എന്റെ അടുക്കള ജീവിതം…😃😃| M.B.PADMAKUMAR |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Official Facebook Page :-
    / mbpadmakumar
    Instagram Link :-
    / mbpadmakumar
    Official Facebook Page :-
    / mbpadmakumar
    Website:-
    www.mbpadmakum...

ความคิดเห็น • 90

  • @SudhamaniT
    @SudhamaniT 6 หลายเดือนก่อน +43

    ഇത്രയും നല്ലൊരു ആളെ ഭർത്താവായി കിട്ടിയ ചിത്ര ചേച്ചി എത്ര ഭാഗ്യവതി ആണ് ❤️❤️❤️

  • @Inul64
    @Inul64 9 หลายเดือนก่อน +24

    ചിത്രക്കും മോൾക്കും എന്റെ സ്നേഹാന്വേഷണം പറയാൻ മറക്കരുത്. അത്രക്ക് ഇഷ്ടമാണ് ❤❤👍

  • @varghesethomasm919
    @varghesethomasm919 6 หลายเดือนก่อน +19

    താങ്കളുടെ ജീവിതം ഒരുപാട് നല്ല പാഠങ്ങൾ നൽകുന്നു. May God bless you

  • @ambilysuresh8731
    @ambilysuresh8731 9 หลายเดือนก่อน +19

    മനോഹരമായ ഒരു മണ്ഡല കാല പ്പുലരി ആശംസിയ്ക്കുന്നു❤❤❤

  • @user-zr2yk9rm8g
    @user-zr2yk9rm8g 5 หลายเดือนก่อน +3

    ഒരുപാട് സന്തോഷം തോന്നി എൻ്റെ ചേട്ടനും ഇങ്ങനെ തന്നെയാ ഇങ്ങനെ ആകണം ഭർത്താവ് ഭാര്യ അവരുടെ ജീവിത പാതി അണ് അല്ലതെ അടുക്കള ജോലിക്കാരി അല്ല നിങൾടെ കുടുംബം എന്നും സന്തോഷതോടെ ഇരിക്കാൻ ഭഗവാൻ്റെ അനുഗൃഹം ഉണ്ടാകട്ടെ നല്ലത് മാത്രം വരട്ടെ,,👃👃

  • @reejarajeev693
    @reejarajeev693 9 หลายเดือนก่อน +11

    മനോഹരം..... സാറിന്റെ ഓരോ വാക്കു o👍👍❤️❤️❤️❤️🙏🙏🙏👍

  • @umadevi5905
    @umadevi5905 9 หลายเดือนก่อน +9

    വളരെ നല്ല ഒരു വീഡിയോ..നമ്മുടെ അനുഷ്ഠാനങ്ങൾ തുടരുന്നുണ്ട ല്ലോ വളരെ നല്ല തേ

  • @saraswathykkutty2052
    @saraswathykkutty2052 4 หลายเดือนก่อน

    എൻ്റെ അടുക്കള ജീവിതം കണ്ടു. വളരെയധികം സന്തോഷം തോന്നി.
    ഇതുപോലെ സാറിൻ്റെ വിഡിയൊ വല്ലപ്പോഴും വേറെയും കണ്ടിട്ടുണ്ട്. എല്ലാം നല്ലതു തന്നെ. സീരിയൽ നടനാണോ? അളകനന്ദയുടെ പ്രൊഫസർ ആണോ? പ്രിയയുടെ ഭർത്താവ്? ആ സീരിയൽ അഭിനയവും നന്ന്😊
    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി.🙏

  • @meeravijayakumar
    @meeravijayakumar 3 หลายเดือนก่อน +1

    Padmakumar you are great 👍

  • @user-ky5is5vg5g
    @user-ky5is5vg5g 5 หลายเดือนก่อน +1

    You are a very loving Son Husband and. Father God's blessing will always be with you Sir

  • @renjinit2189
    @renjinit2189 9 หลายเดือนก่อน +15

    പാചകം ഉൾപ്പെടെ എല്ലാ മേഖലകളിലും വൈദഗ്ധ്യം തെളിയിച്ച വ്യക്തി

  • @sindhushaji1162
    @sindhushaji1162 5 หลายเดือนก่อน +1

    Sir njan eppozha nanu ningalude vedio kanan thudangiyathu serialilulla aa katha pathram othiri ishttam ayi sir nte upadesham ellavarudeum jeevithathi nalloru mattam undavatte

  • @reenachacko6082
    @reenachacko6082 5 หลายเดือนก่อน +3

    Halo Chetta Kandukodirikhan Sugamulla Video God bless you

  • @Jz7541
    @Jz7541 9 หลายเดือนก่อน +4

    Hi Sir..... If you dont mind, could u pl make a story about your alcohol deaddiction... How you overcome addiction etc

  • @sreedhrannambiar8384
    @sreedhrannambiar8384 4 หลายเดือนก่อน

    You Are a blessing to the family sir i am watching your vedio for the 1st time all the best sir sruthi from dubai hailing from kannur at thillankeri

  • @Inul64
    @Inul64 9 หลายเดือนก่อน +1

    അടിപൊളി വീഡിയോ പക്ഷേ ഒത്തിരി കാര്യം പദ്മകുമാറിനോട് ചോദിച്ചു മനസ്സിലാക്കാൻ ആഗ്രഹം ഉണ്ട്‌. ഞാൻ മരിച്ചില്ലെങ്കിൽ ഒന്നുകൂടി വരും അന്ന് കാണാം 😊❤👍

  • @ajithasaji9520
    @ajithasaji9520 5 หลายเดือนก่อน +1

    Proud of you sir

  • @jithachandran7914
    @jithachandran7914 9 หลายเดือนก่อน +2

    Great Sir,
    Swamiye Sharanam Ayyappa.
    All the best for your new project🙏.

  • @soumyamomworld8764
    @soumyamomworld8764 6 หลายเดือนก่อน +4

    വി കെ സാർ അടിപൊളി

  • @saraswathysarayu
    @saraswathysarayu 5 หลายเดือนก่อน +1

    നല്ല ഒരു വ്യക്തി ❤❤❤

  • @sumar3907
    @sumar3907 9 หลายเดือนก่อน +3

    മനോഹരമായ വീഡിയോ ❤

    • @sasidhartk9659
      @sasidhartk9659 5 หลายเดือนก่อน

      ഒരു നല്ല വ്യക്തി, ഒരുപാട് ബഹുമാനം

  • @Neemaproopesh
    @Neemaproopesh 5 หลายเดือนก่อน +3

    ദൈവമേ ഇങ്ങനെയുള്ള ഭർത്തവുണ്ടോ. നല്ല രീതിയിൽ അമ്മ വളർത്തിയതോണ്ടാ❤

  • @reshmidharmaraj3906
    @reshmidharmaraj3906 5 หลายเดือนก่อน +2

    God bless you

  • @ammuammurutha1983
    @ammuammurutha1983 5 หลายเดือนก่อน

    എല്ലാവിധ ആശംസകളും നേരുന്നു ❤

  • @fasilov973
    @fasilov973 หลายเดือนก่อน

    Inger pwoli

  • @suseelamenon4209
    @suseelamenon4209 5 หลายเดือนก่อน

    Super Padma Kumar godblessyou

  • @chandranchandran7088
    @chandranchandran7088 4 หลายเดือนก่อน

    What an awesome episode

  • @user-pl9qg7fv6c
    @user-pl9qg7fv6c 5 หลายเดือนก่อน +1

    Pk sir adipoli

  • @User.4624
    @User.4624 6 หลายเดือนก่อน +2

    V k sir 🔥🔥🔥

  • @shobajoseph1789
    @shobajoseph1789 13 วันที่ผ่านมา

  • @bindupd1525
    @bindupd1525 6 หลายเดือนก่อน +2

    സ്വാമിമാർ മാലയിട്ട ശേഷം ബ്രഹ്മചര്യ വ്രതം അനുഷ്ഠിക്കും എന്നാണ് കേട്ടത്. 41 Days .....

  • @user-pl9qg7fv6c
    @user-pl9qg7fv6c 5 หลายเดือนก่อน +1

    Super

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz 5 หลายเดือนก่อน +2

    ഭർത്താവിനാൽ നരകിക്കുണ ഞങ്ങൾക്ക് തോന്നുന്ന ഇങ്ങനെയെരു ഭർത്താവാണെങ്കിൽ കാലുകഴുകി കുടിക്കാമായിരുണ

  • @Nasi7025
    @Nasi7025 6 หลายเดือนก่อน +1

    V K Sir.....❤

  • @prabha582
    @prabha582 6 หลายเดือนก่อน +1

    Super super good

  • @BinduBindu-ir7oe
    @BinduBindu-ir7oe 9 หลายเดือนก่อน +1

    Super 🎉🎉

  • @LijiAnil196
    @LijiAnil196 5 หลายเดือนก่อน

    😊God blessyou

  • @ajithatk9106
    @ajithatk9106 9 หลายเดือนก่อน +1

    super man

  • @Priya-c9k
    @Priya-c9k 5 หลายเดือนก่อน

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @RekhaDevi-re6gs
    @RekhaDevi-re6gs 5 หลายเดือนก่อน

    Super ❤❤❤❤❤❤

  • @binips9166
    @binips9166 6 หลายเดือนก่อน

    Chithra chechiyodu entey loving regards ariyikanam

  • @padmad8965
    @padmad8965 9 หลายเดือนก่อน +1

    🙏🙏🙏❤❤❤👍 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @remaprem2178
    @remaprem2178 5 หลายเดือนก่อน +1

    ഭാഗ്യമുള്ള ഭാര്യ, മക്കൾ

  • @princykp8802
    @princykp8802 5 หลายเดือนก่อน +1

    ഞങ്ങളുടെ വീട്ടിൽ മാലയിട്ടാൽ പീരീഡ്‌സ് ആയാൽ ആ വീട്ടിൽ നിൽക്കണോ, മാലയിട്ടവരെ കാണണോ പാടില്ല.😢 എന്നാണാവോ ഈ അന്തവിശ്വാസം മാറുക.

  • @anjanapg5585
    @anjanapg5585 8 หลายเดือนก่อน +1

    👌

  • @sreesanthms6199
    @sreesanthms6199 9 หลายเดือนก่อน

    Nallathumathram❤❤❤❤❤

  • @rathishiju387
    @rathishiju387 4 หลายเดือนก่อน

    ❤❤❤❤❤❤❤സൂപ്പർ

  • @jayas488
    @jayas488 9 หลายเดือนก่อน

    You👍👍👍""SWAMY SARANAM ""🙏🙏🙏🙏🙏

  • @Ullas.jJayakumar
    @Ullas.jJayakumar 4 หลายเดือนก่อน

    Amma avide

  • @anithakumaria8812
    @anithakumaria8812 9 หลายเดือนก่อน +1

    👏

  • @binips9166
    @binips9166 6 หลายเดือนก่อน

    Pachakom adipoli

  • @chandranair8412
    @chandranair8412 5 หลายเดือนก่อน +1

    ഇനി മുലപാലിന്റെ കാര്യം എഴുന്നളിച്ചു കൊണ്ട് വന്നേക്കാം. അതും കുഞ്ഞിന്റെ വായിലേക്ക് അല്ല പുറത്തേക്കു വീണാൽ അശുദ്ധമാകും.

  • @mikeLtandem-zh2yh
    @mikeLtandem-zh2yh 5 หลายเดือนก่อน

    V k sir

  • @PushpaP-s6q
    @PushpaP-s6q 5 หลายเดือนก่อน

    ❤️

  • @maheedevicg4102
    @maheedevicg4102 4 หลายเดือนก่อน +3

    നിങ്ങളെപ്പോലെ ഒരാളെ ഭർത്താവായി കിട്ടുക അപൂർവ്വം ചിലർക്കെ ഉള്ളൂ...🙏

  • @DJ-gp6vi
    @DJ-gp6vi 8 หลายเดือนก่อน

    🙏

  • @Malutty827
    @Malutty827 5 หลายเดือนก่อน

    🙏🙏❤❤❤

  • @deepavarma8233
    @deepavarma8233 9 หลายเดือนก่อน

    Super information

  • @sherin7677
    @sherin7677 3 หลายเดือนก่อน

    Mol nth padikuvann?

  • @gracygeorge-wi7lo
    @gracygeorge-wi7lo 4 หลายเดือนก่อน

    ❤❤❤🎉❤

  • @ranithable
    @ranithable 9 หลายเดือนก่อน

    Pappetta Bed time eethaan normal days

  • @kannanbabu6877
    @kannanbabu6877 28 วันที่ผ่านมา

    ഭാര്യക്ക് സുഖമില്ലാത്ത അവസരങ്ങളിൽ ഭർത്താക്കൻമാർ പാചകം ചെയ്യട്ടേ. നല്ലത്. സാമ്പത്തിക ഭദ്രത ഉള്ളവരാണെങ്കിൽ servant നെ വെക്കുന്നതും നല്ലത്. ആണുങ്ങൾ എല്ലാ ദിവസവും പാചകം ചെയ്യാൻ തുടങ്ങിയാൽ അവരുടെ ഒരുപാട് കാര്യങ്ങൾ മുടങ്ങി പോകും. അത് അവരുടെ total life നെ ബാധിക്കും. ഞാനിങ്ങനെ പറയുമ്പോൾ feminist കൾ എതിർത്തേക്കാം. അത് അവരുടെ കാര്യം. പക്ഷേ ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല.
    തെളിവുകൾ അപര്യാപ്തമാണെങ്കിലും ശബരിമല ബുദ്ധേ ക്ഷേത്രം തന്നെയാണ്. ശാസ്താ എന്നത് ബോധി ശാസ്താ എന്ന സംസ്കൃത പദം ലോപിച്ചുണ്ടായതാണ്. ബുദ്ധന് സ്ത്രീകൾ അശുദ്ധകളാണെന്ന സങ്കൽപമൊന്നുമില്ല. അയിത്തം/ അശുദ്ധി എന്നത് purely ബ്രാഹ്മണിക്കൽ concept മാത്രമാണ്. അത് വേദ കാലഘട്ടത്തിൽ അവർ നടപ്പാക്കിയിരുന്നു. ഇപ്പഴും അത് നടപ്പാക്കുന്നു. കോടതികൾ നാേക്കു കുത്തികളാവുന്നു.
    Menstruation നെ കുറിച്ച് പുതുതലമുറക്ക് ശാസ്ത്ര അവബാേധം നൽകുന്ന സിനിമകൾ സാറിനെ പാേലുള്ള ആളുകൾ ചെയ്ത് ഏറ്റെടുക്കണമെന്നാണ് എന്റെ പക്ഷം. പക്ഷേ എല്ലാവരിലും അത് എത്തണമെങ്കിൽ entertainment value കുറയാനും പാടില്ല.👍

  • @Pqr771
    @Pqr771 6 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @user-oi6hy5uo5b
    @user-oi6hy5uo5b 9 หลายเดือนก่อน

    👍👍👍👍❤❤❤

  • @manimohan3253
    @manimohan3253 5 หลายเดือนก่อน

    Inganeyulla oraalinte wife aakanum Bhagyam venm
    Ella nanmakalum nerunnu

  • @JayashreeSreedharan
    @JayashreeSreedharan 5 หลายเดือนก่อน

    🎉🎉🎉🎉🎉🎉

  • @geethavenugopal2958
    @geethavenugopal2958 9 หลายเดือนก่อน

    👍👍🥰🥰👌👌

  • @MinimolMini-qo3hm
    @MinimolMini-qo3hm 8 หลายเดือนก่อน

    🙏🙏🙏🙏♥️♥️♥️♥️

  • @sandhyathankachan3516
    @sandhyathankachan3516 9 หลายเดือนก่อน

    😊👍👍❤

  • @divyanair5559
    @divyanair5559 9 หลายเดือนก่อน

    👌🏻👌🏻👌🏻

  • @shyamaretnakumar5868
    @shyamaretnakumar5868 8 หลายเดือนก่อน

    Lunch& dinner കാണിച്ചില്ല

  • @sreerekha5067
    @sreerekha5067 7 หลายเดือนก่อน

    ഉപ്പ് ഇട്ടില്ലേ

  • @harikumar2017
    @harikumar2017 5 หลายเดือนก่อน

    Aadu Jeevitham Alla

  • @itsjustpersonalizedviews
    @itsjustpersonalizedviews 9 หลายเดือนก่อน

    poda avidunnuu

  • @ajisaji4110
    @ajisaji4110 5 หลายเดือนก่อน

    God bless you

  • @jincyjoshy8739
    @jincyjoshy8739 9 หลายเดือนก่อน

    👍🏻👍🏻

  • @namshaprasanth6310
    @namshaprasanth6310 8 หลายเดือนก่อน

    🙏🙏🙏

  • @nirmalas1043
    @nirmalas1043 5 หลายเดือนก่อน

    ❤👍

  • @sheenavarghese1994
    @sheenavarghese1994 9 หลายเดือนก่อน

    ❤❤❤❤❤❤

  • @jinadoha48
    @jinadoha48 9 หลายเดือนก่อน +1

    ❤❤

  • @sujithchandran3518
    @sujithchandran3518 5 หลายเดือนก่อน

    ❤❤❤

  • @meenasp3888
    @meenasp3888 6 หลายเดือนก่อน

    ❤❤❤

  • @meenap8382
    @meenap8382 9 หลายเดือนก่อน

  • @sheelapoulose808
    @sheelapoulose808 6 หลายเดือนก่อน

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 9 หลายเดือนก่อน

    ❤❤❤

  • @sumar3907
    @sumar3907 9 หลายเดือนก่อน

    ❤❤❤