സമസ്ത മുശാവറയിലെപൊട്ടിത്തെറി. ഉമര്‍ ഫൈസി മുക്കംപ്രതികരിക്കുന്നു | The Eye Broadcasting

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • സമസ്ത മുശാവറയിലെ പൊട്ടിത്തെറി. ഉമര്‍ ഫൈസി മുക്കം പ്രതികരിക്കുന്നു. | The Eye Broadcasting | Umar Faisy Mukkam | Samastha Mushavara

ความคิดเห็น •

  • @AbdulGhani-it6mw
    @AbdulGhani-it6mw 24 วันที่ผ่านมา +17

    എത്ര പക്വമായ സംസാരം. അടച്ചിട്ടമുറിയിൽ നടന്ന സംസാരം പുറത്ത് ചാനലുകാരോട് ഒറ്റിക്കൊടുത്ത ആ ഗോളമായ നദ്‌വി ഉമർ ഉസ്താദിൽ നിന്ന് പഠിക്കാനുണ്ട്.

    • @ponnuponnu5649
      @ponnuponnu5649 24 วันที่ผ่านมา

      മുശാവറ അംഗങ്ങളെ കള്ളൻമാർ എന്ന് വിളിച്ച ഇവൻറെ പക്വത.വല്ലാത്ത മന്ദബുദ്ധി ഷജറ തന്നെ

  • @hafizabdullah7583
    @hafizabdullah7583 25 วันที่ผ่านมา +9

    Umar faizy usthad mukkam ❤❤❤

  • @uzaifuzzu276
    @uzaifuzzu276 24 วันที่ผ่านมา +6

    Umar faizy usthad ❤❤❤❤❤❤❤❤❤❤❤

  • @anvarsadiqofficial848
    @anvarsadiqofficial848 23 วันที่ผ่านมา

    ശൈഖുന ഉമർ ഫൈസി ഉസ്താദ് 💝💝🥹🥹👌👌

  • @Abutty-hm1th
    @Abutty-hm1th 24 วันที่ผ่านมา +1

    സിപിഎം ചാരൻ 👍

  • @ansans2537
    @ansans2537 25 วันที่ผ่านมา +6

    ❤❤

  • @muhammed2185
    @muhammed2185 24 วันที่ผ่านมา +2

    നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ

  • @Dadu391
    @Dadu391 24 วันที่ผ่านมา

    Umar faizy usthad❤❤❤

  • @muhammedazhar7484
    @muhammedazhar7484 25 วันที่ผ่านมา +5

    👍👍

  • @NoorM-e6k
    @NoorM-e6k 24 วันที่ผ่านมา +1

    മുജാഹിദ് ലീഗ് നു താണ് വണങ്ങി നിന്നാലേ അവർക്ക് ഇഷ്ട്ടമാകു, ഒരു രാഷ്ട്രീയ പാർട്ടിയും വേണ്ട സമസ്തക്ക്, സമസ്തയുടെ ഉമ്മർ കത്താബിനോടൊപ്പം ❤❤🔥

  • @ramakrishnan2388
    @ramakrishnan2388 25 วันที่ผ่านมา +5

    ഇന്നലെ ബഹുമാനപെട്ട ജിഫ്രി തങ്ങൾ മാപ്രകളോട് വ്യക്തമായി പറഞ്ഞിട്ടുണ്ട് മുഷവറയിൽ നടന്ന ചർച്ചകൾ മാപ്രകളോട് പറയാൻ ആണെങ്കിൽ നിങ്ങളെ അവിടെ കൊണ്ടോയി ഇരുത്തിക്കൂടെ എന്ന് എന്നിട്ടും മാപ്രകൾക്ക് നാണമില്ലല്ലോ

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 24 วันที่ผ่านมา +1

    ഉമർ ഫൈസി❤

  • @HM-familyvlog
    @HM-familyvlog 24 วันที่ผ่านมา +1

    സമസ്ത ❤❤

  • @roohullavakkukal
    @roohullavakkukal 24 วันที่ผ่านมา +4

    ഉമർ ഫൈസി ഉസ്താദ്❤️
    ഈ പഢിതന് സപ്പോട്ട് കൊടുക്കാൻ മറ്റെന്തിനേക്കാളും വലുത് സുന്നിസ മാണെന്ന് ഉൾകൊള്ളുന്ന എല്ലാ വിഭാഗം സുന്നികളുടേയും ബാധ്യതയാണ്..
    ഖാളിയാവാനുള്ള യോഗ്യത, സമസ്ത സ്ഥാപനങ്ങളിലെ വഹാബി വൽക്കരണം, രാഷ്ട്രീയ അടിമത്തം തുടങ്ങി അവരുന്നയിച്ച വസ്തുതകൾക്ക് മറിച്ചൊരുത്തരം കിട്ടാത്ത കാലത്തോളം
    ആ സുന്നി സം തന്നെയാണ് ശരി

  • @AbdulSalam-fx1df
    @AbdulSalam-fx1df 24 วันที่ผ่านมา +1

    ദിനിനെ നല്ല നിലയിൽ കൊണ്ട് പോവേണ്ടവർ ഇങ്ങനെ വിരിപ്. അലക്കുകയാണോ വേണ്ടത്. എല്ലാം തുടങ്ങി വെക്കുന്നത് e. മുഖം ഉസ്താദ് തന്നെ അല്ലെ എന്ന് ചിന്ദിക്കു

  • @BichapuPediyakal
    @BichapuPediyakal 24 วันที่ผ่านมา

    Best.......

  • @backermangalasseri1641
    @backermangalasseri1641 24 วันที่ผ่านมา +2

    കളവ് പറയുന്നു മുശാവറയിൽ കള്ളൻമാർ എന്ന് പറഞ്ഞിട്ട് പുറത്ത് വന്നിട്ട് പിന്നെ ഞാൻ അങ്ങിനേ പറഞ്ഞിട്ടില്ല എന്ന് ഇവർ എങ്ങിനേയാണ് ഉഖ്റവിയായ പണ്ഡിതരാകുക

    • @Online-e4p
      @Online-e4p 24 วันที่ผ่านมา

      കളവ് പറയുന്നത് ഒറ്റുകാരൻ കള്ള നദ്‌വിയല്ലേ?

  • @MUJEEBC-2
    @MUJEEBC-2 24 วันที่ผ่านมา +1

    അദ്ധ്യക്ഷൻ പറഞ്ഞാൽ ആ സദസ്സ് വിട്ട് പോകലാണ് ഉചിതം.
    എന്നിട്ടും ഇയാൾ അങ്ങനെ ചെയ്യാതെ അവിടെ തന്നെ ഇരിക്കുമെന്ന് പറയുന്നത് യോഗ നടപടികൾക്ക് വിരുദ്ധമാണ്.
    അതിനെ ന്യായീകരിക്കാൻ വേണ്ടി മറ്റുള്ളവരെ കള്ളന്മാരും വഞ്ചകരുമായി ചിത്രീകരിക്കുകയാണ് ഇയാൾ...

  • @Abdulsalam-on8ly
    @Abdulsalam-on8ly 24 วันที่ผ่านมา +2

    ഇയാൾ സ്വന്തം താല്പര്യം സംരക്ഷണം സമസ്ത യിലൂടെ നേടാൻ നോക്കുന്നു

  • @aztech1239
    @aztech1239 24 วันที่ผ่านมา

    😍

  • @nisartherambil97
    @nisartherambil97 24 วันที่ผ่านมา +2

    മുക്കം സഖാവെ നദ്‌വി ഉസ്താദും ഇത് തന്നെയാണ് പറഞ്ഞത്.... ഉസ്താദ് പറഞ്ഞത് തന്നെ പറയാൻ ആണോ ഇന്നിത്ര കഷ്ടപ്പെട്ടത്

  • @kunhammedollacheri636
    @kunhammedollacheri636 24 วันที่ผ่านมา

    Lal salam Mukkam. Sar thanne paranjallo kallanmar letter kondu vannittundannu

  • @Saidumon10
    @Saidumon10 24 วันที่ผ่านมา +3

    കൃത്യം... വ്യക്തം...

  • @aztech1239
    @aztech1239 24 วันที่ผ่านมา

    നദിവിയെ ശൂക്ഷിക്കണം...

  • @razalregency3799
    @razalregency3799 24 วันที่ผ่านมา

    Hai farjusthaad laal salaam

  • @fahedameen3196
    @fahedameen3196 24 วันที่ผ่านมา

    Kallan ummar faise terariest mind

  • @Alavikutty10
    @Alavikutty10 24 วันที่ผ่านมา

    ഉസ്താദ് നിങ്ങൾ കുറച്ചു കളവ് പറയുന്ന കൂട്ടത്തിൽ ആണോ.

  • @ponnuponnu5649
    @ponnuponnu5649 24 วันที่ผ่านมา +1

    വിവരവും വിദ്യാഭ്യാസവും പക്വതയും തീരേ ഇല്ലാത്ത ഇയാളൊക്കെ ഏത് മാനദണ്ഡം അനുസരിച്ചാണ് സമസ്തയുടെ സിക്രട്ടറി ആയത്.ഞാനിന്ന് ഇയാളുടെ ഒരു സുഹൃത്തിനെ കണ്ടിരുന്നു.എങ്ങനെയോ ഫൈസി ബിരുദം കിട്ടി എന്നതല്ലാതെ ഒരു തരത്തിലുള്ള വിദ്യാഭ്യാസം ഈ ഉമ്മർക്കാക്ക് ഇല്ലത്രെ

    • @abuhamdan582
      @abuhamdan582 24 วันที่ผ่านมา +1

      പച്ചക്കള്ളം പറയുന്നത് ശരിയല്ല

    • @rashidrashi8758
      @rashidrashi8758 24 วันที่ผ่านมา

      പട്ടിക്കാട് നിന്ന് റാങ്കോട് കൂടി ഫൈസിബിരുദം നേടിയ വ്യക്തിയാണ് ഉമർഫൈസി

  • @nunumediaponnani5097
    @nunumediaponnani5097 24 วันที่ผ่านมา

    ആദ്യം ഒന്നും നടന്നില്ല എന്ന് പിന്നീട് ഞാന്‍ ഒന്നും പറയുന്നില്ല എന്ന് അവസാനം നടന്ന കാര്യം കളവ് ചേര്‍ത്തു പറയുന്നു

  • @BichapuPediyakal
    @BichapuPediyakal 24 วันที่ผ่านมา

    Koooi

  • @Happy-kr7yn
    @Happy-kr7yn 24 วันที่ผ่านมา +2

    മുഖം കെടുന്നു

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 24 วันที่ผ่านมา

    ഇയാൾ പണ്ഡിതനാണോ

  • @Ithepeople
    @Ithepeople 24 วันที่ผ่านมา +1

    പാർവതിയുടെ ഫർജ് മുശാവറയിൽ ചർച്ചക്ക് കൊണ്ടുവന്ന സഗാവിന് ലാൽ സലാം 🤪🤪

  • @ShafeekNiyas
    @ShafeekNiyas 25 วันที่ผ่านมา +1

    ❤❤

  • @naisamtp8794
    @naisamtp8794 24 วันที่ผ่านมา

    👍👍

  • @MuhammedMuhammed-j4o3s
    @MuhammedMuhammed-j4o3s 24 วันที่ผ่านมา