പിതാവായ ദൈത്തിൽ നിന്നും അവിത്തെ പുത്രനായ യേശു ക്രീസ്തവിൽ നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്നേഹത്തിലും കുഞ്ഞു മുത്തിനോടു കൂടെ ഉണ്ടായിരിക്കട്ടെ...ആമ്മേൻ
കാത്തുകുട്ടിയുടെ നിഷ്കളങ്കതയും എക്സ്പ്ര ഷനും ഒപ്പം ജീവൻ തുടിക്കുന്ന ഈശോയുടെ ചിത്രങ്ങളും കൂടി ആയപ്പോൾ ഈ പാട്ട് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മോളുടെ മുഖത്തും ഈശോയുടെ മുഖത്തും ഒരേ നിഷ്കളങ്കത! സ്നേഹം....❤❤❤ എത്ര നല്ലവനാണ് നമ്മുടെ ഈശോ!❤️❤️❤️❤️ഈ പാട്ട് മിക്സ് ചെയ്ത ആൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.ഈശോ യുടെ അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും ഉണ്ടാവട്ടെ 🙏🙏🥰🥰🥰
കുഞ്ഞുങ്ങൾ ഒരു മനോഹര സംഭവം തന്നെ. കാത്തുക്കുട്ടിയും ഈശോയും തമ്മിലുള്ള അഭിമുഖങ്ങൾ ... അവതരണം മനോഹരം തന്നെ. അറിയാതെ കാത്തുക്കുട്ടി ആയി മാറിപ്പോകുന്നു. കാത്തുക്കുട്ടിയും ഈശോയും അല്ല ഞാനും എൻറെ ഈശോയും
അമ്മേ എന്റെ കൃപാസനം മാതാവേ തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന എന്റെ സ്വഭാവം മാറ്റി തരണമേ മാതാവേ പ്രതികരിക്കുന്ന മനോഭാവം എന്നിൽ നിന്നും മറ്റേണമേ അമ്മേ കള്ളത്തരത്തിനു കൂട്ടുനിൽക്കാൻ എന്നെ അനുവദിക്കരുതേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ കൃപാസനം മാതാവേ അവിടുന്ന് എന്റെ ഭവനത്തിൽ വരണേ മാതാവേ അമ്മ വന്നു അനുഗ്രഹിക്കേണമേ എല്ലാ ആപത്തുകളിൽ നിന്നും എന്നയും എന്റെ കുടുംബ ത്തെയും എന്റെ ദേശത്തെയും അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹w🌹🌹
എത്രവളർന്നാലും... .♥️niraye കേട്ടാലും മതിവരാത്ത ഈരടികൾ.കൊല്ലംകുടിയച്ചനെ എത്ര സ്തുതിച്ചാലും മതിയാകില്ല. മാലാഖയായ കാത്തുമോളുടെ സുന്ദരമായ ശബ്‌ദം. ജീവൻ തുടിക്കുന്ന ഈശ്യോയുടെ ചിത്രങ്ങൾ.... ഹൃദയം ഒഴുകുന്ന പോലെ പറഞ്ഞറിയിക്കാൻ വാക്കുകളില്ല.. അച്ഛന് എന്റെ സ്നേഹത്തിൽ നിറഞ്ഞ നന്ദിപറയുന്നു. സൂപ്പർ ❤👍 ♥️♥️♥️♥️♥️😁♥️♥️♥️♥️♥️
ദൈവമേ ഈ കുഞ്ഞിനെ കരുതലോടെ അനുഗ്രഹിക്കയും.ശബ്‌ദം കാത്തു സൂക്ഷിക്കുവാൻ എപ്പോഴും കാവലായിരി ക്കെണമേ. ഒരു പാട് നല്ലയൊരു പാട്ടുകാരിയായി ഉയര ങ്ങളിൽ എത്തട്ടെ god blessyou ❤മോളെ.
ക്രിസതീയ ഭക്തി ഗാന രംഗത്തേയ്ക്ക് ഒരു കുഞ്ഞുമാലാഖയെ ദൈവം തിരഞ്ഞെടുത്തുരുക്കുന്നു
കാത്തുകുട്ടിക് ഇനിയും ഇനിയും
ഈശോയെ പാടി സ്തുതിക്കാൻ ദൈവം ഇടവരുത്തട്ടെ
ആമേൻ
കാത്തുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് ❤
❤❤❤
❤
🙏♥️🥰
❤❤❤
😀💝💝💝💝💝💝💝💝💖💖💖👍
Super song kathukutty ❤🎉
❤🎉😊
ദൈവം അനുഗ്രഹിച്ച മാലാഖക്കുട്ടി 🥰
പാടുമ്പോൾ പാട്ടിൽ ലയിച്ചാണ് പാടുന്നത് 👍
6:03 Super Super chakarakutty God bless
എന്റെ മോൾക്ക് ചക്കര ഉമ്മ മിടുക്കയാണ് കേട്ടോ ഇനിയും ഉയരങ്ങളിലേക്ക് ഈശോ കൈപിടിച്ച് ഉയർത്തിക്കൊണ്ട് പോകട്ടെ
😂
പൊന്നുമോളെ, ഉണ്ണി ഈശോക്ക് പ്രിയപ്പെട്ട മോളെ ദൈവം അനുഗ്രഹിക്കട്ടെ..... ആമേൻ
ചേട്ടൻ എവിടെ കാശിനാഥ് രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤
ചക്കര വാവെ സൂപ്പർ പാട്ട് നിൻറ് ഈ പാട്ട് പറയാൻ വാക്കുകൾ ഇല്ല നി എന്നു യേശുവിൻറ് പൈത്തൽ ആയിരിക്കടേ ആമേൻ സ്തോത്രം
ചക്കര കുട്ടി ഒന്നും പറയാനില്ല ഒത്തിരി ഒത്തിരി ഉയരങളിലേക്ക് പോവട്ടെ
പറയാൻ വാക്കുകൾ ഇല്ല മോളെ അതിമനോഹരമായി പാടി അഭിനയിച്ചു പാടി ദൈവം അനുഗ്രഹിക്കട്ടെ❤
കത്തുകുട്ടി വളരെ നന്നായി പാടി. ചക്കര ഉമ്മ
Happ
ദൈവാനുഗ്രഹങ്ങളാൽ ഈ കുഞ്ഞു കാത്തു കുട്ടിയെ ദൈവം സമൃദ്‌ധമായി അനുഗ്രഹിക്കട്ടെ🎉🎉🎉🌹🌹🌹
എത്ര മനോഹര മായ വരികൾ!ട്യൂൺ!!!ഓർക്കേസ്ട്രാ,,, വീണ ഹൃദയത്തിൽ തട്ടുന്നു 🙏🙏🙏
ഈ പ്രായത്തിൽ ഈ ഗാനം പാടി ഒരു കുറവുമില്ലാതെ വിജയിപ്പിച്ച കാത്തുക്കുട്ടി ഒരു സംഗീത മഹാത്ഭുതമാണ് ദൈവത്തിനു നന്ദി !George Chemperi ponpaara
പിതാവായ ദൈത്തിൽ നിന്നും അവിത്തെ പുത്രനായ യേശു ക്രീസ്തവിൽ നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്നേഹത്തിലും കുഞ്ഞു മുത്തിനോടു കൂടെ ഉണ്ടായിരിക്കട്ടെ...ആമ്മേൻ
മിടുക്കി കാത്തുമോൾ.നല്ല performance.. Keep it up. Congrats molu
കുഞ്ഞുമോളുടെ പാട്ട് അതി മനോഹരം ദൈവം മോളെ അനുഗ്രഹിക്കട്ടെ❤❤❤❤
Bmbn🎉
Hoohoohohahaa nadanaaddaa neiyalloo deavaa eannumm thallarathha sneagaanaallololooo eannuumeaa ninnakkuunjjaneaa athakalleaa yessuubin sneeahaaneeaaa ariyyuu kujjaaaddeaa pachaa parrabaathani puthappichaaenjjan allaayyoo njjanneannummeaa ninnillumm eannillumm lookkaammeaa neiyalloo yassubathanaa lokkameaaaaa@@BabuThomas-iz4iw
ഒന്നും പറയാനില്ല മോളേ. അതിമനോഹരമായ പാടി,.. ഇനിയും നല്ല പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🌹🌹
കാത്തൂമോൾ സുന്ദരി നല്ല ഭംഗി കാണാൻ എത്ര മനോഹരമായിപാടി ഉയരങ്ങളിൽ എത്താൻ കാത്തൂകുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
കാത്തുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക❤😍🥰🌸❤️🧡💛💚🩵💙💜🎁
കാർത്തുക്കുട്ടി എന്നും നല്ല ഒരു പാട്ടുകാരിയിയിരിക്കട്ടെ എന്നു പ്രാർത്ഥികുന്നു 🙏🙏🙏❤❤
കാത്തുകുട്ടിയുടെ നിഷ്കളങ്കമായ ആലാപനം അതി ഗംഭീരം അതി മനോഹരം. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
വരികളുടെ അർത്ഥം എത്ര മനസ്സിലാക്കി ആണ് ഇത്ര ചെറിയ പ്രായത്തിൽ മോള് പാ ടിയിരിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹമുള്ള കുട്ടി. അനുഗ്രഹീതരായ മാതാ പിതാക്കൾ 🙏🏻
😘😘😘😘
സുന്ദരി കുട്ടി സൂപ്പർ മോളെ എന്താ പറയേണ്ടത് അറിയില്ല മനോഹരം മായി പാടി ചക്കര ഉമ്മ 🥰🥰🥰👍👍👍👍👍🌹🌹🌹❤❤❤
കാത്തുട്ടി, അടിപൊളി - എന്നും ഉയരങ്ങളിൽ എത്തപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ.❤
Super molu god bless congratulations ❤
kathunu വേണ്ടി എന്നും പ്രാർത്ഥിക്കും നല്ലതു varatea മോളെ
എന്റെ കാത്തു കുട്ടിക്ക് ചേച്ചി ഒത്തിരി നന്മകൾ നേരുന്നു🥰🥰😍😍🌹👍🏻
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
Ente mole ishwaran anugrahikatte orupad ishttapettu varikal❤️❤️
എല്ലാ ദൈവാനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ🙏🙏🌹🌹❤❤❤❤❤❤❤❤
കാത്തു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ 👍❤️❤️❤️🥰🥰
കാത്തുകുട്ടിയുടെ നിഷ്കളങ്കതയും എക്സ്പ്ര ഷനും ഒപ്പം ജീവൻ തുടിക്കുന്ന ഈശോയുടെ ചിത്രങ്ങളും കൂടി ആയപ്പോൾ ഈ പാട്ട് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മോളുടെ മുഖത്തും ഈശോയുടെ മുഖത്തും ഒരേ നിഷ്കളങ്കത! സ്നേഹം....❤❤❤ എത്ര നല്ലവനാണ് നമ്മുടെ ഈശോ!❤️❤️❤️❤️ഈ പാട്ട് മിക്സ് ചെയ്ത ആൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.ഈശോ യുടെ അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും ഉണ്ടാവട്ടെ 🙏🙏🥰🥰🥰
🐮😚💃🛸🛵🫒🚘💕💕💝✡️💍🐤🥊🥋🐯🌈🤚🛐🦄⛩️🪃👰♀️🧄🦁🌟🎇😝🤲😛🎢🛳🔯🎇🚁✴️🚖💫🪐😜
😜🤲🤲🤲🤲🤲🤲🤲🤲🤲🤲🪐💫🚖✴️🚁🎇🔯🛳🎢😛🤲😝🌟🧄🧄👰♀️🪃⛩️🦄🛐🤚🌈🐯🥋🥊🐤💍💝💝💕🚘🫒🛵🛸💃😚🐮😋🐻
😊😊😊😊
കുഞ്ഞുങ്ങൾ ഒരു മനോഹര സംഭവം തന്നെ. കാത്തുക്കുട്ടിയും ഈശോയും തമ്മിലുള്ള അഭിമുഖങ്ങൾ ... അവതരണം മനോഹരം തന്നെ. അറിയാതെ കാത്തുക്കുട്ടി ആയി മാറിപ്പോകുന്നു. കാത്തുക്കുട്ടിയും ഈശോയും അല്ല ഞാനും എൻറെ ഈശോയും
❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹👍🏻🙏🏻♥️♥️♥️
കാത്തു മോളെ ഉമ്മ ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘e
എന്റെ പൊന്നു ചക്കരേ..... എത്ര ദിവസം കൊണ്ടാണ് മോളിത് കാണാതെ പഠിക്കുക ? ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി...
🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🚘🚒⭐💖😜🐮🛸💃🎠💫🚖😚🧄🫒📠😋🔯🚞✡️🎢🚁🛥🐯👨👩👧👧🍅🌉🌟🤲🦄💕☮️💝🤚👰♀️🐴🥋🥊🐅🌈🐤
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🐤🌈🐅🥊🥋🐴👰♀️🤚💝☮️💕🦄🤲🌟🌉🍅👨👩👧👧🐯🛥🚁🎢✡️🔯🔯😋📠🫒🧄😚🚖💫🎠💃🛸🐮😜💖⭐🚒🚘
മോളെ നന്നായി പാടി നല്ല രസമുണ്ട് കേൾക്കാൻ മോള് ഉയരങ്ങളിൽ എത്തട്ടെ
കാത്തു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ ദൈവാനുഗ്രഹങ്ങളും കുഞ്ഞുമോൾക് ഉണ്ടാവട്ടെ🙏🙏🙏♥️♥️♥️
❤
@@ushababuushababu1840😊
1:42 WRaer 2:09
Ponnu mole kathu........... Nee orupadu uyarangalil etthum. Ur voice is super. Very heart touching. God bless you mol.
അമ്മേ എന്റെ കൃപാസനം മാതാവേ തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന എന്റെ സ്വഭാവം മാറ്റി തരണമേ മാതാവേ പ്രതികരിക്കുന്ന മനോഭാവം എന്നിൽ നിന്നും മറ്റേണമേ അമ്മേ കള്ളത്തരത്തിനു കൂട്ടുനിൽക്കാൻ എന്നെ അനുവദിക്കരുതേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹
മുത്തേ പൊന്നിനെ ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ഒത്തിരി ഒത്തിരി പ്രാർത്ഥനയോടെ ഉമ്മാ സൂപ്പർ ആയിട്ട് പാടി ട്ടോ❤❤❤❤❤
മോള് നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
നിഷ്കളങ്കത ആലാപനവും മധുര സംഗീതവും ഒത്തുചേർന്നപ്പോൾ അതിമനോഹരം😘 🥳🙏🙌
അമ്മേ കൃപാസനം മാതാവേ അവിടുന്ന് എന്റെ ഭവനത്തിൽ വരണേ മാതാവേ അമ്മ വന്നു അനുഗ്രഹിക്കേണമേ എല്ലാ ആപത്തുകളിൽ നിന്നും എന്നയും എന്റെ കുടുംബ ത്തെയും എന്റെ ദേശത്തെയും അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹w🌹🌹
നന്നായിരിക്കുന്നു പാട്ട് ദൈവമക്കളെ അനുഗ്രഹിക്കട്ടെ
Kathukutty super ayittu paditto🎤🤝👏..chakkaraumma😘..God bless you molu😇
സൂപ്പർ ♥️
പൊന്നു മോളേ സൂപ്പർ ഡാ കുട്ടാ..... Love you... Love you so much muthe....
സുന്ദരിമോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
കാത്തുകൂട്ടി അടിപൊളി 🥰🥰🥰🥰
ചക്കര മുത്തേ നന്നയിമുത്തേ ചുന്ദരിആയിട്ടോ മുത്തേ
Kathukkutty valare nannayi പാടി. Congratulations 👏🏻👏🏻🥰🥰 കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❣️❣️❣️
മിടുക്കിക്കുട്ടി 🥰ഒരുപാടു നന്നായി പാടുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🥰
കുഞ്ഞുമാലാഖേ love you 💕💕💕💕
അശോകച്ചൻ ദൈവാനുഗ്രഹം ഉള്ള വ്യക്തി 🙏🙏👍👍💪💪💪💪👌👌👌👌❤❤❤❤❤🌹🌹🌹🌹
കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല അത്രയ്ക്ക് മനോഹരം❤❤❤❤🎉🎉🎉
New beautiful prayer collection athimanoharam, good lovely singing super molu ethrakettalum mathiyakilla meaningful lyrics touched my heart enikku sankadam vannu enikku othiri lshtamayi mole god bless congratulations ❤
എത്രവളർന്നാലും... .♥️niraye കേട്ടാലും മതിവരാത്ത ഈരടികൾ.കൊല്ലംകുടിയച്ചനെ എത്ര സ്തുതിച്ചാലും മതിയാകില്ല. മാലാഖയായ കാത്തുമോളുടെ സുന്ദരമായ ശബ്‌ദം. ജീവൻ തുടിക്കുന്ന ഈശ്യോയുടെ ചിത്രങ്ങൾ.... ഹൃദയം ഒഴുകുന്ന പോലെ പറഞ്ഞറിയിക്കാൻ വാക്കുകളില്ല.. അച്ഛന് എന്റെ സ്നേഹത്തിൽ നിറഞ്ഞ നന്ദിപറയുന്നു. സൂപ്പർ ❤👍 ♥️♥️♥️♥️♥️😁♥️♥️♥️♥️♥️
🙏👍
സുന്ദരി വാവയുടെ എല്ലാ ഗാനങ്ങളും ഞാൻ കേൾക്കും,എന്തു മനോഹരമായി പാടുന്നു. മോൾക്ക് എല്ലാ നന്മകളും നേര്ന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹e
Kettittum kandittum mathiyavunnilla athraikku manoharam kathukkuttiye daivam anugrahikkatte❤❤🥰🥰😘😘
Raman
കത്തു കുട്ടി മോളെ ദൈവം അനുഗ്രഹിക്കേ േട്ട
Ethra vallarnnalum daivame..
Njanenennum angekku paithal..
Koode nadakkunnu pagalil..
Koottinirikkunu irullil..
{Ethra vallarnnalum daivame}
Kaivittu njan paadhi vazhiyil...
Kaathu kaathiidunnin sneham ...
Oduvil Thallarnnirunnidamo...
Ninn madi thattaayirunnu...
{ Ethra vallarnnalum daivame}
Logathin uyarangal theedii....
Nalgathe nedan nadannu....
Oduvil Alannjananjidamo....
Ninn kaal chuvadaayirunnu....
Ethra vallarnnalum daivame.....
Njanennum angekku paithal.....
Koode nadakkunnu pagalil.....
Koottinirikkunnu irulil.....
{Ethra vallarnnalum daivame
Njanennum angekku paithal}
.............................................................
Wrote by : Jewel treesa Joseph
Njaan ethra valarnnaalum daivathinu paithal... Nalla varikal. Prayathil kavinja bhaavam Kaathu kuttiyude mukhathu..... God bless you mole.... ❤
ചിത്രയെ പോലെ നല്ല പാട്ടുകാരിയാകും. മോള് പാടിയത് പോലെ എത്ര ഉയരങ്ങളിൽ എത്തിയാലും ദൈവത്തിൻ്റെ പൈതൽതന്നെ
ദൈവമേ ഈ കുഞഞിനെ ഒത്തിരിയൊത്തിരി anugrahikkane
എന്റെ ചക്കര മോളേ ഈശോ എപ്പോഴും കൂടെ കൊണ്ട് നടക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
പറയാൻ വാക്കുകളില്ല വളരെ മനോഹരം 🙏🙏
Lik🌹🌹🌹🌹
Amen Ave mariya
2:25 മിടുക്കി ഈശോ അനുഗ്രഹിക്കട്ടെ
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ .❤
കാത്തുക്കുട്ടീ.... 🥰You are a blessed angel...... Stay blessed 💕❤️❤🥰
വിശ്വസിച്ചാൽ നീ എന്റെ മഹത്വം കാണും..!!
കർത്താവ് ഈശോ മിശിഹായുടെ തിരു വചനം.. 🙏🙏🙏
കാത്തുക്കുട്ടി പാടിയത് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം 😚😚😚💕💕💕💕💕💕💕💕💕💕
സൂപ്പർ മോളൂസേ ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤💋
❤❤
കാത്തുക്കുട്ടി അടിപൊളിയായി പാടി നന്മകൾ നേരുന്നു
കാത്തു മോളെ സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹികട്ടെ നല്ല ഉയരങ്ങളിൽ എത്താൻ ഭാഗ്യം കിട്ടട്ടെ. സൂപ്പർ സൂപ്പർ❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ
ചക്കരെ 🥰kaettittum kandittum mathiyavunnilla🥰🤩💞💞💞💐💐💐💐
ഇത്രയും നല്ല പാട്ടു പാടിയ മോളെ ദൈവംഅനുഗ്രഹിക്കട്ടെ
വളരെ നന്നായിട്ടോ കർത്താവ് അനുഗ്രഹിക്കട്ടെ
എന്റെ സുന്ദരി കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയെന്താ ആളും പാട്ടുകൾ പാടി ദൈവത്തെ സ്തുതിക്കുവാൻ ദൈവയുടെ ആകട്ടെ
Kaathu mol Nannai padum.Daivam Anugrahikatte.Chakkara kutti.
❤ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ❤❤❤
വാക്കുകൾക്ക് അതീതം., വളരെ മനോഹരമായി പാടി. God bless you.
എന്റെ മോളെ എത്ര നന്നായിട്ടു മോൾഈ ഗാനം പടിയിരിക്കുന്നു ദൈവം മോളെ അനുഗ്രഹിക്കട്ടെ
മുത്തമ്മേ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Mole iee pattu ninakku vendi ezhuthiyathu polundu❤❤❤ words um aalapanavum athi manoharam thaivam mole iniyum uyarangalil ethikkatte. Ethra valarnnalum nee thaivathinu ennum paithalayirikkanam iee words kal oronnum ninte hrudhayathil ennum undayirikkanam. Thaivam iniyum ninne samrudhamayi anugrahikkatte. God bless you🌹🙌🙌❤️
Ponnumole Very Nice Daivam Anugrahikatte Ennum ❤🙏❤️🥰Eppozhum
കാത്തുകുട്ടിയുടെ നിഷ്കളങ്കമായ ആലാപനം ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങൾ
❤
,
❤❤❤❤❤❤❤❤❤❤❤😂❤😂❤😂😂❤❤❤❤❤❤❤❤❤❤
❤
, ❤
ദൈവമേ ഈ കുഞ്ഞിനെ കരുതലോടെ അനുഗ്രഹിക്കയും.ശബ്‌ദം കാത്തു സൂക്ഷിക്കുവാൻ എപ്പോഴും കാവലായിരി ക്കെണമേ. ഒരു പാട് നല്ലയൊരു പാട്ടുകാരിയായി ഉയര ങ്ങളിൽ എത്തട്ടെ god blessyou ❤മോളെ.
കാത്തുക്കുട്ടി സൂപ്പർ മോളേ ഉമ്മ ചക്കരേ
ഈ പാട്ട് മലയാളികളെല്ലാം കേൾക്കും അത്ര മനോഹരമാണ് 🥰❤️♥️😘
ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️❤️🙏
Ee kunju mol ethra manoharamaayaani paadunnathu...Daivam anugrahikkatte..🙏
Super👌🏻👌🏻👌🏻👌🏻
Yenna solla kaathu kutty. ❤❤❤❤❤❤
Verygood❤
എന്റെ ചക്കരമോളെ നീ വലിയ ഉയരങ്ങളിൽ എത്തും തീർച്ച
Top singarilnnu poyappo sangadam vannu ethu kettappo Happy 😘😘😘😘
Od
Godblessyoukathutty😊❤
Ithra cheru prayathil padu nnathu athisayam aanu super