രാജാവായിരുന്ന വിശ്വാമിത്രൻ മഹർഷിയായ കഥ.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2022

ความคิดเห็น • 551

  • @Abhishek-cx6of
    @Abhishek-cx6of ปีที่แล้ว +26

    പ്രണാമം സുസ്മിതാ ജീ ഗുരുനാഥയിൽ നിന്നും ഒരു പാടു ശ്രേഷ്ഠമായ കഥകൾ കേൾക്കാനുള്ള ഭാഗ്യം ഇനിയുമുണ്ടാവട്ടെ .ഹരേ കൃഷ്ണ

  • @sasindranathan
    @sasindranathan ปีที่แล้ว +20

    വളരെ മധുര മനോഹരമായ ശബ്ദത്തിൽ ഈ കഥ കേട്ട് ആസ്വദിച്ചത് ധന്യമായ ഒരു അനുഭവം തന്നെ ആണ് .

  • @nishajayachandran5657
    @nishajayachandran5657 ปีที่แล้ว +12

    നമസ്തേ സുസ്മിതാജി 🙏

  • @Vishnu-be4ol
    @Vishnu-be4ol ปีที่แล้ว +30

    അമ്മയുടെ ശബ്ദം എന്തു മധുരമാണ്.. എല്ലാ വിധ ആശംസകളും..

  • @saritharaman9900

    വിശ്വാമിത്ര മഹർഷിയുടെ ഈ കഥ പറഞ്ഞു തന്നതിന് വളരെ നന്ദി. ഈ കഥ അധികം ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്.ഇനിയും ഇതുപോലെയുള്ള കഥകളും വിജ്ഞാനങ്ങളും പ്രതീക്ഷിക്കുന്നു🙏🏻🙏🏻❤️ ഹരേ കൃഷ്ണ 🙏🏻🙏🏻 ജയശ്രീ രാധേ രാധേ 🙏🏻🙏🏻❤️🌹

  • @subha.2410
    @subha.2410 ปีที่แล้ว +7

    മനസ്സിലേയ്ക്കങ്ഒഴുകിയെത്തു മധുര ശബ്ദം മോളെ❤️

  • @lathikasuresh9018
    @lathikasuresh9018 ปีที่แล้ว +23

    പുതിയ ഒരു അറിവ് പകർന്നു തന്ന ഗുരുവിന് പാദ നമസ്ക്കാരം🙏🙏🙏

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว +12

    നമസ്കാരം സുസ്മിതാജി 🙏പുരാണ കഥകൾകായി കാത്തിരിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏

  • @shanisunil9620
    @shanisunil9620 ปีที่แล้ว +2

    പുരാണ കഥ അവതരണം നന്നായി ആസ്വദിച്ചു വളരെ അധികം നന്ദി നമസ്കാരം

  • @indirak8897
    @indirak8897 ปีที่แล้ว +11

    പ്രണാമം സുസ്മിത ജീ🙏🙏 അഹങ്കാരം, ദേഷ്യം, ധാർഷ്ട്യം,കാമം എല്ലാം ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇല്ലാതേ ആകണം🙏🙏🙏❤️

  • @prithvirajkg
    @prithvirajkg ปีที่แล้ว +10

    വിശ്വാമിത്ര മഹർഷിയുടെ കഥ വളരെ ചുരുക്കത്തിൽ സ്പഷ്ടമായി വിവരിച്ചു തന്ന മോൾക്ക് (ഗുരുവിന് ) കോടി പ്രണാമം 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 ปีที่แล้ว +13

    രാധേ കൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏യഥാർത്ഥ ഭക്തി വന്ന് കഴിഞ്ഞാൽ പിന്നെ, ആരുടേയും ഒന്നും മോഹിക്കില്ല, പെട്ടെന്ന് ദേഷ്യം വരുകയും ഇല്ല, നല്ല ഗുണപാഠം ഉള്ള കഥ 😍🙏

  • @pradeepkumar-mo6qq
    @pradeepkumar-mo6qq ปีที่แล้ว +1

    രണ്ടു മഹർഷിമാരെ കേന്ദ്രികരിച്ചെടുത്ത ശൈലി വിപരിതഫലം ചെയ്തു. ശ്രീ സുസ്മിതാജി. ത്രിശങ്കു ഭാഗം വന്നതുകൊണ്ട് വിശ്വാമിത്ര മഹർഷിക്ക്‌ ആദരം കിട്ടി.

  • @04792349
    @04792349 ปีที่แล้ว +1

    നമസ്തേ ഗുരോ , സത്സംഗത്തെ നിസ്സംഗത്തം , നിസംഗത്തെ നിശ്ചല തത്ത്വം , നിശ്ചലതത്തെ ജീവൻ മുക്തി 🙏എന്നെന്നും ഈ മഹത്തായ സത്സംഗം നില നിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @radhak3413
    @radhak3413 ปีที่แล้ว +8

    നമസ്തേ പ്രിയ ഗുരോ ...🙏🙏🙏🙏🙏❤️🌷

  • @vijayakumark7405
    @vijayakumark7405 ปีที่แล้ว +3

    ഇത്തരം അപൂർവ്വ അറിവ്,പകർന്നു നൽകിയ അമ്മയ്ക് ഗുരു ദക്ഷിണ നൽകാൻ അവസരം നൽകണം ഞങ്ങൾക്.... അപേക്ഷ

  • @ramdas72
    @ramdas72 ปีที่แล้ว +14

    പലതവണ കേട്ടതാണെങ്കിലും അത് അത്രമേൽ ആസ്വാദ്യമായത്ഇപ്പോഴാണ് ❤️❤️❤️🙏🙏🙏

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +12

    പ്രണാമം ടീച്ചർ 🙏 നിങ്ങളുടെ എല്ലാ കഥകളും ആദ്യമായി കേൾക്കുന്നു🙏 വളരെ നല്ല കഥകൾ 🥰വെങ്കടേശ സുപ്രഭാതം സ്തോത്രം അർഥം ഉൾപ്പെടെ അപ്‌ലോഡ് ചെയ്യാമോ ടീച്ചർ 🙏🙏🙏

  • @abhilashshibu
    @abhilashshibu ปีที่แล้ว +4

    നല്ല അവതരണം നന്ദി. പ്രണാമം🙏🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +4

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ...പാവം ത്രിശങ്കുവിന്റെ സ്ഥിതി! പാവം ഉടലോടെ സ്വർഗത്തിൽ പോവണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ!ഭഗവാനേ... അടിയങ്ങൾക്ക്‌ രാജർഷിപദവിയും! ആവേണ്ട... ബ്രഹ്മർഷിപദവിയും വേണ്ടേവേണ്ട ഭഗവാനേ.. പരമഹംസയായ🙏ഭക്തിയുടെ നിറകുടമായ🙏വളരെ ലാളിത്യമുള്ള🙏ശാന്തസ്വഭാവത്തിന്റെ ഉടമയായ🙏ഈ പാവങ്ങളോട് ഒരു തരത്തിലുമുള്ള വ്യത്യാസവും! ഭാവഭേദ വുമില്ലാതെ🙏വളരെ സ്നേഹത്തോടെ🙏ഞങ്ങളേ ചേർത്തുപിടിച്ച്🙏ഞങ്ങൾ സമർപ്പിക്കുന്ന ഒരു കൂപ്പുകൈ! ആവട്ടെ!ഒരു പ്രണാമമാവട്ടെ! അതിലും ഉപരി നമുക്കുള്ള സംശയനിവാരണമാവട്ടെ! അതിന് അനുയോജ്യമായ മറുപടി വളരെ സന്തോഷത്തോടെ ഉടനടിനൽകുകയും! അതിലെല്ലാം ഉപരി എത്ര പേര് കമന്റുകൾ ഇട്ടാലും അവയെല്ലാം കണ്ടുവെന്ന് നമുക്ക് സന്തോഷം നൽകുമാറ്! സ്വന്തം മുദ്രയോടുകൂടിയ! സീലുംപതിച്ച്! നമ്മുടെ കോഴിക്കുഞ്ഞുങ്ങളെ പരു ന്തിൽനിന്ന് എങ്ങനെയാണോ അതിന്റെ അമ്മ ക്കോഴി സംരക്ഷിച്ച്! കാത്തുസൂക്ഷിക്കുന്നത് അതേപോലെ! "പാവത്തിന് ഒരേ ഒരു ആഗ്രഹം മാത്രമേഉള്ളു"🙏പ്രായംകൊണ്ട് കൊടു മുടിയിലെത്തിയവരും! അല്ലാത്തവരുമായ എന്നാൽ അല്പം ഭക്തി കൈമുതലായിട്ടുമുള്ള ഈ പാവങ്ങളായ കുഞ്ഞുങ്ങളെ!എങ്ങിനെയെങ്കിലും നമ്മുടെ പരമകല്യാണനിധിയായ ശ്രീകൃഷ്ണപരമാ ത്മാവിൽ 🙏ഉണ്ണിക്കണ്ണനിൽ🙏എത്തിക്കുവാനുള്ള ഭഗീരഥപ്രയത്നം! ചെയ്തുകൊണ്ടിരിക്കുന്ന അവിടുത്തെ സ്വന്തമായസുസ്മിതക്കുട്ടിയും🙏ഞങ്ങളുടെ സ്നേഹനിധിയും🙏 അമൃതകുംഭവുമായ🙏പൊന്നുഗുരുനാഥയുടെ🙏 അമൃത വാണികളും🙏മധുരമധുരമായ ഭഗവത് നാമപാരായണ ആലാപനവും🙏 നമ്മുടെ ഉള്ളിൽ ഭക്തി വളരുംവിധം ലളിതമായ ഉദാഹരണങ്ങളാൽ!ഭഗവത്കഥാ വിവരണവും🙏പുലർകാലേയും! അല്ല സദാസമയവും! കേട്ടുകേട്ട്🙏അവിടുത്തെ പൊന്നുതൃപ്പാദകമലങ്ങളിൽ സദാസമയവും മനസ്സാ നമസ്ക്കരിച്ചുകൊണ്ട്🙏🙏🙏 സന്തോഷത്തോടെഇവിടെനിന്നും ഭഗവത്പാദ ങ്ങളിൽ ശരണാഗതി അടയുവാൻ സന്തോഷത്തോടെ യാത്രയാവണം🙏🙏🙏ഈ ഒരു വലിയ ആഗ്രഹം മാത്രം ഉൾക്കൊണ്ടുകൊണ്ട്🙏 അടിയെന്റെ പൊന്നോമനമോന് ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏