ഇങ്ങേരുടെ interview എല്ലാം super ആണ്.എത്ര comfortable ആയിട്ടാണ് ഈ interview il അവര് രണ്ടുപേരുമിരിക്കുന്നത്.Respect ചെയ്തു കൊണ്ട് ആരെയും മടുപ്പിക്കാത്ത രീതിയില് standard questions ചോദിക്കുന്നു ❤❤
അമ്മയുടെ ശബ്ദം അതുപോലെ കിട്ടിയിരിക്കുന്നു സംഗീതം എപ്പോഴും സന്തോഷംനൽകുന്നു സുജാതയേ ചിരിച്ച മുഖമായിട്ടേ എപ്പോഴും കണ്ടിട്ടുള്ളു ആചിരി എനിക്കഭയങ്കര ഇഷ്ടമാണ്♥️♥️
singers നെ ഇന്റർവ്യൂ ചെയ്യാൻ എന്തുകൊണ്ടും അടിപൊളി ആണ് ചേട്ടൻ. സംഗീതthe കുറിച്ച് അറിയുന്നത് കൊണ്ട് ഓപ്പോസിറ് ഇരിക്കുന്നവരും കൂടുതൽ comfortable ആകും. എല്ലാ ഇന്റർവ്യൂ വും അടിപൊളി ആണ്.
ഞാൻ അത്യാവശ്യം കവിതയും പാട്ടുമൊക്കെ എഴുതുന്ന ആൾ ആണ്. എൻ്റെ ഒരു ദീർഘകാല സ്വപ്നം ആണ് . വിദ്യാസാഗറിൻ്റെ ഒരു പാട്ടിന് വരികൾ എഴുതണം. രാജനീഷിൻ്റെ ഒരു ഇൻ്റർവ്യൂവിൽ അതിഥി ആയി വരണം. ☺️
വളരെ മനോഹരമാണ് നമ്മുടെ ഭൂമി അതുപോലെ നമ്മുടെ ചിത്ര ചേച്ചിയും . ആ മനോഹരമായ ഭൂമിയിൽ നമ്മൾ കിടന്നുറങ്ങുമ്പോൾ കാണുന്ന അതി മനോഹരമായ സ്വപ്പ്ന ലോകമാണ് സുജാത ചേച്ചി സുജാത ചേച്ചീ..... ❤️❤️❤️❤️❤️
രജനീഷ് ചേട്ടാ നിങ്ങൾ ഓവറായി സംസാരിക്കൂ.നിങ്ങൾ ഓവറായി സംസാരിച്ചാലും അഥിതിയെ ബഹുമാനിക്കുന്നതിലൂടെ നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം കൂടുന്നു.തോക്കിൽ കേറി വെടിവെക്കാത്ത മനുഷ്യൻ.ശ്രീകണ്ഠൻ കണ്ട് പഠിക്കട്ടെ നിങ്ങളെയൊക്കെ
I always get an immense positivity when i see sujatha chechi, love her smile, and character a lot. Lots of love to her and swetha chechi too. She is quite underrated in my opinion, she deserves more awards😊
Sujatha Mohan & Swetha Mohan my favourite singers. Sujatha the Expressions Queen, the real Legend. Swetha, actually Sujatha's successor, the little Legend. Luv both of you much.❤❤❤❤
Such a delightful interview with Sujatha Chechi & Swetha ! Her voice is truly like Gandharva Sangeetham, and she is a memorizing singer. I'm a huge fan, and her songs have been my constant companion during long car journeys. Sujatha hits always set the perfect mood! Much love and respect ❤️
ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️❤️❤️നമ്മുടെ വീട്ടിലെ രണ്ടുപേർ 💞💞💞💞സാരി ഉടുത്തത് കാണാൻ എന്തൊരു രസമാണ് ഇപ്പോൾ ഉള്ളവർ കണ്ടുപഠിക്കട്ടെ ശരിക്കും സാരി ഇങ്ങനെയാണ് ഉടുക്കേണ്ടേതെന്ന്
അന്തി പൊൻവെട്ടം അന്തിവെയിൽ പൊന്നുതിരും നീല കുയിലേ ചൊല്ലൂ ദൂരെ കിഴക്കുദിക്കും അമ്മക്കൊരു പൊന്നും കുടം ഇന്നലെ മയങ്ങുന്ന നേരം ഒരു മുറൈ വന്ത് പാരായോ വൈഡൂര്യ കമ്മല Ninju പൊൻ മുരളീയൂതും പോരാം ഞാനും നിൻ കൂടെ.. മഞ്ഞ് വീണ പുൽത്താരയിൽ.. എന്തേ മനസ്സിലൊരു നാണം.. ഒരു വല്ലം പൊന്നും പൂവും..
carnatic training makes the vocal chords supple. so sometimes for light music the singers give over vibratos etc. carnatic has more of a bhakthi touch..most film songs have melodious ,romantic touches. old malayalam songs are invariably pathos in nature. dasettan was a master in that. That can be one reason why SPB shone well with romantic songs since he was not a classical music singer. Even jayachandran . He gave less vibratos or sangathees to film songs.But he was a master in expressions.Dasettan is a musical genius. Thats why he could do every kind of music with ease. Swetha has improved leaps and bounds. hope she gets more songs.
രാജനീഷിന് പാട്ടുകാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ പ്രത്യേക സന്തോഷമാണ് സംഗീതം ഇഷ്ടപെടുന്ന ആർക്കും താങ്കളുടെ ഇന്റർവ്യൂ ഇഷ്ടമാകും
Exactly.❤❤
സത്യം
❤.
Yes ❤
Correct
ഇങ്ങേരുടെ interview എല്ലാം super ആണ്.എത്ര comfortable ആയിട്ടാണ് ഈ interview il അവര് രണ്ടുപേരുമിരിക്കുന്നത്.Respect ചെയ്തു കൊണ്ട് ആരെയും മടുപ്പിക്കാത്ത രീതിയില് standard questions ചോദിക്കുന്നു ❤❤
Aiyo marathi cinemakkara thankal ivideyum vanno?😂
ഞാനും അതാ നോക്കിയേ 😂
@@Divyanithin608 😂
S
നീ മറാത്തി സിനിമ വിട്ടോ 😂
അമ്മയുടെ ശബ്ദം അതുപോലെ കിട്ടിയിരിക്കുന്നു സംഗീതം എപ്പോഴും സന്തോഷംനൽകുന്നു സുജാതയേ ചിരിച്ച മുഖമായിട്ടേ എപ്പോഴും കണ്ടിട്ടുള്ളു ആചിരി എനിക്കഭയങ്കര ഇഷ്ടമാണ്♥️♥️
രജനീഷ്....എല്ലാ ഇന്റര്വ്യൂകളും സൂപ്പര്...
singers നെ ഇന്റർവ്യൂ ചെയ്യാൻ എന്തുകൊണ്ടും അടിപൊളി ആണ് ചേട്ടൻ. സംഗീതthe കുറിച്ച് അറിയുന്നത് കൊണ്ട് ഓപ്പോസിറ് ഇരിക്കുന്നവരും കൂടുതൽ comfortable ആകും. എല്ലാ ഇന്റർവ്യൂ വും അടിപൊളി ആണ്.
Rejanish super alle
he researched everything before the talk .!!! One of the Best Anchor ever .!!!!
Exactly.... Interview should be like this...what others do😢
Correct 🤝.
He is asking valuable questions only.
Rejanish is always like that 🎉🎉🎉
അറിവും, ആനന്ദവും , സ്വാഭാവികതയും ഒരു പോലെ സമ്മേളിക്കുന്ന ഗംഭീര ഇൻ്റർവ്യൂ....നന്ദി രജനീഷ് ജി🙏❤️🙏
😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 1:59 😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂p😂
😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂❤😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤r❤😂❤❤😂😂❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤❤😂😂😂😂😂😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂❤❤😂❤😂❤😂❤😂❤😂😂😂😂😂❤😂❤❤😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤❤😂❤❤😂❤❤❤😂❤😂❤😂❤❤😂😂😂❤😂😂❤❤❤😂❤😂❤😂❤😂😂❤😂❤❤❤😂❤❤❤😂😂❤❤😂❤😂😂❤😂❤❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂❤😂😂❤😂❤❤😂❤❤😂❤❤😂❤😂😂❤😂❤❤😂❤😂😂😂😂❤😂😂😂😂😂❤❤❤❤❤❤❤😂❤❤😂😂😂😂😂😂😂❤😂❤😂❤😂❤😂😂😂❤❤😂😂😂❤😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤❤😂❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤❤😂😂😂❤😂😂❤😂❤😂😂😂😂❤❤😂❤😂❤😂😂❤❤❤❤😂❤❤😂😂😂😂😂😂❤❤😂😂❤😂😂❤❤😂😂❤❤❤❤❤❤❤😂❤😂😂😂❤😂❤😂😂❤😂❤❤😂❤❤😂😂❤❤😂😂❤😂😂😂❤😂❤❤😂😂😂😂❤❤😂😂😂❤❤❤😂❤😂❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤❤😂❤😂😂😂❤❤😂❤❤😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤😂❤😂😂❤😂❤😂❤❤😂❤❤❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤😂❤❤❤😂😂❤😂❤❤😂❤😂😂❤😂❤❤😂❤😂❤😂😂❤❤❤❤😂😂❤😂❤😂❤❤❤😂😂❤😂😂❤😂❤😂❤😂❤❤😂❤❤😂❤😂❤😂😂😂😂❤😂😂❤😂❤❤😂😂😂❤😂😂😂😂😂❤😂❤❤😂😂❤😂😂❤😂❤❤😂😂❤😂😂❤😂❤😂❤😂❤😂❤😂😂❤😂❤❤😂❤😂😂🎉😂❤

ഏറ്റവും ഇഷ്ടം ഉള്ള ഗായിക സുജാത ചേച്ചി ആണ് ❤️❤️സുജാത ചേച്ചിയുടെ songs കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
ശ്വേതക്ക് കൂടുതൽ പാട്ടുകൾ കിട്ടാൻ സുജാത ചേച്ചി മനപ്പൂർവം പാട്ടുകൾ കുറച്ചതാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സുജാത ചേച്ചി ഒത്തിരി ഇഷ്ടം.
Swethede voice differe aanu..
Aadyamokke angine aayirunu pinne Tamil songs okke she earned aanu with her talent
Thank you for remembering Swarnalatha ma'am
Any fans of her like ....here
ഞാൻ അത്യാവശ്യം കവിതയും പാട്ടുമൊക്കെ എഴുതുന്ന ആൾ ആണ്. എൻ്റെ ഒരു ദീർഘകാല സ്വപ്നം ആണ് . വിദ്യാസാഗറിൻ്റെ ഒരു പാട്ടിന് വരികൾ എഴുതണം. രാജനീഷിൻ്റെ ഒരു ഇൻ്റർവ്യൂവിൽ അതിഥി ആയി വരണം. ☺️
നല്ല ആഗ്രഹം... 👍👍👍👍all the best...ആഗ്രഹിച്ചു കഷ്ടപ്പെടുന്നതിനു ഫലമുണ്ടക്കട്ടെ 🙏🙏🙏🙏എന്ന് പ്രാർത്ഥിക്കുന്നു 👍👍👍💕💐
വളരെ മനോഹരമാണ് നമ്മുടെ ഭൂമി അതുപോലെ നമ്മുടെ ചിത്ര ചേച്ചിയും . ആ മനോഹരമായ ഭൂമിയിൽ നമ്മൾ കിടന്നുറങ്ങുമ്പോൾ കാണുന്ന അതി മനോഹരമായ സ്വപ്പ്ന ലോകമാണ് സുജാത ചേച്ചി സുജാത ചേച്ചീ..... ❤️❤️❤️❤️❤️
Shweta Mohan fan here❤
രജനീഷ് ചേട്ടൻ പാട്ടുകാരെ ഇന്റർവ്യൂ ചെയ്യുന്നത് പ്രത്യേക രസമാണ് 🥰എല്ലാരുടേം എല്ലാ പാട്ടുകളെ കുറിച്ചും അറിയാം.. 👍
Yes
ചേച്ചീം അനുജത്തിയുമാണെന്നേ പറയുകയുള്ളു സുജാത എന്നും ഇഷ്ടം തന്നെ♥️♥️♥️♥️
Super സുജാത ചേച്ചിക്കും shwethaykum കട്ടക്ക് നിൽക്കാൻ പറ്റിയ അവതാരകന് 👍
രജനീഷ് ചേട്ടാ നിങ്ങൾ ഓവറായി സംസാരിക്കൂ.നിങ്ങൾ ഓവറായി സംസാരിച്ചാലും അഥിതിയെ ബഹുമാനിക്കുന്നതിലൂടെ നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം കൂടുന്നു.തോക്കിൽ കേറി വെടിവെക്കാത്ത മനുഷ്യൻ.ശ്രീകണ്ഠൻ കണ്ട് പഠിക്കട്ടെ നിങ്ങളെയൊക്കെ
Kure kandu padikkum 😂😊😢😂😂
Rajaneesh എത്രമനോഹരമായാണ് ഇന്റർവ്യൂ ചെയ്യുന്നത് 👍🏼😍😍😍
Both ladies are genuinely happy😊, the happiness in their hearts are showing in their eyes❤
Both Great... പാട്ടിനെ കുറിച്ച് ഇത്രെയും അറിയുന്ന വേറെ ആങ്കർ ഇല്ല.... പാട്ടിനെ കുറിച്ച് പറയുമ്പോൾ രാജനീഷ് നാഗ വല്ലി ആവും
Binni krishnakumar nte interview il Binni mam anu nagavally akunnath😄
@@lilarajan7556അത് കാണാൻ മാത്രം ആണ് ആ ഇന്റർവ്യൂ കണ്ടത്.
Sathyam 👍👍🥰
I always get an immense positivity when i see sujatha chechi, love her smile, and character a lot. Lots of love to her and swetha chechi too. She is quite underrated in my opinion, she deserves more awards😊
Shweta’s rendition has changed a lot from initial days! Great going!
ഇൻറർവ്യൂ വളരെ നന്നായിട്ടുണ്ട് ആശംസകൾ സുജാത ചേച്ചിയും മകളും❤❤
Sujatha Mohan & Swetha Mohan my favourite singers. Sujatha the Expressions Queen, the real Legend. Swetha, actually Sujatha's successor, the little Legend. Luv both of you much.❤❤❤❤
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ സുജാത ചേച്ചി പാടിയിരിക്കുന്നതെല്ലാം ഇന്നും കേൾക്കുമ്പോൾ അതിശയമാണ്. തേൻ പോലെ മധുരമാണ് കേൾക്കാൻ. 🙏❤️❤️❤️
Yes... "Natha ninne kanan"...i like that song
രജനീഷ് 👏🏼👏🏼👏🏼, നിങ്ങൾ വളരെ ആസ്വദിച്ചു , പഠിച്ചു നിങ്ങളുടെ ജോലി ചെയ്യുന്നു. ഞങ്ങളെ കാണാൻ പിടിച്ചിരുത്തുന്നു -സൂപ്പർ.
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായികമാർ. God bless both of you .❤❤❤
എന്താ പറയുക..
ഒന്നും പറയാനില്ല. മൂന്നു പേരും പൊളിച്ചു....
Sujatha chechi paadiya paattukal athinte feel verre aanu❤❤
Tamililum angana thanne all songs are super
നിങ്ങളുടെ ഇന്റർവ്യൂ എല്ലാം സൂപ്പർ ആണ് പ്രത്യേകിച്ച് പാട്ടുകാരുമായിട്ടുള്ളത്
My fav singer sujatha🥰💕
Mine too.
Enteyum❤
Chithra is the best singer
@@coolguru_moviereviewsujatha chechi also
സുജാത ചേച്ചി❤എൻ്റെ ഇഷ്ട ഗായിക ❤
രാജനീഷ് ചെട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤ ആരെയും മടുപ്പിക്കാത്ത എന്തോ ഒരിത് 👍👍👍 സൂപ്പർ
Such a delightful interview with Sujatha Chechi & Swetha ! Her voice is truly like Gandharva Sangeetham, and she is a memorizing singer. I'm a huge fan, and her songs have been my constant companion during long car journeys. Sujatha hits always set the perfect mood! Much love and respect ❤️
സുജാതച്ചേച്ചീ.. Love u 😘ശ്വേത ചേച്ചീ ഉമ്മ 😘😘
Big fan of Rajaneesh"s interview..❤
Sujathaamma ❤️ Shweta Chechii ❤️
ശരത് സാർന്റെ inter view Kettu Super 🥳🥳🥳🥳🥳🥳🥳അത് പോലെ തന്നെ സുജാത ചേച്ചിയുടെ മോളും അടിപൊളി🎉🎉🎉🎉🎉🎉🎉🎉 രജനീഷ് ജീ Polichu🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊
Rajaneesh.... This gentle man is the best interviewer in the malayalam film industry... Specially for music and songs
Right
രജനീഷ് ചേട്ടാ അടുത്ത് മധുബാലകൃഷ്ണൻ sir ന്റെ ഇന്റർവ്യൂ ചെയ്യാമോ
My fav singer സുജാത ❤️
രാക്കിളി തൻ വഴി മറയും
നോവിൽ പെരുമഴക്കാലം. -Sujatha mamന്റെ Super Song ആണ്.
സർ അതിമനോഹരം..മൊത്തത്തിൽ സൂപ്പർ.. സാറിന്റെ അവതരണം... ഇന്റർവ്യൂ ചെയ്യുന്ന ശൈലി ഒരുപാട് ഇഷ്ടമായി 👍🏽👍🏽👍🏽❤❤❤❤
സുജാത ചേച്ചി &ശ്വേത 2പേരും കലക്കി
ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️❤️❤️നമ്മുടെ വീട്ടിലെ രണ്ടുപേർ 💞💞💞💞സാരി ഉടുത്തത് കാണാൻ എന്തൊരു രസമാണ് ഇപ്പോൾ ഉള്ളവർ കണ്ടുപഠിക്കട്ടെ ശരിക്കും സാരി ഇങ്ങനെയാണ് ഉടുക്കേണ്ടേതെന്ന്
അറിയാതെ ഇങ്ങേരുടെ fan ആയി മാറി 😜❤️
ശ്വേത യുടെ all time fav അത് ഉറുമിയിലെ പാട്ടാണ് 💎💎❤🔥❤🔥
True legendary singer
Sujatha chechi 😍😍😍😍
Swetha chechi❤❤❤
സുജു ചേച്ചി.... ശ്വേത 🩷🩷
Onam divasthil kannunuvarundo❤
Yess
Njanum kanunu
Ayyo ivde Christmas aanu😢
എന്റെ രജനീഷേട്ടാ. നിങ്ങൾ നടത്തുന്ന research before ഇന്റർവ്യൂ സൂപ്പർ 🥰
Sujatha chechiyude paatinu oru snehathinte feel aanu beautiful 🥰🥰
Anchor oru Chennai tour anennu thonunnu..Chitra chechi koode venam..pleaaase❤
Super interviewer Shri.Rajaneesh.
യമുന വെറുതെ my fav ❤️ബിന്നി മാമിന്റെ അഭിമാന ശിഷ്യ ❤️
Sujatha ma'am looks younger than swetha, so beautiful ❤️
I too felt that
എത്ര കേട്ടാലും മടുക്കില്ല,thanks ,Rajaneesh for such interviews.
Sujatha chechi dress adipoli
Mind blowing...👌👌👌thank you sujatha chechi sweta ❤❤❤
Rajanish❤️❤️sujichechi muthanu my fav singer female❤❤ swetha super❤❤
Sujatha chechi❤❤❤❤❤
Sujatha n Swetha🌹❤️👌🥰
സുജാതയും ശ്വേതയും രാജനീഷും 👌🏼🎉
Suju ❤❤❤❤
My favourite singer❤❤
ചേട്ടത്തിയും അനിയത്തിയും പോലെ 😍
അന്തി പൊൻവെട്ടം
അന്തിവെയിൽ പൊന്നുതിരും
നീല കുയിലേ ചൊല്ലൂ
ദൂരെ കിഴക്കുദിക്കും
അമ്മക്കൊരു പൊന്നും കുടം
ഇന്നലെ മയങ്ങുന്ന നേരം
ഒരു മുറൈ വന്ത് പാരായോ
വൈഡൂര്യ കമ്മല Ninju
പൊൻ മുരളീയൂതും
പോരാം ഞാനും നിൻ കൂടെ..
മഞ്ഞ് വീണ പുൽത്താരയിൽ..
എന്തേ മനസ്സിലൊരു നാണം..
ഒരു വല്ലം പൊന്നും പൂവും..
ക്വലിറ്റി ഉള്ള അവതാരകൻ ❤️ഇന്റർവ്യൂ എടുക്കാൻ ഉള്ള പക്വതയും പാകതയും അറിവും ഉണ്ട്
എന്തൊരു എന്റലിജിന്റാണ് ഈ അംഗർ 🙏🏻👍🏻
സുജാത ചേച്ചിനെകൊണ്ടും ഒന്നുരണ്ടു പാട്ടുകൾ padikkarnnu
അവർ മുൻകൂർ പാടിക്കരുത് എന്ന് പറഞ്ഞിരിന്നു കാണും. എന്തെങ്കിലും reason കാണും.
I also thought the same. Really wanted to hear her voice
njanum atha vcharikknn
Feels like she is not well. Her facial expressions express as if she is going through some difficulty especially on her right cheeks
Start at 2:29
Such a brilliant interviewer. Such a beautiful interview. 👏👏👏
Interview cheyunna sir ethra nannaittanu chodhikkunnathum valarenannittund 🙏🙏👌💕♥️👍
The level of research this man did 👏🏻👏🏻👏🏻 Hats off ❤
രജനീഷ്... 👏🏽👏🏽👏🏽👍🏽
What a beautiful interview❤ Rajaneeshettan ❤❤
carnatic training makes the vocal chords supple. so sometimes for light music the singers give over vibratos etc. carnatic has more of a bhakthi touch..most film songs have melodious ,romantic touches. old malayalam songs are invariably pathos in nature. dasettan was a master in that. That can be one reason why SPB shone well with romantic songs since he was not a classical music singer. Even jayachandran . He gave less vibratos or sangathees to film songs.But he was a master in expressions.Dasettan is a musical genius. Thats why he could do every kind of music with ease. Swetha has improved leaps and bounds. hope she gets more songs.
So are Chitra chechi and Shreya ji, well-trained in classical music but can handle any genre of music!
Sweet Mother and Sweet duaghter❤❤❤
Legendary interviewer with legends
രാജനീഷ് ന്ടെ ഇന്റർവ്യൂ പൊളി ആണ് ❤️❤️❤️❤️❤️
Rajaneesh ഇനിയും പാട്ട് കാരുടെ ഇന്റർവ്യൂ കൊണ്ട് വരണം 🙏
സുജാത ചേച്ചി ഒത്തിരി ഇഷ്ടം 😘😘❤️❤️.
Sweet sujatha mam❤
അടിപൊളി ഇന്റർവ്യൂ 👍
രജനീഷ് പോലെ ആവണം interwiver ❤❤❤
Ya
രജനീഷിനെപ്പോലെ ഇത്ര ഫ്രണ്ട്ലിയായി ഇൻറർവ്യൂ നടത്തുന്ന ഒരാളും ഇല്ല. Congratzz 🌹
ശ്വേതയും വിജയ് യേശുദാസും ഒരുമിച്ച് ഇരുന്നാൽ രണ്ടുപേരും ബ്രദർ സിസ്റ്റർ അല്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്
കരിമിഴി കുരുവി ♥️♥️♥️👍
Rajaneesh sir u r great 👍. What an interview ❤🎉🎉❤
അവതാരകൻ സൂപ്പർ.❤🎉
രജനീഷ് ഏട്ടാ ❤️😍🥰
Kakkarumban song is my therapy now💆
മനോഹരമായ ആംഗറിങ്
Super interview 🙌 👌.. you are enjoying and taking the interview.. He has good knowledge about music
Rajaneesh sir ഇന്ന് ഭയങ്കര ഉഷാറാണല്ലോ
Ponumuraliyoothum kattil ആ പാട്ടൊക്കെ next interview ചോയ്ക്കണം ❤
Great interview.
ഇൻറർവ്യൂ കിംഗ്🎉👌
എല്ലാ ഇന്റർവ്യു സൂപ്പർ
What a blessed family