Thedi varum kannukalil odiyethum swami.വെറും 6 വയസ്സുള്ള "വൈദേഹി മോൾ TOP SINGER star ആയി മാറുന്നു 🙏

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Thedi varum kannukalil വെറും 6 വയസ്സുള്ള "വൈദേഹി മോൾ (ദേവൂട്ടി) അയ്യപ്പസ്വാമി യെ സ്തുതിച്ചു പാട്ടു പാടി എല്ലാവരുടെ മനസ്സിൽ ഭക്തിയും സ്നേഹം നിറച്ചു കൊണ്ട് കരളലിയിപ്പിക്കും ഗാനം" Top singer സീസൺ 5ൽ" നമ്മുടെ പോന്നു മോൾ കണ്ണൂർ കാസറഗോഡ് ജില്ലയുടെ അഭിമാനം..MG സാറിന്റെ കണ്ണ് നിറഞ്ഞു പോയ പാട്ട്.. ഇങ്ങനെ ഒരു അഭിപ്രായം കിട്ടുക "അയ്യപ്പന്റെ അനുഗ്രഹം" മാത്രമാണ്..ഈ മണ്ഡലകാലത്ത് എല്ലാവരും മോളുടെ പാട്ട് കേൾക്കണം 🙏share ചെയ്ത് എല്ലാവരിലേക്കും എത്തിക്കണം 🙏

ความคิดเห็น • 45

  • @MusthafaA-s7p
    @MusthafaA-s7p 6 ชั่วโมงที่ผ่านมา

    വൈദേഹി മോളെ സൂപ്പർ സോങ് അടിപൊളി അയ്യപ്പസ്വാമി മോളുടെ കൂടെ എപ്പോഴും ഉണ്ടാവും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഇപ്പോൾ മോൾക്ക് ഉണ്ടാകും
    പടച്ചവനെ ഈ മോളെയും കുടുംബത്തെയും ദീർഘായുസ്സ് ആരോഗ്യം നൽകണേ റഹ്മാനെ മോളുടെ വോയിസ് കേൾക്കാൻ എന്ത് രസമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aromalsworld5622
    @aromalsworld5622 18 วันที่ผ่านมา +3

    എന്നും പുലർച്ചെ നാല് മണിക്ക് സാമവേദം നാവിൽ ഇരുമുടി കെട്ടും പേറി പടി പതി ഈ രണ്ട് പാട്ടും കേൾക്കാറുണ്ട്. വൈദേഹി നന്നായി പാടി

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 วันที่ผ่านมา

    Chakkara Molu Super 👌 👍 😍 🥰 Molku Ella Eswaranmarudeyum Anugraham Undakatte 🙏 💖 ♥️

  • @RaniRani-xt9rg
    @RaniRani-xt9rg 21 วันที่ผ่านมา +4

    താങ്ക്സ് മാം മനോഹരമായ ശബ്‌ദം,, ദൈവം അനുഗ്രഹിക്കട്ടെ ♥️🥰♥️, തിരുമേനിയെയും ♥️🙏♥️

  • @minipadmanabhan5330
    @minipadmanabhan5330 หลายเดือนก่อน +12

    വൈദേഹി മോളെ എന്തു രസായിട്ടാടാ പാടിയത്.
    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവട്ടെ.

  • @ValsaSubramanian
    @ValsaSubramanian หลายเดือนก่อน +7

    ശരണമയ്യപ്പാ... മോളും ശ്രീകുട്ടേട്ടനും കണ്ണൂനനയിച്ചു. ഒരു പാടൊരുപാടു സന്തോഷം സ്വാമിയേ ശരണമയ്യപ്പാ.....🙏

  • @dinesanpa9198
    @dinesanpa9198 หลายเดือนก่อน +4

    Ente Dhaivame entha ithe ente
    Mole sammathichu namichu
    AyyappaSwamy anugrahikkatte ayyappa🎉❤😊

  • @prabhuthiruvonam5444
    @prabhuthiruvonam5444 หลายเดือนก่อน +5

    ഈ പാടിയത് വൈദേഹി മോളല്ല സാക്ഷാൽ അയ്യപ്പസ്വാമി ❤️❤️❤️❤️❤️

  • @UdayanBp
    @UdayanBp 8 วันที่ผ่านมา

    ❤❤❤namichu.molue.saranam.syyappa

  • @UdayanBp
    @UdayanBp 8 วันที่ผ่านมา

    Ayyappa.saranam

  • @Swamisivanda
    @Swamisivanda 29 วันที่ผ่านมา +2

    🌹🌹🌹🌹🌹 വൈദേഹി നന്നാ യി പാടി🌹🌹🌹🌹🌹

  • @KunjiKoya-d8u
    @KunjiKoya-d8u หลายเดือนก่อน +1

    Super moloo👍👍👍👍

  • @karthyayani909
    @karthyayani909 หลายเดือนก่อน +1

    നമ്മുടെ കാസർകോടിൻ്റെ മുത്താണ് വൈദേഹി മോളെ

  • @BalaSr3
    @BalaSr3 หลายเดือนก่อน +2

    ❤❤❤❤❤super

  • @Maheswari-yk9me
    @Maheswari-yk9me หลายเดือนก่อน +1

  • @VijayaKumari-m6x
    @VijayaKumari-m6x 15 วันที่ผ่านมา

    😊

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg หลายเดือนก่อน +5

    സ്വാമിയേ ശരണമയ്യപ്പ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonue5150
    @sonue5150 หลายเดือนก่อน +1

    Super molu❤️

  • @sasikumark8343
    @sasikumark8343 หลายเดือนก่อน

    Mole ayyappan anugrahilkkatte

  • @SantaAji-t7p
    @SantaAji-t7p หลายเดือนก่อน +2

    Super

  • @LishaK-rk1xy
    @LishaK-rk1xy หลายเดือนก่อน

    Super mole❤❤❤❤❤❤❤❤

  • @NishaE-c8n
    @NishaE-c8n หลายเดือนก่อน

    🥰🥰❤❤❤❤❤super mole

  • @sasikumark8343
    @sasikumark8343 หลายเดือนก่อน

    Mole ayyappan angrahikkatte

  • @deekshithp.u3019
    @deekshithp.u3019 29 วันที่ผ่านมา

    ❤❤❤

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg หลายเดือนก่อน +1

    അമ്പിളി പാടിയത് ഒരു കൊച്ചു കുട്ടിക്ക് വേണ്ടിയായിരുന്നു അതു മോൾ പാടിയപ്പോൾ real ആയി

  • @balak3181
    @balak3181 หลายเดือนก่อน +4

    Super mole

  • @DavidGreens-i5k
    @DavidGreens-i5k หลายเดือนก่อน

    Hi Super ❤

  • @BINDHUKUMARI.S
    @BINDHUKUMARI.S หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @KokilaRajan-e3p
    @KokilaRajan-e3p หลายเดือนก่อน +1

    ❤️❤️❤️

  • @RadhakrishnanNair-f3v
    @RadhakrishnanNair-f3v หลายเดือนก่อน +1

    🙏🙏🙏🙏

  • @mallikaparakkode1744
    @mallikaparakkode1744 หลายเดือนก่อน +2

    👍👍👍

  • @manojvellurtabla2402
    @manojvellurtabla2402  หลายเดือนก่อน +44

    Comment off ആയിരുന്നു 🙏 അത്കൊണ്ട് ആർക്കും comment എഴുതാൻ സാധിച്ചില്ല.. ഇനി comment എഴുതാം 👍

    • @NewNew-kp1kt
      @NewNew-kp1kt หลายเดือนก่อน +10

      2024, ഡിസംബർ 25

  • @sanjuamma
    @sanjuamma หลายเดือนก่อน

    അയ്യപ്പാ. ഈ കുഞ്ഞ് അവിടുന്നല്ലെ..

    • @sajeendrankakkad
      @sajeendrankakkad หลายเดือนก่อน

      😢Unbelievable 😢😢😢 ,

  • @remababuraj8559
    @remababuraj8559 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰

  • @gopinair5030
    @gopinair5030 หลายเดือนก่อน

    സൂപ്പർ മോളെ സ്വാമി യേ ശരണം 🙏🏼🌷🪔

  • @kpbijily8610
    @kpbijily8610 หลายเดือนก่อน

    ❤❤❤❤🙏🏻🙏🏻❤❤❤❤

  • @dasank5656
    @dasank5656 หลายเดือนก่อน

    🙏🙏🌹🌹

  • @suchithradevi
    @suchithradevi 18 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍

  • @sreelakshmianil3040
    @sreelakshmianil3040 หลายเดือนก่อน +1

  • @Maheswari-yk9me
    @Maheswari-yk9me หลายเดือนก่อน