ഇങ്ങനെയൊക്കെ പാടിയാൽ അമ്പിളിയമ്മാവനിങ്ങ് കൂടെപ്പോരും..😌

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @SindhuRajan-vn2ye
    @SindhuRajan-vn2ye ปีที่แล้ว +16

    എന്തു രസ മാണ് പാടുന്ന ത് നല്ല അനുസരണ ഉള്ള മോളു പാട്ടു കാരി ആയി ഉയരത്തിൽ. എത്തട്ടെ

  • @gracychacko5050
    @gracychacko5050 2 ปีที่แล้ว +83

    കാത്തൂന്റെ എന്തോ എന്നുള്ള വിളി കേൾക്കാൻ നല്ല സുഖം. God bless you വാവേ.

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +84

    കാർത്തുവിന്റെ വളരെ നിഷ്കളങ്കമായ പ്രതികരണങ്ങൾ ..നല്ല സംസ്കാരമുള്ള കുട്ടി

    • @rajammaj457
      @rajammaj457 ปีที่แล้ว +3

      കറക്റ്റ്

    • @RemamonyRajan
      @RemamonyRajan 5 หลายเดือนก่อน

      😊😊😊😅Njuj😅😮​@@rajammaj457😢ni Aaj

  • @aswathymohanan1144
    @aswathymohanan1144 ปีที่แล้ว +61

    ഒരു ഗോഷ്ട്ടിയും കാണിക്കാതെ വളരെ മാന്യമായി എല്ലാവർക്കും മറുപടി കൊടുക്കുന്ന കാത്തു കുട്ടിയെ ദൈവം അനുഗ്രിക്കട്ടെ 🙏🙏🤍🤍

    • @Aknavanyt
      @Aknavanyt ปีที่แล้ว

      ​@@Aarooswonderworld..201211:30

    • @TreesaXavier-hv8fd
      @TreesaXavier-hv8fd 8 หลายเดือนก่อน

      GjO8​@@Aarooswonderworld..2012

    • @anugrahalby8323
      @anugrahalby8323 6 หลายเดือนก่อน

      ​@@Aarooswonderworld..2012:¡🎉❤❤😊li ol lu troll on pop

  • @omanar2857
    @omanar2857 2 ปีที่แล้ว +68

    നിഷ്കളങ്ക ബാല്യം. ഈശ്വരന്റെ വരദാനം.Love you so much പോനൂസേ....

  • @commentred6413
    @commentred6413 2 ปีที่แล้ว +57

    നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞുങ്ങൾ ഈശ്വരസാന്നിധ്യം മാത്രം 💕💕💕

  • @BinduShaibu
    @BinduShaibu 2 หลายเดือนก่อน +1

    എന്റെ മോളേ ഈ പാട്ട് എത്ര മനോഹരം മോളുട്ടി എത്ര മനോഹരമായി പാടി.

  • @shinyanto9305
    @shinyanto9305 2 ปีที่แล้ว +150

    എന്ത് നല്ല അനുസരണയുള്ള മക്കളാണ് കാർത്തു കേദാർനാഥ് ദൈവം അനുഗ്രഹിക്കട്ടെi👌😊☺️💐💐💐👏👏👏👏👏😘😘😘😘😘

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +23

    MG സാറിന്റെ നാവ് ഫലിക്കട്ടെ കുഞ്ഞിമോൾ ഒരുപാട്‌ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️👍👍👍🌹🌹🌹

  • @lailasyed6363
    @lailasyed6363 7 หลายเดือนก่อน +2

    മനോഹരമായ പാട്ടും സംസാരവും..സൂപ്പർ കാത്തു..

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว +33

    Rahul Judge🥰🥰🥰🥰🥰
    മോളുടെ പാട്ട് സൂപ്പർ😘😘😘😘😘😘😘

  • @ushathomas7035
    @ushathomas7035 2 ปีที่แล้ว +162

    എംജി സാറിന്റെ വാക്കുകൾ പോന്നാകട്ടെ മോൾ മിടുക്കിയായ ഒരു ഗായികയാകട്ടെ 🥰🥰

  • @chinnurevathi5237
    @chinnurevathi5237 2 ปีที่แล้ว +117

    കാത്തുന്റെ "ആലാപനം " പാടുന്നത് കേട്ടപ്പോഴേ അങ്ങു തീരുമാനിച്ചു.. അടുത്ത KS ചിത്ര 👍👍👍❤❤❤

  • @mpajaykumar01
    @mpajaykumar01 ปีที่แล้ว +7

    Soo sweet, no doubt , this little angel will be the top top level singer🥰🥰🥰amazing voice👏👏👏 god bless 🙌🙏

  • @malathimalathi8692
    @malathimalathi8692 ปีที่แล้ว +29

    മുത്തേ ദൈവം അനുഗ്രഹിക്കട്ടെ 💚💚

  • @saraswathy9621
    @saraswathy9621 ปีที่แล้ว +10

    കാർട്ടൂൺ മോളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മോള്

  • @sudhaasokan6094
    @sudhaasokan6094 5 หลายเดือนก่อน +1

    ചക്കര മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ,💖💖💖💖😘😘😘😘

  • @mrfpraveen
    @mrfpraveen ปีที่แล้ว +9

    Kaarthu😘😘😘😘😘😘anavasyamayittuala varthanamillatha kutty muthu

  • @roopeshp8464
    @roopeshp8464 ปีที่แล้ว +11

    വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ മോളെ.....❤️❤️❤️❤️❤️❤️❤️❤️

  • @rejinap3090
    @rejinap3090 2 ปีที่แล้ว +42

    നമ്മളെ കണ്ണൂരിലെ കുഞ്ഞി......🥰🥰🥰🥰😘😘😘😘😘😘😘

  • @annithomas3644
    @annithomas3644 10 หลายเดือนก่อน +3

    She has a good future! May God Bless! 👍👍❤️

  • @christytheressa6755
    @christytheressa6755 2 ปีที่แล้ว +72

    ദൈവമേ പിഞ്ചുപൈതങ്ങളെ കണ്ണു തട്ടാതെ നോക്കണേ 🙏🙏🙏

    • @shanthaamma481
      @shanthaamma481 ปีที่แล้ว +1

      Love you too Ok madam and women

    • @mksarojinikailas255
      @mksarojinikailas255 9 หลายเดือนก่อน

      'പിഞ്ച കുഞ്ഞെ -പാട്ട് വളരെനന്നായ് കേൾക്കാൻ എന്തു സുഖം.
      (ഇനിയും
      കൂടുതൽ നന്നായി പാടട്ടെ❤🎉🎉🎉❤😂

  • @rajalakshminair8913
    @rajalakshminair8913 10 หลายเดือนก่อน +2

    Suddhara Vavakutty ❤
    Love you'song

  • @user-cl1yx1fl2y
    @user-cl1yx1fl2y หลายเดือนก่อน

    പൊന്നുമോളുടെ പാട്ട് കണ്ണ നിറച്ച് കളഞ്ഞു. ❤

  • @uthamanv1222
    @uthamanv1222 2 ปีที่แล้ว +66

    ദൈവം അറിഞ്ഞു കൊടുത്ത വരം 🙏🙏🙏🙏

  • @anithagopalakrishnan
    @anithagopalakrishnan 2 ปีที่แล้ว +27

    കാത്തു കുട്ടി ചക്കര ഉമ്മ 😘😘😘❤️❤️❤️❤️❤️❤️👌👌👌👌

  • @prasheelasuresh9733
    @prasheelasuresh9733 ปีที่แล้ว +3

    Kathu kunja ente punchiry muthe umma❤️❤️❤️❤️👍🏼👍🏼👍🏼👍🏼

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +18

    So innocent...each of molu actions

  • @mksarojinikailas255
    @mksarojinikailas255 9 หลายเดือนก่อน +1

    പൊന്നുമോളുടെ പാട്ട് അസ്സൽ - സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤❤🎉

  • @nandanarekha1823
    @nandanarekha1823 2 ปีที่แล้ว +8

    ചക്കുടു.. നിന്നെ കാണാൻ കൊതി ആയി 🥰🥰🥰

  • @TM15HAKRN
    @TM15HAKRN ปีที่แล้ว +8

    Lilac beauty
    Simplicity exemplary
    Beti😍🙌😘

  • @naturalmind1466
    @naturalmind1466 2 ปีที่แล้ว +72

    മോളെ ദൈവം അനുഗ്രഹിക്കട്ടെ മിയമോളാ പോലെ നിഷ്കളങ്കമായി പാടുന്നു

  • @babutk7607
    @babutk7607 2 ปีที่แล้ว +52

    കാത്തു നന്നായി പാടി എല്ലാ അനുഗ്രഹവും നൽകുന്നു 🙏🙏🙏

  • @sujithasujitha1556
    @sujithasujitha1556 2 ปีที่แล้ว +17

    Super da മോളുസേ 👌🏻👌🏻🥰

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +11

    പൊന്നു മോളേ അസാധ്യം ok......,🌿🍏🌹❤🙋🏻‍♀️

  • @santhibabu8954
    @santhibabu8954 ปีที่แล้ว +2

    Kathuttiiiiiiiiii ummaaaaaaa .God bless you.

  • @vineethak3298
    @vineethak3298 2 ปีที่แล้ว +57

    പാവം മോള്. ഇത്രയും വരി കാണാതെ പഠിക്കുന്നത് തന്നെ ഭാഗ്യം 🥰🥰🥰

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +7

    കുഞ്ഞേ സൂപ്പർ 👍♥️🥰

  • @JustforFun-cm1kp
    @JustforFun-cm1kp ปีที่แล้ว +8

    ചക്കരകുട്ടി ♥️🥰🥰🥰🥰🥰♥️♥️♥️♥️👌👌👌🙏🙏🙏✨️

  • @manjushabiju3843
    @manjushabiju3843 2 ปีที่แล้ว +12

    ചക്കരേ പൊന്നേ ഉമ്മ ❤❤

  • @Della-r7m
    @Della-r7m 5 หลายเดือนก่อน +2

    ❤❤❤😊😊😊Good

  • @amminiparakkatt1080
    @amminiparakkatt1080 ปีที่แล้ว +3

    Cute molu. Nalla singer aavatte

  • @annapurnaambotty7863
    @annapurnaambotty7863 ปีที่แล้ว +8

    മോൾക്ക് വലിയ ഡാൻസ് കളി ക്കു ന്ന ഭാര്ബി doll വാങ്ങി കൊടുക്കണം ❤️

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +7

    Entho ennu parayunnath kelkkan so sweet

  • @bindurajyamuna6582
    @bindurajyamuna6582 ปีที่แล้ว +19

    മോളുസ് എങനെ ഇത്രയും ഓർത്തു പാടുന്നത് പൊളിച്ചു ചക്കരേ 💋💋💋😍💘😍👌👌🌹❤️🌹ഓൾ ദി ബെസ്റ്റ് 🌹🌹❤️🌹🌹

  • @MarkoseVk
    @MarkoseVk 6 หลายเดือนก่อน +1

    ദൈവം അനുഗ്രഹിച്ച കുടുംബം

  • @ushaharidas9230
    @ushaharidas9230 ปีที่แล้ว +13

    കാത്തു കുട്ടിക്ക് 100ഉമ്മ 🥰🥰🥰🥰🥰

  • @bindhun9502
    @bindhun9502 2 ปีที่แล้ว +7

    മുത്തേ ചക്കരയുമ്മ ♥️♥️♥️♥️♥️

  • @MiniVinod-dw2vm
    @MiniVinod-dw2vm 9 หลายเดือนก่อน

    കുഞ്ഞുങ്ങൾക്ക് അങ്ങനെ വേറൊരാളുടെ പാട്ടു മാറ്റിപ്പാടാൻ കഴിയില്ല. അതാണ് സത്യം. വലിയഅവർക്കുള്ള ചെറിയൊരു tip 🙏. സ്വർണം കൊണ്ടുള്ള പാവ കൊടുക്കാന്നു പറഞ്ഞാലും പാടൂല്ല. 🙏

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +15

    മുത്തേ കാത്തു 😘♥️♥️♥️👍🥰

  • @saritha.pr83
    @saritha.pr83 ปีที่แล้ว +2

    Nothing to say about moleeee❤❤❤❤god bless u

  • @habeebanp996
    @habeebanp996 2 ปีที่แล้ว +11

    കാത്തു കൂട്ടി🥰🥰👍👍

  • @marycheriyan827
    @marycheriyan827 8 หลายเดือนก่อน

    കാർത്തു മോളെ. ഉമ്മ.❤❤❤❤❤

  • @joselukose964
    @joselukose964 ปีที่แล้ว +9

    കാത്തുക്കുട്ടിയെ കെട്ടിപിടിച്ചു ചക്കരയുമ്മ 🥰.

  • @georgemathew8455
    @georgemathew8455 7 หลายเดือนก่อน +1

    God is gift ❤❤❤❤❤

  • @premakumarivp906
    @premakumarivp906 ปีที่แล้ว +4

    നന്നായി അനുഗ്രഹം കിട്ടി. അങ്ങനെത്തന്നെയായി മാറട്ടെ.

  • @sobhanadrayur4586
    @sobhanadrayur4586 ปีที่แล้ว +2

    കാത്തുമോളെ''വീണ്ടു൦
    കോണ്ടുവരണ൦

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 ปีที่แล้ว +21

    നന്നായിട്ടുണ്ട് പാട്ട് ......

  • @sarojinit8217
    @sarojinit8217 10 หลายเดือนก่อน

    Super chakkare ummaa ❤❤❤❤❤

  • @lintounni5583
    @lintounni5583 ปีที่แล้ว +2

    God bless you mutheeee ♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @lalyjohn5336
    @lalyjohn5336 6 หลายเดือนก่อน

    Super molu God bless you ❤

  • @aganit0007
    @aganit0007 2 ปีที่แล้ว +8

    Suupper aayittund മോളേ

  • @alphonsape7906
    @alphonsape7906 8 หลายเดือนก่อน

    God bless you kathu mol. ❤❤❤

  • @aleykuttyjoseph7775
    @aleykuttyjoseph7775 8 หลายเดือนก่อน

    നല്ല അടിപൊളി യാണ്കാത്തു മോളെ

  • @georgemathew8455
    @georgemathew8455 7 หลายเดือนก่อน +1

    I Love you മോള്

  • @smithapp7621
    @smithapp7621 2 ปีที่แล้ว +14

    കാത്തു കുട്ടി ചക്കരേ ❤️❤️❤️❤️

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 2 ปีที่แล้ว +1

    Good cuteeee singer All the best dear in your future life

  • @LakshmikuttySundari
    @LakshmikuttySundari 6 หลายเดือนก่อน

    ചക്കരേ ♥♥♥♥

  • @lissyjoseph151
    @lissyjoseph151 10 หลายเดือนก่อน

    ❤❤❤❤big salute

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 6 หลายเดือนก่อน

    Johnson mash's wife Smt.Rani chechiyude manassil ee song enthu dukham oundakkunnu.ammayume muthangaklume

  • @sheelajohn920
    @sheelajohn920 6 หลายเดือนก่อน

    God Bless You Mol

  • @kaviammu5228
    @kaviammu5228 2 ปีที่แล้ว +1

    Kaarthutti adipoliyaayi paadi I love u da chakkara muthee😘😘😘😘😘😘😘👌👌

  • @sindhubiju8398
    @sindhubiju8398 2 ปีที่แล้ว +6

    സൂപ്പറ്മോള്

  • @amalam305
    @amalam305 2 ปีที่แล้ว +10

    Muthe super😘♥️

  • @ShanthiNarayanan-k7i
    @ShanthiNarayanan-k7i 6 วันที่ผ่านมา

    Thangame god bless you

  • @SureshBabu-uw9nl
    @SureshBabu-uw9nl 2 ปีที่แล้ว +1

    കാർത്തിക മുത്ത് സൂപ്പർ

  • @geethamohan9116
    @geethamohan9116 2 ปีที่แล้ว +9

    കുഞ്ഞൂ... മനോഹരം. 🙏🙏🙏👌🌹❤👍

  • @rajanibabu7232
    @rajanibabu7232 2 ปีที่แล้ว +1

    Kathu adutha k.schithra chakaraumma🥰🥰🥰💋

  • @Whitelilly_2016
    @Whitelilly_2016 11 หลายเดือนก่อน

    കാത്തു 🥰❤️

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly ปีที่แล้ว

    മിടുക്കി മിടുമിടുക്കി

  • @bijilvarghese2479
    @bijilvarghese2479 9 หลายเดือนก่อน

    Super😄🙏👍❤️🌹

  • @mhdmuhsinckp8763
    @mhdmuhsinckp8763 ปีที่แล้ว +1

    പൊളി 😘😘😘😘😘

  • @nirmalag5037
    @nirmalag5037 7 วันที่ผ่านมา

    Super 😊

  • @annaroy2300
    @annaroy2300 2 ปีที่แล้ว +4

    Super molu🥰♥️

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +3

    Wow beautiful veocie 👌👌🙏🙏🙏

  • @stanlyjose-hs6dz
    @stanlyjose-hs6dz 10 หลายเดือนก่อน

    best molu

  • @liniudayan7325
    @liniudayan7325 ปีที่แล้ว +3

    🥰🥰🥰❤❤❤🎉

  • @meenapillai9502
    @meenapillai9502 ปีที่แล้ว

    Samart gril god bless you challakutty

  • @saraswathy9621
    @saraswathy9621 ปีที่แล้ว +5

    കാത്തു കുട്ടിക്ക് 1000 ഉമ്മ

  • @kunhiramanpv6584
    @kunhiramanpv6584 2 ปีที่แล้ว +3

    സൂപ്പർ 😘😘😘

  • @TM15HAKRN
    @TM15HAKRN ปีที่แล้ว +9

    Twinkling eyes
    Innocence personified
    Lovable adorable
    Bro nd sis😍
    Lov to see her
    Toothless grin
    😍😍😍
    Singing... Dancing in between
    Wah!!!!!!! 😂😍😎😻
    Her hand expressions at 6.56🍸🌹🌹🍸🌹🌹🍸
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🍸🌹🌹🌹🌹🌹🍸
    🍸🍸🌹🌹🌹🍸🍸
    🍸🍸🍸🌹🍸🍸🍸
    🍸🍸🍸🌹🍸🍸🍸
    🍸🎁😊❤☺🎁🍸

  • @ullaskp2077
    @ullaskp2077 2 ปีที่แล้ว +8

    ഞാൻ എന്റെ പൊന്നു കുഞ്ഞണ് നമസ്കരിക്കുന്നു

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว +7

    മുത്തുമണി 🥰👏👏👏👌👌🥰😍😍😘😘😘

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +11

    കുഞ്ഞുങ്ങളുടെ നിഷ്കളങ്കത 🌹🌹🌹🌹

  • @sheelasuseelan6885
    @sheelasuseelan6885 2 ปีที่แล้ว +6

    ചക്കരേ ഉമ്മ ഉമ്മ 😘😘😘😘

  • @thulasibai3907
    @thulasibai3907 ปีที่แล้ว

    Orupadorupad uyarangalil Ethatte

  • @mersaljoy6922
    @mersaljoy6922 6 หลายเดือนก่อน +1

    👌👌👌

  • @sindhubiju8398
    @sindhubiju8398 ปีที่แล้ว

    സുന്ദരി

  • @VandanaMary-k6v
    @VandanaMary-k6v 9 หลายเดือนก่อน

    Super.super.

  • @mehrinabdul8491
    @mehrinabdul8491 2 ปีที่แล้ว

    എൻ്റെ ചക്കര കുട്ടിക്ക് 💋💋💋💋💋🥰