ഞാൻ ബുറുണ്ടി വിടാൻ കാരണം ഇതാണ് | bujumbura to kigali

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2023
  • #burundi #bujumbura #bordercrossing

ความคิดเห็น • 203

  • @sakkeerkka
    @sakkeerkka 11 หลายเดือนก่อน +157

    മിനിമലിസത്തിൽ മാക്സിമം ലോകം കണ്ട സാഹസ സഞ്ചാരി.. നീ ഞങ്ങളെ അത്ഭുതപെടുത്തുന്നു.. അഭിനന്ദനങ്ങൾ.. സേഫ് ആയിരിക്കാൻ ശ്രദ്ധിക്കണം.. നന്മകൾ നേരുന്നു.. സക്കീർ മാഷ്, മതിലകം, തൃശൂർ.

    • @rafeeqqatar7712
      @rafeeqqatar7712 11 หลายเดือนก่อน +1

      ഞാൻ പെരിഞ്ഞനം ആണ് സർ

    • @visible26
      @visible26 11 หลายเดือนก่อน +1

      Poor

    • @carlos_ekm
      @carlos_ekm 11 หลายเดือนก่อน

      @@rafeeqqatar7712 Edamuttam❤️

    • @joshidkm
      @joshidkm 11 หลายเดือนก่อน +1

      ഞാൻ തൃപ്രയാർ...

    • @salman-fy3kn
      @salman-fy3kn 11 หลายเดือนก่อน +1

      ഞാൻ കൊടുങ്ങല്ലൂർ

  • @hameedn.a6973
    @hameedn.a6973 11 หลายเดือนก่อน +13

    ഇത്രയും അപകടംപിടിച്ചരാജ്യങ്ങളിൽ തനിച്ചു യാത്രചെയ്യുന്ന താങ്കൾ ഒരു സംഭവം ആണ്

  • @simpleandelagant4943
    @simpleandelagant4943 11 หลายเดือนก่อน +34

    ഇതാണ് യഥാർത്ഥ സാഹസികൻ.സഞ്ചാരി.
    അപകടത്തിൽ പെടാതെ സൂക്ഷിക്കുക.
    എല്ലാ ദൈവാനുഗ്രഹങ്ങളും
    ഉണ്ടാകട്ടെ.

  • @peterc.d8762
    @peterc.d8762 11 หลายเดือนก่อน +11

    യഥാർത്ഥ ലോക സഞ്ചാരി മാഹിൻ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും ഉൾ തുടിപ്പുകൾ അറിഞ്ഞ്💐💐💐

  • @zayanuvlog2330
    @zayanuvlog2330 11 หลายเดือนก่อน +23

    അൽഹംദുലില്ലാഹ് നമ്മൾ എത്ര ഭാഗ്യവാന്മാർ.....

    • @mkshafivpm
      @mkshafivpm 11 หลายเดือนก่อน +3

      തീർച്ചയായും
      പടച്ചതമ്പുരാന്ക്ക് ഒരുപാട് നന്ദി

  • @RameshBabu-dy2zx
    @RameshBabu-dy2zx 10 หลายเดือนก่อน +1

    ഇതുപോലെയും മനുഷ്യർ ജീവിക്കുന്നു 🙏🏻
    Brother ശ്രദ്ധ വേണം ഇത് പോലുള്ള സ്ഥലങ്ങളിൽ അപകടങ്ങളും കാണും ✌️

  • @nizarinfomedia12
    @nizarinfomedia12 11 หลายเดือนก่อน +64

    സൈക്കിളിൽ ലിഫ്റ്റ് തരുന്ന ആ പാവങ്ങൾക്ക് ഒരു ടീഷർട് എങ്കിലും കൊടുക്കൂ മച്ചാനെ ...🙏
    Congrats…your African safari 💐👍🏻

    • @godgod9877
      @godgod9877 11 หลายเดือนก่อน +1

      😢

    • @abflickz8667
      @abflickz8667 11 หลายเดือนก่อน +6

      Enthonnaadae ee parayune..avan ellaarkum apo tshirt koduth nadakanoo

    • @sakeerhussain1143
      @sakeerhussain1143 11 หลายเดือนก่อน +5

      ആ പട്ടിണിപ്പാവങ്ങളുടെ സൈക്കിളിന്റെ പിറകിലിരുന്ന്, അവരുടെ ആരോഗ്യത്തിൽ സൈക്കിൾ ചവിട്ടിച്ച്, അവരിൽനിന്നും പണം ഈടാക്കുന്ന പാവം മച്ചാൻ.

    • @abflickz8667
      @abflickz8667 11 หลายเดือนก่อน +7

      @@sakeerhussain1143 ayyoo..parayunne Annan ellaaarem sahaayich nadakuaano...enthonnede nee oke

    • @jishnutp7172
      @jishnutp7172 11 หลายเดือนก่อน

      ഇവൻ ഫുള്ള് ഓസി ജീവിക്കലാണ്

  • @mkshafivpm
    @mkshafivpm 11 หลายเดือนก่อน +1

    നല്ല നല്ല കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന മാഹിൻ ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു
    നിനക്ക് നന്ദി വീഡിയോ ഉഷാർ
    പിന്നെ ഞാൻ പറഞ്ഞ കാര്യം എടുത്തു പറഞ്ഞു അത് വേണ്ടായിരുന്നു അങ്ങിനെ ഉള്ള കാര്യങ്ങൾ മനസ്സിൽ വെക്കുക ആവശ്യം വരുമ്പോൾ ഉപയോഗിച്ചുനോക്കുക ....നന്ദി
    അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു....

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 10 หลายเดือนก่อน +1

    ആഫ്രിക്കൻ തകരപ്പറമ്പ് കാണിച്ചു തന്ന മച്ചാനു പ്രത്യേക നന്ദി 👍👍👍

  • @hamzakutteeri4775
    @hamzakutteeri4775 11 หลายเดือนก่อน

    ഹായ് മാഹീൻ നല്ല വീഡിയോ ആഫ്രിക്കൻ കാഴ്ചകൾ ഇത്‌ പോലെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @abdulshameer2720
    @abdulshameer2720 11 หลายเดือนก่อน +19

    മാഹിൻ വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം തുമ്പും വാലും ഇല്ലാത്ത പോലെയാണ് പല വീഡിയോകളും
    ഉദാഹരണത്തിന് പൈപ്പിൽ വെള്ളം എടുക്കാൻ പോകുമ്പോൾ അതിന്റെ തുടക്കം കാണിച്ച പോലെ ഒടുക്കവും കാണിക്കണം അതിനുശേഷം അടുത്ത സീൻ
    പെട്ടെന്ന് പെട്ടെന്ന് സീൻ മാറുമ്പോൾ ബോറാകും സീൻ നീട്ടിക്കൊണ്ടുപോകണം എന്നല്ല ഉദ്ദേശിച്ചത് ഓരോ സീനിലും കൃത്യത വേണം

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน +2

      Sure
      തീർച്ചയായും

    • @abumanoor3280
      @abumanoor3280 11 หลายเดือนก่อน

      Thumbhu avanilla penne vaal pande illa

    • @basherbasheermud2773
      @basherbasheermud2773 11 หลายเดือนก่อน

      Yes eniykum palappozhum thonniyathanu

    • @fridaymatineee7896
      @fridaymatineee7896 11 หลายเดือนก่อน

      അതെ. Vdo cut ആക്കി cut ആക്കി പോവുന്നു

  • @jayaprakashmv7064
    @jayaprakashmv7064 11 หลายเดือนก่อน +1

    നമ്മുടെ ആ പ്രിക്കൻ സഹോദര. ങ്ങളു. ടെ ദയനിയാവസ്ഥ കണ്ട് വ്യസനിക്കുന്നു

  • @muhinthangalvt2238
    @muhinthangalvt2238 11 หลายเดือนก่อน +9

    പാവങ്ങളെ സഹായിക്കാൻ അതിനും വേണം ഒരു മനസ്സ്

  • @jaimon121
    @jaimon121 11 หลายเดือนก่อน +3

    Dangerous places but they are also humans. Your smile and experience helps you to move on.. all the best

  • @muneerkuttu3880
    @muneerkuttu3880 11 หลายเดือนก่อน +5

    Happy onam broo 🌹🌹🌹Video 👍👍👍

  • @thahirsm
    @thahirsm 11 หลายเดือนก่อน +10

    അതി മനോഹരമായ ഒരു യാത്ര ❤❤❤❤

  • @GovindanpgPg
    @GovindanpgPg 11 หลายเดือนก่อน +5

    മാഹിൻ ഓണാശംസകൾ❤❤❤❤❤❤❤

  • @sabirc4u
    @sabirc4u 11 หลายเดือนก่อน +4

    I have heard that interior Africa is dangerous without getting to know how people’s behaviour would be .
    You have all blessings from your viewers it seems and it will be always .
    Need to be very careful Bro 👍🏻

  • @fazalurahman4926
    @fazalurahman4926 11 หลายเดือนก่อน +3

    Bro try to make documentary type video (not like sancharam ) rather than vlogging . I don’t know it will get the viewers like vlogging do . But any way you are a real Traveller with unique content . You can make some thing unique than vlogging. Wish you all the best

  • @Shanelthunis
    @Shanelthunis 11 หลายเดือนก่อน +5

    Oo my maahin 😂😂😂 the pant hole 😅😅😅😅 we appreciate your dedication
    Happy journey stay safe!!!

  • @FavasJo-xq8nr
    @FavasJo-xq8nr 11 หลายเดือนก่อน +1

    All the best brother
    Happy onam🎉

  • @moonwalker759
    @moonwalker759 10 หลายเดือนก่อน

    നീ ചൂപരാടാ ചങ്കെ 😍👍 keep going ❤️

  • @daqengineering3447
    @daqengineering3447 11 หลายเดือนก่อน +2

    ലിബിയ, ടുനിഷ്യ. അൾജീരിയ,മൊറോക്കോ എല്ലാം കാണുക.
    മൊറോക്കോ യിൽ പോയാൽ സുനീർ കാണ്ടി എന്ന തലശ്ശേരി ബ്രോ യെ കാണുക എൻ്റെ സലാം പറയുക അധഹത്തിൻ്റ് ആദിത്യ മര്യാദ സുനിൽ ബക്ടനും ബിജു നായരും പോയപ്പോൾ അവരുട vlog ഈൽ കണ്ടതാണ്

  • @k.c.thankappannair5793
    @k.c.thankappannair5793 11 หลายเดือนก่อน +3

    Happy journey 🎉

  • @tomshowgaming
    @tomshowgaming 11 หลายเดือนก่อน +2

    ബ്രോ അവിടെ ഒരുപാടു സൈക്കിൾ ഇൽ വാഴക്കുല കൊണ്ട് പോകുന്ന ഒരു ഡോക്യുമെന്ററി പണ്ടെങ്ങോ കണ്ടായിരുന്നു അതൊന്നു കാണിക്കാമോ☺☺☺☺☺☺♥♥

  • @AAZZAADAREEKODE
    @AAZZAADAREEKODE 11 หลายเดือนก่อน +2

    Happy onam🌼

  • @iloveyoukochi7038
    @iloveyoukochi7038 11 หลายเดือนก่อน +19

    "Happy Onam" മാഹിൻ മച്ചാനെ 🌹

  • @abdulrasheed596
    @abdulrasheed596 11 หลายเดือนก่อน +2

    Happy onam❤❤

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 11 หลายเดือนก่อน +1

    Happy onam bro

  • @SwathiSasidharan
    @SwathiSasidharan 11 หลายเดือนก่อน

    ഇത് കാണിച്ചു തന്നതിന് നന്ദി.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 11 หลายเดือนก่อน

    Good episode I enjoyed a lot...🙏

  • @Shanelthunis
    @Shanelthunis 11 หลายเดือนก่อน +3

    Lot of messages these videos
    The humanity is great more than everything
    How many people’s difficult to daily rotee!!
    They are helping what they hav ,,, cycle safari,,,,,,,
    We are in heaven tnkx Allah,, God

  • @thekombanalprides3755
    @thekombanalprides3755 10 หลายเดือนก่อน

    All the best maheen ❤❤wishes ❤️❤️truetraveller

  • @ami-ew4pi
    @ami-ew4pi 11 หลายเดือนก่อน

    Super❤️
    Waiting for next.....

  • @chandrashekar9913
    @chandrashekar9913 11 หลายเดือนก่อน +8

    കേരളത്തേക്കാൾ വൃത്തി യുള്ള റോഡുകൾ ...

  • @majeedmkmpktr5034
    @majeedmkmpktr5034 11 หลายเดือนก่อน +2

    ❤ മാഹീ നേ മൂട് കീറിയ പാൻ്റ് ഊരി എറിയ😂

  • @sivakumarsivakumar9094
    @sivakumarsivakumar9094 10 หลายเดือนก่อน

    Good 👍.. സൂക്ഷിച്ചു.. പോകണം..

  • @krishnamohanbiju2625
    @krishnamohanbiju2625 11 หลายเดือนก่อน +1

    ഹാപ്പി ഓണം ബ്രോ ❤

  • @faisyfaisy1090
    @faisyfaisy1090 11 หลายเดือนก่อน

    Happy onam guys ..🎉🎉❤

  • @Jamshi143
    @Jamshi143 11 หลายเดือนก่อน +1

    Bro pavangalan onn sahayichoode ettavum pattini ulla rajyam aanu africa ellaverum nalla mansode lift tharunnu averkenkilum nthenkilum koduthode Sahayikkan manas undelil ivre pole ullavere sahayikanam. Bro TH-cam cashemkilum kittunila averk ath polum illa ith oke kanumbol njammel oke ethre bagyavanmar.

  • @vinnuvsuresh6079
    @vinnuvsuresh6079 11 หลายเดือนก่อน +6

    സ്വപ്നസഞ്ചാരി.....😻❤‍🩹

  • @mhdnishan097
    @mhdnishan097 11 หลายเดือนก่อน

    Bro idunna background songil tanne oru feeling life tanneh🥲❤️

  • @abdulkadharhazale8336
    @abdulkadharhazale8336 11 หลายเดือนก่อน

    Visalamaya ee lokathil inganeyum rajyangl undu ennu malayalikalkk katti tarunna maheen chnkinu onasamsakal nerunnu..❤❤❤❤

  • @shameeralibeeran8667
    @shameeralibeeran8667 11 หลายเดือนก่อน +1

    അതാണ് കാര്യം
    അന്നുമുതൽ ഇന്ന് വരെ പറയുന്നത് ജനാധിപത്യ രാജ്യം എന്നാണങ്കിലും ജനാധിപത്യം എന്ന് വായിൽ തിരുകി പറഞ്ഞു പോന്നു എന്നല്ലാതെ
    എല്ലാ സമയത്തും നേരത്തും സംഗതികൾ നടത്തിപ്പോന്നത് ഒരു മതത്തിന്റെ ചിന്ദങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാക്കുകയും അതാണ് ജനാധിപത്യം എന്ന് വായിൽ തിരുകി അവതരിപ്പിക്കുകയും ആയിരുന്നു എന്നത് സത്യം മാത്രം.
    രാഹുലിൽ അങ്ങനെ ഒരു മാറ്റം കാണാനും കഴിയുന്നില്ല ഹരിയാന സന്ദർശിക്കാത്തതും പരാമർശിക്കാത്തതും അതിന്റെ അവസാനത്തെ സിഗ്നൽ.

  • @jaimon121
    @jaimon121 11 หลายเดือนก่อน

    You are great man ❤

  • @user-si5xv9oo3l
    @user-si5xv9oo3l 11 หลายเดือนก่อน +1

    E country borders kedakumbo visa preshnm varille

  • @abflickz8667
    @abflickz8667 11 หลายเดือนก่อน +1

    🎉🎉🎉Maheen broo💙

  • @SajanVarghes
    @SajanVarghes 11 หลายเดือนก่อน

    മാഹീൻ നിങ്ങൾ യാത്ര ചെയ്യുന്നത് ദരിദ്ര രാജ്യത്തിലൂടെയാണ് ...ചില ചില്ലറകൾ എടുത്തു വാഹനസൗകര്യവും റൂം സൗകര്യവും തരുന്നവരുടെ നേരെ നീട്ടുക

  • @sajesira
    @sajesira 11 หลายเดือนก่อน +1

    Hai ikkaaaa😍👍👍

  • @bc699manikkal2
    @bc699manikkal2 11 หลายเดือนก่อน

    Happyonam.

  • @engineer90064
    @engineer90064 11 หลายเดือนก่อน +3

    Happy onam bro❤️🇮🇳❤️🔥

  • @mymemories8619
    @mymemories8619 11 หลายเดือนก่อน

    എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ യാത്രചെയ്യാൻ

  • @creativegeneration8800
    @creativegeneration8800 11 หลายเดือนก่อน +1

    Mahin.. "ALGERIA" marakkalle😊

  • @abdullahfia3119
    @abdullahfia3119 11 หลายเดือนก่อน +2

    Super ❤💝💖

  • @suhailmk2287
    @suhailmk2287 10 หลายเดือนก่อน +2

    Track in പിറകിൽ കൈ വെച്ച് സൈക്കിൾ ഇൽ പോകുന്ന സീൻ കൊച്ചിൻ ഹനീഫ പണ്ടേ വിട്ടതാ 😂

  • @abdulrayees923
    @abdulrayees923 11 หลายเดือนก่อน

    ഞാനും നിങ്ങളുടെ ചാനലിന്റ അടിമയായി ബ്രോ

  • @sajanjoseph3685
    @sajanjoseph3685 11 หลายเดือนก่อน +4

    ഓണാശംസകൾ ❤️❤️❤️

  • @ashokaneluvangal4553
    @ashokaneluvangal4553 11 หลายเดือนก่อน

    Angola poyittundo

  • @arunkumark6959
    @arunkumark6959 11 หลายเดือนก่อน +2

    മച്ചാനെ.....🎉

  • @KrishnaKumar-qt3te
    @KrishnaKumar-qt3te 11 หลายเดือนก่อน

    Madagascar varunnundo

  • @eldhosesaju6324
    @eldhosesaju6324 11 หลายเดือนก่อน +1

    Great bro

  • @sanjari3477
    @sanjari3477 11 หลายเดือนก่อน

    Vera prrshnamundu..

  • @manu.m8242
    @manu.m8242 11 หลายเดือนก่อน

    Thakaraparambu തിരുവനന്തപുരം 2.59

  • @zeenathzeenu4202
    @zeenathzeenu4202 11 หลายเดือนก่อน +1

    hai maheen bro

  • @mubashirilex3332
    @mubashirilex3332 11 หลายเดือนก่อน +2

    Good 👍

  • @RichuRinshad-fd6ck
    @RichuRinshad-fd6ck 10 หลายเดือนก่อน

    Super da😘

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 11 หลายเดือนก่อน +2

    ആ പാവങ്ങളെ എന്തെങ്കിലുമൊക്കെ കൊടുത്ത് സഹായിക്കാൻ കഴിയുമെങ്കിൽ ചെയ്യുക.

    • @user-xl6yf7jh6l
      @user-xl6yf7jh6l 11 หลายเดือนก่อน

      പാവം ആകുഞ്ഞുങ്ങൾക്‌ എന്തെങ്കിലും കൊടുക്കാരുന്നു പിന്നെ അതിനും വേണം ഒരു മനസ്

  • @studioprofessional5636
    @studioprofessional5636 11 หลายเดือนก่อน +3

    ഒരു കാര്യത്തെ കുറിച് സംസാരിക്കുമ്പോൾ അത് മുഴുവനായി പറഞ്ഞു തരിക ഒരു തലയും വലുമില്ലാത്ത സംസാരം

  • @shameerk6772
    @shameerk6772 11 หลายเดือนก่อน

    Mammukkane ariyunna arekilum undo

  • @_nabeel__muhammed
    @_nabeel__muhammed 11 หลายเดือนก่อน

    എന്തൊക്കെയാ നീ കാണിച്ചു തരുന്നത്👍👍😥

  • @cvenugopal6112
    @cvenugopal6112 11 หลายเดือนก่อน +1

    👍👍👍👍

  • @CAMAVINGA__12
    @CAMAVINGA__12 11 หลายเดือนก่อน +4

    Love you ikka ❤

  • @hussainmattummal6244
    @hussainmattummal6244 11 หลายเดือนก่อน +1

    🙋‍♂️🙏🙏🙏💕

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 11 หลายเดือนก่อน

    ഉഗ്രൻ❤

  • @mansoormansoor7754
    @mansoormansoor7754 11 หลายเดือนก่อน

    👍🌹🤝💪🥰Nice bro

  • @backerafsel
    @backerafsel 5 หลายเดือนก่อน

    അവിടെ ഫുള്ള് സൈക്കിൾ ബസ് സ്റ്റാറ്റണല്ലോ

  • @tinusai2919
    @tinusai2919 11 หลายเดือนก่อน +1

    💖💖💖

  • @kabadstudio8226
    @kabadstudio8226 11 หลายเดือนก่อน

    Amazing

  • @NoufalZahramol-bh8vq
    @NoufalZahramol-bh8vq 11 หลายเดือนก่อน +1

    First

  • @POLISARATH03
    @POLISARATH03 11 หลายเดือนก่อน +1

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 11 หลายเดือนก่อน

    🌈🤗🌈👍കാണാം 🌈🤗😄

  • @mohamedshihab5808
    @mohamedshihab5808 11 หลายเดือนก่อน +1

    👌👌👌👌👌

  • @NDR227
    @NDR227 10 หลายเดือนก่อน

    ദിൽഷാദ് യാത്രാ Today പോയ വഴി ബുറൂണ്ടി

  • @jawahirstudio2705
    @jawahirstudio2705 11 หลายเดือนก่อน

    burundi alle banana cycle kondupokunna place

  • @lalucr764
    @lalucr764 11 หลายเดือนก่อน +1

    ❤❤❤

  • @noushadalikhan7333
    @noushadalikhan7333 11 หลายเดือนก่อน

    Happy 0nam

  • @shanoopkm-jh4wm
    @shanoopkm-jh4wm 11 หลายเดือนก่อน +1

    മാഹിന് ബദൽ മാഹിൻ മാത്രം

  • @akbara5657
    @akbara5657 11 หลายเดือนก่อน +1

    ❤💚❤👍

  • @AlexJohny369-ii8fu
    @AlexJohny369-ii8fu 10 หลายเดือนก่อน

    ഇച്ചിക്കിങ് നൊമാട് അവന്റമ്മുമ്മേടെ ഇച്ചിക്കിങ് നൊമാട്..

  • @abdulrasheed596
    @abdulrasheed596 11 หลายเดือนก่อน +1

    ❤❤❤❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 11 หลายเดือนก่อน

    🥰🤩🥰

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 11 หลายเดือนก่อน

    Happy Onam aa pavangalku enthengilum kodukkanam maheen vishamam thonnunnu

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 11 หลายเดือนก่อน +1

    Tk. Kujeppa. Hi. Mahinsalama

    • @MohammedAli-uy3od
      @MohammedAli-uy3od 11 หลายเดือนก่อน +1

      പൊട്ടപിരാന്ത് തന്നെ !🤭🤭🤭

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 11 หลายเดือนก่อน

    Realy intrestive

  • @MALABARIHERE
    @MALABARIHERE 11 หลายเดือนก่อน

    ❤🙌

  • @rajasekharanpb2217
    @rajasekharanpb2217 11 หลายเดือนก่อน

    Hai 🙏❤️🌹🙏

  • @ameenameen8087
    @ameenameen8087 11 หลายเดือนก่อน

    😊

  • @kunchithangal7939
    @kunchithangal7939 11 หลายเดือนก่อน

    ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു മോനെ നമ്മളും പണ്ട്. ഗൾഫകാശു വരും മുമ്പ്

  • @shailanasar3824
    @shailanasar3824 11 หลายเดือนก่อน

    👍🤲🏻

  • @BasheerKSVty
    @BasheerKSVty 11 หลายเดือนก่อน

    ❤❤👍