"അൻവർ ഒരു ഭൂലോക ഫ്രോഡ്.. വർഗീയവാദി" SAJAN SCARIA | PV ANAVAR

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 942

  • @abdul.basheer
    @abdul.basheer 15 วันที่ผ่านมา +215

    നിയമസഭ തല്ലി തകർത്ത ശിവൻകുട്ടിയാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ഇതാണ് നമ്മുടെ രാജ്യത്തെ നിയമം😂😂😂

  • @rohannair218
    @rohannair218 15 วันที่ผ่านมา +335

    ട ട്ട ട ട്ട..ട ട്ട ട്ടാ..ഇയ്യാ..ഹുവ്വാ അമ്പൂക്കാ.
    ഷാജൻ്റെ അതേ മാനസിക സന്തോഷം ആസ്വദിക്കുന്നവർ ഇവിടെ കമൻ്റ് ചെയ്യൂ....🎉🎉🎉🎉

    • @sajeerakkal563
      @sajeerakkal563 15 วันที่ผ่านมา +1

      സാജൻ കഥ ഉണ്ടാക്കുന്നവന്റെ സന്തോഷത്തില 😂😂😂😂

    • @allooskidscorner2249
      @allooskidscorner2249 15 วันที่ผ่านมา +1

      Anavar purathirangi poora😅😅😅

    • @asi-um6ce
      @asi-um6ce 14 วันที่ผ่านมา

      24മണിക്കൂറിന്മുന്പ്പുറത്തിറങി തൈരേ

  • @PS-mh8ts
    @PS-mh8ts 16 วันที่ผ่านมา +252

    മറ്റുള്ളവർക്ക് ചെസ്ററ് നമ്പറിടുന്ന തിരക്കിൽ നിസ്വാർത്ഥനായ അൻപറിക്ക സ്വന്തം കാര്യം മറന്നുപോയി. 😜

    • @jayankaripal156
      @jayankaripal156 15 วันที่ผ่านมา +6

      അതിന് ചെസ്റ്റ് ഉണ്ടായിട്ട് വേണ്ടേ നമ്പറിടാൻ 😂

    • @GeethaChandran-y3y
      @GeethaChandran-y3y 15 วันที่ผ่านมา

      അദ്ദേഹത്തിന് ഈ അറസ്റ്റ് ഗുണമാണ് അത് മനസിലാക്കുക

  • @Killadi_in
    @Killadi_in 16 วันที่ผ่านมา +268

    ഭാഗ്യമുള്ളവനാ ശ്രീ ഷാജൻ സ്‌കറിയ. എല്ലാ പ്രശ്നത്തിലും അവസാനം ജയിക്കുന്നുണ്ട് 👍. എത്ര സത്യസന്ധത ഉണ്ടെങ്കിലും തോൽക്കുന്നവരുണ്ട്

    • @thomasmathew4638
      @thomasmathew4638 15 วันที่ผ่านมา +4

      God help you

    • @kochikaran3679
      @kochikaran3679 15 วันที่ผ่านมา

      ​@@thomasmathew4638കൃപാസനം പരി:അമ്മയുടെ സഹായം.
      ജോസഫ് അച്ചന്റെ പ്രാർത്ഥന കൂടെയുണ്ട്.

    • @AbcAbc-sj3jm
      @AbcAbc-sj3jm 15 วันที่ผ่านมา +2

      മൂന്നു കോടി കൊടുത്താൽ ആർക്കും ഭാഗ്യമാണ്

    • @Orange666-xyz
      @Orange666-xyz 15 วันที่ผ่านมา

      ​@@AbcAbc-sj3jmനീയാണല്ലോ കണക്കെടുത്തത് 🥱

    • @moncysebastian3449
      @moncysebastian3449 15 วันที่ผ่านมา +14

      100 കോടി കൊടുക്കാൻ അൻവറിന് കഴിയും. എന്നിട്ടും അറസ്റ്റിലായി. കള്ളൻ എന്നെങ്കിലും അകത്താകും

  • @flamingo5900
    @flamingo5900 15 วันที่ผ่านมา +156

    ഷാജൻ സാർ, ഈ കള്ളൻമാർ താങ്കളുടെ പിറകെ കൂടിയപ്പോൾ ഞങ്ങൾ പ്രാർത്ഥിച്ചു. ദൈവം എത്ര വലിയവനാണ്. വല നെയ്യുന്നവനെ അവൻ വലയിൽ കുടുക്കുന്നു. നീതിമാനെ അവിടന്ന് കാത്തുകൊള്ളുന്നു.

  • @omanatomy5917
    @omanatomy5917 16 วันที่ผ่านมา +121

    അവസാന വിജയം സത്യത്തിന് തന്നെ എന്ന് പരിപൂർണ്ണ വിശ്വാസമുണ്ട് എന്നാലും ഇത്രയും വേഗം ലവൻ്റെ കാര്യത്തിൽ ദൈവം തമ്പുരാൻ കണക്കു തീർത്തു ജീവനുള്ള ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ച അനേകായിരങ്ങളുടെ പ്രാർത്ഥന ആണടാ അൻവറേ നീ ഇപ്പോൾ അനുഭവിക്കുന്നത്.നിരപരാധിയെ ക്രൂശിച്ചതിൻ്റെ ഫലം.ഇത്രനല്ലൊരു വാർത്ത ഈ കൊച്ചു വെളുപ്പാൻ കാലത്തു കേട്ടതിന് നന്ദി ദൈവമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവർക്ക് അങ്ങ് സമീപസ്ഥൻ ആണ്.🙏🙏🙏

    • @gracevarghese1737
      @gracevarghese1737 15 วันที่ผ่านมา +1

      Eppo melokathilum computeraized aanu vegam theeru varum

    • @abhilashpmabhilash7085
      @abhilashpmabhilash7085 15 วันที่ผ่านมา

      ​@@Son-Of-Man_The-Basest-Of-Men ആഹാ മുഴു വട്ടൻ ആണല്ലോ താൻ 😂😂😂

    • @milifecarenarokkavu1070
      @milifecarenarokkavu1070 15 วันที่ผ่านมา

      ദൈവം തമ്പുരാൻ മണിക്കൂറുകൾ കൊണ്ട് ഇറക്കിയെടോ..... മോനെ

    • @പ്രവാചകൻalഅമിൻ
      @പ്രവാചകൻalഅമിൻ 14 วันที่ผ่านมา

      ​@@Son-Of-Man_The-Basest-Of-MenAlhamdulillah

  • @sandhyavijay6141
    @sandhyavijay6141 15 วันที่ผ่านมา +30

    സത്യവും യഥാർധ്യവും എന്നും മുറുകെ പിടിക്കുന്ന ശ്രീ. ഷാജന് അഭിനന്ദനങ്ങൾ! സത്യമേവജയതെ!!🙏

  • @santhoshsant1788
    @santhoshsant1788 15 วันที่ผ่านมา +74

    ഷാജന്റെ മുദ്രാവാക്യം "പിണറായിസം തുലയട്ടെ " എന്നത് ഇപ്പോൾ അൻവറിന്റെ അനുയായികൾ വിളിക്കുന്നു.

  • @basheeramanath7971
    @basheeramanath7971 15 วันที่ผ่านมา +11

    ആഘോഷിക്കണ്ട നിങ്ങൾ -
    ജാമ്യവും കിട്ടി.
    അൻവർ വിജയശ്രീലാളിതനായി പുറത്തേക്ക്.
    അൻവർ Super
    ആഘോഷിക്കട്ടെ.🎉🎉🎉

  • @sebastiangeorge6108
    @sebastiangeorge6108 16 วันที่ผ่านมา +421

    മറുനാടൻ ഷാജൻ സ്കറിയായുടെ സന്തോഷത്തിൽ പങ്കുചേരുന്നവർ ആരൊക്കെയുണ്ട്.....😁

    • @RashidomanRashidoman-h4b
      @RashidomanRashidoman-h4b 16 วันที่ผ่านมา

      😂😂😂😂

    • @adamjoan9904
      @adamjoan9904 15 วันที่ผ่านมา

      ​@@RashidomanRashidoman-h4b നീ കാണാൻ ഇരിക്കുന്നെ ഒള്ളു...sudu മോനെ

    • @kunhayammuabdulla8163
      @kunhayammuabdulla8163 15 วันที่ผ่านมา

      തനി ഫ്രോടായ ഒരു വ്വോഗുടെ കൂടെ ഇവിടത്തെ സഘി കൃസഘികൾ അല്ലാതെ ആരാണ് ഉണ്ടാവുക

    • @kochikaran3679
      @kochikaran3679 15 วันที่ผ่านมา +6

      ഒരു തെറ്റ് പറഞ്, പിന്നീട് തിരിച്ചറിഞ്ഞപ്പോൾ തിരുത്താൻ തയ്യാറായ ഷാജന് അതിന്റെ അനുഗ്രഹം കൂടെയുണ്ട്.
      ഇനി ഷാജനെ ദ്രോഹിച്ചാൽ അവർ വെള്ളം കുടിക്കും.

    • @Shaaju123
      @Shaaju123 15 วันที่ผ่านมา +3

      @@sebastiangeorge6108 ഷാജൻ സർ 100%റൈറ്റ് ❤️❤️❤️🌹🌹🌹

  • @gopalank2339
    @gopalank2339 15 วันที่ผ่านมา +13

    കൊണ്ടുപോയ് നടന്നതും നീയേ ചാപ്പാ..... കൊണ്ടുപോയ്കൊല്ലിച്ചതും നീയേ ചാപ്പാ 'സത്യത്തിൻ്റെ വിജയം ! പിതൃതുല്യൻ! ജനങ്ങൾക്ക് എല്ലാം ഓർമ്മയുണ്ട്.

  • @k.gopalakrishnan1545
    @k.gopalakrishnan1545 16 วันที่ผ่านมา +125

    കാലം കരുതി വച്ചത് താൻ കുഴിച്ച കുഴിയിൽത്തന്നെ അൻവർ വീണു. ഇനിയും കുഴികളേറെയുണ്ട്. സൽബുദ്ധരായ ജനങ്ങൾ കാത്തിരിക്കുന്നു.

    • @1.4croreviews43
      @1.4croreviews43 15 วันที่ผ่านมา +1

      അൻവർ ഇത് കൊണ്ട് കൂടുതൽ വോട്ട് നേടും....😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 16 วันที่ผ่านมา +50

    സത്യം വിജയിക്കട്ടെ.

  • @manilaemily5916
    @manilaemily5916 16 วันที่ผ่านมา +74

    ഷാജൻ സ്കറിയ യുടെ വീഡിയോകൾ കാണാറുണ്ടെങ്കിലും, പിണറായി വിജയന് എതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന അൻവർ ക്ക് സപ്പോർട്ട്..

    • @ajayCL-m5v
      @ajayCL-m5v 16 วันที่ผ่านมา

      Anwar chindikkym munpe Paranariye valichu keerunna aalanu Marunadan , Anwar verum swardhanaya moyalali aanu😂

    • @valsageorge5663
      @valsageorge5663 15 วันที่ผ่านมา

      യെസ്

  • @KiranMenon-jy2ed
    @KiranMenon-jy2ed 16 วันที่ผ่านมา +151

    സകല തിന്മയുടേയും പ്രതീകമാണ് അൻവർ😡
    എത്ര കേസാണ് ഈ വർഗ്ഗീയ വിഷത്തിൻ്റെ പേരിൽ ഉള്ളത്
    ഇക്കാര്യത്തിൽ പിണറായി വിജയന് കട്ട സപ്പോർട്ട്👍
    ഷാജൻ സ്കറിയ നീതിമാനാണ് എന്ന് കാലം വീണ്ടും തെളിയിച്ചു💪

    • @abdulazeezka8967
      @abdulazeezka8967 15 วันที่ผ่านมา +3

      അൻവർ തീവ്രവാദിയല്ല സത്യസന്ധനാണ്

    • @thrinethran2885
      @thrinethran2885 15 วันที่ผ่านมา +1

      വ്യക്തിപരമായ അജണ്ട ഉണ്ടാകും. പക്ഷേ വർഗ്ഗീയ വിഷമാണെങ്കിൽ അതിന് തെളിവും ദൃഷ്ടാന്തവും വേണം. എവിടെ?

    • @geochristythomas7141
      @geochristythomas7141 15 วันที่ผ่านมา

      @thrinethran2885 ഈ പരനാറി വിനുവിനെ തെറി പറഞ്ഞു ജയിലിൽ പോയതിനെ മുസ്ലീം വേട്ട എന്ന് അവതരിപ്പിക്കുന്ന തന്നെ വർഗീയത

    • @ajilpm3534
      @ajilpm3534 15 วันที่ผ่านมา

      ​@@abdulazeezka8967ഉവ്വ maha തീവ്രവാദിയും വർഗീയവാദിയും ആണ് അതാണല്ലോ ഇപ്പോൾ ഇസ്ലാം കാർഡ് ഇറക്കിയത് 😂

    • @kunhayammuabdulla8163
      @kunhayammuabdulla8163 15 วันที่ผ่านมา +2

      ദുഷ്ടൻമാരെ ദൈവം പൗപോലെ വളർത്തും അവസാനം ഒരു പുത്തം പിടിക്കും അപ്പോൾ ചക്കറിയയും ഒരു മലനാടനും ഉണ്ടാവില്ല കാത്തിരുന്ന് കാണൂ.

  • @AlAridh-q3r
    @AlAridh-q3r 16 วันที่ผ่านมา +137

    ഷാജൻ സാർനു വിഷമംവന്നോപോൾ 🙏കേരളത്തിൽല 75%ജനങ്ങൾ വിഷമിച്ചു ഇപ്പോൾ ഞങ്ങൾ 😄😄😄😄😄😄😄😄😄😄🙏🙏

    • @aravindakshanmk9752
      @aravindakshanmk9752 15 วันที่ผ่านมา

      😂

    • @sajeerakkal563
      @sajeerakkal563 15 วันที่ผ่านมา

      നീ വിഷമിച്ചു പിന്നെ 75 പേരും

    • @jafarmk171
      @jafarmk171 14 วันที่ผ่านมา

      😂​@@sajeerakkal563

  • @travelraj7365
    @travelraj7365 15 วันที่ผ่านมา +43

    മറുനാടൻ മലയാളി ഷാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ട്. 😘💙👍.

  • @lallamidhila5334
    @lallamidhila5334 16 วันที่ผ่านมา +161

    ഷാജനെ ജയിലിൽ കേറ്റാൻ നടന്ന അൻ-പറിക്ക ഇപ്പൊ ജയിലിൽ ഉണ്ടതിന്നുന്നു. 😂😂
    കാലത്തിന്റെ ഓരോ കളികളേയ്..😂😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 16 วันที่ผ่านมา

      ഇവനാണ് പക്ക ഫ്രോഡ് കാലം തെളിയിക്കും 😂😂ഇവനെയും പിണറായി പുട്ടും 😂😂

    • @parissbound8535
      @parissbound8535 16 วันที่ผ่านมา +3

      *ഏത് ഞമ്മളെ 'മല'നാടന്റെ ബ്യാജൻ ശോകാരിയായോ,അദ്ദേഹത്തെ ജയിലിൽ അടക്കാൻ പിണറായി നിക്കുവോ,പിനുങ്ങാണ്ടിയുടെ സ്വന്തം ആളല്ലേ ബ്യാജൻ,അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ cjp യിൽ സീറ്റ് ഉണ്ട് അതെന്താ അൻവർ മനസ്സിലാകാത്തത്*

    • @ajayCL-m5v
      @ajayCL-m5v 16 วันที่ผ่านมา +14

      @@parissbound8535Anparikkade pari pidikkan vannallo vaanam koya 😂

    • @bjk5983
      @bjk5983 16 วันที่ผ่านมา +1

      വികലാംഗരെ കളിയാക്കല്ലേ😂😂​@@ajayCL-m5v

    • @Shaaju123
      @Shaaju123 15 วันที่ผ่านมา

      @@lallamidhila5334 🌹🌹🌹

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 15 วันที่ผ่านมา +21

    അൻവറെ ഇപ്പോൾ അറസ്റ്റു ചെയ്തത് ഫോറെസ്റ്റ് ഓഫീസ് അടിച്ചു തകർത്ത് അതിനുള്ളിലെ ഫർണീച്ചുറുകളും വിലപ്പെട്ട രേഖകളും നശിപ്പിച്ചതിനാണ്. നിയമം വാഴുന്ന ഏതൊരു സ്ഥലത്തും നടക്കേണ്ട ഒരു കാര്യമാണ് ഈ അറസ്റ്റ്.

    • @Aaaaashhhh
      @Aaaaashhhh 15 วันที่ผ่านมา +2

      Apo parliment adich takarthavar

    • @thomast.t54
      @thomast.t54 15 วันที่ผ่านมา +2

      നിയമ സഭ അടിച്ചു തകർത്ത ആൾ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി.. എന്തൊരു viroda ആഭാസം.

    • @Shabna-mh7yz
      @Shabna-mh7yz 15 วันที่ผ่านมา +1

      Anwar അല്ല, അടിച്ചു തകർത്തത്... അണികളാണ്... അദ്ദേഹം പറഞ്ഞിട്ടുമല്ല.. അത്.. ചെയ്തത്...
      ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതി ഷേധിച്ചാണല്ലോ... അത്... അണികളിൽ നിന്നും വൈകാരികമായി സംഭവിച്ചതാണല്ലോ... അദ്ദേഹത്തിന് നിയന്ത്രിക്കാൻ പറ്റുന്നതില പ്പുറമായതുകൊണ്ടാണ്...

    • @OpGaming-cl1ij
      @OpGaming-cl1ij 15 วันที่ผ่านมา

      നിയമസഭ തല്ലിപ്പൊളിച്ചവൻ വിദ്യാഭ്യാസ മന്ത്രിയായി വിലസുന്ന നാടാണ് ഇത് എന്ന കാര്യം മറക്കണ്ട

    • @LijoAntony-l2d
      @LijoAntony-l2d 15 วันที่ผ่านมา +1

      എന്നിട്ട് ശിവൻകുട്ടി and team നിയമസഭ അടിച്ചു തകർത്തിട്ടും ഇപ്പോൾ മന്ത്രി ആയി വിലസുന്നു.. പിന്നെ ഷാജൻ bjp ചായ്‌വ്വ് ഉള്ളതുകൊണ്ടും അവിടുന്ന് സഹായം കിട്ടുന്നതും കൊണ്ടും ഇങ്ങനെയേ പറയു. കുറച്ചു കാലമായിട്ടുള്ള ഷാജന്റെ വീഡിയോ കണ്ടാൽ അത് മനസിലാകും.

  • @PRAKASH-cm1vo
    @PRAKASH-cm1vo 15 วันที่ผ่านมา +15

    ഇതാണ് കാലത്തിന്റെ കളി! ആൾ ബലവും പണവും ഉണ്ടെങ്കിൽ എന്തും ആകാം എന്ന് ധരിക്കുന്ന
    ആരും അധികം അഹങ്കരിക്കേണ്ട കേട്ടോ പൊന്നു മക്കളേ?
    സത്യം എന്നും വിജയിക്കും! MIND IT
    🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @linesh
    @linesh 16 วันที่ผ่านมา +130

    ഷാജൻ ഈ സന്തോഷം അർഹിക്കുന്നു.👍

    • @sreekutty2418
      @sreekutty2418 15 วันที่ผ่านมา +1

      ആമാ ആമാം

  • @suresh342sr
    @suresh342sr 16 วันที่ผ่านมา +62

    മറുനാടൻ 🥰🥰🥰

  • @venubalanpillai5104
    @venubalanpillai5104 15 วันที่ผ่านมา +15

    അറസ്റ്റ് ചെയ്ത ഉടനെ ആശാൻ മുസ്ലിം മിനെ പിഢിപ്പിക്കുന്നേ എന്ന് വിലപിക്കുന്നു. അതല്ലേ വർഗീയത കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം

  • @geethajoseph2470
    @geethajoseph2470 15 วันที่ผ่านมา +5

    ചാത്തൻ സേവ നടത്തുന്നവരുടെ ഗതി ആണ് ഇപ്പോൾ അൻവർ ന് ---ചാത്തന്റെ വലയത്തിൽ നിന്ന് ചാടാൻ നോക്കുമ്പോൾ അവൻ പ്രതികാര ദാഹി ആകും ---- ഷാജ നിങ്ങൾ ആണ് ശരി --ഒരായിരം സല്യൂട്ട് മകനെ 👍🏻👍🏻👍🏻

    • @lukosecherian473
      @lukosecherian473 15 วันที่ผ่านมา

      ചാത്തൻ, മൂത്ത ചാത്തൻ നല്ല പേര്

  • @rajeevanrajeev6723
    @rajeevanrajeev6723 15 วันที่ผ่านมา +16

    വാളെടുത്തവൻ വാളാൽ എന്നത് എത്ര സത്യം

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 16 วันที่ผ่านมา +25

    Very true Mr. Sajan Scaria🙏

  • @sukumaransuku7448
    @sukumaransuku7448 16 วันที่ผ่านมา +88

    ഷാജൻ സർ❤❤❤ സൂപ്പറാണ്

    • @URMalayalamTech
      @URMalayalamTech 16 วันที่ผ่านมา +3

      Your Opinion, PV Anwar ന് അറസ്റ്റ് ചെയതത് നിങ്ങള്‍ അനുകൂലിക്കുന്നോ ? POLL
      th-cam.com/users/postUgkxspbKsLUBozTmKvomFJs_PU2OfsGvEapy?si=_NMa6hMvOkqSSHXk

  • @RajanRajimol-j3y
    @RajanRajimol-j3y 15 วันที่ผ่านมา +5

    താങ്കളുടെ അഭിപ്രായം 💯 ശരിയായ നിഗമനം

  • @thomasaugustine6438
    @thomasaugustine6438 16 วันที่ผ่านมา +33

    മറുനാടനെ പൂട്ടാൻ കുറേ കള്ളം പറഞ്ഞതല്ലേ കിടക്കട്ടെ കുറച്ചു നാളുകൾ

    • @harisp.t9188
      @harisp.t9188 15 วันที่ผ่านมา

      മടുനാടനും അത്ര പുണ്യാളൻ ഒന്നുമല്ലല്ലോ

  • @samuvalsam6681
    @samuvalsam6681 16 วันที่ผ่านมา +92

    സാജൻ സ്‌കറിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @walkingvloge7668
    @walkingvloge7668 16 วันที่ผ่านมา +27

    ശിവൻ കുട്ടിയെ എന്ത്കൊണ്ട് അറസ്റ്റ് ചൈതില്ല

    • @indians101
      @indians101 15 วันที่ผ่านมา

      അത് ചത്ത് പോയ ഉമ്മൻ ചാണ്ടിയോട് പോയി ചോദിക്ക് . അങ്ങേരായിരുന്നില്ലേ അന്ന് മുഖ്യമന്ത്രി

  • @musfer
    @musfer 16 วันที่ผ่านมา +34

    ഇവിടെ സാജൻ്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല, അറസ്റ്റ് വന്നപ്പോൾ സാജൻ നേരിടേണ്ടി വന്നില്ല, ഒളിവിൽ പോയി അൻവർ അതിനെ നേരിട്ടു.

    • @D.Goblin
      @D.Goblin 16 วันที่ผ่านมา

      അൻവറിന്റെ സാഹചര്യവും, ഷാജന്റെ സാഹചര്യവും തമ്മിൽ അജ ഗജാന്തരം ഉണ്ട്‌ മനുഷ്യ. കേരളത്തിലെ പവർ പൊളിറ്റിക്സ് മുഴുവൻ അൻവറിന് ഒപ്പം ആയിരുന്നു. ഷാജൻ ഒറ്റയ്ക്ക്. സാദാ ജനങ്ങൾ മാത്രമായിരുന്നു ഷാജനൊപ്പം ഉണ്ടായിരുന്നത്. അതുകൊണ്ട് താരതമ്യം ചെയ്യണ്ട.

    • @SahirMs-e1u
      @SahirMs-e1u 15 วันที่ผ่านมา +6

      ഇത് അൻവറിന് ഗുണം മാത്രം

    • @fullmusic8128
      @fullmusic8128 15 วันที่ผ่านมา

      Saramilla 😅​@@SahirMs-e1u

    • @Outspoken684
      @Outspoken684 15 วันที่ผ่านมา +14

      ചതിയിൽ പെടാതെ നോക്കുന്നതിൽ എന്താണ് തെറ്റ്. പേപ്പട്ടിയോട് ആരും എതിരിടില്ലല്ലോ

    • @Smile12470
      @Smile12470 15 วันที่ผ่านมา +6

      ഞമ്മന്റെ അൻപറി ക്ക പാവാട 🤣👍

  • @MayadeviSasi
    @MayadeviSasi 16 วันที่ผ่านมา +11

    അൽ മുക്താദിറിനുശേഷം ഇപ്പോൾ ഇതാ PV അൻവർ. ഇനി ഇപ്പോൾ ഷാജൻ സർ പറഞ്ഞ ഓരോരുത്തരും പിന്നാലെ ജയിലിലേക്ക് വന്നോളും.

  • @bijuk7203
    @bijuk7203 15 วันที่ผ่านมา +11

    സമരം ചെയ്യുന്ന പൊതു പ്രവർത്തകർക്ക് സമരത്തിൽ അക്രമം ഉണ്ടായാൽ ചിലപ്പോൾ ജയിലിൽ പോകേണ്ടി വരും.. അതിൽ ഇത്ര ആഹ്ലാദം എന്തിന്? ഏറി വന്നാൽ 10 ദിവസം..

  • @guidem-t2p
    @guidem-t2p 16 วันที่ผ่านมา +37

    ആണായി പിറന്നവൻ ഷാജൻ സർ

    • @KabeerVKD
      @KabeerVKD 16 วันที่ผ่านมา +5

      ങ്ങേ.. അതെപ്പോ? അൻവറിൻ്റെ കേസ് വന്നപ്പോ നാടുമുഴുവൻ ഒളിച്ച് നടന്നപ്പോഴോ ?? ഒന്നരക്കോടി കോടി കൊടുത്ത് കേസ് ഒതുക്കിയപ്പോഴോ?? അങ്ങനെയൊക്കെ ചെയ്താൽ ആണായി പിറക്കാൻ കഴിയുമോ?? 😅😅😅😅😅😅

    • @AboobakcarPallipuram
      @AboobakcarPallipuram 15 วันที่ผ่านมา

      അത് കൊണ്ടാണ് 4മാസം ക്കാട്ടിൽ പോയി ഒളിച്ചത് adjp അജിത് കുമാറിന്ന് 2കോടി കൈകൂലി കൊടുത്ത് രക്ഷപെട്ടു ഇവനാണോ ആൺ ഷു നക്കുന്ന വനാണോ ആൺകുട്ടി (മണ്ടനായ ഭീരു)

    • @Outspoken684
      @Outspoken684 15 วันที่ผ่านมา +1

      ​@@KabeerVKD രണ്ടു ഹൂറികളെ തരട്ടെ 😅

    • @Smile12470
      @Smile12470 15 วันที่ผ่านมา

      ​@@KabeerVKDഅൻ പറി ക്ക പാവാട 😂

    • @sajeevkumar2782
      @sajeevkumar2782 15 วันที่ผ่านมา

      ​@@KabeerVKD
      Fool

  • @actionsquad1196
    @actionsquad1196 15 วันที่ผ่านมา +23

    ഷാജൻ സാർ, നിങ്ങൾ ഒരു ക്രൈസ്തവ വിശ്വസിയെങ്കിൽ സത്രുവിന്റെ കെടുതികളിൽ സന്തോഷിക്കുകയല്ലാവേണ്ടത് സമാധാനിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും പ്രാർത്ഥിക്കുകയുമാണ് വേണ്ടത്. നിങ്ങളുടെ മേലുണ്ടായിരുന്ന കള്ളകേസുകളിൽ നിന്നും നിങ്ങൾക്കു യാതൊരുവിധ ക്ഷദവും ഏൽക്കാതെ രക്ഷപ്പെട്ടതും അത്ഭുതം തന്നെയാണ്.😭😭😭

    • @inshot315
      @inshot315 15 วันที่ผ่านมา

      നരകം തന്നെ ശത്രുവിനെ വേണ്ടിയാണ്😂😂😂😂

  • @philominakurian5848
    @philominakurian5848 15 วันที่ผ่านมา +9

    ദുഷ്ടനെദൈവം പന പോലെ വളർത്തുംഅവസാനം അതിൻറെ പതനം ഭീകരം ആയിരിക്കുംഅപ്പം പിണറായിക്കും ഇങ്ങനെ ഒരു അവസരം ഇതിനേക്കാൾ ഭീകരമായ ഒരു അവസരം ദൈവം കരുതിവച്ചിട്ടുണ്ട് എന്ന് നമുക്ക് പ്രതീക്ഷിക്കാംഅ

    • @inshot315
      @inshot315 15 วันที่ผ่านมา +1

      പൊട്ടത്തരം പറയാതെ പനപോലെ 😂😂😂

  • @KabeerVKD
    @KabeerVKD 16 วันที่ผ่านมา +18

    ഞാൻ mla അല്ലായിരുന്നുവെങ്കിൽ പിണറായിയുടെ അപ്പൻ്റെ അപ്പൻ വിചാരിച്ചാൽ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന മാസ്സ് ഡയലോഗ്.. അത് പൊളിച്ചു

    • @Shaaju123
      @Shaaju123 16 วันที่ผ่านมา +4

      😂😂😂കുരു പൊട്ടി ഇല്ലേ 🤣🤣🤣

    • @Smile12470
      @Smile12470 15 วันที่ผ่านมา +3

      🤣🤣🤣 ലേശം 🤌 അയ്യോ അൻപറി ഹിക്ക 🤣🤣

    • @jayasreem2430
      @jayasreem2430 15 วันที่ผ่านมา

      Pinarayi,c m allayirnnenkil,nee pande padamayene .😂😂😂😂😂😂😂

    • @KabeerVKD
      @KabeerVKD 15 วันที่ผ่านมา

      @@jayasreem2430 ഒരു കൊല്ലത്തെ കാലാവധിയെ ഉള്ളൂ. പിണു രാജാവിന്. 🤣🤣🤣🤣

  • @Prince-bv4ke
    @Prince-bv4ke 16 วันที่ผ่านมา +16

    കാലത്തിൻ്റെ കാവ്യ നീതി

  • @davidjr5249
    @davidjr5249 16 วันที่ผ่านมา +19

    Marunadan Shajan sir❤

  • @palavilagirish
    @palavilagirish 16 วันที่ผ่านมา +9

    Shajan Scaria would be happiest person in the universe today.

  • @omanamenon1327
    @omanamenon1327 15 วันที่ผ่านมา +2

    സന്തോഷം തരുന്ന വാർത്ത ... ഇനി വിജയൻ്റേംവീണേടേം നമ്പർ എന്നു വരും

  • @dileep8292
    @dileep8292 15 วันที่ผ่านมา +16

    ഞാൻ വളരെ സന്തോഷത്തിൽ ആണ് 😂😂😂😂😂😂

  • @rajankunnumpurath8005
    @rajankunnumpurath8005 15 วันที่ผ่านมา

    Thank you sir,for your truly and bold speach. Please follow up. ❤

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 15 วันที่ผ่านมา +3

    കേരളത്തിൽ അൻവർ നാടകം കളിക്കുകയാണ്..... സ്വർണം കടത്തിൽ പങ്കു വച്ചതിലെ അഭിപ്രായ വ്യത്യാസം കൊണ്ടുള്ള പിണക്കം ആണ് ഇതിനു പിന്നിൽ 😂😂😂

  • @priyamv9210
    @priyamv9210 15 วันที่ผ่านมา +1

    😄😄...സത്യമേവജയതേ... അങ്ങനെ സത്യം ജയിച്ചു... ഷാജൻ ചേട്ടാ നിങ്ങൾ ജയിച്ചു.... 💞💞💞👍🏻👍🏻

  • @vinuvikram7084
    @vinuvikram7084 15 วันที่ผ่านมา +3

    സത്യം വിജയിക്കും വർഗ്ഗീയ വാദികൾ തുലയട്ടെ.

  • @rejisd8811
    @rejisd8811 15 วันที่ผ่านมา

    Shajan sir, you saved those days because of 1000 of people across the globe,... Now yes, it's time for relax. Happy new year

  • @thomasts9161
    @thomasts9161 16 วันที่ผ่านมา +10

    പിണറായിക്ക് വേണ്ടി രാഹുൽ ഗാന്ധിയുടെ ഡി എൻ എ അന്വേഷിച്ചവനാണ് , പിണറായി തന്നെ അഴിക്കുളളിലാകി , ഹ----ഹ എത്ര മനോഹരമായ കാഴ്ച്ച

  • @Marcos12385
    @Marcos12385 15 วันที่ผ่านมา +2

    കള്ളനും കൊള്ളക്കാരും ആണ് നമ്മുടെ നാട്ടിലെ MLA മാർ എന്ന് ആലോചിക്കുമ്പോ ഇവിടുത്തെ ജനങ്ങളുടെ ഒരു അവസ്ഥ 😂😂😂😂

  • @josecv7403
    @josecv7403 16 วันที่ผ่านมา +21

    വാളെടുത്തവൻ വാളാൽ😂

  • @mallikamallika7505
    @mallikamallika7505 15 วันที่ผ่านมา +3

    സത്യത്തിനേ വിജയമുണ്ടാവൂ - ഷാജൻ സർ💐💪💪💪♥️

  • @lalitharajan2386
    @lalitharajan2386 15 วันที่ผ่านมา

    Since yesterday, I have been waiting for your response . I am also very happy. Joining your happiness.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 15 วันที่ผ่านมา +5

    ഷാജന് ചിരിക്കാൻ ഒരു ദിവസം കൂടി 😄😄😄

    • @sreekutty2418
      @sreekutty2418 15 วันที่ผ่านมา

      ദൈവം കൊടുത്തു

  • @Ananya_anoop
    @Ananya_anoop 15 วันที่ผ่านมา +1

    മറ്റുള്ള തീവ്രങ്ങളേക്കാൾ ഭേദമാണ്
    അൻവർ🎉

  • @asktoself
    @asktoself 15 วันที่ผ่านมา +6

    അൻവറിനെ ഇപ്പൊ എന്തിനാ arrest ചെയ്തെ എന്ന് കൂടെ ആലോചിക്കണം ഒര് ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നിട്ട് അതിനെ mind ചെയ്യാതെ നിന്നപ്പോൾ forest officil ബഹളം ഉണ്ടാക്കി ഒന്നൂല്ല സാദാരണക്കാർക്ക് വേണ്ടി നടന്നവനാ ഓൻ

  • @ismailkv5375
    @ismailkv5375 15 วันที่ผ่านมา +1

    ഷാജൻ്റെ സന്തോഷമെല്ലാം പീസായി - ജാമ്യം കിട്ടിയതിൽ വ്യസമമായോ ഷാജാ - പാവം - ഷാജൻ

  • @robinsb7051
    @robinsb7051 16 วันที่ผ่านมา +30

    Shajan❤

  • @SureshR-l4c
    @SureshR-l4c 15 วันที่ผ่านมา

    കാലം കാത്തുവച്ച നീതി. വളരെ സന്തോഷം.❤❤❤❤❤❤❤❤

  • @PalathingalPalam-pq7ow
    @PalathingalPalam-pq7ow 15 วันที่ผ่านมา +3

    പിണാറായിക് എതിരിൽ ആത് ശമ്പദിച്ചാലും അവർ ഉള്ളിൽ പോം കും അതാണ് പിണറായീസ

  • @hamzamuttil-n8z
    @hamzamuttil-n8z 15 วันที่ผ่านมา +1

    കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം,

  • @Kollemcode_65
    @Kollemcode_65 16 วันที่ผ่านมา +5

    God is great

  • @ashanthoughts55
    @ashanthoughts55 15 วันที่ผ่านมา +1

    ഷാജൻ സാർ,,, സത്യം കൂടെ ഉണ്ടേലും പൊരുതാനുള്ള ഒരു മനസും കൂടെ ഉണ്ടെങ്കില്ലേ വിജയം കാണാൻ കഴിയൂ

  • @gk9533
    @gk9533 16 วันที่ผ่านมา +5

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഷാജൻ ❤️❤️❤️❤️❤️❤️❤️

  • @samthomas5211
    @samthomas5211 16 วันที่ผ่านมา +2

    Powlichuuuuu❤

  • @SKMedicalinfo
    @SKMedicalinfo 16 วันที่ผ่านมา +12

    Shajan Scaria ❤❤❤

  • @sadiskumar7901
    @sadiskumar7901 16 วันที่ผ่านมา +2

    സത്യം എന്നും നിലനിൽക്കും

  • @ProudIndian1000
    @ProudIndian1000 15 วันที่ผ่านมา +1

    എല്ലാവർക്കും നമ്പർ ഇടുന്ന പുള്ളിക്ക് ഏത് ഭയങ്കരനാണ് നമ്പർ ഇട്ടുകൊടുത്തത് ? ഭയങ്കരം തന്നെ….

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 16 วันที่ผ่านมา +9

    മറുനാടൻ ❤❤❤

  • @prabhakumari1505
    @prabhakumari1505 15 วันที่ผ่านมา +1

    Dear Shajan skariya ഇതാണ് 91 ആം സങ്കീർത്തനത്തിന്റെ ഐശ്വര്യം. അതേ സർ സത്യം തന്നെ ജയിക്കും 👍❤

  • @tatabit
    @tatabit 16 วันที่ผ่านมา +6

    ജയിൽ എങ്ങനെ Amusement Park 🎢🎢 തുടങ്ങാം,ജയിൽ ഖനനം നടത്തി സ്വർണ്ണം കണ്ട്പിടിക്കുക....അങ്ങനെ പഠിക്കാൻ പോയതാണ്.

  • @sreekutty2418
    @sreekutty2418 15 วันที่ผ่านมา +1

    ഹൈഹായ്‌ ഷാജൻ സൂപ്പറാ ട്ടോ

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 15 วันที่ผ่านมา +12

    ഷാജൻ ഓന്ത് 👌👌👌👌👌

    • @onemanmagic9807
      @onemanmagic9807 15 วันที่ผ่านมา +5

      sudappi.... spotted 😊

    • @jo-dk1gu
      @jo-dk1gu 15 วันที่ผ่านมา +3

      സാജൻ ആള് നല്ലവൻ ആണ്

    • @സുന്ദരി
      @സുന്ദരി 15 วันที่ผ่านมา +1

      അന്റെ വാപ്പാടെ പേര് ഇവിടെ ആരും ചോദിച്ചില്ല ല്ലോ 😂😂

  • @radhikaradhu454
    @radhikaradhu454 14 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @Jithin888
    @Jithin888 15 วันที่ผ่านมา +3

    അൻവർ വീട്ടിൽ ഇരുന്ന് അന്തസോടെ അറസ്റ്റ് വരിച്ചു
    മറ്റു ചിലവർ പാവാടക്കുള്ളിൽ ഒളിവിൽ ആയിരുന്നു ആ ഒരു വിത്യാസം ഉണ്ട് 🤣

  • @SreeHari-h1w
    @SreeHari-h1w 15 วันที่ผ่านมา

    Shajan sir💜💜💜💜💜😄

  • @Kasim-q6k
    @Kasim-q6k 15 วันที่ผ่านมา +4

    ഒളിച്ചു ഓടിയ കറി യ സാജൻ 😂😂😂😂😂😂😂😂😂😂😂

  • @MmdMunshee
    @MmdMunshee 15 วันที่ผ่านมา +3

    കാലത്തിൻ്റെ പോക്ക് നോക്കൂ.. ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഷം കലർത്തുന്ന ഷാജനെപ്പോലുള്ള രാജ്യദ്രോഹികൾ പുറത്തും സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുത്ത പാരമ്പര്യമുള്ള അൻവറിനെപ്പോലുള്ളവർ അകത്തും.. സംഘ പരിവാര ഭരണത്തിൽ ഇതിൽ കൂടുതലും പ്രതീക്ഷിക്കണം.

    • @sajeevkumar2782
      @sajeevkumar2782 15 วันที่ผ่านมา

      Fool

    • @chirayinkeezhushaju4248
      @chirayinkeezhushaju4248 15 วันที่ผ่านมา

      സാജന്റെ കൈയിൽ നിന്നും ക്യാഷ് മേടിച്ചു സാജനെ രക്ഷ പെടാൻ എല്ലാവിധ സാധ്യത കളും ഉണ്ടാക്കി കൊടുത്ത കേരള പോലീസും ഒപ്പം ചില ഇടതുപക്ഷ നേതാക്കളെയും തുറന്നു കാട്ടിയതാണ് അൻവർ ചെയിത കുറ്റം അപ്പോൾ അൻവറിന് എതിരെ എല്ലാപേരും ഒന്നികും എന്നതിൽ അത്ഭുതം ഇല്ല.

  • @RekhaRekha-c3s
    @RekhaRekha-c3s 15 วันที่ผ่านมา

    💯🙏🏾

  • @ffaisaltk
    @ffaisaltk 15 วันที่ผ่านมา +3

    Jai jai ❤CJP🎉🎉

  • @ramananck7406
    @ramananck7406 15 วันที่ผ่านมา +2

    ഇടപക്ഷത്തുനിന്നു ജയിച്ചവൻ ഇടതുപക്ഷത്തെ ചതിച്ചാൽ അയാൾ അനുഭവിക്കട്ടെ

  • @Josemathew123-l9p
    @Josemathew123-l9p 16 วันที่ผ่านมา +3

    ആദ്യം പറഞ്ഞു പിണറായി എൻറെ അപ്പനാണ് എവിടെയെങ്കിലും ഒരിടത്ത് നിൽക്കെടാ ഇപ്പൊ പറയുന്നു അപ്പൻറെ അപ്പൻ വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യില്ല എന്തുവാടെ എന്തുവാടെ ഇത് സുഡാപ്പി ചീഞ്ഞാൽ വല്ലാതെ ദുർഗന്ധം ആയിരിക്കും

  • @navaspj1397
    @navaspj1397 16 วันที่ผ่านมา +15

    നിയമ സഭ തകർത്ത CPM നേതാക്കളെ എന്ത് കൊണ്ട് ഇത്ര വർഷമായിട്ടും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നില്ല ?

  • @satheesha6088
    @satheesha6088 14 วันที่ผ่านมา

    സത്യം സത്യം സത്യം അത് ദൈവനാമമാണ്. ആ വെളിച്ചം ഒരുനാൾ വരും

  • @RajanPunnakkal
    @RajanPunnakkal 16 วันที่ผ่านมา +5

    പിണറായിയെ നേരെ നടത്തിക്കും എന്ന് മനസിലാക്കുക.

  • @SBDas-m4m
    @SBDas-m4m 15 วันที่ผ่านมา

    സർ പറഞ്ഞത് സത്യം

  • @Polie-Tricks
    @Polie-Tricks 16 วันที่ผ่านมา +5

    Anwar ഒളിവിൽ പോയില്ല മിസ്റ്റർ

    • @Thampithaneesh
      @Thampithaneesh 16 วันที่ผ่านมา +1

      ടൈം കിട്ടിയോ 😂😂😂

  • @hasnahasna8693
    @hasnahasna8693 15 วันที่ผ่านมา +2

    ❤ anwerkkaa

  • @sadgamaya2168
    @sadgamaya2168 16 วันที่ผ่านมา +20

    അൻവർ സാധാരണക്കാരന് വേണ്ടി ഇപ്പോൾ ഇടപെടുന്നു ..❤❤❤

    • @srijith983
      @srijith983 16 วันที่ผ่านมา +7

      കോപ്പ.. നിലനിൽപിനു വേണ്ടി കളിക്കുന്ന കളി 😂😂

    • @Thampithaneesh
      @Thampithaneesh 16 วันที่ผ่านมา +1

      CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
      LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
      .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
      😮😮😮
      ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
      പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😢😢

    • @Jishal-ey6uh
      @Jishal-ey6uh 16 วันที่ผ่านมา

      Myruu

  • @raj__7545
    @raj__7545 15 วันที่ผ่านมา

    സത്യം ജയിക്കും...സത്യമേ ജയിക്കൂ...❤❤❤

  • @ShefeequeShefu
    @ShefeequeShefu 16 วันที่ผ่านมา +15

    അൻവർ ഒളിവിൽ പോയിട്ടില്ല തന്നെ പോലെ 😂😂😂

    • @anilkumarvadukkumchery
      @anilkumarvadukkumchery 16 วันที่ผ่านมา +1

      സുടു വന്നല്ലോ മലം രാജയെ വെളുപ്പിക്കാൻ 😂😂

    • @davidjr5249
      @davidjr5249 16 วันที่ผ่านมา +8

      Shajan sir theevravadhi alla

    • @Jishal-ey6uh
      @Jishal-ey6uh 16 วันที่ผ่านมา +2

      Sudu kurupottikal

    • @Juniormcibdi
      @Juniormcibdi 16 วันที่ผ่านมา +2

      Sudappide deenarodhanam😂

    • @achupappan77
      @achupappan77 15 วันที่ผ่านมา

      ജിഹാദിക്ക് പൊള്ളി

  • @praphullachandran431
    @praphullachandran431 15 วันที่ผ่านมา +2

    Shajan❤❤❤❤

  • @sumakumar6626
    @sumakumar6626 15 วันที่ผ่านมา +4

    ഷാജൻസർ ബിഗ് സല്യൂട്ട്

  • @udayprabhakurup9203
    @udayprabhakurup9203 15 วันที่ผ่านมา

    Very good nice video

  • @kiranvision6829
    @kiranvision6829 15 วันที่ผ่านมา +3

    അൻവർ വലിയ കുറ്റവാളിയാണ്, സർക്കാർ വിവരങ്ങൾ ചോർത്തുന്നതിനും മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ടേപ്പിംഗിനും ശിക്ഷ അർഹിക്കുന്നു.

  • @abid2011
    @abid2011 15 วันที่ผ่านมา +1

    Janam&shajan
    International live contact
    Good mr achaayan🎉🎉

  • @HUMAN2829
    @HUMAN2829 16 วันที่ผ่านมา +5

    സംഘികൾ ആകെ കൺഫ്യൂഷൻആയി 😂😂😂 പിണുവിനെ പിന്തുണക്കണോ അതോ അൻവറിനെ പിന്തുണക്കണോ 😅😅😂😂

    • @Thampithaneesh
      @Thampithaneesh 16 วันที่ผ่านมา +1

      CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
      LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
      .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
      😮😮😮
      ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
      പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😅😅😮😮

    • @gopikarajiv3991
      @gopikarajiv3991 16 วันที่ผ่านมา

      Not at all confused. Randaleyum njangal pinthunakkunnilla

    • @JibinJohns-q2l
      @JibinJohns-q2l 15 วันที่ผ่านมา

      അങ്ങനെ ചോദിച്ചാൽ പിണുങ്ങാണ്ടിയെ പരോക്ഷമായി എങ്കിലും വിമർശിക്കുന്ന ടീമല്ല കോൺഗ്രസ് അവരെ സംഘികൾ പിന്തുണയ്ക്കുന്നില്ലല്ലോ പിന്നെ എന്തിനാണ് ഇവന്

  • @Moosakutty-w5k
    @Moosakutty-w5k 16 วันที่ผ่านมา +3

    ,, എടാ ചരമ അത് അടിപൊളി മുണ്ട് ഭാരതം കാട്ടുകള്ളൻ ജോസഫ്

  • @Salilps5
    @Salilps5 15 วันที่ผ่านมา

    ❤❤❤❤

  • @technicalmind615
    @technicalmind615 16 วันที่ผ่านมา +8

    അൻവർ, അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ധൈര്യമായി നിന്ന് കൊടുത്തു നിങ്ങള പോലെ ഓടി ഒളിച്ചിട്ടില്ല സർ.

    • @peterk9926
      @peterk9926 16 วันที่ผ่านมา

      ഷാജനെതിരെ ഉള്ളത് കള്ളക്കേസും, അമ്പരിക്കക്കെതിരെയുള്ളത് തെളിവുള്ള ക്രിമിനൽ കേസും.. അൻപറിക്ക എവിടെ പോവാനാണ്, പോയാലും ഒളിക്കാനുള്ള ബുദ്ധി അയാൾക്കില്ലല്ലോ..

    • @thinkaboutthat5736
      @thinkaboutthat5736 16 วันที่ผ่านมา +3

      That's his right. This people never allow Anwar to run away.
      He thinks his god father patanari Vijayan will help him.