞ്യാനം. ലോകം ഇത്രേം പുരോഗമിച്ചിട്ടും ഈ പറയുന്ന 21ആം നൂറ്റാണ്ടിലും സയൻസിന് define ചെയ്യാൻ പറ്റാത്ത ഒരുപാട് പ്രപഞ്ച രഹസ്യങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്. സമയം കിട്ടുമ്പോൾ എത്തിസ്റ്റുകൾ ഒന്ന് പോയി കണ്ടു പിടിക്കണം കേട്ടോ. വെറുതെ സയൻസ് സയൻസ് എന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന പോലെ പറഞ്ഞാൽ ഹീറോയിസം ആണെന്ന ചില ആളുകളുടെ ധാരണ.
സംഭവം സിമ്പിൾ :- നാട്ടുകാരെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത് വയ്യാതെ കിടന്നു മക്കൾക്കും ഭാര്യക്കും ബുദ്ധിമുട്ടിലായ ആ പാവത്തെ ജീവനോടെയോ അല്ലാതെയോ നൈസ് ആയിട്ട് അടക്കി സ്ലാബ് ഇട്ട് മൂടി സമാധി എന്ന് പേരും ഇട്ടു ഇതോടെ അദ്ദേഹം ഒരു ആൾ ദൈവമായി അനുഗ്രഹിച്ച മകൻ ഭാവിയിലെ ആൾ ദൈവം ഇത് മതി അവർക്കു സുഖമായി ജീവിക്കാൻ, സംഭവം കൈവിട്ട് പോകുന്നു എന്ന് കണ്ടപ്പോൾ ഈ നാട്ടിൽ ചിലവാകുന്ന വർഗീയത പറഞ്ഞു സങ്കികളെ കൂടെ കൂട്ടി കേസിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്നു,
അത് പിന്നെ ഈ ടോയ്‌ലറ്റ് ക്ലീനർ ഇൻറെ പരസ്യം കണ്ടിട്ടില്ലേ? 99.9% അണുക്കളും നശിച്ചാലും ഏതെങ്കിലും ഒന്നോ രണ്ടോ അവിടെയൊക്കെ തന്നെ കാണും! 😅😅 ഒന്നും പറഞ്ഞിട്ട് കാര്യമില്ല! എല്ലാവർക്കും എന്തെങ്കിലും കുറവ് കാണുമല്ലോ! പാവങ്ങൾക്ക് തലച്ചോറിൻറെ കുറവാണ് ദൈവം കൊടുത്തേക്കുന്നത്
ഇപ്പൊ എനിക്കൊരു സംശയം എന്താണ് സമാതിയുടെ അർത്ഥം 🤔 ഇവർ പറഞ്ഞത് കേട്ടിട്ട് ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിക്കാൻ ഇരുന്നതുപോലെ തോന്നുന്നു. ഇനി ഇവർ അതാണോ സമാധി കൊണ്ട് ഉദ്ദേശിച്ചത്
നോർമൽ ആയി മരിച്ചയാൾക്ക് പോസ്റ്റ്മോർട്ടം നടത്തിയാൽ അസ്വാഭാവികത ഒന്നും കാണില്ലല്ലോ. പിന്നെന്തിനാണ് അവർ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സമാധിയെന്ന് പറയാതിരുന്നെങ്കിൽ ഈ പൊല്ലാപ്പൊന്നും ഉണ്ടാകുകയുമില്ല.
ബിപി, ഷുഗർ ഗുളിക കഴിച്ച് കഞ്ഞിയും കുടിച്ച് എനിക്ക് സമാധാനമായി എന്ന് പറഞ്ഞ് ഇരുന്നതാ.അവർ കേട്ടത് സമാധിയായി എന്ന്.പിന്നെ നടന്നത് ചരിത്രം 🔥😂
🤣🤣🤣🤣🤣
😂😂
😂😂
😂😂😂
😂😂
ദൃശ്യം 3 ൽ ലാലേട്ടൻ : വരുൺ സമാധിയായതാ 🙂🥲
🤣🤣🤣
Ayyo 😂😂😂
🤭🤣🤣
🤣🤣🤣
🤣🤣🤣🤣
ലെ അമ്മച്ചി : ഞാൻ സമ്മതിക്കൂല... എന്തര് പറഞ്ഞാലും സമാധി സമാധി സമാധി 😂🤣
🤣
@@poorneshkumar714 എല്ലാം ശിവമയം
ശിവാ ശിവാ 😂😂
😂
😂
ജോർജ് കുട്ടി..പോലീസും പത്ര കാരും തിരിച്ചും മറിച്ചും ചോദിക്കും. . എന്തു ചോദിച്ചാലും സമാധി 😌
അവർക്കുള്ള ഉത്തരം കിട്ടാതെ വരുബൊൾ അവർ മടങ്ങി പോവും
😂
Athinu kudapidikkan RSS BJP VHP 😂
@@haseebmhs 😂
😂😂😂
നെയ്യാറ്റിൻകര ഗോപൻ്റെ സമാധി😅😅
തക തക തക
Nite achante andi
@@fundevils4169poda thayoli
സമാദി മോൻ വന്നല്ലോ 🤣@@fundevils4169
😅😅😅😅😅😅
ലെ അച്ഛൻ : സമാധി എങ്കിൽ സമാധി. അങ്ങനെയെങ്കിലും ഇച്ചിരി സമാധാനം കിട്ടട്ടെ 😌
😂
അത് കലക്കി 🤣🤣🤣
😁
@@poorneshkumar714 bro poli😂👍🏻
😂😂
ഇനി സ്ലാബ് പൊളിക്കുമ്പോൾ ബോഡി അവിടെ ഇല്ലെങ്കിൽ വീണ്ടും ട്വിസ്റ്റ് 😄, പിന്നേ അങ്ങേര് ഓഫീഷ്യലി ദൈവം ആകും.
ഇവിടെ ഒരു സിനിമ ജനിക്കുന്നു 😁😁😊
😂😂😂😂😂😂😂
ബോഡി അവിടെ തന്നെ ഉണ്ടാവും അല്ലെങ്കിൽ ഇവർ ഇങ്ങനെ ആക്ട് ചെയ്യുമോ? 😂
@@Suhailk11 Body avde illathond aanu avar act chyunathenkilo?
@ body അവിടെ ഇല്ലെങ്കിൽ അവര് പറഞ്ഞത് കള്ളം എന്ന് തെളിയും 👍
"വീണതല്ലാ, സാഷ്ടാങ്കം പ്രണമിച്ചതാ " 😌🙌🏻
ഈ trend തടഞ്ഞില്ലെങ്കിൽ പ്രായമായ ഒരുപാട് പേര് അടുത്ത് തന്നെ ഇതുപോലെ അലക്ക് കല്ലാകും.
naatil muzuvan alakku kallu
😂
അച്ഛനെ തല്ലിക്കൊന്ന് അലക്കുകല്ല് പണിതു വച്ചേക്കുന്നു😂😂
🤣🤣🤣🤣🤣
😅😅😅
O 😂 poda
@@faseenarasheed1847 ollathanne ane😂
😂😂😂😂😂😂😂😂😂😂😂ente eshoye chirichu njan samadiyaakum
ഇതൊന്നും സമ്മതിച്ച് കൊടുക്കാൻ പാടില്ല. നാളെ ആളുകൾ ഒരാളെ കൊന്നു കുഴിച്ചു മൂടിയിട്ടു സമാധി ആയതാണെന്ന് പറയില്ല എന്ന് എന്താ ഉറപ്പ് 🙄
സമാധി സമാധി സമാധി 🤣🤣🤣🤣🤣
🤣
ലേലം ഉറപ്പിച്ച്...😂
@@Wierdmenderfix fix fix
@@Wierdmender😂😂😂😂
ഇതിൻ്റെ ഇടയ്ക് കളക്ടർ സുന്ദരൻ ആണെന്ന് തോന്നിയവർ ആരൊക്കെ😂
🙊pinnalla 😁
where is he in this video?
😌
നീ കുണ്ടൻ ആണൊ
സുന്ദരൻ ആയേയ്ക്കാം പക്ഷെ നട്ടെല്ലില്ലാത്ത ആളാണ്
ഇതാണ് കേരളം വ്യവസായ സൗഹൃദം അല്ല എന്ന് പറയുന്നത്. ഒരാള് ഒരു വ്യവസായം തുടങ്ങുമ്പഴേ വന്നു നാട്ടുകാര് പോലീസിനേം കുട്ടിവന്നു മുടക്കി.
🤣🤣
😂😂
🤣🤣
Aha.... Ayi seri... Ennapine ivide Aushwitz concentration camp athepole thanne angu thudangi kalayam. Arelum chothichal German technology anu, pandu Germany il ayirunnu undayirunnath pinne world war kazhinjapo ninnu poyatha pinne ipazha thudangunnath ennu paranja mathiyallo 🤗
😂😂😂😂😂
ഞാൻ സമാധിയാകുന്നു... ആ ഷുഗറിന്റെ ഗുളിക ഇങ്ങേടുത്തെ 😅
😄😄😄😄😄
😂😂😂😂
😅😅😅
മാനസികമായി ഒരു കുഴപ്പവും ഇല്ലാത്ത ആൾക്കാർ ഈ മഹാ മനസ്കരായ മക്കളുടെ സംസാരം കുറച്ച് നേരം കേൾക്കൂ......കിളികൾ മൊത്തം പറന്നു പോവുകയും മുഴു വട്ട് ആവനും സാധ്യത ഉണ്ട്
കൊറേ ആൾക്കാർക്ക് അരിവാങ്ങാൻ ഉള്ളതായി 😁😁😁. ഞാൻ ആകെ സ്ട്രസ്സ് പിടിച്ചു ഇരിക്കയിരുന്നു. രണ്ടീസം ചിരിക്കാൻ ഉള്ളത് ആയി 😂😂😂😂
യൂട്യൂബ് തുറന്ന് എവിടെ നോക്കിയാലും സമാധി.... സമാധി....😂😂😂😂😂
കേട്ട് കേട്ട് മടുത്ത്...
സമാതി കേട്ട് സമാധാനം പോയി😂
@@RafnasYaseeകുറെനാൾ കൂടി കേട്ട് പറ്റൂ അല്ലെങ്കിൽ അൽ കേരളം ആയിപ്പോകും അതൊന്നു മാറ്റിയെടുക്കണ്ടേ 😊
@@shebaabraham687 കഷ്ടം
@@shebaabraham687 കഷ്ടം
@@RafnasYasee omaroooo samatana vismayam puttineeee😂😂😂😂😂😂
2025,ആയി എന്ന് അവരെ ആരേലും പറഞ്ഞു മനസ്സിൽ ആക്കു അവരെ 😆
അതെന്താ 2025 ആയെന്നു കരുതി മനുഷ്യന് ഊണും ഉറക്കവും മരണവും ഒക്കെ ഇല്ലാതെ ഇരിക്കോ?
2024 il enthokkeya nadanne. 🙄@@Komplett_autodidact
അതല്ല അദ്ദേഹം പറഞ്ഞത്. 2025 ലും ഇതുപോലത്തെ അന്തവിശ്വാസങ്ങൾ ഉണ്ട് എന്നായിരിക്കും
@ സമാധി അന്ധവിശ്വാസം ആണോ ?
Le Ammachi: Nth prnjaalum samaathi samaathi samaathi 😂
അച്ഛന് സമാധി ആകണമെന്നായിരുന്നു ആഗ്രഹം.. മക്കളും ഭാര്യയും ചേർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം നേരത്തെ സാധിച്ചു കൊടുത്തു.. ✨
😂
കമൻ്റ് കണ്ട് ചിരിച്ച് ഒരു വഴി ആയി 😂
അച്ഛനെ കൊന്ന അലക്ക് കല്ല് പണിത് വച്ചിരിക്കുന്നു ഏറ്റവും കൂടുതൽ ചിരിപ്പിച്ച കമന്റ് 😊
Comments oke vibe pass cheyhotunde. 😂😂
ഈ family Oscar level acting ആണ് നടത്തിയത്. Oscar ന്റെ കുറവ് മാത്രമാണ് ഉള്ളത്.
Acting ഒന്നുമല്ല ബ്രോ.. വിശ്വാസം മൂത്ത് മറ്റെന്തോ ആയി.. that's all
എന്തുകൊണ്ട് ജീവിതം oscar ilലേക്ക് പരിഗണിക്കുന്നില്ല😮
@@seekzugzwangful andayalum avar etara matstarkku abattalla😂😂😂😂😂
Bp de ഗുളിക കഴിച്ചു, ഇൻസുലിൻ എടുത്തു, എന്നിട്ട് പോയി സമാധി ആയി 😂😂😂😂
പ്രഷർ കൂടി ചത്ത് പോയാൽ സമാധി മുടങ്ങില്ലെ...
Just Gopan Swami things 😂😂
@justinxavier3323 😂😂😂
@@justinxavier3323 ayyo 😅
No no, കഞ്ഞിയും കുടിച്ചിട്ടാണ് സമാധിക്കു പോയത് 😂
Samadhanam ayi ennanu pulli paranjath ..
ലെ റുഷ്ദ മോൾ (on air); ആവു രക്ഷപെട്ടു, നല്ല നേരത്ത് ആണ് അങേർ സമാധിയായത് 😁😁
😂
റഷ്‍ദ തീവ്രവാദി ആണോ കൊറേ ആയി കേൾക്കുന്നു🤔
@@Asif-t4e alla man...oru marriage function il undaya sambhavam aanu.
TH-cam il nokk
Details und
0:30 ഞാൻ കണ്ടോണ്ടിരിക്കുവാ സമാധി. 😢
പാവം കുറെ അനുഭവിച്ചു കാണും 🙏
thalayil aavilla, kazhuthilakum swamikal kai vechath!
Hospital kondovathe Nokki irunn pettann
1:15 : മരണം ഉറപ്പിക്കാൻ ഒരു doctor പറയണ്ടേ...?
അമ്മച്ചി: അതെങ്ങനെ...അയിന് മരിച്ചെന്ന് ആരു പറഞ്ഞു...?
സ്ലാബ് കെട്ടുമ്പോഴും ജീവൻ ഉണ്ടായിരുന്നു...തുടിപ്പ് ഉണ്ടായിരുന്നു....🙏😶
reminds me of jagdish in kakkakuyil 😂
മരിച്ചെന്ന് പറയാൻ പാടില്ല സമാധി എന്ന് പറയണം
കഞ്ഞി കുടിച്ചു ശേഷം അച്ഛൻ: ഹൊ സമാധാനമായി ഇനി ഒന്ന് മയങ്ങണം
മകൻ: ഹെ സാമാധിയാവണം എന്നോ.
ജീം ഡബാക് ഡും ഡും 🔥🔥🔥സമാധാനമായി ഉറങ്ങാൻ പോയ അച്ഛനെ സമാധി ആക്കിയ മക്കളെ കഥ🔥
അമ്മച്ചി :: ഞാൻ സമ്മധിക്കില്ല എന്തു പറഞ്ഞാലും സമാധി സമാധി സമാധി 🤣
കാര്യം നടത്താൻ ഇരുന്ന മൂപ്പരെ സമാധി ഇരുന്നതാ എന്ന് വിചാരിച്ചു എടുത്തു ജീവനോടെ കുഴിച്ചിട്ടിട്ടുണ്ടാകും 😂💀
ലെ അമ്മച്ചി : ഞങ്ങള് സത്യം മാത്രേ പറയാറുള്ളൂ.. 🤭🤣
ആത്മാക്കളെ കാണാൻ സിദ്ധി യുണ്ടെങ്കിൽ ഈ ഭൂമിയിലുള്ളത് കാണാൻ എന്തിനു കണ്ണട 😎🧐🤔🤔🤔
ഗോപൻ അപ്പൂപ്പന്റെ സമാധി കൊണ്ട് look കളക്ടറെ കാണാൻ പറ്റി 😌നന്ദിയുണ്ട് അപ്പുപ്പ നന്ദി 😌❤
സമാധി ആയി കിടക്കുമ്പോഴാ ലൈൻ അടി 🤭
ചിരിച്ച് ചിരിച്ച് ചിരിച്ച്...ഞാനിപ്പോ സമാധിയാവും ശിവനേ😂😂😂😂😂😂😂😂😂😂
സമാധിക്കു പോകുവാന്നു പറഞ്ഞതുകൊണ്ട് ഗോപന് ഇത്തിരി കഞ്ഞി കിട്ടി 😅
ഇനി സമാധിക്കു മുമ്പ് കഞ്ഞിയും ഗുളികയും കഴിക്കുന്നത് ഒരു ആചാരം ആകും 😂
ഒരു പക്ഷേ വീട്ടിൽ ഒള്ളോരൊക്കെ നേരെത്തെ സമാധി ആയിരുന്നു എങ്കിൽ പാവം ഗോപൻ സാമി ഇത്ര നേരത്തെ സമാധി ആകില്ലായിരുന്നു ഹാ... 😮😇😂😂
കേരളത്തിൽ FAMOUS ആവുന്ന രണ്ടാമത്തെ
*നെയ്യാറ്റിൻകര ഗോപൻ*
😅
❤
🤣
1:29 അവന്റെ സ്പന്ദ നാടിക്കിട്ടൊരു ചാമ്പ് ചാമ്പിയാൽ സത്യങ്ങൾ ഒക്കെ മണി മണി പോലെ പുറത്ത് വരും.
🤣
😂😂😂
😂😂
jitu joseph ....eureka കിട്ടിപ്പോയി കിട്ടിപ്പോയി ക്ലൈമാക്സ് കിട്ടിപ്പോയി......🤣🤣
ദൃശ്യം 3 loading 😂😂🎉
വരുൺ സമാതി ആയി 😂
@@Suhailk11 🤣
ഇനി പുള്ളി സമാധിയായി ബ്രഹ്മത്തിൽ ലയിച്ച് മോക്ഷം കിട്ടിയതാണെങ്കിൽ ഭൗതിക ദേഹത്തിന് എന്തു പ്രസക്തി? പോസ്റ്റ്മോർട്ടം ചെയ്താൽ കിട്ടിയ മോക്ഷം ഇല്ലാതാകുമോ !
അച്ഛൻ അവിടെ ഇരുന്ന് Concrete ആയി😂
അമ്മയ്ക്ക് പറ്റൂല സമാധി സമാധി സമാധി 🤣🤣🤣
Comedy എന്താണെന്നു വെച്ചാല്‍ സമാധി മണ്ടത്തരം ആണെന്ന് പറയുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നു എന്നതാണ്. ഒന്ന് അന്ധവിശ്വാസം ആണെങ്കിൽ മറ്റേതും അന്ധവിശ്വാസം തന്നെയാണ്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്. No doubt. എല്ലാ വിശ്വാസവും science ന്റെ കണ്ണില്‍ അന്ധവിശ്വാസം തന്നെ 💯💯💯
ഇവിടെ ഒരു മനുഷ്യന്റെ തിരോധാനം ആണ് topic അത് വിശ്വാസത്തെക്കാളും important ആണ്. അത് അന്വേഷിക്കണം.
അന്ധവിശ്വാസികൾ
വേറെ ഒരു കോമഡി എന്താണെന്നു വെച്ചാൽ ചൈനക്കാർ പുഴുവിനെയും പാമ്പിനെയും കഴിക്കുമ്പോൾ നമ്മൾ അരണയുടെ പോലെയുള്ള മത്തിയും കഴിച്ചു അവരെ അറപ്പോടെ കാണുന്നു. മത്തി കഴിക്കുന്ന നമ്മളെ കണ്ട് ബ്രഹ്മൻസ് അറപ്പുള്ളവാക്കുന്നു😅😅
എന്തായാലും പോസ്റ്റ്മോർട്ടം ഉള്ളതാണല്ലോ. അത് പറയും സ്വാഭാവിക മരണം ആയിരുന്നോ കൊന്നതാണോ എന്നൊക്കെ. ഈ കണക്കിന് പോയാൽ എല്ലാ മരണവും സമാധി ആണെന്ന് അങ്ങ് പറഞ്ഞാൽ മതിയല്ലോ. ഒരു അന്വേഷണവും ഉണ്ടാകില്ല. അത്രയുമേ എല്ലാവരും പറയുന്നുള്ളൂ.
ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവർക്ക് അവരുടേതായ അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് വിശ്വസിക്കുന്നു. അതില്ലാതവർ ഇതുപോലെ ഓരോ അബദ്ധങ്ങൾ വിളിച്ചു പറയുന്നു. അത് അറിവല്ല. അല്പഞ്യാനം. ലോകം ഇത്രേം പുരോഗമിച്ചിട്ടും ഈ പറയുന്ന 21ആം നൂറ്റാണ്ടിലും സയൻസിന് define ചെയ്യാൻ പറ്റാത്ത ഒരുപാട് പ്രപഞ്ച രഹസ്യങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്. സമയം കിട്ടുമ്പോൾ എത്തിസ്റ്റുകൾ ഒന്ന് പോയി കണ്ടു പിടിക്കണം കേട്ടോ. വെറുതെ സയൻസ് സയൻസ് എന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന പോലെ പറഞ്ഞാൽ ഹീറോയിസം ആണെന്ന ചില ആളുകളുടെ ധാരണ.
അമ്മച്ചിയുടെ പെർഫോമൻസ് പൊളി ഇന്നലത്തെ കാന്താരാ മോഡൽ കരച്ചിൽ കൂടെ വേണമായിരുന്നു 😂😂😂😂
എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😳
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇപ്പോള് ഇറങ്ങിയ അതും സമാദി ആയേനെ😂😂😂
ഇനി എന്ത് ചോദിച്ചാലും only സമാധി 😂😂 അവസാനത്തെ ആഗ്രഹം അല്ലെ ചേട്ടാ ഇച്ചിരി കഞ്ഞി കുടിച് സമാധി ആകാംന്നെ കരുതി ക്കാണും 😂😂
ഷുഗർ, ബ്ലഡ് പ്രഷർ മരുന്നു കളൊക്കെ കഴിച്ച ശേഷമാണ് അച്ഛൻ പോയത്. ഒന്നും ബാക്കി വെക്കാൻ പാടില്ലാത്തത് കൊണ്ട് strip മുഴുവൻ കഴിച്ചാണ് പോയത്
മാനവരിൽ മഹോന്നതൻ..ആകില്ല ഗോപൻ അതിന് നല്ല ഫ്രോഡ് പണി കൂടി ചെയ്യണം
2:01 samadhi samadhi😂 ini athinu oru mattavum undavilla 🤣🤣
ബിപി,ഷുഗർ ഗുളികയും കഞ്ഞിയും കുടിച്ച് ഒന്ന് സമാധാനമായി ഇരിക്കാം എന്നായിരിക്കും.., അവർ കേട്ടത് സമാധിയായി ഇരിക്കണം എന്നായിരിക്കും 😂
സംഭവം സിമ്പിൾ :- നാട്ടുകാരെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത് വയ്യാതെ കിടന്നു മക്കൾക്കും ഭാര്യക്കും ബുദ്ധിമുട്ടിലായ ആ പാവത്തെ ജീവനോടെയോ അല്ലാതെയോ നൈസ് ആയിട്ട് അടക്കി സ്ലാബ് ഇട്ട് മൂടി സമാധി എന്ന് പേരും ഇട്ടു ഇതോടെ അദ്ദേഹം ഒരു ആൾ ദൈവമായി അനുഗ്രഹിച്ച മകൻ ഭാവിയിലെ ആൾ ദൈവം ഇത് മതി അവർക്കു സുഖമായി ജീവിക്കാൻ, സംഭവം കൈവിട്ട് പോകുന്നു എന്ന് കണ്ടപ്പോൾ ഈ നാട്ടിൽ ചിലവാകുന്ന വർഗീയത പറഞ്ഞു സങ്കികളെ കൂടെ കൂട്ടി കേസിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്നു,
വിഷമടിച്ചു മരിച്ച മാനവരിൽ മഹോന്നതന്റെ അവസ്ഥ
ഇതുപോലുള്ള ആളുകൾ കാരണം സംഘികൾ ജീവിച്ചു പോകുന്നു 🙏
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്? എന്തൊക്കെയാ..?
കേരളം 2025 ആയി ഈ അന്ധ വിശ്വാസം ഇനിയും അവസാനിച്ചില്ലേ ഏത് കാലം അവസാനിക്കും 🙄🤦
അത് പിന്നെ ഈ ടോയ്‌ലറ്റ് ക്ലീനർ ഇൻറെ പരസ്യം കണ്ടിട്ടില്ലേ? 99.9% അണുക്കളും നശിച്ചാലും ഏതെങ്കിലും ഒന്നോ രണ്ടോ അവിടെയൊക്കെ തന്നെ കാണും! 😅😅 ഒന്നും പറഞ്ഞിട്ട് കാര്യമില്ല! എല്ലാവർക്കും എന്തെങ്കിലും കുറവ് കാണുമല്ലോ! പാവങ്ങൾക്ക് തലച്ചോറിൻറെ കുറവാണ് ദൈവം കൊടുത്തേക്കുന്നത്
😂 ഒരു കല്യാണം കഴിച്ചതിൽ അച്ഛന് സമാധാനം ആയി... രണ്ടു നേരം കഞ്ഞിയും കുടിച്ചു,😂, ഇനി കിട്ടില്ലെന്ന് അയാൾക്ക് മനസിലായി..
0:43 ബെസ്റ്റ് സമാദി....
ബന്ധുകളെപോലും കാണിക്കാത്ത സമാധി😂😂😂😂
സമാധി അതെന്താ സാനം. .ഈ അച്ഛമ്മ കുഞ്ഞുങ്ങളെ ഒരു കാര്യയെയ് 😂😂😂😂😂😂😂
😂😂😂 ചിരിച്ചു പോകും ചിരിക്കാൻ പാടില്ല എന്നാലും
ആദ്യം ആയിട്ട ഒരു മരണം കണ്ടിട്ട് ചിരി വരുന്നത്
സംഘികൾ എന്ത് ചെയ്താലും ഒന്നെങ്കിൽ മാനസിക രോഗി അല്ലെങ്കിൽ സമാധി🤣🤣🤣
വിസ്മയം🤣
Le അമ്മച്ചി കഷ്ടപ്പെട്ട് ഒന്ന് സമാധി ആക്കിയത് ആണ് ഇനി കുത്തി തുറന്ന് അങ്ങേരെ പുറത്ത് എടുക്കുവോ ഇവന്മ്മാര് എന്തൊക്കെ പറഞ്ഞാലും സമാദി സമാദി സമാദി 😂
ആത്മാ ഹൂതി ചെയ്യുമെന്നാണ് മകൻ പറഞ്ഞിരിക്കുന്നത് എന്തൊക്കെ സംഭവിക്കുമോ
ഇപ്പൊ എനിക്കൊരു സംശയം
എന്താണ് സമാതിയുടെ അർത്ഥം 🤔
ഇവർ പറഞ്ഞത് കേട്ടിട്ട് ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിക്കാൻ ഇരുന്നതുപോലെ തോന്നുന്നു. ഇനി ഇവർ അതാണോ സമാധി കൊണ്ട് ഉദ്ദേശിച്ചത്
നെയ്യാറ്റിൻകര ഗോപൻ എന്ന പേരിൽ ഒരു ചുമട്ട് സ്വാമി വന്ന് ഏട്ടനെ വീണ്ടും ഊക്കുന്നതിൽ ഫാൻസിന് നല്ല ഇളിച്ചമുണ്ട് 😂😂😂
ഹ.... ഹതിന് ഹിത് മരിക്കാൻ പോയതല്ലല്ല... സമാധിയാകാൻ പോയതല്ലേ...😅
ദൃശ്യം 3 യിൽ മോഹൻലാൽ പിടിക്കപ്പെടും.... അപ്പോള് മോഹൻലാൽ പറയും ഇത് വരുൺ സമാധി ആണെന്ന്😂😂😂
ഇതൊക്കെ സപ്പോർട്ട് ചെയ്യാൻ കുറേ സംഘടനകളും 🤦🏼♀️
ലെ ശിവൻ : ഇനി എല്ലാം എന്റെ തലയിലോട്ടു വച്ചോ തള്ളേം മക്കളും 😂😂
ufff, was waiting for this to drop
സംഭവം കേട്ടിട്ട് നോർമൽ മരണം ആണ്. പക്ഷെ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചു ജീവിക്കണം
നോർമൽ ആയി മരിച്ചയാൾക്ക് പോസ്റ്റ്മോർട്ടം നടത്തിയാൽ അസ്വാഭാവികത ഒന്നും കാണില്ലല്ലോ. പിന്നെന്തിനാണ് അവർ എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സമാധിയെന്ന് പറയാതിരുന്നെങ്കിൽ ഈ പൊല്ലാപ്പൊന്നും ഉണ്ടാകുകയുമില്ല.
Mandana le
@@HumbledSlave അന്ധവിശ്വാസം.
ഇതൊക്കെ യു.പി യിൽ ആണേൽ വാർത്ത പോലും ആകില്ലായിരുന്നു😂😂
സമാധി ആവുന്നെങ്കിൽ ഗുളിക കഴിക്കേണ്ടതില്ലാലൊ😂...
നരബലിയും മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ നടത്തുന്നതാണ് , ഇനി അതിനും കേസ് പേടിക്കേണ്ട..😂😂😂😂
അച്ചന്റെ കാലശേഷം ഒരു സ്ഥിര വരുമാനം. അത്രയേ ഉദ്ദേശിച്ചുള്ളൂ.
അങ്ങനെ പറയരുത്... ഇനി നമ്മൾ എന്തുചെയ്യും മല്ലയ്യ😂
ഇതാണ് നെയ്റ്റിൻ കര ഗോപന്റെ ആറാട്ട് 😆
2:43 ആ.. എത്തിയല്ലോ..
Dark comedy 😂😂😂😂
2:11 ath angane oruthan 😂😂
ഒരു കച്ചവടം തുടങ്ങാൻ സമ്മതിക്കില്ലന്ന് വച്ചാൽ. 😄
@@sebi00140 🤣🤣
സത്യം പറഞ്ഞാൽ ഈ സമാധി എന്ന് പറഞ്ഞാൽ എന്താണ്😂😂😂
ശ്രീ നാരായണ ഗുരു സമാധി എന്ന് കേട്ടിട്ടില്ലേ, കുറെ ജനങ്ങളെയും മറ്റും വിളിച്ച് ചേർത്ത് സന്യാസം സ്വീകരിച്ച വ്യക്തി.... അങ്ങനെ എന്തൊക്കെയോ ആണ്😅
👍😂.. ട്രോളന്മാർ മാത്രം മതി
ഇതുപോലെ ഉള്ള കേസ്സ് തെളിയിക്കാൻ ! 🤣🤣👍
😂😂😂 nice aayit konnu
Achan :Samadhanam vynm ..
Mone : Ok, samadhi akkiitheraam😂
Le ubaid: ഞങ്ങൾക്ക് പണിയുണ്ടാക്കരുത് (last dialogue)
😂😂😂
പത്രകാരും നാട്ടുകാരും പല രീതിയിൽ ചോദിക്കും പക്ഷെ നമ്മൾ ഒന്നേ പറയാവു അമ്മേ സമാദി സമാദി 😂 ശിവ ശിവ 😂
ലെ ജിത്തു ജോസഫ് : ഉഫ് അടിപൊളി സ്ക്രിപ്റ്റ്. അടുത്ത പടത്തിൽ എടുക്കാം
marco troll chaythethee ikkaa😊😊😊
അമ്മച്ചിക്ക് ബെസ്റ്റ് നടിക്കുള്ള അവാർഡ് കൊടുക്കണം😂
സമാദിയിൽ ഇരിക്കാൻ പോവുമ്പോൾ എന്തിനാbp ഗുളികയും കഞ്ഞിയും ok കഴിക്കുന്നത്🤔
എല്ലാം ശിവമയം..☘️
Adipoly video🎉❤
Best Family
ശ്രീനാരായണ ഗുരുവിനു സമാധിയാകമെങ്കിൽ ഗോപിസ്വാമിയ്ക്കും ആവാം 😜
പക്ഷേ അത് രഹസ്യമായി ചെയ്യുന്ന ഒന്നല്ലത്രെ, എല്ലാരെയും വിളിക്കും
എല്ലാം ശിവമയം 😂😂
എൻ്റെ ശിവേട്ടാ 😂👨🦯➡️
അമ്മയ്ക്ക് പറ്റൂല്ല.... സമാധി സമാധി സമാധി...... എവിടോ ഒരു തകരാറു പോലെ 🤨
സമാധിയാവാൻ പോയ ഗോപൻ സ്വാമി: ഷുഗറിൻ്റെ പ്രഷർ ൻറെ ഗുളിക ഒക്കെ ഇങ്ങ് എടുത്തെ..അൽപം കഞ്ഞി കൂടെ എടുത്തോ..ഇനി കുടിക്കാൻ പറ്റിയില്ലെങ്കിലോ...
2:02 😅