എനിക്ക് ഈ കുരുന്നിന്റെ നദദളയന്തി ആണ് ഒരുപാട് ഇഷ്ടപ്പെട്ടത്. ആയിരം ഉമ്മ, ഈ കുഞ്ഞ് വാവക്ക്. ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ തന്നെ, ആ ചേട്ടൻ കുഞ്ഞിനേയും, അവന്റെ പാട്ടിനെയും ഒത്തിരി ഇഷ്ടമാ. ഈ കുഞ്ഞുങ്ങളുടെ, അച്ഛനെയും, അമ്മയെയും, അവരുടെ പാട്ടിനെയും, ആ വിനയത്തേയും ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ടമാ. ദൈവം ഈ കുടുംബത്തെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. അഹങ്കാരമില്ലാത്ത, എളിമ യുള്ള സ്നേഹമുള്ള ഒരു ദൈവീക കുടുംബം.
അമ്മ ക്കു മാത്രമല്ല കണ്ണാ... ഈ മുത്ത് ഞങ്ങൾ ക്കൊക്കെ തേനാണ് , അമൃത് ആണ് . ഞങ്ങടെയൊക്കെ കണ്ണിലുണ്ണി യാണ് . ചക്കര മുത്തേ.. പറയാൻ വാക്കുകളില്ല. Congrats കണ്ണാ.... ഉ... മ്മ... 👍👍❤️❤️
Enda oru bhangi....enda oru pattu....enda oru feel....enda oru thaalam.....supero super....molude attitude, behavior ellam thanne valare matured aanu.....long live Kaarthumbi
കാത്തു ടോപ്പ് സിംഗറിന്റെ മുത്തായിരുന്നു, ഇപ്പഴും ഞങ്ങളൊക്കെ കാത്തു ന്റെ പാട്ട് വീണ്ടും വീണ്ടും കാണുന്നു.❤❤❤
അധികം സംസാരിക്കാത്ത കാ൪ത്തുക്കുട്ടിയുടെ നിഷ്കളങ്കമായ ഗൌരവഭാവം എനിക്കിഷ്ട്ടപ്പെട്ടു. എന്നാൽ പാടുമ്പോൾ തീവ്റവും സൌമ്യവും ഊഷ്മളവുമായ ഭാവങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടു താനും. സൂപ്പ൪ മോളൂട്ടി സൂപ്പർ. ❤🥰👍🙌🙏
പറയാൻ വാക്കുകൾ ഇല്ല പൊന്നു മോളെ..... എനിക്ക് അത്രയും ഇഷ്ടം ആണ് മോളെയും മോളുടെ പാട്ടും 😘😘😘😘😘
Masha allah കണ്ണ് കിട്ടാതിരിക്കട്ടെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰🥰
എനിക്ക് ഈ കുരുന്നിന്റെ നദദളയന്തി ആണ് ഒരുപാട് ഇഷ്ടപ്പെട്ടത്. ആയിരം ഉമ്മ, ഈ കുഞ്ഞ് വാവക്ക്. ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ തന്നെ, ആ ചേട്ടൻ കുഞ്ഞിനേയും, അവന്റെ പാട്ടിനെയും ഒത്തിരി ഇഷ്ടമാ. ഈ കുഞ്ഞുങ്ങളുടെ, അച്ഛനെയും, അമ്മയെയും, അവരുടെ പാട്ടിനെയും, ആ വിനയത്തേയും ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ടമാ. ദൈവം ഈ കുടുംബത്തെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. അഹങ്കാരമില്ലാത്ത, എളിമ യുള്ള സ്നേഹമുള്ള ഒരു ദൈവീക കുടുംബം.
മോളു മിടുക്കിയായി വളർന്നു വളർന്നു ഉയരങ്ങളിൽ എത്തട്ടെ 👏💐🙏
👍👍👍🌹🌹🌹
¹ 11 11 ¹¹
Su.supr
😮😮😮😮😮😮😮😮😮😮😮
❤❤❤
മോളുടെ അടുത്ത പാട്ടിനായി കാത്തിരിക്കുകയാ...🥰🥰🥰 അത്രയ്ക്കിഷ്ട എനിക്ക് മോളുടെ പാട്ട്💖💖💖💖
ഈ കൊച്ചു മോൾ ഇത്രയും ഓർത്തിരുന്നു പാടുന്നത് ഒരത്ഭുതം ആണ്.
🥰🥰🥰 കാർത്തുകൂട്ടി miraculous singer,എത്ര നന്നായി ജഡ്ജസ്നോട് replay ചെയ്യുന്നു,അമിതമായി സംസാരം ഇല്ല
Athe Matu kuttikalil ninnum
Vyathyastham
Super
Correct...
എന്റെ അയൽവാസി അശോകേട്ടന്റെ പൊന്ന് മുത്ത് ♥️
ആ ചേട്ടന്റെ നമ്പർ തരാമോ
നമ്പർ ഇട്ടാൽ ചെറിയ സഹായം ചെയ്യാൻ പറ്റും' കഴിയുമെങ്കിൽ നമ്പർ ഇടുക.
Please location... Onnu kanaanaa
'ഈ കുഞ്ഞ് ദൈവത്തിൻ്റെ വരപ്രസാദം മാതാ പിതാക്കളുടെ മഹാഭാഗ്യം
Chundary vave super
നിറകുടം തുളുമ്പില്ല എന്നു പറയുന്നത് ഇതാണ് ... സംസാരം ആവശ്യത്തിന് മാത്രം... പാട്ട് മുഖ്യം..''
ഇവൻ നല്ല ഒരുഗായകനാണ് അരങ്ങിലും മുന്നോട്ടു കൊണ്ട് വരണം 🙏👍
അമ്മ ക്കു മാത്രമല്ല കണ്ണാ... ഈ മുത്ത് ഞങ്ങൾ ക്കൊക്കെ തേനാണ് , അമൃത് ആണ് . ഞങ്ങടെയൊക്കെ കണ്ണിലുണ്ണി യാണ് . ചക്കര മുത്തേ.. പറയാൻ വാക്കുകളില്ല. Congrats കണ്ണാ.... ഉ... മ്മ... 👍👍❤️❤️
മോളു ചിരിക്കുമ്പോൾ ഗായിക സുജാതച്ചേച്ചിയുടെ ഒരു കുട്ടിത്തം നിറഞ്ഞയൊരു ചിരി
അടിപൊളിയായി പാടി മോളൂ --- ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ..
സൂപ്പർ കൂഞ്ഞുമോൾ നന്നായി പാടി കേരളീയരുടെ മൊത്തം തേനാണ് തമ്പുരാൻ അനുഗ്രഹിക്കട്ടെ.
ചുന്ദരി 😘😘😘😘😘
Pp0
Super Mole ❤
അമ്മയ്ക്ക് മാത്രം അല്ല എല്ലാവർക്കും മോളു തേൻ ആണ് ❤️❤️❤️❤️❤️
ക്ക്
👍👍👍
എന്തൊരു പക്വതയുള്ള molaanu. നല്ലൊരു ഗായിക ആകട്ടെ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊന്നു മോൾ 👌.. എല്ലാ നന്മകളും നിറയട്ടെ 🥰🥰
കമ്മണിയെ..... നീയുറങ് 🥰❤🌹 ചുന്ദരി കണ്ണു പെടാതിരിക്കട്ടെ....
God bless you ⭐️⭐️⭐️⭐️⭐️
എനിക്ക് കാർത്തിന്റെ . നദളമയന്തി. യാണ്. കൂടുതാലായി ഇഷ്ടപ്പെട്ടത് '👍
ഒരു പാവക്കുട്ടി നിന്ന് പാടുന്നു. എന്തു പറയാൻ . വാരിയെടുത്ത് ഉമ്മ വെയ്ക്കാൻ തോന്നുന്നു. ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചക്കര മോൾക്ക് ഒരായിരം ഉമ്മ
Very good mole
⁷ţ⅝⅜
@@girijarajan3060
⁹@@girijarajan3060.k
മോൾക് ഉമ്മ ഉമ്മ നന്നായി പാടി
കാത്തുക്കുട്ടി അടിപൊളി അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.
ഇതൊക്കെ ജനിക്കുബോൾ തന്നെ ദൈവം സീൽ അടിച്ചു വിട്ടതാ😘😘😘♥️💞
Sathym
Ponnu mol
H BK
ശരിയാണ്
Sathyam
പൊന്നുമോൾക്ക് കെട്ടിപിടിച്ചൊരുമ്മ. 🥰🥰🥰🥰🥰🥰🥰
കഴിഞ്ഞ ജന്മം പൂർത്തിയാക്കാൻ കഴിയാത്തത് ഈ ജന്മം പൂർത്തിയാക്കാൻ വന്ന അപൂർവം ജന്മങ്ങളിലൊരാൾ. ആരും കണ്ണുവിടാതിരിക്കട്ടെ പൊന്നുമോളെ ❤❤❤❤
gh*2,wow
God bless her
Exactly.
സത്യം! ഇത് മുജ്ജന്മ കഴിവ് തന്നെ❤️
@@shobhitamuraleedharan4353 only hard work
ആ സംഗീത നിഷ്കളങ്കതയെ ഞാനും തൊഴുന്നു. 🙏😘
വയനാടിന്റെ അതിജീവനത്തിന് ഇതിലുംവലിയ ഒരുസന്ദേശം വേറെയില്ല നല്ല ആലാപനം 👍👍👍
കാർത്തു മോളു ആന്റിയുടെ ചക്കര ഉമ്മ, മോളുടെ പാട്ട് അതിമനോഹരം
കാർത്തു മോളുടെ പാട്ട് കേൾക്കാൻ അതിമനോഹരം -
വളരെ കേമമായി.❤❤❤
അങ്ങനെ അങ്ങനെ പാടി പാടി വലിയൊരു പാട്ടുകാരിയാ വേണം കേട്ടുവോ മോളൂട്ടി വാവേ 👍👍👍👍👍❤️❤️❤️🥰🥰🥰🆗🆗🆗
കാത്തു മോളുടെ പാട്ടു കേൾക്കാൻ എന്തു രസാണ്. മമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🥰❤️
MG. സാറിന്റെ സന്തോഷം കാണുമ്പോൾ കണ്ണനിർ വരുന്നു .. ഈ സിസ നിൽ ഒരു പരപക്ഷം കാണിക്കുന്നില്ല ... Keep going sir
ചക്കരമോൾ തങ്കക്കുടം കാർത്തു മോൾ.
പറയുന്നത് ഉടനെ തന്നെ അനുസരിക്കുന്ന് മിടുക്കിമോളൂ...❤❤❤❤
അസാദ്ധ്യം.... അപാരം... innocently genius! look at the way she carry herself...
ക്യൂട്ട് ബേബി ... ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്. ഉയരങ്ങളിൽ എത്തട്ടെ
മോളൂ കാർത്തിക വാ വേ. സൂപ്പർ.👌 അഛനും അമ്മയ്ക്കും മാത്രമല്ലാ നമ്മുടേയും തേനാവാ വേ💕🌹💏💏💏
വാവേ വാവക്ക് കണ്ണുപറ്റാതിരിക്കട്ടെ 🥰🥰🥰
Mmm
Maasha Allah. 💞❤️കണ്ണ് തട്ടാതെ ഇരിക്കട്ടെ 💞💞
സൂപ്പർ മോളൂ 🥰🥰🥰..... എല്ലാവരുടെയും സ്നേഹകണ്മണി ❤️❤️❤️🤍🤍MG അണ്ണന്റെ സന്തോഷം ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻❤️❤️
കമ്മണികുട്ടാ 😂 സൂപ്പർ ട ചക്കരെ....... 👍❤🥰🌹
When we see such kids strongly believe in punarjanma..sure music life continue ചെയ്യുന്ന ഒരു പുണ്യ soul....മിടുക്കി മോള്....
ദൈവം കഴിഞ്ഞ് നൽകിയതായി കുഞ്ഞിനെ ഒരു ഈ ഭാവം ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻👌👌👌❤❤❤
അപ്‌ലോഡ് ചെയ്യുവോ കുട്ടികളുടെ പാട്ട് കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമാണ് കാണാൻ കൊതിയാകുന്നു കാണുമ്പോൾ മനസ്സിന് സന്തോഷം വരുന്നു
അടിപൊളി മോളെ എനിക്ക് ഇനിയും പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു ❤️❤️❤️❤️🌹🌹
മോളെ ഏറ്റവും ഉയരത്തിൽ എത്തിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
മോളു ചക്കര മുത്തേ നന്നായി പാടി
പൊന്നുമോളെ 😘😘ചക്കരയുമ്മ.. എന്ത് സന്തോഷം ഇതൊക്കെ കാണുമ്പോ 🌹🌹അത്ഭുതം 🌹🌹
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ സുന്ദരി വാവ 🥰🥰👌
കാർത്തുകുട്ടിയുടെ ഗാനംസുപ്പർ ആയി🎉❤
Sreeyettante katta support.Thank you chetta . You are the daughter of God ❤❤❤❤❤❤❤
Enda oru bhangi....enda oru pattu....enda oru feel....enda oru thaalam.....supero super....molude attitude, behavior ellam thanne valare matured aanu.....long live Kaarthumbi
പൊന്നു മോൻ സൂപ്പറായി പാടി❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
സുന്ദരിക്കുട്ടി, നിന്റെ സ്വരം എന്ത് മധുരം.
എന്റെ പൊന്നേ... നമിച്ചു👌💐💐💐
ഈ മുത്തിനെ ദെവഠ അനുഗ്രഹിക്കട്ടെ
കാത്തുകുട്ടാ 🥰🥰🥰❤️❤️God bless uuu mole ❤️❤️❤️😘😘😘😘😘
ദൈവത്തിന്റെ നിധി.. Ummaaa കാത്തൂട്ടി
Karthikakutti superayittu sing cheythu🥰🥰🥰🥰🤝🤝🤝 kunjungale vallyakuttikalumayi tharathmmyam cheyyathe avarku pretyekam avard kodukkanam athra superayitta kunjungal padunnathu karthumpi🥰🥰😘😘😘
കാർത്തു മോളേ സൂപ്പർ.
പൊന്നുമോളെ എന്തു രസമാ പാട്ടു കേൾക്കാൻ 💙
Mole… neeyum babukuttanum mathranu manasil… Ella reethiyil nee daivathinte kuttiyanu 🥰🥰🥰🥰♥️♥️♥️
പൊന്നു 😘♥️♥️♥️😘കാർത്തിക മോൾ പാടിയത് സൂപ്പർ ഫൈൻ 😘
😅d kk I'm
K😊
Molu super❤. God bless you.
Achchanteyum Ammayudeyum njengalude Ellarudeyum Ponnumolanu. Sundarivave Chakkarayumma❤❤😊
കാത്തു മോളെ ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
Super molu.. Orupad uyarangalil ethate ..
പൊന്നുമോളെ സർവശക്തൻ ആയ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നല്ല ഭാവിയുള്ള കുഞ്ഞുമോൾ😍😍😍😍
Super hit..... Very super hit.... Congratulations molu.. Kathutty...... May God bless you.....
From here
Mollu
Standing ovation!!!!!
How many times.. You brought me here... Kid!!!!! 💜💜💜💜😎🎊😆
Mg sirs comments...
Perfect.. True💖😊💜🎊
നല്ലൊരു പ്ലാറ്റ് ഫോം ആണ് ഇന്നത്തെ കുട്ടികൾക്ക് 👍👍
കാത്തുനെ കടിച്ചു തിന്നും ഞാൻ.. 💋💋
Blessed girl. Pretty girl. All the best for your musical line.
ഈ കുട്ടി ചിരിക്കുമ്പോൾ. പാട്ടു കാരി സുജാതയുടെ മുഖം 😄😄😄🙏🙏🙏🙏👌👌👌👌👍
ഏട്ടനും അനുജത്തിയും എനിക്ക് വളരെ ഇഷ്ടമായി
Professionalism
In red
Moms concern..
Lov them all
Trio gems😻🙇
Unbelievable singing
Angel wonder 💗👏
മോൾക്ക് ഒരായിരം ഉമ്മ
ദെയ്‌വം അനുഗ്രഹിക്കട്ടെ
എന്റെ ചക്കരെ ഇത്രക്കും കാണാണ്ട് പഠിച്ചല്ലോചക്കര umaaaaaaaaaaaaaa
എല്ലാം കാണുന്ന ഭഗവാനെ ഈ മകൾക്ക് കണ്ണിന് കാഴ്ച നൽകി അനുഗ്രഹിക്കണമേ
Aa kunjinte ammayude kannum manassum niranju...Ponnu midu midukkiyaayi valaratte ennu prarthikkunnu...❤️❤️❤️😘😘😘
Fhone eduthal e kunjinte song kelkkane neramullu MG paranjathu pole daivam thottanugrahicha mol🙏🙏🙏🙏🙏
കുഞ്ഞു കിടാവേ ഇങ്ങനെ ആലപിക്കാൻ.മോൻറകൂടെഗുരുപ്രിയ ശ്രീ ശാരദാംബികയുണ്ടോ?❤
ഈ ലിറ്റിൽ ഏഞ്ചലിനെ ദൈവം പാട്ടുകാരിയായി തന്നെ അയച്ചതാണ്
Mole clear voice. Unbelievable
നല്ലപോലെ മോള് പാടി. ധേയിവം അനുഗ്രഹിക്കട്ടെ.🙏🙏❤️💜♥️👍🏻👍🏻
Chakkara mole Umma 😘😘❤❤❤Nannayipaadi Chakkare👏👏👌🏻👌🏻👍😘❤❤👍God bless You mole🙏🏻❤❤❤❤❤❤❤❤❤❤❤❤
മുത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏
Eswara kettittum, kettittum mathiyakunnilla super super super👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Awesome chakkare
God's grace 🙏
Thanks MG SIR
Keep it up molu
Sweety I love your song super Excellent Singer my sweety ❤️❤️❤️❤️❤️ God bless you
ഇത്രെയെല്ലാം കാണാതെ പഠിക്കുന്നതു തന്നെ എത്ര വലിയ കാര്യമാണ്- അടുക്കിനു അവതരിപ്പിക്കുന്ന ത് അതിലുമപ്പുറം
❤❤❤കാത്തുകുട്ടിയെ'മറക്കില്ല
കേൾക്കാൻ''കഴിഞ്ഞത്''
മഹാഭാഗൃ൦
കാർത്തിക മോളെ അടിപൊളിഡാ💞💞ചക്കരമുത്തേ 😘😘😘😘
Super molu.... Super...
👌👌👌👌👌
Amongst judges
Innocent expressions of
Encouragement by
Rahul. Nd MG..
Liked it.. Its heartwarming 😍👏
Queen of hearts 💜🎊😎
Her Lalala 💜🎊🎉💖😊😎
Talented and innocent Karthukkutty
just like Miyakkutty
സൂപ്പർ മോളു 😘🥰🥰🥰❤️❤️❤️
Really no words to appreciate...yes reallythe grace of God works in this little angel...God bless you kunje and the parents...
Super ponnutti... Super 🙏🙏🙏🌹🌹🌹