- 56
- 56 425
The Eye
India
เข้าร่วมเมื่อ 29 ก.ย. 2011
วีดีโอ
സമസ്ത മുശാവറ അംഗങ്ങളുടെ വാര്‍ത്താസമ്മേളനം | THE EYE BROADCASTING
มุมมอง 1.4K21 วันที่ผ่านมา
THE EYE BROADCASTING
മുനമ്പം;സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിസമന്വയം സാധ്യമാക്കും : പി.കെ കുഞ്ഞാലിക്കുട്ടി
มุมมอง 7221 วันที่ผ่านมา
മുനമ്പം;സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിസമന്വയം സാധ്യമാക്കും : പി.കെ കുഞ്ഞാലിക്കുട്ടി | The Eye Broadcasting
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെവ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ പന്തം കൊളുത്തി പ്രകടനം
มุมมอง 22821 วันที่ผ่านมา
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ പന്തം കൊളുത്തി പ്രകടനം | The Eye Broadcasting
ലീഗ്, സമസ്ത തര്‍ക്കം; ചര്‍ച്ചകള്‍ എന്നും സൗഹൃദപരം ചര്‍ച്ചകള്‍ ഇനിയും തുടരും : പി.കെ കുഞ്ഞാലിക്കുട്ടി
มุมมอง 5021 วันที่ผ่านมา
ലീഗ് - സമസ്ത തര്‍ക്കം; ചര്‍ച്ചകള്‍ എന്നും സൗഹൃദപരം. ചര്‍ച്ചകള്‍ ഇനിയും തുടരും : പി.കെ കുഞ്ഞാലിക്കുട്ടി |The Eye Broadcasting
ഇതര മതസ്ഥര്‍ക്കെതിരെയുള്ളഅക്ഷേപം; ആരുടെ ഭാഗത്തുനിന്നായാലും അനിസ്ലാമികം : പി.കെ കുഞ്ഞാലിക്കുട്ടി
มุมมอง 25121 วันที่ผ่านมา
ഇതര മതസ്ഥര്‍ക്കെതിരെയുള്ള അക്ഷേപം; ആരുടെ ഭാഗത്തുനിന്നായാലും അനിസ്ലാമികം : പി.കെ കുഞ്ഞാലിക്കുട്ടി | The Eye Broadcasting
സമസ്ത മുശാവറയിലെപൊട്ടിത്തെറി. ഉമര്‍ ഫൈസി മുക്കംപ്രതികരിക്കുന്നു | The Eye Broadcasting
มุมมอง 6K21 วันที่ผ่านมา
സമസ്ത മുശാവറയിലെ പൊട്ടിത്തെറി. ഉമര്‍ ഫൈസി മുക്കം പ്രതികരിക്കുന്നു. | The Eye Broadcasting | Umar Faisy Mukkam | Samastha Mushavara
സി.ഐ.സി; സമസ്തയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി; ജിഫ്രി തങ്ങള്‍
มุมมอง 64221 วันที่ผ่านมา
സി.ഐ.സി; സമസ്തയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി; ജിഫ്രി തങ്ങള്‍ | The Eye Broadcasting
SPIA 7 th Conference | kozhikode | The Eye Broadcasting
มุมมอง 4228 วันที่ผ่านมา
The Eye Broadcasting
പ്രകൃതി സ്‌നേഹികള്‍ക്കൊരിടം | Panniyankara | Kozhikode |The Eye Broadcasting
มุมมอง 613หลายเดือนก่อน
പ്രകൃതി സ്‌നേഹികള്‍ക്കൊരിടം | Panniyankara | Kozhikode |The Eye Broadcasting
വഖഫ്; കയ്യേറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമസാധുത നല്‍കുന്നു | SDPI
มุมมอง 846หลายเดือนก่อน
വഖഫ്; കയ്യേറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമസാധുത നല്‍കുന്നു | SDPI
മുനമ്പം ചര്‍ച്ചയാകുമ്പോള്‍ | UMAR FAISY MUKKAM | SKSSF ADHARSHA SAMMELANAM | KOZHIKODE | Munampam
มุมมอง 412หลายเดือนก่อน
മുനമ്പം ചര്‍ച്ചയാകുമ്പോള്‍ | UMAR FAISY MUKKAM | SKSSF ADHARSHA SAMMELANAM | KOZHIKODE | Munampam
UDYF സമരനായകര്‍ക്ക് സ്വീകരണം | മുനവ്വറലി തങ്ങള്‍
มุมมอง 812 หลายเดือนก่อน
UDYF സമരനായകര്‍ക്ക് സ്വീകരണം | മുനവ്വറലി തങ്ങള്‍
UDYF സമരനായകര്‍ക്ക് സ്വീകരണം | THE EYE BROADCASTING
มุมมอง 4972 หลายเดือนก่อน
UDYF സമരനായകര്‍ക്ക് സ്വീകരണം | THE EYE BROADCASTING
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വഖഫ് ആക്ട് -2024 വിഷയത്തില്‍ നടത്തിയ പ്രഭാഷണം | SAMASTHA EMPLOYEES (SEA)
มุมมอง 2552 หลายเดือนก่อน
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വഖഫ് ആക്ട് -2024 വിഷയത്തില്‍ നടത്തിയ പ്രഭാഷണം | SAMASTHA EMPLOYEES (SEA)
മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും
มุมมอง 2962 หลายเดือนก่อน
മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും
ഭരണകക്ഷി MLA എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു ?
มุมมอง 872 หลายเดือนก่อน
ഭരണകക്ഷി MLA എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു ?
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍ MLA
มุมมอง 1652 หลายเดือนก่อน
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍ MLA
പി.കെ ഫിറോസിന്റെ അത്യുജ്ജ്വല പ്രസംഗം | മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
มุมมอง 1.8K3 หลายเดือนก่อน
പി.കെ ഫിറോസിന്റെ അത്യുജ്ജ്വല പ്രസംഗം | മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
സ്‌നേഹ ഉദ്യാനം | Chalappuram Raksha Samithi | The Eye Broadcasting
มุมมอง 1813 หลายเดือนก่อน
സ്‌നേഹ ഉദ്യാനം | Chalappuram Raksha Samithi | The Eye Broadcasting
സേട്ടുക്കുന്നിലെത്തുമ്പോള്‍ | Wayanad Tourism | Settukkunnu Valiyapara | The Eye Broadcasting
มุมมอง 2483 หลายเดือนก่อน
സേട്ടുക്കുന്നിലെത്തുമ്പോള്‍ | Wayanad Tourism | Settukkunnu Valiyapara | The Eye Broadcasting
സന്നദ്ദ പ്രവര്‍ത്തന ഓര്‍മകളിലൂടെ | JESLI REHEMAN | RESCUE CHRONICLES | THE EYE BROADCASTING
มุมมอง 1023 หลายเดือนก่อน
സന്നദ്ദ പ്രവര്‍ത്തന ഓര്‍മകളിലൂടെ | JESLI REHEMAN | RESCUE CHRONICLES | THE EYE BROADCASTING
ADGP മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ | PMA സലാം | STU കോഴിക്കോട് പ്രതിഷേധസംഗമം | PMA SALAM | STU
มุมมอง 4643 หลายเดือนก่อน
ADGP മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ | PMA സലാം | STU കോഴിക്കോട് പ്രതിഷേധസംഗമം | PMA SALAM | STU
തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് മുക്കം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് | YOUTH LEAG POLICE STATION MARCH
มุมมอง 7253 หลายเดือนก่อน
തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് മുക്കം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് | YOUTH LEAG POLICE STATION MARCH
ബിജുവിന്റെ കാരുണ്യസ്പര്‍ശം | Biju Mugadar | C.H Centre | The Eye Broadcasting
มุมมอง 9164 หลายเดือนก่อน
ബിജുവിന്റെ കാരുണ്യസ്പര്‍ശം | Biju Mugadar | C.H Centre | The Eye Broadcasting
കുട്ടിപ്രിന്‍സിപ്പാള്‍ വൈറലാകുന്നു | Teachers' Day | Edupark Hill View International school
มุมมอง 1.9K4 หลายเดือนก่อน
കുട്ടിപ്രിന്‍സിപ്പാള്‍ വൈറലാകുന്നു | Teachers' Day | Edupark Hill View International school
മുക്കം മുനിസിപ്പാലിറ്റിയില്‍ അവിശ്വാസ പ്രമേയം | The Eye Broadcasting Exclusive
มุมมอง 694 หลายเดือนก่อน
മുക്കം മുനിസിപ്പാലിറ്റിയില്‍ അവിശ്വാസ പ്രമേയം | The Eye Broadcasting Exclusive
മുറിവുണങ്ങാതെ..വയനാട് - മുണ്ടക്കൈ | Jesli Reheman | Wayanad Mundakai | Rescue Chronicles - Episode 1
มุมมอง 2124 หลายเดือนก่อน
മുറിവുണങ്ങാതെ..വയനാട് - മുണ്ടക്കൈ | Jesli Reheman | Wayanad Mundakai | Rescue Chronicles - Episode 1
AMAZING EVENT " ALL INDIVIDUALS GREAT SPEECH ES WHICH R MIND BLOWING . CHINDAVALLUP MAPPILA LANE MEMORIES R GOLDEN MEMORIES " I AM PROUD TO BE A PART OF IT INSPITE OF MY ABSENCE I COULD FEEL THE MOMENTUM OF THE GRAND SUCCESS !! CONGRATULATIONS !! ALL THE BEST !! SWAMI SARANAM !!
ഈ മുണ്ടുപറയാണ് സമസ്തയിലെ കുലംകുത്തി
വാഴ മുള്ളിൽ വീണാലും.. മുള്ളു വാഴയിൽ വീണാലും കേടു വാഴക്കു തന്നെ....... എന്ന പോലെ കേടൊക്കെ വ ജ ത തബ് +ലീഗ് എന്നിവർക്ക് മൊത്തമായി പതിച്ചു കൊടുക്കുന്നു
Oru waste aanu ilyyal
എന്തിനാണി മുശാവറ നിങ്ങൾ തമ്മിലുള്ള തെറി പറച്ചിൽ ജനങ്ങൾ കേൾക്കാനാണോ ദൃശ്യം മാധ്യങ്ങളിലൂടെ നിങ്ങളെ ജനം കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട് നിങ്ങൾ തമ്മിലുള്ള പരസ്പര തെറിവിളകൾ കേട്ടുമടുത്തു നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സ്വകാര്യ മായി തെരുവിലോ സ്വന്തം വീടുകളിലോ വല്ല കടത്തിണ്ണകളിലോ നടത്തുക ജനങ്ങളുടെ ക്ഷമ പരിശോധിക്കുക തെരുവ് ഗുണ്ടകളായി തരം താഴരുത്
Uroos nde peril nadakkunna anacharaghale patti oru nelapad edukku adh njigalude kadamayan
ഫിത്‌ന കൊള്ളി musthapa
പോടാ
👍🏻
ശൈഖുന ഉമർ ഫൈസി ഉസ്താദ് 💝💝🥹🥹👌👌
❤
എന്ത് തേങ്ങയാണ് ഈ അനിസ്ലാമികം തക്കിയ കുഞ്ഞാലി.. ഇവിടെ മത വിധി അല്ല കോയ ഇന്ത്യൻ ഭരണ ഘടന ആണ് കാര്യം നിശ്ചയ്ക്കുന്നത്.ഓന്റെ ഒരു അനിസ്ലാമികം ശരിയത് മതവിധിയും
Kallan ummar faise terariest mind
സിപിഎം ചാരൻ 👍
👍
ദിനിനെ നല്ല നിലയിൽ കൊണ്ട് പോവേണ്ടവർ ഇങ്ങനെ വിരിപ്. അലക്കുകയാണോ വേണ്ടത്. എല്ലാം തുടങ്ങി വെക്കുന്നത് e. മുഖം ഉസ്താദ് തന്നെ അല്ലെ എന്ന് ചിന്ദിക്കു
ഇയാൾ പണ്ഡിതനാണോ
ഉസ്താദ് നിങ്ങൾ കുറച്ചു കളവ് പറയുന്ന കൂട്ടത്തിൽ ആണോ.
Umar faizy usthad❤❤❤
ആദ്യം ഒന്നും നടന്നില്ല എന്ന് പിന്നീട് ഞാന്‍ ഒന്നും പറയുന്നില്ല എന്ന് അവസാനം നടന്ന കാര്യം കളവ് ചേര്‍ത്തു പറയുന്നു
Lal salam Mukkam. Sar thanne paranjallo kallanmar letter kondu vannittundannu
ഉമർ ഫൈസി❤
👍🏻👍🏻
👍
💐💐
നാഥനില്ലാ പട........ പ്പട
മുജാഹിദ് ലീഗ് നു താണ് വണങ്ങി നിന്നാലേ അവർക്ക് ഇഷ്ട്ടമാകു, ഒരു രാഷ്ട്രീയ പാർട്ടിയും വേണ്ട സമസ്തക്ക്, സമസ്തയുടെ ഉമ്മർ കത്താബിനോടൊപ്പം ❤❤🔥
അല്ല ഉസ്താദേ നിങ്ങൾ പറയുന്നത് വിശ്വസിച്ചാൽ തന്നെ സാധാരണക്കാർ എന്താണ് മനസ്സിലാക്കേണ്ടത് കള്ളൻമാർ തരുന്ന കത്ത് ചർച്ച ചെയ്യാനാണൊ ബഹുമാനൃ സമസ്ത മുശാവറകൂടുന്നത്? ആരേയും കുറ്റം പറയാതേയും കൂടെ നിൽക്കാതേയും,അല്ലാഹുവിൽ തവക്കൽ ചെയ്തു ജീവിക്കുന്നതാണ് എന്നെ പ്പോലെ ഇൽമ് കുറഞ്ഞവർക്ക് നല്ലത് സമൂഹത്തിലെ എല്ലാ തരം ആൾക്കാരും, തമ്മിൽ തമ്മിലും ഒക്കെ ബഹുമാനൃ സംഘടനയേയും , പണ്ഡിതന്മാരെയും, സയ്യിദ് മാരേയും അലക്കി തേക്കുന്നത് കാണുമ്പോൾ മനസ്സ് വിങ്ങി പൊട്ടുന്നു ,റബ്ബിനോട് പ്രാർത്ഥിക്കുക അല്ലാതെ വേറെ വഴിയില്ല, നാഥാ ഈ സമുദായത്തിൽ ഐക്യം നൽകണേ റഹ്മാനെ പരസ്പരം ചെളി വാരിയെറിയുന്ന സ്വഭാവത്തിൽ നിന്ന് എല്ലാവരെയും പിന്തിരിപ്പിക്കണേ നാഥാ നിങ്ങളിൽ ആരെയും ആഹിർ സമാൻ അടയാളമുള്ള ആളുകൾ ആക്കല്ലേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
വിവരവും വിദ്യാഭ്യാസവും പക്വതയും തീരേ ഇല്ലാത്ത ഇയാളൊക്കെ ഏത് മാനദണ്ഡം അനുസരിച്ചാണ് സമസ്തയുടെ സിക്രട്ടറി ആയത്.ഞാനിന്ന് ഇയാളുടെ ഒരു സുഹൃത്തിനെ കണ്ടിരുന്നു.എങ്ങനെയോ ഫൈസി ബിരുദം കിട്ടി എന്നതല്ലാതെ ഒരു തരത്തിലുള്ള വിദ്യാഭ്യാസം ഈ ഉമ്മർക്കാക്ക് ഇല്ലത്രെ
പച്ചക്കള്ളം പറയുന്നത് ശരിയല്ല
പട്ടിക്കാട് നിന്ന് റാങ്കോട് കൂടി ഫൈസിബിരുദം നേടിയ വ്യക്തിയാണ് ഉമർഫൈസി
നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരനെ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ് ' നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻ്റെ ശര്റിനെ തൊട്ട് എല്ലാ സത്യവിശ്വാസികളെയും കാക്കേണമേ നാഥാ,ആമീൻ യാ റബ്ബൽ ആലമീൻ
അദ്ധ്യക്ഷൻ പറഞ്ഞാൽ ആ സദസ്സ് വിട്ട് പോകലാണ് ഉചിതം. എന്നിട്ടും ഇയാൾ അങ്ങനെ ചെയ്യാതെ അവിടെ തന്നെ ഇരിക്കുമെന്ന് പറയുന്നത് യോഗ നടപടികൾക്ക് വിരുദ്ധമാണ്. അതിനെ ന്യായീകരിക്കാൻ വേണ്ടി മറ്റുള്ളവരെ കള്ളന്മാരും വഞ്ചകരുമായി ചിത്രീകരിക്കുകയാണ് ഇയാൾ...
കളവ് പറയുന്നു മുശാവറയിൽ കള്ളൻമാർ എന്ന് പറഞ്ഞിട്ട് പുറത്ത് വന്നിട്ട് പിന്നെ ഞാൻ അങ്ങിനേ പറഞ്ഞിട്ടില്ല എന്ന് ഇവർ എങ്ങിനേയാണ് ഉഖ്റവിയായ പണ്ഡിതരാകുക
കളവ് പറയുന്നത് ഒറ്റുകാരൻ കള്ള നദ്‌വിയല്ലേ?
നദിവിയെ ശൂക്ഷിക്കണം...
Hai farjusthaad laal salaam
😍
ഇയാൾ സ്വന്തം താല്പര്യം സംരക്ഷണം സമസ്ത യിലൂടെ നേടാൻ നോക്കുന്നു
ഉമർ ഫൈസി ഉസ്താദ്❤️ ഈ പഢിതന് സപ്പോട്ട് കൊടുക്കാൻ മറ്റെന്തിനേക്കാളും വലുത് സുന്നിസ മാണെന്ന് ഉൾകൊള്ളുന്ന എല്ലാ വിഭാഗം സുന്നികളുടേയും ബാധ്യതയാണ്.. ഖാളിയാവാനുള്ള യോഗ്യത, സമസ്ത സ്ഥാപനങ്ങളിലെ വഹാബി വൽക്കരണം, രാഷ്ട്രീയ അടിമത്തം തുടങ്ങി അവരുന്നയിച്ച വസ്തുതകൾക്ക് മറിച്ചൊരുത്തരം കിട്ടാത്ത കാലത്തോളം ആ സുന്നി സം തന്നെയാണ് ശരി
മുഖം കെടുന്നു
കൃത്യം... വ്യക്തം...
മുക്കം സഖാവെ നദ്‌വി ഉസ്താദും ഇത് തന്നെയാണ് പറഞ്ഞത്.... ഉസ്താദ് പറഞ്ഞത് തന്നെ പറയാൻ ആണോ ഇന്നിത്ര കഷ്ടപ്പെട്ടത്
Podaa
👍👍
Best.......
Koooi
കമ്മ്യുണിസ്റ്റുകളുടെ കയ്യിൽ നിന്ന് കിട്ടുന്ന നക്കാപിച്ചക്ക് വേണ്ടി സമസ്തയെ സമൂഹത്തിന്റെ മുന്നിൽ മോശമാക്കുന്ന മഹാൻ
സ്നേഹിതൻ ആരാണ് ഫൈസി.. നിങ്ങൾക്ക് ഒരു ബഹുമാനവും ഉണ്ടായിരുന്നു അത് പോയി...നിങ്ങൾക്ക് തലക്ക് വട്ട് ആണ് ഫൈസി വഹാബി നദ്‌വിയെ സ്നേഹിതൻ എന്ന് വിളിക്കാൻ പറ്റുമോ ഫൈസി നട്ടെല്ല് വേണം അതിന്. മാറിനിൽക്കാൻ വേണ്ടി പറഞ്ഞപ്പോൾ എനിക്ക് ഈ ആലയിൽ നിൽക്കാൻ പറ്റില്ല അതുകൊണ്ട് ഇറങ്ങി പോകണം. എങ്ങനെ വരും കഞ്ഞി കുടിക്കാൻ വകുപ്പ് ഉണ്ട് ഇറങ്ങിയാൽ അത് ഉണ്ടാവില്ല. 89ൽ വന്നില്ലേ അതാണ് വരവ് ആൺകുട്ടികൾ.
പാർവതിയുടെ ഫർജ് മുശാവറയിൽ ചർച്ചക്ക് കൊണ്ടുവന്ന സഗാവിന് ലാൽ സലാം 🤪🤪
Kuriyadaa kondu vannath
എത്ര പക്വമായ സംസാരം. അടച്ചിട്ടമുറിയിൽ നടന്ന സംസാരം പുറത്ത് ചാനലുകാരോട് ഒറ്റിക്കൊടുത്ത ആ ഗോളമായ നദ്‌വി ഉമർ ഉസ്താദിൽ നിന്ന് പഠിക്കാനുണ്ട്.
മുശാവറ അംഗങ്ങളെ കള്ളൻമാർ എന്ന് വിളിച്ച ഇവൻറെ പക്വത.വല്ലാത്ത മന്ദബുദ്ധി ഷജറ തന്നെ
ഉമർ ഫൈസി ഉസ്താദിനെ കുറിച്ച് നദ്വി ഉസ്താദ് എന്ത് പറഞ്ഞാലും ആരും അത് മുഖവിലക്കെടുക്കുകയോ അല്പം പോലും വിശ്വസിക്കുകയോ ഇല്ല. എന്നിട്ടും ഉമർ ഫൈസി ഉസ്താദ് ഒരു വ്യക്തത വരുത്തുവാൻ കാര്യങ്ങൾ പറഞ്ഞത് ഉമർ ഫൈസി ഉസ്താദിൻ്റെ വലിയ മാന്യതയല്ലെ കാണിക്കുന്നത് .
Umar faizy usthad ❤❤❤❤❤❤❤❤❤❤❤
സമസ്ത ❤❤
ഇയാളെ എടുത്തെറിയണം
❤❤