ഒരു ഭക്തന്‍ നിത്യവും പുലര്‍ച്ചെ ചെയ്യേണ്ട 6 കാര്യങ്ങള്‍ ഇതാണ് | Alexander Jacob | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 661

  • @Jyothishavartha
    @Jyothishavartha  2 ปีที่แล้ว +124

    ഏത് ദേവതയെ പ്രാര്‍ഥിക്കുമുമ്പും അറിയേണ്ട കാര്യം - Dr. Alexander Jacob - th-cam.com/video/re4IfzRldMo/w-d-xo.html

  • @MrAnt5204
    @MrAnt5204 2 ปีที่แล้ว +45

    ശാസ്ത്രീയമായി നമ്മുടെ ആചാരങ്ങളെ വിവരിച്ചു തന്ന സാറിനെ അഭിനന്ദിക്കുന്നു 👍

    • @remavijayan2176
      @remavijayan2176 5 หลายเดือนก่อน

      അഭിനന്ദങ്ങൾ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ദീർഘയുസ്സ് ഉണ്ടാവട്ടെ🙏🙏🙏🙏🙏

  • @remaviswanath6300
    @remaviswanath6300 2 ปีที่แล้ว +303

    സനാതന ധർമ്മത്തെ കുറിച്ചുള്ള കാരൃങ്ങൾ ഇത്രയും വൃക്തമായും ശാസ്ത്രീയമായും പറഞ്ഞുതരുന്ന
    സാറിന് നമസ്കാരം 🙏

    • @sreelathanv1955
      @sreelathanv1955 2 ปีที่แล้ว +1

      🙏🙏

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 ปีที่แล้ว

      🙏🙏🙏

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว

      Ambalathil ninnum nadannu kazhinjal thirinju nokkaruthe

    • @bandbtransportation5576
      @bandbtransportation5576 2 ปีที่แล้ว +1

      ഹൈന്ദവ ആചാരം എന്നത് കടലുപോലെ കിടക്കുകയാണ്.ഹൈന്ദവർ ചുവന്ന കൊടിയും പിടിച്ചു..ദൈവികത്തിന് .പ്രകൃതിക്ക് എതിരായി ജീവിക്കുക യാണ്....

    • @balagopalannair8081
      @balagopalannair8081 ปีที่แล้ว

      A
      Xñx

  • @gangasunil5321
    @gangasunil5321 2 ปีที่แล้ว +16

    ജേക്കബ്സാറിന്റെ ഭാരതീയ സംസ്കാരത്തേക്കുറിച്ചുള്ള വിവരണങ്ങൾ അദ്ദേഹത്തിന്റെ അഗാധ പാണ്ടിത്യമാണ് വിളിച്ചോതുന്നത്. ഇവരെപ്പോലുള്ളവരാണ് മതേതരത്വത്തിന്റെ നേരാവകാശികൾ. എല്ലാ മത ബോധവും ഇങ്ങനെ നാടിന്റെ ഉണർവ്വിനായി നിലകൊണ്ടാൽ നാട് ദൈവത്തിന്റെ സ്വന്തം നാടാകും. 🙏👌👍💞🎉

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    എത്ര സപ്താഹം കേട്ടിട്ടും കിട്ടാത്ത അറിവുകൾ 🙏🙏👏👏🌹

  • @sasidharansankaran9810
    @sasidharansankaran9810 2 ปีที่แล้ว +10

    നമിക്കുന്നു.. ഒരു ഹിന്ദുവിനെക്കാൾ എത്രയോ മുൻപിലാണ് താങ്കളുടെ അറിവുകൾ
    മനുഷ്യൻ തമ്മിൽ തമ്മിൽ കുത്തുമ്പോൾ താങ്കൾ മനുഷ്യ ധർമങ്ങൾ ഉപദേശിക്കുന്നു..... താങ്കളെ വീണ്ടും നമിക്കുന്നു.... Sir a Big salute...

  • @prassannasnair4300
    @prassannasnair4300 2 ปีที่แล้ว +40

    ഇത് പോലെ ഹിന്ദു ആചാര്യൻ പോലും ഹിന്ദുക്കൾക്ക് പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല,സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അറിവുകൾ,കോടി കോടി പ്രണാമം

  • @gangamg1403
    @gangamg1403 2 ปีที่แล้ว +45

    ഇതൊന്നും ഇതുവരെ കേട്ടിട്ട് പോലും ഇല്ല . ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന sir നെ നമിക്കുന്നു 🙏🙏🙏

  • @Check-r5r
    @Check-r5r 8 วันที่ผ่านมา +1

    ഓം ശ്രീ ഗുരുവേ നമഃ 🙏 അറിവിന്റെ നിറകുടമായ അക്ഷയഖനിയായ അവിടുത്തേക്ക് വിനീത പ്രണാമം! അങ്ങയുടെ വിജ്ഞാനത്തെ വിശേഷിപ്പിക്കാൻ ഉള്ള സാഹസത്തിന് മുതിരുന്നില്ല.നേരിൽ കാണാനോ കേൾക്കാനോ കഴിയാത്തവർക്ക് ഈ മീഡിയയിൽക്കൂടിയെങ്കിലും ശ്രവിക്കാൻ കഴിയുന്നത് മഹാഭാഗ്യമായികരുതുന്നു.
    ഇന്നു നാമ സങ്കീർത്തനം കൊണ്ടുടൻ വന്നു കൂടും പരുഷാർത്ഥമെന്നതും ഇനിയുള്ള നരകഭയങ്ങളും ഇന്നു വേണ്ടും നിരൂപണം ഒക്കെയും ഇത്ര സരളമായ അമൃത തുല്യ മായി വിളമ്പിത്തന്ന മഹാത്മാവേ ശതകോടി പ്രണാമം!

  • @sheebav5322
    @sheebav5322 2 ปีที่แล้ว +8

    സനാതന ധർമം ജീവിതത്തിൽ എത്ര മഹത്തരമാണെന്ന് പറഞ്ഞു തന്ന അങ്ങയുടെ വലിയ മനസ്സിന് ഒരായിരം നന്ദി സാർ 🙏

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 ปีที่แล้ว +108

    സനാഥനാധർമത്തെക്കുറിച്ചു ഇത്രയും വ്യക്തമായും ലളിതമായും പറഞ്ഞു തന്ന അങ്ങേക്ക് കോടി നമസ്കാരം 🙏🏻🙏🏻എപ്പോഴും അങ്ങയുടെ speech കേൾക്കാൻ താത്പര്യപ്പെടുന്ന ഞങ്ങളെപോലെയുള്ളവർ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👏👏👏

  • @sheejavenukumar4649
    @sheejavenukumar4649 2 ปีที่แล้ว +729

    ഒരു മതക്കാരൻ മറ്റൊരു മതക്കാരനെ നിന്ദിക്കുന്ന ഇക്കാലത്ത് എല്ലാ മതങ്ങളെയും തുല്യമായിക്കാണുന്ന താങ്കളെ അഭിനന്ദിക്കാതെ വയ്യ

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +3

      Athanu Thathwamasi

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว

      Sindhu
      Ennu paranju vayil kittiyilla Hindhu annu paranju.

    • @RajuRaju-du7ij
      @RajuRaju-du7ij 2 ปีที่แล้ว

      @@ejniclavose1897
      Clinically
      All of would
      All
      .
      Mm

    • @luxyjohn8600
      @luxyjohn8600 2 ปีที่แล้ว

      This is b/c he is highly educated..vakathiruvunde.cristhianniyude thalayil mannakattayullathu.

    • @Sk8llx
      @Sk8llx 2 ปีที่แล้ว

      Correct

  • @sheenababu5005
    @sheenababu5005 2 ปีที่แล้ว +26

    സർ നമിക്കുന്നു 🙏🙏🙏ഇതുവരെ കേൾക്കാൻ സാധിക്കാത്ത കാര്യങ്ങൾ കേട്ടപ്പോഴുള്ള സന്തോഷം സാറിനുവേണ്ടി സമർപ്പിക്കുന്നു

  • @aiswaryabineesh1689
    @aiswaryabineesh1689 2 ปีที่แล้ว +15

    എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും അറിയുകയും ചെയ്യുന്ന മഹാത്മാവിന് കോടി പ്രണാമം

  • @vijayantp384
    @vijayantp384 2 ปีที่แล้ว +113

    സർവ്വമതങ്ങളുടേയുംആത്മസത്തഹൃദിസ്ഥമാക്കിമനുഷ്യർക്ക്പകർന്നുനല്കുന്ന ആരാദ്ധ്യനായ താങ്കളെ ബഹു മാനപൂർവ്വം അഭിനന്ദിക്കുന്നു. ഒരുമനുഷ്യായുസ്സ് മുഴുവൻ ഈ ഭൂമിയിൽ ജീവിക്കുവാൻദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു..നന്മകൾനേരുന്നു.

    • @abhilashvijayalekshmi2889
      @abhilashvijayalekshmi2889 2 ปีที่แล้ว

      പുറമെ സന്യാസി അകമേ ക്രിസ്ത്യാനി അത് നല്ലൊരു ശീലമല്ല ഇവിടെ ലോകത്തിൽ ഒരേ ഒരു ധർമമേ ഉള്ളു അത് സനാതന ധർമം സനാതന എന്നാൽ മാറ്റം ഇല്ലാത്ത അവസ്ഥ നശിക്കാത്തത്.
      സായ്പ് കുരുമുളകിന് "Black pepper " എന്ന് പറയുന്നു എന്നാൽ ഭാരതതിലെ സായിപ്പന്മാർ കുരുമുളക് അല്ല pepper എന്നും പറയുന്നു, അത് എന്ന് മനസിലാകുന്നുവെന്നോ അന്ന് അവർക്കു ബുദ്ധി ഉണ്ടാകും ഈശ്വരികതയിൽ...അല്ലാത്തപക്ഷം അങ്ങയുടെ സ്വർഗ്ഗരാജ്യം ഇവിടെ സൃഷ്ടിക്കണം എന്ന് പറഞ്ഞ നടക്കും.

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      നമിക്കുന്നു , കൺഗ്രാജ്

    • @sakthidharan3166
      @sakthidharan3166 5 หลายเดือนก่อน

      Very good knowledge sir.thank u❤

  • @radhakaruparambil2264
    @radhakaruparambil2264 2 ปีที่แล้ว +13

    ഹിന്ദു മത ആചാരങ്ങൾ എല്ലാം സയൻസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് ഇതുപോലെ ആരെങ്കിലും പറഞ്ഞു തരാൻ ഉള്ളത് വളരെ നല്ലതാണ്. നന്ദി സാർ 🙏

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +53

    ദൈവമേ 🙆‍♀️😳നല്ലറിവ് 👏😍അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 👏😍

  • @jayalakshmi1130
    @jayalakshmi1130 2 ปีที่แล้ว +44

    അങ്ങയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @geethu159
    @geethu159 2 ปีที่แล้ว +35

    സനാതനധർമത്തെക്കുറിച്ചും,
    അതുപോലെയുള്ള ഏതൊരു കാര്യത്തെക്കുറിച്ചും വളരെ വ്യക്തതയോടും, എന്നാൽ ഏറ്റവും സരസമായ ഭാഷയിലും പറഞ്ഞുതരുന്ന ഒരു വ്യക്തിയും ഈ സാറെപ്പോലെ ഇല്ലെന്നുതന്നെ പറയാം. വളരെ നല്ല അറിവുകൾ ജനങ്ങളിലേക്കെത്തിക്കുന്ന അങ്ങേക്ക് നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @Rustik_Soul
    @Rustik_Soul 2 ปีที่แล้ว +79

    നമ്മുടെ ആചാര്യൻമാർക് കോടി പ്രണാമം ഈ അറിവ് പകർന്നു നൽകിയ അങ്ങയ്ക് അങ്ങേയറ്റം നന്ദിയും ആദരവും അറിയിക്കുന്നു. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു Hinduism is a science but only very few know the depth of it

  • @sreekumarsreekumar3708
    @sreekumarsreekumar3708 ปีที่แล้ว +2

    സനാധന ധർമ്മം എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാറിന്റെ പ്രഭാഷണം ഉപകാരപ്രദമാണ്🙏

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +66

    വളരെ നല്ല അറിവുകൾപകർന്നു തന്ന AJ സാർ നെ ദൈവം അനുഗ്രഹിക്കട്ടെ❤👌👏
    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @nasarak9219
      @nasarak9219 ปีที่แล้ว

      Iwi2 she i8iuluuw uli7 iii 78j2iiu7 hype jr ulilar ar aqqara

  • @ushavarier8311
    @ushavarier8311 2 ปีที่แล้ว +22

    അറിവ് പകർന്നു തരുന്ന സാറിന് അഭിനന്ദനങ്ങൾ

  • @sainudheenavs2399
    @sainudheenavs2399 2 ปีที่แล้ว +19

    സനാതന ധർമ്മം സവിസ്ത്തരം വിശദീകരിച്ച Dr: A.J. സാറിന് നന്ദി..🌹👌

    • @Oman01019
      @Oman01019 2 ปีที่แล้ว

      Murthum moothramayi.

  • @mpvamanan8886
    @mpvamanan8886 2 ปีที่แล้ว +6

    മാതൃക പുരുഷന്മാർ കുറഞ്ഞു വരുന്ന ഇ കാലത്തു, ഹിന്ദുമത വിശ്വാസികൾ എങ്ങിനെയായിരിക്കണം അമ്പലത്തിൽ പോയി പ്രാർത്ഥന നടത്തേണ്ടതെന്നു പഠിപ്പിച്ചു തരുന്ന താങ്കളുടെ പാദരാവിന്ധങ്ങളിൽ പ്രണാമം അർപ്പിക്കുന്നു

  • @anithakumari6727
    @anithakumari6727 2 ปีที่แล้ว +97

    നമസ്കാരം സർ
    സനാതന ധർമ്മത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തന്ന അങ്ങയെ നമിക്കുന്നു
    🙏🙏🙏🙏🙏

    • @meenamohandas9545
      @meenamohandas9545 2 ปีที่แล้ว +3

      Sir, നമസ്കാരം വിനയപൂർവം

    • @sunandhakumari1053
      @sunandhakumari1053 2 ปีที่แล้ว +2

      🙏🙏🙏🙏🙏

    • @rajammavl4204
      @rajammavl4204 2 ปีที่แล้ว +1

      @@meenamohandas9545 നമസ്കാരം. സർ

  • @harikumarkg9708
    @harikumarkg9708 2 ปีที่แล้ว +2

    നമസ്കാരം..ആചാരാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത വളരെ ഭംഗിയായി അവതരിപ്പിച്ചു..

  • @Rajesh.V-p6v
    @Rajesh.V-p6v 8 หลายเดือนก่อน +2

    നമുടെ ഋഷിശ്വരൻമാർ എത്ര വലിയ സയന്റിസ്റ്റുകൾ.. അതുപോലെ ഡോക്ടർസ് ആയിരുന്നു എന്ന് ഇത്തരം പ്രഭാഷങ്ങൾ കേട്ടാൽ മനസ്സിൽ ആക്കാൻ കഴിയും.. ഈശ്വരൻ ഇത്തരം ആൾക്കാരിൽ കൂടെ ആണ് ചില വിവരങ്ങൾ ലോകത്തെ അറീക്കുന്നത്.. Sir നു എല്ലാ നന്മകളും നേരുന്നു.. 🙏🙏🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 5 หลายเดือนก่อน +1

    ഹിന്ദുവായിരുന്നിട്ടു കൂടി ഒന്നുമറിയാതെ..നടക്കുന്ന മൂഢ൯മാ൪ എത്രയോ പേ൪..ഇതെല്ലാം കേട്ടിരുന്നെങ്കിലെത്ര നന്നു..അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവും അത്ര വലുതാണ്...സനാതന ധ൪മ്മത്തെ കുറിച്ച് ഇത്രമേൽ അറിവു നേടി മറ്റുള്ളവ൪ക്കായി പറഞ്ഞു തരുന്നു..എത്ര മഹത്തരം❤❤❤

  • @kannantekripa2014
    @kannantekripa2014 2 ปีที่แล้ว +12

    എല്ലാർക്കും തിരക്കാണ് സർ..... ഒടുവിൽ വയസ്സായി കിടപ്പായാൽ പിന്നോട്ട് നോക്കും ഓ അങ്ങനെ നന്നായി ജീവിച്ചാൽ മതിയായിരുന്നു എന്ന് തോന്നും..... തോന്നിയിട്ട് കാര്യല്ല മക്കളേ... Love all അതിലെ കാര്യള്ളൂ.... And pra ഭഗവാൻ . രണ്ടും ഒന്നാ യഥാർത്ഥ ഭക്തർ സ്നേഹം ഉള്ളവർ ആകും. സ്നേഹമാണ് ഈശ്വരൻ... വേറൊരു കൂട്ടരുണ്ട് നന്നായി പണി ചെയ്യും അവർക്കൊപ്പാത്രെ ഈശ്വരൻ എന്നിട്ട് കണ്ട തോന്ന്യാസം ചെയ്തു കള്ളും കുടിച്ചു നടക്കും... കാലം കുറെ കഴിഞ്ഞാൽ അവനും അയവിറക്കും ഓർമ. സാറ് പറഞ്ഞ പോലെ pre well, do well, and love all..... Love enough 🙏

  • @ambilyks9547
    @ambilyks9547 2 ปีที่แล้ว +12

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എത്ര നല്ല ക്ലാസ്🙏🙏🙏🙏🙏

  • @indirakumari7461
    @indirakumari7461 2 ปีที่แล้ว +31

    🙏ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @grcnairy55
    @grcnairy55 2 ปีที่แล้ว +6

    വളരെ ശരിയാണ്, സാർ. ഇത്രയും നന്നായി പറ ഞ്ഞത് എല്ലാവരും മനസിലാക്കട്ടെ. Thanks a lot. 🙏

  • @technotips4574
    @technotips4574 2 ปีที่แล้ว +8

    🙏നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏

  • @unknownperson6814
    @unknownperson6814 2 ปีที่แล้ว +21

    വളരെ നല്ല അറിവ് തന്ന അങ്ങേയ്ക്ക് നമസ്കാരം

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +7

    സനാതന ധർമത്തെക്കുറിച്ചു ഇത്രയും ആഴത്തിൽ അറിവുള്ള അങ്ങേക്ക് പ്രണാമം. 🙏🙏🙏

  • @arjun4394
    @arjun4394 2 ปีที่แล้ว +23

    സമുദ്ര വാസനെ ദേവി, പർവത stana മണ്ഡലെ, വിഷ്ണു പത്നീ നമസ്തുബ്യം,, പാദസ്പർശം kshamaswame🙏🙏🌹🌹

    • @santhagopinathansanthagopi6449
      @santhagopinathansanthagopi6449 2 ปีที่แล้ว

      സമുദ്രവസതേ ദേവീ പർവ്വത സ്ഥലമണ്ടിതേ.വിഷ്ണു പത്നി നമസ്ത്യുഭ്യം പാദസ്പർശം നമസ്തുതേ..🙏🙏🌹💐🌸.

    • @viswambharannair5476
      @viswambharannair5476 2 ปีที่แล้ว +2

      ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എല്ലാത്തിനെയും പറ്റിയില്ല സാറിന്റെ അറിവ് സമഗ്രമാണ് മാത്രമല്ല അതെ മറ്റുള്ളവർക് വ്യക്തമായി പറഞ്ഞു കൊടുക്കുന്നു സാർ സമൂഹത്തിനു വലിയ സേവനമാണ് ചെയ്യുന്നട് ചിലർ അവരുടെ സമുദായത്തെ പറ്റി പറയുമ്പോൾ സാറിനെ പുകഴ്ത്തും മറ്റു മതത്തെ പറ്റി നല്ലതു പറയുമ്പോൾ സാറിനെ മോശമായി പറയും അറിവുള്ളവർക്കും ഇത്രയും ഓർത്തു ചിട്ടയോടെ പറയാൻ കഴിയുക അതിനു സാറിനെ നമിക്കുന്നു

  • @user-di2ny9mi5s
    @user-di2ny9mi5s 2 ปีที่แล้ว +3

    നമസ്ക്കാരം സാർ. ഞാൻ അങ്ങയുടെ മിക്ക പ്രോഗ്രംകളും കാണാറുണ്ട് . വളരെ നന്ദി .🙏🙏🙏

  • @SREELEKSHMI985
    @SREELEKSHMI985 2 ปีที่แล้ว +9

    സാർ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @omanaroy1635
    @omanaroy1635 2 ปีที่แล้ว +5

    വളരെ നല്ല ഒരു വിവരണം നന്ദി സാർ

  • @charulatha9717
    @charulatha9717 2 ปีที่แล้ว +2

    വളരെ മനോഹരമായി ലളിതമായി karriyanjal പറഞ്ഞു തന്ന തിന് നന്ദി sir ഇനിയും ഇതുപോലുള്ള നല്ല karriyanjkal പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @syamalarsyama7481
    @syamalarsyama7481 2 ปีที่แล้ว +27

    കുറഞ്ഞത് ഒരു 15 വർഷങ്ങൾക്കുമുൻപ് ഇത് പോലെയൊരു നന്മനിറഞ്ഞ വചനങ്ങൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്നാ ഒരേയൊരു സങ്കടം മാത്രം

  • @sumavijay3045
    @sumavijay3045 2 ปีที่แล้ว +19

    നല്ല കാര്യം മാത്രം പറയുന്ന സാർ നു നന്ദി 🙏🙏🙏

  • @sreekumarrajan4514
    @sreekumarrajan4514 2 ปีที่แล้ว +1

    നന്മയുടെ സന്ദേശം പകരുന്ന സാറിന് നന്ദി 🙏

  • @changathiananthanmedia5279
    @changathiananthanmedia5279 2 ปีที่แล้ว +2

    അങ്ങയുടെ പ്രഭാഷണം കേട്ടിരുന്നു പോകും. ഒരുപാട് നന്ദി 👍

  • @sajin5086
    @sajin5086 2 ปีที่แล้ว +2

    അറിവ് ഇല്ലാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി സാർ

  • @ranjanabalan8526
    @ranjanabalan8526 2 ปีที่แล้ว +6

    താങ്ക് you sir 🙏🙏🙏🌹🌹🌹നല്ല അറിവുകൾ പകർന്നുതന്നതിന് 🙏🙏🙏🌹🌹

  • @radhaa2107
    @radhaa2107 2 ปีที่แล้ว +18

    Proud of you sir ..great valuable explanations...

  • @s.kumar.5018
    @s.kumar.5018 2 ปีที่แล้ว +13

    Respected sir, i salute you from my heart ❤ you are an extraordinary man...really you are so great in this 21st century....pranaamam 🙏🙏🙏❤

  • @snojasya8303
    @snojasya8303 2 ปีที่แล้ว +26

    Thanks a million sir. You are a consummate scholar; speaker par excellence! Above all a genuine human being with extraordinary courage , character, conviction , vision and immense wisdom-which combination is very rare indeed!
    You are a blessing to humanity.
    May God bless you and your family now and forever.

  • @ranganathannagarajan5270
    @ranganathannagarajan5270 2 ปีที่แล้ว +5

    A great personality. Highly revered and a man of principle. Great.

  • @omanam3799
    @omanam3799 2 ปีที่แล้ว +8

    Awesome... great informative video... Thankyou 🙏

  • @prasannathulaseedharan9513
    @prasannathulaseedharan9513 2 ปีที่แล้ว +2

    Thanku Dr: നല്ല കുറെ അറിവുകൾ തന്നതിന്. God blues you 🙏🙏🙏🙏

  • @vasudevanvp9770
    @vasudevanvp9770 5 หลายเดือนก่อน

    വളരെ പ്രായോഗിക അറിവ് സാറിനെ നമസ്കരിക്കുന്നു

  • @vishalakshyparameswaran5427
    @vishalakshyparameswaran5427 2 ปีที่แล้ว +14

    Beautiful explanation.Proud of you Sir.

  • @prasannaep2956
    @prasannaep2956 2 ปีที่แล้ว +4

    Bhakthi margam with scientific data very informative🙏🙏🌹🙏

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +5

    Anggakyu dheerkhayusum aarogyavum santhoshavum samadhanavum nalki thamburan anugrahikyatte🙏❤

  • @rathnakumar8409
    @rathnakumar8409 ปีที่แล้ว +1

    Thank you for passing on ancient valuable Hindu religious information to the new generation.

  • @arvindakshanv2470
    @arvindakshanv2470 2 ปีที่แล้ว +13

    Great Sir... One of the best explanations about Sanathanadharmam and great Hinditua acharams🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 2 ปีที่แล้ว +12

    Nice talk,thank you sir🙏🙏🙏

  • @sethumadhavan7551
    @sethumadhavan7551 2 ปีที่แล้ว +7

    🙏Thanks Sir great information 🙏

  • @s.kumar.5018
    @s.kumar.5018 2 ปีที่แล้ว +5

    I don't know how can explain your hindu knowledge....so great 👍❤

  • @krishnankakkad4516
    @krishnankakkad4516 2 ปีที่แล้ว

    Extra super speech. Sir. Pranamam. 🙏🙏🙏.

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +11

    Excellent information 🙏🏽 thank U Sir 🙏🏽

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +9

    അലക്സാണ്ടർ സർ great🙏

  • @m.sampurniammal6237
    @m.sampurniammal6237 2 ปีที่แล้ว +2

    Thank you sir. What a knowledge👏👏👏👏👌

  • @santhammaprakash169
    @santhammaprakash169 2 ปีที่แล้ว +4

    Daivamay Alexander Jacob Sir engane ithrayellam arivukal kaivasamakki. Namikkunnu Sir.

  • @ashapillai5690
    @ashapillai5690 2 ปีที่แล้ว +13

    Sir you are grate 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 2 ปีที่แล้ว +8

    ഹരേ കൃഷ്ണ... കണ്ണാ.. നമസ്കാരം sir 🌹❤

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +12

    An excellent presentation

  • @mohanadasponnan7606
    @mohanadasponnan7606 2 ปีที่แล้ว +12

    Great sir, the whole world must know.

  • @remadevi7659
    @remadevi7659 2 ปีที่แล้ว +7

    Very informative .Thank you Sir.

  • @jayaajayakumar7103
    @jayaajayakumar7103 2 ปีที่แล้ว +6

    Proud of you sir great information🙏🏻🙏🏻👍

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    അങ്ങ് ഒരു അറിവിൻ്റെ സാഗരം തന്നെ...🙏🙏🙏

  • @cpsreedevi2626
    @cpsreedevi2626 2 ปีที่แล้ว +3

    ആചാര്യന് കോടി കോടി നമസ്കാരം 🙏🙏🙏

  • @RanjiniTp-y3r
    @RanjiniTp-y3r 2 หลายเดือนก่อน

    Thank you sir valuable information ❤❤❤❤❤

  • @Psc4379
    @Psc4379 2 ปีที่แล้ว +1

    വളരെ നല്ല അറിവ് പകർന്നു തന്ന അങ്ങേക്ക് നന്ദി 🙏

  • @lalut.g.9187
    @lalut.g.9187 5 หลายเดือนก่อน

    Pranam Gurujii, Thank you so much sir. 🙏🙏🙏

  • @sajeevancg978
    @sajeevancg978 2 หลายเดือนก่อน

    Namasthe Sir.

  • @sibikrishna6899
    @sibikrishna6899 2 ปีที่แล้ว +4

    GREAT KNOWLEDGE. OH. THANK YOU SIR

  • @santhadevips7619
    @santhadevips7619 2 ปีที่แล้ว +1

    Sir. Aniku. Valiya. Eshtamayi njan kuduthal kalkarundu👌🌹

  • @vijayanak1855
    @vijayanak1855 2 ปีที่แล้ว +1

    Great.
    Very informative.
    Thanks 😊

  • @adithyaram7767
    @adithyaram7767 2 ปีที่แล้ว

    ട i r. നല്ല അറിവു പകർന്നു തന്നതിനു നന്ദി

  • @meenaunair9423
    @meenaunair9423 5 หลายเดือนก่อน

    Thanks a lot Sirfor your valuable information❤❤❤

  • @adeesvlog8879
    @adeesvlog8879 2 ปีที่แล้ว +2

    A great GURU..Salutes..

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 ปีที่แล้ว +4

    ഹിന്ദുമതത്തിലെ നല്ല കാര്യങ്ങള്‍ എങ്കിലും ഇതുപോലെ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ഉണ്ടല്ലോ! 👌

  • @SHYLOCKF
    @SHYLOCKF 5 หลายเดือนก่อน

    വളരെ നല്ല അറിവ് പറഞ്ഞ തന്നതിനനന്ദി

  • @anandthiruvangad7959
    @anandthiruvangad7959 2 ปีที่แล้ว +1

    Good information thanks Sir

  • @sreekarthiks3166
    @sreekarthiks3166 2 ปีที่แล้ว +1

    നന്ദി, നമസ്കാരം sir

  • @bindujyothimanu3733
    @bindujyothimanu3733 2 ปีที่แล้ว +1

    Thank you... Soo much.. Sr...🙏🙏🙏For sharing these precious informations... 👍👍👍

  • @Udayakumari-jz5sb
    @Udayakumari-jz5sb 5 หลายเดือนก่อน

    Thankyou sir for remembering

  • @achusworldofcreations6778
    @achusworldofcreations6778 2 ปีที่แล้ว

    Beautiful speach.

  • @sandhyasunil3259
    @sandhyasunil3259 2 ปีที่แล้ว +5

    Good information sir 😊 😊😊

  • @prasannaprassi6997
    @prasannaprassi6997 2 ปีที่แล้ว +1

    Thank you so much sir
    You are great

  • @georgejohn800
    @georgejohn800 2 ปีที่แล้ว +1

    നല്ല അറിവുകൾ

  • @ValsalaC-co9iy
    @ValsalaC-co9iy 5 หลายเดือนก่อน

    നമിക്കുന്നു സാർ കോടി കോടി പ്രണാമം🙏🙏🙏👏

  • @RMN224
    @RMN224 2 ปีที่แล้ว +7

    പ്രഭാതത്തിൽ എഴുനേറ്റ് രണ്ട് കൈകളും നിലത്ത് തൊട്ട് തൊഴുത്, രണ്ട് കൈപ്പത്തിയും ചേർത്ത് വെച്ച് ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം .
    🪷കരാഗ്രേ വാസതേ ലക്ഷ്മി🪷
    🪷കരമദ്ധ്യേ സരസ്വതി🪷
    🪷കരമൂലേ സ്ഥിതാ ഗൗരി🪷
    🪷പ്രഭാതേ കരദർശനം🪷🕉️🪷 🙏🏻🙏🏻🙏🏻🙏🏻

  • @beenac2841
    @beenac2841 2 ปีที่แล้ว +1

    നമസ്കാരം സാർ നല്ല അറിവുകൾ പറഞ്ഞ് തന്നതിന്

  • @radhikajanardhanan2279
    @radhikajanardhanan2279 2 ปีที่แล้ว +3

    very good information.Thank u sir

  • @annammapt6991
    @annammapt6991 2 ปีที่แล้ว +15

    Pearls of wisdom=Dr Alexander Jacob.