റൂവാണ്ട ഞാൻ പോയിട്ടുണ്ട്... ആർമിയിൽ ഉള്ളപ്പോൾ UN Mission ന്റെ ഭാഗം ആയിട്ട് DR Congoyil പോയിട്ടുണ്ട്... അപ്പോൾ Kigali എയർപോർട്ടിൽ ഇറങ്ങിയിട്ട് Congoyude ബോർഡർ ആയ ഗോമയിൽ ആണ് പോയത്... ഞാൻ കണ്ടതിൽ ഏറ്റവും വൃത്തിയും വെടിപ്പും ഉള്ള രാജ്യം ആണ് റൂവാണ്ട...
നമ്മുടെ നാട്ടിൽ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയതിൻ്റെ പ്രധാന കാരണം റുവാണ്ടയിലേ പോലെ നല്ല രീതിയിൽ പബ്ലിക്ക് ക്ലീനിംഗ് ഒക്കെ ഉദ്ദേശിച്ചാണ്. പക്ഷേ നമ്മുടെ നാട്ടിലെ സിസ്റ്റം അത് വെറും പൈസ വാങ്ങി നുണപറയൽ ഗ്രൂപ്പാക്കി മാറ്റി. ഭരണാധികാരികൾ തീരുമാനമെടുക്കുന്നത് ജനോപകരപ്രദം ആകണമെങ്കിൽ അതിനൊപ്പം ജനങ്ങൾ കൂടി ഉറച്ച് നിൽക്കേണ്ടി വരും...
മഹീൻ നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട്.. ഒരുപാട് രാജ്യങ്ങൾ നിങ്ങളുടെ കാമറയിലൂടെ എന്നെപോലെയുള്ള ആൾകാർക്ക് കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷമുണ്ട്... നിങ്ങൾ ഇപ്പോൾ ട്രാവൽ ചെയ്യുന്ന രാജ്യത്തിന്റെ പേരുപറയുമ്പോൾ ചെറിയൊരു തിരുത്തൽ ഞാൻ അറിയിക്കട്ടെ.. ഉഗാണ്ട എന്നല്ല ഈ രാജ്യത്തിന്റെ പേര്.. യുഗാണ്ട എന്നാണ് യഥാർത്ഥ പേര്... 👍😊
സ്വന്തം നാട് പോലും കണ്ടിട്ടല്ലാത്ത ഞാൻ ഇതൊക്കെ കണ്ടു അന്തവും കുന്തവും ഇല്ലാതെ വീഡിയോ കാണുവാ പൊളി ❤
റൂവാണ്ട ഞാൻ പോയിട്ടുണ്ട്... ആർമിയിൽ ഉള്ളപ്പോൾ UN Mission ന്റെ ഭാഗം ആയിട്ട് DR Congoyil പോയിട്ടുണ്ട്... അപ്പോൾ Kigali എയർപോർട്ടിൽ ഇറങ്ങിയിട്ട് Congoyude ബോർഡർ ആയ ഗോമയിൽ ആണ് പോയത്... ഞാൻ കണ്ടതിൽ ഏറ്റവും വൃത്തിയും വെടിപ്പും ഉള്ള രാജ്യം ആണ് റൂവാണ്ട...
❤❤
സ്വന്തം ജില്ല പോലും കാണാത്ത ഞാൻ, മാഹിൻ കാരണം, കെനിയയും, റുവാണ്ടയും, ഉഗാണ്ടയും, സുഡാനുമെല്ലാം കാണുന്നു. മാഹിനെ നിനക്ക് നന്ദി.
ഇവൻ കൊള്ളാം...ഇവന്റെ വീഡിയോസ് മറ്റുള്ളവരുടേത് പോലെ അല്ലെ അല്ല...സൂപ്പർ ഇൻ സൂപ്പർ
നമ്മുടെ നാട്ടിൽ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയതിൻ്റെ പ്രധാന കാരണം റുവാണ്ടയിലേ പോലെ നല്ല രീതിയിൽ പബ്ലിക്ക് ക്ലീനിംഗ് ഒക്കെ ഉദ്ദേശിച്ചാണ്. പക്ഷേ നമ്മുടെ നാട്ടിലെ സിസ്റ്റം അത് വെറും പൈസ വാങ്ങി നുണപറയൽ ഗ്രൂപ്പാക്കി മാറ്റി. ഭരണാധികാരികൾ തീരുമാനമെടുക്കുന്നത് ജനോപകരപ്രദം ആകണമെങ്കിൽ അതിനൊപ്പം ജനങ്ങൾ കൂടി ഉറച്ച് നിൽക്കേണ്ടി വരും...
☺
വളരെ മനോഹരമായിട്ടുണ്ട്, നല്ലതു വരുത്തട്ടെ പ്രാർത്ഥനയോടെ...
20:45 അവന്‍ പറഞ്ഞത് Bahut badiya (Hindi ) അതായത് ഗംഭീരം.
ഹായ് മാഹീൻ നീന്റെ വ്ലോഗ് സൂപ്പറാണ്, ഒരുപാട് ഇഷ്ട്ടം
അബൂബക്കർ From Uganda❤️❤️🥰🥰
Thanks
@@MrAkankwasathank you bro from india
@@MrAkankwasabrother❤
Nice people with big heart.........I LOVE AFRICA.......💗💗💗
ഞാൻ മുവാറ്റുപുഴ 🤝🤝🤝
സൂപ്പർ സ്റ്റാർ മാഹിന്റെ സൂപ്പർ വീഡിയോ ഇനിയുള്ള വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
മഹീൻ നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട്.. ഒരുപാട് രാജ്യങ്ങൾ നിങ്ങളുടെ കാമറയിലൂടെ എന്നെപോലെയുള്ള ആൾകാർക്ക് കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷമുണ്ട്... നിങ്ങൾ ഇപ്പോൾ ട്രാവൽ ചെയ്യുന്ന രാജ്യത്തിന്റെ പേരുപറയുമ്പോൾ ചെറിയൊരു തിരുത്തൽ ഞാൻ അറിയിക്കട്ടെ.. ഉഗാണ്ട എന്നല്ല ഈ രാജ്യത്തിന്റെ പേര്.. യുഗാണ്ട എന്നാണ് യഥാർത്ഥ പേര്... 👍😊
ഓണ കോടി സൂപ്പർ നിനക്ക് മുണ്ട് സൂപ്പർ ഡാ ഓണ സദ്യ കാണുമ്പോ അടിപൊളി ❤️
Adipoli episode 😊👌🏻
Hi മാഹീൻ സുഖമാണോ
Very good screen play 👍👏🥰oro വിശ്വൽസ് കാണാൻ നല്ല ഭംഗിയുണ്ട് 👍
ബാഹൂത് ബാഡിയ. അർത്ഥം വളരെ നല്ലത്.
നീ poliyunnu മോനെ ❤
മുത്തേ വേറെ ലെവൽ 🥰🙏👍അഭിനന്ദനങ്ങൾ
റുവാണ്ടയുടെ വിട്ടിപ്പും വൃത്തിയും നമ്മുടെ നാട്ടിലും എത്തട്ടെ .
സൂപ്പർ സൂപ്പർ. 👌👌👌
Istam mutte
മുത്തേ അവൻ പറഞ്ഞത് എന്താണ് എന്ന് അറിഞ്ഞോ ബഹുത് ബടിയ. മീൻസ് അടിപൊളി അമേസിങ്
Bro ninne sammadichu africa il vanne lift chodichi explore cheythengil your Dairyam . Adipoli man . Hatsoff and i really enjoyed your videos
❤️❤️
Super video broo.. 🌹🌹🌹👍👍👍
Nalloru onasamsakal.❤❤
Tk. Kujeppa. Malappurm
Equeter onnu display cheyyendyrunnu Northumberland Southampton koodiyulla different
Guruthakershanam vetyasam
𝕳𝖆𝖕𝖕𝖞 𝕺𝖓𝖆𝖒 🌹🌹ഓണാശംസകൾ
ദേ പെരുമ്പാവൂർ ♥️♥️
❤❤❤❤❤❤❤ Super ഓണം
Very nice....👍🙋👌♥️
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Thanks showing us new world 😮
Super... Bro❤️
മാഹിൻ From ഉഗാണ്ട❤❤❤❤❤
Very Happy mini Kerala
റുവണ്ടയിൽ എന്റെ അനിയൻ ഉണ്ട് കിഗലിയിൽ
Haii maheen❤
Maheen i am also a traveler....😅
Bro, കുട്ടികളുള്ള ബൈക്കിലൊക്കെ തിരക്കി യാത്ര ചെയ്തു ഉറങ്ങുബോൾ ആ കുട്ടികളുടെ കൈയിലൊക്കെ ഒരു 10 രൂപയോക്ക് നീട്ടികൊടു🫱
Thrissur manalur ❤
Mahin The Indo Talker chanal kannuka Uganhad ya kurichu parunnu kannuka . grails purka ndaka tha .
അടിപൊളി 🥰🥰🙏
such a guy you are a wonder dear
Atleast they have knowledge and knew how Love people 👍good journey vro
Rajyangal engane kananpattiyathil santhosham bro
Punalur mathra ❤️❤️❤️❤️
എവിടെ ചെന്നാലും ഫ്രണ്ട്സ് ഉള്ളത് ഭാഗ്യം.
All the best 👍
From Coorge👍🏻👍🏻👍🏻
മണലൂർ
Are you going to Malawi?? Meet Arun...
I appreciate your parent who sent a cosmopolitan college for study,that nade you a real traveller...
ഹായ് മാഹിൻ❤
Mahin
Sugalle mone
Super 💖💝❤️
Special super food
💖💖💖
എൻറെ അമ്മോ,,
Bahut badiya(super)enn Hindiyil paranjathan ..❤
Did you take medicine for malaria
alla kozikodekarkum hy
Kollam bro 😊😊❤
Equter, bhu madya rekayano?
Happy ❤Onam🎉
Humanity restored❤
Bahuth badiya.,.... Hindi 😅😅
Surprised when i see lot of land cruisers in Africa
Hai tha machane
😊
ആ മഹീൻ നു അറിയാഞ്ഞിട്ടാ ഇവിടെ കേരളത്തിൽ ഇപ്പൊ new york ളെക്കാൾ നല്ല റോടാണ്
ചോദിച്ചാൽ അറിയാം
Hi ❤❤❤❤❤
Raitinne vendi kallam paryrud
👏👏
Punalur matrakkaran😎
Machane
Bahut badiya ennan hindiyil paranjath
Maheenഇജജ് സംഭവമാ
Hfff mone 🔥
bro pokunna main city kal political map vechu kaanichal baki ullavarkku africa eluppam manassilaakum
സ്ഥലം മാത്രം ചോദിച്ചാൽ പോര പേര് ചോദിക്കണം...
💚💚💚🥰👍
👍👍👍👍👍
Mahin from ruvanda😂
Road vazhi poyathu Ugandan 🇺🇬 Prasident alla, Pinarayi aanu
Ninte. Thantha. Aano. Driver
Sthiram kaichakar indo 😁
മാഹിൻ എവിടെ എന്തു പഠിച്ചു.
I don't understand your language but,i love to watch all of videos without skipping any sec.❤❤❤❤❤ ❤
🎉
❤❤❤❤❤
❤❤❤🎉🎉🎉🎉🎉🎉
Introduce our people with their name too Maheen...
🔥
കൊല്ലകാരും ഉണ്ട് 😢
❤❤❤❤❤❤❤❤
🎉🎉🎉
😮
❤
നീ ആരാടെ... ലോകം മൊത്തം നെറ്റ്‌വർക്ക് 😂😂.... അധോലോകം
👍👍