ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ.

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2022

ความคิดเห็น • 353

  • @dnews1897
    @dnews1897 ปีที่แล้ว +18

    🟥മഹാഭാരതം Books
    വിവർത്തകൻറെ ശൈലിയിൽ വ്യത്യാസം ഉണ്ടായേക്കാം , എങ്കിലും താഴെ പറയുന്ന എല്ലാ പുസ്തകങ്ങളും യാതാർത്ഥ വ്യാസ മഹാഭാരത കഥ വിവരിക്കുന്നു
    1. Shri Mahabharata:- Dr. Aranmula Hariharaputhran,Csn Books
    2. Mahabharata Kadha:- Kamala Subrahmaniam, Dc Books
    3. Mahabharata Sarasarvaswam :-( 2 Volumes) By: Swami Gnanananda Saraswathy, Sivananda Ashram
    4. Sri Mahabharatam By: Swami Mridananda (2 Volumes) Publisher: Ramakrishna Math 🟡Kindle Version Available.
    Suitable For Children and Elders:
    5. Mahabharatham By Kunjan Nambyar 🟡Kindle Version available
    6. Mahabharatham By : Sugathakumari , Dc Book
    Sambooramam: Vyas baratham Vidwan prakasham- DC books
    🙏

    • @dnews1897
      @dnews1897 ปีที่แล้ว +1

      Dear chechi, ദയവായി അൽപ ദിവസത്തേക്ക് engilum പിന് ചെയ്യാമോ, ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് പ്രതീകഷിക്കുന്നു

    • @leenanair9209
      @leenanair9209 ปีที่แล้ว +2

      Hare Krishnaa 🙏 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +5

      Ok

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +2

      @@dnews1897 ഹരേ കൃഷ്ണ 🙏

    • @rajeshpazahethu1634
      @rajeshpazahethu1634 ปีที่แล้ว +3

      6-)മത്തെ കയ്യിൽ ഉണ്ട്.. നല്ലതാണ് 😊

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +22

    🙏🙏🙏തൃപ്പാദ വന്ദനം ഗുരുനാഥേ 🙏🙏ഹരേ കൃഷ്ണ 🙏🙏നല്ല സു പരിചതമായ കഥയാണ് ദുഷ്യന്തനും ശക്കുന്തളയും തമ്മിലുള്ളതു. അതിൽ ദുർവാസാവ് മഹർഷിയുടെ ശാപം മൂലം ശകുന്തള അനുഭവിച്ച മനോവിഷമം അതാണ് . പക്ഷേ സത്യമായ കഥ എന്നെപ്പോലുള്ള സാധാരണക്കാർ അറിയുന്നത് ഇപ്പോൾ ഗുരുനാഥയിലൂടെയാണ്. നന്ദി 🙏ഭാരതം എന്ന രാജ്യത്തെ കുറിച്ച് നാരായണീയത്തിൽ ഋഷഭ യോഗീശ്വര ചരിതം വർണിച്ചപ്പോൾ ഗുരുനാഥയിൽ നിന്നും അറിയാൻ കഴിഞ്ഞു 🙏 🙏🙏ഭരത രാജവംശവും, ഭാരത രാജ്യവുംഎങ്ങിനെ ഉണ്ടായി വ്യക്തമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏കൂടാതെ ധാരാളം പുതിയ അറിവുകൾ ഇതിലൂടെ അറിയാൻ സാധിച്ചു 🙏🙏കഥകൾ എപ്പോഴും കൊച്ചു കുട്ടികളുടെ ആകാംക്ഷയോടെ ആണ് കേൾക്കുന്നത് 🙏 ഇത്ര ആധികാരിമായി, കൃത്യമായി, യഥാർത്ഥ സംഭവം ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചു മനസിലാക്കി സാധാരണ ജനങ്ങളിൽ എത്തിക്കാൻ ഗുരു നാഥ എടുക്കുന്ന ത്യാഗത്തിന് മുന്നിൽ നമിക്കുന്നു 🙏🙏🙏ചെറുപ്പം മുതൽ മനസ്സിൽ കയറി കൂടിയ ഒരു തെറ്റിദ് ധാരണ ഇന്നു പൂർണമായി മാറാൻ സാധിച്ചു 🙏🙏അതീവ സന്തോഷത്തോടെയും സ്നേഹത്തോടെയും, ആയിരമായിരം നന്ദിയോടെയും ആ പാദത്തിൽ നമസ്കരിക്കുന്നു 🙏🙏ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കാം എന്ന ചിന്തയോടെ വീണ്ടും നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿❤️❤️🥰🥰😍😍

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      😍🙏🙏

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว

      ഹരേ കൃഷ്ണ 🙏 സ്നേഹപൊന്നെ... സതിയമ്മേ... 🥰🥰❤❤👍👌👌👍👍

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      @@SusmithaJagadeesan 🙏🙏🙏🌹🌹😍

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      @@prameelamadhu5702 🙏🙏🥰🥰😘😘😘

    • @sheejave3631
      @sheejave3631 ปีที่แล้ว

      ഹരേ കൃഷ്ണ 🙏ചേച്ചീ 🥰🌹🌹🌹

  • @HariLakshmi4241
    @HariLakshmi4241 ปีที่แล้ว +7

    ആ അവതരണ രീതി 👌👌ഇത്രയും നന്നായി മനസ്സിലാക്കി തരാൻ മറ്റൊരാളില്ല. നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +6

    ഹരേ കൃഷ്ണാ ❤🙏🏽ശ്രീ മദ് ഭഗവത് ഗീത യിൽ മിക്കപ്പോഴും അർജുനനെ ഹേ ഭാരതാ എന്നു സംബോധന ചെയ്തിട്ടുണ്ട് ❤ചിലപ്പോൾ പരന്തപ, ഗുഡാകേശാ, പാർത്ഥ... ഇങ്ങനെ എല്ലാം കേട്ടിട്ടുണ്ട് ❤കഥ യിലൂടെ ഭരത രാജ വംശവും,ഭാരത രാജ്യവും മനസ്സിലായി ❤🙏🏽സ്കൂൾ തലത്തിൽ പഠിച്ചതാണ് ദുഷ്യന്ത് ൻ, ശകുന്തള, വിശ്വാമിത്രൻ, മേനക കണ്വമഹർഷി തുടങ്ങിയവരുടെ ശകുന്തള എന്ന തലക്കെട്ടോടു കൂടിയ പാഠം ❤🙏🏽വർഷങ്ങൾ ഏറെ കഴിഞ്ഞാലും മനസ്സിൽ നിന്നും മായാത്ത പ്രതിഭകൾ ❤🙏🏽എന്തായാലും ഭാഗവത പഠനത്തോട് ഒപ്പം അറിഞ്ഞിരിക്കേണ്ട ചരിത്രത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ട കുട്ടി ടീച്ചറെ നമസ്കരിക്കുന്നു ❤🙏🏽കഥയുടെ വിവരണം വർണനാതീതം തന്നെ ❤🙏🏽a non stop applause to U teacher ❤🙏🏽😍👍thank U so much Kutty teacher ❤🙏🏽😍👍👏👍😍👍😍👏👏👍👍🙏🏽❤🙏🏽

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +6

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏 നമസ്ക്കാരം ഗുരുനാഥേ 🌹🙏.❤️❤️❤️❤️🙏

  • @vijayakumark7405
    @vijayakumark7405 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും തീരില്ല സുസ്മിത. അമ്മയോട്, ഭാരത, ഭരത രഹസ്യം വളരെ ചുരുക്കി, ലളിതമായി പറഞ്ഞു തന്നതിന്... ഗുരു വന്ദനം

  • @rajeshpazahethu1634
    @rajeshpazahethu1634 ปีที่แล้ว

    ഒരു ആശയകുഴപ്പം ഉണ്ടാരുന്നു, ഭാരതം എന്ന പേരിനെ ചൊല്ലി. അത് മാറി. നന്ദി 🙏😍

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +4

    ഭരതൻറ്റെ കഥ ഭംഗിയായും വ്യക്തമായും അവതരിപ്പിച്ചു . Thank you very much .

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    പ്രണാമം മോൾക്ക് 🙏 🙏 അറിയാവുന്ന കഥ ആണെങ്കിലും അതിലെ തെറ്റിദ്ധാരണകൾ മാറ്റിത്തന്നു മോളുടെ കഥ കേട്ടപ്പോൾ നന്ദി മോളെ 🙏🌹❤ ഇനിയും പ്രതീക്ഷിക്കുന്നു ചരിത്രകഥകൾ 🙏🙏👌👌👌❤❤

  • @nikhilars9508
    @nikhilars9508 ปีที่แล้ว +2

    നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @thankamnair1233
    @thankamnair1233 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി🌹 🙏. ശുഭദിന൦. ഹരേ കൃഷ്ണാ❤🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว +1

    ദാരതത്തിന് എങ്ങനെ ഭാരതം എന്ന പേരു കിട്ടിയെന്ന കഥ വളരെ ലളിതമായി അവിടുന്ന് വർണ്ണിച്ചു തന്നു.ജന്മം കൊടുക്കുന്നവൻ, പ്രാണൻ കാത്തവൻ, അന്നം കൊടുത്തു വളർത്തുന്നവൻ ഈ മൂന്നു പേരും പിതാക്കൻമാരാണെന്ന അറിവും സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ പ്രകൃതി ശക്തിയെ സാക്ഷിയാക്കി വിവാഹം ചെയ്യുന്നതാണ് ഗാന്ധർവ്വ വിവാഹമെന്നും സത്യം ലംഘിക്കുകയെന്നതാണ് ഒരുവൻ ചെയ്യുന്ന മഹാപാപമെന്നും അവിടുന്ന് ഈ കഥയിലൂടെ അറിവ് പകർന്നു തന്നു. സത്യം ഓർത്തിട്ടും ദുഷ്യന്തമഹരാജാവ് ശകുന്തളയെ ഓർക്കുന്നില്ലെന്ന് പറഞ്ഞത് ശകുന്തളയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടിയാണെന്നും തുടർന്ന് ദേവ അശരീരിയിൽ രാജാവ് ശകുന്തളയെ സ്വീകരിക്കുകയും തൻ്റെ പുത്രന് ഭരതൻ(സാർവ്വദമനൻ) എന്ന പേര് നല്കി. അങ്ങനെ ഭരതൻ്റെ പേരിൽ ഈ വംശം ഭരത വംശം എന്നറിയപ്പെട്ടു.പാണ്ഡവരും കൗരവരും ഭാരതവംശത്തിൽ വരികയും ചെയ്തു.ഈ അറിവു് പകർന്നു തന്ന ജീ. ക്ക് കോടി പ്രണാമം🙏👌🥰🌺

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ഈ കഥയിലെ ഭരതന്റെ പേരിൽ ഒരു വംശമാണ് അറിയപ്പെട്ടത്. രാജ്യമല്ല. കഥയുടെ ആദ്യവും അവസാനവും ആ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്.

    • @surendrankr2382
      @surendrankr2382 ปีที่แล้ว

      ​@@SusmithaJagadeesan
      ശരി ജീ. 🙏🥰

    • @radhak3413
      @radhak3413 ปีที่แล้ว

      @@surendrankr2382 ഹരേ കൃഷ്ണാ.🙏🙏🙏❤️🌿
      വന്ദനം സോദര..🙏🙏🙏❤️

    • @surendrankr2382
      @surendrankr2382 ปีที่แล้ว

      ​@@radhak3413ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
      നമസ്തെ സോദരി🙏🌺

  • @likhilkg9251
    @likhilkg9251 ปีที่แล้ว +5

    🙏🙏🙏🌿🌺🌿 ഹരേ കൃഷ്ണ ഹരേ നാരായണ🌿🌺🌿🙏🙏🙏

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว +2

    നമസ്തേ സുസ്മിതാജി.. പ്രഭാത വന്ദനം...

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +1

    👃🌹🌷 ഹരേ കൃഷ്ണ 👃 നമസ്തേ ടീച്ചർ 🌷🌹👃

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว +2

    ഹരി ഓം തത് സത് 🙏 ഹരേ കൃഷ്ണാ... ഹരേ ഗോവിന്ദാ.. ഹരേ അച്യുതാ.. ഹരേ മാധവാ.. ഹരേ അനന്താ 🙏 ഞങ്ങളുടെ കണ്ണിനു കണ്ണായ ഗുരുനിധിയെ.. പ്രിയ സുസ്മിതാജി... ഒത്തിരി സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏ജി കണ്ണൻ അതിമനോഹരമായി ഒരു ചോദ്യങ്ങളും സംശയങ്ങളും തോന്നിപ്പിപ്പിക്കാത്ത വിധം ദുഷ്യന്തന്റെയും ശകുന്തളയുടെ യും കഥ പറഞ്ഞു തന്നു ഒരു കുട്ടിയെ പോലെ കേട്ടിരുന്നു ഒത്തിരി സന്തോഷം,ജി കണ്ണാ...താങ്കളുടെ big effort നെ നമിക്കുന്നു, മഹാ പുരാണം, കഥകൾ, നാമം സങ്കീർത്തനം എല്ലാം കൊണ്ടു നിറയട്ടെ നമ്മുടെ പുണ്യ ഗോകുലം ഗുരുകുലം, എല്ലാവരുടെയും മനസിൽ നന്മ വിതറുന്ന..പറയാനാവാത്ത മനശക്തിയേകുന്ന... സത് ഗുരോ.. ആത്മീയ പ്രകാശമേ.. പ്രിയ സുസ്ജി കണ്ണാ... പ്രിയ ഗുരുപാദത്തിൽ സ്നേഹാദരങ്ങളോടെ അനന്ത കോടി നന്ദി അർപ്പിച്ചുക്കൊണ്ട്🙏👍👍👌🥰🥰🥰❤❤🥰🥰🥰, ഹരേ ഗുരുവായൂരപ്പാ..🙏ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว +1

      🙏🙏ഹരേ കൃഷ്ണ 🙏🙏👍❤️❤️😍😍

    • @sheejave3631
      @sheejave3631 ปีที่แล้ว +1

      ഹരേ കൃഷ്ണ പ്രെമി 🥰🌷🌷👍

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      😍🙏🙏🙏

    • @radhak3413
      @radhak3413 ปีที่แล้ว

      🙏🙏🙏❤️🥰🥰🌷

    • @leenanair9209
      @leenanair9209 ปีที่แล้ว +1

      Hare Krishnaa 🙏

  • @rekhaajayan9514
    @rekhaajayan9514 ปีที่แล้ว +2

    നമസ്കാരം ചേച്ചീ ഈ കഥ ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് നന്ദി ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +4

    🙏🙏🙏ഹരേ!കൃഷ്ണാ.... 🙏🙏🙏സുപ്ര ഭാത വന്ദനം സുസ്മിതാ ജീ.. 🙏🙏🙏🌹🌹🌹🌹♥️♥️🙏🙏ശ കുന്ത ളാ ദുഷ്യ ന്ത ന്മാ രുടെ കഥ അറിയാമായിരുന്നു എങ്കിലും പുലരി കളെ ഭഗവൽകഥ കളാലും സ്തു തി കളാലും പൊൻ പുലരി കളാക്കുന്ന.......ഭക്ത മാനസ ങ്ങളെ തിക്ത സ്മൃതി കളിൽ നിന്നും മുക്ത മാക്കുന്ന.... സുസ്മി മോളുടെ അമൃത വാണി യായി കേട്ടപ്പോൾ അവാ ച്യമായ ഒരു അനുഭൂതി.!!🙏🙏🙏നന്ദി മോളെ. നമസ്തേ!!🙏🙏🙏🥰🥰🥰💐

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      😍🙏🙏

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว

      ഹരേ കൃഷ്ണ 🙏 പ്രിയ ഗുരു മാതെ... വിജു കണ്ണാ.. 🥰❤❤👍👌👌🥰

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      🙏🙏ഹരേ കൃഷ്ണ 🙏🙏🌹😍

    • @sheejave3631
      @sheejave3631 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🌹🌹🥰

    • @santhinair8433
      @santhinair8433 ปีที่แล้ว

      🙏🙏🙏🙏

  • @manjushas9310
    @manjushas9310 ปีที่แล้ว

    തെറ്റിദ്ദരിക്കപ്പെടുന്ന രീതിയിൽ പല പുരാണങ്ങളും ഉണ്ട്. ശരിയായ ധാരണകൾ നൽകിയാൽ സംശയങ്ങളും മാറും. അതിന് താങ്കളെ പോലെ അറിവുള്ളവർ മുന്നിട്ട് ഇറങ്ങുന്നതിൽ വളരെ നന്ദി ജി.🥰🥰🥰🙏🙏🙏

  • @remyamanoj4023
    @remyamanoj4023 ปีที่แล้ว +1

    Hari bol radhe radhe syam sat sreeyakal 🙏🏻❤️❤️🏵️🌺🏵️💐🌻♥️❤️🌺🌺🙏🏻👣🙌

  • @sukumarank8082
    @sukumarank8082 ปีที่แล้ว

    Madom, തികച്ചും വിത്യസ്ഥമായിട്ടാണ് വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ഈ കഥ കേട്ടത്. അങ്ങ് പറയുന്നതിൽ നിന്നും ഏറെ വിശ്വസിക്കാവുന്ന കഥയും അതാണെന്നു തോന്നി. ചിന്താമഗ്നയായിട്ടിരിന്ന ശകുന്തയും തഥവ സരത്തിൽ ആ ശ്രമത്തിൽ എത്തി ചേർന്ന ദുർവാസാവ് മഹർഷിയെ വേണ്ട വിധം സ്വീകരിക്കാത്തതും ദുർവാസാവ് മഹർഷി ശപിക്കുന്നതും . ശാപമോക്ഷം ത്തിന് ദൃഷ്യന്തൻ അണിയിച്ച മോതിരവും . ആ മോതിരം പുഴയിൽ വീണു പോയതും മീൻ വിഴുങ്ങി മുക്കു വന് ലഭിച്ചപ്പോൾ ദൃഷ്യന്തന്റെ മോതിരമാണെന്ന് തിരിച്ചറിഞ്ഞ് രാജാവിനെ ഏൽപ്പിക്കുന്നതു, ആ സമയത്ത് രാജാവിന് ഓർമ്മ തിരിച്ചു കിട്ടുകയുമാണ് ഞങ്ങൾ പഠിച്ചത്. ഏറെ വിശ്വസിക്കാവുന്ന കഥയും ഇതായിട്ടാണ് തോന്നിയത്. ക്ഷമിക്കണം🙏🏻🙏🏻🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ആവാം. ഈ കഥ യഥാർത്ഥമഹാഭാരതത്തിൽ നിന്നും പറഞ്ഞതാണ്.

  • @prabhalakshmi8459
    @prabhalakshmi8459 ปีที่แล้ว +2

    വന്ദനം സുസ്മിതജി shakunthalayude കഥ ഒരു പാട് കേട്ടിട്ടുണ്ട്. പക്ഷെ ഈ വ്യത്യസ്തമായ കഥ ആദ്യമയാണ് കേൾക്കുന്നത്. വളരെ നന്ദി.... 🥰🙏🙏🙏🙏

  • @indiraunnithan5211
    @indiraunnithan5211 ปีที่แล้ว +1

    🙏🙏🙏 ‌नमस्ते‌जी
    ഒരുവിധം പുരാണ ഇതിഹാസ കഥകൾ എൻ്റെ അമ്മമ്മ്യിൽ നിന്നും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. പിന്നെ വിവാഹാനന്തരം എൻ്റെ ഭർത്താവിൽ നിന്നും എല്ലാ മഹാഭാരത കഥകൾ ഭാഗവത കഥകൾ എല്ലാം കേട്ടിട്ടുണ്ട്
    ഭരതവംസം ഭാരത രാജ്യ ചരിത്ര വ്യത്യാസം മാമിൻ്റെ പക്കൾ നിന്നും clear aayi ഇത്ര ഭംഗിയായി പറഞ്ഞു തരുന്ന മാമിന് 🙏🙏🙏 പ്രണാമം

  • @latharajeev2891
    @latharajeev2891 ปีที่แล้ว +2

    🙏Namasthe susmithaji🙏🌹. 🙏🌼Harekrishna🙏🌼harehare🙏🌼

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 ปีที่แล้ว +2

    ഭാരതത്തെ കുറിച്ച് പുതിയ അറിവു കൂടി നൽകിയിരുന്നു. ആചാര്യ ക്ക് ഒരുപാട് നന്ദി.ഒരുപാട് ഇഷ്ടം. ഒരുപാട് സ്നേഹം 🥰🥰🥰🙏🙏🙏

  • @lekharnair6411
    @lekharnair6411 ปีที่แล้ว +1

    നമസ്കാരം മാം 🙏
    മാഡത്തിന്റെ കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. കേ ട്ടിരുന്നുപോകും. ഇനിയും ഇതുപോലെയുള്ള ചരിത്രകഥകൾ പ്രതീക്ഷിക്കുന്നു.

  • @gamipg9961
    @gamipg9961 ปีที่แล้ว +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💚💚💚💝💝💝😙😙😙💞💞💞💙💙💙💕💕💕💛💛💛🌹🌹🌹😍😍😍💘💘💘💜💜💜🌷🌷🌷💐💐💐💖💖💖

  • @sathyanil6769
    @sathyanil6769 ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏 പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് നമസ്കാരം🙏🙏🙏

  • @suseelats6238
    @suseelats6238 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം ടീച്ചർ 🙏🏻ഇപ്പോൾ കേൾക്കാൻ പറ്റിയത്.

  • @radhikareghu2710
    @radhikareghu2710 ปีที่แล้ว +1

    നമസ്തേ അനുജത്തി. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @smithavineeth4792
    @smithavineeth4792 ปีที่แล้ว +1

    Suprabatham Susmitaji Hare krishna

  • @krishnakumar-dl4jh
    @krishnakumar-dl4jh ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @radhak3413
    @radhak3413 ปีที่แล้ว +8

    ഹരേ കൃഷ്ണാ 🙏🙏🙏❤️🌿
    പ്രഭാത വന്ദനം പ്രിയ ഗുരുനാഥേ 🙏🙏🙏🙏❤️🌷

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🙏🙏

    • @surendrankr2382
      @surendrankr2382 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
      വന്ദനം സോദരി🙏🌺

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      🙏🙏🌹🌹❤️❤️😍

  • @Abhishek-cx6of
    @Abhishek-cx6of ปีที่แล้ว +3

    Hare Krishna sarvam krishnarpanamasthu pranamam susmita ji 🙏🙏🙏

  • @athirapremachandran7633
    @athirapremachandran7633 ปีที่แล้ว

    നന്ദി ടീച്ചർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയോജനമാണ്. 🙏🏻

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว

    നമസ്തേ സുസ്മിതാജി 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @suryagayathrysreenivasan4259
    @suryagayathrysreenivasan4259 ปีที่แล้ว +2

    Namaskaram Susmithamme ❣️❣️🙏

  • @anandkv979
    @anandkv979 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി 🙏❤️

  • @arjun4394
    @arjun4394 ปีที่แล้ว +2

    Namaskkaram Susmithaji🙏🙏🙏

  • @kankalathavakkayil8409
    @kankalathavakkayil8409 ปีที่แล้ว +1

    നമസ്തേ മാതാജി

  • @pushpasurendran8384
    @pushpasurendran8384 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏 നമസ്കാരം പ്രിയ സുസ്മിതാജി🙏❤️🌹

  • @sajithashenoy4494
    @sajithashenoy4494 ปีที่แล้ว

    നമസ്ക്കാരം ഗുരുവേ 🙏👏👏👏👏👏

  • @meenupadamakumar5042
    @meenupadamakumar5042 ปีที่แล้ว +1

    Paadhanamaskaarom susmithaaji ❤️

  • @vijimolv8562
    @vijimolv8562 ปีที่แล้ว

    Namaskaram susmithaji. Athimanoharamaya avatharanam. Durvasavintae sapavum mudramothiravum matum kalidasa mahakavi sakunthalam nadakathil kuti cherthathanu. Ithanu yathartha katha.

  • @sreevidyanair2988
    @sreevidyanair2988 ปีที่แล้ว +1

    🙏🙏🙏 Namaskaram ma'am.Hare Krishna 🙏🙏

  • @beenakumari4283
    @beenakumari4283 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🏼❤️ നമസ്കാരം സുസ്മിത ജീ 🙏🏻❤️

  • @jayanthikurupkurup2913
    @jayanthikurupkurup2913 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏❤❤❤🌹നമസ്കാരം സുസ്മിതജീ 🙏🙏🙏❤❤❤🌹🌹🌹

  • @savithriv7537
    @savithriv7537 ปีที่แล้ว +1

    നമസ്കാരം ജി മൂന്ന് ഭരതൻ മാർ ഉള്ളതിനാൽ സംശയം സ്വാഭാവികം ആണ്. അത് ദൂരീകരിക്കുന്ന വിവരണം തന്ന് കഥ പറഞ്ഞ രീതി സൂപ്പർ ആണ്. 🙏🙏🙏🌹🌹🌹

  • @rajirajeshkumr6151
    @rajirajeshkumr6151 11 หลายเดือนก่อน

    ഈ കഥ ഈ കാലഘട്ടത്തിൽ വളരെ പ്രെസക്തി ആണ് 🙏🙏🙏👍

  • @sinisajeev9638
    @sinisajeev9638 ปีที่แล้ว +2

    Hare Krishna Hare Krishna💖💖💖💖🌹🌹🌹💕💕💕💕💕💕💕💕💕

  • @ipriyabpillai
    @ipriyabpillai ปีที่แล้ว

    Jananam kondu hindu aanenkilum palapozhum agrahichittundu ithupole ulla puranakadhakalum/ mattu grandhagalum okke aarenkilum paranju thannirunnenkill ennu. Chechide oro audios kelkkumpozhum ippozhenkilum athinu oru bhagyam undayallo ennu oruthu nanni parayunnu. 🙏🏼

  • @ranivijayan777
    @ranivijayan777 ปีที่แล้ว

    Hare Krishna 🙏 Namaskaram Susmithaji 🙏

  • @divyas.v.8141
    @divyas.v.8141 ปีที่แล้ว +2

    Namaste Susmithaji 🙏

  • @mayadevig2156
    @mayadevig2156 ปีที่แล้ว +1

    ഓം നമോ നാരായണായ.🙏🕉️🙏നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി.🙏🙏🙏🥰🥰🥰💐💐💐

  • @sudhak9647
    @sudhak9647 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജീ 🙏❤

  • @sreekala2793
    @sreekala2793 ปีที่แล้ว

    Namaskaram susmitagi 🙏 Hare krishna 🙏🙏🙏🙏🙏🌹♥️

  • @santhinair8433
    @santhinair8433 ปีที่แล้ว +1

    🙏 Krishna... 🙏Hare.. 🙏Pada Namaskarangal 🙏 Sister 🙏

  • @geethavadassery6408
    @geethavadassery6408 ปีที่แล้ว +2

    Namaskaram susmitha ji

  • @suprabhan9204
    @suprabhan9204 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏
    നമസ്കാരം സുസ്മിതാജി 🙏🌹

  • @suprabhan9204
    @suprabhan9204 ปีที่แล้ว

    ഹരേ കൃഷ്ണ 🙏
    നമസ്കാരം സുസ്മിതാജി 🙏🙏

  • @lekhavenugopal8724
    @lekhavenugopal8724 ปีที่แล้ว +2

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @mohananc.k9923
    @mohananc.k9923 ปีที่แล้ว +1

    നല്ലോരു കഥ മനസ്സിലാക്കി തന്ന സുസ്മിത് ജി നമസ്ക്കാരം

  • @evergreen9037
    @evergreen9037 ปีที่แล้ว +3

    🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️

  • @annapoornisankaran1002
    @annapoornisankaran1002 ปีที่แล้ว +1

    Pranamam susmitaji 🌹 🙏

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +1

    ഹരേ കൃഷ്ണ...... മോളെ നമസ്കാരം

  • @nirmalagopinath4915
    @nirmalagopinath4915 ปีที่แล้ว

    നമസ്കാരം 🙏🏻🙏🏻🙏🏻നന്ദി സുഷമിതാജി 🙏🏻🙏🏻🙏🏻

  • @princybiju1159
    @princybiju1159 ปีที่แล้ว

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻

  • @SureshKumar-kl8wp
    @SureshKumar-kl8wp ปีที่แล้ว +1

    നമസ്തേ മാതാജി🙏🙏🙏

  • @jayamurali927
    @jayamurali927 ปีที่แล้ว

    ഹരേ കൃഷ്ണാ നന്ദി സുസ്മിതജി

  • @sobhanameleveettil9490
    @sobhanameleveettil9490 ปีที่แล้ว +1

    Hare krishna

  • @indiramenon5960
    @indiramenon5960 ปีที่แล้ว

    Sreemad bagavatgeetha parichayapeduthithanna ente gurunathakuttikku namaskkaram.🙏🙏

  • @beenamv372
    @beenamv372 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏽 ഹരേ കൃഷ്ണ 🙏🏽🙏🏽
    ഗുരുവിന് നമസ്കാരo 🙏🏽🙏🏽🙏🏽
    മേനക -വിശ്വാമിത്ര മഹർഷിയുടെ മകളാണ് ശകുന്തള. മേനക ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശകുന്തങ്ങൾ ലാളിക്കുന്നത് കണ്വാമുനി കാണുകയും ആശ്രമത്തിലേക്കു കൊണ്ടു പോയി ശകുന്തള എന്ന പേര് നൽകി.അർഥം ഇപ്പോഴാണ് മനസ്സിലായ ത്. ഭരതൻ, ഭാരത വർഷം, സർവദമനൻ എന്ന നാമത്താൽ അറിയപ്പെടുന്ന ഭരതൻ, ദുഷ്യന്തൻ ഭരതനെ അംഗീകരിക്കുന്നത് വരെയുള്ള കഥ നന്നായി ആസ്വദിച്ചു ശ്രദ്ധയോടെ കേട്ടിരുന്നു. 🙏🏽🥰❤️.ഈ കഥ
    കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായി എന്നും കേൾക്കാൻ ആഗ്ര ഹിക്കുന്ന മധുരവും ദിവ്യവുമായ ശബ് ദ ത്തി ൽ പ്രിയ ഗുരുവി ൽ നിന്ന് കേൾക്കുമ്പോൾ അത് ഒരു പ്രതേക അനുഭൂതിയാണ്. കഥ അവതരിപ്പി ച്ചത് മനോഹരം 👍 ഗംഭീരം 👍❤️. ഇനിയും കുറേ കഥകൾ കേൾക്കാൻ ഞങ്ങളെയും പറഞ്ഞു തരാൻ ഗുരുവിനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏽. പുതിയ പുതിയ അറിവുകൾ നൽകികൊണ്ട് ഞങ്ങളുടെ ഓരോ ദിവസവും ധന്യമാക്കി കൊണ്ടിരിക്കുന്ന ഗുരുവിനെ സ്തുതിക്കുന്നു 🙏🏽❤️❤️🥰.

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      ഭരതന്റെ പേരിൽ ഒരു വംശമാണ് അറിയപ്പെട്ടത്

    • @beenamv372
      @beenamv372 ปีที่แล้ว

      @@SusmithaJagadeesan 🙏🏽🙏🏽🙏🏽🥰🥰❤️

  • @nandu837
    @nandu837 ปีที่แล้ว +1

    Hare Krishna 🙏

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +1

    ഹരേ നാരായണ 🙏🙏🙏🌹 ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🌹 ഹരേ രാമ 🙏🙏🙏🌹 ഹരേ കൃഷ്ണ 🙏🙏🙏🌹 സുപ്രഭാതം ടീച്ചർ ശുഭദിനം നേരുന്നു 🙏🙏🙏🥰🥰🥰കഥ നന്നയി മനസ്സിലാക്കി തന്നു 🙏🙏🙏 പ്രണാമം ഗുരുനാഥേ 🙏🥰🥰🥰

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏🙏🙏

    • @Lakshmymenon
      @Lakshmymenon ปีที่แล้ว +1

      @@prameelamadhu5702 🙏🙏🙏🥰🥰🥰

  • @suhagik6222
    @suhagik6222 ปีที่แล้ว +2

    ഹരേ കൃഷ്ണ സുസ്മിതാ ജീ🙏💞🙏

  • @Rema1965unni
    @Rema1965unni ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻 very well explained 🙏🏻... കേട്ട കഥ വേറെ ആയിരുന്നു... New version acceptable 🙏🏻

  • @prabeenas5541
    @prabeenas5541 ปีที่แล้ว

    Harekrishna Guruvayoorappa Sharanam 🙏🙏🙏🌹🌹🌹

  • @sheebak3383
    @sheebak3383 ปีที่แล้ว +1

    ഹരേ കൃഷ്ണ രാധേശ്യാം🙏🙏

  • @girijanarayanan4992
    @girijanarayanan4992 ปีที่แล้ว

    Thank you so much Susmithaji

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว

    നമസ്തേ സുസ്മിതാജി❤️❤️❤️

  • @cijakannan2951
    @cijakannan2951 ปีที่แล้ว +1

    Such a good understanding of puranas. God has blessed u to convey this to us.May he give u good health and more knowledge to be our guru

  • @raviindaran5228
    @raviindaran5228 ปีที่แล้ว +1

    നമസ്കാരം ജി 🙏🙏🙏

  • @lakshminair4919
    @lakshminair4919 ปีที่แล้ว

    Evergreen story..very nice to hear

  • @hemalathapadmakumar399
    @hemalathapadmakumar399 ปีที่แล้ว +1

    ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏

  • @prabhavv8282
    @prabhavv8282 ปีที่แล้ว +1

    ഹരോ കൃഷ്ണാ.'' എന്റെ പ്രണാമം

  • @ragipgopinath3599
    @ragipgopinath3599 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️

  • @thejusravi9444
    @thejusravi9444 ปีที่แล้ว +1

    ഹരേ.... കൃഷ്ണ. 🙏🏻💖💚🤍🌹

  • @sreekumarijayakumar6006
    @sreekumarijayakumar6006 ปีที่แล้ว +3

    നമസ്കാരം ടീച്ചർ 🙏🙏🙏❤❤❤

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Very Sweetly explained the story

  • @leenajayan1610
    @leenajayan1610 ปีที่แล้ว

    Nice presentation thank you for valuable information 🙏🙏🧡🧡🧡💖💖❤️❤️🍀🍀💖🧡🧡

  • @souminisathyan2685
    @souminisathyan2685 ปีที่แล้ว

    നമസ്തേ ടീച്ചർ 👌❤️👌👌👌👌👌🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤

  • @seemasuresh4586
    @seemasuresh4586 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @salilakumary1697
    @salilakumary1697 ปีที่แล้ว

    ഹരേകൃഷ്ണ. ഹരേനാരായണ
    പ്രണാമം സുസ്മിത ജീ

  • @sugunashankar8332
    @sugunashankar8332 ปีที่แล้ว +1

    Very nice 🙏🙏🙏

  • @leenanair9209
    @leenanair9209 ปีที่แล้ว

    PriyaGuruNadhaiku PaadaPranaamam Arpikunnu. Nammude Bharatham Ethra Mahatharam. Hare Ramaa Hare Krishnaa. 🙏 Jai Sree Radhe RadheShyam 🙏

  • @suchitrasuchi6521
    @suchitrasuchi6521 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏നമസ്കാരം ടീച്ചർ ❤️

  • @krishnathulasidalamkrishna167
    @krishnathulasidalamkrishna167 ปีที่แล้ว +1

    Amme Namaskaaram Amme 🙏 ♥

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว

    🙏Harekrishna 🙏
    Namaskaram 🙏🌹💜
    🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @shijithedavalath3690
    @shijithedavalath3690 ปีที่แล้ว +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @nishav9507
    @nishav9507 ปีที่แล้ว +1

    പ്രണാമം സുസ്മിതാജീ