രണ്ടു ദിവസമായി ഞാൻ താങ്കളുടെ എപ്പിസോഡുകൾ നിരന്തരം കേൾക്കുന്നു പത്മകുമാർ നിങ്ങൾ ഞങ്ങൾക്കിടയിലെവിടെയോ ഉള്ള ഒരു നല്ല വ്യക്തിത്വമായി തോന്നുന്നു നല്ലതുമാത്രം വരട്ടെ ഭാവുകങ്ങൾ
താങ്കൾ എത്ര മനോഹരമായി, സങ്കീർണ്ണമായ പ്രശ്നത്തെ വിശകലനം ചെയ്യുന്നു. ബുദ്ധിമതിയായ, സ്നേഹനിധിയായ ആ പാവം അമ്മയുടെ ഓർമകളുടെ മുൻപിൽ ഈ മാതൃ ദിനത്തിൽ കൂപ്പു കൈ.
@@mbpadmakumar പെൺകുട്ടികളെ പ്രസവിക്കുമ്പോളും അമ്മമാർക്ക് വേദനിക്കും. പ്രായം ആകുമ്പോൾ അമ്മമാരെ ചേർത്ത് നിർത്തണം എന്നു പെണ്മക്കൾക്കും തോന്നും. പക്ഷെ പലപ്പോളും അത് സാധിക്കാറില്ല. നീ വേണേൽ 10 ദിവസം അവിടെ പോയി നിന്നിട്ടു തിരിച്ചു വന്നോ എന്നു ചില ഭർത്താക്കന്മാർ പറഞ്ഞാൽ ഭാഗ്യം. കൂടെ കൊണ്ട് വന്നു നിർത്താൻ എത്ര പെൺമക്കൾക്ക് സാധിക്കുന്നു ?
ഒരു സിനിമയെ വെല്ലുന്ന രീതിയിലാണ് അവതരണം എത്ര മനോഹരമായിട്ടാണ് പറയുന്നത് എല്ലാ മക്കളും ഇത് കേൾക്കുന്നത് നന്നായിരിക്കും അമ്മയെ എത്ര നന്നായി ആണ് മോൻ മനസ്സിലാക്കിയത് ഇതുപോലൊരു മകനെ എല്ലാവർക്കും കിട്ടട്ടെ ..... നല്ല ഒരു കഥ കേൾക്കുന്ന പോലെ കേട്ടിരുന്ന ഞാൻ കാശിയിൽ ചെന്നപ്പോൾ കാശ് മേടിച്ചിട്ട് എന്തിനാണ് ഇടിച്ചത് എന്ന് മനസിലായില്ല അവിടുത്തെ വഴിപാട് ആണോ '' ആ ഭാഗം കേട്ട ഞാൻ ഇതുവരെ ചിരി നിർത്തിയിട്ടില്ല: iii
Thanks sir vary good specth Really heart touched when u told ur amma given one bottle to u ur craying same time me also feelings One thing iam not a drinker but I feeled ur emotion sir Thanks for good speach
പെൺകുട്ടികളെ പ്രസവിക്കുമ്പോളും അമ്മമാർക്ക് വേദനിക്കും. പ്രായം ആകുമ്പോൾ അമ്മമാരെ ചേർത്ത് നിർത്തണം എന്നു പെണ്മക്കൾക്കും തോന്നും. പക്ഷെ പലപ്പോളും അത് സാധിക്കാറില്ല. നീ വേണേൽ 10 ദിവസം അവിടെ പോയി നിന്നിട്ടു തിരിച്ചു വന്നോ എന്നു ചില ഭർത്താക്കന്മാർ പറഞ്ഞാൽ ഭാഗ്യം. കൂടെ കൊണ്ട് വന്നു നിർത്താൻ എത്ര പെൺമക്കൾക്ക് സാധിക്കുന്നു ?
@@jayaxavier6805 yes absolutely.. he didn’t even mention once about her parents or how he treats them or how she takes care of her parents while staying with him.
രണ്ടു ദിവസമായി ഞാൻ താങ്കളുടെ എപ്പിസോഡുകൾ നിരന്തരം കേൾക്കുന്നു
പത്മകുമാർ നിങ്ങൾ ഞങ്ങൾക്കിടയിലെവിടെയോ ഉള്ള ഒരു നല്ല വ്യക്തിത്വമായി തോന്നുന്നു
നല്ലതുമാത്രം വരട്ടെ
ഭാവുകങ്ങൾ
Njanum കേൾക്കുന്നു, എല്ലാം സത്യങ്ങൾ 🙏
Kelkumpo veendum veeendum kelkkaan thonnunnu
താങ്കൾ എത്ര മനോഹരമായി, സങ്കീർണ്ണമായ പ്രശ്നത്തെ വിശകലനം ചെയ്യുന്നു. ബുദ്ധിമതിയായ, സ്നേഹനിധിയായ ആ പാവം അമ്മയുടെ ഓർമകളുടെ മുൻപിൽ ഈ മാതൃ ദിനത്തിൽ കൂപ്പു കൈ.
ഹൃദയത്തിൽ നിന്നും പുറത്തേക്ക് നദി പോലെ പ്രവഹിക്കുന്ന വാക്കുകൾ 🌹🙏നന്മകൾ നേരുന്നു 🙏
Thank you
@@mbpadmakumar പെൺകുട്ടികളെ പ്രസവിക്കുമ്പോളും അമ്മമാർക്ക് വേദനിക്കും. പ്രായം ആകുമ്പോൾ അമ്മമാരെ ചേർത്ത് നിർത്തണം എന്നു പെണ്മക്കൾക്കും തോന്നും. പക്ഷെ പലപ്പോളും അത് സാധിക്കാറില്ല. നീ വേണേൽ 10 ദിവസം അവിടെ പോയി നിന്നിട്ടു തിരിച്ചു വന്നോ എന്നു ചില ഭർത്താക്കന്മാർ പറഞ്ഞാൽ ഭാഗ്യം. കൂടെ കൊണ്ട് വന്നു നിർത്താൻ എത്ര പെൺമക്കൾക്ക് സാധിക്കുന്നു ?
പറയാൻ വാക്കുകൾ ഇല്ല, നന്നായി അവതരിപ്പിച്ചു. 🙏🙏
അവതരണം സൂപ്പർ. കെട്ടുകൊണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞു പോയി.'അമ്മ എന്ന രണ്ടു അക്ഷരത്തിന്റെ വില.ആ അച്ഛനും, അമ്മക്കും, പ്രണാമം.
Vidhavayude vedana anubhavikunnavarke manadilaku.ottapedal athanu attavum sankadam,chadangukalilninnum mattinirthal,chankupodiyunna vedanayanu
വല്ലാതെ മനസിനെ വേദനിപ്പിച്ചു. സമാനമായ ചില അനുഭവങ്ങൾ ഓർമ വരുന്നു
ഒരു സിനിമയെ വെല്ലുന്ന രീതിയിലാണ് അവതരണം എത്ര മനോഹരമായിട്ടാണ് പറയുന്നത് എല്ലാ മക്കളും ഇത് കേൾക്കുന്നത് നന്നായിരിക്കും അമ്മയെ എത്ര നന്നായി ആണ് മോൻ മനസ്സിലാക്കിയത് ഇതുപോലൊരു മകനെ എല്ലാവർക്കും കിട്ടട്ടെ ..... നല്ല ഒരു കഥ കേൾക്കുന്ന പോലെ കേട്ടിരുന്ന ഞാൻ കാശിയിൽ ചെന്നപ്പോൾ കാശ് മേടിച്ചിട്ട് എന്തിനാണ് ഇടിച്ചത് എന്ന് മനസിലായില്ല അവിടുത്തെ വഴിപാട് ആണോ '' ആ ഭാഗം കേട്ട ഞാൻ ഇതുവരെ ചിരി നിർത്തിയിട്ടില്ല: iii
What a beautiful and touching narration. It is a born talent.
ഒന്നും പറയാനില്ല മാഷേ... 🙏🙏🙏🙏🙏🙏😢😢😢😢😢😢😢അമ്മ ഈ ലോകത്തിലെ.... ഒരേ ഒരു സത്യം.... 🙏🙏🙏🙏🙏🥰🥰🥰🥰🥰
Nicely presented, no words
Beautifully said, very touching too
You are really touching the soul of every person who hear you dear.
സാർ നിങ്ങൾ എത്ര പേരാണ് ഉള്ളത് പറയാമോ ആരും പറയാൻ മടിക്കുന്ന വാക്കുകൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ദൈവം രെക്ഷികെട്ട
പച്ചയായ ജീവിതം കേൾക്കാൻ എന്തു സുഖം.
Great ❤️❤️ Manassil kollunna vaakukal❤️😒 Amma 👌🏻😘❤️
Sir parayunna ooro kariyangalum valar AA correct Ella veedioum njan kanum ellavarudayum anu bhavanvangal engana okkathannayane🎉
Karanjupoy God bless brother
Karanjupoyi...No words to say 🙏
നല്ല അവതരണം.
Mr. All father's are like that❤
Love you. My eyes filled with tears. Whatever you faced l can understand. Because l also was in the same root. But one difference. I lost everything.
Karanjupoyi padmakumaarey😭😭
Thanks sir vary good specth
Really heart touched when u told ur amma given one bottle to u ur craying same time me also feelings
One thing iam not a drinker but I feeled ur emotion sir
Thanks for good speach
മറ്റുള്ളവരെ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ
🙏🙏🙏💙
പറയാൻ വാക്കുകൾ ഇല്ല സർ
So good😊
👌👌👌👌
❤❤👍👍👍🙏
Soo touching🥲
❤❤
❤️
അമ്മേ ഇഷ്ട്ടം 😚😚😚😚😚😚😚😚😚😚😚😚😚
Your story telling good
മാഷേ.....😥
👍🙏💞🤝
No words tosay
🙏
Ini iii video kanillaa..because enik karayanda
പെൺകുട്ടികളെ പ്രസവിക്കുമ്പോളും അമ്മമാർക്ക് വേദനിക്കും. പ്രായം ആകുമ്പോൾ അമ്മമാരെ ചേർത്ത് നിർത്തണം എന്നു പെണ്മക്കൾക്കും തോന്നും. പക്ഷെ പലപ്പോളും അത് സാധിക്കാറില്ല. നീ വേണേൽ 10 ദിവസം അവിടെ പോയി നിന്നിട്ടു തിരിച്ചു വന്നോ എന്നു ചില ഭർത്താക്കന്മാർ പറഞ്ഞാൽ ഭാഗ്യം. കൂടെ കൊണ്ട് വന്നു നിർത്താൻ എത്ര പെൺമക്കൾക്ക് സാധിക്കുന്നു ?
Very true dear. No man thinks this way. He thinks only about his side.
@@jayaxavier6805 yes absolutely.. he didn’t even mention once about her parents or how he treats them or how she takes care of her parents while staying with him.
🙏🙏🙏
😔👍
😀😃😁😆😊
❤
🙏🙏🙏