# ഗീതോപദേശം|Geethopadesham| Full video In Malayalam Bhagavath Dharsan As It Is. #

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 896

  • @neethubnnichu1147
    @neethubnnichu1147 ปีที่แล้ว +133

    എത്ര ടെൻഷൻ ഉണ്ടെങ്കിലും രാത്രി ഭഗവത് ഗീത കേട്ടുകൊണ്ട് കിടന്നാൽ എല്ലാ ടെൻഷനും മാറി സമാധാനമായി ഉറങ്ങാൻ സാധിക്കും nochur സ്വാമിയുടെ ഗീതാ അവതരണം വളരെ രസമാണ് കേൾക്കാൻ 🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏

  • @shivaramansiva6029
    @shivaramansiva6029 ปีที่แล้ว +83

    അടിയെന്റെ ജീവിതം ആവുന്ന രഥം തെളിക്കാൻ..അങ്ങ് കൂടെ ഉണ്ടാകണം... വഴി കാട്ടണം ഭഗവാനെ.. ഹരേ കൃഷ്ണാ..🙏🙏

  • @njangandharvan.
    @njangandharvan. 6 หลายเดือนก่อน +74

    അർജ്ജുനൻ ... ഏറ്റവും വലിയ ഭാഗ്യവാൻ...... എപ്പോഴും നിഴൽ പോലെ ഭഗവാൻ്റെ ഒപ്പം എപ്പോഴും ഉണ്ടാകാൻ ഭാഗ്യം ലഭിച്ചവൻ...... ❤

    • @VishnuDas-pz3ff
      @VishnuDas-pz3ff 5 หลายเดือนก่อน +9

      അർജുനൻ എന്നുപറയുന്നത് നമ്മൾ ഓരോരുത്തരും ആണ് ഭഗവാൻ എന്നു പറയുന്നത് നമ്മിൽ അന്തസ്സ് സാരമായി ഇരിക്കുന്നത്

    • @aruntraj2043
      @aruntraj2043 3 หลายเดือนก่อน

      I’m i

    • @aruntraj2043
      @aruntraj2043 3 หลายเดือนก่อน

      @@VishnuDas-pz3ffjijiijjjjjijiji 0:02 0:02 in 0:02 ijiii i bijiji 0:02 iijinhjiijii joijijijijjij ij oji joiniji i n Jijin jni inijijnnjiniinibj 0:02 jo hi no i big jhiiiiiijijj 0:02 ij hi iijiii job iijiiin iniiiiijnijijijinjjinninijiniininiiiinnniibiiinini hb ninn iljj😅ijiji okk jjiiijiiiij😅njiiijinininininiii😅ininniiijihi Jijo jji jo niijiji Ini ininjinbij😅j😅iijjijijijiijiijiijiiiijiiini in iniijiijijiiji😅in Ini ioijii I innijiiiijiiiiiii go iii😅iji John😅iiijji hi iiiiii😅ininiiiijjniiinnhinniniii😅o niniiiijinniini in ioniinjiinniniijiii Ini iniijiii😅ii

    • @aruntraj2043
      @aruntraj2043 3 หลายเดือนก่อน +1

      @@VishnuDas-pz3ffikiii hiii iiijiji Ini ii hi iiiiiinjiiiojijiijijoijijjijijijijjininijijiiiijiijiijijiiiiii😅jiiij inninii😅iiiijjii

    • @aruntraj2043
      @aruntraj2043 3 หลายเดือนก่อน +1

      @@VishnuDas-pz3ffoooooojo

  • @NeethuCS-2140
    @NeethuCS-2140 10 หลายเดือนก่อน +68

    മനസ്സ് വല്ലാതെ നോവുമ്പോൾ ഇങ്ങോട്ട് ഓടി വരുന്നു കണ്ണാ... കാത്തുകൊള്ളണേ കണ്ണാ... ഹരേ കൃഷ്ണാ... ജയ് ശ്രീ രാധേ രാധേ... 🥰

  • @harikumarharikeralam4716
    @harikumarharikeralam4716 9 หลายเดือนก่อน +26

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏

  • @royvarghese4588
    @royvarghese4588 ปีที่แล้ว +146

    കണ്ണുനീർ ഒഴുക്കാതെ ഇത് കേൾക്കാൻ കഴിയില്ല ഭക്തിയുടെ kannuneer😘എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറിയില്ല ആർത്തിയാണ് എനിക്കിതു.20 പ്രാവശ്യം ഞാൻ ഇത് കേട്ടു എന്റെ കൃഷ്ണന്റെ പാദങ്ങളിൽ ഒരായിരം pranamam
    L

    • @haryhkr8305
      @haryhkr8305 ปีที่แล้ว +8

      ആ കണ്ണു നീരിലും പരമത്മാവ് ഉണ്ട് 😊

    • @shamsudheen-lo5et
      @shamsudheen-lo5et ปีที่แล้ว +6

      Me too

    • @vasanthakumari9046
      @vasanthakumari9046 ปีที่แล้ว +2

      ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @gangadharan.v.p.gangadhara2788
      @gangadharan.v.p.gangadhara2788 ปีที่แล้ว +5

      എങ്കിൽ താങ്കളുടെ ജന്മം സഫലമായി എന്ന് മനസിലാക്കാം , very good .

    • @gangadharan.v.p.gangadhara2788
      @gangadharan.v.p.gangadhara2788 ปีที่แล้ว +5

      @@vasanthakumari9046 very good . 20 പ്രാവശ്യത്തിന് 20 പൂച്ചെണ്ട് . Thank you very much .

  • @SajiKp-b2f
    @SajiKp-b2f 9 หลายเดือนก่อน +34

    ധർമ്മം, സത്യം,നീതി,ന്യായം,ഈരേഴ് പതിനാല് ലോകത്തിന്റെയും ശക്തി ഈ വൻ ശക്തി എല്ലാവരിലും വന്ന് നിറയേണ്ടതുണ്ട്.ഓം വാസുദേവായ നമഃ

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +70

    മനസ്സമാധാനം തേടി വന്നതാണ് ഭഗവാനേ.

  • @musthafacherupurath103
    @musthafacherupurath103 ปีที่แล้ว +104

    ആത്മജ്ഞാനത്തിന്റെ മഹാ സാഗരം. ഭഗവത് ഗീത . മറ്റെല്ലാം ഇതിന്റെ കൈവഴികൾ മാത്രം !🙏

  • @indipend
    @indipend 2 ปีที่แล้ว +126

    പ്രപഞ്ചത്തെയും,. മനുഷ്യനെയും ... പല വിധ പുരണങ്ങളാൽ. ... സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച സനാതന ധർമത്തിൽ പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു.....9500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള അങ്ങയുടെ ദ്വാരകയുടെ അവശേഷിപ്പുകൾ എനിക്ക് കാണണം കടലിനടിയിലെ ദ്വാരക ഇന്നും ഞങ്ങൾക്ക് അത്ഭുതമാണ് മഹാനു ഭാവലോ...

  • @prasannaabhyud1394
    @prasannaabhyud1394 2 ปีที่แล้ว +325

    എപ്പോളെല്ലാം മനസ്സ് തളരുന്നുവോ, അപ്പോളെല്ലാം ഞാൻ കേൾക്കുന്നു ഭഗവാനെ... അപ്പോൾ മനസ്സിൽ പാർഥൻ ഉണർന്നത് പോലെ ഞാനും ഉണരുന്നു. 🙏🙏 ഭഗവാനെ നീയാണെന്റെ സാരഥി 🙏

    • @pramosh3765
      @pramosh3765 2 ปีที่แล้ว +6

      എപ്പോഴും മനസ്സ് തളരാൻ ഞാൻ പ്രാത്ഥിക്കാം 👍👍

    • @prasannaabhyud1394
      @prasannaabhyud1394 2 ปีที่แล้ว +19

      @@pramosh3765 ആര് പ്രാർത്ഥിച്ചാലും അത് നടക്കില്ല... ന്റെ ഭഗവാൻ എന്നോടൊപ്പം ഉണ്ട്... 🙏 മുകളിൽ അദ്ദേഹത്തെ ഓർത്തു പോവണം അത്രമാത്രം.. 🙏അതിനും എന്നെ കാത്തോളും...

    • @pramosh3765
      @pramosh3765 2 ปีที่แล้ว +8

      @@prasannaabhyud1394 ഭഗവാൻ ഹൃദയത്തിൽ ആണ് വസിക്കുന്നത്. മുകളിൽ അല്ല. 🙏

    • @pramosh3765
      @pramosh3765 ปีที่แล้ว +3

      @@prasannaabhyud1394 മനസ്സ് തളരുമ്പോൾ അല്ലെ കേൾക്കുന്നത്. അതാ ഞാൻ പ്രാർത്ഥിക്കാം എന്ന് പറഞ്ഞത്.

    • @prasannaabhyud1394
      @prasannaabhyud1394 ปีที่แล้ว +4

      @@pramosh3765 ദേഹം വെടിയുമ്പോൾ അതാണ് ഉദ്ദേശിച്ചത്..
      നിങ്ങളുടെ ഉദ്ദേശം മനസ്സിലായി . ഒരു തർക്കത്തിന് ഞാൻ ഇല്ല
      .. ഇതൊരു തർക്കവേദി ആക്കാനും അല്ല. ഞാൻ കമന്റ് ചെയ്തത്. അതിനാൽ ഇതിവിടെ നിർത്തുന്നു.. 🙏

  • @shinushinu6968
    @shinushinu6968 ปีที่แล้ว +53

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഈ ഗീതോപദേശം കേൾക്കുമ്പോൾ എന്റെ മനസ്സിലും വളരെ സന്തോഷവും, സമാധാനവും തോന്നും പക്ഷേ കുറച്ച് കഴിയുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അതെല്ലാം മറന്നു പോകും. ചിലപ്പോൾ തോന്നും ഭഗവാൻ നേരിട്ട് വന്നു പറഞ്ഞാലും നെഗറ്റീവ് ചിന്തകൾ കൂടുതൽ ബാധിച്ച എന്റെ മനസ്സിൽ പോസിറ്റീവ് ആയ ചിന്തകൾ വരില്ലെന്ന്. എനിക്കാണെങ്കിൽ എപ്പോഴും. മനസ്സ് ശാന്തവും, സമാധാനവും, നല്ല ശുഭചിന്തകൾ നിറഞ്ഞതും ആകണം എന്നാണ് ആഗ്രഹം എല്ലാവർക്കും ഇതേ മാനസിക അവസ്ഥ ഉണ്ടായിരിക്കണം എന്നുള്ളതായിരിക്കും ആഗ്രഹം.നല്ല ശുഭകരമായ ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടാകുവാൻ ഭഗവാൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

    • @sivanroyal2163
      @sivanroyal2163 ปีที่แล้ว +5

      ഹരേ രാമ

    • @shinushinu6968
      @shinushinu6968 ปีที่แล้ว +6

      കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏

    • @veniathira2816
      @veniathira2816 ปีที่แล้ว +4

      ചിട്ടയായ നാമജപം കൊണ്ട് മനസ്സിനെയും ബുദ്ധിയേയും പരമാന്മാവിൽ നിലനിർത്താൻ സാധിക്കും. നെഗറ്റിവ് ചിന്ത ഉണ്ടാവുകയില്ല ഒരു സന്ദർഭത്തിലും. എന്റെ അനുഭവം🙏

    • @sumeshmambilakkal1911
      @sumeshmambilakkal1911 ปีที่แล้ว +1

      Same to me 😢 🙏🙏

    • @karunkajith7958
      @karunkajith7958 ปีที่แล้ว +3

      Answer for your doubt @ 48:08

  • @ABIN-NRK
    @ABIN-NRK 10 หลายเดือนก่อน +20

    ഹരേ കൃഷ്ണ🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +139

    ശ്രീകൃഷ്ണഭഗവാനേ ഇത്രയും വിശദമായി ഗുണകരമായ മനസ്സിലാക്കിത്തന്നതിന് നന്ദി നമസ്കാരം.🙏🙏🙏

    • @sheebaashokan391
      @sheebaashokan391 2 ปีที่แล้ว +3

      Namaskaram

    • @pramosh3765
      @pramosh3765 2 ปีที่แล้ว +3

      🙏🙏🙏

    • @ashokantnashokantn
      @ashokantnashokantn 2 ปีที่แล้ว +3

      @@sheebaashokan391l

    • @sajeevansajeevantk2671
      @sajeevansajeevantk2671 ปีที่แล้ว +7

      ലോകാസമസ്ത സുഗിനോഭാവന്തു❤️ 🙏🙏🙏❤️ഹരേ കൃഷ്ണ 🙏❤️

    • @janutm6913
      @janutm6913 ปีที่แล้ว +2

      🙏🙏🙏🙏🙏❣️

  • @rathimols4790
    @rathimols4790 10 หลายเดือนก่อน +38

    ഭഗവതഗീത പോലുള്ള ഒരു ദർശനം ഒരു മതത്തിൽ ഉണ്ടാവില്ല മറ്റൊരു മതവും പറയാത്ത ഗുഡമായ 'അത്യാന്തികമായ ദർശനം. ലോകത്ത ഇത്. പൊലെ ഒരു മിത്ത് ജനിച്ചിട്ടില്ല ഹരേ കൃഷ്ണാ നാരായണ ഭഗവാനെ കാത്തു കൊൾക ഏഴകളായ ഞങ്ങളെ ഞങ്ങൾക്കും ഞങ്ങളുടെ വരും. തലമുറയ്ക്കും ഭഗവാൻ്റെ വാക്കുകൾ ഉത്തേജനങ്ങൾ ആയിരിക്കട്ടെ

    • @SudheerMukundhan
      @SudheerMukundhan 5 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AGsortz
      @AGsortz 3 หลายเดือนก่อน +2

      സോറി ഞാൻ സർവ്വ മത പഠിതാവ് ആണ് എല്ലാ. മതങ്ങളിലും. ഇത്തരം ചർച്ചകൾ ഉണ്ട്. പരസ്പരം നല്ല സാമ്യതകളിലും ഉണ്ട് എല്ലാ മതങ്ങൾക്കും ഒരേ തുടക്കം ഉള്ളത് പോലെ ..
      ഇവിടെ ഈ സീരിയലിൽ ശബ്ദം നൽകിയ ആളുകളെ ...നമസ്കരികത്തെ വയ്യ

    • @Trcammunity
      @Trcammunity 2 หลายเดือนก่อน

      ​@@AGsortzabhrahamic religions okke heaven and hell permenent ahnu poya avide erikka😂😂😂logic illa...gitayil aghne concept illa only karmama and reborn,moksha......pinee udayipp garudapurana okke nokkiyal kaanum athokke fake ahnu

  • @soniyasaji6436
    @soniyasaji6436 ปีที่แล้ว +86

    ഭക്തിയിലേക്ക് തിരിഞ്ഞസമയത്ത് തന്നെ ഇത് കേൾപ്പിച്ചു ഭാഗവാൻ ശ്രീ കൃഷ്ണൻ.അദ്ദേഹമാണ് എന്റെ ഗുരു, എന്റെ എല്ലാഎല്ലാം. അദ്ദേഹത്തിന്റെ ചരണത്തിൽ എന്നെ തന്നെ സമർപ്പിക്കുന്നു.....

  • @ankuanku6424
    @ankuanku6424 ปีที่แล้ว +127

    ജീവിതമാകുന്ന രഥത്തെ നയിക്കുവാൻ ഭഗവാന്റെ സാന്നിധ്യം സദാ ഉണ്ടാകുമാറാകണെ എന്ന പ്രാർത്ഥനയോടെ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻

    • @shamsudheen-lo5et
      @shamsudheen-lo5et ปีที่แล้ว +3

      Aatmeeya guruviloodeyallaathe maarggamilla,pratyekichum e kaliyugattil

    • @thomasthomasphilp4393
      @thomasthomasphilp4393 ปีที่แล้ว +2

      This is pure wisdom. So lucky to have born in Bharat

    • @ambikadevi9070
      @ambikadevi9070 ปีที่แล้ว +2

      Bhagavane Namayil Ethicheran Anugrahiename Om 🙏🙏🙏🕉️🕉️🌹🙏

  • @sureshktv7796
    @sureshktv7796 ปีที่แล้ว +103

    ഒരു ചെറിയ ജലകണം സമുദ്രത്തിൽ ലയിച്ചാൽ അത് സമുദ്രമായി മാറുന്നു ...... എത്ര അർത്ഥവത്തായ വാക്കുകൾ ......🙏🙏🙏

    • @sudharshankrishnadas650
      @sudharshankrishnadas650 ปีที่แล้ว

      എന്നാൽ തന്മാത്രകൾ സ്വാതന്ത്രമായിതന്നെ നിൽക്കുന്നു. അത് ലയിക്കുന്നില്ല.

    • @Unnikrishnan-yk7fp
      @Unnikrishnan-yk7fp ปีที่แล้ว +1

      🙏♥️

    • @mmvideos285
      @mmvideos285 ปีที่แล้ว +2

      😍🥰❤️❤🌹😘👌😊🤩♥️🤗super geetha updesh മനസ്സിൽ ഒരു സന്തോഷം തോന്നുന്നു തങ്‌സ്

  • @johngilbert5543
    @johngilbert5543 ปีที่แล้ว +523

    ഒരു ക്രിസ്ത്യൻ ആയ എനിക്കും വീണ്ടും വീണ്ടും ഉറക്കെ ചിന്തിപ്പിക്കാൻ പ്രെയരണ നൽകുന്നു

    • @leolllllllllll
      @leolllllllllll ปีที่แล้ว +56

      ❤ we are Indians🇮🇳

    • @shivaramansiva6029
      @shivaramansiva6029 ปีที่แล้ว +12

      🙏

    • @sajeevansajeevantk2671
      @sajeevansajeevantk2671 ปีที่แล้ว +4

      ​@@leolllllllllll🙏❤️

    • @AmbikaBhanubimban
      @AmbikaBhanubimban ปีที่แล้ว +6

      ​@@leolllllllllll❤ oy 😮

    • @vidhusekharan2598
      @vidhusekharan2598 ปีที่แล้ว +22

      These are great Indian philosophy from the yore, from the Vedas and puranas.
      Muslim, Christian, Hindu are later.
      Sanadhana dharma is supreme,all embracing.

  • @geethamoolayil4243
    @geethamoolayil4243 ปีที่แล้ว +59

    എത്ര കേട്ടാലും മതി വരുന്നില്ല ഈ ഉപദേശങ്ങൾ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @vinodmathew7253
    @vinodmathew7253 7 หลายเดือนก่อน +43

    എന്റെ തീരുവാറന്മുള പാർത്ഥസാരഥി, എല്ലാ വിധ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ കാത്തു കൊള്ളണേ. സമ്പത്തും സമൃദ്ധിയും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണമേ. എന്റെ ജീവിതമാകുന്ന രഥത്തിൽ അങ്ങ് സാരഥിയാകണമേ.🌹🙏🙏🙏

    • @lazilakunjuraman7485
      @lazilakunjuraman7485 5 หลายเดือนก่อน +6

      താങ്കളുടെ ആഗ്രഹം മനസ്സിൽ തട്ടി ഭഗവാനോട് പറയൂ... ഉറപ്പായും ഭഗവാൻ ആഗ്രഹം സാധിച്ചു തരും.ഹരേ കൃഷ്ണാ..🙏🙏🙏🙏

    • @BalakrishnanNair-h6j
      @BalakrishnanNair-h6j 5 หลายเดือนก่อน +1

      😮😮😮😢😂❤🎉🎉😢😮😅 wo all zm deck cu se ki u
      😮😢🎉🎉🎉😂 1:54 na

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 ปีที่แล้ว +103

    ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവത് ഗീത അർജുനന് ഉപദേശിച്ചു കൊണ്ട് സമസ്ത ലോകത്തിനും മുക്തിക്കുള്ള വഴി തുറന്നു ആ കാരുണ്യമൂർത്തിയായ ഭഗവാൻ.... ഭഗവത് ഗീത എല്ലാ ജീവത്മാക്കളിലും എത്തട്ടെ.... ഓരോ ജീവത്മാവിനും ഉള്ള ഭഗവാന്റെ ഉപദേശം ആണ്..... ധർമ്മം നിലനിർത്തി അധർമ്മത്തെ ഇല്ലായ്മ ചെയ്യണം.....ആത്യന്തികമായി ഭഗവാനിലേക്കുള്ള വഴി ഭഗവാൻ തുറന്നു തരികയാണ്..... ഈ കലി യുഗത്തിൽ കഷ്ടപ്പെടുന്ന ഓരോ ജീവാത്മാവിനും ഭഗവത് ഗീത മോക്ഷ ദായിനി ആണ്.... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

    • @radhamaniamma665
      @radhamaniamma665 11 หลายเดือนก่อน

      ഹരേ കൃഷ്ണാ.🙏🙏🙏🙏🙏

    • @dhanyavava9092
      @dhanyavava9092 4 หลายเดือนก่อน

      🙏🙏🙏

  • @Salimkumar-bz6wr
    @Salimkumar-bz6wr 10 หลายเดือนก่อน +8

    Great
    Good service
    Bharatham is the heart of the world
    Bharatham is the Teacher of the world

  • @artsofjollygeorge8157
    @artsofjollygeorge8157 ปีที่แล้ว +32

    ഭഗവത് ഗീത.... വളരെ നല്ല അവതരണം... കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍❤

  • @sajithbalan85
    @sajithbalan85 3 หลายเดือนก่อน +3

    ഭഗവത് ഗീത ഏതെങ്കിക്കും ഒരു മതക്കാർക്കോ ജാതിയിൽ ഉള്ളവർക്കോ വേണ്ടി ഉള്ള ഒന്നല്ല നേരെ മറിച്ചു സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും അർത്ഥം മബസ്സിലാക്കാനും ആഗ്രങ്ങളെയും ആശകളെയും വെടിഞ്ഞു സത് ജീവിതം പിന്തുടരാൻ ആർക്കും ഗീത കേൾക്കാം ഉൾക്കൊള്ളാം... ഭഗവാനെ അങ്ങയുടെ കരുണയ്ക്ക് മുന്നിൽ കൈകൂപ്പുന്നു... 🙏

  • @akvisionmedia
    @akvisionmedia 4 หลายเดือนก่อน +10

    ഇത് ഒരു മനുഷ്യൻ കേൾക്കാൻ ഇടയായാൽ അത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായിരിക്കും…

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +35

    ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreeraj2226
    @sreeraj2226 10 หลายเดือนก่อน +15

    "സർവ്വം ഭഗവാൻ കൃഷ്ണ മയം " ഹരേ..... കൃഷ്ണ 🙏

  • @krishnanpm9503
    @krishnanpm9503 2 ปีที่แล้ว +31

    ഭഗവാനേ മനസ്സ് ഒരുപാട് വേദനിക്കുമ്പോഴാണ് ഇത് കേൾക്കുന്നത്. കേട്ടുകഴിയുമ്പോൾ മനസ്സ് ശാന്തമാകും. വിഷമങ്ങളെല്ലാം അലിഞ്ഞു പോകും. നന്ദി. ഒരുപാട്🙏🙏🙏🙏🙏

  • @ushamukundan846
    @ushamukundan846 ปีที่แล้ว +13

    ഭാഗവാനേ.... അങ്ങയുടെ ഓരോ വാക്കുകളും.... ഞങ്ങൾക്ക് ജീവിത വാക്യങ്ങളാണ്....!ആ... ഓരോ വാക്ക്യങ്ങളും മനസ്സിൽ പകർത്തുമ്പോൾ...... എന്റെ ഈശ്വരാ..... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വലിയ ആശ്വാസമാണ്..... സമാധാനമാണ് മനസ്സിന്.....!സർവ്വം.... ശ്രീകൃഷ്ണ സന്ദേശർപ്പണമസ്തു...... 🙏🙏🙏

  • @premalathap1237
    @premalathap1237 ปีที่แล้ว +15

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ അവിടുത്തെ പാദത്തിൽ തൊട്ടു വന്ദിച്ചു നമസ്ക്കരിക്കുന്നു. കണ്ണാ

  • @rameshanu9438
    @rameshanu9438 ปีที่แล้ว +23

    ഒരു സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ വളരെ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു

  • @janardananodungattu3937
    @janardananodungattu3937 7 หลายเดือนก่อน +10

    മനസ്സിൽ എപ്പോളും കൃഷ്ണൻ ഉണ്ട്. ഹരേ!കൃഷ്ണ!

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +53

    നല്ല ഉപദേശം ഇന്ന് വീണ്ടും കേട്ടു നന്ദി കൃഷ്ണാ🙏🙏

  • @ushapillai6471
    @ushapillai6471 ปีที่แล้ว +45

    തളരുന്ന മനസ്സിന് സമാധാനം തരുന്ന മഹത് വചനങ്ങൾ. ഹരേ കൃഷ്ണാ 🙏🙏 പ്രപഞ്ച സൃഷ്ടിയുടെ സത്യം , പഞ്ചഭൂത നിർമ്മിതമായ ശരീരം! മരണമില്ലാത്ത ആത്മാവ് 🙏🙏 പ്രയാസങ്ങളിക് അവസാനമില്ല. എന്നാല് പരിഹാരമുണ്ട് 🙏🙏 നിത്യ ജീവിത്തിൻ്റെ ഭാഗമാകട്ടെ ഈ വചനങ്ങൾ 🙏🙏🌹

  • @ambilymohandas7119
    @ambilymohandas7119 ปีที่แล้ว +56

    മനസ്സ് വല്ലാതെ വിഷമിച്ചപ്പോൾ ആണ് കേൾക്കാൻ ഇടയായത്. വിഷമം എല്ലാം മാറി. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

    • @shobhanatkh5556
      @shobhanatkh5556 ปีที่แล้ว +3

      Narayanaya namaha

    • @ajinlalpk
      @ajinlalpk ปีที่แล้ว +5

      നമസ്തേ ജി നമ്മൾക്ക് എന്തു കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും മറ്റ് ചെറിയ ചെറിയ അസുഖങ്ങൾ വന്നാൽ പോലും ശരി കഴിയുന്നതും വേദമന്ത്രങ്ങൾ കേട്ടാൽ വളരെ സന്തോഷവും സ്നേഹവും സുഖവും നമ്മുടെ ശരീരത്തിന് കിട്ടുന്നുണ്ട് എന്റെ ഒരു ശരിക്കുള്ള അനുഭവമാണ് ഞാൻ നിങ്ങളോട് പറയുന്നത്

    • @vardhantp3025
      @vardhantp3025 ปีที่แล้ว +1

      🙏🙏🙏

  • @reality1756
    @reality1756 4 หลายเดือนก่อน +4

    എത്ര കേ ട്ടാലും മതിയാവാത്ത വരികൾ.കണ്ണ് നിറയുന്നു..

  • @sreesankarr2592
    @sreesankarr2592 ปีที่แล้ว +35

    🙏🏻🇮🇳❤️ ഓം നമോ ഭഗവതേ വാസുദേവായ : 💪

  • @meghaajish2028
    @meghaajish2028 ปีที่แล้ว +7

    ഞങ്ങളുടെ ജീവിതമാകുന്ന രഥത്തെ നയിക്കുവാൻ എൻ്റെ നാരായണ🙏 എന്നോടുംഎൻ്റെ kunjungalodumoppam തുണയായിട്ട് undakane എൻ്റെ നാരായണ🙏🙏

  • @sujathakoonath2703
    @sujathakoonath2703 ปีที่แล้ว +50

    🙏സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു🙏❤️ ഹരേ കൃഷ്ണ..ഭഗവാനെ

  • @bharatvansh8784
    @bharatvansh8784 2 หลายเดือนก่อน +3

    അഹിംസയാണ് പരമമായ സത്യം... ലോകാഃ സമസ്താഃ സുഖിനൊ ഭവന്തുഃ... മൃത്യുവിനു ശേഷം അവർക്ക് നമ്മുടെ ഹൃദയത്തിൽ സ്ഥാനം നൽകുന്നു. നാം ആത്മാവാണ്, കുറച്ച് ദിവസം നശ്വലമായ ശരീരത്തിൽ വസിക്കുന്നു എന്നുമാത്രം...
    തത്വമസി...🙏. ഞാൻ തന്നെയാണ് നീ.
    ലളിതമായ രീതിയിൽ പരംപൊരുൾ പഠിപ്പിച്ചുതന്ന ഈസത്യത്തെയറിയാതെ, പുണ്യത്തിനും മുക്തിക്കും സ്വർഗത്തിനും വേണ്ടി ദൈവത്തെ തേടിയലയുന്ന മനുഷ്യൻ എത്ര ചെറിയബോധവാനാണ്...

  • @AnilM-p9v
    @AnilM-p9v ปีที่แล้ว +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suja1277
    @suja1277 2 ปีที่แล้ว +64

    🙏🙏🙏ഹരേ കൃഷ്ണ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ് ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @BindhuJayapalan
    @BindhuJayapalan 2 หลายเดือนก่อน +3

    ഭാഗാവാനെ എപ്പോൾ എല്ലാം എൻെറ മനസ് തളരുന്നുവൊ അപ്പോൾ എല്ലാം ഞാൻ ഇത് കേൾക്കുന്നു അപ്പോൾ എല്ലാം ഞാൻ ഉണരുന്നൂ കൃഷ്ണാ🙏🙏🙏🙏

  • @dreamads1902
    @dreamads1902 4 หลายเดือนก่อน +3

    ജീവിതം കുരു ക്ഷേത്രം.
    ഇന്ദ്രിയങ്ങൾ പഞ്ച പാണ്ഡവർ
    അധർമ്മത്തിൽ പെടാതെ എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ എന്നും ധർമ്മ ബുദ്ധിയാകുന്ന സാരഥിയായി എന്റെ കൂടെ ഉണ്ടാകണേ വാസു ദേവാ

  • @anitharaghunathan6711
    @anitharaghunathan6711 ปีที่แล้ว +8

    ഇത് കേൾക്കാൻ avasaramundakki തന്നതിന് ഒരുപാടു നന്ദി ഭഗവനെ 🙏🙏

  • @AnilKumar-dt6dm
    @AnilKumar-dt6dm 3 หลายเดือนก่อน +2

    ധർമ്മത്തെ നീ സംരക്ഷിച്ചാൽ ധർമ്മം നിന്നെ സംരക്ഷിക്കും 🙏🏼ഓം നമോ ഭഗവതേ വാസുദേവായ നമ ❤

  • @karunnair5428
    @karunnair5428 ปีที่แล้ว +10

    ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ശ്രീകൃഷ്ണായ നമഃ

  • @alexvajith5889
    @alexvajith5889 4 หลายเดือนก่อน +5

    Krishnan bayankara sambavaato, eeshoyum krishnanum ishtam ellam daivam thanne❤❤❤

  • @sajinirajendran3297
    @sajinirajendran3297 11 หลายเดือนก่อน +7

    ഓം നമോ നാരായണായ എല്ലാ മനുഷ്യരും കേൾക്കേണ്ടത് മനുഷ്യൻ എന്താണെന്നും എന്തിനു വേണ്ടിയാണ് ജന്മമെടുത്തതെന്നും മനസിലാക്കിത്തരുന്ന ഗീതോപദ്ദേശം ഭഗവാനെ നാരായണ അവിടുത്തെ അറിയുക എന്നത് തന്നെ പരമമായ പുണ്യ മാണ്

  • @Sreedevi-zq7dr
    @Sreedevi-zq7dr 6 วันที่ผ่านมา

    എത്ര സത്യം ആണ് കൃഷ്ണ ഭഗവാനെ, 🙏🙏🕉️സംഭ വാമി യുഗേ യുഗേ...

  • @lazilakunjuraman7485
    @lazilakunjuraman7485 5 หลายเดือนก่อน +11

    ഇത്രയും നല്ല ഒരു സുഹൃത്ത് ഉള്ളപ്പോൾ എന്തിന് പേടി... എൻറെ ഗുരുവായൂരപ്പാ 🙏🙏🙏🙏

    • @ayyappanpc8006
      @ayyappanpc8006 4 หลายเดือนก่อน

      @@lazilakunjuraman7485 ഗുരുവായൂരപ്പൻ സുഹൃത്ത് അല്ല 10 അവതാരം എടുത്ത ഭഗവാനാണ്

  • @layana.s5100
    @layana.s5100 ปีที่แล้ว +16

    കൃഷ്ണാ............ 🙏🙏🙏😭😭😭😭🙏🙏🙏🙏🙏🌿🌿❤❤❤❤❤❤❤🌿🌿🙏🙏🙏🙏🙏🌿🌿😭🌿🌿🙏❤❤❤❤❤

  • @muraleedharanandaswami5752
    @muraleedharanandaswami5752 ปีที่แล้ว +26

    സർവ്വതും ഞാൻ തന്നെ സർവ്വത്ര ഞാൻ തന്നെ ഞാനല്ലാതെ മറ്റൊന്നുമില്ല സനാതനും ഊഴിയിൽ .........

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 5 หลายเดือนก่อน +5

    എന്റെ കൃഷ്ണാ ഞാൻ വലിയ പരീക്ഷണങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു കൂടെ ഉണ്ടാകണേ കൃഷ്ണാ 🙏🙏🙏🙏🙏

  • @RajiMohanan-gs4xm
    @RajiMohanan-gs4xm 8 หลายเดือนก่อน +4

    ഞാൻ ഭഗവത്‌ഗീത ആദ്യമായിട്ടാണ് കാണുന്നത് ഭഗവാനെ നീ തന്നെ രക്ഷ

  • @rajiantharjanam5179
    @rajiantharjanam5179 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ മനസ്സ് തളരുമ്പോളെല്ലാം അവിടുത്തെ നാമം ജപിക്കുമ്പോഴെല്ലാം ഒരു ശക്തി തുന്നു വിഴു മ്പോഴെല്ലാം ആരോ പിടിച്ചു നിർത്തുന്നതു് അവിടുന്നാണ് സാക്ഷാൽ ഗുരുവായുരപ്പൻ തന്നെയാണ് അതു് ഞാൻ അതു ഭവിക്കുന്നു കൃഷ്ണാ ശരണാ കൃഷ്ണാർപ്പണ മസ്തു

  • @josemenachery8172
    @josemenachery8172 ปีที่แล้ว +14

    ഞനുംകേൾക്കുന്നുണ്ട്

  • @aramachandran5548
    @aramachandran5548 2 ปีที่แล้ว +24

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @sheejapradeep8723
    @sheejapradeep8723 26 วันที่ผ่านมา

    എന്റെ കൃഷ്ണാ ഈ ഗീതോപദേശം കേൾക്കാൻ എനിക്ക്. ഭാഗ്യം തന്നല്ലോ... ഭഗവാനേ. സർവ്വം കൃഷ്ണാർപ്പണ വസ്തു. ഹരിയോം..🙏🏻🙏🏻♥️♥️

  • @sheebavakeri4953
    @sheebavakeri4953 2 ปีที่แล้ว +8

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @NambiarKannur
    @NambiarKannur 6 หลายเดือนก่อน +1

    എന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്ന് പറഞ്ഞു തന്ന ലോക ഗുരുവായ ഭഗവാനെ നമിക്കുന്നു! ഓം ശ്രീ കൃഷ്ണായ നമഃ

  • @NeethuCS-2140
    @NeethuCS-2140 10 หลายเดือนก่อน +3

    സർവ്വം കൃഷ്ണാർപ്പണമസ്തു...❤

  • @Sreeharimadamana
    @Sreeharimadamana 2 ปีที่แล้ว +21

    🥰Super cut from മഹാഭാരതം 🙏🏼ഗീതോപദേശം 🙏🏼

  • @chikku7705
    @chikku7705 ปีที่แล้ว +16

    ഓം നമോ :ഭഗവതേ വാസുദേവായ ❤❤❤🙏🙏🙏

  • @leeladevi9127
    @leeladevi9127 ปีที่แล้ว +14

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏 നാരായണ എന്നു നാമം ജപിക്കണം നേരായവണ്ണം ഭവിക്കുമെന്നാൽ. 🙏🙏🙏

  • @ittunija1549
    @ittunija1549 ปีที่แล้ว +17

    പരമ പ്രധാനമായ സത്യം 🙏

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +21

    കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏എപ്പോഴും അവിടുത്തെ സ്മരിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TK-zr6qb
    @TK-zr6qb ปีที่แล้ว +8

    Govinda. Govinda. Hare Mutate. Govinda. Govinda. Redhage. Pane Govinda. Govinda Mukundan. Krishna Govinda. Govinda. Namo. Namasthe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼

  • @BelovedbakthA
    @BelovedbakthA 2 ปีที่แล้ว +22

    ❤️ഓം നമോ വാസുദേവായ നമഃ ❤️🙏🏼

  • @janardananodungattu3937
    @janardananodungattu3937 7 หลายเดือนก่อน +1

    മനസ്സിൽ എപ്പോളും കൃഷ്ണൻ ഉണ്ട് ഏതിനും അതാണ് ശക്തി ഹരേ കൃഷ്ണ!

  • @valsalatp9348
    @valsalatp9348 ปีที่แล้ว +20

    ഹരേ കൃഷ്ണാ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏

    • @sajeevansajeevantk2671
      @sajeevansajeevantk2671 ปีที่แล้ว

      തീർച്ചയായും ❤️ഹരേ കൃഷ്ണ 🙏🙏🙏❤️

  • @varshakrishnan6495
    @varshakrishnan6495 ปีที่แล้ว +12

    Hare Krishna Hare Krishna 🙏 Krishna Krishna Hare Hare🙏Hare rama Hare rama🙏rama rama Hare Hare🙏ente Krishna guruvayurapa....madava....Govinda.....naarayana....... vaasudeva.....unnikanna..
    Alilakanna.....🙏🙏🙏

  • @venugopalnair5800
    @venugopalnair5800 4 หลายเดือนก่อน +2

    Do your Karma without any expectation of result! Kanna, your advice fulfils everything in one's life. Life is great! 🙏 Hare Krishna 🙏

  • @Manoj-u5k7t
    @Manoj-u5k7t ปีที่แล้ว +2

    ശ്രീകൃഷ്ണ ഭഗവാൻ തന്നെയാണ് ഏറ്റവും മഹാനായ ഗുരു .🙏 ഭഗവാനേ കൃഷ്ണാ അവിടുന്നിൽ ശരണാഗതി അടയുന്നു. ഭഗവാനേ🙏🙏🙏🙏🙏🙏🙏

  • @sheeladadu1922
    @sheeladadu1922 2 ปีที่แล้ว +12

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏

  • @chandinivp2182
    @chandinivp2182 ปีที่แล้ว +4

    ഹരേ krishnaa🙏🏻🙏🏻🙏🏻

  • @radhikaradhika138
    @radhikaradhika138 2 ปีที่แล้ว +15

    Hare krishna

  • @sunidev
    @sunidev หลายเดือนก่อน +1

    Bhagavane njan enne avidunnil samarppikkunnu, nanjum ninne pole Akan anugrahikkuu .. 🙏.. I am trying to be like you.. But my life situations distracting me sometimes.. Be inside my head without going away not even for a moment 🙏🙏😭😭😭🩵🩵🩵💙💙💙. Love you Bhagavaneee. I don't know if I deserve you. But I know that you love mee.. You always been even before I was born and even after die.. I am not myself without knowing you Bhagavane..

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +55

    🙏കൂടുതൽ പേരും അൽപ ജ്ഞാനികൾ ആണ്. അവസാനം മാത്രം അവർ ജ്ഞാനത്തിൽ പൂർണ്ണരാകും. അപ്പോഴേക്കും ജീവിതം അവസാനിക്കും. ഇതാണ് മനുഷ്യർ എന്ന വർഗ്ഗം. അവർ സത്യത്തെ സ്നേഹിക്കില്ല. എല്ലാ അസത്യവും അവർ സ്വന്തം ആക്കും. ഓം നമോ നാരായണായ നമഃ 🙏

    • @venugopalr549
      @venugopalr549 2 ปีที่แล้ว +5

      🙏🙏🙏

    • @girijanampoothiry4066
      @girijanampoothiry4066 2 ปีที่แล้ว +5

      പരമാർത്ഥം

    • @pramosh3765
      @pramosh3765 2 ปีที่แล้ว +2

      അവസാനം ആകാൻ പറ്റില്ല.

    • @prabhahari207
      @prabhahari207 2 ปีที่แล้ว +5

      കൃഷ്ണ വാസുദേവായ

    • @prabhahari207
      @prabhahari207 2 ปีที่แล้ว +3

      ഹരേ krishna

  • @vanajakn4996
    @vanajakn4996 ปีที่แล้ว +17

    ഹരേ കൃഷ്ണ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ ഭാഗ്യം മഹാ ഭാഗ്യം

  • @VishnuStories
    @VishnuStories ปีที่แล้ว +8

    ഈ വീഡിയോ എൻ്റെ ആദ്യ ചാനലിൽ ഇട്ടതാണ്. മഹാഭാരതത്തിലെ Audio ഉപയോഗിച്ച് ദിവസങ്ങളോളം എടുത്ത് എഡിറ്റ് ചെയ്തുണ്ടാക്കിയ വീഡിയോ ആണിത്. അത് നിമിഷനേരം കൊണ്ട് നിങ്ങളുടെ ചാനലിൻ്റെ പേരും വച്ച് ഇട്ടത് അങ്ങേയറ്റം മോശം പ്രവൃത്തിയാണെന്ന് മനസ്സിലാക്കുക.
    അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ ഈ വീഡിയോ ഡിലീറ്റ് ചെയ്യുക
    സ്വന്തമായി എഡിറ്റ് ചെയ്തിട്ടുക.

    • @vishnupraseeth6698
      @vishnupraseeth6698 ปีที่แล้ว +1

      മൂന്ന് വർഷം മുൻപ് താങ്കളുടെ ഈ video കണ്ടതാണ്

    • @goutham.m
      @goutham.m ปีที่แล้ว +1

      Yes bro njan ee . video in your channel. Anee first Kanda .bro atha new video onum chyya thaa

    • @satheeshpai6295
      @satheeshpai6295 ปีที่แล้ว

      MOSTHEKUGA.ENNULATHE.
      MANUSHA.SAHAJAM....😃😄😜

    • @yzcreations7683
      @yzcreations7683 ปีที่แล้ว

      Report cheythude bro ?

    • @pheonixxt221
      @pheonixxt221 9 หลายเดือนก่อน +3

      ഞാനും തങ്ങളുടെ channel -ൽ നിന്ന് തന്നെ ആണ് ഈ video കണ്ടത്..
      Video ഇടുന്നതിൽ അല്ല മഹത്വം, ഈ videoൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിൽ ആണ് മഹത്വം.. ,
      ഇന്ന് ഇദ്ദേഹം ഈ video ഇട്ട് 7 ലക്ഷം പേര് ആണ് കണ്ടത്.. ആയതിനാൽ.. ഗീതോപദേശം ഇന്ന് 7 ലക്ഷം പേരിലും എത്തി..
      തീർച്ചയായും താങ്കൾക്കും ഇതിൽ വലിയ പങ്ക് ഉണ്ട്.. ❤
      ധർമം എല്ലാവരിലും എത്താൻ ഏവരും പ്രെത്നിക്കുക..

  • @mohanankutty3969
    @mohanankutty3969 ปีที่แล้ว +8

    Hare Krishna !!Guruvayoorappa Namastee!!

  • @Narayananvk-g6m
    @Narayananvk-g6m 9 หลายเดือนก่อน +1

    ശ്രീകഷ്ണ രാമ ബലഭദ കൃഷണ നാം നാരായണാ ഖഡ്ഗി രാമാ ഹര!

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 ปีที่แล้ว +2

    Hare Krishna👏 Guruvaayoorappa Kodi Kodi PRANAMAM🙏 Powerful Geethipadesham Parthan Arjuna Bhagwaan Krishnan Samvidham Sarvam Krishnarpanamasthu👏 Loka Samastha Sukino Bhavanthu

  • @gazalereo5484
    @gazalereo5484 ปีที่แล้ว +7

    Hare krishna krishna krishna hare haree

  • @ajitharaveendran2405
    @ajitharaveendran2405 2 ปีที่แล้ว +12

    🙏🙏🙏🙏കൃഷ്ണ അഖിലഗുരോ ഭഗവൻ നമസ്തേ....🙏🙏

  • @k.babukrishnannair5330
    @k.babukrishnannair5330 3 ปีที่แล้ว +10

    വളരെ നന്നായിട്ടുണ്ട്

  • @karthikeyankrishnapillai6947
    @karthikeyankrishnapillai6947 ปีที่แล้ว +6

    Valera manogaramaya avtharnam so very great 👍👌👏

  • @drarandhajoseph
    @drarandhajoseph 2 หลายเดือนก่อน +1

    Selfless love is highlighted in all relegions , god is almighty, beyond all karmas , he can forgive, cleanse with his blood those who trust in him , let your faith save all of us ... ❤

  • @sujatharaghu804
    @sujatharaghu804 ปีที่แล้ว +2

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @parvathikrishna5609
    @parvathikrishna5609 3 ปีที่แล้ว +16

    Srree krishna sharanam.. Mama..🙏💙

  • @ramanika7640
    @ramanika7640 5 หลายเดือนก่อน

    എൻ്റെ ഭഗവാനെ എന്റെ മക്കളെയും എൻ്റെ കൂടപി😊റപ്പുമാരെയും കാത്തു കൊള്ളണേ കൃഷ്ണാ

  • @vimalajmfincs8494
    @vimalajmfincs8494 2 ปีที่แล้ว +13

    It's very true, Thanks Lord

  • @ShihabChembayil
    @ShihabChembayil 4 หลายเดือนก่อน +1

    Om namashivaya ethrakettalum mathiavilla❤❤❤❤❤

  • @tnsurendran7377
    @tnsurendran7377 ปีที่แล้ว +6

    സർവം കൃഷ്ണമയം ഹരി ഓം ഹരി

  • @sindhugirijan12
    @sindhugirijan12 ปีที่แล้ว +2

    🙏🙏🌹🌹 മഹാനുഭാവൻ അങ്ങയുടെ വാക്കുകൾ വളരെ ഊർജ്ജം പകർന്നു നൽകി. വളരെ സ്പഷ്ടമായ വിവരണം. പരമാത്മാവിന്റെ അംശം തന്നെയാണ് നാം ഓരോ ആത്മാക്കളും. അതായത് പരമാത്മാവ് നമ്മുടെ അച്ഛനാണ് (രചയിതാവ് ) അല്ലെ. നമുക്കോരോരുത്തർക്കും ആ അച്ഛനെപ്പോലെയാകാൻ തീർച്ചയായും കഴിയും. പക്ഷെ അച്ഛൻ അച്ഛൻ തന്നെയല്ലേ.നമെല്ലാവരും അച്ഛനായാൽ പിന്നെ വിശ്വസാഹോദര്യം എവിടെ? അച്ഛൻ ഒന്നു മാത്രമല്ലെ ഉണ്ടാകു . ഓരോ ജീവാത്മാവും പരമാത്മാവിന്റെ സന്താനം. അതിനാലല്ലേ നീ തന്നെ മാതാവും പിതാവും .... എന്നും God Father എന്നും മഹിമ ചെയ്യുന്നത്. അപ്പോൾ ആ ഈശ്വരനെ ആയിരിക്കില്ലെ ഏകം എന്ന് വിശേഷിപ്പിക്കുന്നത്. "ഒരു ജാതി ഒരു മതം ഒരേ ഒരു ദൈവം. " അങ്ങനെയല്ലേ...
    🙏🙏🙏🙏🙏🙏🙏

  • @saradaap8153
    @saradaap8153 10 หลายเดือนก่อน +1

    എത്രകേട്ടാലും മതിവരില്ല🙏🙏🙏🙏

  • @ambadynair607
    @ambadynair607 2 ปีที่แล้ว +8

    രാധേ കൃഷ്ണാ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @babupappan
    @babupappan ปีที่แล้ว +6

    The world's best advice of the Vedas for the people & advising the same vedas that how the people to follow their life until their death. Ohm namo narayana namaha 🌹🙏🌹.