ജിഫ്രി തങ്ങൾ ഭക്ഷണം കഴിക്കാൻ പോയത് ഇറങ്ങിപ്പോയതായി ചിത്രീകരിച്ചു; ബഹാവുദ്ദീൻ നദവി ക്കെതിരെ ഉമർ ഫൈസി

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 81

  • @Jimshi-qz3ef
    @Jimshi-qz3ef 2 วันที่ผ่านมา +28

    സുന്നി ആദർശം ആര് പറഞ്ഞാലും മുഖം നോക്കാതെ പിന്തുണക്കും. ഉമർ ഫൈസിയാണ് ശെരി. നിലപാടിന്റെ രാജാവ്. ഭാവി സമസ്ത ജനറൽ സെക്രട്ടറി 👍🏻👍🏻👍🏻👍🏻, ആരെയും പേടിക്കാതെ ആർജ്ജവത്തോടെ സുന്നത് ജമാഅത് പറയുന്നു ❤️👍🏻👍🏻

    • @Rosesindecember-u7f
      @Rosesindecember-u7f 2 วันที่ผ่านมา +1

      കളവ് പറയൽ നേതാക്കൾക്ക് ഹലാൽ അല്ല, സുന്നതാണ് 🤪🤪

    • @backermangalasseri1641
      @backermangalasseri1641 2 วันที่ผ่านมา

      കുന്തം

    • @muhammedshafishafi3690
      @muhammedshafishafi3690 2 วันที่ผ่านมา +1

      പച്ച നുണ ഉളുപ്പില്ലാതെ പറയുക 😂😂ഇതാണ് ചുണ്ണി

    • @abduljaleelsacky8853
      @abduljaleelsacky8853 2 วันที่ผ่านมา

      പരലോകത്തേക്ക് ഇവരൊക്കെ ഉള്ളതാണ് എന്റെ ഒരു ധൈര്യം... ഇവരെയൊക്കെ എടുത്തിട്ടല്ലേ എന്റെ കേസ് വിളിക്കു....

    • @ZaidZaid-rd6oj
      @ZaidZaid-rd6oj วันที่ผ่านมา

      Communul ഉലമ ഉമ്മർ സഖാവ്

  • @Fyz-l5b
    @Fyz-l5b 2 วันที่ผ่านมา +9

    യോഗ കാര്യങ്ങൾ രഹസ്യമാക്കി വെക്കുക എന്നത് അച്ചടക്കം തന്നെയാണ് , അത് പാടി നടക്കൽ അച്ചടക്ക ലങ്കനവും.
    അങ്ങനെ എങ്കിൽ അച്ചടക്കലങ്കനം നടത്തിയത് നദ്‌വി ആണ്

    • @alavikalattingal4208
      @alavikalattingal4208 วันที่ผ่านมา

      കളവ് പറയൽ പണ്ഡിതൻ മാർക്ക് ഹലാൽ ആണോ? യോഗത്തിൽ പലതും പറയാറുണ്ട് നിങ്ങളോട് പറയാൻ പാടില്ല എന്നാ നെങ്കിൽ ok ഉമർ പറഞ്ഞത് സമയം കുറവായതു കൊണ്ട് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു അത്‌ കളവാണല്ലോ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ആയിരുന്നോ യോഗം

  • @shafeeknv743
    @shafeeknv743 วันที่ผ่านมา +1

    യോഗം തുടങ്ങിയപ്പോൾ തന്നെ ജിഫ്രി തങ്ങൾ ഭക്ഷണം കഴിക്കാൻ പോയതാണത്രേ. ്് ആരാണ് കള്ളൻ എന്ന് ഇപ്പോൾ മനസ്സിലായി.

  • @aboobackerp7222
    @aboobackerp7222 2 วันที่ผ่านมา +5

    ഏതായാലും എന്തയാലും പ്രശനങ്ങൾ ഉടൻ പരിഹരിക്കണം

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +5

    ഇവന്മാര് കള്ളം പത്രസമ്മേളനം നടത്തി പറയാനും തുടങ്ങിയോ….?😇

  • @koyakp4440
    @koyakp4440 2 วันที่ผ่านมา +3

    നിങ്ങളോട് മാറി നിൽകാ നു പറഞ്ഞിട്ട് എന്താണ് മാറി നൽകാത്തത്

    • @NoorM-e6k
      @NoorM-e6k 2 วันที่ผ่านมา +1

      Ningalude tharavatt swathila allalo

  • @thabassummedia8513
    @thabassummedia8513 2 วันที่ผ่านมา +11

    ബഹാഉദ്ധീൻ ലീഗിൻ്റെ അടിമ

    • @AbdulHameed-xp6wp
      @AbdulHameed-xp6wp 15 ชั่วโมงที่ผ่านมา

      Mukham kettittilla😂😂😂

    • @sakkirhussain128
      @sakkirhussain128 7 ชั่วโมงที่ผ่านมา

      ​@@AbdulHameed-xp6wp ഇല്ല ജിന്നുമ്മാ.....

  • @AsrfAbdulla
    @AsrfAbdulla วันที่ผ่านมา +1

    മാറി നിൽക്കാൻ പറഞ്ഞാൽ.. ഈ ഉസ്താദ് മാറിയില്ല

  • @ibrahimkk534
    @ibrahimkk534 วันที่ผ่านมา +2

    സഖവേ നിങ്ങൾ എല്ലാം കുളമാക്കി

  • @MUHAMMEDMUNEER-y2w
    @MUHAMMEDMUNEER-y2w วันที่ผ่านมา +1

    നടവി ഉസ്താദ് തന്നെയാണ് ഉമർ സഗാവും പറഞ്ഞത്

  • @irshad9248
    @irshad9248 2 วันที่ผ่านมา +2

    Umarfaizy❤

  • @ahammadpa4229
    @ahammadpa4229 2 วันที่ผ่านมา +2

    ഉസ്താദിന് കള്ളൻഎന്ന് തോന്നുന്ന വെക്തി ആരാണ് .? കട്ട വർത്താനം പറയരുത്. 9:23 ബുദ്ധി കുറവാണ്.....

  • @shihabc.h128
    @shihabc.h128 2 วันที่ผ่านมา +4

    നദ്‌വി പറഞ്ഞകാര്യങ്ങൾ മുഴുവൻ അവിടെ നടന്നു..
    പിന്നെ അതിനെ നെയ്യ് പുരട്ടി ഉഷാറാക്കാൻ നോക്കുകയ ഇയാള്😅
    പത്രക്കാരുടെ മുന്നിൽ ഇരുന്നാൽ കുടുങ്ങും എന്നത് കൊണ്ട് ഒരു ക്ലിപ്പ്മായി ഉറങ്ങിയതാ 😂

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 2 วันที่ผ่านมา

      ഒരു മീറ്റിംഗിൽ എല്ലാ ചർച്ചകളും ഉണ്ടാവും . എതിർപ്പും യോജിപ്പും വിയോജിപ്പും എല്ലാം കാണും . ശേഷം ക്രേഡീകരിച്ച ഒരു തീരുമാനം അറിയിക്കും.
      അതല്ലാതെ യോഗത്തിൽ നടന്ന തെല്ലാം അങ്ങാടിയിലുള്ളവരോടും ചാനലുകളോടും ഉള്ളതാണെങ്കിൽ പോലും പറയാൻ പാടില്ല. കടുത്ത അച്ചടക്ക ലംഘനമാണ് നദ് വി കാണിച്ചത്.

  • @abdurahimparapurath8768
    @abdurahimparapurath8768 18 ชั่วโมงที่ผ่านมา

    ഉസ്താതെ ഈ വയസ്സ് കാലത്ത് fitna കഴിയുന്നതും ഒഴിവാക്കുന്നത് നല്ലത് അല്ലെ. അച്ചടകത്തിന് യോജിച്ചതല്ല എന്ന് തന്നെയാണ് thankalodum പറയാനുള്ളത്.

  • @zubairbasaadi4464
    @zubairbasaadi4464 2 วันที่ผ่านมา +2

    കണ്ണിയതുസ്താദിന്റെ ദുആ ഫലിക്കുന്നുണ്ടല്ലോ...
    100 വർഷം തികയുമോ 😢

  • @ahammadpa4229
    @ahammadpa4229 2 วันที่ผ่านมา +3

    ഇപ്പോൾ പറയുന്ന വാക്ക് ശെരിയല്ല....ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല..... സ്വന്തം ആളുകളെ അടക്കി നിർത്താൻ പ്രാപ്തി ഇല്ലാത്തവർ ആണോ മുശാവറയിൽ ഉള്ളത് ? 6:45

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 2 วันที่ผ่านมา

      എന്താ തെറ്റ്?

  • @aonetag1689
    @aonetag1689 2 วันที่ผ่านมา +4

    മുക്കം വിവേകവും പക്വതയും പഠിക്കേണ്ടിയിരിക്കുന്നു, ദയവായി ദേഷ്യം കണ്ട്രോൾ ചെയ്യാൻ പഠിക്കുക.

  • @muhammedminhaj7154
    @muhammedminhaj7154 2 วันที่ผ่านมา +2

    ഇനി തീരുമാനിക്കേണ്ടത് കള്ളൻമാർ എത്ര പേരെന്നത് മാത്രം!

    • @Rosesindecember-u7f
      @Rosesindecember-u7f 2 วันที่ผ่านมา

      @@muhammedminhaj7154 ആലി ബാവയും നാല്പത് കള്ളന്മാരും 🤪

  • @abdlatif-fm9mf
    @abdlatif-fm9mf 7 ชั่วโมงที่ผ่านมา

    കള്ളൻ കള്ളം പറഞ്ഞ് കൊണ്ടേഇരിക്കുന്ണു

  • @MohammedShabab-e3c
    @MohammedShabab-e3c วันที่ผ่านมา

    Samastha❤

  • @koyakp4440
    @koyakp4440 2 วันที่ผ่านมา +1

    കളവ് പല പ്രാവശ്യം പറയുന്ന ആൾ

  • @ahamedsaheel8207
    @ahamedsaheel8207 2 วันที่ผ่านมา +1

    Nilapad nte nayakan umar faisi

  • @ihjasaslam5921
    @ihjasaslam5921 2 วันที่ผ่านมา

    ബഹുമാനപ്പെട്ട സമസ്ത... ബഹുമാനപ്പെട്ട മുശാവറ... ബഹുമാനപ്പെട്ട മുക്കം 😂😂😂😂😂😂

  • @mdmidlajedakkara7736
    @mdmidlajedakkara7736 วันที่ผ่านมา +1

    കള്ളൻമാരെയെന്ന് വിളിച്ചു നാവ് കൊണ്ട് എന്ത് സുവിഷേശം വിളമ്പയാലും പുച്ചം മാത്രം

  • @jafaralumkalayail2341
    @jafaralumkalayail2341 วันที่ผ่านมา

    അങ്ങനെയാണെങ്കിൽ അത് പറയേണ്ടതും തങ്ങളാണ്. നിരീശ്വരവാദ പ്രസ്ഥാനത്തെ താങ്ങിനിർത്തുന്ന നിങ്ങളല്ല.

  • @backermangalasseri1641
    @backermangalasseri1641 2 วันที่ผ่านมา

    കളവ് പറയാൻ തുടങ്ങി പണ്ഡിതൻമാരും

  • @abdullatheef5222
    @abdullatheef5222 10 ชั่วโมงที่ผ่านมา

    Haa😂😂 yogam tudangiyappol food kayikkan poyi 😂😂😂😂

  • @saleemottupara6614
    @saleemottupara6614 2 วันที่ผ่านมา

    ആ .ഷിയാ .ചാരനെ. പുറത്താക്കുക

  • @ahammadpa4229
    @ahammadpa4229 2 วันที่ผ่านมา

    മേശമായി സംസാരിച്ചവർ ആണ് ആക്ഷേപിക്കുന്നവർ. 11:21

  • @علي-ذ7س3س
    @علي-ذ7س3س 2 วันที่ผ่านมา

    ഇതിൽ ആരാണ് കളവ് പറയുന്നത് സത്യം പറയുന്നത് ആർക്കറിയാം

  • @Kiranam257
    @Kiranam257 2 วันที่ผ่านมา +1

    ഈ പ്രാകൃത താടി വാലകൾ പ്രാകൃത കിത്താബ് പ്രൊഡക്റ്റസ്

  • @Rosesindecember-u7f
    @Rosesindecember-u7f 2 วันที่ผ่านมา +1

    പാർവതിയുടെ ഫർജിന്‌ മുശാവറയിൽ എന്ത് പ്രസക്തിയാണ് ഉള്ളത് ഉമ്മർ മുസ്ലിയാരെ??? 🤔

    • @itpro9077
      @itpro9077 2 วันที่ผ่านมา

      Shivante athum Parvathiyude ithum okke und ennu vyaajam paranjalle... Sangikal surveyk vendi Kodathi kayarunnath...? Ithinethire Samastha Supereme courtil poyittund...

  • @yousufy4021
    @yousufy4021 12 ชั่วโมงที่ผ่านมา

    Njaaan ap kaaranaan pakshe umar faizy paranjadaan sathiyam

  • @shukkoorputhanpura4805
    @shukkoorputhanpura4805 11 ชั่วโมงที่ผ่านมา

    Anubhavikku uppu thinnavar vellam kudokkatte

  • @Hamza-r8l
    @Hamza-r8l 2 วันที่ผ่านมา

    ഇയാൽ പറയുനത് കളവ് അപ്പോ ഇയാളാണോ കള്ളൻ😂😂

  • @unaisunaisalira1914
    @unaisunaisalira1914 2 วันที่ผ่านมา

    Idil aar paranhadan shari, bahavuddin usthad paranhado , adalla umar Faizy Usthad paranhado.., edayalum aagatte Kandapuram Thanneyan Shari

  • @mammedmadathil2582
    @mammedmadathil2582 2 วันที่ผ่านมา

    Ethra kaswangi

  • @muhammedkoolan4207
    @muhammedkoolan4207 2 วันที่ผ่านมา

    ഇ യാ ൾ ചെ യ്യാ നും പ റ യാ നും പാ ഡി ല്ലാ ത്തകാ ര്യം താ ങ് ൾ ചെ യ് തു മാ തൃ മ ല്ല മു ത്തു കോ യ ത ങ്ങ ളെ വ രെ നി സാ ര പെ ടു ത്തി ദി ക്ക രി ച്ച താ ങ് ൾ മ റ്റ് ഉ ള്ള വ രെ കു റ്റ പെ ടു ത്തു ന്ന ത് ശ രി അ ല്ല

  • @sakkirhussain128
    @sakkirhussain128 7 ชั่วโมงที่ผ่านมา

    ഉരുള് കെടന്ന്

  • @muhammedshafi8885
    @muhammedshafi8885 2 วันที่ผ่านมา

    കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന യഥാർത്ഥ സമസ്തയിൽ ഒരു പ്രശ്നവുമില്ല

    • @thabassummedia8513
      @thabassummedia8513 2 วันที่ผ่านมา +1

      കുറച്ച് കഴിയട്ടെ

    • @timepasspopcorn2349
      @timepasspopcorn2349 2 วันที่ผ่านมา

      വന്നോളും 😁😁

    • @alavikalattingal4208
      @alavikalattingal4208 วันที่ผ่านมา

      അതിന്റെ മുതലാളി അയാളും. മകനുമാണ് ഇഷ്ടമില്ലാത്തതു പറഞ്ഞാൽ out ആദർശം ആണെങ്കിൽ പേരോട്, പകരം, നൗഷാദ് പുറത്തായി എന്തിന്

  • @muhammedminhaj7154
    @muhammedminhaj7154 2 วันที่ผ่านมา

    ഇനി തീരുമാനിക്കേണ്ടത് കള്ളൻമാർ എത്ര പേരെന്നത് മാത്രം!

  • @muhammedminhaj7154
    @muhammedminhaj7154 2 วันที่ผ่านมา

    ഇനി തീരുമാനിക്കേണ്ടത് കള്ളൻമാർ എത്ര പേരെന്നത് മാത്രം!