അൽഹംദുലില്ലാഹ് വളരെ സന്തോഷം ഇത് പോലുള്ള പണ്ഡിതൻ മാരെ ഉന്നത സ്ഥാനം നൽകി പദവി നൽകിയതിൽ കിട്ടിയതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ റബ്ബ് എല്ലാ സ്ഥലത്തും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
Ith ഞാൻ നേരിട്ട് കേട്ടതാണ് ശരിക്കും കരഞ്ഞു പോയി😰ഉസ്താദ് കരഞ്ഞു ശൈഖുനയും🥹. പ്രിയപ്പെട്ട സ്വന്തം ഉസ്താദിനെ കുറിച്ച് interview സമയത്തെ പറ്റി പറഞ്ഞപ്പോ ആണിത്. സദസ്സിലെ പലരുടെയും കണ്ണ് നിറഞ്ഞു.. ഗുരുക്കന്മാരോടുള്ള ആഴത്തിലുള്ള സ്നേഹമായിരുന്നു ഉസ്താദിന്റെ ആ കണ്ണീർ😰
ഹജ്ജ് ചിലവ് കുറക്കാനും വളരെ സാധാരണക്കാരായ മനുഷ്യർക്കും പ്രാപ്യമായ രീതിയിൽ ആക്കാനും ശ്രമങ്ങൾ ഉണ്ടാവണം ഹജ്ജ് ദിവസങ്ങൾ കുറച്ച് ചിലവ് കുറക്കാനും ഉള്ള നിർദ്ദേശങ്ങൾ ഉസ്താദിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു
ما الله ..... انت محظوظ وانت استاذ لعديد من العلماء .. حالفك الحظ في جميع حياتهم... ودامك الله الخير في الدنيا والاخرة....وفقك الله القيام بهذه المسؤولية أيضا .على شكل طيب.الله معكم...❤❤❤
പ്രസിഡന്റ് ഭാവം മാത്രം അല്ല അൽഫിയ കിതാബിലെ ആദ്യത്തെ പേജല്ല കുഴച്ച് മുമ്പോട്ട് മറിച്ചു വായിച്ചു ബി ബി സി ചാനൽ തുറന്ന് വാർത്ത കാണും എന്നിങനെ തന്നെ പൊക്കി (വിവരം ആർക്കൊക്കെ ഉണ്ട് എന്താണ് കാര്യം)
അൽഹംദുലില്ലാഹ് വളരെ സന്തോഷം ഇത് പോലുള്ള പണ്ഡിതൻ മാരെ ഉന്നത സ്ഥാനം നൽകി പദവി നൽകിയതിൽ കിട്ടിയതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ റബ്ബ് എല്ലാ സ്ഥലത്തും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Ameen
അല്ലാഹ് ഞങ്ങളെ AP ഉസ്താദ് ചുള്ളിക്കോട് ഉസ്താദ് മറ്റു പണ്ടിത്മാർ എല്ലാവർക്കും ദീർഘായുസ്സ് നൽകണേ റബ്ബേ ആമീൻ
എ പി വിഭാഗം സുന്നികളുടെ ഒത്തൊരുമയും ഐക്യവും അത്ഭുതം തന്നെ!
❤❤❤
യാ അള്ളാഹ് എല്ലാം സന്തോഷത്തിലാക്കണേ...
Ap ഉസ്താദിനേ എന്റെ ഒരു ആയുസ്സ് എടുത്താണങ്കിലും ആഫിയത്തോടെ റബ്ബേ നീട്ടി കൊടു ക്കള്ളാ
മർകസ് കുടുംബത്തിന്റെ ഒത്തൊരുമയും ഐക്യവും കാണുമ്പോൾ അങ്ങേയറ്റത്തെ സന്തോഷം.
Ith ഞാൻ നേരിട്ട് കേട്ടതാണ് ശരിക്കും കരഞ്ഞു പോയി😰ഉസ്താദ് കരഞ്ഞു ശൈഖുനയും🥹. പ്രിയപ്പെട്ട സ്വന്തം ഉസ്താദിനെ കുറിച്ച് interview സമയത്തെ പറ്റി പറഞ്ഞപ്പോ ആണിത്. സദസ്സിലെ പലരുടെയും കണ്ണ് നിറഞ്ഞു..
ഗുരുക്കന്മാരോടുള്ള ആഴത്തിലുള്ള സ്നേഹമായിരുന്നു ഉസ്താദിന്റെ ആ കണ്ണീർ😰
അവിടെ സമസ്ത മുശാവറ+ലീഗ് കലപില കൂട്ടുന്നു... ഇവിടെ വാനത്തോളം ഉയർന്ന മഹത്തായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു... AP ഉസ്താദ് ❤️❤️❤️💞🌺
Athennum nammal parayandallallo
ഉസ്തദേ കരഞ്ഞു പോയി മോശക്കാനായ എന്നെയും അവിടുത്തെ ദുആയിൽ ഉൾപെടുത്തണേ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊
ഹജ്ജ് ചിലവ് കുറക്കാനും വളരെ സാധാരണക്കാരായ മനുഷ്യർക്കും പ്രാപ്യമായ രീതിയിൽ ആക്കാനും ശ്രമങ്ങൾ ഉണ്ടാവണം
ഹജ്ജ് ദിവസങ്ങൾ കുറച്ച് ചിലവ് കുറക്കാനും ഉള്ള നിർദ്ദേശങ്ങൾ ഉസ്താദിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു
😢😢😢 ഗുരുനാഥന്മാരുടെയെല്ലാം പൊരുത്തമാണ് ഈ നേട്ടങ്ങളുടെയെല്ലാം നിദാനം. ആതണലുകളെല്ലാം റബ്ബ് തആല ദീർഘകാലം സന്തോഷത്തോടെ നമുക്ക് നിലനിർത്തി തരട്ടെ.. ആമീൻ
ചുള്ളിക്കോട് ഉസ്താദിന് എല്ലാ ആശംസകളും നേരുന്നു.
❤❤❤❤❤❤❤
ما الله .....
انت محظوظ وانت استاذ لعديد من العلماء .. حالفك الحظ في جميع حياتهم... ودامك الله الخير في الدنيا والاخرة....وفقك الله القيام بهذه المسؤولية أيضا .على شكل طيب.الله معكم...❤❤❤
പ്രിയപ്പെട്ട shaiqunakum ചുള്ളിക്കോട് ഇസ്താദിനും മറ്റു എല്ലാ പണ്ഡിതന്മാർക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲
അൽഹംദുലില്ലാഹ് വളരെ സന്തോഷം
ഉസ്താദെ ഞാൻ കരഞ്ഞു പോയി
❤❤❤❤
Njaanum😢
Masha Allah... One of the best leader in Sunni Ulama community, may Allah guide him to fulfill all the responsibilties.
ഉസ്താദിനും കാന്തപുരം ഉസ്താദിനും നമുക്കും റബ്ബ് ദീർഘായുസ് നൽകട്ടെ....
കണ്ണു നനയിപ്പിച്ചു കളഞ്ഞു... അല്ലാഹു ശൈഖുനാക്കും ചുള്ളിക്കോട് ഉസ്താദിനും നമ്മുടെ എല്ലാ ഉസ്താദ്മാർക്കും ആഫിയത്തും ദീർഘായുസ്സും ഇസ്സത്തും നൽകട്ടെ...
സൂറത്ത് ആലുഇമ്രാൻ 26 ,27, ആയത്താണ് ഓർമ്മവരുന്നത് സർവശക്തൻ സർവമേഖലയിലും വിജയം നൽകുമാറാവട്ടെ ആശംസകളോടെ Akmis chaliyam
അർഹമായ അംഗീകാരം, മികച്ച പദവി. അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
ആമീൻ ആമീൻ ആഫിയത്തുള്ള ദീർഘായുസ്സ്
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
അഭിനന്ദനങ്ങൾ.......❤❤❤
അള്ളാ സന്തോഷം സന്തോഷം അൽഹംദുലില്ലാഹ്
അധികാരം ആഗ്രഹിക്കുന്നവർ ആരും നമ്മുടെ കൂടെ വരാതിരിക്കട്ടെ 🥰 ഉസ്താദിനെ പോലെയുള്ളവർ നേതൃത്വത്തിൽ എത്തിയാൽ നാട് നന്നാവും ❤
ماشاء الله ❤الحمد لله ❤الله اكبر ❤
അൽഹംദുലില്ലാഹ്... അഭിമാനം ❤❤
امين يارب العالمين
طول لله عمركم مع الصحة والعافية يااستاذي ادعوالي للعافية والصحة
മാഷാഅല്ലാഹ്
الحمد لله،ان شاء الله،تباركم الله ياحنّان
صلى الله عليه وعلى اله وصحبه وسلم
ഉസ്താദ് ഉമർ ഫൈസി മുക്കം ❤️
Masha Allah Masha Allah
ഉസ്താദ്
അല്ലാഹ്...... ഹൃദയം പൊട്ടിയ പ്രഭാഷണം
ആമീൻ
ഉസ്താദ് 🥰
❤❤❤amen❤
امين امين يا رب العالمين
Deergayoush nalkattay aameen
അൽഹംദുലില്ലാഹ്
🌹🌹👍🤲🤲🤲
Usthadinte priyappetta shishyan❤❤❤
🎉❤❤🎉
Great ❤
വിതുമ്പിയ കണ്ണുകളെന്നെ ....... 😢
❤❤
❤❤❤🎉
آمين يارب العالمين
آمين
Alhamdulillah
ماشاءالله
❤
ءامين يارب العالمين
الحمدلله وفقك الله
🎉
ബാറകള്ളാഹ്
😢😢😢
പൗരാവലി സ്വീകരണ സ്റ്റേജിലും ഫൈസിസ്താദിന്റെ കണ്ണ് കരയുന്നതാണ് കണ്ടത്
Aameeen
🥺💔
പാറന്നൂർ ഉസ്താദ് ഇതൊന്നും കാണാൻ ഇല്ലാതെ പോയി.😢
കാണുന്നുണ്ട്😢
مبروك
Duhavaseiyyathuchayyanam
Usthadh karanjapo kann niranju poyi😢
🥹🤲🏻
എത്രയാണ് സർക്കാർ ശമ്പളം
വിരമിച്ചവർക്ക് '
എത്ര പെൻഷൻ ഉണ്ട്
അല്ലാഹുവും, റസൂലും കടപ്പെട്ടവരാണ്. റസൂലിനെ പറഞ്ഞില്ല
അന്ന് ഞാൻ ജനിച്ചിട്ടില്ല
Makanu kodukkathey ad saqafiye select cheytha shaiqunaku ❤❤❤
അൽഫ് മബ്റൂ ഖ്
Karanje poyallo ustade😢
കഴിഞ്ഞ വർഷത്തെ ഹജ്ജിന് പോയ മലയാളികൾക്ക് ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്.
ആരാണ് ഉത്തരവാദി എന്നെ നിക്കറിയില്ല.
അന്ന് തന്നെ വീഡിയോ ചെയ്യണമായിരുന്നു ഇന്ന് വന്നു പറഞ്ഞാൽ വിശ്വസിക്കൻ പ്രയാസം ഉണ്ട്
എന്ത് പ്രയാസം താങ്കൾ ഹജ്ജിനോ? മക്കത്തോ ? മദീനത്തോ ?ഉണ്ടായിരുന്നോ?
ഹജ്ജ് പിന്നെ ലക്ഷ്വറി ടൂർ ആണെന്ന് കരുതിയോ?!
@@muhammadalyarackal6915 ആ ഉണ്ടായിരുന്നു പെരുന്നാളിന്റെ പിറ്റേ ദിവസം
Karayaan Athi Vidagdhan 😂😂
മൊയിലിയാകന്മാർ എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ പറ്റില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ
ഒരു വഹാബി സ്പോട്ടെഡ് 😂
American പ്രസിഡന്റ് aaya ഭാവം ആണ്
അതിലും വലിയ ഭാവം വേണം ഇത് കാര്യം വേറേയാ
പ്രസിഡന്റ് ഭാവം മാത്രം അല്ല അൽഫിയ കിതാബിലെ ആദ്യത്തെ പേജല്ല കുഴച്ച് മുമ്പോട്ട് മറിച്ചു വായിച്ചു ബി ബി സി ചാനൽ തുറന്ന് വാർത്ത കാണും എന്നിങനെ തന്നെ പൊക്കി (വിവരം ആർക്കൊക്കെ ഉണ്ട് എന്താണ് കാര്യം)
State car kittiyathino
ഒരു സംശയം ചോദിക്കട്ടെ എന്തിനാണ് ഇയാൾ താടി ചുവപ്പിച്ചത്
കാണാൻ ഭംഗി വൈറ്റ് അല്ല?
Moilanji sunnath
Islamil punmaya karyam aa
അത് ഉസ്താദ് ന്റെ choice അല്ലേ
മൈലാഞ്ചി കളർ ഓവറാക്കി ബോറായി 😄
Thadi yil sunnathum mimbaril karahathum أستغفرالله@@muhammadsahl204
ലാൽ സലാം സഖാവെ
ഇത് കമ്യൂണിസ്റ്റ് കാരൻ അല്ല ബായ് മർകസ് വൈസ് ചാൻസിലർ
പടച്ചോൻ കാത്തു
മോളിയെമാർ മോളിയെമാർക് സ്വീകരണം നൽകി 😄😄😄
നീയാണ് ഇബ്‌ലീസ്
എടാ....... ഒരു സ്വീകരണം ഗവൺമെൻ്റ് കൊടുത്തു അത് അറിഞ്ഞില്ലെ..😁😁
AP യുടെ മദ്ഹ് പറയാതെ ചുള്ളിക്കോൽ മൈക്ക് ഓഫ് ആക്കാറില്ല. 😂😂
ഉപകാര സ്മരണ. 😂
അസൂയക്ക് മരുന്നില്ല ഹബീബീ
കിട്ടേണ്ട സ്ഥാനം കിട്ടേണ്ടവർക്ക് കിട്ടും.
നിങ്ങൾക്ക് കിട്ടാത്തതിൽ അസൂയ പെട്ടിട്ട് കാര്യമില്ല.
മുസ്ലിം ഉമ്മതിനെ പിളർത്തി
അതിന് അതിന്ന് കിട്ടിയ പ്രതിഫലം സമുതായമേ നാം ചിന്തിക്കുക
ഇതല്ലാ മാന്ന് പിളർത്തിയതിന്റ പിതിഫലം
pilarthiyad vahabisamanu innu adu sherikkum manassilakunnundallo
സുഹാബിയാണെന്ന് തോന്നുന്നു
അതെ മൂരികൾ പിളർന്നു തളർന്നു....
കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന തിന്റെ പ്രതിഫലം 🤔
സമുദായത്തെ പിളർത്തിയത് നിന്റെ ലീഗുംകുഞ്ഞാപ്പയുമാണ്
മൂരി ലീഗ്കാരാ
അല്ലാഹ് ഞങ്ങളെ AP ഉസ്താദ് ചുള്ളിക്കോട് ഉസ്താദ് മറ്റു പണ്ടിത്മാർ എല്ലാവർക്കും ദീർഘായുസ്സ് നൽകണേ റബ്ബേ ആമീൻ
ആമീൻ
മാഷാഅല്ലാഹ്
آمين يا رب العالمين
ഉസ്താദ് ❤️
Aameen
Alhamdulillah
❤
❤❤❤
❤
Aameen
❤❤
❤❤❤
❤❤❤
❤❤❤❤❤