എന്ത് മിടുക്കി കുട്ടി....ഈ മോളെ കിട്ടിയ മാതാപിതാക്കൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ലഭിച്ചവർ തന്നെ. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും വരികൾ തെറ്റാതെ എങ്ങനെ പഠിക്കുന്നു എന്നാണ് അതിശയം.
It's a special creation of God..... പാടാൻ വേണ്ടി തന്നെ ദൈവം സൃഷ്ടിച്ച വാനമ്പാടി..... ഈയൊരു പ്രായത്തിൽ ഇത്ര കഴിവ് കാണുമ്പോൾ ഇതൊരു അമാനുഷികമായി തോന്നുന്നു.... 👌👌👌👌❤️ Thank God for this special gift 😍
മുത്തേ.. ഉമ്മ ❤️❤️❤️ഈ കുഞ്ഞു അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ സംഗീതം പഠിച്ചത് ആണ്.വീട്ടിലെ സംഗീതം നിറഞ്ഞ സാഹചര്യം ആയിരുന്നിരിക്കാം.അവള് അത് ഉറപ്പായും വയറ്റിൽ കിടന്നു കേട്ടു ❤️❤️.ദൈവത്തിൻ്റെ അനുഗ്രഹം
ദൈവത്തിന്റെ വരദാനം. മുത്തേ എത്ര ഈസിയായിട്ടാണ് പാടുന്നത്. ഈ പാട്ട് എത്രയോ ആളുകൾ പടിക്കെട്ടിട്ടുണ്ട്. ഇത്ര മനോഹരമായി അതും ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നുണ്ടല്ലോ, ഇനിയും കാത്തിരിക്കുന്നു. ഉമ്മ.... ഉമ്മ 🥰🥰🥰
ഇതു പോലെ പാടുന്ന കുഞ്ഞു കുട്ടികൾ പണ്ടും ഉണ്ടായിരിക്കും... അതൊക്കെ വീട്ടിൽ പ്രകടിപ്പിച്ചു തീർക്കും. ഇന്നത്തെ സാഹചര്യം മാറി സോഷ്യൽ മീഡിയയും ചാനലുകളും ഉണ്ടായൊണ്ട് എല്ലാവരും അറിയുന്നു.. മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു..... 💞
കുഞ്ഞൂ പാടിയതിനെ പറ്റി പറയാൻ ഞാൻ അർഹയല്ല 😘😘😘😘😘 അത് ദൈവാനുഗ്രഹം കിട്ടിയ മോളാണ് 😍😍😍 അവളുട സ്പീഡിനനിസരിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ വായിച്ചു കൊടുത്തു ❤️❤️❤️❤️ മോൾ അറിയപ്പെടും വരും കാലങ്ങളിൽ 🙏🏾🙏🏾💕💕💕💕💕
ആ കുഞ്ഞു കൈകളുടെ അത്രയേ ഉള്ളു മൈക്ക്... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും പെർഫെക്ഷൻ... അതിശയം.. അമാനുഷികം.. വാക്കുകൾ ഇല്ല.. ഈ രക്ഷിതാക്കളുടെ പുണ്യമാണ്.. ആ 2 കുഞ്ഞു singers ഉം...
പോന്നുസേ കെട്ടിപിടിച്ചു ചക്കര ഉമ്മ ഒത്തിരി................. ഒത്തിരി... ഇഷ്ട്ടായി ♥♥♥love u voice ♥♥♥♥♥♥♥♥♥♥രണ്ട് മക്കളെ ♥പാടുന്ന എല്ലാ മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നും ഉണ്ടാവും എല്ലാ മക്കളും 🙏🏻🙏🏻🙏🏻
മോളു സിന്റെ കഴിവ് അപാരം തന്നെ വലുതാകുബോൾ ചിത്ര ചേച്ചിയെ കാളും വലിയ ഗായികയാവട്ടെ എന്ന് ആശംസിക്കുന്നു മോൾക്ക് ദൈവത്തിൻറെ അനുഗ്രഹം എല്ലാം ഉണ്ടാകട്ടെ ഗുഡ് ബ്ലെസ് യു
ഈ മോളു പാടിയ പാട്ടെല്ലാം കേട്ടിരുന്നു.... എന്താ ഒരു സ്വരം, ലയം... ഏറ്റമ്മോ.... ഞാൻ വിചാരിച്ചിരുന്നു ഈ ഒരു സ്റ്റേജ്... അതും കാണാൻ പറ്റി.....മോളെ loveyou മോളെ 🥰❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘 no. തരാമോടാ ചക്കര.... 😘നിന്നെ കോരിയെടുക്കാൻ കൊതി 😘😘😘😘😘
കുഞ്ഞുമോക്കു ഒരായിരം ഉമ്മ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോൾക്ക് കൂട്ടത്തിൽ മോൾക്ക് ആരുടെയും കണ്ണ് പറ്റാതിരിക്കട്ടെ ഫ്ലവേഴ്സിന് ഒരായിരം ഒരായിരം ഒരായിരം നന്ദി
എനിക്ക് ഒരുപാട് ഇഷ്ടമുള്ള മോൾ ❤️ചക്കര umma മുത്തേ 🥰🥰🥰😘.. ടോപ് സിംഗറിൽ വരുന്നതിനു മുൻപേ ee മോളുടെ പാട്ട് കേട്ടിട്ടുണ്ട്.. ദൈവത്തിന്റെ എല്ലാം അനുഗ്രഹവും കിട്ടിയ മോൾ... 🙏🙏🙏 ചുന്ദരി വാവ 🥰🥰🥰🥰❤️❤️❤️❤️
പല കുട്ടികളുടെ നാല് പാട്ട് പാടി പ്രശസ്തിയാവുമ്പോഴേക്കും ചെറിയ വായിൽ വലിയ വാചകമടി തുടങ്ങും... 👍😕😕😕പക്ഷെ ഈ മോള് വാരിയെടുത്ത് ഉമ്മ കൊടുക്കാനുള്ള അതിശയം കാണിക്കുന്നു👏👏👏👏👌👌👌👌👍🙏🙏🙏❤️❤️❤️❤️🥰🥰🥰🥰😍😍😍 എന്റെ ചക്കരമുത്ത് കാത്തു മോള്.....😍😍😍😍
പൊന്നുമോളെ എന്ത് പറയാനാടാ മുത്തേ. ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. മിടുക്കിയായി കേരളത്തിന്റെ സ്വന്തം ഗായിക ആയി വളരട്ടെ. പ്രശസ്ത ആയി മാറട്ടെ പൊന്നുമോളെ. ❤️❤️❤️❤️
ഈ കുഞ്ഞുവാവയെ ഇഷ്ട്ടപെട്ടവർ 'Like' അടിക്കാൻ മറക്കരുത്
❤❤❤❤❤❤
👍👍👍👍
😢😮 7:40 😮😅😮😅😢😮😮😅h..hbhbhhbhbhbh hb bhb bh.hhbh.b.hhbhbhbh hbhhhbhb..bhhbhb .hb .z,6 l 0
,😮2 6l6 ,w
,0,
😢😮 7:40 😮😅😮😅😢😮😮😅h..hbhbhhbhbhbh hb bhb bh.hhbh.b.hhbhbhbh hbhhhbhb..bhhbhb .hb .z,6 l 0
,😮2 6l6 ,w
,0
❤️❤️🌹🌹🥰🥰
എന്ത് മിടുക്കി കുട്ടി....ഈ മോളെ കിട്ടിയ മാതാപിതാക്കൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ലഭിച്ചവർ തന്നെ. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും വരികൾ തെറ്റാതെ എങ്ങനെ പഠിക്കുന്നു എന്നാണ് അതിശയം.
Mittai kunghi kathu nalla mittai thanne.❤❤❤❤❤🎉🎉🎉🎉🎉
അമേൻ
വീണ്ടും വീണ്ടും surch ചെയ്ത് കണ്ട video 🥰❤️
ഈ പൊന്നു മോളുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി. അള്ളാഹു നല്ല ഭാവി. നൽകട്ടെ. ❤❤
ഇത്രയും പക്വമായ പെരുമാറ്റം
മികച്ച ജ്ഞാനം...
കല രക്തത്തിൽ അലിഞ്ഞു ചേർന്ന കുഞ്ഞ്....
കണ്ണ് തട്ടാതെ aarogyathode ഇരിക്കട്ടെ.. ❤️
👍🏻
ട👌👌👍
അക്ഷരം പോലും തിരിയാത്ത ഈ പ്രായത്തിൽ ഈ മകൾക്ക് ദൈവം കൊടുത്ത കഴിവ് അപാരം തന്നെ. മോൾക്ക് ചക്കരയുമ്മ .🥰
ഭല്ലാ ത്ത തൈവം
തേങ്ങയിൽ വെള്ളം പോലും നിറയക്കാൻ നിക്കാതെ .......
Masha allah
god bless u😍😍😍😍😍😍
gift of God 🙏
@@sabirasabi7347 by s
ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഇനിയും നല്ല പോലെ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ
Very nice molee🙏🙏
Super
@@padmanair3607 i
@@padmanair3607
L8ionptr4wwew227
ഞാനും കുറേ പ്രാവശ്യം കണ്ടു
ഈ പോന്നോമനകൾക് റബ്ബ് ദീർഗായുസ് നൽകട്ടെ 🥰🥰🥰🥰👍👍👍
aameen🤲
Aameen🤲
ആമീൻ 🥰😍
Ameen 🤲
Ameen🤲🏻🤲🏻🤲🏻
കണ്ണ് തട്ടല്ലേ ദൈവമേ ഈ കുഞ്ഞിന് 🙏
സത്യം ❤❤❤❤❤
കാർത്തികയും കേദാർനാഥും ടോപ് സിംഗറിൽ നിന്നും പോയിട്ടു പോലും ഇപ്പഴും ഈ Episode കാണുന്നത്. അവരുടെ പാട്ട് അത്രയും സൂപ്പറായിട്ടാണ്
It's a special creation of God..... പാടാൻ വേണ്ടി തന്നെ ദൈവം സൃഷ്ടിച്ച വാനമ്പാടി..... ഈയൊരു പ്രായത്തിൽ ഇത്ര കഴിവ് കാണുമ്പോൾ ഇതൊരു അമാനുഷികമായി തോന്നുന്നു.... 👌👌👌👌❤️ Thank God for this special gift 😍
Really😍👌💯🤲
അതെ👍😌
ru mossunil
ഈ കുട്ടിക്ക് എത്ര വയസ്സ് ആയി
What's the age of this rockstar?
ഈ കുഞ്ഞിന് അപൂർവ്വ കഴിവാണ്. ഉന്നതങ്ങളിൽ എത്തട്ടെ. 🙏
തേടിയ വള്ളി കാലിൽ ചുറ്റി
പടച്ചവന് നന്ദി.. 🙏🙏
Kdr.. മുപ്പത്തടം.
ആലുവ
P
V
ഫ്‌ലോർസ് കണ്ടെത്തിയ ഈ കുഞ്ഞു വാനമ്പാടിക്ക് 👌👌👌👌👌👌👌👌👌👌👌🥰
അവസാനം flowers കണ്ടെത്തി...ഈ വലിയ പാട്ട് കാരിയെ ...big salute. to MG.Sir& Group 👍🏾
👌👌🙏🙏🙏
th-cam.com/video/oH7lMbmvlpA/w-d-xo.html
@@bindubenny5541 a
@Manohar KB l)
Flowers kandethiyathalla molutty nerathe thanne viral Anu avarude show k reac kittan vendi kndvannathanu
ഈ കുഞ്ഞിന്റെ പാട്ട് 10 പ്രാവശ്യത്തിന്മേൽ േകട്ടുകൊണ്ടിരിക്കുന്നു ദൈവമെ ആ തൊണ്ടക്ക് കുഴപ്പം ഒന്നും വരുത്തല്ലെ ദൈവമേ ആശംസകൾ മോളു
ഈ പ്രായത്തിൽ lyrics ഒകെ കാണാതെ പഠിച്ചു പാടുന്നത് ഒരു അത്ഭുതം തന്നെ. Kaale പോലെ വളർന്നിട്ടും എനിക്കൊന്നും ഇതുപോലെ പറ്റില്ല. God bless u dear
മുത്തേ.. ഉമ്മ ❤️❤️❤️ഈ കുഞ്ഞു അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ സംഗീതം പഠിച്ചത് ആണ്.വീട്ടിലെ സംഗീതം നിറഞ്ഞ സാഹചര്യം ആയിരുന്നിരിക്കാം.അവള് അത് ഉറപ്പായും വയറ്റിൽ കിടന്നു കേട്ടു ❤️❤️.ദൈവത്തിൻ്റെ അനുഗ്രഹം
Devikayude yum vijay madhavinteyum baby padumayirikum.idakoke song video idarund.parambaryamayi sangeetham kittunnund kuttikalk
Am
കണ്ണ് തട്ടല്ലേ ഈശ്വരാ 🙏 born singer stay blessed mole 😘
th-cam.com/video/KIPO3ibbMfo/w-d-xo.html
Kannu evde thattan andhaviswasathinu ivde prasakthi illa !!!!
Kannathattalonnumilla
@@Dr.Vishnudetha അനുഭവം. ഉണ്ട്
@@Dr.Vishnudetha തെളിയിച്ചു തരാം
ഭാവിയിൽ നല്ലൊരു ഗായിക ആവട്ടെ ❤️
Endinaa bhaviyilek ponoo ee varthamanathil thanne asyirikkunnu patt kari eenavum bhavavum face kondulla actionum ellam ohinangiya oru ponnu malakha allahu arthaymakalonnum varuthade kathu rakshikkane eekunju malakha ponmaniye ponmanee thanka manee oru ponnumma
Gayika aakatte ennalla nalloru gayika aanu
th-cam.com/video/oH7lMbmvlpA/w-d-xo.html
അവൾ ഇപ്പോഴേ വളരെ മികച്ച ഗായിക തന്നെയാ... അവൾ സംഗീതത്തിൽ ഒരു legend ആകട്ടെ❣️🙌🏻
അമ്മ അച്ചൻ ഭാഗ്യം ചെയ്ത ആൾകാർ ആണ് മോളു കണ്ണ് niraju ഉയരങ്ങളിൽ എത്തട്ടെ ❤💋
Achane kittiya makkaludweyum bhaagyam thanne.achan nannayi padum
ഈ പ്രായത്തിൽ ഈ കുഞ്ഞ് ഇത്ര പ്രയാസമുള്ള പാട്ട് ഇത്ര ഈസിആയിട്ടാണ് പാടുന്നത് നല്ല ഭാവിയുണ്ട് മോളെ അഭിനന്ദനങ്ങൾ 👍👍🙏🌹❤
കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️👌👌👌
🙏
പിന്നെ ഈ മുളിയൻ കുരങ്ങിന് കണ്ണ് തട്ടാൻ 😂😂😂😂🤭🤭🤭
2 സംഗീതത്തിന്റെ നിറകുടങ്ങളെ കൊടുത്ത് അനുഗ്രഹിച്ച രക്ഷിതാക്കൾ മഹാ ഭാഗ്യവാന്മാർ
Sathyam
Sathyam
അതെ
Music family...good..
@@sobhav390 q@a
🙆♀️അതിശയം ഇത്രേം ഈ കുഞ്ഞുവാവ എങ്ങിനെ കാണാതെ പഠിച്ചു.. വാവേ ഉമ്മ ചക്കരെ നന്നായിവരും ✌️✌️🌹🌹
👍dbgn nfgghghvhhjjkkhjkkk
ദൈവത്തിന്റെ വരദാനം. മുത്തേ എത്ര ഈസിയായിട്ടാണ് പാടുന്നത്. ഈ പാട്ട് എത്രയോ ആളുകൾ പടിക്കെട്ടിട്ടുണ്ട്. ഇത്ര മനോഹരമായി അതും ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നുണ്ടല്ലോ, ഇനിയും കാത്തിരിക്കുന്നു. ഉമ്മ.... ഉമ്മ 🥰🥰🥰
കണ്ണ് നിറഞ്ഞു.
മനസും.
ഈ കുഞ്ഞുങ്ങളെ തേടി പിടിച്ചു കൊണ്ടു വന്ന flowers നും ജഡ്‌ജ്‌സ്സിനും
ഒരായിരം നന്ദി.
കണ്ണ് നിറഞ്ഞു
ആ അമ്മ നൂറു കോടി പുണ്ണ്യം ചെയ്തു അത്ര തന്നെ 😭😭😭😭👍👍👍👍👍
കുഞ്ഞു കുട്ടി 😍🥰ഇത്ര ചെറുപ്പത്തിൽ തന്നെ എന്തൊരു അക്ഷര ശുദ്ധി. ഇത് ഒരു മേഘ്‌ന കുട്ടി തന്നെയാകും.
Awesome.
ഈ കുട്ടിയുടെ മുന്നിൽ megana ഒന്നും അല്ല
@@remyaa3941 correct 👍
Meghna is good, but not even close to this girl. This girl exceptional.
@@remyaa3941 there are many children with incredible talents.
മൺമറഞ്ഞ സംഗീതജ്ഞരുടെ പുനർജൻമം... അല്ലാതെ എന്ത് പറയാൻ... ദൈവം അനുഗ്രഹിക്കട്ടെ...
ജാനകി അമ്മ കഷ്ടപ്പെട്ട് പാടിയത് അവൾ നിസ്സാരമാക്കി കളഞ്ഞു അതല്ലേ സത്യം 😆❤❤❤
Not jana ki susheela
Curect
ഇതു പോലെ പാടുന്ന കുഞ്ഞു കുട്ടികൾ പണ്ടും ഉണ്ടായിരിക്കും... അതൊക്കെ വീട്ടിൽ പ്രകടിപ്പിച്ചു തീർക്കും. ഇന്നത്തെ സാഹചര്യം മാറി സോഷ്യൽ മീഡിയയും ചാനലുകളും ഉണ്ടായൊണ്ട് എല്ലാവരും അറിയുന്നു..
മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു..... 💞
Yes👍👍
Sathyam
വളരെ വളരെ പക്വതയോടെ പാടുന്നു വളരെ ആത്മസമർപ്പണം... കുഞ്ഞേ നീ ഉയരങ്ങളിൽ എത്തട്ടെ...
Superrr muthe
Super molutty🥰🥰🥰👏👏👏
ഈ പ്രായത്തിൽ തന്നെ ഭാരതത്തിന്റെ അത്ഭുതപുത്രിയായ പൊന്നുമോൾക്ക് ചക്കരയുമ്മ 😘😘 ഒത്തിരി ഉയരത്തിൽ എത്തും രണ്ടു മക്കളും 🥰🥰👍🏻👍🏻
മോളുട്ടി...👌👌👌 ഈശ്വരൻ അനുഗ്രഹിച്ച അച്ഛനമ്മമാർ, ഈ പ്രായത്തിൽ പാട്ടുകൾ കാണാതെ പഠിച്ചു പാടുന്നത് അതിശയം തന്നെ.. കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏🙏🥰🥰🥰
കുഞ്ഞൂ പാടിയതിനെ പറ്റി പറയാൻ ഞാൻ അർഹയല്ല 😘😘😘😘😘 അത് ദൈവാനുഗ്രഹം കിട്ടിയ മോളാണ് 😍😍😍 അവളുട സ്പീഡിനനിസരിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ വായിച്ചു കൊടുത്തു ❤️❤️❤️❤️ മോൾ അറിയപ്പെടും വരും കാലങ്ങളിൽ 🙏🏾🙏🏾💕💕💕💕💕
രണ്ടു മക്കളെയും സംഗീതത്തെയും ആ അമ്മയ്ക്ക് ഈശ്വരൻ കൊടുത്ത പുണ്യം ♥️♥️
v beautiful singing both of the children God bless u molukutty live u both❤👌👌🍧🙏
No words to say
തീർച്ചയായും 🙏
e
th-cam.com/video/oH7lMbmvlpA/w-d-xo.html
ഈ കുരുന്നിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🌹
വല്യ കുട്ടികളെ പോലെ over expressions ഒന്നുമില്ലാതെ ചെറു പുഞ്ചിരിയോടെ cute Baby👍👍👍
God bless you muthe
Yes
Ee Molde vere videos kandu Nokkoo... Athilokke over Action aanu... Ivide kurachu kuravundu...
@@sachu1581 Venm enn vach idna expression allaloo...kunj alle..avl padmpoo varana expression aairikum❤️
👍👍👋👋
❤ ഒരുപക്ഷെ ഇങ്ങനെ കുട്ടികളുടെ പാട്ട് കേൾക്കാൻ സാധിക്കുന്നതും നമ്മുടെയൊക്കെ ഭാഗ്യം ആണ്. ❤🙏🏼🥳❤
എത്ര വയസ്സുണ്ട് മോൾക്ക്? കണ്ണുതട്ടാതിരിക്കട്ടെ കൃഷ്ണാ.... ദൈവത്തിന്റെ വരദാനം ആണ് ഈ മോള്.. എന്തു പറയണം നു അറിഞ്ഞൂടാ... നല്ലത് മാത്രം വരട്ടെ da...
😅4 anenn thonnunnu
നമ്മുടെ ഭാഷാ മലയാളം എന്നുപോലും തിരിയുന്നതിന് മുൻപ് ഇങ്ങനെയൊക്കെ പാടുക ..... 👌🌹
Super muthe god bless you🙏🏻🙏🏻🙏🏻🙏🏻❤️❤️🥰
ഈ കുഞ്ഞു മോളെ ദൈവം അനുഗ്രഹിക്കട്ടെ ഈ ചെറു പ്രായത്തിൽ നന്നായി പാടുന്നുണ്ടലോ 🥰😘😇👌
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി❣️ മോൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ ❣️
Super molu.. God bless u
എന്റെ പോന്നു മോളെ. എന്താ പറയുക. എന്റെ കുഞ്ഞിന് നല്ലത് വരട്ടെ. കൂടെ പാടിയ എന്റെ സൗണ്ട് പോയി. ❤️❤️❤️ഒരുപാട് ഇഷ്ടം മുത്തേ.
എനിക്ക് മക്കളില്ല.മോൾടെ പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു,നല്ല മിടുക്കി കുട്ടി, ആരുടേയും കണ്ണ് തട്ടാതെ ഇനിയും ഇത് പോലെ പാടാൻ മോൾക്ക് സാധിക്കട്ടെ!
ആ കുഞ്ഞു കൈകളുടെ അത്രയേ ഉള്ളു മൈക്ക്... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും പെർഫെക്ഷൻ... അതിശയം.. അമാനുഷികം.. വാക്കുകൾ ഇല്ല.. ഈ രക്ഷിതാക്കളുടെ പുണ്യമാണ്.. ആ 2 കുഞ്ഞു singers ഉം...
👌 karachil vannu mole god Bles you.. ❤️🥰i
പൊന്നു മോളെ ഇത്രയും വരികൾ നീ ഓർമ വെച്ചു പാടുന്നു. God bless you.
ആഹാ,, രോമാഞ്ചം,, കുഞ്ഞി,, കണ്ണുകൾ,, നിറഞ്ഞു,, മനസ്സും,, കുഞ്ഞിടെ,, ഫാനാ,, ഞാൻ,,, നന്ദി,, ഇനിയും,, പാടു,, കേൾക്കാൻ,, ഞങ്ങളും,,,God bless you,, മോളു,,,,
ഈ കുഞ്ഞാവപിള്ളേര് മുഴുവന്‍ തകര്‍ക്കുകയാണല്ലോ....😍😍🤩🤩
എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മുത്തിന്റ പാട്ടും പെർഫോമൻസും. ദൈവം അനുഗ്രഹിക്കട്ടെ
പൊന്നുമോളുടെ പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി അള്ളാഹു മോൾക്ക് ഇനിയും നല്ലതുപോലെ പാടുവാനും ഉയരങ്ങളിൽ എന്തുവാനും അനുഗ്രഹിക്കട്ടെ 🤲❤❤❤
Ameen
Aameen
ആ പൊന്നിന്റെ മുഖത്തെ അടുത്ത വരികൾകായുള്ള ചിന്ത യും നിഷ്കളങ്കമായ പൊന്നുകണ്ണുകളും oru100.1000. 🥰🥰🥰മോളെ കണ്ണും മനസും നിറഞ്ഞു പോയി 🤲🤲🤲
കേട്ടാലും കേട്ടാലും മതി വരില്ല
പോന്നുസേ കെട്ടിപിടിച്ചു ചക്കര ഉമ്മ ഒത്തിരി................. ഒത്തിരി... ഇഷ്ട്ടായി ♥♥♥love u voice ♥♥♥♥♥♥♥♥♥♥രണ്ട് മക്കളെ ♥പാടുന്ന എല്ലാ മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നും ഉണ്ടാവും എല്ലാ മക്കളും 🙏🏻🙏🏻🙏🏻
a
ഈ കുഞ്ഞുവാവക്ക് ജന്മം നൽകിയ അച്ഛനമ്മ ഭാഗ്യവാന്മാർ ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ
ഞാനും എത്ര പ്രാവശ്യം കണ്ടുന്നറിയില്ല മോളെ ദൈവം കൂടെ ഉണ്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഭാവിയിൽ മലയാളികളുടെ വാനമ്പാടി ആവട്ടെ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
ദൈവ ത്തിന്റെ വരദാനമാണ് ഓരോ മക്കളും ഈ മോൾക്ക് ദൈവം കൊടുത്ത വരമാണ് മനോഹരമായ ശബ്ദം
ദൈവീകം ,മുത്തേ..വലിയ പാട്ടുകാരിയാകട്ടെ..എല്ലാ ആശംസകളും ❤️
Great mole
എനിക്ക് പെൺകുട്ടിയില്ല എനിക്ക് പെൺകുട്ടികളെ ഒരു പാടിഷ്ട്ടാ ചക്കര മുത്തേ ഉമ്മ 🥰🥰🥰🥰
ആലാപനം കേൾക്കുബോ സ്വരത്തിനു ഒരു സുരേഷ്ഗോപി touch 😘😘😘😘❤❤❤ദൈവത്തിന്റെ അത്ഭുതസൃഷ്ടി ഒന്നും കൂടി ❤❤❤
പൊന്നു. മക്കൾ.. നന്നായി പരിശീലനം കൊടുത്തു.. സംഗീതലോകത്തിന്റെ ഉന്നതങ്ങളിൽ എത്തട്ടെ.. ആശംസകൾ.. 💐💐🥰🥰
മോളു സിന്റെ കഴിവ് അപാരം തന്നെ വലുതാകുബോൾ ചിത്ര ചേച്ചിയെ കാളും വലിയ ഗായികയാവട്ടെ എന്ന് ആശംസിക്കുന്നു മോൾക്ക് ദൈവത്തിൻറെ അനുഗ്രഹം എല്ലാം ഉണ്ടാകട്ടെ ഗുഡ് ബ്ലെസ് യു
അനുരാഗിണി പഠിച്ചെടുത്തല്ലോ.. 😘
എന്നാലും കളുരിൽ വിരിഞ്ഞ പൂവ് എന്നതിന് തന്നെ fans ആണ്..😌❤️
എന്ത് രസമാണ് മോളെ നിൻ്റെ pattum expressionum.ദൈവം
അനുഗ്രഹിക്കട്ടെ.ഒത്തിരി ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ
ഒന്നും പറയാനില്ല.... പൊന്നു മോൾക്ക് കണ്ണു തട്ടാതിരിക്കട്ടെ..... ഈശ്വരന്റെ വരദാനം..... ആയ.... തങ്കകുടത്തിനെ.... ഈശ്വരൻ കാക്കട്ടെ..... 🙏🏻🙏🏻🙏🏻😘😘😘😘
ചക്കരമുത്തേ പറയാൻ വാക്കുകൾ ഇല്ല. മനസ്സ് നിറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹം
❤🙏🏽❤ ഒത്തിരി പാട്ടുകൾ കേട്ടിട്ടുണ്ട് നല്ല മിടുക്കി ❤🙏🏽❤നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤🙏🏽❤
നമിച്ചു മോളെ ഈ ചെറു പ്രായത്തിൽ ഒരു വരി പോലും തെറ്റാതെ സൂപ്പർ 👌🥰🥰🥰🥰😘😘😘😘🌹🌹🌹👍🌹
നമ്മുടെ "കരുളിൽ " വിരിഞ്ഞ പൂവല്ലേ ഇത് 😻♥️
Yes 😂😂🥰🥰
ഇതൊക്കെ കാണുമ്പോൾ ഉള്ളിലെവിടെയോ ഒരു വിറയൽ ❤
😓😓😓
Enthe?
അ കൂട്ടി വലുതായാൽ ആരും ഒന്നിച്ച് മത്സരിക്കണ്ട..second മാത്രം നോക്കിയ മതി 😍😍
ദൈവീകം.... പൊന്നോമനക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ അനുഗ്രഹങ്ങൾ.......
ദൈവം അനുഗ്രഹിക്കട്ടെ,, എല്ലാ മക്കളെയും
❤❤❤❤❤❤❤❤❤
ദൈവതിന്റെ കുഞ്ഞുങ്ങൾ,, ❤❤❤
th-cam.com/video/KIPO3ibbMfo/w-d-xo.html
Yv ,
ഈ മോളു പാടിയ പാട്ടെല്ലാം കേട്ടിരുന്നു.... എന്താ ഒരു സ്വരം, ലയം... ഏറ്റമ്മോ.... ഞാൻ വിചാരിച്ചിരുന്നു ഈ ഒരു സ്റ്റേജ്... അതും കാണാൻ പറ്റി.....മോളെ loveyou മോളെ 🥰❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘 no. തരാമോടാ ചക്കര.... 😘നിന്നെ കോരിയെടുക്കാൻ കൊതി 😘😘😘😘😘
ഒന്നും മറക്കാതെ ഓർത്തു പാടുന്നത് വലിയ ദൈവാനുഗ്രഹം തന്നെ. മാതാ പിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
കുഞ്ഞുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ. മോളൂ ചിത്രചേച്ചിയെ പ്പോലെ മികച്ച ഗായികയായി കേരളത്തിന്റെ വാനമ്പാടിയായി മാറട്ടെ ❤️❤️❤️
ഇവർ ഒരു പ്രായം വരെ. ദൈവത്തിന്റെ പൂക്കൾ ആകുന്നു.. 😘😘😘
അത് കഴിഞ്ഞാലോ😘😘
Super
Gog bless you
കുഞ്ഞുമോക്കു ഒരായിരം ഉമ്മ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോൾക്ക് കൂട്ടത്തിൽ മോൾക്ക് ആരുടെയും കണ്ണ് പറ്റാതിരിക്കട്ടെ ഫ്ലവേഴ്സിന് ഒരായിരം ഒരായിരം ഒരായിരം നന്ദി
🤭🤭
🤭
😂🤭
"ഹൃദസരസ്സിലെ ഈ കൊച്ചു താമരതുമ്പി...പൊൻശോഭയാൽ എന്നും തിളങ്ങി നിൽക്കട്ടെ "🥰🥰🥰🥰.
❤️❤️സരസ്വതിദേവി നാവിൽ വിളങ്ങിയ മുത്ത്. ❤️❤️
ൻറെ 'കളുരിൽ' വിരിഞ്ഞ പൂവേ.... ചക്കരേ....ഒരുപാട് സ്നേഹം.... ❤❤
പാദനമസ്കാരം ചെയ്യേണ്ട ദൈവത്തിന്‍റെ സാനിധ്യമാണ് ഈ കുട്ടി.....സരസ്വതി ദേവി കുടി കൊള്ളുന്ന ശാരീരം
അസാധ്യം അതിമനോഹരം, ഏത്ര വർണ്ണിച്ചാലും മതിവരില്ല സംഗീതത്തിന്റെ ഹരിശ്രീ പോലും അറിയാത്ത ഈ പ്രായത്തിൽ ഈ കുരുന്നിന്റെ കഴിവ്. എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰🥰
22 വയസ്സിന്റെ പക്വത മോളിൽ ഞാൻ കാണുന്നു, വലിയൊരു പാട്ടുകാരി ആകട്ടെ.
എത്ര തവണ കേട്ടു എന്നറിയില്ല കരഞ്ഞുപോയി... ❤❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള മോൾ ❤️ചക്കര umma മുത്തേ 🥰🥰🥰😘.. ടോപ് സിംഗറിൽ വരുന്നതിനു മുൻപേ ee മോളുടെ പാട്ട് കേട്ടിട്ടുണ്ട്.. ദൈവത്തിന്റെ എല്ലാം അനുഗ്രഹവും കിട്ടിയ മോൾ... 🙏🙏🙏 ചുന്ദരി വാവ 🥰🥰🥰🥰❤️❤️❤️❤️
സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു..എന്താ പറയാ.. മനസ്സ് നിറഞ്ഞു
മാഷാ alha 🤲🏻🤲🏻🤲🏻🤲🏻മുത്തുമണി അസ്സലായി പാടി..പൊന്നു മോളെ നാഥൻ അനുഗ്രഹിക്കട്ടെ....... ഹൃദ്യമായ ആലാപനം അതി മനോഹരം 👌🏾👌🏾👌🏾
എ ത്ര നിസാരമായ ഈ കുഞ്ഞു പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ🍭🥰🥰
MashaAllah 👍 👍 👍 ponnumoleeee chakkaryumma
കുഞ്ഞു മാലാഖക്ക്❤️❤️❤️ സ്നേഹാശംസകൾ,
Kathu nd
Her
Kochettan kedar...
Peerless gems!! 💜😊😎🎊😍👏👍
പൊന്നുമോൾക്ക് ഒരായിരം ചക്കരയുമ്മ. ഈശ്വരന്റെ ella👍അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെ 🙏🙏🙏🙏🌹🌹🌹❤️❤️❤️💐💐💐🙏🙏🙏
ഓഹ് വലിയ സർപ്രൈസ് ആയി ഈ മോന്റെ അനിയത്തി ആണ് എന്ന് അറിഞ്ഞപ്പോൾ ❤️❤️❤️❤️❤️❤️😘😘😘😘😘😘
ഇതൊക്കെയാണ് miracle ❤️
പല കുട്ടികളുടെ നാല് പാട്ട് പാടി പ്രശസ്തിയാവുമ്പോഴേക്കും ചെറിയ വായിൽ വലിയ വാചകമടി തുടങ്ങും... 👍😕😕😕പക്ഷെ ഈ മോള് വാരിയെടുത്ത് ഉമ്മ കൊടുക്കാനുള്ള അതിശയം കാണിക്കുന്നു👏👏👏👏👌👌👌👌👍🙏🙏🙏❤️❤️❤️❤️🥰🥰🥰🥰😍😍😍 എന്റെ ചക്കരമുത്ത് കാത്തു മോള്.....😍😍😍😍
എത്ര കേട്ടാലും മതിവരുന്നില്ല മുത്തിന്റെ പാട്ട് 😍❤️
പൊന്നുമോളെ എന്ത് പറയാനാടാ മുത്തേ. ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. മിടുക്കിയായി കേരളത്തിന്റെ സ്വന്തം ഗായിക ആയി വളരട്ടെ. പ്രശസ്ത ആയി മാറട്ടെ പൊന്നുമോളെ. ❤️❤️❤️❤️
ഈ ഒറ്റ പാട്ടിൽ തന്നെ ഞാൻ ഈ മിടുക്കിയുടെ fan ആയി 🧡
Njanum
ഉയരങ്ങളി യിൽ എത്തട്ടെ കർത്താവെ ഈ കുഞ്ഞു ❤️
ഈ മക്കളെക്കൊണ്ടു ഒരു രക്ഷയുമില്ല. Awesome..
Orchestra. Soooopeer
ഈ വാവയെ എല്ലാവർക്കും ഇഷ്ടമാണ്
ദൈവത്തിന്റെ സമ്മാനം ആണ് ഈ മക്കൾ
എനിക്ക് പിറക്കാതെ പോയ എൻ്റെ കുഞ്ഞ്..God bless you my child