വെജിറ്റബിൾ പുലാവ്/ How to make Pulao Recipe /Hyderabad Vegetable Pulao Recipe /Malayalam Recipe /

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #pulao
    #hydrabadhivegitablepulao
    #pulaorecipe
    #pulaorecipeintamil
    #pulaorice
    #hydrabhadhipulao
    #cookingchannel
    #funnyvideo
    #entertainmentvideo
    #food
    #couples
    #villagecookingkerala
    #southindianfood

ความคิดเห็น • 303

  • @bijinarayanan4323
    @bijinarayanan4323 3 หลายเดือนก่อน +4

    സരിതയുടെ വിവരണം നന്നായിട്ടുണ്ട്... ഒട്ടും പരാക്രമം ഇല്ലാതെ എല്ലാർക്കും മനസിലാവുന്ന രീതിയിൽ .... പൊളിച്ചു സരിതകുട്ടി... എന്തായാലും ഉണ്ടാക്കി നോക്കും.... 👍🏻👍🏻

  • @jayasreemanoj2192
    @jayasreemanoj2192 3 หลายเดือนก่อน +4

    ഞാൻ വീഡിയോ ഒരു മണിക്ക് കാണാൻ തുടങ്ങിയത് പുലാവ് ആയപ്പോഴേക്കും എനിക്കും വിശന്നു നിങ്ങൾ കഴിക്കുന്ന കണ്ടപ്പോ കൊതി യായി. 😋😋😋😋. എനിക്ക് ഇത് ഉണ്ടാക്കാനുള്ള ക്ഷമ ഇല്ല അതോണ്ട് വീഡിയോ കണ്ട് കൊതിക്ക. നിങ്ങളെ ഓരോ വീഡിയോ ഒന്നിനൊന്നു മെച്ചം എത്ര നേരം ഉണ്ടെങ്കിലും ബോർ അടിക്കില്ല 🥰🥰🥰♥️♥️♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ഉണ്ടാക്കാൻ ഇത്തിരി പണി ഉണ്ട് 🥰🥰🥰🥰🙏

  • @radhanair6374
    @radhanair6374 3 หลายเดือนก่อน +1

    In our place Nagpur, we get these soya chunks in small size ball like kadala (chick peas-chana)

  • @Vishnukolothodi
    @Vishnukolothodi 3 หลายเดือนก่อน +3

    ഹൈദരാബാദ് പുലാവ് ❤️ കുറച്ച് പണിയുണ്ടെങ്കിലും നല്ല ടേസ്റ്റി ആയിരിക്കും എന്ന് കണ്ടാൽ അറിയാം. ഇത്രയേറെ റസിപ്പികൾ പറഞ്ഞു തന്ന് എല്ലാവർക്കും സുപരിചിതയായ ജ്യോതിചേച്ചിയെ വീഡിയോയിൽ കാണാൻ കാത്തിരിക്കുന്നു. വൈകി വന്ന ക്യാമറമേനോൻ വന്നതിന് ശേഷം അജുവേട്ടന്റെ ഉഷാറൊക്കെ പോയി. ജഗ്ഗു കുക്കുമ്പറിന്റെ ചോറ് കഴിക്കുന്നത് കണ്ടപ്പോൾ, ഞാനും അങ്ങനെ വെള്ളരിക്കയുടെ ചോറ് തിന്നിരുന്നത് ഓർത്തു. യാത്ര വീഡിയോസ് ഇനിയും വേണം 🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ക്യാമറ മേനോൻ വന്നപ്പോ. ഉഷാർ കൂടുകയാണ് ചെയ്തത് 🥰🥰🥰😂😂😂🙏

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน +1

    ഇതു കൊള്ളാലോ.. കളർ ഫുൾ ബിരിയാണി എന്തായാലും ഉണ്ടാക്കി നോക്കണം.. പിന്നെ സരിത ഇന്ന് നല്ല ഭംഗിയുണ്ട് അജുവും ജഗ്ഗു വും പിണങ്ങല്ലേ നിങ്ങളും സൂപ്പർ.. സരിതയുടെ പാട്ടു എല്ലാ വിഡിയോയിലും വേണം ഇന്നത്തെ പാചകം കിടിലം.. 👌👌👌👌

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 3 หลายเดือนก่อน +3

    കാണാൻ തന്നെ നന്നായിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ് എന്ന് കണ്ടാൽ അറിയാം. ... പിന്നെ സരിത പറഞ്ഞതുപോലെ ആരും പൊട്ട മണമുള്ള അരി ഉണ്ടാക്കുന്നതല്ല. അത് കുറേ കാലം ഓരോ ഗോഡൗണിൽ ഇട്ടു നമുക്ക് കിട്ടുമ്പോളേക്കും അങ്ങിനെ ആകുന്നതാണ്

  • @jayasreevarma6782
    @jayasreevarma6782 หลายเดือนก่อน

    Seems to be very tasty. Thanks to Aju and family and also Jyothi.

  • @sheelaachu5313
    @sheelaachu5313 3 หลายเดือนก่อน +12

    ജ്യോതിയെ കാണാനും കേൾക്കാനും തിരക്കായി, ഓടി ഓടി വരൂ, 🥰ഈ പുലാവ് ഉടൻ ഉണ്ടാക്കും, അജു സരിത ക്ലാസ്സ്‌ വളരെ മികച്ചതാക്കി ❤

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน +1

    Hyderabad Veg Pulav kalaki preparation is easy well before we must prepare the ingredients to be added thank for sharing this recipe

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน

    ❤❤❤ ഇതുപോലെയുള്ള പുതുമയുള്ള റെസിപ്പികൾ ഇനിയും പോരട്ടെ , അജു സരിത

  • @darsanapradeep8517
    @darsanapradeep8517 3 หลายเดือนก่อน +4

    Soya chunks വേവിച്ചു പിഴിഞ്ഞു cut ചെയതു garlic paste and salt mix ചെയതു അധികം എണ്ണ ഇല്ലാതെ ഒരുവിധം fry ആയി വരുമ്പോള്‍ 2 spoon tomato ketchup ചേര്‍ത്തു നല്ലോണം dry ആക്കി എടുത്തു കഴിച്ചു നോക്കു...it's very yummy. Jagguttanu ishtaavum❤❤ Saritha very pretty in red❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      തീർച്ചയായും ചെയ്തു നോക്കാം 🥰🥰🥰🙏🙏

  • @shailajavelayudhan8543
    @shailajavelayudhan8543 3 หลายเดือนก่อน +1

    Veg pulav swadhisttam, jagu mon ennu allam aswadhichu kannunud kazhikunnumund🎉🎉🎉🎉

  • @premasasimenon3243
    @premasasimenon3243 3 หลายเดือนก่อน +1

    Kurachu kashtapelum nalloru pulavu undaki kanichuthanna ajufly recipe thanna jothikum thanks❤❤❤❤

  • @santhaaayyappan1862
    @santhaaayyappan1862 3 หลายเดือนก่อน +1

    കാണുമ്പോൾ ariyaam super ennu. Undakky nokkanam.

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    ക്യാമറ മേനോന്റെ മുഷ്ടി 👍👍😄😄😄

  • @JoiceDcunha
    @JoiceDcunha 3 หลายเดือนก่อน +1

    The best Hyderabad Pulao recipe ❤👍👍👍 the dress code and 🍒 colour of your dresses very awesome 👍👍👍 and lovely video 🤩📸 and wonderful cooking 😍❤️😋🌹🌹🌹

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +1

    മൂന്നുപേരും ചുവന്നഡ്രസ്സിൽ കാണുവാൻ മനോഹരമായിട്ടുണ്ട്... ചുവന്ന ഡ്രസ്സണിഞ്ഞുള്ള വെജ് പുലാവിന്റെ പാചകവും ഒരു രസമാകുന്നുണ്ട്.... 👍👍👍💙💚💚💚💚💙💕👍

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Super

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +2

    പുലാവ് പൊളിച്ചു... 👍👍👍🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +3

    പുലാവ് ഇഷ്ടം 👌👌

  • @lovelylopez4122
    @lovelylopez4122 2 หลายเดือนก่อน

    I like all your dialogues

  • @sruthipradeep6483
    @sruthipradeep6483 3 หลายเดือนก่อน +1

    Ajuattane inganonnum pareekshikkallettaa. Aa manushyanu ithra kshamayonnum illaaa😁😁 bt control cheythu 👏👏👏😆

  • @shafeeqhuzzain585
    @shafeeqhuzzain585 3 หลายเดือนก่อน +1

    Namaskaram🙏✌️🫰😍
    Ith kurach athikam kashtapedanalloo🤔
    Soya chunks kuduthal eduthonnu aa jaggu maryathakk paranjathanu ..

  • @Jhansy-xw3vi
    @Jhansy-xw3vi 3 หลายเดือนก่อน +1

    Thank you for the wonderful recipe ❤❤❤❤

  • @ranimathunny1242
    @ranimathunny1242 3 หลายเดือนก่อน

    Ah biriyani potinte brand name parayumo? Vayikkan pattunnilla. Vila ethraya?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      OK എന്ന brand ആണ്. വില ഓർമയില്ല. കൊറേ കൊല്ലം മുൻപ് വാങ്ങിയതാണ്🙏🙏 🥰🥰🥰🥰

  • @SudhaSurendhran
    @SudhaSurendhran 3 หลายเดือนก่อน +2

    അജുസരിതജഗുമോൻ ഇന്നത്തെ പാചകം മനസ്സും വയറും നിറഞ്ഞുട്ടോ😂

  • @PRADEEPPRADP-KVR
    @PRADEEPPRADP-KVR 3 หลายเดือนก่อน +1

    ഇത് എന്താ ഇപ്പോ ഇങ്ങനെ,മൂന്നാളും മൂന്നു പാത്രത്തിൽ. ഇത് ശെരിയെല്ലാ പഴയ പോലെ തന്നെ അജു രണ്ടു മക്കൾക്കും ഒരു പത്രത്തിൽ നിന്ന് കഴിച്ചും കൊണ്ട് വാരി കൊടുക്കുന്നത് കാണാൻ ഇഷ്ടം😄 🥰

  • @roshinipa2920
    @roshinipa2920 3 หลายเดือนก่อน

    പുലാവ് കണ്ടാൽ തന്നെ അറിയാം ഗംഭീരമായി ട്ടുണ്ടെന്ന്, അജു വിന്റെ ടെൻഷനും സരിതയുടെ അവതരണവും ജഗുവിൻ്റെ കാമറയും ചുവപ്പ് ഡ്രസ്സു എല്ലാം ഗംഭീരമായി ❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 3 หลายเดือนก่อน

    ജ്യോതി ചേച്ചിയുടെ റെസിപ്പി അടിപൊളി

  • @AmbikaMenon-r7w
    @AmbikaMenon-r7w 3 หลายเดือนก่อน +1

    Mouth watering pulao.

  • @mariammageorge1686
    @mariammageorge1686 3 หลายเดือนก่อน

    Njangalkkonnum tharaathe ningal moonnu perum koode thanne kazhikkukayaanalle. 👍👌❤️🌹

  • @balujayasree
    @balujayasree 3 หลายเดือนก่อน

    Wow...after many episodes one veg receipe

  • @sreedevies7241
    @sreedevies7241 3 หลายเดือนก่อน

    Hi ati poli super video

  • @sreejak4017
    @sreejak4017 3 หลายเดือนก่อน

    Hi Ajuetta, You can make Soya chunks manchurian

  • @radhanair2154
    @radhanair2154 3 หลายเดือนก่อน

    Super aayitto.....❤❤❤❤❤

  • @babysurya4179
    @babysurya4179 3 หลายเดือนก่อน

    Baby Suriya Palakkad Ajueta Jothy chechide pulav supper 😜😜😜😜😜😜😜😜😜😜😜

  • @revathyadheesh4632
    @revathyadheesh4632 3 หลายเดือนก่อน

    Njanum script ezhuthi vachu Ini undakki nokkanam

  • @brigetwilliam749
    @brigetwilliam749 3 หลายเดือนก่อน

    Super 👌🏻👌🏻👌🏻💖💖🥰🥰

  • @MeenaSatish-q3x
    @MeenaSatish-q3x 3 หลายเดือนก่อน

    നല്ല പണിയുണ്ട്.. പണിതാലും അടിപൊളി പുലാവ് തിന്നാമല്ലോ 🥰

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +1

    💪💪💪❤❤❤

  • @usharaniunnikrishnan5511
    @usharaniunnikrishnan5511 3 หลายเดือนก่อน

    Sound is not clear

  • @naturearound2020
    @naturearound2020 3 หลายเดือนก่อน

    Meal maker

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 หลายเดือนก่อน +1

    Alikkamalappuram

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน

    Super pulav👌👌👌❤❤❤❤❤❤

  • @Beenapv-k2d
    @Beenapv-k2d 3 หลายเดือนก่อน

    Dress same clour allathatanu nallathu originality athanu. Red colour vallathe. Thonnunnu

  • @sathydevi7282
    @sathydevi7282 3 หลายเดือนก่อน

    ഇത് പുലാവിലും നല്ലത് ബിരിയാണി എന്ന് പറയുന്നതാണ്.കണ്ടിട്ട് നല്ല tasty ആണെന്ന് തോന്നുന്നു. സരിതാ....എന്തെങ്കിലും ഫ്രൈ ചെയ്തു ചേർക്കണമെങ്കിൽ ഡബിൾ എടുത്തോളൂ.അല്ലെങ്കിൽ അച്ഛനും ഇപ്പൊൾ മോനും ഫുൾ തീർക്കും😂..previous day തൊട്ട് കുറേശെ preparations തുടങ്ങിയാൽ മതി. പിറ്റെ ദിവസം ഉണ്ടാക്കാം.റെസിപി കാണിച്ചു തന്നതിന് നന്ദി.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @daliadivakaran1339
    @daliadivakaran1339 3 หลายเดือนก่อน

    Good morning 😍

  • @jibin2866
    @jibin2866 3 หลายเดือนก่อน

    🙏

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 หลายเดือนก่อน +1

    Mil maker ennalla.. Meal maker...😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഓ. നമ്മൾ പാവത്തുങ്ങൾക്ക് ഇങ്ങനെ ഒക്കെയേ പറയാൻ അറിയൂ 🙄😁😁🫣🫣

  • @beerankutty3592
    @beerankutty3592 3 หลายเดือนก่อน

    Supar

  • @SujithcsSunith
    @SujithcsSunith 3 หลายเดือนก่อน

    👌👍👌😄😄😄

  • @deepakdeepu2753
    @deepakdeepu2753 3 หลายเดือนก่อน

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 หลายเดือนก่อน

    Saridha. Ajua

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน

    ❤️❤️❤️

  • @rupjust4u
    @rupjust4u 3 หลายเดือนก่อน

    ക്യാമെറ മേനോന് വെശന്നിട്ട് തല ചൊറിയുന്നു... ഞാൻ മാത്രമേ കണ്ടൊള്ളു 🤭

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 3 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    ഞങ്ങൾ എളുപ്പത്തിൽ പുലാവ് ഉണ്ടാക്കും 😄😄സവാളയും ഇഞ്ചി, വെളുത്തുള്ളിയും നെയ്യിൽ നന്നായി വഴറ്റി, അതിലേയ്ക്ക് പച്ചക്കറികളും (ബീൻസ് പകരം പച്ച പട്ടാണി പയർ )ചേർത്ത് വഴറ്റി,കൂടെ കുറച്ചു അണ്ടി പരിപ്പും, ഉണക്ക മുന്തിരിയും ചേർക്കും.അതിലേയ്ക്ക് കുറച്ചു മസാലപൊടിയും ചേർത്ത്.. അവസാനം കഴുകി വച്ചിരിക്കുന്ന അരിയും ഇട്ടു വഴറ്റി തിളച്ച വെള്ളം ഒഴിച്ച് പറ്റിച്ചു എടുക്കും.. മുകളിൽ മല്ലിയില, പുതനയില, ഇവ തൂകും.. ഉപദംശമായി നമ്മുടെ സാദാ ചർലാസ് കൂട്ടി തട്ടും.. 👌👌👌👌തേങ്ങ..

  • @mercyjacobc6982
    @mercyjacobc6982 3 หลายเดือนก่อน

    സൺ ഫ്ലവർ ഓയിലിനെ പറ്റി ആരോഗ്യത്തിനു വളരെ മോശം എന്നൊരു വീഡിയോ കണ്ടിരുന്നു, ശെരിയാണോ ഒന്ന് അന്വേഷിച്ചു പറയണേ 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഒറിജിനൽ സൺഫ്ലവർ ഓയിൽ ആണെങ്കിൽ നല്ലതാണ്. പക്ഷേ റിഫൈൻഡ് സൺഫ്ലവർ ഓയിൽ ശരീരത്തിന് നല്ലതല്ല🥰🥰🥰🙏

  • @hemamalini5638
    @hemamalini5638 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Riyas...
    @Riyas... 3 หลายเดือนก่อน

    ഇത്ര നാൾയും താൻ ഒളിപ്പിച്ചു വെച്ച മുഖം ജഗ്ഗു ഒരു ക്ലോസപ്പ് ഷോട്ടിലൂടെ പുറത്തു കൊണ്ടു വന്നു. Well done Jaggu👍
    പാവം നിഥിൻ😢😢
    സരിത : ഞാൻ ആദ്യമായി Soyabeen കണ്ടത് ഒരു സദ്യക്കാണ്
    അപ്പോൾ അജു : ഞാൻ ഈ ചൊയാബീൻ ആദ്യമായി കണ്ടത് 1980 ലാണ് നീയൊക്കെ ജനിക്കുന്നതിന് മുൻപ്
    സരിത : എന്നിട്ട് ചേട്ടന് അതിൻ്റെ പേര് പോലും പറയാൻ അറിയില്ല പോലും 'ചൊയാബീൻ പോലും ചോയാബീൻ🥱
    താൻ പ്ലിംഗായെന്നറിഞ്ഞ അജു വിഷയം മാറ്റാനായി ഉടനെ ചോറ് വെന്തെന്ന് തോന്നുന്നു ഞാൻ അരി ഊറ്റട്ടെ🏃🏃
    😂😂😅😄😀

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +5

    അജു... ഇതു നാവ് കുഴയലല്ല ഗഡി.. നാക്കുളുക്കൽ എന്ന് പറയും 😂😂😂

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน

    ക്യാമറ മേനോന്റെ മുഷ്ടി 👍👍😄😄😄

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt 3 หลายเดือนก่อน +8

    ഇപ്പോ നിങ്ങളുടെ വിഡിയോ കാണലാണ് പണി ❤️❤️

  • @mummyandme1911
    @mummyandme1911 3 หลายเดือนก่อน +2

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, വളരെ കഷ്ടപ്പെട്ട് രുചികരമായി ചെയ്ത വീഡിയോ.എന്തായാലും സംഭവം ഉഷാറായി. ഇത്രയും ടൈം എടുത്ത് കഷ്ടപ്പെട്ട് ചെയുമ്പോൾ അതിന് അസാധ്യ രുചി ഉണ്ടാകാതെ വരില്ലല്ലോ 👏🏻👏🏻ചുവന്ന ഡ്രെസ്സിൽ മൂന്നാളും അടിപൊളി ആയിട്ടുണ്ട് 😍😍😍ക്യാമറാമാൻ കറക്റ്റ് ടൈമിൽ എത്തി. 😄😄. എന്തായാലും സൂപ്പർ വിഡിയോ സമ്മാനിച്ച നിങ്ങൾക്ക് ഒരായിരം സ്നേഹാശംസകൾ 😍😍😍😍😍സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍😍😍

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +27

    സരിത പണ്ടത്തെ പെണ്ണുങ്ങൾ കുളി കഴിഞ്ഞു നാരെടുത്തു പിന്നി മുടി വിടർത്തി കെട്ടുന്നപോലെയുണ്ട്..ആ കാലത്തെ ശാലീന സുന്ദരിയെ ഓർമിപ്പിക്കുന്നു 🫶🫶🫶

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +5

    കുറച്ചു കഷ്ടപ്പെട്ടാലും, അധികം സാധനം ചിലവായാലും അടിപൊളി ഫുഡ്‌ കഴിക്കാല്ലോ ❤❤കണ്ടാൽ തന്നെ അറിയാം 👌👌👌

  • @bindhumk6592
    @bindhumk6592 3 หลายเดือนก่อน +2

    ക്യാമറ മാന് ഭക്ഷണം ആദ്യം വിളമ്പിവെക്കണം എന്നിട്ടാണ് നിങ്ങൾ കഴിക്കാവു

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 หลายเดือนก่อน +3

    ഇറ്റാലിയൻ പാസ്തയും,കവിയറും,സ്റ്റർജിൻ ഫ്രൈഉം,ആസ്പെരഗാസും ഒക്കെ കഴിച്ചു മടുത്തു..ശോ..എന്ന പിന്നെ ഇത് ട്രൈ ചെയ്തു നോക്കാലെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      പിന്നല്ല... ട്രൈ ചെയ്യൂ.. കൂടെ കുറച്ചു മുരിങ്ങയില തോരൻ കൂടെ ആയാലോ ഒരു മേമ്പോടിക്ക്... 🤔🥰🥰😂😂🙏🙏

  • @sharmilareji81
    @sharmilareji81 3 หลายเดือนก่อน

    അടിപൊളിയാണെന്ന് മനസ്സിലായി.... പക്ഷേ ഇതിനൊക്കെ എവിടെ സമയം...❤❤❤എപ്പോഴെങ്കിലും ഒന്ന് try ചെയ്യാം

  • @nibinvnibinv7343
    @nibinvnibinv7343 3 หลายเดือนก่อน +4

    കുക്ക് ചെയ്യാനുള്ള അജുചേട്ടന്റെയും സരിതേടയും മനസ്സ് അത് ആരും കാണാതെ പോവരുത് love you all♥️♥️

  • @Anithapraveen1950achu
    @Anithapraveen1950achu 3 หลายเดือนก่อน +4

    ഹരി വന്ദനം'Good morning ajuvettan sarithechi jaggu nice good video ❤

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    ചീവീടുകൾ പ്രകൃതിയിലെ നിശാഗായകർ.. രാപ്പാടി ❤❤

  • @praseethajayaraj912
    @praseethajayaraj912 3 หลายเดือนก่อน +4

    സരിതകുട്ടി എനിക്ക് ആ ഒറിജിനൽ അജുനെ ഒരുപാടിഷ്ടം

  • @pushpakumaribalan8711
    @pushpakumaribalan8711 3 หลายเดือนก่อน +3

    നല്ലൊരു veg dish ഉണ്ടാക്കി കണ്ടതിൽ സന്തോഷം. അരി എടുക്കുന്ന കപ്പ്‌ എവിടുന്ന് വാങ്ങാൻ കിട്ടും

    • @balujayasree
      @balujayasree 3 หลายเดือนก่อน

      Amazon,meesho avidey ninnu medikam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ആമസോൺ ൽ നിന്നാണ് നമ്മൾ വാങ്ങിയത്🥰🥰🙏

  • @snehalathanair1562
    @snehalathanair1562 3 หลายเดือนก่อน +3

    Super dish.....Sarita systematic cooking.....maths teacherinte lakshanam
    Nice to see u all enjoying, gnaanum undakkum....

  • @anithap9088
    @anithap9088 3 หลายเดือนก่อน +2

    I made this ...very yummy....soya chunks ittilla and made normal salad.... panner fried only with salt....veg sep cook cheythilla gravy tanne cook cheythu....❤

  • @sanamaju3653
    @sanamaju3653 3 หลายเดือนก่อน

    Saritha chechikku endu patti. Kannum mugavum allade irikkunnu.. Kann urakkam varunna pole

  • @aidamaria5940
    @aidamaria5940 3 หลายเดือนก่อน +1

    Jaggu adikam soya kazhikyanda kto...vellapozhum kazhikyam..athinu side effect und..lower testosterone level..

  • @jayasreevarma6782
    @jayasreevarma6782 20 วันที่ผ่านมา

    The green masala is not sufficient.Otherwise all are OK.

  • @geethakv5933
    @geethakv5933 3 หลายเดือนก่อน +1

    എന്തുപറ്റി? സരിതയുടെ കണ്ണിനു ഒരു ക്ഷീണം പോലെ...

  • @mathewannamma3127
    @mathewannamma3127 3 หลายเดือนก่อน

    Oru vidham ella viedio canarunde

  • @pattathilsasikumar1391
    @pattathilsasikumar1391 3 หลายเดือนก่อน +1

    A nice Hyderabadi biriyani with not too much items. You could have put more fried Soya chank in it. Soya chunks should have fried extra for Aju & Jagu to eat.
    Could you please share the recipe in short in the comments box or description.
    *** Hope you will read my comments or will discard it as you wish to read praising you both comments only.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഇത് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്...!?? 🤔🤔🤔🤔

  • @jayasreevarma6782
    @jayasreevarma6782 20 วันที่ผ่านมา

    Jaggu ia now taller than Saritha.

  • @nicefamilyvlog1935
    @nicefamilyvlog1935 3 หลายเดือนก่อน +1

    തീർച്ചയായും ട്രൈ ചെയ്യാം അജു ചേട്ടാ സരിത മൂന്നുപേരുടെയും ഡ്രസ്സും സൂപ്പർ❤❤❤❤❤

  • @reejaantothekkanath3320
    @reejaantothekkanath3320 3 หลายเดือนก่อน +1

    Vegetables ആവിയിൽ വേവിച്ചെടുക്കുക...വേവിച്ച വെള്ളം വേസ്റ്റ് ആക്കരുത്

  • @radhanair6374
    @radhanair6374 3 หลายเดือนก่อน

    Waiting for Jyoti chechi with her recipe ❤

  • @jyothirmayiradha1725
    @jyothirmayiradha1725 3 หลายเดือนก่อน +1

    Aju's world is much bigger than this original world, learn more n more

  • @ambikah6761
    @ambikah6761 3 หลายเดือนก่อน +1

    Hyderabad vegetable pulave SUPER SUPER SUPER kazhikunnathe Kanan athilum SUPER

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 หลายเดือนก่อน +2

    ❤️👌 കൊള്ളാം അതിമനോഹരവും സംഭവബഹുലവും കളർഫുൾ കോമ്പിനേഷനും ഒക്കെ ഉണ്ടായിരുന്നു പക്ഷേ ഒരല്പം ലോങ്ങ് പ്രോസസിംഗ് ആണ് എങ്കിലും രുചിയുടെ മഹാമേളയിൽ പ്രേക്ഷകരെ ആറാടിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് മൂന്നുപേരുടെയും ഡ്രസ്സ് കോഡ് മനോഹരം പിന്നെ അജുവേട്ടന്റെ തമാശകളും സ്വതസിദ്ധമായ നാക്ക് ഉളുക്കികളും എല്ലാം കൊണ്ടും തൃപ്തികരം മനോഹരം...
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️♥️💕♥️💕♥️💕♥️💕♥️♥️💕♥️💕💕♥️💕💕♥️♥️💕♥️💕💕♥️💕♥️💕💕

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      സന്തോഷം ❤️❤️❤️❤️

    • @jeejiantony2069
      @jeejiantony2069 3 หลายเดือนก่อน +1

      കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആയിരിക്കുമെന്ന് ♥️♥️♥️♥️♥️

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 3 หลายเดือนก่อน

      @@jeejiantony2069 ❤️👌

  • @sruthipradeep6483
    @sruthipradeep6483 3 หลายเดือนก่อน +1

    Ration white rice enikku nalla ishttaa. Nattil chellumpo Enikku vendi maathram veettil athinte choru vekkum😬 bakki arkkum ishttallaa

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ദൈവമേ അതും ഇഷ്ടം ഉള്ളോർ ഉണ്ടോ 😲🙄🙄🙄♥️♥️♥️

  • @mykitchen6925
    @mykitchen6925 3 หลายเดือนก่อน +1

    എന്തു രസമാ നിങ്ങളുടെ സംസാരം കേൾക്കാൻ. എനിക്ക് ഭയങ്കര ഇഷ്‌ടമാണ് 🥰🥰❤❤❤❤❤❤

  • @sruthipradeep6483
    @sruthipradeep6483 3 หลายเดือนก่อน +1

    Soya chunks enikkum ishttaaa. Bt ente ketyonu ishttalla. Njan meat onnum kazhikkarilla so soya chunks vechu adjust cheyyum

  • @hannamariyamprince1727
    @hannamariyamprince1727 3 หลายเดือนก่อน +2

    First

  • @lathamohan7705
    @lathamohan7705 3 หลายเดือนก่อน +1

    Hai aju Saritha jaggutta good morning super dish ❤innathe vedioyi munuperum super beautiful ❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน +1

    Red dress il ningale nalla bhangiyund ❤❤❤❤❤

  • @thankav6808
    @thankav6808 3 หลายเดือนก่อน

    Etokke aragelum ondakke tannal ngan kazekkam😂

  • @arjunvk9381
    @arjunvk9381 3 หลายเดือนก่อน +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഹൈദരാബാദി വെജിറ്റബിൾ പുലാവിന്റെ പാചകവും അതിലെ ഓരോ ചേരുവകളും ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കും, ഇതുപോലെ വീട്ടിൽ ഉണ്ടാക്കി കഴിക്കുമ്പോൾ ഉള്ള രുചി വേറെ തന്നെയാണ്. ഹാവ് എ നൈസ് ഡേ ❤️❤️🥰🥰🥰🥰

  • @gishathomas1284
    @gishathomas1284 3 หลายเดือนก่อน +1

    ജ്യോതിച്ചേച്ചി എന്ന അതുല്യ പ്രതിഭയെ കാണാൻ waiting ആണ്..👍👍

  • @yamunavijayan7460
    @yamunavijayan7460 3 หลายเดือนก่อน +1

    ഞങൾ ഉൻടാകുനതാണ് സരിതെ

  • @manugaming5826
    @manugaming5826 3 หลายเดือนก่อน +1

    ശുഭദിനം🌹🌹 അജുവേട്ട... സരുമണി ♥️♥️ കണ്ടോട്ടെ വ്ലോഗ് 🥰🥰