മുത്തശ്ശിയുടെ പച്ച സാമ്പാർ /Easy Sambar recipe /Family vlog/Kerala sambar recipe /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #keralasambar
    #sadhyaspecial
    #sambarrecipe
    #restaurantstylecooking
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #southindianfood

ความคิดเห็น • 358

  • @sathydevi7282
    @sathydevi7282 10 หลายเดือนก่อน +12

    നാടകത്തിൻ്റെ rehearsal കണ്ടപ്പോഴേ സരിതയുടെ അഭിനയത്തിൻ്റെ ആഴം മനസ്സിലായി.well done സരിത.ഇത് continue ചെയ്യണം.❤പച്ച സാമ്പാർ..... ആദ്യമായീട്ടാണ് കേൾക്കുന്നത് തന്നെ.സ്വദുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      ദോശയ്ക്കും ഇഡലിക്ക് നല്ല കോമ്പിനേഷൻ ആണ് ❤❤❤❤️❤️❤❤️🙏🙏

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +9

    പ്രഭാതവേളയിൽ എത്ര മനോഹരമായിട്ടാണ് നിങ്ങളുടെ കുടിലും.. കൃഷിതോട്ടങ്ങളുടെയും ആ...കാഴ്ചകൾ കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദമേകുന്നു....!!👍👍👍👍💜💙💙💙❤️❤️💚💕👍

    • @radhaparvathy5765
      @radhaparvathy5765 10 หลายเดือนก่อน +1

      അതു തന്നെ എനിക്കും
      പറയാനുള്ളത്.തനി നാടൻ
      എന്നുപറഞ്ഞാൽ പോര.
      അവതരണം ചെറിയ ഒരു
      ജാട പോലും എവിടെയും ഇല്ലേ ഇല്ല.ജാടയും ഷോയും
      അവർക്ക് അറിയില്ല.❤ സൂപ്പർ

    • @aneeshbasheer83
      @aneeshbasheer83 10 หลายเดือนก่อน

      @@radhaparvathy5765 athanu avarude usp :-) Good job Aju & family !!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +12

    മുത്തശ്ശിയുടെ "പച്ച സാമ്പാറി"ന് ഇത്രയും രുചിയാണെന്നുള്ളത്... ഈ പാചകം കാണുമ്പോൾ മനസ്സിലായി...... 👍പച്ച സാമ്പാർ ഗംഭീരം.... തന്നെയാ....!!👍👍👍👍💜💚💚💚💙💙💙❤️❤️💛💛💕👍

  • @KarthikaShajiUSA
    @KarthikaShajiUSA 10 หลายเดือนก่อน +17

    പ്രിയപ്പെട്ട അജുവേട്ടാ സരിത നിങ്ങള് പൊളിച്ചു ഞാൻ ഇണ്ടാക്കിയ തിനെ കാൾ ഭംഗി തോന്നി വീഡിയോ കണ്ടപ്പോൾ. പിന്നെ കാബ്ബജ് ന്റെ ഇല എന്ന് ഉദ്ദേശിച്ചത് പുറത്തു ഉള്ള ഭാഗം anu😂 ഞാൻ പറഞ്ഞു കൊളം akkiyo😂 ദോശ ഇഡ്ഡ്ലി ഇല്ലെങ്കിൽ പൊന്നി സാദം ആണ് ഇത് ബെസ്റ് , എന്റെ കൊച്ചു അപ്പച്ചി ( അമ്മൂമ്മ ) യുടെ റെസിപ്പി പുനരാവിഷ്കരിച്ചതിനു ഒത്തിരി നണ്ടി പിന്നെ തൊണ്ടൻ മുളക് നെ സാമ്പാർ മുളക് എന്നും പറയും . കൊച്ചിയിൽ ഇപ്പൊ ലുലു വില് ഒണ്ടു 😅 പണ്ട് ഈ സാമ്പാർ നു വേണ്ടി trivandrum നിന്നും അത് varuthum ആരുന്നു . Thank ypu bpth for recreating my family recipe and hope you tested with iddli or dosha. വെളുപ്പിന് 3 am ആണ് ഈ comment ഇടുന്നതു Again thanks a lot from karhuzworld < karthika shaji . .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน +2

      Haaii കാർത്തിക.... 😍😍😍😍😍 വളരെ വളരെ നന്ദി ഇത്രയും നല്ല റെസിപ്പി ഷെയർ ചെയ്തതിന് ❤️❤❤❤🙏🙏🙏

    • @rosemaryjoseph5818
      @rosemaryjoseph5818 10 หลายเดือนก่อน +1

      😅

    • @valsachristie9274
      @valsachristie9274 9 หลายเดือนก่อน

      222wib

    • @prabhavathykp1310
      @prabhavathykp1310 9 หลายเดือนก่อน

      Thanks❤

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +11

    സരിതചേച്ചിയിലെ കലാകാരിയ്ക്ക്... പ്രക്ഷകരുടെയും.... അഭിനന്ദനങ്ങൾ..... 🙏💚💙❤️💛💛💜🙏

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +5

    സരിതചേച്ചിയുടെ... നാടകഅഭിനയവും. വേഷവും... നന്നായിരുന്നു.. ഇനിയും നല്ല വേഷങ്ങളും. നാടകങ്ങളുമുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏നിങ്ങളോടൊപ്പം എന്നും ദൈവം കൂടെയുണ്ടാകും....!🙏💛❤️💙💚💜❤️❤️💙💛💚💕🙏

  • @jayasreemanoj2192
    @jayasreemanoj2192 10 หลายเดือนก่อน +2

    സരിതയുടെ അഭിനയം സൂപ്പർ നല്ലൊരു ഭാവി കാണുന്നുണ്ട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️

  • @raginidevimr4337
    @raginidevimr4337 10 หลายเดือนก่อน +7

    മഞ്ഞ കിളികളുടെ പച്ച സാമ്പാർ കൊള്ളാല്ലോ.

  • @santhoshayyappan2282
    @santhoshayyappan2282 10 หลายเดือนก่อน +9

    ചെറുനാരങ്ങ മുറിക്കുന്നതിന് മുൻപ് മേശയിൽ വെച്ച് അതിനെ ചെറുതായി ഉടച്ച് മുറിച്ചാൽ നീര് കിട്ടാൻ എളുപ്പമാണ് . പക്ഷികൾ കടിച്ചതും കൊത്തിയതും കഴിക്കുന്നത് സൂക്ഷിച്ച് വേണം അത് പ്രത്യേകിച്ചും വീഡിയോവിൽ ഉൾപെടുത്തുമ്പോൾ തെറ്റായ സന്ദേശം മറ്റുള്ളവർക്ക് കൈമാറാതെയും ഇരിക്കാം നിപ്പ വൈറസുകൊണ്ട് ഉണ്ടാവുന്ന രോഗങ്ങൾ ഉള്ള ഇ കാലത്ത് .ഞാൻ പറഞ്ഞത് തെറ്റായി പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      പറഞ്ഞത് ഒരിക്കലും തെറ്റല്ല ❤️❤️❤️❤️❤️❤️🙏🙏🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 10 หลายเดือนก่อน +5

    സരിത എന്ന കാലാകാരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🥰👏

  • @sayoojyaanand4507
    @sayoojyaanand4507 10 หลายเดือนก่อน +1

    Camera kku munpil abhinayikkan ariyatha pwyavam polichullo

    • @SuchithBayushi
      @SuchithBayushi 10 หลายเดือนก่อน

      Edi Sarithe, camerakku munnil nee kurachu engilum abhinayikkanam ennu parayumayirunnu hente ponnammachi - Ennu Sari chechi

    • @sayoojyaanand4507
      @sayoojyaanand4507 10 หลายเดือนก่อน

      Punnoos contractre.. Adi

  • @talebroypranatha4042
    @talebroypranatha4042 10 หลายเดือนก่อน +2

    forget about green, can anyone tell me, what become more and more sexier, when it's black

  • @KarthikaShajiUSA
    @KarthikaShajiUSA 10 หลายเดือนก่อน +4

    Saritha you are an all rounder : Singer actor teacher and list goes on . Daivam anugrahikkatte

  • @JoseKalathingal
    @JoseKalathingal 10 หลายเดือนก่อน +5

    ❤ നിങ്ങൾ ഉപയോഗിച്ചത്‌ വെളുത്ത ക്യാബേജാണു. പച്ച ക്യാബേജ്‌ വേറെയുണ്ട്‌. വയലറ്റും ഉണ്ട്‌. പച്ച കളറുണ്ടായിരുന്ന വെണ്ടക്കയും പച്ചമുളകും വേവിക്കുന്നതിനു പകരം അവസാനം എണ്ണയിൽ വാട്ടി ചേർത്തിരുന്നെങ്കിൽ നല്ല ഫ്രഷ്‌ ആയി തന്നെ ഇരിക്കും. എന്തായാലും പച്ച സാംബാർ അടിപൊളി👍❤️ സരിതക്ക്‌ പ്രത്യേകാഭിനന്ദങ്ങൾ💐👏 ഒരിക്കലെങ്കിലും നിങ്ങളുടെ നാടകം നേരിട്ട്‌ കാണണമെന്ന് ആഗ്രഹമുണ്ട്‌ 😍❤️

  • @Ajeeshvc
    @Ajeeshvc 10 หลายเดือนก่อน +11

    നമസ്കാരം..... 😃👍 പച്ച കുപ്പായം കൂടി ആകാമായിരുന്നു...... 🤩

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +3

    മൂന്നുപേരും മഞ്ഞ dress അണിഞ്ഞത്... വീഡിയോയ്ക്ക് "ഭംഗി" കൂടിയിട്ടുണ്ട്......!!👍👍👍👍👍💚💜💜💜💜💙💙💙❤️❤️💛💛💕👍

  • @meeramenon2521
    @meeramenon2521 10 หลายเดือนก่อน +1

    If u add few drops of oil I the contents of cooker....nothing will come out during release of pressure

  • @prakashinimandiyan3952
    @prakashinimandiyan3952 10 หลายเดือนก่อน +2

    Sarithayute abhinayam soopar. Eniyum abhinayekkuka. ❤❤❤

  • @anithasathyan7606
    @anithasathyan7606 10 หลายเดือนก่อน +4

    സരിതാ അടിപൊളിയായിട്ടോ ഇനിയും നാടകത്തിൽ പങ്കെടുക്കണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. റിഹേഴ്സൽ നു പോകാൻ ഒന്നും നമുക്ക് സമയമുണ്ടാവില്ല 🥰🥰🥰🥰❤❤❤🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu 10 หลายเดือนก่อน +2

    Pacha sambar suppppppppppppppppppppppppppppppppper kalakari kiduvayittundu nice video 😊

  • @ezabelealijoy
    @ezabelealijoy 9 หลายเดือนก่อน

    ഞാൻ ആദ്യം ആയി ആണ് ഇങ്ങിനെ ഒരു സാമ്പാർ കാണുന്നത്, ഞാനും ഉണ്ടാക്കി നോക്കും,😊

  • @deepakm7825
    @deepakm7825 10 หลายเดือนก่อน +2

    Good morning പുതിയ തുടക്കത്തിനു സരിത അഭിനന്ദനങ്ങൾ 👍👍👍

  • @sajeevanek9414
    @sajeevanek9414 10 หลายเดือนก่อน +1

    പല വീഡിയോകളും കോമഡി സിനിമ കാണുന്ന മാതിരി ഉണ്ട് നിങ്ങളെ കാണുന്നത് തന്നെ ഒത്തിരി സന്തോഷം❤❤❤

  • @radhamanisasidhar7468
    @radhamanisasidhar7468 10 หลายเดือนก่อน +3

    നല്ലൊരു കലാകുടുംബമാണല്ലോ? സരിതയ്ക്ക് അഭിനന്ദനങ്ങൾ!❤❤❤👍👌

  • @user-gn1ft5km1q
    @user-gn1ft5km1q 10 หลายเดือนก่อน +2

    WOW SUPERB CHECHI THANKS FOR YOUR VIDEO ADIPOLI KEEPITU NANINE VANAKKAM OAKY ❤❤🙏🙏🙏

  • @deepakdeepu2753
    @deepakdeepu2753 10 หลายเดือนก่อน +2

    നാടക ലോകത്തിൽ ഒരു പുത്തൻ താരോദയം ❤

  • @sajeevanek9414
    @sajeevanek9414 10 หลายเดือนก่อน +1

    ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് നിങ്ങൾ ഈ നിലയിൽ എത്തിയെന്ന് എനിക്കറിയാം ജഗ്ഗു മോൻ ജനിക്കുന്നത് വരെയുള്ള എല്ലാ വീഡിയോകളും ഞാൻ കണ്ടതാണ് അതിൽ നിന്നെല്ലാം നിങ്ങൾ രക്ഷപ്പെട്ടു പോകുന്നില്ല ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @aneeshbasheer83
    @aneeshbasheer83 10 หลายเดือนก่อน +2

    Nice Video!! Great presentation

  • @vinodkr6498
    @vinodkr6498 10 หลายเดือนก่อน +3

    സാമ്പറിനെക്കാളും ബെറ്റർ സരിതയുടെ അഭിനയം ആണ്..... 😄 ഇനിയും നാടകത്തിലും സിനിമയിലും പ്രതീക്ഷിക്കുന്നു 💜

  • @lalithams4394
    @lalithams4394 10 หลายเดือนก่อน +2

    എന്റെ അമ്മ ഉണ്ടാക്കാറുണ്ട് പച്ച സാമ്പാർ സാമ്പാർ പൊടി ഇല്ലാതെ നല്ല പോലെ പച്ച മുളക് ചേർക്കും കടുക് വറുക്കു മ്പോൾ നിറച്ചു വറ്റൽ മുളക് ചേർക്കും നല്ല സ്വാദ് ആണ് 👏

  • @sreeranjinib6176
    @sreeranjinib6176 10 หลายเดือนก่อน +1

    ❤❤❤ സരിത അഭിനന്ദനങ്ങൾ, സാമ്പാരിൽ ചേർക്കാൻ പച്ച തക്കാളി കിട്ടില്ല, കിട്ടിയാൽ ഉണ്ടാക്കി നോക്കാം

  • @geethakr1919
    @geethakr1919 10 หลายเดือนก่อน +1

    Very good preparation

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +4

    ഹായ്..... സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും..... എന്നും സന്തോഷകരമായ ദിവസങ്ങളുണ്ടാകുവാൻ.... ഞങ്ങൾ പ്രാർത്ഥിക്കുന്നു.... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം..... 🙏💛❤️💙🙏💜💛💙🙏

  • @AnnJonz
    @AnnJonz 10 หลายเดือนก่อน +1

    Hi Aju Saritha n Jagumon 2day's recipe is quite different Pacha Sambhar not heard at all let's wait according 2 Saritha's n Jagumon's opinion sambhar is tasty definitely prepare thank u 😋

  • @tharesanambakatt2036
    @tharesanambakatt2036 10 หลายเดือนก่อน +1

    Yellow dress green sambar super All the best

  • @sarithak6760
    @sarithak6760 10 หลายเดือนก่อน +2

    അഭിനന്ദനം സരിതോ ❤👍 നല്ല സബാർ കെള്ളാം 👌

  • @user-tj5zj4zf5p
    @user-tj5zj4zf5p 10 หลายเดือนก่อน +1

    Hi aju etta...saritha chechi..❤ ashoka marathil poovundallo😊
    Ath vech kuruku indakumnnu paranju kettind.cheyyamo

  • @SanojTArjunan
    @SanojTArjunan 10 หลายเดือนก่อน +2

    പച്ച സാമ്പാർ കണ്ടിട്ട് സംഗതി കൊള്ളാലോ,, പുളി കുറവായതിനാൽ ദോശയ്ക്കും ഇഡ്ഡലിക്കും നല്ല കോമ്പിനേഷൻ ആയിരിക്കും,,പുളി അല്പം മുന്നിൽ നിന്നാൽ ചോറിനും കൂട്ടാം എന്ന് തോന്നുന്നു,,, രണ്ടുപേരുടെയും നാടകം നന്നായിരുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน +1

      ദോശയ്ക്കും ഇഡലിക്കും സൂപ്പർ കോമ്പിനേഷൻ ആണ് 🥰🥰🥰🥰🙏🙏

  • @memasvarietyvlog7349
    @memasvarietyvlog7349 10 หลายเดือนก่อน +1

    കോവക്ക, പച്ച പയർ, ബീൻസ് വഴുതിന , ഒക്കെ ചേർത്ത് നാരങ്ങ ജ്യൂസ്ന് പകരം ഇരുമ്പൻ പുളി ചേർത്ത് ഒന്ന് try ചെയ്താലോ അജു സരിത

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      അതും പരീക്ഷിക്കാവുന്നതാണ് 🥰🥰🥰❤️❤️🙏🙏

  • @swapnasiji8966
    @swapnasiji8966 10 หลายเดือนก่อน +1

    Pacha sambar kanditte super ayitte thonnunnu.👌👌

  • @maryjohnbritto4455
    @maryjohnbritto4455 9 หลายเดือนก่อน

    Sambar. Very.good.👍🥰🥰❣️❣️❣️❣️❣️

  • @Aksh90512
    @Aksh90512 10 หลายเดือนก่อน +1

    Aju &Saritha , ningalude channel kanumbol serikkum oru sitcom kanunna effect undu.

  • @sivank.s7040
    @sivank.s7040 10 หลายเดือนก่อน +2

    ഞാൻ എപ്പോ ഴും പറയാറുണ്ട് നിങ്ങൾക്ക് നന്നായി അഭിനയിക്കാൻ കഴിയും കാരണം നിങ്ങൾ ഇടുന്ന റീൽസ് കണ്ടാൽ അറിയാം. എനിക്ക് നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്. ദൈവം നിങ്ങൾക്ക് അതിന് അവസരങ്ങൾ ഒരുക്കട്ടെ. ജഗുവിനെ കുറച്ചു ദിവസം ആയി കണ്ടിട്ട്. കണ്ടപ്പോൾ സന്തോഷം ആയി. സാമ്പാർ കാണുപ്പോൾ നല്ല ടെസ്റ്റ്‌, നല്ല ഭംഗി ഉണ്ട്. നിങ്ങൾക്ക് നല്ലത് വരട്ടെ. എനിക്ക് dr. റെ കണ്ട് അസുഖം കുറവ് ഉണ്ട്. നിങ്ങളോടും S B M നോടും നന്ദി രേഖ പെടുത്തുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      അസുഖം കുറഞ്ഞു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം chechiii ❤❤❤❤❤

  • @jishasanthosh.santhosh3409
    @jishasanthosh.santhosh3409 10 หลายเดือนก่อน +2

    അവതാരക മാത്രല്ല,നല്ലൊരു അഭിനേത്രിയും കൂടി ആണ്.. ല്ലെ സരിത❤

  • @lethaun3220
    @lethaun3220 10 หลายเดือนก่อน +1

    Suuuper Saritha suuuper .Keep it up 🙏🙏🙏

  • @shinivv-sb2uy
    @shinivv-sb2uy 10 หลายเดือนก่อน +1

    നിങ്ങളെ വലിയ ഇഷ്ടമാണെനിക് എല്ലാ വീഡിയോയും കാണാറുണ്ട് എന്നെല്ലാവരും മഞ്ഞകിളികൾ ആയിട്ടുണ്ടല്ലോ.
    "Wish you all the best"

  • @user-xm5yv8yl4l
    @user-xm5yv8yl4l 10 หลายเดือนก่อน +2

    Saritha Congratulations ❤❤

  • @pushpakumaribalan8711
    @pushpakumaribalan8711 10 หลายเดือนก่อน +2

    കുന്നംകുളം ടൌൺ ഹാൾ ഇൽ 2 months കൂടുമ്പോൾ നാടകം ഉണ്ടാകാറുണ്ട് ഞങ്ങൾ കാണാറുണ്ട്.1 നാടകം ഇവിടെ അവതരിപ്പിക്കു

  • @rsn61252
    @rsn61252 10 หลายเดือนก่อน +1

    Congratulations Saritha, keep it up. Sambar looking good

  • @anni5162
    @anni5162 10 หลายเดือนก่อน +1

    Good morning congrats on the acting chechi green sambar interesting good way to eat your green vegetables looks healthy have a great day

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 10 หลายเดือนก่อน +1

    Super...Saritha de abhinayam super

  • @manjuk8522
    @manjuk8522 10 หลายเดือนก่อน

    Aju oru idea cooking location thattukada style set eduka
    athu vazhi rain, sunlight, crow etc. avoid chaiyam 😜😜😍😍😍😍

  • @shailajaharidas7595
    @shailajaharidas7595 10 หลายเดือนก่อน +1

    Congrats സരിതെ keep it up❤️

  • @jayasreemanoj2192
    @jayasreemanoj2192 10 หลายเดือนก่อน +3

    കേബേജിന്റെ ഇല എന്ന് പറയുമ്പോ അതിന്റെ ഇലയായിരിക്കും അത് പച്ച കളർ അല്ലേ ആദ്യായിട്ടാണ് ഇങ്ങനത്തെ ഒരു സാമ്പാർ കേൾക്കുന്നത് കണ്ടപ്പോ നല്ല സിമ്പിൾ ആയിട്ട് തോന്നി ഒന്ന് പരീക്ഷിച്ചു നോക്കണം 👍🏻👍🏻

  • @MLxHUNTER555
    @MLxHUNTER555 10 หลายเดือนก่อน +1

  • @shailajavelayudhan8543
    @shailajavelayudhan8543 10 หลายเดือนก่อน +1

    Sarithayude acting superayi. Sambar easy

  • @priyashiva6375
    @priyashiva6375 10 หลายเดือนก่อน

    Hai saritha abinayam super ayitundu, chettanum super anu gas stove eathu anu ennu parayamo

  • @Tit4tat-mix
    @Tit4tat-mix 10 หลายเดือนก่อน +1

    Abhiramide thodalim..chena sambarum...oduvilunnikrishnanum..😂 green 💚🍏 sambar nice.

  • @sarojpattambi6233
    @sarojpattambi6233 10 หลายเดือนก่อน +1

    ഉണ്ടാക്കണം മനോഹരം ആയ വീഡിയോ നിങ്ങള്‍ സൂപ്പര്‍ തന്നെ 💚💙🩵💜💛

  • @vaijayanthy581
    @vaijayanthy581 10 หลายเดือนก่อน +3

    ഇത് കണ്ട് സിനിമയിൽ വിളിക്കട്ടെ, ❤❤❤പച്ച സാമ്പാർ ഇണ്ടാക്കി നോക്കാം, കണ്ടപ്പോൾ കൊതിയാവുന്നു ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน +1

      സിനിമയൊന്നും നമുക്ക് വേണ്ട❤❤❤❤❤😂😂🙏🙏

  • @manugaming5826
    @manugaming5826 10 หลายเดือนก่อน +1

    Hai saru.. & ajuchetta 💞💞 nigale eniku ethramathram ishtamanenno 🥰🥰😍😍 kooduthal glamour vannapole thonnunnu innu kandappol 💖💖 kaanan kothi avunnu kettoo.... Niraye samsarikanum ❤❤

  • @manjuk8522
    @manjuk8522 10 หลายเดือนก่อน +1

    This is yellow sambar 😋😍😍😍
    "Sandy " eppol comment edarundo
    Pazhayoru q&a kananidayai ennu 🤣🤣🤣🤣chirichu vallathai
    😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน +1

      ഏയ്‌... ആളെ ഇപ്പോൾ കാണ്മാനില്ല 😂😂🙏🙏🙏

  • @radhanair788
    @radhanair788 10 หลายเดือนก่อน +1

    Congratulations Saritha. Keep it up with the dramma and cooking. Love you guys ❤️❤️❤️. I will try the green Sambar. In my house every one is very picky.First time seeing this.

  • @sachivarghese3775
    @sachivarghese3775 10 หลายเดือนก่อน +2

    Paripp vevikkumpol 1tsp.coconut oil cherthal thoovippokilla

  • @VasanthaRajan121
    @VasanthaRajan121 9 หลายเดือนก่อน +1

    ഇത് ദോശ യെക് ആണ് നല്ലത്. വെണ്ടക്ക സാമ്പാർ ഇങ്ങനെ ആണ് പച്ചമുളക് അരച്ചു. ചേർക്കുക

  • @chitracoulton7926
    @chitracoulton7926 10 หลายเดือนก่อน +1

    good sambar must reduce the dahl, good acting too Saridar, you are a good singer, and teacher too,

  • @thankav6808
    @thankav6808 10 หลายเดือนก่อน +1

    Abenadanagal sareta👏👏👏🌹

  • @meeramenon2521
    @meeramenon2521 10 หลายเดือนก่อน +1

    Nutritious sambhar

  • @sumamsumam320
    @sumamsumam320 10 หลายเดือนก่อน +1

    CongrAts Saritha... 👍🥰

  • @lakshmikuttynair8818
    @lakshmikuttynair8818 10 หลายเดือนก่อน +1

    Old is gold..Nannayittundu ❤

  • @kurumbiparus2193
    @kurumbiparus2193 10 หลายเดือนก่อน +1

    👌THANKS.............................................

  • @bindhubalaraj4144
    @bindhubalaraj4144 10 หลายเดือนก่อน

    ഇതു ഇഡ്ഡലിക്കു ഉണ്ടാക്കാം കണ്ടിട്ട് ഭംഗി തോന്നുന്നു

  • @prashanthas7278
    @prashanthas7278 10 หลายเดือนก่อน +1

    Yes polichu

  • @Bindug2000
    @Bindug2000 10 หลายเดือนก่อน +1

    I think it's s version of kothamalli aappu from tamilnadu

  • @anoopadhi4741
    @anoopadhi4741 10 หลายเดือนก่อน +1

    👍

  • @meeramenon2521
    @meeramenon2521 10 หลายเดือนก่อน +1

    Proportion of vegetables is more than dal...shd it be like that????

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 10 หลายเดือนก่อน +1

    Super 👏

  • @pattathilsasikumar1391
    @pattathilsasikumar1391 10 หลายเดือนก่อน +1

    Ammummas sambar is nice and easy to make also not much vegetables.
    ***Aju don't eat anything which birds or other animals eat. If its rats especially take care.***
    Saritas drama bit was good to see and costume was nice too.

  • @thomasmv851
    @thomasmv851 10 หลายเดือนก่อน +1

    Super

  • @sheebakrishnan9657
    @sheebakrishnan9657 10 หลายเดือนก่อน +2

    അജു സരിത നമസ്കാരം 🥰🥰🙏♥️

  • @shobhak2015
    @shobhak2015 10 หลายเดือนก่อน +1

    👍👍👍

  • @thiruvathiramdev4510
    @thiruvathiramdev4510 10 หลายเดือนก่อน +1

    Enthoram pacha vegetables ittalum, avasanam koottan manja niram aavummennu munkootti kandu, manja uduppukal itta ningalude madhukalitha 😅😅😅

  • @jasminesaif8254
    @jasminesaif8254 10 หลายเดือนก่อน +1

    Mukkutti lohyam kitty. Dosage parayamo saritha. Randuneram before food alle.5gms.pls reply.

  • @vishnumohan9201
    @vishnumohan9201 10 หลายเดือนก่อน

    🥰🥰🥰🥰🥰

  • @Mini-by7du
    @Mini-by7du 10 หลายเดือนก่อน +2

    ഇതിനെ സാമ്പാർ എന്ന് പറയാമോ. ഇന്നത്തെ താരം നാടക നടിയാണ്... അഭിനന്ദനങ്ങൾ

  • @rejirajan8541
    @rejirajan8541 10 หลายเดือนก่อน +1

    അജു ചേട്ടന്റെ തീറ്റി കാണുമ്പോൾ ഏത് കറിക്കും ടേസ്റ്റ് ഉണ്ടാകും...

  • @beenabalan6951
    @beenabalan6951 10 หลายเดือนก่อน +1

    🙏hai guys congrads

  • @angelo6325
    @angelo6325 10 หลายเดือนก่อน +1

    Saritha ku entha oru alochana. Nalla abhinayam arunnu tto . Nadakam Kanan entha vazhi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 หลายเดือนก่อน

      ഇനി അവതരണം ഉണ്ടാകുമ്പോൾ പറയാം ട്ടോ ❤❤❤❤❤

  • @kitchenmagicbyprasannanandan1
    @kitchenmagicbyprasannanandan1 10 หลายเดือนก่อน

    Sampar adipoly,Sarithayuda abhinayam super ❤❤❤

  • @srilathasoman5490
    @srilathasoman5490 10 หลายเดือนก่อน +1

    Yes that is sweet corn

  • @sujathaanil2545
    @sujathaanil2545 10 หลายเดือนก่อน +1

    Ajuchetta netnt work complete akumbol kanikkanam.

  • @meenasuresh7751
    @meenasuresh7751 10 หลายเดือนก่อน +1

    തൊണ്ടൻ മുളക് എന്നാൽ സാമ്പാർ മുളക് ആണ്. അതായത് ബജി മുളക് പോലെ തന്നെ. പക്ഷേ അത്ര നീളം ഉണ്ടാകില്ല. ഉണ്ട മുളക് ആണ്. തിരുവനന്തപുരം കാർ കൂടുതൽ ആയി ഉപയോഗിക്കും.

  • @sajeevanek9414
    @sajeevanek9414 10 หลายเดือนก่อน +1

    അജു പാവം മനുഷ്യൻ ഒരുപാട് ബിസിനസുകൾ എല്ലാം ചെയ്തിട്ട് എല്ലാം പരാജയപ്പെട്ടു പോയി ഇതിൽ നന്മ വന്നതിന് ഒരുപാട് സന്തോഷമുണ്ട് നിങ്ങൾക്ക് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @robinjose1411
    @robinjose1411 10 หลายเดือนก่อน +1

    ✌️❤️✌️

  • @kanchanakannoly
    @kanchanakannoly 10 หลายเดือนก่อน +1

    Sooper 👍പച്ച നിറം കിട്ടാൻ മഞ്ഞൾ ചേർക്കാതെ അടച്ചു വച്ചു വേവിച്ചാൽ മതിയാകും. നല്ല എരി.... ആഹാ ഒരു വാളം പച്ച മുളക് കണ്ടപ്പോൾ തോന്നി 😍
    നല്ല അവതരണം ❤️❤️ wishes

  • @sarmilavishnukanth6181
    @sarmilavishnukanth6181 10 หลายเดือนก่อน +2

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERY NICE WELLDON WELCOME VAZHA VAZLAMUDAN NANDRI VANAKKAM OKAY AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI THANKS CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI KEEP IT UP VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏🙏🙏

  • @rejithomas2323
    @rejithomas2323 10 หลายเดือนก่อน +1

    TH-cam ലെ തൃഷ, സരിത ചേച്ചി🌹

  • @sargamsargam9071
    @sargamsargam9071 10 หลายเดือนก่อน +1

    Super. Nadakam full. Eppisodu idumo

  • @ranjithmenon8625
    @ranjithmenon8625 10 หลายเดือนก่อน +1

    അജു ഉപയോഗിച്ച മുളക് തന്നെ ആണ് തൊണ്ടൻ മുളക്, ഭജി മുളക് നീള തിൽ ആണ് പൾപ്പ് jasthi കാണും
    അത്രക് outstanding ആയി തോന്നുന്നില്ല റെസിപ്പി,
    പൊടികൾ ഇട്ടില്ലെങ്കിൽ color retain ചെയ്യാമായിരുന്നു , നമസ്കാരം അജു❤

  • @vasum.c.3059
    @vasum.c.3059 10 หลายเดือนก่อน +1

    ലാസ്റ്റ് മൂന്നു പേരും ടേസ്റ്റ് നോക്കിപ്പറഞ്ഞല്ലോ പച്ച സാമ്പാറിന്റെ അവസ്ഥ.😂❤😅.