അനുഭവം ഗുരു 👌 ആരും ആരോടും പരിധിവിട്ട് രഹസ്യങ്ങൾ പറയരുത് 👌 അത് പിന്നീടൊരിക്കൽ നമിക്കുതന്നെ വിനയാകും 👌 അതുകൊണ്ട് എല്ലാ വിഷമങ്ങളും ദൈവത്തോട് പറയാം 👌 അദ്ദേഹം ആരോടും പറയില്ല 👌അതിനുള്ള സൊല്യൂഷൻസ് നമുക്ക് കാണിച്ചുതരും 👌🙏
സാറിന്റെ ജീവിതം ഇപ്പോ സന്തോഷം ആയിട്ട് പോകുന്നില്ലേ.. ഇതൊക്കെ കേൾക്കുമ്പോ ചിത്രച്ചേച്ചിക് ഇഷ്ടം ആയില്ലെങ്കിലോ അവരെ ചെറുതാക്കി കാണിക്കുവാന് തോന്നാതിരിക്കട്ടെ.... നല്ലത് വരട്ടെ 👍🏻
എന്റെ പൊന്നു ചേട്ടാ ഞാൻ ചിരിച്ച ഒരു വഴിയായി.. ഞാനും ഒരു പെണ്ണാണ് ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഭർത്താവിന്റെ രഹസ്യം പെണ്ണുങ്ങൾക്ക് അത്ര സുഖമുള്ള ഏർപ്പാടല്ല.
മലപോലെ വന്നത് എലിപോലെപോയി 😂 ലോക്ഡോൺ സമയം ഇവരുടെപാചകവും കുടുംബം പരസ്പരം സ്നേഹവുമൊക്കെ കൊതി തോന്നിപ്പിച്ചിരുന്നു. മാതൃകയായിരു ന്നു. എന്ത്പറ്റിയെന്ന പേടിയോടെയാണ് കണ്ടത്😄👍🥰🥰🥰 ഒത്തിരിയിഷ്ടം
താങ്കൾ പറഞ്ഞത് അനുഭവം വച്ച് നോക്കുമ്പോൾ ശരിയാണ്. ഭാര്യയ്ക്കുംഭർത്താവിനും തുല്യപ്രാധാന്യമുള്ളതാണ് കുടുംബം. പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് രണ്ട് പേർക്കും സന്തോഷത്തോടെ ജീവിക്കാൻ പറ്റുക അല്ലാതെ സമയം കിട്ടുമ്പോൾ പക പോക്കലല്ല.അതിനെ സ്നേഹം എന്ന് പറയാൻ പറ്റില്ല. ഹൃദയത്തിൽ നിന്നും വരുന്നതാണ് യഥാർത്ഥ സ്നേഹം. അത് വൺവേ ആകുമ്പോൾ. പ്രശ്നങ്ങൾ ഉണ്ടാകും. ഒരിക്കലും അഡ്ജസ്റ്റ്മെൻറ്റ് ആക്കരുത് ജീവിതം. അണ്ടർസ്റ്റാൻറ്റിംഗ് (പരസ്പരം)തന്നെ വേണം അപ്പോൾ ഇണക്കത്തിലെ പിണക്കംമധുരമുള്ളതാകും സുഖവും സന്തോഷവും നമ്മുടെ കയ്യിൽ തന്നെ ഉണ്ട് ❤
അതു കൊള്ളാം നിങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞതിന് ശേഷമാണോ ഇത് ഇത് മനസ്സിലാക്കുന്നത് ഭാര്യയോട് ന്നില്ല ആരോടും നമ്മുടെ പ്രധാനപ്പെട്ട രഹസ്യങ്ങൾ പറയരുത് പറഞ്ഞാൽ അയാൾ അയാൾ അത് മറ്റുള്ളവരോട് പറയുമോ എന്ന് ഭയന്നു നടക്കേണ്ടി വരും
🙆🙆 ഹൊ ചേട്ടൻ ഈ പറഞ്ഞു തന്ന അറിവ് വളരെ നല്ലത് ഇല്ലങ്കിൽ വിവാഹ ദിവസം കാത്തിരിക്കുന്ന ഞാനും ഈ മണ്ടത്തരം രാത്രി എഴുന്നള്ളിക്കൻ ഇരുന്നതാണ് ഇല്ല ഇനി ഇല്ല സന്തോഷം നല്ല അറിവ് തന്നതിന് .🙏🙏🙏🙏🙏
Very true finding ... I experienced a lot of such incidents in my life, all because of my stupidity being honest and straight forwardism towards my wife.
Ente ponno very good presentation padmakumar....you are very innocent......very good husband, very good father and very good human ........I have only one brother. He is 99 percent like you.not only ball head but whole body figure.❤️❤️❤️❤️
ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിലോ കാപട്യം ഉളള ആളുകളും ഈ ലോകത്ത് ജീവിക്കുന്നുണ്ട് സുഹൃത്തേ പല കാര്യങ്ങളും മറച്ചു വെച്ച് വിവാഹശേഷം മറുപാതിയുടെ ജീവിതം ദുരിതപൂർണ്ണം ആക്കുന്നവർ Pardon Me If I' m wrong
അയ്യോ...... ചിരിച്ചു ചിരിച്ചു മരിച്ചു..... എന്നാലും മാഷേ ഇതൊക്കെ കുത്തി കുത്തി പറഞ്ഞ് മാഷിനെ ഇതുവരെയും സ്വൈര്യം കെടുതിയില്ലല്ലോ നമ്മുടെ ചിത്ര..... സാരമില്ല ..... പോട്ടെന്നെ.... ഇപ്പൊൾ ചിത്രക്ക് ഒരു പ്രത്യേക മനസമാധാനം ഒക്കെ കിട്ടിക്കാണും..... അല്ലാ പിന്നെ....😂
അല്ലലില്ലാതെ ജീവിതം സംരക്ഷിച്ചതിന് കിട്ടുന്നത് യവ്വനം നഷ്ടപ്പെട്ട സമയത്ത് മക്കൾ ജോലിക്കാരായാൽ ഭർത്താവിന്റ വരുമാനം ആ വിശ്യമില്ല എന്ന് ഉറപ്പായാൽ . കൂടെ ജീവിച്ചതിന് കൂലി ആവശ്യപ്പെടുന്ന ഭാര്യമാർ വർദ്ധിച്ചു.
ഇതിപ്പോൾ താങ്കൾ ഒരിക്കലെങ്കിലും ഭാര്യയോട് പറഞ്ഞത് ഇവിടെ ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം എന്റെ അയൽവാസി പറഞ്ഞു അവർ അവരുടെ കുടുംബത്തിൽ ചോദ്യം ചെയ്തു ഈ പറഞ്ഞവർ തന്നെ നാട്ടിലും വീട്ടിലും പറഞ്ഞു പരത്തി
ഭർത്താക്കന്മാരുടെ അനുഭവം സുഷ്മതയോടെ കെട്ടിക്കും. എന്നാൽ അവരുടെ ജീവിതത്തിൽ സംഭിച്ചത് ഒന്നും പറയുകയും ഇല്ല അത് ആണ് പെണ്ണ്. നമ്മുടെ വായിൽ വന്നത് അവർ തികട്ടികൊണ്ട് ഇരിക്കും.
Appol husbandinodu bharya avalude pranayam parayamo? ഞാൻ പറഞ്ഞിരുന്നു. അതിനെന്താ എന്ന് പറഞ്ഞെങ്കിലും, pinnéedulla സൗന്ദര്യ പിണക്കങ്ങൾക്കിടയിൽ aa pranayam blackmailing ആയി പ്രയോഗിക്കാറുണ്ട്. അത് പോലെ പലതും എൻ്റെ ഭർത്താവ് എൻ്റെ നേർക്കുള്ള ആയുധമായി പ്രയോഗിക്കാറുണ്ട്. The lessons i learnd: in the first few years he will love u madly, but later on he will love his mom and sibling madly and qill treat wife as an outsider. So, never live in the blind thought that your husbnd is loving u. That all r begeners acting. വളരെ കുറച്ച് husband maru മാത്രമേ wife ന് first priority നൽകൂ, എൻ്റെ husbandinte സിസ്റെറിൻ്റെ husband ine pole. Anger wife inu വേണ്ടി സ്വന്തം അമ്മയോടും, പെങ്ങൽമരോടും വഴക്കടിക്കും, എൻ്റെ wife ine കുറ്റം parayendennu ഒരു മടിയും കൂടാതെ പറയും. ഇതൊക്കെ കണ്ട്,എൻ്റെ husband ആനന്ദ പുലകിതണവും.
Never never tell your past, if you have any, to your spouse. Men and women will use it for their advantage during a fight or an argument. 34 years ago on the first night I told my wife not to talk about our past to each other because we human beings always get jealous once we start loving someone the only one who is lying next to you every night and we don't like to share our affection with a third party. I lived here for 10 years as a bachelor before I went back home and marry her. She didn't know the culture of this country and it would have been a shock if I tell her that I used to have a white girl friend. After 34 yrs of marriage and 2 boys in their late 20s and early 30s, life is still pretty good in our retired life. So the youngsters, be careful before you open your mouth.
പറഞ്ഞു പകുതി ആയപ്പോഴേ കാര്യം മനസിലായി 😁എന്റെ ഹസ്ബെന്റ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല പക്ഷെ ഞാൻ രഹസ്യ അന്വഷണം നടത്തി അവിടെയും ഇവിടെയും കുറച്ചു മനസിലാക്കി ഇടക്കൊക്കെ കുത്തി കുത്തി സംസാരിക്കാറുണ്ട് ഒരു രസം 😁😁
അയ്യോ എന്താ എങ്ങനെ അതാവും ഇതുവരെ മിണ്ടാതിരുന്നത് പെൺ കുറുകൽ എങ്ങനെയാ താങ്കളെ ഇപ്പോൾ കണ്ടാലും പ്രണയിക്കാൻ തോന്നും ഒരുപാട്‌സം പഠിച്ചല്ലോ എല്ലാല്കാർക്കും ഗുണപാഠമാകട്ടെ താങ്ക്സ് ബ്രദർ
എൻ്റെ സഹോദരാ😂😂😂 ഞാൻ ചിരിച്ച് ഒരു വഴിയായി. ഭർത്താവുമാത്രമല്ല, ഭാര്യയും ഈ, ആദ്യരാത്രിയെ, ഒരുപാടു പേടിക്കണം. സ്നേഹിക്ക ഉണ്ണി നീ ,നിന്നെദ്രോഹിക്കുന്ന ജനത്തേയും. എന്നാണ് മഹാകവി മാർ പറഞ്ഞിരിക്കുന്നത്😂😂😂
അനുഭവം ഗുരു 👌 ആരും ആരോടും പരിധിവിട്ട് രഹസ്യങ്ങൾ പറയരുത് 👌 അത് പിന്നീടൊരിക്കൽ നമിക്കുതന്നെ വിനയാകും 👌 അതുകൊണ്ട് എല്ലാ വിഷമങ്ങളും ദൈവത്തോട് പറയാം 👌 അദ്ദേഹം ആരോടും പറയില്ല 👌അതിനുള്ള സൊല്യൂഷൻസ് നമുക്ക് കാണിച്ചുതരും 👌🙏
Ighane ulla swabhavam pennughalk mathramalla chila purushanmarkkumund
Llll@@Senulubi
@@Senulubi😂
സാറിന്റെ ജീവിതം ഇപ്പോ സന്തോഷം ആയിട്ട് പോകുന്നില്ലേ.. ഇതൊക്കെ കേൾക്കുമ്പോ ചിത്രച്ചേച്ചിക് ഇഷ്ടം ആയില്ലെങ്കിലോ അവരെ ചെറുതാക്കി കാണിക്കുവാന് തോന്നാതിരിക്കട്ടെ.... നല്ലത് വരട്ടെ 👍🏻
ഒരിക്കലും രഹസ്യങ്ങൾ ആരോടും പറയരുത്.എല്ലാം നമ്മളോട് കൂടി അവസണിക്കണം
ഇങ്ങനെ തന്നെ ഭർത്താക്കന്മാരോടും അത്യാവശ്യമായി വെളിപ്പെടുത്തേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി.
എന്റെ കർത്താവെ........ വല്ലാത്ത ഒരു അവസ്‌ഥ ആയി പോയല്ലോ. രഹസ്യങ്ങൾ ആരോടും പറയരുത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ....😂
എന്റെ പൊന്നു ചേട്ടാ ഞാൻ ചിരിച്ച ഒരു വഴിയായി.. ഞാനും ഒരു പെണ്ണാണ് ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഭർത്താവിന്റെ രഹസ്യം പെണ്ണുങ്ങൾക്ക് അത്ര സുഖമുള്ള ഏർപ്പാടല്ല.
നല്ല അവതരണം ❤ നല്ല അനുഭവം ❤ അതിലുപരി നല്ല പാഠം ❤️😂
Padmakumar sahodhara pala video yum njan kandu kettu allam kandirikkendathanu. Corona samayam etta pachakavum vachakavum allam adipoli. Ennale oru pradhana vedio. Makkal veliyil pokunnathum. Nattil mathapithakkal mathram akunnathum purayidam Makkal kodukkunnathum allam. Prayapurthi aya namukk purayidam undenkil Bank il engane ulla karyam arkkum ariyilla. Ee oru message thannathinu orayiram nanni padmakumar. God bless you.
നിങ്ങളുടെ മനസ്സ് വളരെ വിശാലമാണ് sir🤝
എന്റെ സാറെ ഇത് സത്യ മായ വാക്കുകൾ ഒരിക്കലും ഒന്നും പറയതു തെ ഞാനും ഇങ്ങനെ തന്നെയാണ്
രഹസ്യങ്ങൾ ആരോടും പറയരുത് നമ്മൾക്ക് മനസിൽ സൂക്ഷിക്കാൻ പറ്റാത്തത് ബാക്കിയുള്ളവർ സൂക്ഷിക്കണം എന്ന് വാശിപിടിക്കരുത് .
രഹസ്യം ആക്കി മനസ്സിൽ സൂക്ഷിച്ചു വയ്ക്കേണ്ട.
"ഒന്നും പറയാനില്ല...ഞങ്ങൾ ഇങ്ങനെ ഒക്കെ ആണ്... 😁😁😁😁😁"
മലപോലെ വന്നത് എലിപോലെപോയി 😂 ലോക്ഡോൺ സമയം ഇവരുടെപാചകവും കുടുംബം പരസ്പരം സ്നേഹവുമൊക്കെ കൊതി തോന്നിപ്പിച്ചിരുന്നു. മാതൃകയായിരു ന്നു. എന്ത്പറ്റിയെന്ന പേടിയോടെയാണ് കണ്ടത്😄👍🥰🥰🥰 ഒത്തിരിയിഷ്ടം
നല്ല മനസുള്ള ഒരു മനുഷ്യൻ താങ്കൾക്ക് നല്ലതു് വരട്ടെ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്
താങ്കൾ പറഞ്ഞത് അനുഭവം വച്ച് നോക്കുമ്പോൾ ശരിയാണ്. ഭാര്യയ്ക്കുംഭർത്താവിനും തുല്യപ്രാധാന്യമുള്ളതാണ് കുടുംബം. പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് രണ്ട് പേർക്കും സന്തോഷത്തോടെ ജീവിക്കാൻ പറ്റുക അല്ലാതെ സമയം കിട്ടുമ്പോൾ പക പോക്കലല്ല.അതിനെ സ്നേഹം എന്ന് പറയാൻ പറ്റില്ല. ഹൃദയത്തിൽ നിന്നും വരുന്നതാണ് യഥാർത്ഥ സ്നേഹം. അത് വൺവേ ആകുമ്പോൾ. പ്രശ്നങ്ങൾ ഉണ്ടാകും. ഒരിക്കലും അഡ്ജസ്റ്റ്മെൻറ്റ് ആക്കരുത് ജീവിതം. അണ്ടർസ്റ്റാൻറ്റിംഗ് (പരസ്പരം)തന്നെ വേണം അപ്പോൾ ഇണക്കത്തിലെ പിണക്കംമധുരമുള്ളതാകും സുഖവും സന്തോഷവും നമ്മുടെ കയ്യിൽ തന്നെ ഉണ്ട് ❤
Your correct
ചിരിച്ച് ഒരുവഴിയായി😂😂പ്രാർത്ഥന കൊള്ളാം. ഫലിച്ചാൽ (ആദ്യ രാത്രിയിലെ ഓർമ്മകൾ മാത്രം ബാക്കിയായിട്ട്.അടിപൊളി ഭക്ഷണം കിട്ടുമല്ലോ😂) മോൻ 👌
You are absolutely right. You are right. An open minded person. I respect you padmetta
അതു കൊള്ളാം നിങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞതിന് ശേഷമാണോ ഇത് ഇത് മനസ്സിലാക്കുന്നത് ഭാര്യയോട് ന്നില്ല ആരോടും നമ്മുടെ പ്രധാനപ്പെട്ട രഹസ്യങ്ങൾ പറയരുത്
പറഞ്ഞാൽ
അയാൾ അയാൾ അത് മറ്റുള്ളവരോട് പറയുമോ എന്ന് ഭയന്നു നടക്കേണ്ടി വരും
ഞങ്ങൾക്ക് പൊതുവെ നല്ല ബുദ്ധിയും നല്ല ഓർമയുമാണ്, ഞങ്ങളെങ്ങനെയാണ് 😂😂😂😂
😂😂😂
Athe correct nammal pennungalkk ella karyathilum ethra thirakk undayalum ellayidathum oru moonnam kannundakum
ഭാര്യ ചെയ്തത് ശരിയായില്ല.ഇത് പറഞ്ഞിട്ട് എന്ത് കിട്ടാനാ🤔.ഇപ്പൊ ഇവർ തമ്മിൽ ബന്ധമില്ലലോ...
ഇക്കൻ്റെ മുതുക് പൊളിഞ്ഞ് കാണും 😂😂
പ്രത്യേകിച്ചും കുനിഷ്ട് ഓർത്തുവയ്ക്കാൻ നല്ല കഴിവാണ് അല്ലേ 🤣🤣
🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി യായി 🤣🤣ഏറ്റവും ഓര്മശക്തിയുള്ള ഒരു ജീവി 🤭🤭🤣🤣🤣🤣🤣
ഏതോ ഒരു കോമഡി കേട്ടപോലെ തോനി. ചിരിച്ചു പോയി പാവം 🌹👌
ചേട്ടന്റെ കഥകൾ കേൾക്കാൻ നല്ലരസമുണ്ട്👍👌❤❤
🙆🙆 ഹൊ ചേട്ടൻ ഈ പറഞ്ഞു തന്ന അറിവ് വളരെ നല്ലത് ഇല്ലങ്കിൽ വിവാഹ ദിവസം കാത്തിരിക്കുന്ന ഞാനും ഈ മണ്ടത്തരം രാത്രി എഴുന്നള്ളിക്കൻ ഇരുന്നതാണ് ഇല്ല ഇനി ഇല്ല സന്തോഷം നല്ല അറിവ് തന്നതിന് .🙏🙏🙏🙏🙏
സാർ ഒരു വലിയ മഹനാണ്. പറയാതിരിക്കാൻ വയ്യ.🙏🙏🙏
Being a person as open as you are won’t regret. Having that kind of heart keep you from all kinds of problems
Thanks for your Frank approach. Chanakyan was right!!
Very true finding ... I experienced a lot of such incidents in my life, all because of my stupidity being honest and straight forwardism towards my wife.
വളരെ ശരിയാ.. മറക്കാനും ക്ഷമിക്കാനും കഴിയാത്ത മനസ്സും വിഷമാണ്.. അത് അവരും ഒരുപാട് ചിന്തിച്ചു നടന്നു
Correct, good advice അവിവാഹിതർക്കു
Sir
പറഞ്ഞകാര്യം 100%എന്റെ ജീവിതത്തിലും സംഭവിച്ചു
Ente ponno very good presentation padmakumar....you are very innocent......very good husband, very good father and very good human ........I have only one brother. He is 99 percent like you.not only ball head but whole body figure.❤️❤️❤️❤️
ഇതാണ് യഥാർത്ഥ ഭാര്യ 😄😄😄😄👍👍
Purushenmar orikkalum marriaginu munpullath onnum parayaruthe kalyanam kazhinjal sugamayijeevikka nokkanam athanu valuthe pande kadekeriyathonnum parayathirikkuka
ആദ്യരാത്രി വരെ പോകണ്ട, നിശ്ചയത്തിന് മുൻപ് കുറച്ച് സമയം കണ്ടെത്തി പറയാനും ചോദിക്കാനും ഉള്ളത് തീർത്താൽ വലിയൊരു ചിലവും കഷ്ടപ്പാടും ഒഴിവാകും.
😅
😂
ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിലോ
കാപട്യം ഉളള ആളുകളും ഈ ലോകത്ത് ജീവിക്കുന്നുണ്ട് സുഹൃത്തേ
പല കാര്യങ്ങളും മറച്ചു വെച്ച് വിവാഹശേഷം മറുപാതിയുടെ ജീവിതം ദുരിതപൂർണ്ണം ആക്കുന്നവർ
Pardon Me If I' m wrong
ഇങ്ങനെയൊക്കെയാണ് മാഷെ ഞങ്ങൾ ഭാര്യമാർ😁 ഇങ്ങിനെയുള്ള കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും മറക്കില്ല😁😁😁 റെഡ് അണ്ടർലൈൻ വരച്ച് ഇട്ടിരിക്കും ആ കാര്യം😁😁😁 മരണം വരെ😁😁😁
👍👍🥰
😂
😃
Same 😂😂
😂😂
Ellarum orupoleyalla.vyakthiye manassilakiyathinu sesham parayunnathayirunu nallathu . Ennuvachu bharyamare motham rahasyangal parayanpadillathavarayi karutharuth.chilar nalla sakhiyavan sadyathayum undu👍👍
ഇപ്പൊ എല്ലാവരോടും സ്വന്തമായി തന്നെ പറഞ്ഞല്ലോ. ഭാര്യ ഒരു ആളോട് അല്ലേ പറഞ്ഞുള്ളൂ. ഇപ്പോഴോ😮😅😅😅
😂😂😂👍
Superb listening
അയ്യോ...... ചിരിച്ചു ചിരിച്ചു മരിച്ചു.....
എന്നാലും മാഷേ ഇതൊക്കെ കുത്തി കുത്തി പറഞ്ഞ് മാഷിനെ ഇതുവരെയും സ്വൈര്യം കെടുതിയില്ലല്ലോ നമ്മുടെ ചിത്ര..... സാരമില്ല ..... പോട്ടെന്നെ.... ഇപ്പൊൾ ചിത്രക്ക് ഒരു പ്രത്യേക മനസമാധാനം ഒക്കെ കിട്ടിക്കാണും..... അല്ലാ പിന്നെ....😂
അല്ലലില്ലാതെ ജീവിതം സംരക്ഷിച്ചതിന് കിട്ടുന്നത് യവ്വനം നഷ്ടപ്പെട്ട സമയത്ത് മക്കൾ ജോലിക്കാരായാൽ ഭർത്താവിന്റ വരുമാനം ആ വിശ്യമില്ല എന്ന് ഉറപ്പായാൽ . കൂടെ ജീവിച്ചതിന് കൂലി ആവശ്യപ്പെടുന്ന ഭാര്യമാർ വർദ്ധിച്ചു.
ഇത്രയും ചിരിപ്പിച്ച ഒരു കഥ വേറെയില്ല
😂😂
ഇതിപ്പോൾ താങ്കൾ ഒരിക്കലെങ്കിലും ഭാര്യയോട് പറഞ്ഞത് ഇവിടെ ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം എന്റെ അയൽവാസി പറഞ്ഞു അവർ അവരുടെ കുടുംബത്തിൽ ചോദ്യം ചെയ്തു ഈ പറഞ്ഞവർ തന്നെ നാട്ടിലും വീട്ടിലും പറഞ്ഞു പരത്തി
100 % സത്യമാണ്. ആരോടും എല്ലാം തുറന്നു പറയരുത്.
Very interesting speech
Many men are also like this. Not only women. Finding faults of ladies is a relaxation for men.
Very true... Women always remember the most unwanted news.
സ്വന്തം രഹസ്യങ്ങൾ സ്വന്തം ആയിരിക്കണം. സ്ത്രീ യും പുരുഷനും ഒന്നും മറക്കില്ല.
അതാണ് ശരി.2 പേരും മറക്കില്ല
Your wife is a simple and innocent woman
ഞാൻ കല്യാണം കഴിച്ചിട്ടില്ല, എങ്കിലും അതിനു മുന്നോടിയായി ഒരു പാഠമായി ഞാൻ ഇതു സ്വീകരിക്കുന്നു.
Your very correct nice super man eshdam thonni thankalod
നിങ്ങൾ ഇത് ഇപ്പോഴാണോ തിരിച്ചറിഞ്ഞത്.
ഇതുപോലുള്ള ചില അബദ്ധങ്ങൾ കാരണം ജീവിത കാലം മുഴുവൻ ഭാര്യയെ ഇ ടിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്...
സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അത്രക്കാരിലുണ്ട് 😮😮😮😮😮😮
Yes
That simply means she loves you dearly n had a small pain in her heart that u loved someone else even though it was before marrying her..
വെരി നൈസ് ❤❤❤
Adipoli.sathyamanu paranjathu.pennungal anganeyanu❤😂
Very interesting and use full story monu don't worry
എന്റെ മനുഷ്യാ നിങ്ങളെ സമ്മതിക്കണം.. കഥ അടിപൊളി.. ഇനിയെങ്കിലും നല്ല ഒരു കഥ സിനിമക്ക് വേണ്ടി ഉണ്ടാക്കൂ.. നിങ്ങൾ രക്ഷപെടും
Shariyat Ennte ikka kaliyanam kazhija samayath mooparu. Love letters kanichu thannirunnu mooparu. Athokke marannu 10classil padi kukun a samayath 8th aaa samayath kittiyathayirunnuthre. Pakashe ippo kaliyanam kazhiju 24varsham kazhiju mooparu athokke marannu pakshe. Athilee oro varikalum enikk Ippozhum kana padama. Njan athokke eduthu parayumpol mooparu antham vittu nokkum 😅
A
സിദ്ധിഖ് സാർ സവുഡ് തങ്കളൂ ടെ തു മായി സാമ്യം ഉണ്ട് 👍👍
Love u പദ്മകുമാർ.❤❤❤❤❤.
ഭർത്താക്കന്മാരുടെ അനുഭവം സുഷ്മതയോടെ കെട്ടിക്കും. എന്നാൽ അവരുടെ ജീവിതത്തിൽ സംഭിച്ചത് ഒന്നും പറയുകയും ഇല്ല അത് ആണ് പെണ്ണ്. നമ്മുടെ വായിൽ വന്നത് അവർ തികട്ടികൊണ്ട് ഇരിക്കും.
100 % ശരിയാണ്
Appol husbandinodu bharya avalude pranayam parayamo? ഞാൻ പറഞ്ഞിരുന്നു. അതിനെന്താ എന്ന് പറഞ്ഞെങ്കിലും, pinnéedulla സൗന്ദര്യ പിണക്കങ്ങൾക്കിടയിൽ aa pranayam blackmailing ആയി പ്രയോഗിക്കാറുണ്ട്.
അത് പോലെ പലതും എൻ്റെ ഭർത്താവ് എൻ്റെ നേർക്കുള്ള ആയുധമായി പ്രയോഗിക്കാറുണ്ട്.
The lessons i learnd: in the first few years he will love u madly, but later on he will love his mom and sibling madly and qill treat wife as an outsider. So, never live in the blind thought that your husbnd is loving u. That all r begeners acting.
വളരെ കുറച്ച് husband maru മാത്രമേ wife ന് first priority നൽകൂ, എൻ്റെ husbandinte സിസ്റെറിൻ്റെ husband ine pole. Anger wife inu വേണ്ടി സ്വന്തം അമ്മയോടും, പെങ്ങൽമരോടും വഴക്കടിക്കും, എൻ്റെ wife ine കുറ്റം parayendennu ഒരു മടിയും കൂടാതെ പറയും. ഇതൊക്കെ കണ്ട്,എൻ്റെ husband ആനന്ദ പുലകിതണവും.
😂😂സത്യം നല്ല വാക്കുകൾ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
So sad to hear ur story.. I feel he's right.
ഞാനും ഒരുപാട് ചിരിച്ചു
Adipowli chetta chettan ente husinte friend aanu endhayalum adipowli❤
Never never tell your past, if you have any, to your spouse. Men and women will use it for their advantage during a fight or an argument. 34 years ago on the first night I told my wife not to talk about our past to each other because we human beings always get jealous once we start loving someone the only one who is lying next to you every night and we don't like to share our affection with a third party. I lived here for 10 years as a bachelor before I went back home and marry her. She didn't know the culture of this country and it would have been a shock if I tell her that I used to have a white girl friend. After 34 yrs of marriage and 2 boys in their late 20s and early 30s, life is still pretty good in our retired life. So the youngsters, be careful before you open your mouth.
Padmakumar nalloru nadananu 🙏
അത് ശരിയാണ് മാഷേ,നുമ്മ ഒന്നും മറക്കില്ല😂😂
ഇത്രമാത്രം ഓർമ്മ ശക്തി ഉള്ള ഒരു "ജീവി "😂😂😂
Sathyam sir husband love story wife nodu paranjal type cheytha pole manasil undavum vere enthokke marannalum e karyangal marakula 😂
Pavam aa bharya.parsparam rahsyangalum vishamangalum turannu parayumbozhalle randu per thammil yadhartha sneham undavunnath. Allenkil ennil ninn endokkeyo marchuvekkunna oralod aarkum atra aduppamonnum tonnilla
Correct chetta 😅😅😅
പറഞ്ഞു പകുതി ആയപ്പോഴേ കാര്യം മനസിലായി 😁എന്റെ ഹസ്ബെന്റ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല പക്ഷെ ഞാൻ രഹസ്യ അന്വഷണം നടത്തി അവിടെയും ഇവിടെയും കുറച്ചു മനസിലാക്കി ഇടക്കൊക്കെ കുത്തി കുത്തി സംസാരിക്കാറുണ്ട് ഒരു രസം 😁😁
It goes both ways not just wife the husband also wouldn’t spare
👌👌👌
😂😂😂😂 ചിരിച്ചു ചിരിച്ചു പണി തീർന്നു
അയ്യോ എന്താ എങ്ങനെ അതാവും ഇതുവരെ മിണ്ടാതിരുന്നത് പെൺ കുറുകൽ എങ്ങനെയാ താങ്കളെ ഇപ്പോൾ കണ്ടാലും പ്രണയിക്കാൻ തോന്നും ഒരുപാട്‌സം പഠിച്ചല്ലോ എല്ലാല്കാർക്കും ഗുണപാഠമാകട്ടെ താങ്ക്സ് ബ്രദർ
Your carect 😊
മൂടി വെക്കണ്ടത് മൂടി തന്നെ വെക്കണം 😛ഇല്ലേൽ എട്ടിന്റെ പണി തരും
ഇതിലും നല്ലത് കല്ലായി പാലം പൊന്നാക്കി തരാം എന്ന് പറഞ്ഞാൽ മതിയായിരുന്നു.
👍👍super
😅😅😅😅😅😂😆😁😇God bless you and your 👪family
Adipoli ningalk angane thanne venam
This is such a funny story. I can relate to this!
Adipoli
Sir nivedyam super movie
എൻ്റെ സഹോദരാ😂😂😂 ഞാൻ ചിരിച്ച് ഒരു വഴിയായി. ഭർത്താവുമാത്രമല്ല, ഭാര്യയും ഈ, ആദ്യരാത്രിയെ, ഒരുപാടു പേടിക്കണം. സ്നേഹിക്ക ഉണ്ണി നീ ,നിന്നെദ്രോഹിക്കുന്ന ജനത്തേയും. എന്നാണ് മഹാകവി മാർ പറഞ്ഞിരിക്കുന്നത്😂😂😂
Aadyaayittaan inganoru channel kaanunnath..ningalude samsatam ketu nallonam chirichu😂😂
Hi sir .
Your speak is like a express train.
Correct
😢 പാവം മനുഷ്യൻ. ഇനിയെങ്കിലും മനസിലായല്ലോ. അത മതി,
സത്യം തന്നെ
😂😂😂😂😂
പൊളിച്ചു ......🌹🌹🌹🌹
❤kettirikkan nthu rasa
ഇഷ്ടപ്പെട്ടു
ഒരിക്കലും ആണുങ്ങളോട് പറയരുതേ അതു പറഞ്ഞു പുതിയത് തപ്പി പോകും നിങ്ങൾക്കു ഒന്നും പറയാൻ പറ്റില്ല ഒരു സഹോദരൻ 🤣
Don’t agree, not all ladies are the same category…. In fact majority will ignore or neglect these topics
സുഹൃത്തിനു ഇതിനെപ്പറ്റി ഒന്നും അറിയില്ല എന്ന് കൂടി പറയണമായിരുന്നു 😊
😊😊ok
I like your video