Njan ഒരിക്കൽ മൂന്ന് കുട്ടികളുമായി ഇറങ്ങി പോയി ഒരു വർഷത്തിന് ശേഷം തിരിച്ചു വന്നു ഇപ്പോളും സമാധാനം ഇല്ല, ഒരു sycho husband, വീടിന് പുറത്ത് decent man വീടിനുള്ളിൽ chithikkan പോലും പറ്റില്ല, എല്ലാരുടെയും മുൻപിൽ സന്തോഷം അഭിനയിച്ചു ജീവിക്കുന്നു
ഞാനും ചേട്ടനും കുട്ടികൾ ആയിരുന്നപ്പോൾ എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതായിരുന്നു സാർ. ഞങ്ങൾ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. പ്രേതേകിച്ചു മക്കൾ ആയ ഞങ്ങൾ. എന്റെ കല്യാണം കഴിഞ്ഞു എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്. ഒരു ഭാര്യയോടും ഒരു ഭർത്താവും ചെയ്യാത്ത ചതി എന്നോട് ചെയ്തിട്ടും രണ്ടു മക്കളെ ഓർത്തു മാത്രം ജീവിക്കുന്ന ആളാണ് ഞാൻ. വിശ്വസിച്ചു ആരോടും ഒന്നും പറയാൻ പറ്റാത്തത് കൊണ്ടു എല്ലാം മനസ്സിൽ കൊണ്ടു നടന്നു വിഷമിച്ചും സ്വയം ആശ്വസിപ്പിച്ചു ജീവിക്കുന്നു.ഞാൻ കുട്ടിയായിട്ടിരുന്നപ്പോൾ അനുഭവിച്ചതൊന്നും ഒരിക്കലും എന്റെ മക്കൾ അനുഭവിക്കരുത്.മക്കളെ നന്നായി പഠിപ്പിക്കണം. അവർക്കു നല്ലൊരു അമ്മയായി ജീവിക്കണം. ഞാനും husbandum ആയി വേർപിരിയാൻ ഉള്ള ധൈര്യം ഒന്നും ഇപ്പോഴും എനിക്കില്ല. ആ ഈ ജന്മത്തിൽ ഇനി ഒന്നും നടക്കില്ല. അടുത്ത ജന്മത്തിൽ എങ്കിലും കുറച്ചു ധൈര്യം ഉള്ള ആളായിട്ട് ജനിച്ചാൽ മതിയായിരുന്നു.
ഒരുപാട് വിഷമത്തിലൂടെ കടന്ന് പോയ ആളാണ് ഞാൻ.....വല്ലാത്ത വിഷമം വരുമ്പോ ഞാൻ ചിന്തിക്കാരുടെയിനി മരണം.... ഇപ്പൊ aa ചിന്ത ഇല്ല.... ഇപ്പൊ ഓരോ ന്യൂസ് കാണുന്നില്ലേ.... മരിച്ച ഒന്നും നേടാനില്ല.. ഭർത്താവിന്റെ ദുർനടപ്പ് കാരണം മരണത്തിലേക്ക് പോയാൽ avark ഒരു നഷ്ടം വരാൻ ഇല്ല.. മറിച് നമ്മുട മക്കൾ അനാഥർ ആവും... നമ്മുടെ പേരെന്റ്സ് വിഷമിക്കും..... മറിച് നമ്മുടെ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട് അവരുടെ വളർച്ചയിൽ തണലായിട്ട് നിന്ന് singl parent ആയിട്ട് നിന്നാൽ നാളെ അവർ വലുതാവുമ്പോ അവർ നമുക്ക് തുണയാവും ❤... പോസിറ്റീവ് ആയിട്ട് മുന്നോട്ട്പോകുക എല്ലാം നന്നായിട്ട് വരും
തീർച്ചയായും മക്കൾക്കുവേണ്ടി ജീവിക്കണം ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത് അവർക്ക് അച്ഛനും അമ്മയും വേണം നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ്. ജീവിതം ഒരു അഡ്ജസ്റ്മെന്റ് തന്നെയാണ്
6:50 il paranjth Sheri ano ennu onnu koodi alochichu noku. Ath oru swarthatha ano orikkalum alla angne anenkil nale makalkk oru problem lifeil vannal adjust cheyu ennano parayan pokunath angne enkil aa makal/ makan etra insecure akum lifeil. Swarthatha & self love randum randanu swarthatha yude definition il self love ney vyakyanikaruth angane cheythal matulla alukale koodi thetidharanakal manasilek kodukumbpole akum . Pand Chitra aunty de husband mistake thiricharinju ennu paranjapole we mistake um thirichariyanekil ningalk apo correct cheyam but Sheri ennu karuthi follow cheyunna alukalo. So parayunna karyangal cross check cheyth alochich paranjal nannayirikum😊
ജീവിതത്തിൽ എല്ലാ വിധ പ്രശ്നതിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട്... പക്ഷെ ഒരിക്കലും അദ്ദേഹത് എനിക്ക് വെറുക്കൻ കഴിയുന്നില്ല....❤❤ ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട് രണ്ടായി പരിയുമ്പോ aa മക്കളുടെ പ്രെയാസം.... ഉപ്പ എന്ന് വിളിക്കാൻ ആളില്ലാതെ വരുമ്പോഴാണ് അതിന്റെ പ്രെയാസം മനസിലാവുന്നത്.... കുറച്ചു adjest ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോകു.. ഈഗോ ഉണ്ടായാൽ പ്രശ്നം ആണ്
Padmakumar, your advice is from a place of love and wisdom. Much appreciated. But when you quote others experiences, you never know what really transpired. No idea about the said family, but often in family disputes, people don't admit their wrongdoings, no matter the age. Compromise, healing and growth is always advisable but honesty as well, so as to build trust.
കുട്ടികൾക്ക് വേണ്ടി ജീവിക്കുക. അതാണ് സ്വന്തം കുട്ടികളുടെ അച്ഛനെ ഉപേക്ഷിച്ചു വേറെ ഏതെങ്കിലും സെക്കന്റ് ഹാൻഡ് ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിലും നല്ലത്. നിങ്ങളുടെ ഭർത്താവ് physically abusive അല്ലാത്തിടത്തോളം കാലം ..never trust a divorced man!
പ്രശ്നത്തിൻ്റെ ആഴം അറിഞ്ഞിട്ട് വേണം ഉപദേശങ്ങൾ നൽകാൻ ' മക്കളെ ഓർത്ത് എല്ലാം ക്ഷമിച്ച് ജീവിച്ചാൽ ഒരു വ്യക്തിക്ക് അയാളെ സ്വയം മറക്കാൻ പറ്റുമോ സ്വന്തമായി ഒരു സന്തോഷവും വേണ്ട എന്നാണോ ആർക്കോ വേണ്ടി ത്യാഗം ചെയ്ത് ജീവിതം ഹോമിച്ചിട്ട് എന്ത് നേട്ടം. അമ്മയുടെ യും അഛൻ്റെയും യഥാർത്ഥ പ്രശ്നം മക്കളും തിരിച്ചറിയണം. Adjustable Problem ഉള്ളുവെങ്കിൽ തീർച്ചയായും പരസ്പരം സംസാരിച്ച് തീർക്കാം. But അതിനുമപ്പുറം ഒരു പാട് അനുഭവിക്കുന്ന സ്ത്രീകളുണ്ട്. സഹിച്ച് ജീവിച്ചില്ലെങ്കിൽ നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന ഭർത്താക്കൻമാർ ഉള്ള ഈ നാട്ടിൽ വേഗ് ആയിട്ട് ഈ ഉപദേശം ഫലപ്രദമല്ല. വെറുതെ ഒരു കാരണവരുടെ ഉപദേശം എന്ന നിലയിൽ മാത്രം എടുക്കാം എന്നല്ലാതെ ഓരോരുത്തരുടെയും ജീവിതം അറിഞ്ഞ് പരിഹാരം കാണുകയാണ് ഫലപ്രദം എന്ന് തോന്നുന്നു.
If a wife gets caring she will forget everything that he had done.The most important thing in husband wife relationship is the freedom of open conversation.my husband loves cigarettes,tv,drinks more than family life.sofa also is important to him.not me or children.before frds were there
Abhiramiyude resultinte video muthalaanu njaan ee channel kaanaan thudangiyathu. First video muthal ini kaananam, makkalkku vendi veendum orumikkaan kazhinjathil valare santhosham undu.
വല്ലാതെ feel ചെയ്ത ഒരു video, really touching , thanks sir.
Chithra..,be bold. your husband is so caring & understanding . So be happy. God bless you both.
ഒരു എളിമയുള്ള മനസ്സ് ഓരോരുത്തർക്കും സ്വന്തം ആക്കാൻ പറ്റിയാൽ അവിടെയാണ് ജീവിത വിജയം
Chithra looks depressed in all videos. He is over powering her😮
Njan ഒരിക്കൽ മൂന്ന് കുട്ടികളുമായി ഇറങ്ങി പോയി ഒരു വർഷത്തിന് ശേഷം തിരിച്ചു വന്നു ഇപ്പോളും സമാധാനം ഇല്ല, ഒരു sycho husband, വീടിന് പുറത്ത് decent man വീടിനുള്ളിൽ chithikkan പോലും പറ്റില്ല, എല്ലാരുടെയും മുൻപിൽ സന്തോഷം അഭിനയിച്ചു ജീവിക്കുന്നു
😢 പാവം 😢
Good Message Sir
Good message. Thank you.
❤❤❤❤🤝🤝🤝🤝great ചേട്ടാ ചേച്ചി 🙏🙏🙏
GREAT
ഞാനും ചേട്ടനും കുട്ടികൾ ആയിരുന്നപ്പോൾ എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതായിരുന്നു സാർ. ഞങ്ങൾ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. പ്രേതേകിച്ചു മക്കൾ ആയ ഞങ്ങൾ. എന്റെ കല്യാണം കഴിഞ്ഞു എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്. ഒരു ഭാര്യയോടും ഒരു ഭർത്താവും ചെയ്യാത്ത ചതി എന്നോട് ചെയ്തിട്ടും രണ്ടു മക്കളെ ഓർത്തു മാത്രം ജീവിക്കുന്ന ആളാണ് ഞാൻ. വിശ്വസിച്ചു ആരോടും ഒന്നും പറയാൻ പറ്റാത്തത് കൊണ്ടു എല്ലാം മനസ്സിൽ കൊണ്ടു നടന്നു വിഷമിച്ചും സ്വയം ആശ്വസിപ്പിച്ചു ജീവിക്കുന്നു.ഞാൻ കുട്ടിയായിട്ടിരുന്നപ്പോൾ അനുഭവിച്ചതൊന്നും ഒരിക്കലും എന്റെ മക്കൾ അനുഭവിക്കരുത്.മക്കളെ നന്നായി പഠിപ്പിക്കണം. അവർക്കു നല്ലൊരു അമ്മയായി ജീവിക്കണം. ഞാനും husbandum ആയി വേർപിരിയാൻ ഉള്ള ധൈര്യം ഒന്നും ഇപ്പോഴും എനിക്കില്ല. ആ ഈ ജന്മത്തിൽ ഇനി ഒന്നും നടക്കില്ല. അടുത്ത ജന്മത്തിൽ എങ്കിലും കുറച്ചു ധൈര്യം ഉള്ള ആളായിട്ട് ജനിച്ചാൽ മതിയായിരുന്നു.
ഈ ജന്മത്തിൽ നിങ്ങൾക്ക് വേണ്ടിയ ധൈര്യം നിങ്ങളുടെ ഉള്ളിൽ ദൈവം നിറച്ചു വച്ചിട്ടുണ്ട്.അത് മനസിലാക്കുക.god bless you ❤
ഒരുപാട് വിഷമത്തിലൂടെ കടന്ന് പോയ ആളാണ് ഞാൻ.....വല്ലാത്ത വിഷമം വരുമ്പോ ഞാൻ ചിന്തിക്കാരുടെയിനി മരണം.... ഇപ്പൊ aa ചിന്ത ഇല്ല.... ഇപ്പൊ ഓരോ ന്യൂസ് കാണുന്നില്ലേ.... മരിച്ച ഒന്നും നേടാനില്ല.. ഭർത്താവിന്റെ ദുർനടപ്പ് കാരണം മരണത്തിലേക്ക് പോയാൽ avark ഒരു നഷ്ടം വരാൻ ഇല്ല.. മറിച് നമ്മുട മക്കൾ അനാഥർ ആവും... നമ്മുടെ പേരെന്റ്സ് വിഷമിക്കും..... മറിച് നമ്മുടെ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട് അവരുടെ വളർച്ചയിൽ തണലായിട്ട് നിന്ന് singl parent ആയിട്ട് നിന്നാൽ നാളെ അവർ വലുതാവുമ്പോ അവർ നമുക്ക് തുണയാവും ❤... പോസിറ്റീവ് ആയിട്ട് മുന്നോട്ട്പോകുക എല്ലാം നന്നായിട്ട് വരും
ഭഗവാൻ അനുഗ്രഹിക്കട്ടെ... ഈ നേരവും കടന്നുപോകും... ധൈര്യമായി മുന്നോട്ട് പോകു
എൻ്റെ അനുഭവം Same ആണ് എന്നെങ്കിലും മാറും എന്ന് വിശ്വസിച്ചു ഞാനും ജീവിക്കുന്നു
God bless
നിങ്ങള്‍ പറഞ്ഞത് ശെരിയാണ്. Chithra എത്ര നല്ലോരു സ്ത്രീ ആണ്. ആ മുഖം അത് വിളിച്ച് പറയുന്നു.
Chitra atra comfortable allallo
തീർച്ചയായും മക്കൾക്കുവേണ്ടി ജീവിക്കണം ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത് അവർക്ക് അച്ഛനും അമ്മയും വേണം നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ്. ജീവിതം ഒരു അഡ്ജസ്റ്മെന്റ് തന്നെയാണ്
Heart touching episode. God bless you and your family 🙏
May God Bless You Both 🙏❤️❤️
God bless you and keep you in his loving care
Genuine facts
sir parayuna sheri aan but oru chodhyam, etrye thavan enn namal sahich jivikua...enn pottee, nale potte, but life long edh continue ayal?
👍👍
Sir good message 👍
Nalla class aanu❤❤❤❤❤
be grateful to the circumstances which we deal with
6:50 il paranjth Sheri ano ennu onnu koodi alochichu noku. Ath oru swarthatha ano orikkalum alla angne anenkil nale makalkk oru problem lifeil vannal adjust cheyu ennano parayan pokunath angne enkil aa makal/ makan etra insecure akum lifeil.
Swarthatha & self love randum randanu swarthatha yude definition il self love ney vyakyanikaruth angane cheythal matulla alukale koodi thetidharanakal manasilek kodukumbpole akum .
Pand Chitra aunty de husband mistake thiricharinju ennu paranjapole we mistake um thirichariyanekil ningalk apo correct cheyam but Sheri ennu karuthi follow cheyunna alukalo. So parayunna karyangal cross check cheyth alochich paranjal nannayirikum😊
ജീവിതത്തിൽ എല്ലാ വിധ പ്രശ്നതിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട്... പക്ഷെ ഒരിക്കലും അദ്ദേഹത് എനിക്ക് വെറുക്കൻ കഴിയുന്നില്ല....❤❤ ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട് രണ്ടായി പരിയുമ്പോ aa മക്കളുടെ പ്രെയാസം.... ഉപ്പ എന്ന് വിളിക്കാൻ ആളില്ലാതെ വരുമ്പോഴാണ് അതിന്റെ പ്രെയാസം മനസിലാവുന്നത്.... കുറച്ചു adjest ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോകു.. ഈഗോ ഉണ്ടായാൽ പ്രശ്നം ആണ്
Yes adjustment anu kudumbajeevitham
Parasparamulla adjustment
Padmakumar, your advice is from a place of love and wisdom. Much appreciated.
But when you quote others experiences, you never know what really transpired.
No idea about the said family, but often in family disputes, people don't admit their wrongdoings, no matter the age. Compromise, healing and growth is always advisable but honesty as well, so as to build trust.
🙏🙏
ചില ഭർത്താക്കന്മാർ ഇരുന്ന് സംസാരിക്കാൻ വരില്ല... divorce ചെയ്താലോ എന്ന് ആലോചിക്കും പിന്നെയും നിങ്ങൾ പറയും പോലെ മകനെ ഓർക്കും
കുട്ടികൾക്ക് വേണ്ടി ജീവിക്കുക. അതാണ് സ്വന്തം കുട്ടികളുടെ അച്ഛനെ
ഉപേക്ഷിച്ചു വേറെ ഏതെങ്കിലും സെക്കന്റ് ഹാൻഡ് ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിലും നല്ലത്. നിങ്ങളുടെ ഭർത്താവ് physically abusive
അല്ലാത്തിടത്തോളം കാലം ..never trust a divorced man!
വീട്ടിൽ വന്നു കേറി വരുന്ന മരുമകളെ മകളായി വിചാരിച്ചാൽ, ഒരു കാലത്തു൦ വിവാഹമോചനം ഇല്ലാതെ വരും, കുറെ വിട്ടു വീഴ്ച വരുത്തിയാൽ ജീവിതം സുഖകരമായി പോകു൦
Nisara karyangalkku vendi maturity ellatha prayathil eduthuchattam kondu life nashtapedunnavarkku ee video oru messege avatte 🙏🙂
Venmeghanghal is a super short film
Thank you
പ്രശ്നത്തിൻ്റെ ആഴം അറിഞ്ഞിട്ട് വേണം ഉപദേശങ്ങൾ നൽകാൻ '
മക്കളെ ഓർത്ത് എല്ലാം ക്ഷമിച്ച് ജീവിച്ചാൽ ഒരു
വ്യക്തിക്ക് അയാളെ സ്വയം മറക്കാൻ പറ്റുമോ
സ്വന്തമായി ഒരു സന്തോഷവും വേണ്ട എന്നാണോ
ആർക്കോ വേണ്ടി ത്യാഗം ചെയ്ത് ജീവിതം ഹോമിച്ചിട്ട് എന്ത് നേട്ടം.
അമ്മയുടെ യും അഛൻ്റെയും യഥാർത്ഥ പ്രശ്നം മക്കളും തിരിച്ചറിയണം.
Adjustable Problem ഉള്ളുവെങ്കിൽ തീർച്ചയായും പരസ്പരം സംസാരിച്ച് തീർക്കാം.
But അതിനുമപ്പുറം ഒരു പാട് അനുഭവിക്കുന്ന സ്ത്രീകളുണ്ട്.
സഹിച്ച് ജീവിച്ചില്ലെങ്കിൽ നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന ഭർത്താക്കൻമാർ ഉള്ള ഈ നാട്ടിൽ വേഗ് ആയിട്ട് ഈ ഉപദേശം ഫലപ്രദമല്ല.
വെറുതെ ഒരു കാരണവരുടെ ഉപദേശം എന്ന നിലയിൽ മാത്രം എടുക്കാം എന്നല്ലാതെ ഓരോരുത്തരുടെയും ജീവിതം അറിഞ്ഞ് പരിഹാരം കാണുകയാണ് ഫലപ്രദം എന്ന് തോന്നുന്നു.
Oralude side mathramkettitu patanjali mateside sariyano ennu namukkariyilla imatte side sariyanengil avarkithu hurt akum
Best wishes ❤❤❤
Good br thanku lord
വൈഫിനു സന്തോഷം ഇല്ലല്ലോ
Thank you sir🙏🙏🙏
Thankyou.. 😢
Wounds may heal. But the scars are forever
Well said sir
If a wife gets caring she will forget everything that he had done.The most important thing in husband wife relationship is the freedom of open conversation.my husband loves cigarettes,tv,drinks more than family life.sofa also is important to him.not me or children.before frds were there
Your voice is so good. You should be a dubbing artist.
Sirinde ഈ തിരിച്ചറിവ് എല്ലാവർക്കും കിട്ടിയിരുന്നെങ്കിൽ
ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
Good msg
മനോഹരം❤
Nice motivation.
Abhiramiyude resultinte video muthalaanu njaan ee channel kaanaan thudangiyathu. First video muthal ini kaananam, makkalkku vendi veendum orumikkaan kazhinjathil valare santhosham undu.
Super video Padma Kumar
Chitra എന്തെങ്കിലും പറയൂ..
👌👌👌
good messege
👍
Ethra perithu manassilakkum sir..ithanu njangalkkum prasnam
👌👌👌👌👌
❤
💗💗
❤❤
ee pavam chettanum chechiyum engane.... enthinu.... divorsine patti chindhichu..
❤❤❤👍👍👍👍
🥰❤
🎊👍👍👍🙏🏽🙏🏽🙏🏽🙏🏽🎂🎂
ആ പാവത്തിനെ എന്തിനാ ഇങ്ങനെ ഇരുത്തി വിഷമിപ്പിക്കുന്നത്.. Rating കിട്ടാനാണോ.. കഷ്ടം 😊
സ്ത്രീ എനിക്ക് l don't like it
ഇത് ഭർത്താവും ഭാര്യയും അറിഞ്ഞു ചെയ്യണം.
Chitra epozhum pedichirikunna pole
Ningal bhagyavathiyanu chithre .avar etratholam ningale avarilrku adupichu kondirikunu. .real love.❤
അതേയതേ..
ഇപ്പൊ ചേട്ടൻ സീരിയൽ ഇല്ലെ
❤❤🥰🥰👍👍
👌👌
👍
❤
❤❤
❤
❤❤❤