മന്ത്രി വീണാ ജോർജ് പത്രപ്രവർത്തകയായിരുന്നപ്പോൾ നടത്തിയ സരിതയുമായുള്ള ഇന്റർവ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 2K

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 หลายเดือนก่อน +643

    സരിത mam.... ഈ കണ്ണിർ വെറുതെ ആവില്ല......❤

    • @AmbiliJanardhan
      @AmbiliJanardhan 3 หลายเดือนก่อน +6

      I like Sarita mam

    • @jayakumari7618
      @jayakumari7618 2 หลายเดือนก่อน +3

      Correct

    • @janakib6110
      @janakib6110 2 หลายเดือนก่อน +3

      Yes😮😮😮😮😮

    • @allenjoseph1430
      @allenjoseph1430 2 หลายเดือนก่อน +2

      what can you do? nothing.. this will go on

    • @shameershameer4434
      @shameershameer4434 2 หลายเดือนก่อน

      സിനിമ യിൽ നിന്നാണ് എല്ലാം പഠിക്കുന്നത്

  • @priyas8114
    @priyas8114 3 หลายเดือนก่อน +249

    നല്ല 2 മക്കൾ... അവർക്കു നല്ല ഒരു അമ്മ..❤❤
    മറ്റു പാഴ് ജന്മങ്ങളെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് 🙏🏼🙏🏼🙏🏼🙏🏼

    • @UshaDutt-d1x
      @UshaDutt-d1x 2 หลายเดือนก่อน +13

      ഭാഗ്യമുള്ളവൾ സരിത. അനുഗ്രഹീതയായ അമ്മ.. നല്ല മക്കൾ... അവരോടൊപ്പം സമാധാനത്തോടെ ജീവിക്കൂ..

    • @ushatkanhileri8652
      @ushatkanhileri8652 2 หลายเดือนก่อน

      ) ll)))) l mk 😊

    • @selvipadmakumar6
      @selvipadmakumar6 2 หลายเดือนก่อน

      😢

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน +368

    എൻ്റെ ചേച്ചി... മുകേഷിൽ നിന്നും രക്ഷപെട്ടു

  • @prabhakumari6212
    @prabhakumari6212 2 หลายเดือนก่อน +80

    ചേച്ചിയുടെ ഭാഗ്യം എന്നു മാത്രമെ പറയാൻ കഴിയു ഇത്രയും വൃത്തിക്കെട്ട മനുഷ്യനോട് ജീവിതം തുടരാത്തതിൽ വളരേ റെ സന്തോഷം തോന്നുന്നു❤

  • @minoygeorge8285
    @minoygeorge8285 3 หลายเดือนก่อน +683

    ഈ ഇൻറർവ്യൂയിൽ അവർ പറഞ്ഞ ഒരു വാക്ക് അവരുടെ ദുഃഖത്തിന്റെ ആഴം എത്ര വലുതാണെന്ന് മനസ്സിലാക്കാം. " എനിക്ക് ചിരിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു" . ഒരു പക്ഷെ അവരുടെ സിനിമയിൽ പോലും ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട് ആവില്ല. ആ സഹോദരിക്ക് എന്നും ചിരിക്കാൻ നല്ല നിമിഷങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤

    • @shantharaman1354
      @shantharaman1354 3 หลายเดือนก่อน +4

      Endhadi Malayalam ariyille

    • @rassik142
      @rassik142 2 หลายเดือนก่อน +34

      ​@@shantharaman1354be a cultured person bloody malayali. Thooo...

    • @ecomatters3416
      @ecomatters3416 2 หลายเดือนก่อน +7

      She deserves more happiness in life. ..

    • @jayakumari7618
      @jayakumari7618 2 หลายเดือนก่อน +25

      ​@@shantharaman1354 അവർ തമിഴ് അല്ലേ അവർ ഏതു language ലും സംസാരിക്കട്ടെ ഇയാൾ എന്തിനാ ഈ പ്രോഗ്രാം കാണുന്നെ വേണേനെങ്കിൽ കാണു ഇല്ലെങ്കിൽ വേണ്ട എപ്പോളും മറ്റുള്ളവരെ bhegumanathoda സംസാരിക്കു

    • @jayakumari7618
      @jayakumari7618 2 หลายเดือนก่อน +4

      ​@@rassik142hundred likes for you

  • @familykitchen3245
    @familykitchen3245 3 หลายเดือนก่อน +554

    Innocent girl, അതാണ് പറ്റിയ അമളി, സരിത ക്കു

    • @ashwinmathews1072
      @ashwinmathews1072 3 หลายเดือนก่อน +19

      Hundred percentage correct... It is evident that she had a very good character... Shame on MLA Mukesh

    • @shinovyasureshbabu9434
      @shinovyasureshbabu9434 3 หลายเดือนก่อน +11

      Mukeshine kayar ketti adikkanam

    • @ancyancy625
      @ancyancy625 3 หลายเดือนก่อน +4

      Correct

    • @claramohandasdoctoratseven9654
      @claramohandasdoctoratseven9654 2 หลายเดือนก่อน

      7​@@ashwinmathews1072

    • @shajanjacob5849
      @shajanjacob5849 2 หลายเดือนก่อน

      No,shame on the beggars who voted for him​@@ashwinmathews1072

  • @Existence-of-Gods
    @Existence-of-Gods 3 หลายเดือนก่อน +1953

    ചേച്ചി രക്ഷപ്പെട്ടിലെ, ഇപ്പോ അയാളുടെ ഭാര്യയല്ലാത്തത് ആണ് ചേച്ചിയുടെ ഭാഗ്യം.

    • @starrynakshu6792
      @starrynakshu6792 3 หลายเดือนก่อน +24

      Sathyam

    • @2butterflies683
      @2butterflies683 3 หลายเดือนก่อน +58

      പാവം ആ സ്ത്രീ... വെറും... വെറുതെ... ആയിപ്പോയില്ലേ....... ഒരു ലൈഫ് സ്പോയിൽ ആയില്ലേ......

    • @dinvin6433
      @dinvin6433 3 หลายเดือนก่อน +36

      Avare nalla praayam nashichille, she can’t go back to her younger self.. she lost her beautiful youth 😢😢😢

    • @deriksaji4958
      @deriksaji4958 3 หลายเดือนก่อน +8

      True

    • @deriksaji4958
      @deriksaji4958 3 หลายเดือนก่อน +5

      True

  • @imthiyaazsaji3742
    @imthiyaazsaji3742 3 หลายเดือนก่อน +90

    A real struggling...Real warrior of life..A good Amma...A Good Empathetic Lovable Personality..May the God bless her..

    • @saraswathieb9951
      @saraswathieb9951 2 หลายเดือนก่อน

      Ente jeevithavum ith thanne....😢

  • @satheedavi61
    @satheedavi61 3 หลายเดือนก่อน +356

    അവരുടെ ഹൃദയം പൊട്ടി ആണ് സംസാരിക്കുന്നത് 😥🙏

  • @sumim615
    @sumim615 2 หลายเดือนก่อน +212

    സ്ത്രീ ശാപം ഈ ലോകത്തിലെ ഏറ്റവും വലിയ ശാപം, ഗതി പിടിക്കില്ല സത്യം🔥🔥🔥🔥🔥🔥🔥🔥

    • @smithasasikumar
      @smithasasikumar 2 หลายเดือนก่อน +1

      Exactly

    • @79Dnivara
      @79Dnivara 2 หลายเดือนก่อน +2

      Apo purusha shapamo?😂

    • @DominicSavio-q4y
      @DominicSavio-q4y 2 หลายเดือนก่อน

      ​@@79Dnivarapinnala🔥🔥🔥

  • @annajames8521
    @annajames8521 3 หลายเดือนก่อน +844

    സരിതയെ ഒത്തിരി ഇഷ്ടമാണ് 🙏

    • @annajames8521
      @annajames8521 3 หลายเดือนก่อน +17

      One drop of tear is not waisted, you will be rewarded🙏you will enjoy with grandchildren 🙏

    • @DReaM_WalKeRr
      @DReaM_WalKeRr 3 หลายเดือนก่อน +2

      Aark mohanlaalino😂

    • @harisalankar
      @harisalankar 3 หลายเดือนก่อน +1

      ❤👍

    • @NihaalSathya
      @NihaalSathya 3 หลายเดือนก่อน +7

      ​​@@DReaM_WalKeRrലാലപ്പന് നിന്റെ വീട്ടുകാരെ ഭയങ്കര ഇഷ്ടമാണ് 🤣

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน +1

      Yes❤

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 3 หลายเดือนก่อน +196

    പാവം. പറയൂബ്ബോൾ തന്നെ ചേച്ചിക്ക് കരച്ചിൽ വരുന്നു. ആ ദുഷ്ടൻ ഇതിനൊക്കെ അനുഭവിക്കും

  • @beena704
    @beena704 3 หลายเดือนก่อน +974

    ഇനിയെങ്കിലും ഇതുപൊലെ നീതിയില്ലാത്തവൻമ്മാരെ ജനങ്ങൾ ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുക്കരുത്.

    • @FathimuthS
      @FathimuthS 3 หลายเดือนก่อน

      Ingane ullavanmare anu janathinu ishttam social mediayil Keri irunni vilasinmath. Iavanokke nanam ennu onnumfo?

    • @AshaTn-i3w
      @AshaTn-i3w 3 หลายเดือนก่อน +17

      കൊള്ളക്കാരെല്ലാം ഇങ്ങനെ ആണ് അവർക്ക് പറ്റിയ ആൾ തന്നെ മുകേഷ് , ദയവു ചെയ്തു ആരും അങ്ങോട്ടേക്ക് പെൺകുട്ടികളെ കെട്ടിച്ചയക്കല്ലേ

    • @phoenixinternational4831
      @phoenixinternational4831 3 หลายเดือนก่อน +8

      Party ticket kittanamenkil 😂😂😂

    • @kunhiramanp4273
      @kunhiramanp4273 3 หลายเดือนก่อน +9

      Cpm നു ചെയ്യാം.. എല്ലാം ഉടായിപ്പല്ലേ...

    • @mcnairtvmklindia
      @mcnairtvmklindia 3 หลายเดือนก่อน

      നെറിയും നീതിയും സത്യവും ധർമ്മവും ഇല്ലാത്ത ഒരു കൂട്ടം വോട്ടർമാർ കേരളത്തിന്റെ ശാപം ...

  • @salmakp1446
    @salmakp1446 3 หลายเดือนก่อน +23

    അവർ സഹിച്ചത് എല്ലാം ആ മുഖത്തു ഉണ്ട്. നല്ല ഒരു നടി ആയിരുന്നു സരിത ചേച്ചി. അന്നും ഇന്നും അതെ. ആ ദുഷ്ട്ടന്റെ മുമ്പിൽ ആ രണ്ട് മക്കളെയും കൊണ്ട് നല്ല ഒരു ജീവിതം ദൈവം ഇനിയെങ്കിലും ചേച്ചിക്ക് കൊടുക്കട്ടെ. ആത്മാർഥമായി അതിനു പ്രാർത്ഥിക്കുന്നു 🤲🤲.ചേച്ചി മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും 🤲🤲

    • @sailasailajakumari
      @sailasailajakumari 2 หลายเดือนก่อน

      പ്രിയ അനുജത്തി. ഈ കാപട്യം ഉള്ള കള്ള മുകേഷിനെ ഓർത്തു ഒരിക്കലും സംഗപ്പെടരുത്. താങ്ങളെ വിഷമിപ്പിച്ചതിന്
      ഈശ്വരൻ തക്ക ശിക്ഷ കൊടുത്തു കൊള്ളും. 🌹

  • @vishnuprasad5093
    @vishnuprasad5093 3 หลายเดือนก่อน +60

    സരിത is very honesty woman,
    And Talented Actress

  • @rajanpeter1636
    @rajanpeter1636 3 หลายเดือนก่อน +254

    ഇവൻ ഗജ ഫ്രോഡ് ആണ് എന്ന് പല വട്ടം തെളിഞ്ഞതാ. സഹോദരി നിങ്ങൾ രക്ഷപെട്ടു. കൊല്ലത്തെ ജനങ്ങൾ പെട്ടു,

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 2 หลายเดือนก่อน

      കൊല്ലത്തുള്ളവർ കുറെ രാഷ്ട്രീയ പ്രാന്തന്മാർ ആണ് അയാൾക്ക് വോട്ട് കൊടുത്തിട്ടുള്ളത് ഇപ്പോൾ തോറ്റല്ലോ.........

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 3 หลายเดือนก่อน +1160

    വീണ്ടും അഭിനയിക്കാന്‍ ചാന്‍സ് വന്നപ്പോ സംവിധായകരെ വിളിച്ച് അവളെ വിളിക്കരുത് എന്ന് പറഞ്ഞവനാണ് മുകേഷ്.. പതിനഞ്ചിലൊരുത്തന്‍.. ക്രൂരനായ മനുഷ്യന്‍, കാലം ഇവനയൊന്നും വെറുതെ വിടില്ല.. ഇവനെൊക്കെയാണ് ഇടതുപക്ഷത്തിന്റെ mla..

    • @basheermanayath5104
      @basheermanayath5104 3 หลายเดือนก่อน +31

      അയ്യോ.. സിനിമയിലെ കൊടും ക്രിമിനൽ ദിലീപ് പിന്നെ മറ്റൊരു ക്രിമിനൽ സിദ്ധീഖ് കോൺഗ്രസ് ആണല്ലോ

    • @basheermanayath5104
      @basheermanayath5104 3 หลายเดือนก่อน +25

      മുകേഷിനെ മാത്രമല്ല കുറ്റവാളികളായ ദിലീപ് സിദ്ധിക്ക് അടക്കം എല്ലാ കുറ്റവാളികളെയും ചൂണ്ടി പറയണം..15 പേരിൽ ഒരാളെ മാത്രം എടുത്തു എഴുതുമ്പോൾ നിങ്ങളുടെ രാഷ്ട്രീയം ഇവിടെയും കാണാം..

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 3 หลายเดือนก่อน +39

      മുകേഷിന്റെ മുന്‍ ഭാര്യ മുകേഷിനെ കുറിച്ച് പറയുമ്പോള്‍ അയാളെ കുറിച്ചല്ലെ പറയേണ്ടത്..

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      എല്ലാ തായോളികളേയു० കുത്തിവച്ച് വടി പൊങ്ങാത്തവൻമാരാക്കിയാലേ മലയാളസിനിമ ഇനി രക്ഷപ്പെടൂ 😂😅😅

    • @basheermanayath5104
      @basheermanayath5104 3 หลายเดือนก่อน

      @@fasalbilliardssnookerfitte8092 മുകേഷിനെപറ്റി മുകേഷിന്റെ ഭാര്യ പറയുന്നു. എന്നാൽ മുകേഷിന്റെ ഭാഗം കേൾക്കാതെ എല്ലാം ഉറപ്പിക്കുക എന്നതാണോ ശരി..പിന്നെ ഇതിൽ രാഷ്ട്രീയം ഒളിച്ചു കടത്താൻ ശ്രമിക്കുന്നതും നാം കാണുന്നുണ്ടല്ലോ..

  • @yacobpo7688
    @yacobpo7688 3 หลายเดือนก่อน +224

    മനുഷ്യമുഖമുള്ള പിശാച്. മുകേഷ് എന്ന നടൻ.

  • @athulyaghosh8287
    @athulyaghosh8287 2 หลายเดือนก่อน +30

    രസം അതല്ല, ഈ ഇന്റർവ്യൂ ചെയ്യുന്ന ആളും ഇന്ന് മുകേഷിനെ സപ്പോർട്ട് ചെയ്യുന്നു എന്നതാണ്.
    അപ്പോൾ, വീണക്കൊക്കെ എന്ത് പ്രതിബദ്ധത യാണ് സമൂഹത്തോട് ഉള്ളത്.

    • @garuda8295
      @garuda8295 2 หลายเดือนก่อน +2

      Myraa ullathu

    • @Divya.sDivya.s-qz2lz
      @Divya.sDivya.s-qz2lz 2 หลายเดือนก่อน

      Samoohathodano prathibadhatha
      Aarodanennu manassilayille

  • @deenaprasanth7054
    @deenaprasanth7054 3 หลายเดือนก่อน +38

    How soothing is sarithas voice I loved her simplicity wht a versatile actress she is..sad her marriage failed😢

  • @prasadsivanandan856
    @prasadsivanandan856 3 หลายเดือนก่อน +593

    ഇ അണ്ണൻ ഇന്നലെ പറഞ്ഞത് സ്ത്രീകൾ എല്ലാ മേഖലയിലും സംരക്ഷിക്കപെടണമെന്നാണ്. എന്തൊരു തമാശക്കാരൻ

  • @remyaraveendran2685
    @remyaraveendran2685 3 หลายเดือนก่อน +152

    നല്ലൊരു നടി സരിത

  • @HACKERMEDIA
    @HACKERMEDIA 3 หลายเดือนก่อน +3144

    പേരിൽ മാത്രമാണ് AMMA..
    അടുത്തു കഴിഞ്ഞാൽ UMMA..
    രാത്രിയായാൽ MAMA..
    എല്ലാം കഴിഞ്ഞാൽ CHUMMAA.. 🤣

  • @sheelanair9762
    @sheelanair9762 3 หลายเดือนก่อน +31

    Very soft voice. Ithra nalla oru interview. Saritha you are very innocent

  • @sunithac1541
    @sunithac1541 2 หลายเดือนก่อน +32

    എല്ലാവരും സരിതയുടെ side ആണ് കാരണം അവർ ശുദ്ധ മനസ്ക ആയതു കൊണ്ട് ❤❤❤❤❤

  • @alvariety9244
    @alvariety9244 3 หลายเดือนก่อน +186

    ഇപ്പോളത്തെ വനിതാ ശിശുക്ഷേമ മന്ത്രി ഇതുകണ്ട് ചിരിയോ ചിരി 😢😢😢😢

  • @shimasarala6136
    @shimasarala6136 3 หลายเดือนก่อน +172

    സരിത നിങ്ങൾ ദൈവത്തിന് നന്ദി പറയു...❤ കഷ്ട്ടം മേതിൽ ദേവികയും പെട്ട് ....😢 മുകേഷ്... ദൈവത്തിൻ്റെ കോടതിയിൽ മാപ്പില്ല...

    • @malumalu29
      @malumalu29 2 หลายเดือนก่อน +6

      Divorced devika also

  • @SunilKumar-tz9ev
    @SunilKumar-tz9ev 3 หลายเดือนก่อน +869

    Mukesh എത്തേണ്ട പാർട്ടി യിൽ തന്നെ എത്തി. വീണയും.
    ദുഷ്ടന്മാരുടെ പാർട്ടി.

    • @JoyIsaac1739
      @JoyIsaac1739 3 หลายเดือนก่อน +27

      Ganesh too

    • @HaseenaHassan-zy1sw
      @HaseenaHassan-zy1sw 3 หลายเดือนก่อน +16

      അടച്ചാക്ഷേപിക്കുന്നത് നല്ല രീതിയല്ല. ഏത് പാർട്ടിയിലും നല്ലതും ചീത്തയും ഉണ്ട്

    • @girijajaladharan5630
      @girijajaladharan5630 3 หลายเดือนก่อน

      കറക്ട്​@@HaseenaHassan-zy1sw

    • @vijayakumarkg3155
      @vijayakumarkg3155 3 หลายเดือนก่อน +11

      കാക്ക പെണ്ണുപിടിക്കാൻ ഒരു പടി മുന്നിലാണല്ലോ?

    • @p.vsukumaran3455
      @p.vsukumaran3455 3 หลายเดือนก่อน +4

      മാനവീകതയും ...സോഷ്യലിസവും അടിസ്ഥാനമാക്കിയ പാര്ട്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇത് ഇഞ്ചി കണ്ട കുരങ്ങോ?

  • @umadevinair6027
    @umadevinair6027 3 หลายเดือนก่อน +20

    Chechi.., don't worry.. God is there.. Time will prove it. Just wait.. ❤

  • @aashish1363
    @aashish1363 3 หลายเดือนก่อน +14

    എൺപതികളിലെ ഒരു സൂപ്പർ നായിക സരിത ❤️❤️❤️❤️

  • @SunitaSunita-r3m
    @SunitaSunita-r3m 3 หลายเดือนก่อน +230

    ഒരു സ്ത്രീക്ക് ആവശ്യം മനസ്സമാധാനമാണ് സരിത ചേച്ചി എടുത്ത ഡിസിഷൻ വളരെ നല്ലതുമാണ് അതോടൊപ്പം താങ്കൾ ഇപ്പോൾ ഹാപ്പി ആയിരിക്കുന്നതിൽ കാണുന്നതിലും അതിലും സന്തോഷമുണ്ട് ഇങ്ങനെയുള്ള ആഹാസന്റെ കൂടെ എന്തിന് ജീവിക്കണം

    • @jessyjose7240
      @jessyjose7240 3 หลายเดือนก่อน +10

      അയാൾക്ക് ഒരിക്കലും സമാധാനം കിട്ടില്ല 👍

    • @bettysaz9917
      @bettysaz9917 3 หลายเดือนก่อน +1

      use our comments wisely, because women who lost her husband is not a won or be happy at all. Smily face doesn't mean they are happy. They lost their family, friends...they need to get strength to be normal first, still there is empty space. Look at her husband, the whole community supported him, gave him a position to shutdown other victims. Is he perfect man? idk

  • @geethaa3395
    @geethaa3395 3 หลายเดือนก่อน +404

    വീണ്ടും വീണ്ടും ഇത്തരക്കാരെ കൂടെ പോകാൻ റെഡിയാകുന്ന പെണ്ണുങ്ങൾ ഉണ്ടല്ലോന്ന് ഓർക്കുമ്പോൾ നാണം തോന്നുന്നു 😊

    • @bettysaz9917
      @bettysaz9917 3 หลายเดือนก่อน +6

      She didn't know because everyone supported him like he is a saint.

    • @lassp805
      @lassp805 3 หลายเดือนก่อน +4

      ​@@bettysaz9917 How come she doesnt know? Being not into a film industry, any common man knows his character. We all heard many -ve comments about him and his face itself shows that hes a fraud...

    • @ecomatters3416
      @ecomatters3416 2 หลายเดือนก่อน +3

      It is difficult for most women ( remember this was many years back) to understand the acting that men do while courting. This is simply because most women do not do it themselves..

    • @ponnuponnu8713
      @ponnuponnu8713 2 หลายเดือนก่อน +2

      ​@@lassp805 Eyal athra vrithikettavan anenn arinjitum ellarum ayalk thnne vote kodth ayale jayippichele..aa bhoologa mandatharam athrem per cheithayo...

    • @MAHIHARI3213
      @MAHIHARI3213 2 หลายเดือนก่อน

      പാവം എത്ര വേദനിച്ചു, ഇപ്പോഴും അവർ mentally strong ആയിട്ടില്ല,അവരുടെ കണ്ണുനീരിനു ഫലം കണ്ടുതുടങ്ങി, മരിക്കുവോളം നീചന്റെ പ്രവർത്തികൾ അവരെ വേട്ടയാടുന്നു, നല്ല life അവർക്ക് ഇനിയെങ്കിലും ഉണ്ടാകട്ടെ, അവരുടെ സഹനത്തിനും, ത്യാഗത്തിനും മുൻപിൽ,നാണം കെട്ടു നാറി, നാറി ഒന്നുമല്ലാതാകുന്നു പെൺകൊന്തൻ മുകേഷ്, നാണം, മാനവും ഇല്ലാത്തവൻ, നീതിപീഠം ഇനിയെങ്കിലും കണ്ണുപൊട്ടനെ പോലെ ഇരിക്കരുത്

  • @jessyvarghese519
    @jessyvarghese519 3 หลายเดือนก่อน +253

    ഇത് വരെ മക്കൾക്കുവേണ്ടി ജീവിക്കുന്നു.. വേറെ ഒരുത്തന് കണ്ടു പിടിച്ചു ജീവിച്ചും ഇല്ല... ഇന്നും സമൂഹത്തിൽ സരിതയ്ക്ക് വില ഉണ്ട് അതുകൊണ്ട്.. അക്കര പച്ച തേടി പോയില്ല.. നല്ലത് വരട്ടെ

    • @rvarghese0210
      @rvarghese0210 3 หลายเดือนก่อน +4

      ❤️❤️❤️ 😢😢😢😢 പാവം

    • @haseenaabdullatheef
      @haseenaabdullatheef 2 หลายเดือนก่อน +1

      Yes

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx 2 หลายเดือนก่อน +2

      കാലം ഒരു നാൾ തിരിച്ച് അടിക്കു എന്ന് വിശ്വസിക്കാം

    • @JessyJolly-x1u
      @JessyJolly-x1u 2 หลายเดือนก่อน +1

      O my god nareeee 🐕🥹🥹😢😢

  • @kalamanggatt368
    @kalamanggatt368 2 หลายเดือนก่อน +124

    മുകേഷിനെപ്പോലുള്ള ശവത്തിനെ ഉൾക്കൊള്ളുന്ന പാർട്ടിയും അവർക്ക് വോട്ടു നല്കുന്നവരും എത്ര സൂപ്പർ. എത്ര സംസ്കാരസമ്പന്നർ .

  • @shijisworld2202
    @shijisworld2202 3 หลายเดือนก่อน +82

    അമ്മായിയപ്പൻ അയാളുടെ മോന്റെ അഭിമാനം നോക്കി... സ്ത്രീകൾ അപ്പോളും കുല സ്ത്രീ ആയി ഇരുന്നോളണം... രക്ഷപെട്ടതിന് നന്ദി പറയൂ 🙏

    • @shajanjacob5849
      @shajanjacob5849 2 หลายเดือนก่อน +4

      Yes, true Malayali

    • @sumim615
      @sumim615 2 หลายเดือนก่อน +1

      Yes yes 😢

  • @DreamyGarden--2224
    @DreamyGarden--2224 3 หลายเดือนก่อน +763

    സരിതയുടെ മുഖത്തുണ്ട് അനുഭവിച്ച സങ്കടം മുഴുവൻ 😢

    • @Kiduszahra
      @Kiduszahra 3 หลายเดือนก่อน +8

      Nhanum same കാര്യങ്ങളിലൂടെ കടന്ന് പോകുന്ന ഒരാൾ ആണ് 😢

    • @DreamyGarden--2224
      @DreamyGarden--2224 3 หลายเดือนก่อน +6

      ദൈവം കൂടെ ഉണ്ട് ധൈര്യമായിരിക്കു 🙏

    • @rajanvelayudhan7570
      @rajanvelayudhan7570 3 หลายเดือนก่อน +9

      സരിതയുടെ സെലക്ഷൻ തെറ്റിപ്പോയി

    • @basics7930
      @basics7930 3 หลายเดือนก่อน +6

      ​​@@Kiduszahraപെണ്ണുങ്ങൾ എല്ലാം സഹിച്ചു നൽകേണ്ട കാര്യയമില്ല സിസ്റ്റർ. Take bold decision

    • @nancymary3208
      @nancymary3208 3 หลายเดือนก่อน

      True

  • @thankachanvj9432
    @thankachanvj9432 3 หลายเดือนก่อน +299

    ഇയാളെ രണ്ടു തവണ ജയിപ്പിച്ചു വിട്ടവർ നൽകുന്ന സന്ദേശം എന്താണ്, എന്ത് മനുഷ്യന്മാരാണ് ഇവരൊക്കെ.

    • @sumadevits4972
      @sumadevits4972 3 หลายเดือนก่อน +14

      Interview cheyyunna Veena mukeshinte theranjeduppinu prachaaranathinu undaayirunnu😂😂😂😂😂😂😂

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 3 หลายเดือนก่อน +295

    മകന് ജോണ്ടിസ് വന്നിട്ട് പോലും ഒന്ന് തിരിഞ്ഞു നോക്കാത്ത അവനെ ദേവികയെ കെട്ടിയ ശേഷം എന്തിനാ നിങ്ങൾ മക്കളുടെ കല്യാണത്തിന് വിളിച്ചത് ഫോട്ടോ ഷൂട്ടും നടത്തി അവൻ മരിച്ചു എന്ന് കരുതുക ഇനി കുഴഞ്ഞു കിടന്നാൽ പോലും മക്കളുടെ അച്ഛൻ അല്ലെ എന്ന് പറഞ്ഞു ഓടി പോവരുത് പുഴുത്തു ചാവാൻ പ്രാർത്ഥിക്കാം അച്ഛന്റെ മേൽവിലാസം ഇല്ലാതെ അമ്മയുടെ മേൽവിലാസത്തിൽ അറിയപ്പെടുക പിന്നെ സ്വത്ത്‌ അത് മക്കൾ ക്ക് അവകാശം ഉണ്ട് ജനിപ്പിച്ചവൻ ആണല്ലോ വളർത്താനും പഠിപ്പിക്കാനും മനസ്സ് കാണിക്കാത്ത അച്ഛനെ പരിപാലിക്കേണ്ട ഒരാവശ്യവും ഇല്ല

    • @lassp805
      @lassp805 3 หลายเดือนก่อน +16

      Well said ... The kids shud have used their mother's name as their last name instead of this dad's name. Arent the kids feeling ashamed to be known as this father's son? Its too shameful. With dignity they shud add their mothers name.

    • @Lotus_lover_
      @Lotus_lover_ 2 หลายเดือนก่อน +7

      സത്യം

    • @lincykids
      @lincykids 2 หลายเดือนก่อน +4

      Well said

    • @shajanjacob5849
      @shajanjacob5849 2 หลายเดือนก่อน +6

      That beggar will come to her doorstep ,soon, knocking for ,that time, for mercy

    • @kidsworld6734
      @kidsworld6734 2 หลายเดือนก่อน +4

      അനുഭവങ്ങൾക്ക് ഒരേ മുഖം

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน +29

    പാവം 😥. ആരായാലും സഹിക്കില്ല ങ്കിലും ല്ലാം
    സഹിച്ചല്ലേ പറ്റു .. അതു
    കൊണ്ട് ദൈവം കൈവിട്ടില്ലല്ലോ മക്കൾ നല്ല
    നിലയിൽ എത്തിയെല്ലോ സന്തോഷമായി ജീവിക്കാൻ ദൈവം സഹായിച്ചു അല്ലെ.
    മക്കൾക്കുവേണ്ടി ജീവിക്കണം സരിത മക്കൾക്ക്‌ വേണ്ടി ജീവിച്ചു
    മിടുക്കി ❤️God bless U❤️😘

  • @sahibmuhammad43
    @sahibmuhammad43 3 หลายเดือนก่อน +33

    ഇൻറർവ്യൂ ചെയ്ത വീണയും മുകേഷും ഒരുമിച്ച് നിയമസഭയിൽ കലക്കി

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 3 หลายเดือนก่อน +285

    മുകേഷ് സരിതചേച്ചിയുടെ ക്യാഷ് കണ്ടിട്ടാണ് കെട്ടിയത് ആസമയം മുകേഷ് ഒന്നും അല്ലായിരുന്നു

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 หลายเดือนก่อน +2

      Mm

    • @susyphilip3263
      @susyphilip3263 3 หลายเดือนก่อน +5

      True

    • @fornews9627
      @fornews9627 2 หลายเดือนก่อน

      You said it.avante thonnivasathinum, aarbhadathinum panathinu vendi oru karavapasu aayi ee penkittiye use cheyyuka aayirunnu. Avante Veera kadhakal about girls during his college time narmam kalarthi vere reediyil pazhaya magazines lum pinnedu medias ilum vilambunnadu kandittundu.adu vittu kasundakkunna Kure medias okke yanu satyathil avanu janangalude idayil nalla image undakki kodukkunnadu. Pinaryi govt.ee vaka narigale yano janangale samrakshikkan vechurikkunnadu. I can't understand stand how the kollam people again and again votted for him.kollom karodu oru samsayam chodikkatte --komadiyum, durnadathavum, bharyaye peedippikkalum, kuttikale undakki oru Utharavadditham edukkade, valarthade, pennu pidikkan povunnavanr ano ningalku nadum veedum nokkan janapradinidhi ayi vendadu? Shame on you. yes. Ningade kunjungal ivane thanne kandu valaratte.Best of luck. Iniyum ivane jayippikkooo. Alpam thalachorundenkil ningal ningade kunjungalku vendiyenkilum ningal kayattiya ee duranthathine valichu thazhe idooo. Do something right now n save your boys n girls.

    • @subramani9012
      @subramani9012 2 หลายเดือนก่อน

      Yes

  • @umagm7319
    @umagm7319 3 หลายเดือนก่อน +572

    ഇപ്പോഴാണ് ഞാൻ ഇത് കാണുന്നത്. മുകേഷിനെ ജയിപ്പിക്കുന്ന നാട്ടുകാരെ സമ്മതിച്ചു..

    • @bindutv4847
      @bindutv4847 3 หลายเดือนก่อน +17

      കൊല്ലം കൊള്ളാം 😅

    • @chandrikachandrasekharan9025
      @chandrikachandrasekharan9025 3 หลายเดือนก่อน +3

      Next year also he will. How smart 😂

    • @sarithaashok5166
      @sarithaashok5166 3 หลายเดือนก่อน +5

      Kollam 🙏

    • @DineshRajan-s7q
      @DineshRajan-s7q 3 หลายเดือนก่อน

      മുകേഷ് അടുത്ത ഇലക്ഷന് ഭൂരിപക്ഷം ഉറപ്പിക്കും കൊല്ലം

    • @UshaDutt-d1x
      @UshaDutt-d1x 2 หลายเดือนก่อน +7

      ഇതൊക്കെ ഇപ്പോൾ മാത്രം അറിയുന്നവരും ഉണ്ടല്ലേ, കൊള്ളാം..

  • @monuzzmonuzz1859
    @monuzzmonuzz1859 3 หลายเดือนก่อน +67

    ഈ മുകേഷ് ഭൂലോക ഫ്രേഡാണ്

  • @kavi1501
    @kavi1501 3 หลายเดือนก่อน +6

    Sarita is a versatile actress and a good human being . So many wonderful characters she has portrayed effortlessly. Also a versatile dubbing artist

  • @arthizumkhawala5051
    @arthizumkhawala5051 2 หลายเดือนก่อน +2

    Paavam Saritha ma'am 😢😢😢😮😮. Can't believe she endured so much pain 😢😢😢

  • @tsgopalakrishnan
    @tsgopalakrishnan 3 หลายเดือนก่อน +243

    ഒരു മൃഗത്തിന്റെ അറിയാപ്പുറം.

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 3 หลายเดือนก่อน +98

    വീണ മേഡം ഇതൊക്കെ ഒന്ന് ഇപ്പോൾ കാണണം എന്നിട്ട് തീരുമാനിക്കു അരുടെ കൂടെ നിൽക്കണം എന്ന്

    • @ashanm2395
      @ashanm2395 3 หลายเดือนก่อน +1

      എല്ലാം പുണ്യാളന്മാരാണല്ലോ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ഒന്നുപോടോ ജീവിതം വേറെ രാഷ്ട്രീയം വേറെ

    • @caffenetea1635
      @caffenetea1635 2 หลายเดือนก่อน

      She must see this interview now

    • @SouvenirCakes
      @SouvenirCakes 2 หลายเดือนก่อน

      She did this interview. Veendum eduth kanenda karyam entha. Nammalekkaal etreyo adutth she saw her pain.

  • @sugathand4397
    @sugathand4397 3 หลายเดือนก่อน +315

    കാലം കണക്ക് ചോദിക്കും. അതാണ് പ്രകൃതി നിയമം.

    • @janakib6110
      @janakib6110 2 หลายเดือนก่อน +3

      Yes 💯 percent

    • @arunp2214
      @arunp2214 2 หลายเดือนก่อน +1

      കണക്ക് ചോദിക്കാത്ത ഒരുപാട് കാര്യങ്ങള് ലോകത്തുണ്ട് അമ്മാവാ.

    • @sugathand4397
      @sugathand4397 2 หลายเดือนก่อน

      @@arunp2214 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ

  • @sheelafrancis3441
    @sheelafrancis3441 2 หลายเดือนก่อน +3

    വീണയ്ക്കെല്ലാമറിയാം 😊

  • @gelrave6697
    @gelrave6697 2 หลายเดือนก่อน +5

    Omg, This person is someones daughter, sister, mother.
    How can a guy be such a beast and we all still watch and support him by watching his programs?
    Shame on all of us and the media who goes running after his shows🤦🏼‍♀️

  • @rathikumari3848
    @rathikumari3848 3 หลายเดือนก่อน +136

    ഈ വിത്തുകാളകളാണ് നമ്മുടെ സാരഥികൾ

  • @sumyrenish2863
    @sumyrenish2863 3 หลายเดือนก่อน +451

    She is very innocent

  • @ramachandranp8965
    @ramachandranp8965 3 หลายเดือนก่อน +540

    ഇത്രയും വിദ്യാഭ്യാസം ഉള്ള ഈ നടി എന്തിനാ ആ കോമാളിയായ കോഴി മുകേഷിനെ കെട്ടിയത് എന്നാണ് മനസിലാകാത്തത്,

    • @tajihsaan4878
      @tajihsaan4878 3 หลายเดือนก่อน +117

      നിഷ്കളങ്ങരയായ പെണ്ണുങ്ങൾ ദുഷ്ടന്മാരുടെ അഭിനയത്തിൽ വീണുപോകും

    • @harisalankar
      @harisalankar 3 หลายเดือนก่อน +9

      Ivarude randam vivaham aayirunnu mugeshumayittu

    • @jiswinjoseph1290
      @jiswinjoseph1290 3 หลายเดือนก่อน +44

      അന്ന് അറിഞ്ഞു കാണില്ല സ്വഭാവം കോമഡി ക്കാരൻ അല്ലെ

    • @BinduAnil-z7u
      @BinduAnil-z7u 3 หลายเดือนก่อน +2

      😂😂

    • @RajeevM0380
      @RajeevM0380 3 หลายเดือนก่อน +15

      ജീവിതത്തി ലും നന്നയി അഭിനയിക്കാന്‍ അറിയാം 😂

  • @bindum2941
    @bindum2941 หลายเดือนก่อน +1

    ❤ചേച്ചി നമിച്ച് 🙏😢

  • @royaltyreskongad6249
    @royaltyreskongad6249 2 หลายเดือนก่อน +6

    മനുഷ്യൻ ചെയ്യുന്നത് എല്ലാം ഈ ഭൂമിയിൽ അനുഭവീക്കും, ദൈവം ഉണ്ടെങ്കിൽ ഇത് എല്ലാം ഈ ഭൂമിയിൽ അനുഭവീക്കും, പാവം സരിത മാഡം 😭😭🙏.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 หลายเดือนก่อน +282

    മുകേഷിനെ കുറിച്ച് ഒന്നും അറിയാതെ നർത്തകി മേതിൽ ദേവികയും അവൻ കുഴിച്ച കുഴിയിൽ വീണു. ഏതായാലും അവസാനം അവർ രക്ഷപെട്ടു.

    • @sand7232
      @sand7232 3 หลายเดือนก่อน +18

      ഒന്നും അറിയാതെ അല്ല.. അപ്പോഴേ സരിത പറയുമായിരുന്നു.... പക്ഷേ വിശ്വസിച്ചിട്ടുണ്ടാവില്ല..

    • @ancyancy625
      @ancyancy625 3 หลายเดือนก่อน

      കറക്റ്റ്

  • @roymathew990
    @roymathew990 3 หลายเดือนก่อน +221

    ഇവനെയൊക്കെ MLA ആക്കിയ മലയാളികൾ എന്ത് നിലപാട് ആണ് എടുക്കുന്നത്.

    • @websona4447
      @websona4447 3 หลายเดือนก่อน

      കൊല്ലം

    • @aleykuttydotty6462
      @aleykuttydotty6462 3 หลายเดือนก่อน

      അടിമ ക്കമ്മികൾ

  • @ajayakumar746
    @ajayakumar746 3 หลายเดือนก่อน +664

    ഈ മുകേഷിനൊപ്പം രണ്ട് തവണ വീണ MLA ആയി. മുകേഷിനെ ജയിപ്പിച്ച കൊല്ലത്തെ വോട്ടർമാരുടെ -------- സമ്മതിക്കണം.

    • @Kochikaran3242
      @Kochikaran3242 3 หลายเดือนก่อน +25

      Votermarku Vella Botham ondo....

    • @sijok8740
      @sijok8740 3 หลายเดือนก่อน +16

      Kollam inganathe janangal ano

    • @sandhyarenjith1337
      @sandhyarenjith1337 3 หลายเดือนก่อน

      Athinu nammude nattilulla ethra peranu ipo news kanunnathu.athava news kandal thanne ethu media Anu correct news kodukunnathu ellam political influence anu.allenkil enthenkilum online medias venam.ithoke aru kanan.ellarum serial kanunna thirakil anu.ee partye oru thavana koodijayipichu vital keralam vittu thonnum.malayali poliyada ennu chumma parayan mathre Pattu.mandanmar allathenthu parayan

    • @gp94477
      @gp94477 3 หลายเดือนก่อน +8

      Harichandranmar jayicha charithram ondo😂

    • @samueljoseph7478
      @samueljoseph7478 3 หลายเดือนก่อน +3

      Oral thettu cheythu ennu vach avide ullavar ellavarum angane aakumo. Ningalude naattilum ille ithupole ullathokke. Avaril nigalum pedumo

  • @billuChottu77
    @billuChottu77 3 หลายเดือนก่อน +17

    എൻ്റെ കുട്ടിക്കാലത്ത് സിനിമയിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നടി ആയിരുന്നു സരിത Mam...ഇപ്പൊ മക്കൾക്കൊപ്പം നല്ല അമ്മയായി മര്യാദയായി ജീവിക്കുന്ന Lady . .🎉

  • @SumaMohan-v7h
    @SumaMohan-v7h หลายเดือนก่อน +1

    Don't worry, God blessyou❤️❤️❤️❤️

  • @vijeeshth5766
    @vijeeshth5766 3 หลายเดือนก่อน +75

    വീണ??ഇന്റർവ്യൂ??വിരോധാഭാസം😢😢

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +401

    വിണഈ ഇന്റർവ്യൂ ഓർമ്മ ഉണ്ടോ ? ഇവന് വോട്ട് തേടി പോയത്

    • @AbdullaMavullathil
      @AbdullaMavullathil 3 หลายเดือนก่อน +22

      വോട്ടിനു വേണ്ടി എന്ത് വിർത്തി കേടും കാണിക്കാൻ മടിയില്ലാത്ത വരുടെ കൂടെ യല്ലേ ഉള്ളത്
      എന്ത് പറഞ്ഞാലും ചെയ്താലും
      വോട്ട് വേണം

    • @Binvin79
      @Binvin79 3 หลายเดือนก่อน +6

      Correct

    • @sugathank2496
      @sugathank2496 3 หลายเดือนก่อน +10

      ചൂഷണമാണ് രാഷ്ട്രീയമെന്ന് പഠിച്ചവർക്ക് അത് ബാധകമല്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน +13

      വീണ എന്ന പേരിൽ മുഖൃന് ഒരു മോളുണ്ട്. രണ്ടു० തഥൈവ 😂😅

  • @rajithaganesh7296
    @rajithaganesh7296 3 หลายเดือนก่อน +180

    ഇത് കേട്ടു കൊണ്ടിരിയ്ക്കുന്ന Veera ഒരു നല്ലfraud ആണ്

  • @Kingini1991
    @Kingini1991 2 หลายเดือนก่อน +1

    കർമ്മ ❤❤❤തിരിച്ചടിക്കാൻ തുടങ്ങി ചേച്ചി ❤❤❤

  • @abdusatharc7862
    @abdusatharc7862 3 หลายเดือนก่อน +5

    മുകേഷ് കോനേഷ് ഈ പാർട്ടിയുടെ ഐശ്വര്യം 💪

  • @seweyy4474
    @seweyy4474 3 หลายเดือนก่อน +336

    കോഴി ഇവൻ M L A 🤣😭🤣😭 nomber one കേരളം 🤣😭

    • @Rajamma62
      @Rajamma62 3 หลายเดือนก่อน +4

      കമ്മിണിക്ക് എന്ത് കുടുംബ ബന്ധം

    • @Binvin79
      @Binvin79 3 หลายเดือนก่อน +2

      കോഴി എന്ന് വിളിക്കരുത് കോഴിക്ക് നാണക്കേടാണ്

    • @Ummalu_kolusu
      @Ummalu_kolusu 3 หลายเดือนก่อน

      വൃത്തികെട്ട വൻമാർ എന്തൊരു
      വമ്പത്തരം. ജാട

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน +2

      കോഴിയെ കൊത്തി വേദനിപ്പിച്ചിട്ടാണല്ലോ പൂവൻ മുകളിൽ കേറുന്നത്. ഇവനു० അതുപോലേ 😂😅😅

    • @pearldavis1220
      @pearldavis1220 3 หลายเดือนก่อน

      Kollam Standard MLA..Kollam people you were great ...Veeendum LDF candidate in future...Vendome L DF varanam, Mukesh should contest candidate at ....

  • @shajipaappan6312
    @shajipaappan6312 3 หลายเดือนก่อน +213

    പാവം സ്ത്രീ, അവരുടെ കണ്ണീർ തീയാണ്, മുകേഷ് പരിപാടി നടത്താൻ പോയ മേതിൽ ദേവിക കടും വെട്ടാണ്, മുകേഷിനെ ചവിട്ടി പുറത്താക്കി, ഇപ്പോൾ മുകേഷിന് പ്രായം ആയിത്തുടങ്ങി, അവസാന കാലത്ത് ആരെങ്കിലും ഉണ്ടാവുമോ?

    • @thomaschacko5810
      @thomaschacko5810 3 หลายเดือนก่อน +24

      Awasanum muttil ezhayunnathu nammalkku kanam. Ellenkil Daivom undo.

    • @arunnair6146
      @arunnair6146 3 หลายเดือนก่อน +5

      കേപ്റ്റൻ

    • @sheebapm2769
      @sheebapm2769 3 หลายเดือนก่อน +6

      Anubavikkatte

    • @mariammaantony1192
      @mariammaantony1192 3 หลายเดือนก่อน

      ദൈവം ഉള്ളതുകൊണ്ടാണ് എല്ലാ മാന്യമാരുടേയും മാന്യത പുറത്തുവരുന്നത്​@@thomaschacko5810

    • @johnmathew2850
      @johnmathew2850 3 หลายเดือนก่อน +10

      സരിതനായർ ഉണ്ട്

  • @Smithamanu951
    @Smithamanu951 3 หลายเดือนก่อน +57

    She was very talented...

  • @greenstorm6755
    @greenstorm6755 2 หลายเดือนก่อน +1

    This is really heartbreaking, കാലം കാത്തുവച്ച നീതിയാണിത്

  • @thomaskuttyp2057
    @thomaskuttyp2057 2 หลายเดือนก่อน +6

    സരിത വളരെ നല്ല സ്വഭാവമുള്ള നടിയാണെന്നു തെന്നിന്ത്യയിലുള്ള വിവരമുള്ള എല്ലാവർക്കുമറിയാം .....പക്ഷെ സിപിഎം നു മാത്രം ഒന്നും അറിയില്ല ....പാവങ്ങൾ .....

  • @KookkalaravindanAravind-dy9xy
    @KookkalaravindanAravind-dy9xy 3 หลายเดือนก่อน +97

    കഥകളിൽ കേട്ടറിഞ്ഞ രാക്ഷസൻമാർക്കില്ല ഇത്രയും ക്രൂരത

  • @susanrajan793
    @susanrajan793 3 หลายเดือนก่อน +28

    Really Saritha is great . May God bless her Her act very impressive in all the films she acted Her sons will take care

  • @sahadevan2594
    @sahadevan2594 3 หลายเดือนก่อน +1149

    എന്റെ ചിന്ത അതല്ല.. ഈ മേതിൽ ദേവികക് എന്തിന്റെ കേടായിരുന്നു 🤔🤔

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 3 หลายเดือนก่อน +219

      അവർ നല്ല നർത്തകി ആണ് പക്ഷേ ലോകവിവര० ഉണ്ടാവണമെന്നില്ല.

    • @NihaalSathya
      @NihaalSathya 3 หลายเดือนก่อน +161

      ഇപ്പൊ കുറച്ചു വിവരം കിട്ടി എന്ന് തോന്നുന്നു 😆

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 3 หลายเดือนก่อน +181

      മുകേഷ് ന്റെ കൂടെ കൂടിയതിൽ പിന്നെ മേതിൽ ന് കോഴി യുടെ അർഥം 🐔മനസിലായത്. ഇപ്പോൾ അടുക്കളപ്പുറത്തെ പൂവനെ കണ്ടാലും പേടിയാ. പണ്ട് തെറി എന്താണെന്നു അറിയാത്ത അവർക്കു തെറി മുഴുവനും കാണാപാഠം ആയി 😂

    • @jessyvarghese519
      @jessyvarghese519 3 หลายเดือนก่อน +21

      ​@@NihaalSathyacorrect 👍🏻👍🏻👍🏻

    • @ajithakumarin618
      @ajithakumarin618 3 หลายเดือนก่อน +65

      ദേവിക അത്രയേറെ നന്മയുള്ള ഒരു പുണ്യാത്മാവ് . അത്തരക്കാരെയാണല്ലോ പറ്റിക്കാൻ എളുപ്പം😢

  • @Ajina-kh2cu
    @Ajina-kh2cu 2 หลายเดือนก่อน +1

    Enik Saritha chechiye orupaadu orupaadu ishtam Anu🥰🥰🥰 chechiye vishamippichathinulla shiksha dhaivam kodukkum .

  • @Ritmhdkk
    @Ritmhdkk 2 หลายเดือนก่อน +3

    മുകേഷിന് അർഹതയില്ലാതെ കിട്ടിയ ഗിഫ്റ്റ് ആയിരുന്നു സരിത
    എന്തോരു ബ്യൂട്ടിഫുൾ character

  • @vthomas3798
    @vthomas3798 3 หลายเดือนก่อน +521

    LDF എന്ന് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു!! വീണ യുടെ സഹപ്രവർത്തകൻ!!

    • @HuskyElaine
      @HuskyElaine 3 หลายเดือนก่อน +15

      Main മോഹൻലാൽ ആണ്. BJP

    • @aneesh2679
      @aneesh2679 3 หลายเดือนก่อน +15

      Mukesh ne twice jayippicha Kollam voters nu namovaahom

    • @reenaK-ut3in
      @reenaK-ut3in 3 หลายเดือนก่อน +13

      ഈ കഴിവേറികൾ സ്വന്തം രക്ഷയ്ക്കായി 15 പേരും 15 പാർട്ടികളിലും പ്രവർത്തിക്കും 😭

    • @Yxhap-id8bj
      @Yxhap-id8bj 3 หลายเดือนก่อน +4

      Appo dileep,mohanalal,siddique,vyshak😂😂

    • @arkutyar1584
      @arkutyar1584 3 หลายเดือนก่อน

      പാർട്ടിയെ നശിപ്പിക്കാൻ ചില കഴുവേറികൾ

  • @naveedk5477
    @naveedk5477 3 หลายเดือนก่อน +438

    ഈ മുകേഷ്ന് വേണ്ടി ഈ വീണ കൊല്ലത്തു പോയി പ്രചരണം നടത്തി. ഉളുപ്പ് ഇല്ലാത്ത മണ്ഡരി 😏

    • @jjjishjanardhanan9508
      @jjjishjanardhanan9508 3 หลายเดือนก่อน +13

      Kammini alle ingane varu chagakalum kamminiyum

    • @RajeevM0380
      @RajeevM0380 3 หลายเดือนก่อน +14

      കമ്യൂണിസ്റ്റ് പാര്‍ട്ടി യെ കുറിച്ച് വലിയ പിടി ഇല്ല അല്ലെ 😂

    • @jithu7
      @jithu7 3 หลายเดือนก่อน +4

      😂😂😂​@@RajeevM0380

    • @manojmampetta5143
      @manojmampetta5143 3 หลายเดือนก่อน +9

      അഭിനയം.. അധികാരത്തിന്റെ എല്ലിൻ കഷ്ണം വായിലുണ്ടെങ്കിൽ മിണ്ടില്ല..

    • @manojmampetta5143
      @manojmampetta5143 3 หลายเดือนก่อน +12

      വീണ.. എല്ലാ ശ്രുതികളും മീട്ടാം.. ശ്രുതിയും അപശ്രുതിയും...

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 หลายเดือนก่อน +122

    മേതിൽ ദേവിക നല്ല നർത്തകി ആണ്. പക്ഷേ ലോകവിവര० ഇല്ലാതെ പോയി.

    • @NasiMalikP
      @NasiMalikP 3 หลายเดือนก่อน +15

      വിവരം വെച്ചപ്പോൾ അവരും ഡിവോഴ്സ് ആയല്ലോ

    • @Arun123-w2x
      @Arun123-w2x 3 หลายเดือนก่อน +1

      @@NasiMalikP saritha ee parayunnath aadhyamayittalla. ithine kurichonnum devikaykku ariyan kazhinjilla ennu parayunnath thanne vidditharamanau.

    • @NasiMalikP
      @NasiMalikP 3 หลายเดือนก่อน +2

      @@Arun123-w2x സ്നേഹിക്കുന്ന സമയത്ത് മറ്റുള്ളവർ എന്തു പറഞ്ഞാലും വിശ്വസിക്കാത്ത ടീമാണ് സ്ത്രീകൾ.... കുറച്ചു ശതമാനം ഒഴികെ... കെട്ടി കഴിഞ്ഞ് മനസ്സിലാവും അവരൊക്കെ പറഞ്ഞതായിരുന്നു ശരി എന്ന്.. ഇവിടെയും അത് തന്നെയായിരിക്കും സംഭവിച്ചത്

    • @Arun123-w2x
      @Arun123-w2x 3 หลายเดือนก่อน

      @@NasiMalikP ദേവികയുടെ കാര്യത്തിൽ അങ്ങനെ അല്ല. അവരുടെ പ്രായം 40 കഴിഞ്ഞു. അവരും ഒരു divorce കഴിഞ്ഞാണ് മുകേഷിനെ കല്യാണം കഴിക്കുന്നത്.

    • @Arun123-w2x
      @Arun123-w2x 3 หลายเดือนก่อน +1

      @@NasiMalikP ദേവികയുടെ ആദ്യത്തെ കല്യാണവും divorce ആണല്ലൊ

  • @lisachandy6265
    @lisachandy6265 3 หลายเดือนก่อน +2

    വീണയുടെ ഓരോ ചോദ്യങ്ങള് കേട്ടോ 😂
    best

  • @mallikak3044
    @mallikak3044 2 หลายเดือนก่อน +3

    സരിതയുടെ സ്നേഹവും. സഹനശക്തിയും മുകേഷ് മുതലെടുത്തു ഇത്തരം ആളുകളുടെ കൂടെ ജീവിക്കേണ്ടി വരുന്നതു ഗതികേടാണ്. നിങ്ങൾ ഇപ്പോൾ രക്ഷപ്പെട്ടു. ധീരതയോടെ മുന്നോട്ട് പോകു.'നല്ല രണ്ടു മക്കളില്ലേ
    അവർ സരിതയെ മനസ്സിലാക്കുന്നില്ലേ? സന്തോഷത്തോടെ ഇനി ജീവിക്കു

  • @Rkchandran
    @Rkchandran 3 หลายเดือนก่อน +22

    മാഡം. കത്തോട്. കാതോരം.അഭിപ്രായം. ബെസ്റ്റ്. 👌👌👌👌👌👌

  • @MomToBeFamous
    @MomToBeFamous 3 หลายเดือนก่อน +21

    This interview is worth watching because of one of the best interviewers. And even more with a respected actress as the interviewee. Sarita, you are a woman of strength and determination. Our love and prayers are always with you, Sarita.

    • @ajithnair3689
      @ajithnair3689 3 หลายเดือนก่อน +3

      Yes the interviewer is the best comedy who's now a left minister. Pathetic

  • @subrahmanianmp6509
    @subrahmanianmp6509 3 หลายเดือนก่อน +57

    ഇനിയും മുകേഷ് ചിരിച്ചാൽ കൂടെ പോകാൻ എത്രയോ പെണ്ണുങ്ങൾ റെഡി

    • @redsea1849
      @redsea1849 3 หลายเดือนก่อน +1

      മേക്കപ് ചെയ്ത് നടക്കുകയല്ലേ അറിയാതെ ആരെങ്കിലും വീഴും

  • @gopikakrishna2910
    @gopikakrishna2910 3 หลายเดือนก่อน +6

    She was a gem but Mukesh didn't cherish her but destroyed that gem.

  • @RoyKP-i2h
    @RoyKP-i2h 2 หลายเดือนก่อน

    Kollam kollaaaam😂😂😂😂😂

  • @jiswinjoseph1290
    @jiswinjoseph1290 3 หลายเดือนก่อน +137

    കഷ്ടം പാവം സരിത.. ഇങ്ങനെയുള്ള സ്ത്രീ peedakane വിജയിപ്പിച്ച ജനങ്ങളെ സമ്മതിക്കണം.. അയാൾ വയസ്സ് ആവുമ്പോൾ മക്കൾ തിരിഞ്ഞു നോക്കരുത് നിങ്ങളും 😭😭😭

    • @jollymathew972
      @jollymathew972 3 หลายเดือนก่อน +17

      അതാണല്ലോ പ്രശ്നം. അപ്പോള്‍ പൊതു ജനം പറയും ഷെമിkkarutho,മക്കളുടെ പുന്നാര അച്ഛനല്ലേ😂 .നിങ്ങളുടെ കടമയാണ്. അയാള്‍ക്കു മാനസാന്തരം ഉണ്ട് bla.....bla.....bla...

    • @NimshaShamnad
      @NimshaShamnad 3 หลายเดือนก่อน +6

      വളരെ ശരിയാണ്

    • @sojialexander4434
      @sojialexander4434 3 หลายเดือนก่อน

      👍​@@jollymathew972

  • @seethak6109
    @seethak6109 3 หลายเดือนก่อน +350

    ഒരു പെൺ കുട്ടിയുടെ വേദന അപ്പോൾ ആരും ശ്രദ്ദിച്ചു കാണില്ല. പാവം സ്ത്രീകൾ.

    • @surendrantr7806
      @surendrantr7806 3 หลายเดือนก่อน +3

      ഇത്തരം ശുദ്ധൻമാരെയെല്ലാം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും ഒഴിവാക്കണം. ഇത് സത്യമാണെങ്കിൽ ഒരു വശം മാത്രമല്ലേ കേട്ടതുള്ളൂ. പക്ഷേ ഏറെക്കുറെ ശരി പോലെ തോന്നുന്നുണ്ട്.

    • @antonysenslavos6235
      @antonysenslavos6235 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😅
      ., klkbg
      N😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊​@@surendrantr7806

    • @alink5346
      @alink5346 3 หลายเดือนก่อน

      മുഖഷ് കുണ്ണ പണ്ണു വീരൻ മമ്മൂട്ടി മോഹൻലാൽ ജയറാം ഒക്കെ പണ്ണു കുണ്ണ വീരന്മാർ

  • @MyHumbleOpinion543
    @MyHumbleOpinion543 3 หลายเดือนก่อน +95

    Veena used this interview for her career growth, doesn't seem like veena is genuine, otherwise she would not have shared space with Mukesh😢😢😢😢😢😢😢

  • @chaitanyakt1863
    @chaitanyakt1863 2 หลายเดือนก่อน +1

    AmmA sangadanak eni Achan ennu kodukavum nallathu...😂😂😂

  • @minikris8560
    @minikris8560 3 หลายเดือนก่อน +3

    Porathu maniyan. 😢So sad Ms. Sarita.. you have fought a lot... No need for such a man in your life... Be bold... Take care of yourself...

  • @nishaelapumkal
    @nishaelapumkal 3 หลายเดือนก่อน +64

    Really appreciate for her sincereness 🥹

  • @pnskurup9471
    @pnskurup9471 3 หลายเดือนก่อน +127

    Based on her statement Speaker of the Kerala Assembly to check his Election Declaration and becoming an MLA and his credibility. He is not officially divorced with this lady.

  • @annajames8521
    @annajames8521 3 หลายเดือนก่อน +139

    You are great, good lady🙏🌹🥰

  • @TM15HAKRN
    @TM15HAKRN 2 หลายเดือนก่อน +2

    Lady a big salute 🫡
    What a story...
    Hurt hearing this...your acting prowess we know
    And you for sake of marriage decided to leave movies...
    Many such women sadly..without family support...v.difficult
    Brave lady to bring up sons so well..God bless you
    May you succeed in future endeavours...if husband doesn't care..you too should think you only have kids..no husband
    You will get more strong...
    By God's grace
    You should make a comeback for actors are born
    Not made🎉❤😊

  • @satyamsivamsundaram143
    @satyamsivamsundaram143 3 หลายเดือนก่อน +15

    തണ്ണീർ തണ്ണീർ, അച്ചമില്ലൈ അച്ചമില്ലൈ തുടങ്ങിയവ സരിതയുടെ ഏറ്റവും നല്ല സിനിമകളാണ്

  • @virattv3947
    @virattv3947 3 หลายเดือนก่อน +50

    വീണയും ബെസ്റ്റ് മുകേഷ്യം ബെസ്റ്റ്

    • @ancyancy625
      @ancyancy625 3 หลายเดือนก่อน

      👍😄

  • @AswathyAnitha-i7m
    @AswathyAnitha-i7m 3 หลายเดือนก่อน +24

    രണ്ടും നാലും വയസ്സുള്ള മക്കളുമായി ഒറ്റക്ക് ജീവിക്കേണ്ടി വന്നവളാണ് ഞാൻ,അവരുടെ അപ്പൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല, മോൾക് 17 വയസ്സായി, സ്വന്തം ആയി ഒരു വീട് പോലും ഇല്ല, മോൾക് വലിയ ബി
    വലിയ ആഗ്രഹം ആണ് dr ആവണം എന്നെ കൊണ്ട് ഒരിക്കലും നടക്കില്ല അവളുടെ സ്വപ്നം നടത്തികൊടുക്കാൻ ഇപ്പോഴും തുഴയുകയാണ് അവരെ ഒരു കരക്കെതിക്കാൻ 😢

    • @BhaskaranN-dx7pl
      @BhaskaranN-dx7pl 2 หลายเดือนก่อน

      Okay ellam nadakkummole

    • @vasilisathewise
      @vasilisathewise 2 หลายเดือนก่อน +1

      നടക്കും. ഇപ്പോൾ ധാരാളം നല്ല മനുഷ്യർ പഠിക്കുന്ന കുട്ടികളെ സ്പോൺസർ ചെയ്യാൻ തയ്യാറായി ഉണ്ട്.

    • @vasilisathewise
      @vasilisathewise 2 หลายเดือนก่อน +1

      പിന്നെ ഡോക്ടർ ആവണം എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഡോക്ടർ ആവാൻ പറ്റണം എന്നില്ല. എൻട്രൻസ് ഒക്കെ കുറച്ചു പേർക്ക് അല്ലെ കിട്ടൂ. എങ്കിലും ഞാൻ ഉദ്ദേശിച്ചത് മോൾക്ക്‌ അതിനുള്ള അർഹത ഉണ്ടെങ്കിൽ, നിങ്ങള്ക്ക് പഠിപ്പിക്കാൻ ഒരു വഴിയും ഈശ്വരൻ കാണിച്ചുതരും

  • @barsana8018
    @barsana8018 3 หลายเดือนก่อน +73

    Paavam ammem makkalum 😔Thoooo....paranaari

  • @നിലപാട്
    @നിലപാട് 3 หลายเดือนก่อน +2

    വീണ ഇവിടെ ഇരുന്നു ഒരു സ്ത്രീയുടെ വിഷമങ്ങൾ കേൾക്കുന്നു, അതേസമയം മുകേഷിന്റെ തോളോട് തോൾ ചേർന്ന് നടക്കുന്നു!!! ലോകമേ.. 🙏🏼🙏🏼🙏🏼

  • @RandomAcc-w2d
    @RandomAcc-w2d 2 หลายเดือนก่อน +1

    Love you saritha. You are super and wonderful. You face all challenges in your life . God saved you from a bad person because you are very valuable. God bless you.