നല്ല ഷെഫിന്റെ ഗുണങ്ങളാണ് ...കാണുന്നത്❤. ഇടയ്ക്കിടെ ഭക്ഷണം രുചിച്ച് നോക്കുക... പച്ചക്കറി മുറിക്കുന്ന രീതി, തവീയിട്ട് ഇളക്കുന്നത്. നല്ല ഒരു അതിഥിയെ പരിചയപ്പെടുത്തി. വെപ്രാളം കുറച്ചല്ല വളരെ കൂടുതലാണെങ്കിലും... ❤❤
ചേച്ചി ഗസ്റ്റ് ചേട്ടനെ ട്രോളാൻ നോക്കുന്നുണ്ട്. പുതിയ നോർത്ത് ഐറ്റംസ് പരിചയപ്പെടുത്താൻ ഇനിയും ചേട്ടൻ ഇടയ്ക്കൊക്കെ വരണം. അഭിനന്ദനങ്ങൾ അജുസ് വേൾഡ്, നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയത്.
പുലാവ് പരിചയപ്പെടുത്തിയതിൽ സന്തോഷം 👍👍 പിന്നെ Thareshan എന്ന പേരിന്റെ അർത്ഥം സരിത ചോദിക്കുന്നത് കേട്ടു താരങ്ങളുടെ eeshan enna arthathil Thaareshan ennu Chandranu perund Englishil എഴുതി വന്നപ്പോൾ Thareshan ennu ആയിപ്പോയതാവാം ❤️❤️😍😍
ഇത് കണ്ടപ്പോൾ തന്നെ എനിക്കും ഇഷ്ടായിട്ടോ. 👍👍👍. ഇപ്പൊ ചാരിയാൽ ചാരിയത് മണക്കും എന്ന് പറയുന്നത് ഓർമ്മ വരുന്നു. നിങ്ങളുടെ എല്ലാവരുടെയും തത്രപ്പാട് കണ്ടിട്ട്🥰🥰🥰🤩🤩🤩
തരേശൻ ചേട്ടൻ സൂപ്പർ അജിയേട്ടൻ സരിതേച്ചി സൂപ്പർ വീഡിയോസ് 👌👌👌👌 ശാന്തപ്പൻ നമ്മുടെ മുത്തല്ലേ👍 ശാന്തപ്പന ആദ്യമായി കണ്ടത് നിങ്ങളുടെ ചാനലിലൂടെ സൈക്കിൾ സീരീസിൽ അജുവേട്ടന്റെയും സരിതേച്ചിയുടെ കൂടെ ചായ കുടിക്കുന്നത്👌👌👌💪💪💪👍👍❤️❤️❤️
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ANU'S WORLD CHECHI ADIPOLI CHECHI THANKS CHECHI NANINE CHECHI 🙏🙏🙏🙏🙏🙏🙏🙏
video kaanan nerallia bhai.. njangade thalapathide movie release aanu ..enna vibe aaa theatre compound... ennalum thalapathide vedikkettinte annu thanne video ittallo aju chettante dhairyam.. views kurayum tto.. nhan ponu.. movie minimum oru 3 times Klansman... thalapathii❤❤❤❤❤uyir
ഭാഗ്യവതി ..കൊതി ആവുന്നു ..അണ്ണന്റെ പടം, അത് ഒരു ലെവൽ തന്നെ ...കാർഗോ സിക്സ് പോക്കറ്റ് ത്രീ ഫോർത്തും , കറുത്ത കോഡ്രോയ് ഷർട്ടും , പച്ച ഗൂളിങ് ഗ്ലാസും വെച്ച് തീയേറ്ററിൽ നീ ചെത്തുന്ന ഫോട്ടോസ് കിട്ടി ...
ഈ പുലാവ് ഞാനുണ്ടാക്കാറുണ്ട് . പക്ഷേ, പാല് ചേർത്തിരുന്നില്ല. ഇനി ഇങ്ങനയേ ഉണ്ടാക്കൂ. റൈത്തയിൽ, തക്കാളി-കുക്കുമ്പർ കുരു കളഞ്ഞിരുന്നുമില്ല. ഇനി chef 👨🍳 പറഞ്ഞ പോലെ ചെയ്യണം. Aju നേപ്പോലെ തന്നെ ഈ ചേട്ടനും😅 God bless
Whenever a guest comes, may be it will be good to include their name in the title as well... I wanted to watch more of his recipes, but could not find any on the internet...
ഹായ്...... എന്നും ഞാൻ ആദരിക്കുന്ന ഒത്തിരി സ്നേഹമുള്ള എന്റെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എല്ലാദിവസവും...സന്തോഷകരമായ ഓരോ ദിവസങ്ങളുണ്ടാകുവാൻ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏💙💚💜🙏എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.... 🙏
തരേശൻ ചേട്ടൻ എത്ര പെട്ടെന്ന് ചെയ്തു, സൂപ്പർ ചേട്ടാ, 👌👌👌അജു, സരിത നിങ്ങൾക്ക് വാന്ന് ഒരാളെയും വിളിക്കേണ്ട, നിങ്ങളെ ഇഷ്ടപെട്ട് ഇങ്ങോട്ട് തേടിവരുവാന്ന് വെച്ചാൽ അതൊരു വലിയ കാര്യം തന്നെ ❤❤❤ ജഗുട്ടൻ സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഹാപ്പി ആവും ❤❤❤
രണ്ട് വെപ്രാളവും കൂടെ പാചകവും വാചകവും നടത്തിയിരുന്നെങ്കിൽ ഉറപ്പായും അത് ഒരു ഹിറ്റ് ആയേനെ സിദ്ദിഖ് & ലാൽ കൂട്ട് കെട്ടു പോലെ 🤣🤣🥰 ബാക്കി വീഡിയോ കണ്ടിട്ട് പറയാട്ടോ.
സരിത മോൾ ഇന്ന് ചുന്ദരി ആയിട്ടുണ്ട്..ട്ടോ.ഷെഫ് പറഞ്ഞ എറണാകുളം തന്ദൂർ hotel ൻ്റേ neighbour ആണ് ഞാൻ.എത്ര പേര് ആണ് നിങ്ങളുടെ കൂടെ ഒന്ന് cook ചെയ്യാൻ ആഗ്രഹിക്കുന്നത്.ദൈവാനുഗ്രഹം.എന്നും അങ്ങിനെ ആവട്ടെ❤
തരേസൻ ചേട്ടന്റെ വെജ് പുലാവ് സൂപ്പർ,,, സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഉണ്ടാക്കി കൊടുത്തയക്കാൻ പറ്റിയ ഒരു ഐറ്റം,, മസാലയുടെ അതിപ്രസരം ഇല്ലാത്തതുകൊണ്ട് എത്ര വേണമെങ്കിലും കഴിക്കാം,,, ഈ പുലാവ് മട്ടനിലും ബീഫിലും സൂപ്പർ ആയിരിക്കും വെറും ഗരം മസാലയും കുരുമുളകുപൊടിയും ജിഞ്ചർ ഗാർലിക് പേസ്റ്റും മാത്രം ചേർത്ത മസാലയിൽ നല്ല പഞ്ഞി പോലെ വേവിച്ചെടുക്കുക തിളച്ച് കുറുകിയ പുലാവ്ഇതിനു മേലെ ഇട്ട് ദം ഇടുക,,, നോൺവെജ് വെക്കുമ്പോൾ പശുമ്പാലിന് പകരം നാളികേരപ്പാലോ കാഷ്യൂ മിൽക്കോ ഉപയോഗിക്കാം,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അടിപൊളി പുലാവ് തരേശൻ ചേട്ടനെ വളരെ ഇഷ്ടമായി ശുദ്ധനായ ചേട്ടൻ ❤🌹
അതെ ❤❤❤❤🙏🙏
സരിതയുടെ അവതരണവും ചോദ്യങ്ങളും വളരെ ഭംഗിയായിരിക്കുന്നു.
Pls ask him to come again with more easy or 5 star recipes. I liked his food and talk very much.
എന്തായാലും try ചെയ്യും. തൈരിൽ പുളി കൂടിയാൽ ഒരു നുള്ള് sugar add ചെയ്‌താൽ മതി
അജുചേട്ടൻ എല്ലാവർക്കും ഇഷ്ട്ടപെട്ടു...ഈ വെജ് ദം പുലാവ്.....!!👍 തരേശൻ ചേട്ടന് നമ്മുടെ ഒത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.......!🙏💚💙❤️💜💚💙❤️🙏
jjjjjjjjjjjjjjjjjjjjjj
ഈ ധൃതിയും, പിടപിടപ്പും, അറിയാതെ വായ് പിഴ വരുന്നതും ഒക്കെ നിഷ്കളങ്കതയുടെ ലക്ഷണമാണ് ☝️ അജു ചേട്ടൻ ഒപ്പം ദാ ഈ ഷെഫ് ചേട്ടൻ ☝️❤️
അതെന്നെ 💪💪🔥
ഞാൻ ചെയ്യാറുണ്ട് പച്ച പട്ടാണി കൂടി ചേർക്കും ഇഷ്ടം veg - പുലാവ് തേങ്ങാ പാൽ ആണ് ഞാൻ ഒഴിക്കുന്നത് , ഇനിയും ഉണ്ടാക്കുമ്പോൾ പശുവിൻ പാൽ ഒഴിച്ചു നോക്കാം
എനിക്കും ഇങ്ങനെ അധികം മസാലയൊന്നും add ചെയ്യാത്ത ഫുഡ്സ് ആണ് കൂടുതൽ ഇഷ്ടം...thank you ഒരു fivestar reciepe പറഞ്ഞു തന്നതിന്....❤❤❤
സന്തോഷം 😍😍😍😍ഇനിയും വരും 👍👍👍
A
പുലി പതുങ്ങി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇന്ന് അജ്ജുചേട്ടൻ ആണ് പതുങ്ങിയത് പുലാവ് സൂപ്പർ പുള്ളി നല്ല സ്പീഡ് ആണല്ലോ
നല്ല സ്പീഡാ 😂🥰🥰🥰🥰🥰❤️🙏
Pakshe velichennayil cheyyanatbinu oru prathyeka taste aanu. Biriyanikk anenkilum velichennayude taste oru prathyekatha aanu
❤❤❤🙏🙏
Nice video very simple recipe will try this next very humble chef and giving
Thanks a lot 😊😍😍😍🙏
Shef Tharehancettan 👍👍👍👍👍❤ wifennu. vayassu 50 86 l padichunu thetti poyathavum jolimedichu kodutha chettannu ella nanmalkallum god kodukatte ❤
❤❤❤❤❤🙏🙏
നല്ല ഷെഫിന്റെ ഗുണങ്ങളാണ് ...കാണുന്നത്❤.
ഇടയ്ക്കിടെ ഭക്ഷണം രുചിച്ച് നോക്കുക... പച്ചക്കറി മുറിക്കുന്ന രീതി, തവീയിട്ട് ഇളക്കുന്നത്. നല്ല ഒരു അതിഥിയെ പരിചയപ്പെടുത്തി.
വെപ്രാളം കുറച്ചല്ല വളരെ കൂടുതലാണെങ്കിലും...
❤❤
വളരെയധികം ഇഷ്ടപ്പെട്ടു. തരേശൻ ചേട്ടനെയും കുടുംബത്തെയുo ദൈവം അനുഗ്രഹിക്കട്ടെ! ഇനിയും അദ്ദേഹത്തിന്റെ സ്വാദേറിയ recepies പ്രതീക്ഷിക്കുന്നു
ചേച്ചി ഗസ്റ്റ് ചേട്ടനെ ട്രോളാൻ നോക്കുന്നുണ്ട്. പുതിയ നോർത്ത് ഐറ്റംസ് പരിചയപ്പെടുത്താൻ ഇനിയും ചേട്ടൻ ഇടയ്ക്കൊക്കെ വരണം. അഭിനന്ദനങ്ങൾ അജുസ് വേൾഡ്, നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയത്.
സന്തോഷം 😍😍😍😍❤❤❤
SUPERB CHRCHI ANU'S WORLD THE REAL LIFE LAB CHECHI THANKS YOUR VIDEO KEEPITUP NANINE VANAKKAM OAKY CHECHI THANKS ❤❤❤❤❤🙏🙏🙏🙏🙏
❤️❤️❤️❤️
Hai,Aju chattan thanks for this receipe 😊, alude sound fr.Davis chiramal pole unde
ശരിയാണ്😂❤❤❤❤
Good👍👍 ഇതിന്റെ കൂടെ പോവുന്ന ഒരു gravy യും കാണിക്കാൻ അദ്ദേഹവുമായി plan ചെയ്യു.
പുലാവ് പരിചയപ്പെടുത്തിയതിൽ സന്തോഷം 👍👍 പിന്നെ Thareshan എന്ന പേരിന്റെ അർത്ഥം സരിത ചോദിക്കുന്നത് കേട്ടു താരങ്ങളുടെ eeshan enna arthathil Thaareshan ennu Chandranu perund Englishil എഴുതി വന്നപ്പോൾ Thareshan ennu ആയിപ്പോയതാവാം ❤️❤️😍😍
ഇത് കണ്ടപ്പോൾ തന്നെ എനിക്കും ഇഷ്ടായിട്ടോ. 👍👍👍. ഇപ്പൊ ചാരിയാൽ ചാരിയത് മണക്കും എന്ന് പറയുന്നത് ഓർമ്മ വരുന്നു. നിങ്ങളുടെ എല്ലാവരുടെയും തത്രപ്പാട് കണ്ടിട്ട്🥰🥰🥰🤩🤩🤩
😂😂😂❤️❤️❤️❤️❤️👍👍
എത്രയോ വർഷത്തെ എക്സ്പീരിയൻസ് ഉള്ള,, താജ് ഹോട്ടലിലെ ഷെഫ് - പക്ഷേ വളരെ ഡൗൺ ടു എർത്ത് വളരെ സാധാരണക്കാരൻ❤ തലക്കനം ഒട്ടുമില്ല❤
A pinch of black salt in raita would have been excellent..
ഈ വെപ്രാളം ഉള്ള ആളുകൾ മനസ്സുകൊണ്ട് വളരെ innocent ആയിരിക്കും
പിന്നല്ല 💪💪🔥🔥🔥🔥🔥
😂😂
@ajusworld-thereallifelab3597
Simple ayyirnnu, pakshe orru mutta curry o chicken curry vennum ayyirnnu
അത് കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ പൊരിക്കും.... 🥰🥰🥰❤
തരേശൻ ചേട്ടൻ സൂപ്പർ അജിയേട്ടൻ സരിതേച്ചി സൂപ്പർ വീഡിയോസ് 👌👌👌👌 ശാന്തപ്പൻ നമ്മുടെ മുത്തല്ലേ👍 ശാന്തപ്പന ആദ്യമായി കണ്ടത് നിങ്ങളുടെ ചാനലിലൂടെ സൈക്കിൾ സീരീസിൽ അജുവേട്ടന്റെയും സരിതേച്ചിയുടെ കൂടെ ചായ കുടിക്കുന്നത്👌👌👌💪💪💪👍👍❤️❤️❤️
❤❤❤
Pappadam and achar are best combinations for this at home.
❤❤❤❤
👍
Curd kurrachu sugar ettal nalla swadu undavum
Veg pulavu super. Easy to prepare, healthy.& Tasty. Thanks... for sharing the video.
അജു സരിത പുലാവ് സൂപ്പർ ഇന്നത്തെ ഡ്രസ്സ്സരിത സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰♥️
Thanks💝💝💝
ചേട്ടന്റെ പാചകം സുന്ദരം വാചകം നിഷ്‌കളങ്കം
Adhe kappa katlat kand apo thanne vilikan noki but number miss aay😂😂😂😂😂
😂😂😂😂🙏🙏
Nalla manushyan❤️ nalla pachakam 👌 ajuattane kadathivettunna vaajakavum😁👌👌
😂😂😂👍അതെന്നെ
Ethra innocent aanu tharesan chettan. 😊
അതെ ❤❤❤
Tandooriyel vachu kandatane enne eppol manaselaye ennaleyum kude pooyate ollu😊
Good informative, keep it up....
നല്ല ഭക്ഷണം ഷെഫിനു നന്ദി 👏🏻👏🏻👌👌😋😋
പുതിയ ഷെഫ് ന്റെ സ്പീഡ് കണ്ടിട്ട് നമ്മുടെ അജു ഒന്നുമല്ല. പാവം. എന്തായാലും പുലാവ് try ചെയ്യുന്നുണ്ട് 👍
അതെ അതെ 😂🤣🤣
Innu ajuattante role sarithechikkuayirunnu. Aa coliflower vayalittathu kandappo enikku atha thonniye😝😝
😂😂😂😂🙏🙏
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ANU'S WORLD CHECHI ADIPOLI CHECHI THANKS CHECHI NANINE CHECHI 🙏🙏🙏🙏🙏🙏🙏🙏
❤❤❤
Pinapple, athuvenel edam alle Saritha, suuuuper.
അതെ 🤭🤭🤭🤭❤❤🙏
Chana masala is a best combination with veg. pulav
Yes, you are right❤❤️❤️❤️
Chattane evetayo kandettunde enne vecharecherekkukayayerunnu
Ginger garlic paste Ella malli pudheena Ella simple 👍 good vidio
😳😳😳😳 വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ..!?? Ginger garlic paste ഉണ്ടല്ലോ
@@ajusworld-thereallifelab3597 correct work chythondirikkumbol nokkiyathanu vittupoyee ok😊
@@DilshadBeegum-r9o
സാരല്യ ട്ടോ 🥰🥰🥰❤❤🙏🙏
ആശാൻ്റെ എല്ലാ ഫുഡും സൂപ്പർ ആണ്.
കഴിച്ചു നോക്കിയിട്ടുണ്ടോ...?? 😍😍😍
I tried it super tasty.can you asked him to try some biriyani recipe also
Sangathi polichu
Kareyaambu vachukoduthal mathi patrathinnu air puratheku pokathirikan keto ❤
അത് മതി ❤❤❤
Ene chattane edakke okke kanane ade pole👍
❤❤❤❤❤🙏🙏
video kaanan nerallia bhai.. njangade thalapathide movie release aanu ..enna vibe aaa theatre compound... ennalum thalapathide vedikkettinte annu thanne video ittallo aju chettante dhairyam.. views kurayum tto.. nhan ponu.. movie minimum oru 3 times Klansman... thalapathii❤❤❤❤❤uyir
ഭാഗ്യവതി ..കൊതി ആവുന്നു ..അണ്ണന്റെ പടം, അത് ഒരു ലെവൽ തന്നെ ...കാർഗോ സിക്സ് പോക്കറ്റ് ത്രീ ഫോർത്തും , കറുത്ത കോഡ്രോയ് ഷർട്ടും , പച്ച ഗൂളിങ് ഗ്ലാസും വെച്ച് തീയേറ്ററിൽ നീ ചെത്തുന്ന ഫോട്ടോസ് കിട്ടി ...
@@SuchithBayushi ee pathrakkare kondu thottu 😆😆😆😆😆
@@talebroypranatha4042 തോളത്തു കയ്യിട്ടു യോ യോ കാണിച്ചു നിൽക്കുന്ന ചങ്ങായി ഏതാ??
@@SuchithBayushi sreekanth.. palghat aanu veedu.. nte koode padichatha.. oottiyil.. ippo cochiyil undu.. ccnp cheyyunnu bsoft il
@@SuchithBayushi inginathe simple dress dharikkunnathu aankuttikalkku ishtapedillye.. dont they like 😆😆😆😆😆😆😆
Kollalo
ഒരു മിന്നായം പോലെ ഈ വീഡിയോ കടന്നുപോയി❤❤🎉🎉
അത് തരേശൻ ചേട്ടന്റെ സംസാരം കൊണ്ടാണ് 😍😍😍😍😂🙏
ഈ പുലാവ് ഞാനുണ്ടാക്കാറുണ്ട് .
പക്ഷേ, പാല് ചേർത്തിരുന്നില്ല. ഇനി ഇങ്ങനയേ ഉണ്ടാക്കൂ. റൈത്തയിൽ, തക്കാളി-കുക്കുമ്പർ കുരു കളഞ്ഞിരുന്നുമില്ല. ഇനി chef 👨🍳 പറഞ്ഞ പോലെ ചെയ്യണം.
Aju നേപ്പോലെ തന്നെ ഈ ചേട്ടനും😅 God bless
അതെ. എനിക്കൊരു കൂട്ടായി 🥰😂😂😂🙏🙏🥰🥰
വളരെ സിംപിൾ ആയിട്ടുള്ള മനുഷ്യൻ 🎉
cow milk നു പകരം Coconut milk നന്നായിരിക്കും.
Tarresan aal nalla simple alle, porrichallum
❤❤❤❤❤
ഇത്രയും നിഷ്കങ്കരായ ആൾക്കാരൊക്ക ഇപ്പോഴും ഉണ്ടോ ദൈവമേ ☺️
Whenever a guest comes, may be it will be good to include their name in the title as well... I wanted to watch more of his recipes, but could not find any on the internet...
Undakki nokkatto
Thanks ❤️❤️❤️❤️
മസാല അധികം ഇല്ലാത്ത പുലാവ് ആണ് എനിക്കിഷ്ടം തീർച്ചയായും ട്രൈ ചെയ്തു നോക്കണം ❤,👍👍
ഷെഫ് മിടുക്കൻ. 👌
Interesting cooking Saritha funny 😅pavam chef Ajus parayanda good sharing 😍🎉👋 💪💐 colourful pulav 😋 recipes super 🎉try cheyanam kothippichu
❤️❤️❤️❤️❤️❤️🙏
ethenthaa Thareshan chefine kanditt Ajuchettanu aake naanavum chammalum aanallo❣❣❣❣❣❣ chef, aju chettante fan aano aju chettn chefinte faan aano ennaanu ente samshayam💕💕💕💕💕sarithakk enthaayaalum nalla thamaasha aayirunnirikkum
സത്യം കുക്കിംഗ് ചെയുമ്പോൾ ചേട്ടായി പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചെയ്യണം ❤❤
പുതിയ ഷെഫ് ചേട്ടനു സ്വാഗതം സജി ചേട്ടന്റെ വാചകം കൂടി വേണമായിരുന്നു പുതിയ വിഭവങ്ങൾക്കായിട്ട് കാത്തിരിക്കുന്നു👋👋👋
❤️❤️❤️❤️ഇനിയും വരും 👍👍🙏🙏
❤❤❤❤❤ najan eppozum undakkunna food Anu ente monu eshtamayathu kond
Curry chicken roast
അടിപൊളി ❤❤🙏
ഹായ്...... എന്നും ഞാൻ ആദരിക്കുന്ന ഒത്തിരി സ്നേഹമുള്ള എന്റെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എല്ലാദിവസവും...സന്തോഷകരമായ ഓരോ ദിവസങ്ങളുണ്ടാകുവാൻ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏💙💚💜🙏എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.... 🙏
സന്തോഷം 😍😍😍😍
Thareshan chettan kollam enium vilikanam aju saritha hai namaskaram
അദ്ദേഹം ഇനിയും വരും ❤❤❤🙏🙏
തരേശൻ ചേട്ടൻ എത്ര പെട്ടെന്ന് ചെയ്തു, സൂപ്പർ ചേട്ടാ, 👌👌👌അജു, സരിത നിങ്ങൾക്ക് വാന്ന് ഒരാളെയും വിളിക്കേണ്ട, നിങ്ങളെ ഇഷ്ടപെട്ട് ഇങ്ങോട്ട് തേടിവരുവാന്ന് വെച്ചാൽ അതൊരു വലിയ കാര്യം തന്നെ ❤❤❤ ജഗുട്ടൻ സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഹാപ്പി ആവും ❤❤❤
അതെ. അവൻ വളരെ happy ആയി 🥰🥰🥰🥰
Certificate kondano vannirikunnenu sarithede chothyam kettiu chirichu poyi pulav 👌❤️
കടുവേ പിടിച്ച കിടുവ 😁😁😁തിരക്കിൽ അജ്ജുനെ മറികിടന്ന് ഷെഫ് ചേട്ടൻ ഹെൽത്തി പുലാവ് അടിപൊളി 👍👍👍😍😍😍
അതെയതെ 😂😂🤣🤣🙏😂
രണ്ട് വെപ്രാളവും കൂടെ പാചകവും വാചകവും നടത്തിയിരുന്നെങ്കിൽ ഉറപ്പായും അത് ഒരു ഹിറ്റ് ആയേനെ സിദ്ദിഖ് & ലാൽ കൂട്ട് കെട്ടു പോലെ 🤣🤣🥰 ബാക്കി വീഡിയോ കണ്ടിട്ട് പറയാട്ടോ.
😃😃😃😃
😃😃😃😃
രണ്ടു വെപ്രാളങ്ങൾ കൂട്ടിമുട്ടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി ഒരു വെപ്രാളം ക്യാമറക്ക് പിന്നിലേക്ക് പോയി 😂😂🤣🤣
Ath nannayi
Super 😃 👍
ഉണ്ടാക്കി നോക്കാം
Super cooking brother 🎉🎉
Interview vedio kande angane urangy,njanum dreamsil kandu 😊
😂😂😂😂അത് നന്നായി 🤣
അജുവിനെ ആണ് ഇഷ്ടം
SUPERRRRRRR CHEF
TH-camrs nte oru jadayum illatha presentation saritha and aju you both are really very simple❤
Ethu undakki nokatto
നോക്കിയിട്ട് അഭിപ്രായം പറയൂ ❤️❤️❤️❤️❤️
😂 good one..
Vangiya curd onnu mixy adikarunnu,
Yes❤️❤️❤️❤️
Simple recipe, look color full 👌👌👌👌😘😘
Thank you so much😍😍🙏
❤hiii ajuchetta chechi... Ee varunna November 12vannal enta molkku 3year complete aakunnu...ee video kaanumbo aval ennodu chothechu ajumama cup(measurement cup)putheyathu vaanegeya mummy nu njan sarekkum shock aaee😊enta kooda erunnu oru chela video ellam avalum kaanum.. ...❤❤
മോൾക് അഡ്വാൻസ് ആയി happy birthday 💝💝💝💝💝🎂🎂🎂🎂🎂🎂
@@ajusworld-thereallifelab3597 thankyou so much 🙏❣️
Ithil pottato cherkarille northindians pottato koodi cherkum sarithe
ഇതിൽ ചേർക്കില്ല ന്ന് തോന്നുന്നു 🥰🥰🥰🙏🙏
വളരെ ഈസിയായ ഹെൽത്തിയുമായ പുലാവ് ❤👌👌👍👏👏😋
അടിപൊളി ചേട്ടൻ സംസാരം
ചേട്ടനെയും സരിതച്ചേച്ചിയും കാണുമ്പോൾ അച്ഛനും മകളും പോലെ തോന്നി നല്ല മുഖചായ 👍
എന്റെ ദൈവമേ... 😥😥😥😥
@@ajusworld-thereallifelab3597 ee alkkarithonnum ith vare vittille avo. entammo
അപ്പൊ അജു ചേട്ടൻ മരുമോനും 😂
adipoli aayittund chetta 😍
Noodles chef cheyumo
ചെയ്യും 👍
Side dish chicken sixtyfive nalleyundaavum.
ഇപ്പോ ഒന്നുകൂടെ ഉഷാറാവും❤❤❤🙏👍👍
സരിത മോൾ ഇന്ന് ചുന്ദരി ആയിട്ടുണ്ട്..ട്ടോ.ഷെഫ് പറഞ്ഞ എറണാകുളം തന്ദൂർ hotel ൻ്റേ neighbour ആണ് ഞാൻ.എത്ര പേര് ആണ് നിങ്ങളുടെ കൂടെ ഒന്ന് cook ചെയ്യാൻ ആഗ്രഹിക്കുന്നത്.ദൈവാനുഗ്രഹം.എന്നും അങ്ങിനെ ആവട്ടെ❤
ഞങ്ങൾക്കും സന്തോഷം 😍😍😍😍❤❤❤❤🙏🙏
പുലാവിന് വെജിറ്റബിൾ ഇങ്ങനെ ആണ് കട്ട് ചെയ്യുന്നത്. 👍
Ok👍👍👍❤❤
പുല്ലഴിക്കാരൻ പൊളിച്ചു 😊
❤️❤️❤️❤️❤️❤️❤️❤️🙏
aju saritha today's vegetable pulavu very nice today jagu mone I think he is in school OK bye tomorrow I am waiting your vedio❤
Thank you ❤❤❤❤
Ee chettanu thiruthy kooduthalanennu parayaruthu. Aganeyudegil athu manasilrikanam. Parihasikaruthu
🙏🙏🙏🙏
തരേശൻ ചേട്ടൻ സൂപ്പർ ആണ് 😍
പിന്നല്ല ❤❤❤
തരേസൻ ചേട്ടന്റെ വെജ് പുലാവ് സൂപ്പർ,,, സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഉണ്ടാക്കി കൊടുത്തയക്കാൻ പറ്റിയ ഒരു ഐറ്റം,, മസാലയുടെ അതിപ്രസരം ഇല്ലാത്തതുകൊണ്ട് എത്ര വേണമെങ്കിലും കഴിക്കാം,,, ഈ പുലാവ് മട്ടനിലും ബീഫിലും സൂപ്പർ ആയിരിക്കും വെറും ഗരം മസാലയും കുരുമുളകുപൊടിയും ജിഞ്ചർ ഗാർലിക് പേസ്റ്റും മാത്രം ചേർത്ത മസാലയിൽ നല്ല പഞ്ഞി പോലെ വേവിച്ചെടുക്കുക തിളച്ച് കുറുകിയ പുലാവ്ഇതിനു മേലെ ഇട്ട് ദം ഇടുക,,, നോൺവെജ് വെക്കുമ്പോൾ പശുമ്പാലിന് പകരം നാളികേരപ്പാലോ കാഷ്യൂ മിൽക്കോ ഉപയോഗിക്കാം,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️❤️❤️❤️🙏🙏
Simple recipe കിട്ടിയ സന്തോഷം👍
😍😍😍👍👍👍
Kollam superr..
Thank you💕💕💕
Baby Suriya Palakkad Ajuetta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜
Best kanna best supper video
Thanks❤️❤️❤️
I will try to make.
Thank you 🎉🎉🎉