മഹാബലിയുടെയും വാമനമൂർത്തിയുടെയും കഥ : യാഥാർഥ്യം ഇതാണ് !!!

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 553

  • @preejasajeeshsajeesh573
    @preejasajeeshsajeesh573 2 ปีที่แล้ว +4

    ഇവിടെ വന്നു കഥ കേൾക്കുമ്പോൾ കിട്ടുന്ന സുഖം, അതു വേറെ എവിടെയും ഇല്ല. Your sound, deapth, mmode of narration.... എന്നും ഇതേ പോലെ നിലനിൽക്കട്ടെ... ഹരേ നാരായണ.... 👍👍🙏🙏❤️❤️

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +2

    ഹരി നാരായണ ഹരി നാരായണ ഹരി നാരായണ നമോ നമഃ 🙏🙏🙏 ഓരോ മലയാളിയും ഓരോ ഹിന്ദുവും സർവ്വോപരി ഓരോ ഭക്തനും അവശ്യം അറിഞ്ഞിരിയ്ക്കേണ്ട ഇത്തരം പുരാണ സംബന്ധിയായ കാര്യങ്ങൾ ഒരു ഗവേഷണ ബുദ്ധിയോടെ പഠിച്ച്‌ ആധികാരികമായി പറഞ്ഞു തരുന്ന സുസ്മിത ടീച്ചർക്ക് അഭിനന്ദങ്ങൾ . 🙏🙏🙏

  • @jijisheen3546
    @jijisheen3546 2 ปีที่แล้ว +8

    ഈ ശബ്ദമില്ലാത്ത ഒരു ദിനം പോലും ഇല്ല ഒരുപാട് നന്ദിയുണ്ട് ഒരു പാട് അറിവുകൾ ഞങ്ങൾക്കെത്തിച്ചു തരുന്നതിന് നന്ദി....

  • @vinodhkumar5497
    @vinodhkumar5497 2 ปีที่แล้ว

    നമസ്‍തേ.... ഇത്രയും വിശദമായും മനോഹരമായും വിവരിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ...കൃഷ്ണാ.....

  • @sathigopi7565
    @sathigopi7565 2 ปีที่แล้ว +34

    🙏🙏🙏❤️ ഈ ഒരു അറിവ് ഞാൻ എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന നേരത്താണ് സുസ്മിതാ ജിയുടെ ഈ സന്ദേശം ഞാൻ കണ്ടത് . വളരെ സന്തോഷം തോന്നി സുസ്മിതാ ജി. നാരായണ നാമജപം കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു . ഇതെല്ലാം കേൾക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മളെല്ലാവരും എല്ലാം ഭഗവാന്റെ നിശ്ചയം. ഹരേ കൃഷ്ണ 🙏🙏🙏

    • @chellamagopi3522
      @chellamagopi3522 2 ปีที่แล้ว

      അതേ ഇതു കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്നു ഭഗവാനെ നാരായണ 🙏❤️🌹🌹🌹🙏

    • @santhammamohan5099
      @santhammamohan5099 2 ปีที่แล้ว

      ​@@chellamagopi3522 1121

    • @santhammamohan5099
      @santhammamohan5099 2 ปีที่แล้ว

      കുഹ്

    • @krishnashenoy9916
      @krishnashenoy9916 2 หลายเดือนก่อน

      Pranaam mathaji🙏

  • @arundhathi19
    @arundhathi19 2 ปีที่แล้ว +5

    ഭാവാനെ നാരായണ. ഭാഗവന്റെ അവതാര കഥക്കൾ എത്ര കേട്ടാലും മതിവരില്ല. ഭഗവാനെ കണ്ണുമുന്നിൽ കാണും പോലെ ഒരു തോന്നൽ. സങ്കടങ്ങൾ തീർത്തു സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും നൽകണേ ഭഗവാനെ.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +6

    എത്ര മനോഹരം ഈ കഥ , കഥ അവതരിപ്പിച്ചതും മനോഹരം . വന്ദനം സുസ്മിതാജീ . വന്ദനം .

  • @rekhaajayan9514
    @rekhaajayan9514 ปีที่แล้ว

    വളരെ നന്ദി ഇത്രയും നാൾ കേട്ട കഥ തെറ്റായിരുന്നു .ആ തെറ്റുതിരുത്തി പുതിയ ഒരറിവ് പകർന്നു നൽകിയതിന് നന്ദി;ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @rahulrajesh8801
    @rahulrajesh8801 2 ปีที่แล้ว +1

    ,🙏🙏🙏 അറിയാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു ഒരു പാട് ഒരു പാട് നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @balachandranb3811
    @balachandranb3811 2 หลายเดือนก่อน

    🙏🙏🙏ഗുരുനാഥേ 🙏🙏🙏
    വാമനമൂർത്തിയെ പറ്റിയും
    മഹാബലിയെ കുറിച്ചും കൂടുതൽ നല്ല അറിവ് തന്നതിന് 🙏🙏🙏, ശുഭദിനം 🙏🙏🙏

  • @chithravinod1292
    @chithravinod1292 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏വളരെ വ്യക്തമായി പറഞ്ഞു തന്നു 🙏🙏വളരെ നന്ദി സുസ്മിതാജി🙏🙏❤️❤️

  • @kumarygeetha2138
    @kumarygeetha2138 2 ปีที่แล้ว

    ഈശ്വരാ.. എന്തൊക്കെയാണ് ധരിച്ച് വച്ചിരുന്നത്! എല്ലാ തെറ്റി ധാരണകളും മാറ്റി ഒരുപാട് അറിവുകൾ പകർന്നു നൽകിയതിന് നന്ദി നന്ദി!!!🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏 ഇത്രയും ഭംഗിയായി ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നമസ്തേ സുസ്മിതാ ജി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @sajithachandran7329
    @sajithachandran7329 2 ปีที่แล้ว +4

    നമസ്ക്കാരം സുസ്‌മിതാജി 🙏❤️ മഹാദ്വാദശി വൃതം എടുക്കുന്ന ദിവസം തന്നെ വാമന മൂർത്തീയുടെ അവതാരകഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാടു നന്ദി 🙏
    മഹാബലിയുടെ യഥാർത്ഥ കഥ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏 സുസ്മിതാജിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ🙏

  • @lathamoorthy7027
    @lathamoorthy7027 2 ปีที่แล้ว +1

    നമസ്കാരം. പയോവൃതവും, ഇന്ത്രന്റെകതയും, വാമന അവതാരവും മറ്റും ഭാഗവതിലൂടെ കേട്ടിട്ടുണ്ട്. എങ്കിലും പൂർണമായി ഇന്നാണ് ബാക്കി ഭാഗങ്ങളും അറിയാൻ കഴിഞ്ച്ചത്. ഇത്രയും ഭംഗിയായി വിവരിച്ചു തന്നതിൽ സന്തോഷം.. നന്ദിയുണ്ട്. എല്ലാവർക്കും സന്തോഷം നിറഞ് ഓണം ആശംസകൾ. 🙏🙏

  • @kalakala3774
    @kalakala3774 2 ปีที่แล้ว +6

    ഈ കഥ കേട്ടാൽ പിന്നെ ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, അത്ര വ്യക്തമായാണ് പറയുന്നത്, ഭഗവാൻ ചേച്ചിക്ക് തന്ന അനുഗ്രഹം ആണ് അത് 🙏

  • @ramdas72
    @ramdas72 2 ปีที่แล้ว +1

    ഇത്രമേൽ ശ്രേഷ്ഠമായ നമ്മുടെ പുണ്യപുരാണങ്ങളെയും അതിന്റെ സത്തയെയും വളരെ ലളിതമായി യാതൊരു സാധാരണക്കാരനും കേട്ട് മനസിലാക്കാവുന്ന വിധത്തിൽ പ്രതിപാദിച്ചു തരുന്ന സുസ്മിതാ ജിയെ പോലുള്ള ഗുരുക്കൻമാരെയാണ് ഈ തലമുറയ്ക്കാവശ്യം ❤️❤️❤️🙏🙏🙏

  • @vijayalakshmiprabhu3777
    @vijayalakshmiprabhu3777 2 ปีที่แล้ว

    ഒരുപാട് തവണ മഹാബലിയുടെ കഥ കേട്ടിട്ടുണ്ട് എങ്കിലും സുസ്മിതജി പറഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +9

    ഹരേ കൃഷ്ണാ ❤🙏🏽ഭഗവാനെ, പ്രൈമറി ക്ലാസ്സ്‌ തുടങ്ങി പഠിക്കുന്നതാണ് കേരളം ഭരിച്ചിരുന്ന ഒരു അസുര ചക്രവർത്തി ആയിരുന്നു മഹാബലി എന്നു ❤ഈ മിഥ്യ ധാരണ ഇപ്പോൾ തിരുത്തി വരുന്നല്ലോ ❤🙏🏽മൂന്നു ലോകത്തിന്റെയും അധിപതി ആയിരുന്നു മഹാബലി 🙏🏽❤kasypante പത്നി അദിതി പയോവൃതം അനുഷ്ഠിച്ചതും, ഭഗവാൻ പ്രത്യക്ഷപെട്ട് വാമനനായി പിറക്കും എന്നു വാമന അവതാരത്തിൽ നമ്മൾ kettathanu❤മൂന്നു അടി ഭൂമി ദാനം ചോദിച്ചപ്പോൾ രണ്ടു അടി കൊണ്ട് സ്വർഗ്ഗവും, ഭൂമിയും മൂന്നാമത്തെ അടി അളക്കുവാൻ തന്റെ ശിരസ്സിൽ കാൽ വെച്ചാലും എന്നു അരുളി ചെയ്ത ബലിയെ പ്രഹ്ലാദൻ അവിടെ എത്തി സ്തുതിച്ചു ❤🙏🏽ഭഗവാൻ ബലിയോട് അരുളി. നിന്റെ അഹങ്കാരം ഇല്ലാതാക്കാൻ വേണ്ടിയാണു ഞാൻ ഇതൊക്കെ ചെയ്തത് ❤നീ പുണ്യങ്ങളാൽ സിദ്ധൻ ആണ് 🙏🏽നിനക്ക് സ്വർഗത്തെ പോലും ജയിക്കുന്ന ലോകം ലഭിക്കും ❤അതിനു ശേഷം ഇന്ദ്ര പദവി ലഭിക്കും ❤athum😍കഴിഞ്ഞ് എന്റെ സായൂജ്യം പ്രാപിക്കുക 🙏🏽ഇപ്രകാരം ഭഗവാൻ മഹാബലിയെ അനുഗ്രഹിക്കുകയാണ് ചെയ്തത് ❤🙏🏽എന്തായാലും യഥാർത്യം ഇപ്പോൾ അറിഞ്ഞു കഴിഞു പുറം ലോകം ❤ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ തെറ്റുകൾ ചൂണ്ടി സത്യലോകം കാണിച്ചു തന്ന kutty ടീച്ചർക്ക്‌ നമസ്കാരം ❤🙏🏽 മനസ്സ് കൊണ്ട് ഗുരുവേ പാദങ്ങളിൽ നമസ്കരിക്കുന്നു ❤😍 thank U Kutty teacher so much 😍👍👍👍👍👍👏👏👏👏❤❤❤❤😍😍😍😍🙏🏽🙏🏽🙏🏽❤❤❤😍

  • @seemaarchicot1656
    @seemaarchicot1656 2 ปีที่แล้ว +10

    💖 ഹരേ കൃഷ്ണ 🙏 ശുഭദിനം ടീച്ചർ 💖 ഓം നമോ നാരായണായ നമഃ 🙏 ടീച്ചർക്കും കുടുംബത്തിനും ഈ ഗ്രൂപ്പിലെ എല്ലാ സജ്ജനങ്ങൾക്കും happy Onam 🙏🌹🌺🌻🌼💖🌹🌺🌻🌼🌹

  • @jayasreevalsaraj7643
    @jayasreevalsaraj7643 2 ปีที่แล้ว +38

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം . പ്രണാമം സുസ്മിതാ ജി

  • @vishnuramesh5211
    @vishnuramesh5211 ปีที่แล้ว +1

    നല്ല പുരാണ കഥ 🙏🙏🙏👏👏👏👏🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +1

    ഹരി ഓം തത് സത് 🙏 ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏ഓം വാമന മൂർത്തയെ നമഃ 🙏പ്രിയ നിർമല രൂപീണി.. ആനന്ദ ദായിനി... പ്രിയ സുസ്മിതാജി അടിയന്റെ പാദ വന്ദനം സ്വീകരിച്ചാലും 🙏 ജി ഞങ്ങളെ പുതിയ അറിവുകളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു, വരും തലമുറയ്ക്ക് യഥാർത്ഥ കഥ നമുക്ക് പകർന്നു നൽകാം, ഈ ഉത്തമ ഗുരുവിന്റെ അടുത്ത് എത്തിച്ചുവല്ലോ ഭഗവാനെ അവിടുത്തെ പാദ പത്മങ്ങളിൽ കോടി നമസ്കാരം 🙏 അവിദ്യയെ നിശ്ശേഷം നീക്കി ഉത്തമ ജ്ഞാനം തരുന്ന പ്രിയ ഗുരു പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🥰🥰👍👍👌🥰👍👍🥰🥰🥰, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 പ്രിയ ഗുരുനാഥക്കും പ്രിയ സ്നേഹിതർക്കും വാമന ജയന്തി ആശംസകൾ 🥰🥰🥰

  • @latharajagopal8266
    @latharajagopal8266 2 ปีที่แล้ว +2

    എല്ലാ കഥകളും കേൾക്കാൻ നല്ല ഇഷ്ടം സുഖം സ്നേഹം 🙏🙏🙏സുസ്മിതജിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാം മുന്ജന്മ സുകൃതം 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 2 ปีที่แล้ว +1

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ🙏അവിടുത്തെ വാമന അവതാരത്തെ🙏 മഹാബലിയായി ചിത്രീകരിക്കുന്നു ഈ കഥ ഉൾക്കൊള്ളാത്തവർ. ഓണനാളിൽ നല്ല ഒരു മഹാബലി മഹാരാജാവിനെ🙏 ഉത്തമോത്തമമായ ചിത്രീകരണത്തിലൂടെ കാട്ടിത്തന്ന ഞങ്ങളുടെ ഗുരുനാഥയുടെ തൃപ്പാദ കമലങ്ങളിൽ സന്തോഷം നിറഞ്ഞ വിനീത നമസ്ക്കാരം🙏കഥമുഴുവനും ചിത്രീകരണത്തിലൂടെ അപ്പപ്പോൾ ഈ കഥ മുഴുവനും നേരിട്ട് കേൾക്കുകയും കാണുകയും ഉൾക്കൊള്ളുവാനും സാധിച്ചുവല്ലോ ഭഗവാനേ🙏 അവിടുത്തെ ഇടപെടൽ🙏🙏🙏 കേൾക്കുന്ന സ്രോതാക്കളെങ്കിലും സത്യം മനസ്സിലാക്കുമല്ലോ 🙏മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി🙏 ഭഗവാനേ ഈ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്ന വിഷമമാണ്. ഞങ്ങളുടെ പരമഗുരുവിന്ന്🙏ഹൃദയം നിറഞ്ഞ സന്തോഷത്തോടെ 🙏അതിലും ഉപരി ഭക്തിയോടെ🙏ഞങ്ങളുടെ ശുഭദിന സുപ്രഭാതവന്ദനം നേർന്നുകൊണ്ട്🙏അമ്മയുടെ പൊന്നോമന മോന് പൊന്നു പൊന്നുമ്മ പ്രണാമം🙏pranama🙏പ്രണാമം🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      😍😍😍🙏🙏

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว

      🙏🙏🙏വാമന മൂർത്തി ജയന്തി , തിരുവോണ ആശംസകൾ 🙏🙏🙏

  • @nishajayachandran5657
    @nishajayachandran5657 2 ปีที่แล้ว +1

    നമസ്കാരം സുസ്മിതാജി 🙏
    വളരെ കുറച്ചു നാളെ ആയിട്ടുള്ളു ചിങ്ങമാസത്തിലെ തിരുവോണം വാമന ജയന്തി ആണെന്ന അറിവ് കിട്ടിയിട്ട്. ഇന്ന് സുസ്മിതാജി യിലൂടെ അത് വിശദമായി അറിയുവാൻ കഴിഞ്ഞു🙏. ഒരുപാടു സന്തോഷം.💝
    ഭഗവൻ ശ്രീമൻ നാരായണന്റെ എല്ലാ അനുഗ്രഹങ്ങളും സുസ്മിതാജിയ്ക്കും, ഏവർക്കും ഉണ്ടായിരിക്കട്ടെ 🙏
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🙏

  • @vishnunathlatha6166
    @vishnunathlatha6166 2 ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏🙏🙏🙏🙏ഹരി ഓം...... 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏സന്തോഷം ടീച്ചർ വാമന അവതാരം മുഴുവനും കേട്ടിരുന്നു... അതിലുള്ള തെറ്റും മനസിലായി... സന്തോഷം ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @krishnankuttyn1321
    @krishnankuttyn1321 2 ปีที่แล้ว

    വാമനമൂ൪ത്തിയുടെയും മഹാബലിയുടെ യും ശരിയായ പുരാണകഥ ഇത്ര മനോഹരമായി വിവരിച്ചു തന്ന സുസ്മിത ക്ക് വളരെ നന്ദി. കേരളത്തിൽ തെറ്റായി പ്രചരിപ്പിച്ചിരുന്ന ഞങ്ങളുടെ കുട്ടിക്കാലത്ത് കൂടി (75 വർഷങ്ങൾക്കു മുമ്പും) പഠിപ്പിച്ചിരുന്ന കഥയുടെ അന്ത്യമാകട്ടെ ഈ വിവരണം. ഭഗവാന്റെ അനുഗ്രഹം സുസ്മിത ക്ക് ഉണ്ടാവട്ടെ!

  • @radhak3413
    @radhak3413 2 ปีที่แล้ว +3

    സർവ്വേശ്വരാ ശരണം...🙏🏻🙏🏻🙏🏻🙏🏻🌿❤️
    ഭക്തന്റെ. അഹങ്കാരം നിശ്ശേഷം നശിപ്പിച്ചെ ഭക്തനെ ഭഗവാൻ അനുഗ്രഹിക്കുകയുള്ളൂ......
    ആ. ഒരു കാര്യത്തെ വളച്ചൊടിച്ചു പാതാളത്തിൽ ചവിട്ടി താഴ്ത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത്. എന്തിനുവേണ്ടി എന്നറിയില്ല..... പ്രിയ ഗുരുവിന്റെ ഇന്നത്തെ സത്സംഗത്തിൽ ഭക്തർ ഇത്‌ ശെരിക്കും ഉൾക്കൊള്ളുന്നതാണ്..... ഭഗവാന്ടെ ഈ സങ്കല്പം നിറവേറ്റാൻ കഴിഞ്ഞ പ്രിയ ഗുരുവിനെ മാനസ പൂജയാൽ നമിക്കുന്നു.🙏🏻🙏🏻🙏🏻🌷 ഭാഗവാ ന്റെ സാന്നിധ്യം ഇന്നലെ നാമജപത്തിൽ തുടങ്ങി ഞങ്ങളുടെ ഗുരു..... 🙏🏻🙏🏻ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം ഭഗവാന്റെ വാമനാവതാര ദിനമായി ആഘോഷിക്കാനും പറഞ്ഞു തന്നു. ഓരോ അറിവിനും ഒരുപാട് നന്ദി ഗുരോ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷
    മനസ്സിനും ബു ദ്ധിക്കും നിർബന്ധമായും വേണം ആഘോഷങ്ങൾ..... ഭൂമി, പ്രപഞ്ചം, പ്രകൃതി ഇതിന്റെയെല്ലാം ഉടമസ്തനായിരിക്കുന്ന ആ ചൈതന്യത്തോട് കൂറ് കാണിക്കുന്നതാവാണം നമ്മുടെ ആഘോഷങ്ങൾ.......
    പ്രണാമങ്ങൾ ഗുരോ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🌷നമസ്തേ🙏🏻❤️🙏🏻

    • @sudhak9647
      @sudhak9647 2 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏വന്ദനം പ്രിയ രാധചേച്ചീ.. 🙏🥰🥰 സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏🙏

    • @radhak3413
      @radhak3413 2 ปีที่แล้ว

      @@SusmithaJagadeesan 🙏🏻🙏🏻🙏🏻🥰🥰

    • @radhak3413
      @radhak3413 2 ปีที่แล้ว +1

      @@sudhak9647 വന്ദനം സുധാ...🙏🏻🙏🏻🙏🏻❤️❤️🥰
      എവിടെയാണ്.... കണ്ടില്ലല്ലോ.....
      എല്ലാവർക്കും സുഖമല്ലേ.......
      വളരെ വളരെ സ്നേഹത്തോടെ ഓണാശംസകൾ🙏🏻🙏🏻🙏🏻❤️❤️🌷

    • @mayadevig2156
      @mayadevig2156 2 ปีที่แล้ว +1

      ഓണാശംസകൾ Radhaji.🙏😍😍😍

  • @minisanthosh9093
    @minisanthosh9093 2 ปีที่แล้ว +2

    നമസ്തേ. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ . 🙏🙏🙏

  • @priyakrishnakumar6909
    @priyakrishnakumar6909 2 ปีที่แล้ว +3

    നമസ്ക്കാരം സുസ്മിതാജി🙏 എല്ലാവർക്കും ഉത്രാട ദിന ആശംസകൾ . ഓം ശ്രീകൃഷ്ണായ നമ:

  • @sheejave3631
    @sheejave3631 2 ปีที่แล้ว +1

    നമസ്തേ ജി 🙏🌹🌹♥️
    ജ്ഞാനവും ഭക്തിയും ഒരുപോലെ പകർന്നുതരുന്ന പുണ്യഗുരുപാദങ്ങളിൽ വിനീതനമസ്കാരം 🙏🙏🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🌹

    • @sindhuamritha1034
      @sindhuamritha1034 2 ปีที่แล้ว +1

      🙏Harekrishna 🙏
      🙏🙏🙏😍😍👍

    • @sudhak9647
      @sudhak9647 2 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏ഷീജാ.. വന്ദനം 🙏🌹🌹🥰🥰

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏

    • @radhak3413
      @radhak3413 2 ปีที่แล้ว +1

      വന്ദനം ഷീജാ.....🙏🏻🙏🏻🙏🏻❤️❤️🥰🥰

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว

      🙏🙏ഓം വാമനായ നമഃ വാമന ജയന്തി , തിരുവോണ ആശംസകൾ 🙏🙏

  • @nishavipin2525
    @nishavipin2525 2 ปีที่แล้ว +1

    Thank you so much aunty god bless you ❤ 😍 ❤ I am studying 7Th I hear this story very well ❤ 😍 ❤ ❤

  • @pushpasunilkumarpushpa3886
    @pushpasunilkumarpushpa3886 2 ปีที่แล้ว

    ടീച്ചർ,
    രാധേകൃഷ്ണ 🙏
    രണ്ടു ദിവസം ഫോൺ ശ്രദ്ധിച്ചില്ല. ഓണത്തിന് എല്ലാവർഷവും പോലെ ഈ പ്രാവശ്യവും കുറേപേർ സദ്യ കഴിക്കാൻ ഉണ്ടായിരുന്നു. ഇതൊക്കെ യല്ലേ നമ്മൾ പ്രവാസികൾക്കു സന്തോഷം.

  • @latharajagopal8266
    @latharajagopal8266 2 ปีที่แล้ว

    യഥാർത്ഥ കഥ മനസിലാക്കി തന്നതിൽ വളരെ നന്ദി മേടം 🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 2 ปีที่แล้ว +4

    ഭഗവാനെ ....... എത്ര കേട്ടിട്ടും മതിയാവുന്നില്ല ......
    ഭഗവാൻ മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന തെറ്റായ വിദ്യാഭ്യാസമാണ് നമ്മൾ പഠിച്ചത്. ഇനി വരുന്ന തലമുറയോട് ഈ കഥ പറഞ്ഞ് കൊടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ🙏🙏🙏

  • @sajithak3697
    @sajithak3697 2 ปีที่แล้ว +2

    തിരുവോണത്തിന്റെ ഇ മഹിമ എല്ലാ മനുഷ്യ മനസ്സിലും നിറയട്ടെ. ഭക്തിയുടെ വിജയം ആണ് തിരുവോണം🙏 പ്രണാമം സുസ്മിതാജി 🙏🙏 Hare Krishna 🙏🙏🙏

  • @sonusoman1995
    @sonusoman1995 2 ปีที่แล้ว

    ഈ ചാനലിൽ വരുന്ന ഓരോ പരസ്യവും Skip ചെയ്യാതെ കാണുന്നത് ആണ് എനിക്ക് ടീച്ചർക്ക് തരാൻ ഉള്ള ഗുരു ദക്ഷിണ 🙏🏼..
    എത്ര വിശദമായി പറഞ്ഞു തന്നു

  • @psnair6191
    @psnair6191 2 ปีที่แล้ว +5

    Guruvinu namaskaram.
    Excellent story telling...for those who have not read shreemad bhagawatam. Best thing. Om namo narayana ya.

    • @azowlone1265
      @azowlone1265 2 ปีที่แล้ว

      🌹🙏 Puthiya Arivine. Pagarnnu. Thannu. Kodi Pranam. 💛👍🙏. 🕉️🌹🌹🌹🙏🙏🙏🙏. HAREEEEKRISHNAaaaaa🌹🌹🌹🙏🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ ......സുപ്രഭാതം സുസ്മിതാജി.... നാരായണാ നാരായണാ ഹരേ ഹരേ

  • @rajithar4776
    @rajithar4776 2 ปีที่แล้ว

    നമസ്തേ ടീച്ചറെ 🙏.ഗുരുവായൂർ ഇരുന്നു കേൾക്കുന്നു... ഇത്തവണ ഭഗവാന്റെ കൂടെ ഓണം കൂടാൻ അനുഗ്രഹം കിട്ടി.വളരെ നന്നായി അവതരിപ്പിച്ചു പതിവുപോലെ.. 🥰. ഭഗവാനേ.. ശരണം..🙏🙏🙏

  • @sreejiniks185
    @sreejiniks185 2 ปีที่แล้ว +2

    ശരിക്കും ഉള്ള അവതാരകഥ അറിഞ്ഞതിൽ സന്തോഷം.. ചേച്ചിക്കുo കുടുംബത്തിനും ഓണാശംസകൾ നേരുന്നു...

    • @leenanair9209
      @leenanair9209 2 ปีที่แล้ว

      Hare Krishnaa

    • @gop1962
      @gop1962 2 ปีที่แล้ว

      @@leenanair9209 We have studied this which secular means fabricated for getting political power.

  • @aswathivinodkky1981
    @aswathivinodkky1981 2 ปีที่แล้ว

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻🙏🏻,,, വാമനവതാരവും,,,, മഹാബലിയുടെ കഥ യും കേൾക്കാൻ ഈ ദിവസം തന്നെ,,,, സുസ്മിതാജി പറഞ്ഞു തന്നല്ലോ,,, ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല. മഹാബലിയുടെ ത്യാഗത്തിന്റെയും,,,, ഭഗവാനു ഭക്ത ന്റെ മേലുള്ള കാരുണ്യ വും വിളിച്ചോതുന്ന കഥകൾ ഇന്നത്തെ തല മുറകൾ ശരിയാവണ്ണം മനസിലാക്കട്ടെ 🙏🏻എല്ലാവർക്കും വാമന ജയന്തി ആശംസകൾ,,,, നന്മകൾ നിറഞ്ഞ മനസോടെ എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻👍🏼susmithajikku

  • @sushamaprakash1620
    @sushamaprakash1620 2 ปีที่แล้ว

    🙏ഇന്ന് രാവിലെ ഈ കഥ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു 🙏ഇത്രയും ഹൃദയമായി പറഞ്ഞു തന്നതിന് നന്ദി 🙏❤🌹🌿🌷സുസ്മിതാജി എല്ലാവിധ ഓണാശംസകളും നേരുന്നു 🙏❤🌿🌷

  • @sukeshsukoor8873
    @sukeshsukoor8873 2 ปีที่แล้ว

    ഹരേ കൃഷ്ണ....എല്ലാം വിശദമായി പറഞ്ഞു love you teacher

  • @kings6365
    @kings6365 2 ปีที่แล้ว

    Nalla kadha super eshtamay thanks🙏🙏👍👍👍

  • @priyapm6295
    @priyapm6295 2 ปีที่แล้ว

    ഹരേ കൃഷ്ണാ . ടീച്ചർ എത്ര നന്നായി narrate ചെയ്തു .

  • @kumariks5584
    @kumariks5584 2 ปีที่แล้ว +1

    നമസ്കാരം മാതാജീ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ കേൾക്കുന്നത്

  • @prasannaprasannakumar3938
    @prasannaprasannakumar3938 2 ปีที่แล้ว +1

    Susmitaji, padanamaskaram avidathekayi arpikkunnu, ethra nannayi vasthavamayittulla karyangal vyektamayi paranjuthannu.
    Ohm namo narayanaya

  • @sathyanil6769
    @sathyanil6769 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏 ശുഭദിനം🌹 ടീച്ചറിനും കുംബത്തിനും നമ്മുടെ സത്സംഗം ത്തിൽ ഉള്ള മറ്റെല്ലാവർക്കും ഓണാശംസകൾ 🙏🌹

    • @Lakshmymenon
      @Lakshmymenon 2 ปีที่แล้ว

      ഓണാശംസകൾ 🙏🥰

  • @indirac4845
    @indirac4845 2 ปีที่แล้ว

    ശരിയായ കഥ കേൾക്കാൻ സാധിച്ചു നമസ്തേ ജി.

  • @Anilkumar-cr1nm
    @Anilkumar-cr1nm 2 ปีที่แล้ว +5

    ഏഴംകുളം: നമസ്തേ ഗുരുജി, എല്ലാ സത്സംഗ കുടുംബാംഗങ്ങൾക്കും നമസ്കാരം.
    എല്ലാവർക്കും സന്തോഷപ്രദവും ഐശ്വര്യപൂർണ്ണവും ആയ ഓണം ആശംസിക്കുന്നു .

  • @Lakshmymenon
    @Lakshmymenon 2 ปีที่แล้ว

    പ്രണാമം ടീച്ചർ 🙏മഹാബലിയുടെ യഥാർത്ഥ കഥ ടീച്ചർ പങ്കിട്ടതിന് നന്ദി 🙏 ഈ കഥ കേൾക്കാൻ വളരെ താല്പര്യം തോന്നി 🙏 നന്ദി ടീച്ചർ 🙏ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ 🙏🥰ഹരേ കൃഷ്ണ 🙏 ശുഭദിനം നേരുന്നു 🙏നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏 സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🥰🥰🥰

  • @thankikutty4603
    @thankikutty4603 2 ปีที่แล้ว +1

    Namasthe susmithaji

  • @manjushas9310
    @manjushas9310 2 ปีที่แล้ว +1

    ഭഗവാൻ നാം നേടാൻ ആഗ്രഹിക്കുന്ന ആ തൃപാദങ്ങൾ കൊണ്ട് മഹാബലിയെ അനുഗ്രഹിക്കുകയാണ് ചെയ്തത് ന്റെ നാരായണാ ....🙏🙏🙏🙏

  • @vijayammanair644
    @vijayammanair644 2 ปีที่แล้ว +1

    Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏

  • @chandranvadassery989
    @chandranvadassery989 2 ปีที่แล้ว +1

    ഭാഗവത സപ്താഹത്തിൽ കേട്ടിട്ടുണ്ട് ഈ കഥ വിണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം. സ്നേഹം നിറഞ്ഞ ഓണാശംസകൾ

  • @anua4689
    @anua4689 2 ปีที่แล้ว +1

    Mam orupadu Nandi ❤️🌹🌹🌹💐

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Krishna. ..Guruvayurappa. ..🙏🙏🙏🙏,Namaskkarikkunnu...🙏🙏🙏..Namaskkarikkunnu. ..Teacher..🙏🙏🙏,Congratulations. .🙏🙏😍🙏

  • @renukadevi3440
    @renukadevi3440 2 ปีที่แล้ว

    Harekrishna Narayana krishna krishna Madame Alla video Nallathanu Madame 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopakumar8419
    @gopakumar8419 2 ปีที่แล้ว +1

    Namaskar am guruji 🙏🙏🙏🙏🙏Happy Onasamsakal.

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว

    അനുജത്തി, 👌🏻👌🏻👌🏻👌🏻
    ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻......

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +3

    🙏❤🌹 ഓം നമോ നാരായണായ ,ഓം നമോ ഭഗവതേ വാസുദേവായ ,സർവ്വലോക രക്ഷാ കരാ നാനാവതാരമൂർത്തേ, ശ്രീ വൈകുണ്ഠനാഥാ സതതം നമാമി 🌹❤🙏 ഓം നമോ ഭഗവതേ ദധി വാമനായ 🌹❤🙏 ഓം മഹാവിരാട രൂപ ധര, മഹാ നാരായണാവതാര വാമനമൂർത്തയേ നമോ നമഃ 🌹❤🙏

  • @vinodinikrishnan7538
    @vinodinikrishnan7538 2 ปีที่แล้ว

    ടീച്ചർ വാമന കഥ കേൾക്കുവാൻ സാധിച്ച് എനിക്ക് ഈ ദിവസം മഹ വിഷ്ണുവിനെ കാണാൻ പോയി വന്നതിന് ശേഷം ആണ് ഭാഗവാൻ എന്റെ വിളി കേട്ടും എന്ന് മനസ്സലായി ഗുരുവിന്റെ പാദങ്ങളിൽ ഞാൻ നമസ് രിക്കുന്നും

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 ปีที่แล้ว

    ഹരേ കൃഷ്ണ... പാദ നമസ്കാരം സുസ്മിത... ശുഭ ദിനാശംസകൾ 🙏🙏🙏🙏🙏💟 ഭഗവാന്റെ ആജ്ഞനുസാരം ഗുരുവായിഞങ്ങൾക്ക് വേണ്ടതല്ലാംനൽക്കിഭഗവാനോട്ചേർത്തുവെയ്ക്കുന്നപ്രിയഗുരുവിനെമനസാവന്ദിക്കുന്നും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ABIN-NRK
    @ABIN-NRK 2 ปีที่แล้ว

    ഇത്രയും നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 2 ปีที่แล้ว

    ഹരേ കൃഷ്ണാ ❤🙏 വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ കടന്നു കൂടിയ രാജാവാണ് മഹാബലി ❤ കേരളം ഭരിച്ചിരുന്നുവെന്നും, പാതാളലോകത്തേക്ക് ഭഗവാൻ വാമന മൂർത്തി ആയി അവതാരമെടുത്ത് ചവിട്ടി താഴ്ത്തിയെന്നും 🙏വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാൻ വരുന്ന ദിവസം ആണ് തിരുവോണം എന്നും ❤ ആ മിഥ്യ ധാ ര ണ ക്കു ഒരു ശാപമോക്ഷം പോലെ ഭഗവാന്റെ അനുഗ്രഹം എന്നെ പറയാനുള്ളു 🙏മൂന്ന് ലോകങ്ങളുടെയും അധിപതിയായി വാഴുകയായിരുന്നു മഹാബലി എന്ന അസുരചക്രവർത്തി ❤പരാക്രമ ശാലി യായിരുന്നു. 🙏കാശ്യപാ പത്നി അദി തി, മക്കളുടെ ദുഃഖം സഹിക്കാൻ കഴിയാതെ പയോവൃതം അനുഷ്ഠിച്ചു ❤അവസാന ദിവസം ഭഗവാൻ ചതുർ ബാഹുവായി അവരുടെ മുന്നിൽ പ്രത്യക്ഷനായി പുത്രനായി ജനിച്ചു കൊള്ളാം എന്നു രഹസ്യമായി അരുളി മറഞ്ഞു 🙏കാശ്യപന്റെ വീര്യത്തിൽ ഭഗവാൻ അവരിൽ പ്രവേശിച്ചു 🙏ദേവലോകം സ്തുതിച്ചു 🙏അ ദി തി ദിവ്യ വൈഷ്ണവ രൂപത്തോട് കൂടിയ ഭഗവാനെ തിരുവോണവും, ദ്വാദശിയും ചേർന്ന നാളിൽ ജന്മം നൽകി ❤ദേവാന്മാരാലും, മാതാപിതാക്കളാലും സ്തുതിക്കപ്പെട്ട ഭഗവാൻ വേഗം തന്നെ വാമന രൂപം ധരിച്ചു ❤കാശ്യപ ൻ ഉപ നയനം നടത്തി മേഖല, കമണ്ഡലം, അക്ഷമാല, ദ ണ്ടം, കൃഷ്ണജിനം എന്നിവ കൊണ്ട് പൂജിച്ചു ❤തൃപ്തനായ വാമനൻ മഹാബലി യുടെ ഗൃഹത്തിലേക്ക് പോയി ❤കയ്യിൽ ഒരു കുടയും വടിയും കൂടി എടുത്തിരുന്നു ❤വാമന മൂർത്തിയുടെ ശോഭ അത്യന്തം ആയിരുന്നു ബലി ഭാഗവാന്റെ കാൽ കഴുകിച്ചു, ശക്തിയുള്ള ആ ജലം ശിരസ്സിൽ ധരിച്ചു ❤ബ്രാഹ്മണ കുമാരാ, എന്താണ് വേണ്ടത് എന്നു ബലി ചോദിച്ചു, മറുപടി ആയി മൂന്ന് അടി ഭൂമി തന്റെ കാല് കൊണ്ടു അളന്നെക്കാവുന്ന തു തരണമെന്ന് അരുളി ❤വളരെ നിസ്സാരമായി ബലി കരുതി എങ്കിൽ വാമന മൂർത്തി രണ്ടു അടി കൊണ്ട് സ്വർഗ്ഗവും, ഭൂമിയും അളന്നു 🙏മൂന്നാമത്തെ അടിക്കു തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു ❤ഗരുഡനാൽ വരുണ പാശം കെട്ടിയിരുന്ന ബലിയേ മാനിച്ചു പ്രഹ്ലാദൻ സ്തുതിച്ചു ❤ബലിയുടെ ശിരസ്സിൽ ഭഗവാൻ കാൽ വെച്ചതോടെ ഭഗവത് പാദ അഗ്രത്തെ ബ്രാഹ്മാവ് കമണ്ഡലു ജലത്തിൽ കഴുകി ❤ദേവന്മാർ നൃത്തം വെച്ചു ❤ജാമ്പാവാൻ പെരുമ്പറ കൊട്ടി ❤ഭഗവാൻ അരുളി, ബലിയുടെ അഹങ്കാരം തീർക്കാൻ ആണ് ഇതെല്ലാം ചെയ്തത് ❤നീ പുണ്യങ്ങളാൽ സിദ്ധൻ ആണ് ❤സ്വർഗത്തെ പോലും ജയിക്കുന്ന ലോകം ലഭിക്കും ❤അതിനു ശേഷം ഇന്ദ്ര പദവിയും നേടും 🙏അതു കഴിഞ്ഞു സായൂജ്യം പ്രാപിക്കും എന്നും 🙏അങ്ങനെ ഭഗവാൻ ബലിയെ അനുഗ്രഹിക്കുക ആണ് ചെയ്തത് 🙏വാമന മൂർത്തിയുടെ ജന്മ നാൾ ആയ തിരുവോണം നാൾ ആണ് നമ്മൾ ഓണം ആയി ആഘോഷിക്കുന്നത് എന്നു ഈ കഥ യിൽ നിന്ന് തെളിയുന്നു ❤🙏Thank U so much Kutty Teacher ❤😍❤❤😍💕💕💕❤❤🙏🙏👌👌👌👍🏻👍🏻❤️❤️💕

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      വാമന മൂർത്തി ഉയർത്തിയ കാൽ സത്യലോകത്ത് എത്തിയപ്പോഴാണ് ബ്രഹ്മാവ് കാൽ കഴുകിയത്.👍

    • @sobhanamohandas2445
      @sobhanamohandas2445 2 ปีที่แล้ว

      @@SusmithaJagadeesan ഓ. ഞാൻ എപ്പോഴും ഓർത്തു വെക്കും മറക്കില്ല ❤😍👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @rajithasasindran6035
    @rajithasasindran6035 2 ปีที่แล้ว

    Aum hariaum,sarvatra govinda namasankeertanam govinda hari govinda
    Thank you Susmita ji,onaghoshathilenkilum real story paranju thannathinu thsnk you so much

  • @suhagik6222
    @suhagik6222 2 ปีที่แล้ว +4

    സുസ്മിതാ ജീ പാദ നമസ്കാരം🌹🙏🌹👌🌹

  • @hariprasad391
    @hariprasad391 2 ปีที่แล้ว +2

    ഓം ത്രിവിക്രമായ നമഃ ഓം വാമനായ നമഃ 🙏🙏🌹🌹❤️❤️🌺🌺🌿🌿നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹

    • @leenanair9209
      @leenanair9209 2 ปีที่แล้ว +1

      Om Sree Krishnaya Nama

  • @muraleedharanpamuraleedhar8583
    @muraleedharanpamuraleedhar8583 2 ปีที่แล้ว

    ഇത്രയും വിശദമായി ആദ്യമായിട്ടാണ് കേൾക്കുന്നത്.
    🙏🙏🙏🙏🙏

  • @preethiraju4075
    @preethiraju4075 2 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ🙏🙏🙏 പാദ നമസ്ക്കാരം ഗുരു നാഥേ🙏🙏🙏

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว +1

      🙏🙏വാമന ജയന്തി , തിരുവോണ ആശംസകൾ 🙏🙏🙏

    • @preethiraju4075
      @preethiraju4075 2 ปีที่แล้ว

      @@sathiammanp2895 നമസ്തേ ചേച്ചി🙏 തിരുവോണ ആശംസകൾ🙏🌼🏵️💮

  • @meenarajappan5230
    @meenarajappan5230 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @bindhuprasobh880
    @bindhuprasobh880 2 ปีที่แล้ว

    Ethra Kettalum Mathiyakunnillaa....👌👌🙏🙏🙏🙏😍😍 Susmithagii 🙏🙏🙏🙏

  • @beenamv372
    @beenamv372 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽
    ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽🙏🏽 ചിങ്ങമാസത്തിലെ തിരുവോണ നാളിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലക്കാൻ അതും തിരുവോണത്തി ന്റെ അന്നു തന്നെ ഭഗവാൻ കേൾപ്പിച്ചു തന്നുവല്ലോ ഭഗവാനേ 🙏🏽🙏🏽🙏🏽. ജീയുടെ ഓണ സമ്മാനമാണ് ഇത്.
    മഹാവിഷ്ണുവിന്റെ പ്രസിദ്ധമായ ദശാവതാരങ്ങളിൽ അഞ്ചാംമത്തെ അവ താരമായ വാമനമൂർത്തിയെക്കുറിച്ചുള്ള ഗുരുവിന്റെ അവതരണo മനോഹരം, നല്ല വ്യക്തമായ വിവരണo. ഈ കഥയിൽ നിന്ന് പല സംശയങ്ങൾക്കുo ഉത്തരo കിട്ടി. പരമഭക്തനായ മഹാബലിയുടെ ഗർവ്വo ശമിപ്പിച്ചു ദേവലോകo വീണ്ടും ഇന്ദ്രന് നൽകാൻ വേണ്ടി അദിതിയുടെ പുത്രനായി അവതരിച്ച ഭഗവാൻ 🙏🏽🙏🏽🙏🏽🙏🏽.എല്ലാo ഭഗവാന്റെ സങ്കൽപ്പo.ഈ കഥയുടെ ഫല ശ്രുതി നമുക്കു അനുഭവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏽🙏🏽🙏🏽
    ഭഗവാൻ ശ്രീ ഹരിയുടെ ലീലകൾ അനന്യമായ ഭക്തിയോടെ ഗുരുമുഖത്തു നിന്ന് കേൾക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ ഭക്തിയുടെ പ്രകാശo പരത്തുന്ന ഗുരുവിന് ആയിരo കോടി നന്ദി. 🙏🏽😍🥰🥰😍😍❤️.സ്നേഹം നിറഞ്ഞ പാദ നമസ്കാരം 🙏🏽🙏🏽.

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว

      🙏🙏🙏ഭഗവാൻ വാമന മൂർത്തി ജയന്തി, തിരുവോണ ആശംസകൾ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      😍🙏🙏

    • @beenamv372
      @beenamv372 2 ปีที่แล้ว

      @@SusmithaJagadeesan 🙏🙏🙏🙏❤️❤️❤️

  • @thankamnair1233
    @thankamnair1233 2 ปีที่แล้ว

    നമസ്കാരം സുസ്മിതാജി🌹 🙏. ഹരേ കൃഷ്ണാ.. ❤🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @santhivijayakumar3431
    @santhivijayakumar3431 2 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
    ഭഗവാന്റെ കാരുണ്യം എത്രത്തോളം ആണെന്ന് എല്ലാവർക്കും മനസിലാക്കാൻ സാധിക്കട്ടെ ❤❤❤❤വാമന മൂർത്തിയായ ഭഗവാനെ കുറിച്ച് വളരെ ഭംഗി യായി പറഞ്ഞു തന്നു അമ്മേ ❤❤സന്തോഷം.. സ്നേഹം... ബഹുമാനം... ❤❤❤
    ഓണാശംസകൾ അമ്മേ 🙏❤❤

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 ปีที่แล้ว

    Thank you Susmithaji 🙏🌹🙏 valare vishadamaye manoharamaye paragu thannu 🙏🌹🙏 Vamanamurthiyude padagalil Pranamam 🙏🌹🙏Guruvinum Pranamam 🙏🌹🙏🌹🙏🌹🙏

    • @sindhuamritha1034
      @sindhuamritha1034 2 ปีที่แล้ว

      🙏Harekrishna 🙏
      🙏🙏🙏😔😔💜💜💚

  • @bindushibu9952
    @bindushibu9952 2 ปีที่แล้ว

    ഹരേ കൃഷ്ണാ......🙏🙏🙏ഓംനമോ നാരായണ നമഃ 🙏❤️🙏

  • @rekhacv5007
    @rekhacv5007 2 ปีที่แล้ว +1

    നമസ്തേ ജി ഓം ശ്രീ കൃഷ്ണായ നമഃ 🙏🌿🌸❤

  • @csreelatha6251
    @csreelatha6251 2 ปีที่แล้ว +1

    എന്നും എന്നും e divine voice kelkan anu urkamunarunnatu🙏🙏🙏

  • @gamipg9961
    @gamipg9961 2 ปีที่แล้ว +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛💚💚💚😙😙😙🌹🌹🌹💕💕💕💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷

  • @Imp-s9b
    @Imp-s9b 2 ปีที่แล้ว

    Thanks for this wonderful narration.....God bless u Sushmitha gee🙏😊

  • @geethagovind271
    @geethagovind271 2 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏ഞാൻ കുറച്ചുദിവസമായി അമ്മയുടെ അടുത്തായ തുകൊണ്ട് ജീയുടെ ഭാഗവതം, കൃഷ്ണഗാഥ ഒന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല.ഇവിടെ വന്നപ്പോൾ ചേച്ചിയുടെ husband ബാല ഭാഗവതം ബുക്ക് വായിക്കുവാൻ തന്നു.സീസോ publishers ൻ്റെ nalla book.അതിൽ വാമനാവതാരം വന്നപ്പോൾ പയോവ്രതത്തെ കുറിച്ച് പറഞ്ഞിരുന്നു ജീഉടെ ക്ലാസ്സിലെ സംശയമല്ലാത്തത് എങ്ങനെ ചോദിക്കും എന്ന് കരുതി ചോദിച്ചില്ല.ഇന്ന് അതിനുള്ള ഉത്തരം കിട്ടി. എൻ്റെ മനസ്സിൽ ജീ മിക്കവാറും തിരുവോണമായിട്ട് വാമനാവതാരം പറഞ്ഞുതരുമെന്ന് തോന്നിയിരുന്നു.Thank you mam🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      😍🙏

    • @deepikasuresh7146
      @deepikasuresh7146 2 ปีที่แล้ว

      ജ്ഞാനത്തിനുമുന്നിൽ പ്രണമിക്കുന്നു സുസ്മിതടീച്ചർ 🙏🏻❣️

  • @thusharaanoop3817
    @thusharaanoop3817 2 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻അതീവ ഹൃദ്യം സുസ്മിത ജി 🙏🏻🙏🏻🙏🏻

  • @chellamagopi3522
    @chellamagopi3522 2 ปีที่แล้ว

    ഭഗവാനെ നാരായണ മുർത്തെ അനുഗ്രഹിക്കണ 🙏🙏🌹🌹🌹🌹🙏🙏

  • @akn650
    @akn650 2 ปีที่แล้ว +7

    The story of Mahabali illustrates the final stage of bhakti called Atma nivedhan or unconditional surrender to the Lord,thus effacing his ego and it's creations,notably the three worlds of Jagrat,Swapna and Sushupti of the Avidya plane. After exhausting ones punya and papa as a Jeeva,the final abode is liberation from the material and energy planes of Avidya to the Moksha state of Pure consciousness.

  • @prashanth279
    @prashanth279 2 ปีที่แล้ว

    Thank you for the wonderful explanation . Happy Onam 🙏🙏🙏🌹🌹🌹

  • @nayanatj966
    @nayanatj966 2 ปีที่แล้ว +1

    ഹരേ രാമ.. ഹരേ കൃഷ്ണാ... നാരായണ....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeswarinair2608
    @rajeswarinair2608 2 ปีที่แล้ว +1

    പ്രണാമം. മോൾക്കും കുടുംമ്പത്തിനും ബാക്കി എല്ലാവർക്കും കുടുംബത്തിനും ഉത്രാട ദിനത്തിൽ ആശംസകൾ നേരുന്നു. ഏവറ് ക്കും നല്ലതു വരട്ടെ. ❤️🙏🙏🙏🙏🙏🙏🙏

  • @premav4094
    @premav4094 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണ 🙏
    ഹരേകൃഷ്ണ 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    ഹാപ്പി ഓണം സുസ്മിതജി 🙏

  • @nandu837
    @nandu837 2 ปีที่แล้ว +1

    Namaskaram 🙏 Happy Onam.

  • @lekshmiammal2837
    @lekshmiammal2837 2 ปีที่แล้ว

    What a beauty in your narration awesome my dear sister

  • @anurajksanu6966
    @anurajksanu6966 2 ปีที่แล้ว

    ഓണാശംസകൾ ജീ...കഥ വളരെ നന്നായിട്ടുണ്ട്...മനസ്സ് എപ്പോഴെങ്കിലും പിന്നോട്ടു നിൽക്കുംമ്പോൾ ജീയുടെ കഥകളോ എന്തെങ്കിലും കേൾക്കും..അപ്പോൾ ശരിക്കും ഒരു തിരിച്ചുവരവ് ഉണ്ടാകും..ഹരേ രാമ ഹരേകൃഷ്ണ 🙏🕉🌹

  • @shanisunil9620
    @shanisunil9620 2 ปีที่แล้ว

    ,ee story paranjuthanna teacherku Ella isweryavum undavatte om namo narayanaya

  • @sudhakaranb775
    @sudhakaranb775 2 ปีที่แล้ว

    Namaskaram. Hare Krishna.
    Excellent. All the Best for the efforts taken to collect this much history from different Books,Gurus etc. A Big Salute.

  • @krishnasworld6784
    @krishnasworld6784 2 ปีที่แล้ว

    മാതാജി 🥰ഉചിതമായ സമയത്തു തന്നെ ഈ അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് 🙏..ഒരു മന്വന്തരം എത്ര വർഷം ആണ്.... മാതാജി നാട്ടിൽ നിന്ന് പോയോ.

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว +1

    🙏Harekrishna 🙏
    Suprafatham 🙏🌹 😔 gi
    Exalant!👍👍👍👍
    Thanks 🙏🙏🌹🌹
    Harekrishna
    Radhe syam 🙏🌹
    എല്ലാ ചിന്തകളും സങ്കൽപ്പങ്ങളും
    ആചാര അനുഷ്ഠാനങ്ങളും
    നന്മയും നന്മയ്ക്കുവേണ്ടി യും
    മൈത്രിക്ക് വേണ്ടിയും
    ആയിരിക്കട്ടെ.
    ഏറ്റവും നല്ല ആചാര അനുഷ്ഠാനവും
    ആഘോഷവും ആനന്ദവും
    താൻ തന്നെ അറിയുമ്പോൾ മാത്രമാകുന്നു.
    അതിനായി പ്രാർത്ഥിക്കുന്നു.
    താങ്കളുടെ ആത്മീയമായ
    ആത്മാവിനെ അറിയാനുള്ള
    നല്ല സന്ദേശങ്ങൾ
    പാദനമസ്കാരം ചെയ്തത്
    സ്വീകരിക്കുന്നു 🙏🙏🙏
    Harekrishna harekrishna harekrishna
    Nice 👌👌👌👌👌👌👌
    ആരോഗ്യമുള്ള ഉള്ളവന്
    എന്നും ഓണം തന്നെ.
    അത് തന്നെയാണ്
    ഏറ്റവും വലിയ ഓണം.
    Harekrishna
    Harekrishna
    Harekrishna
    👍👍👍👍👍👍👍👍👍
    😄😄😄😄😄😄😄😄😄
    ഇന്നത്തെ കാലത്ത്
    ഈ ചിന്തകൾക്ക് അല്ലേ പ്രാധാന്യം?
    രണ്ടുവർഷം മുമ്പ്
    മുന്നിലൂടെ ഒരാൾ നടന്നു പോയാൽ
    പോലും നോക്കില്ല.
    ഇന്ന് നമ്മൾ നടന്നുപോകുമ്പോൾ
    സൂക്ഷിച്ചു നോക്കൂ
    ആരാണ് എന്നു ചോദിക്കും.
    കാലത്തിനു മാറ്റം അനിവാര്യമെന്ന് തോന്നുമ്പോൾ
    ഇതുപോലെ താനെ എല്ലാം മാറും.
    പ്രതീക്ഷയുടെ നമുക്ക് കാത്തിരിക്കാം.
    ഗുരുജീ.
    Thanks 🙏👍👍👍👍
    അങ്ങയുടെ വാക്കുകൾ ബ്രഹ്മ വാക്കാണ്.
    അതു കേൾക്കുന്ന ഞങ്ങൾക്കെല്ലാവർക്കും
    എല്ലാ മംഗളങ്ങളും നൽകുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    💜💜💜💜💜💜💜💜💜💜💜
    Harekrishna
    Radhe 🙏🌹

  • @rvijayakumaar8491
    @rvijayakumaar8491 2 ปีที่แล้ว

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @krishna-ct5nt
    @krishna-ct5nt 2 ปีที่แล้ว

    Susmithajee... Happy onam.
    Chechi entha ee manyandharam ennuparajal? Enthu ethra time anu?

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      71 ചതുർയുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം.

    • @krishna-ct5nt
      @krishna-ct5nt 2 ปีที่แล้ว

      Ok

    • @krishna-ct5nt
      @krishna-ct5nt 2 ปีที่แล้ว

      Thank you
      Radhe Radhe