പറ്റിപോയതാ...ആരോടും പറയല്ലേ...🤣🤣🤣|Urvashi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #urvashi #veena #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 232

  • @bindhubinduzzz5768
    @bindhubinduzzz5768 ปีที่แล้ว +1514

    ഇതാണ് ലേഡീസ് സൂപ്പർസ്റ്റാർ ഒരു ജാഡയില്ലാത്ത ഉർവശി ചേച്ചി ഒരുപാടിഷ്ടമാണ് നിങ്ങളെ ഞങ്ങൾക്ക് ഞാനെന്റെ കുഞ്ഞു കാലം മുതലേ കാണുന്ന ഉർവശി ചേച്ചി ലവ് യു ചേച്ചി ❤❤❤❤

    • @lifelong8527
      @lifelong8527 ปีที่แล้ว +10

      uyyoo enikkithine kanumpol pavam aytt thonnunne illa...enthaannareela. pavaano

    • @badbad-cat
      @badbad-cat ปีที่แล้ว

      ​@@lifelong8527 "പാവം" ഒന്നുമായിരിക്കില്ല പക്ഷെ show off ഇല്ല, നല്ല കഴിവുമുണ്ട്

    • @susythampi6988
      @susythampi6988 2 หลายเดือนก่อน +2

      😊

    • @susythampi6988
      @susythampi6988 2 หลายเดือนก่อน +2

      😊😊

    • @neenaalex5857
      @neenaalex5857 2 หลายเดือนก่อน +4

      Enikkum bhayankara ishtamanu urvashiye

  • @Ethal__Ethal___
    @Ethal__Ethal___ ปีที่แล้ว +434

    എത്ര സിനിമകളിലെ സുന്ദരി കുട്ടി ആണ് ഇത് ❤️😘😘ഒരു നിമിഷം അതെല്ലാം ഓർമവന്നുപോയി 😘😘😘

  • @sajisanusanu
    @sajisanusanu ปีที่แล้ว +351

    എന്താണെന്നറിയില്ല... എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട നടിയാണ് ഉർവശി ചേച്ചി...
    ചേച്ചിയുടെ പഴയ സിനിമകൾ എത്ര കണ്ടാലും മതിവരില്ല.... നല്ല നാടൻതനിമയോടുകൂടിയ അഭിനയം... പിൽകാലത് ഒരുപാട് വിവാദങ്ങൾ പിന്തുടർന്നപ്പോൾ വളരെ സങ്കടം തോന്നി ❤️❤️

  • @MrBeanTime
    @MrBeanTime ปีที่แล้ว +357

    എന്റെ ഇഷ്ട നടി ഉർവശി യെ പോലെ ഉർവശി മാത്രം 👍👍👍👍💪

  • @saleeluser7240
    @saleeluser7240 ปีที่แล้ว +504

    ഉർവശിയുടെ അഭിനയം കിടുക്കാച്ചി ആയിരുന്നു

    • @geethumol2590
      @geethumol2590 11 หลายเดือนก่อน +1

      😊😊😊😊😊

  • @ajiaishu2981
    @ajiaishu2981 ปีที่แล้ว +341

    പൊടി മോളുടെ കള്ളം പൊളിഞ്ഞു ഒത്തിരി ഇഷ്ടം ചേച്ചിയേ🥰❤

    • @indira7506
      @indira7506 ปีที่แล้ว +14

      എനിക്കും,ആ കുറുമ്പ് എന്ത് രസമാണ് കാണാൻ സൗന്ദര്യവും

  • @susmitha3701
    @susmitha3701 10 หลายเดือนก่อน +83

    മലയാളത്തിന്റെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ♥️❤️❤️❤️

  • @mumthazkunjumol940
    @mumthazkunjumol940 ปีที่แล้ว +116

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ 🥰🥰

  • @safiyaku9017
    @safiyaku9017 ปีที่แล้ว +423

    ഇഷ്ടം ഉള്ള നടി ഞാൻ നേരിൽ കണ്ടു സംസാരിച്ചു ❤️

    • @Fathima-vatakara
      @Fathima-vatakara ปีที่แล้ว +2

      Ithano nalla nadi. Thooooooo🥴🥴🥴

    • @ravilion9670
      @ravilion9670 ปีที่แล้ว +3

      ഞാൻ ബാംഗ്ലൂരിൽ വെച്ച് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് പക്ഷേ അതു തെറ്റുകളിൽ ആയിരുന്നു അതുകൊണ്ട് സംസാരിക്കാൻ പറ്റിയിട്ടില്ല അതിനു കാരണം അന്നത്തെ സൂപ്പർ സ്റ്റാർ രവിചന്ദ്രൻ കൂടെയുള്ള വേഷമായിരുന്നു

    • @ravilion9670
      @ravilion9670 ปีที่แล้ว +2

      ഹള്ളി മാസ്റ്റർ എന്ന സിനിമാ ലൊക്കേഷൻ നേരിൽ ആണ് ഞാൻ ഉർവ്വശിയെ ആദ്യമായി കാണുന്നത്

    • @ravilion9670
      @ravilion9670 ปีที่แล้ว +11

      @@Fathima-vatakara അതിനെ താങ്കൾക്ക് സിനിമ ഹറാം അല്ലേ പിന്നെ എങ്ങനെയാണ് നിങ്ങൾ സിനിമ കണ്ടിട്ടുണ്ടാവുക

    • @ravilion9670
      @ravilion9670 ปีที่แล้ว +3

      @@Fathima-vatakara താൻ പുളുത്തും

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +33

    പൊടിമോളെ.......♥️.......... അന്നും ഇന്നും ലേഡി super സ്റ്റാർ 👍♥️👌

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +239

    പൊടി മോള് ❤🥰

  • @shantypr392
    @shantypr392 ปีที่แล้ว +45

    നമ്മുടെ ഉർവശി ചേച്ചി ❤️❤️

  • @Happyfa379
    @Happyfa379 ปีที่แล้ว +119

    ഉർവശി ചേച്ചി ❤️❤️

  • @Priya_icwh
    @Priya_icwh ปีที่แล้ว +123

    എവിടൊക്കെയോ കല്പന ചേച്ചീടെ mannerisms വന്നു . ആ സംഭവം narrate ചെയ്യുന്ന രീതി ഒക്കെ ❤️

    • @AASH.23
      @AASH.23 ปีที่แล้ว +18

      അത് സ്വന്തം ചേച്ചി അല്ലെ അപ്പൊ ഇല്ലാതിരിക്കോ 🙄

    • @savadkk5787
      @savadkk5787 ปีที่แล้ว

      ​​@@AASH.23 😂😂😂😂😂😂😂 മണ്ടി

  • @nijojose7392
    @nijojose7392 ปีที่แล้ว +21

    ഉർവശി ചേച്ചി സൂപ്പർ ❤️

  • @joplay4475
    @joplay4475 ปีที่แล้ว +34

    my favourite. how simple, what a humour sense,

  • @Nishaadhisurya
    @Nishaadhisurya ปีที่แล้ว +27

    Entte podimole😘😘😘😘

  • @pramodsg6804
    @pramodsg6804 ปีที่แล้ว +15

    The one and only Lady Superstar Malayalam movie ever seen....🙏

  • @anamika1832
    @anamika1832 ปีที่แล้ว +18

    Lady super star.
    Urvashi chechi love you

  • @ajikumaravajikumar3569
    @ajikumaravajikumar3569 หลายเดือนก่อน +3

    ഉർവശി പറഞ്ഞു കേട്ടിട്ടുണ്ട് ഉറക്കം ഏറ്റവും ഇഷ്ടം ആണ് എന്ന്

  • @renjup.r6210
    @renjup.r6210 ปีที่แล้ว +16

    Urvashi chechi kollallo 🤣🤣

  • @thasneemshahnaz4530
    @thasneemshahnaz4530 ปีที่แล้ว +17

    Superstar urvashi chechi😍 lalettan mammukkaye okke parayunnath pole avarde koode cherth parayenda peru💞

    • @premam.p1108
      @premam.p1108 ปีที่แล้ว +1

      Sathyam. Enikku orupadu ishttamanu. Love you so much podimole

  • @devadevi5935
    @devadevi5935 ปีที่แล้ว +8

    ഒരുപാടു ഒരുപാടു ഒരുപാടു ❤️❤️❤️❤️

  • @jithujithu3731
    @jithujithu3731 2 หลายเดือนก่อน +1

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് ഉർവശി ചേച്ചി, ചേച്ചിയുടെ കടിഞ്ഞൂർ കല്യാണം മറക്കാൻ പറ്റില്ല ആ സിനിമ എത്ര കണ്ടാലും മതി വരില്ല, ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @ravilion9670
    @ravilion9670 ปีที่แล้ว +50

    അന്ന് ഭരതൻ സാറിനെ പറഞ്ഞു പറ്റിച്ചത് ആണെങ്കിലും ഇപ്പോൾ യോഗ ചെയ്യേണ്ടതാണ്

  • @BindhuS-vk8xl
    @BindhuS-vk8xl 2 หลายเดือนก่อน

    ഉർവശി മാം ഐ ലവ് യൂ.. ♥️♥️♥️♥️♥️♥️♥️... മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു നടി... എന്നും 🙏💞💞💞💞....

  • @RekhaJapamani
    @RekhaJapamani 2 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ അവസാനം ചിരിച്ചു പോയി ....

  • @sunuvarghese2500
    @sunuvarghese2500 2 หลายเดือนก่อน +2

    എന്ത് രസമാ സംസാരം കേൾക്കാൻ... 🥰

  • @anihani40
    @anihani40 2 หลายเดือนก่อน

    പഴയ ഉർവശി യുടെ സിനിമകൾ എത്ര കണ്ടാലും മടുപ്പ് വരില്ല

  • @pushparani3057
    @pushparani3057 2 หลายเดือนก่อน

    മമ്മി & മി ഉർവശി സുസൂപ്പർ❤❤❤❤❤

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +3

    Urvashi chechii🥰🥰🥰🥰😍😍😍😍

  • @abysaiko365
    @abysaiko365 2 หลายเดือนก่อน

    സൂപ്പർ സ്റ്റാർ എന്നും ഉർവ്വശി തന്നെ❤

  • @Sha-tv5qq
    @Sha-tv5qq ปีที่แล้ว +3

    Athe enikkum athupolanu. Unarnnu kazhinjal oru 2 hours shavasanam sheythillenkil thala karangum

  • @cheers_sharingandreceiving
    @cheers_sharingandreceiving ปีที่แล้ว +2

    Atentha.. Bharathan uncle Lalithachechi... Randu pereyum randu reethiyile😌

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +9

      Avarku randu perkum same age alla

  • @sree4607
    @sree4607 ปีที่แล้ว +10

    എന്തൊരു സൗന്ദര്യം ആരുന്നു ചെറുപ്പത്തിൽ ഉർവശി, പഴയെ സൗന്ദര്യം ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിച്ചുപോകുന്നു

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +5

    Cinema le kurumbu real life lum undalle😂

  • @johnychowara8659
    @johnychowara8659 ปีที่แล้ว +2

    ലേഡി suuper സ്റ്റാർ

  • @anandk.c1061
    @anandk.c1061 หลายเดือนก่อน

    ആരേയും വെല്ലുന്ന അഭിനയം 👌👌👌🧡🧡

  • @bindhuxavier7915
    @bindhuxavier7915 ปีที่แล้ว

    Super urvashi sister family God Bless you 🙏🏽🙏🏽🙏🏽💓🙏🏽🙏🏽🙏🏽🌹

  • @poppybinupoppybinu5448
    @poppybinupoppybinu5448 ปีที่แล้ว +3

    Lady super star

  • @tissysaiko5272
    @tissysaiko5272 หลายเดือนก่อน

    ലേഡി സൂപ്പർ സ്റ്റാർ❤❤❤❤🎉🎉🎉🎉🎉

  • @radharavi2891
    @radharavi2891 2 หลายเดือนก่อน

    ഇഷ്ടം, സ്നേഹം❤

  • @manjusuresh5525
    @manjusuresh5525 2 หลายเดือนก่อน

    നമസ്കാരം 🙏തിരുമേനി.. മഞ്ജു രോഹിണി കുറെ കടം ഉണ്ട് ബാങ്ക് ലോൺ ഗോൾഡ് ലോൺ. ഒരുപാട് ബുദ്ധിമുട്ട് ആണ് ജീവിതം. ബിസിനസ് ആകെ മോശം എല്ലാം ഒന്ന് നേരെ ആകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @deepthiaj
    @deepthiaj 2 หลายเดือนก่อน +2

    ❤ Emma 🎉

  • @rajirenju2822
    @rajirenju2822 ปีที่แล้ว

    ഉർവശി ചേച്ചി ഇഷ്ടം 😍😍😍

  • @urmilag3415
    @urmilag3415 ปีที่แล้ว +1

    Only one actress can do all type of acting.

  • @shiva-sx5si
    @shiva-sx5si 7 วันที่ผ่านมา

    ❤❤❤ love you chechiiii

  • @jayashrisr5854
    @jayashrisr5854 2 หลายเดือนก่อน

    Sooo funny...cute Urvashi❤❤❤

  • @jayyoutube2042
    @jayyoutube2042 2 หลายเดือนก่อน

    a great actress ❤❤❤❤

  • @She_by_Shimal
    @She_by_Shimal ปีที่แล้ว +1

    Love chechi❤️

  • @user-kr1jw7gj6s
    @user-kr1jw7gj6s 2 หลายเดือนก่อน

    ഇഷ്ടമാണ് ചേച്ചി ♥️♥️♥️😊😊

  • @tradentravel6719
    @tradentravel6719 2 หลายเดือนก่อน

    അത് പറ്റിപ്പല്ലാലോ... ചേച്ചി ശ വാസനം ചെയ്തതല്ലേ....😂😂😂

  • @prasimasreelayam2195
    @prasimasreelayam2195 ปีที่แล้ว

    ഉർവശി..❤️❤️❤️❤️❤️❤️❤️

  • @noushadputhoor7926
    @noushadputhoor7926 ปีที่แล้ว +2

    Ente chechii 🤣🤣🤣🤣

  • @jayalekshmis4966
    @jayalekshmis4966 2 หลายเดือนก่อน

    😊 എന്റെ ഇഷ്ട നായിക ❤❤❤❤❤❤❤❤❤❤❤

  • @deepasanthosh2077
    @deepasanthosh2077 ปีที่แล้ว +11

    😀😁😂😘😘

  • @praveenkumar.rkumar8011
    @praveenkumar.rkumar8011 ปีที่แล้ว +1

    ലളിത ചേച്ചിയോട് പറഞ്ഞതിന്റെ ഗുണം

  • @SeenaK.a-lp3bb
    @SeenaK.a-lp3bb หลายเดือนก่อน

    oru paadishttamaanu innocent actor

  • @Phoenix77766
    @Phoenix77766 2 หลายเดือนก่อน

    Urvashi ma'am!😂❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน

    Urvasiye kanjvan enth bhangiyayirunnu enike enthistamayirunnu

  • @artscorner6769
    @artscorner6769 2 หลายเดือนก่อน

    Ladies super stae🎉❤

  • @anithanair6627
    @anithanair6627 9 หลายเดือนก่อน

    Urvashi chechii ❤❤❤❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 หลายเดือนก่อน

    Very nice Urvasi

  • @archanaar293
    @archanaar293 2 หลายเดือนก่อน +1

    Nice movie

  • @manjulamanjula4343
    @manjulamanjula4343 2 หลายเดือนก่อน

    ചേച്ചീ❤❤❤❤❤

  • @mrgroup5519
    @mrgroup5519 หลายเดือนก่อน

    അവരു വന്നു വിളിക്കുന്ന സീൻ ഒരു സിനിമയിൽ വന്നിരുന്നെങ്കിൽ നല്ല സൂപ്പർ കോമഡി ആകുമായിരുന്നേനെ

  • @ambadynair607
    @ambadynair607 หลายเดือนก่อน

    Mithunam the epic

  • @ChithraBabuShine
    @ChithraBabuShine 2 หลายเดือนก่อน

    ഉമ്മ ❤

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er หลายเดือนก่อน

    Mam ❤️❤️❤️

  • @lathanandini-cj1dh
    @lathanandini-cj1dh หลายเดือนก่อน

    ഇഷ്ടം ❤

  • @arathydevan4002
    @arathydevan4002 ปีที่แล้ว +1

    I like you urvasi chechi

  • @haibabyiam5697
    @haibabyiam5697 ปีที่แล้ว +1

    ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു 7അയലത്ത് വക്കാൻ കൊള്ളില്ല

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 13 วันที่ผ่านมา

    ❤️❤️എനിക്ക്ഇഷ്ടമുള്ള നടി,

  • @Shanif763
    @Shanif763 2 หลายเดือนก่อน

    അവന് മറവി രോഗം വന്നു 😂😂

  • @adikeys
    @adikeys ปีที่แล้ว

    Actress ❤🙏

  • @sreedaksha-sc4qp
    @sreedaksha-sc4qp หลายเดือนก่อน

    ❤❤❤

  • @sobhamol3313
    @sobhamol3313 2 หลายเดือนก่อน

    ഞാറ്റുവേലക്കിളിയേ.....❤❤❤

  • @essavlog.
    @essavlog. 2 หลายเดือนก่อน

    👍🏽😂❤️

  • @suhrabiy5345
    @suhrabiy5345 ปีที่แล้ว +2

    ❤❤❤❤❤💯💯💯💯💪💪💪

  • @samajyamanoj5246
    @samajyamanoj5246 2 หลายเดือนก่อน +1

    🤣🤣❤❤❤❤👌👌👌🥰🥰🥰

  • @yasirkalayath1755
    @yasirkalayath1755 ปีที่แล้ว +1

    Evarane malyala cinimayil leady super star. Bakiyullatokke verum Achar

  • @hanihaneena9343
    @hanihaneena9343 ปีที่แล้ว +7

    😂😂😂

  • @parvathyparu2667
    @parvathyparu2667 5 วันที่ผ่านมา

    ❤️❤️❤️❤️❤️😄😄

  • @RohiniJosy
    @RohiniJosy หลายเดือนก่อน

    Malayalathinte MAHANADI....

  • @rincytp6249
    @rincytp6249 ปีที่แล้ว

    Enthuuuuuu enganeeeee???????

  • @Simlamani
    @Simlamani หลายเดือนก่อน

    ❤️❤️❤️❤️☺️🥰😘😂

  • @nishapraveen2119
    @nishapraveen2119 หลายเดือนก่อน

    😂😂😅❤

  • @potatogaming9943
    @potatogaming9943 10 วันที่ผ่านมา

    Annum door nu muttal undu 😊

  • @sunithakrishnan8545
    @sunithakrishnan8545 9 หลายเดือนก่อน

    😍🌟

  • @shahidashahi7568
    @shahidashahi7568 ปีที่แล้ว

    Chechi❤️❤️

  • @rahulkprahul1445
    @rahulkprahul1445 ปีที่แล้ว

    Yoga....kollam cinima Nadi..kollam

  • @pathus9431
    @pathus9431 ปีที่แล้ว +1

    😘😘😘

  • @gopakumarvijayamma9261
    @gopakumarvijayamma9261 18 วันที่ผ่านมา

    I love

  • @69jithu
    @69jithu หลายเดือนก่อน

    Vellamadi undo ippo

  • @rejishasaasha4422
    @rejishasaasha4422 ปีที่แล้ว

    ❤️❤️❤️🥰🥰

  • @Keraleeyan-v4l
    @Keraleeyan-v4l ปีที่แล้ว +1

    ഉർവശി ചേച്ചി ആണ് ലേഡി സൂപ്പർ സ്റ്റാർ

  • @salmamc5711
    @salmamc5711 3 วันที่ผ่านมา

    😂😂enth resaa

  • @ratheeshkumari8161
    @ratheeshkumari8161 หลายเดือนก่อน

    😃😃😃😃

  • @annaannaannaanna6313
    @annaannaannaanna6313 ปีที่แล้ว

    🥰🤗🤗🥰

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน

    😂😂😂😂😂👍❤❤❤😂😂