വഴിയിൽ പെട്ട നങ്ങൾ കണ്ട അപരിചിതനൊടൊപ്പം കൂടി | namibian stranger took us to his farmland

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 102

  • @Kallivalli999
    @Kallivalli999 10 หลายเดือนก่อน +5

    കൊറേ എണ്ണം എന്നും വരും എന്നിട്ട് പറയും “നങ്ങൾ അല്ല ഞങ്ങൾ” ആണ് എന്നൊക്കെ ......ഹഹ്ഹഹ ഡൊ അവൻ ഒരു പിടുത്തം വിട്ട യാത്രക്കാരൻ ആണ് , തിരക്കിനിടയിൽ സ്പെല്ലിങ് ഒന്നും നന്നായി എഴുതാൻ പറ്റിയെന്ന് വരില്ല ...
    അത് പോലെ അവൻ സംസാരിക്കുമ്പോളും തെറ്റുകൾ സംഭവിക്കാം ,
    respect pls
    മറ്റുള്ളവരെ പോലെ Ac റൂമിൽ ഇരുന്ന് എഡിറ്റ് ചെയ്ത് വിടുന്നതല്ല , യാത്രക്കിടയിൽ ചെയ്യുന്നതാണ് ...
    മുത്തേ മാഹീ ..
    കല്ലി വല്ലി 😂❤🫂

  • @mohamedshihab5808
    @mohamedshihab5808 10 หลายเดือนก่อน +15

    Ekka ഒരു സംഭവം തന്നെ, ചിരിയും കളിയുമായി ആള് നല്ല ഓളം തന്നെ 😂😂😂😂

  • @Hakeem_514
    @Hakeem_514 10 หลายเดือนก่อน +32

    എന്നാലും അവൾ അത് ബാഗിൽ സൂക്ഷിച്ചു വച്ചല്ലോ അമേസിങ്🙌🏻🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @kajoykallikadan2325
    @kajoykallikadan2325 10 หลายเดือนก่อน +11

    Unleaded petrol=അൺലെഡ്ഡെ ഡ്=ലെഡ് നീക്കം ചെയ്ത പെട്രോൾ.
    ലെഡ് വിഷ വസ്തുവാണ്.ബറ്റെറികളിലും ഉപയോഗിക്കുന്നു😊So this petrol is more eco-friendly.Mahin,pl note😊

  • @jaleelchand8233
    @jaleelchand8233 2 หลายเดือนก่อน

    വിഡിയോ സൂപ്പർ ലഗ്ത്ത് കൂടുതൽ ആവട്ടെ.❤❤

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 10 หลายเดือนก่อน +18

    Ekka & Mahin is good combinations 👍

  • @girishampady8518
    @girishampady8518 10 หลายเดือนก่อน +5

    ലെഡ് കലരാത്ത പെട്രോൾ എന്നാണ് ആ പെട്രോൾ പമ്പിൽ എഴുതിയിരുന്നത് 🥰

  • @mkshafivpm
    @mkshafivpm 10 หลายเดือนก่อน +2

    അടിപ്പോളിയാണ് യാത്ര കാഴ്ചകൾ അടങ്ങിയ വീഡിയോ അഭിനന്ദനങ്ങൾ ആശംസകൾ...നന്ദി

  • @ഉണ്ണിA10
    @ഉണ്ണിA10 10 หลายเดือนก่อน +4

    Yours latest vedio gives beautiful vibes like in some friendship movies. Love to see Ekka, Maheen,Daniel in more vedios ❤❤❤

  • @kalankakau0078
    @kalankakau0078 10 หลายเดือนก่อน +2

    വീഡിയോ ലെങ്ത് കുറഞ്ഞു പോയ പോലെ തോന്നും പെട്ടെന്ന് തീർന്നു❤അടിപൊളി ആണ്

  • @FAZIN_MEDIA
    @FAZIN_MEDIA 10 หลายเดือนก่อน

    👌 വീഡിയോ . കഴിഞ്ഞ വീഡിയോക്ക് ശേഷം കാത്തിരിക്കുകയായിരുന്നു.
    പിന്നെ നങ്ങളല്ല ' ഞ'ങ്ങൾ

  • @hifsurahman8093
    @hifsurahman8093 10 หลายเดือนก่อน +1

    Mahin bro it's luck like a adventure film man live you gays ❤keep going 🎉

  • @gertiecoppin8709
    @gertiecoppin8709 10 หลายเดือนก่อน +6

    Much better travel buddies, a huge change from Nimmi.

  • @haneefaamwajhaneefa5716
    @haneefaamwajhaneefa5716 10 หลายเดือนก่อน +2

    മാഹീൻ ❤❤❤എല്ലാവിത ആശംസകളും

  • @hashimfreezone4054
    @hashimfreezone4054 9 หลายเดือนก่อน

    Really inspiring.... inspiration for the dreamers 🎉

  • @Arjgameing444
    @Arjgameing444 10 หลายเดือนก่อน +3

    ബ്രോ vidio time 30 minutes akk broo nalla രസം ആണ് funny travailing volg 🎉😢 bro time kuttanea.....

  • @MusthafaKp-q3n
    @MusthafaKp-q3n 10 หลายเดือนก่อน +1

    മാഹിൻ മലപ്പുറം തിരൂർ ഡാ ഞാൻ pavar വിഡിയോ വൈബ് ❤️❤️❤️

  • @arun_mathew
    @arun_mathew 10 หลายเดือนก่อน +12

    0:33 ho ijjathi അഭിനയം 😂❤🎉

    • @tech4sudhi837
      @tech4sudhi837 10 หลายเดือนก่อน

      🤪🤪🤣🤣📷📸

  • @Mr.2-3
    @Mr.2-3 10 หลายเดือนก่อน +2

    Maheen Bro, Can you introduce Ekka, where she is from?, her travelling history and her family and all....❤❤❤

  • @akbara5657
    @akbara5657 10 หลายเดือนก่อน +2

    Ekka oru rekshemilla😂😂❤❤🥰👍

  • @indusanon33
    @indusanon33 10 หลายเดือนก่อน +2

    My God..the experience this person will have once he finishes his journey will be amazing. There will just be a handful of people in this world with his experience and memories. Just amazing.

  • @rahilabeegum2194
    @rahilabeegum2194 10 หลายเดือนก่อน +2

    Driver muslimano maheen ?,madyam haraamyenn parayunnath,kelkumpol uppakum ummakum nalla santoshamayi kaanum😊

  • @johnchandy6374
    @johnchandy6374 10 หลายเดือนก่อน +1

    Very good journey. God bless always

  • @shibinhaneefa2651
    @shibinhaneefa2651 10 หลายเดือนก่อน +3

    Hashim amla 😄

  • @Kallivalli999
    @Kallivalli999 10 หลายเดือนก่อน

    വേറെ ലെവൽ യാത്ര ❤ you guys are Ozm 😍

  • @shanoopkm-jh4wm
    @shanoopkm-jh4wm 10 หลายเดือนก่อน +1

    മാഹിൻ ...hai

  • @noornew82
    @noornew82 10 หลายเดือนก่อน +5

    ഒരു വൃത്തികെട്ട സ്ത്രീയാണല്ലോ കൂടെ ഉള്ളത് എന്താനെങ്കിലും താങ്കൾക്ക് പറ്റും 😂😂

    • @Anazexe
      @Anazexe 10 หลายเดือนก่อน +3

      She is enjoying her life unlike you cleaning up your kitchen. 😂😅

    • @jahamgeerc
      @jahamgeerc 10 หลายเดือนก่อน +1

      Please don't say that like . A happiest girl let the live their own way.

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn 10 หลายเดือนก่อน

    Video Kidu . Interesting ❤

  • @wrestlinguy
    @wrestlinguy 2 หลายเดือนก่อน

    18:16 Ultimate 🤣🤣🤣🤣

  • @sh.aw.NY.
    @sh.aw.NY. 10 หลายเดือนก่อน +1

    Etha aa piri loose aayaval

  • @breezytitan
    @breezytitan 10 หลายเดือนก่อน +1

    Unleaded means petrol with low octane brother

  • @abdurahiman8267
    @abdurahiman8267 10 หลายเดือนก่อน

    Outstanding traveler

  • @roshanshareef3156
    @roshanshareef3156 10 หลายเดือนก่อน

    Ith pole travel cheyyanam enn agraham nd responsibility kure ullathond nadakko enn areeyllaa

  • @Bigboss.shorts6
    @Bigboss.shorts6 10 หลายเดือนก่อน +2

    അവളുടെ ആ ചിരി എപ്പോഴും കുറച്ചു ഓവറല്ലെ

    • @aboobacker.sidheek
      @aboobacker.sidheek 10 หลายเดือนก่อน +1

      Chilarude swabavam anganeyan

    • @jaleelchand8233
      @jaleelchand8233 2 หลายเดือนก่อน

      ചില ഘട്ടങ്ങളിൽ ആ ചിരിക്ക് വിലയുണ്ട്.മറിച്ച് പ്രസ്നങ്ങൾ ഉണ്ടാകും ബോൾ കരഞ്ഞുകൊണ്ടിരുന്നാലൊ?

  • @nr-vu9dz
    @nr-vu9dz 10 หลายเดือนก่อน

    നിടെയാത്ര ഒരു റോഡ് മൂവി കാണുന്നപോലേയുണ്ട്

  • @MohanKumar-rx5vz
    @MohanKumar-rx5vz 10 หลายเดือนก่อน

    Unleaded Petrol എന്ന് പറഞ്ഞാൽ lead ന്റെ അംശം ഇല്ലാത്ത പെട്രോൾ എന്നാണ്...

  • @mailmesanu
    @mailmesanu 10 หลายเดือนก่อน

    Bro powlliyalle.....❤

  • @jallujaleel7679
    @jallujaleel7679 10 หลายเดือนก่อน

    Un leaded petrol in the sense the fuel some companies will add lead element, this adds to reduce the knocking of engine is the idea. But lead contained smoke is Poisoned. So it won't recommended in some countries now.

  • @ponnammajohnson6358
    @ponnammajohnson6358 10 หลายเดือนก่อน +1

    Super🌹🌹🌹🎉🎉🎉🎉

  • @nawazarar7778
    @nawazarar7778 10 หลายเดือนก่อน +1

    Very nice 👍

  • @rukki7795
    @rukki7795 10 หลายเดือนก่อน +1

    Masha allah ❤

  • @manavikathakkoppam
    @manavikathakkoppam 10 หลายเดือนก่อน +1

    നിന്റെ സംസാരത്തിലും എഴുത്തിലുമൊക്കെ നങ്ങൾ ആണല്ലോ ഭായ്

  • @abdullahfia3119
    @abdullahfia3119 10 หลายเดือนก่อน +1

    Super 💖❤️💝

  • @krsameer6789
    @krsameer6789 10 หลายเดือนก่อน +1

    Helo 👌

  • @shafifamous9403
    @shafifamous9403 10 หลายเดือนก่อน +3

    1st❤❤🎉

  • @SudhirK-xs7tr
    @SudhirK-xs7tr 10 หลายเดือนก่อน +1

    നങ്ങൾ അല്ല മോനേ ഞങ്ങൾ

  • @abdulkadharhazale8336
    @abdulkadharhazale8336 10 หลายเดือนก่อน +1

    Adioli❤❤❤❤

  • @mufeedashfu1599
    @mufeedashfu1599 10 หลายเดือนก่อน +1

    ഞങ്ങൾ എന്ന് എഴുത് ' നങ്ങൾ ' അല്ല

  • @rajasekharanpb2217
    @rajasekharanpb2217 10 หลายเดือนก่อน

    Hai🙏❤️🌹🙏

  • @JJ-ey7le
    @JJ-ey7le 10 หลายเดือนก่อน

    നങ്ങൾ.. 😄😄

  • @shafikarodiismail5892
    @shafikarodiismail5892 10 หลายเดือนก่อน +2

    Supar

  • @sajijoseph8686
    @sajijoseph8686 10 หลายเดือนก่อน

    ആൺലീഡഡ് അല്ല. അൺലെട ഡ് പെട്രോൾ

  • @ajinasvp
    @ajinasvp 10 หลายเดือนก่อน

    Eakka poli😀

  • @sreekanth2788
    @sreekanth2788 10 หลายเดือนก่อน +3

  • @geniusmasterbrain4216
    @geniusmasterbrain4216 10 หลายเดือนก่อน +5

    'ന' ങ്ങൾ അല്ല, 'ഞ'ങ്ങൾ എന്നാണ് മാഹീനെ... 😄

    • @shameerpt1808
      @shameerpt1808 10 หลายเดือนก่อน +5

      നീ അക്ഷരം തെറ്റ് നോക്കിയിരിന്നോ അവർ ലോകം ചുറ്റി വെരണ്ടെ🎉🎉🎉🎉😊😊😊😊

  • @muneerkuttu3880
    @muneerkuttu3880 10 หลายเดือนก่อน +1

    🌹🌹🌹👍

  • @MegaSeller1
    @MegaSeller1 10 หลายเดือนก่อน

    അൺ ലെഡഡ് ആണ് lead ഇല്ലാത്ത പെട്രോൾ

  • @salvin710
    @salvin710 10 หลายเดือนก่อน +1

    It's good good good 😂😂

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +1

    Happy journey 🎉

  • @cvenugopal6112
    @cvenugopal6112 10 หลายเดือนก่อน +1

    👍👍👍👍

  • @kichuvlogs733
    @kichuvlogs733 10 หลายเดือนก่อน

    നങ്ങളോ

  • @BasheerKSVty
    @BasheerKSVty 10 หลายเดือนก่อน +1

    ❤❤👍

  • @theridemu6
    @theridemu6 10 หลายเดือนก่อน +4

    Bro editing cheyunathu ethilla

    • @theridemu6
      @theridemu6 10 หลายเดือนก่อน

      @@ItsMeDas_X inshot vn ayirikilla bro. Eee quality ill export cheyan patto. Pinne long video eganeya phoneill edit cheya... !

  • @sanoojdevk872
    @sanoojdevk872 10 หลายเดือนก่อน

    18:30 somali silma nadan😅

  • @marjan_mahamood
    @marjan_mahamood 10 หลายเดือนก่อน +2

    Bro you're just 🔥

  • @hamcp8443
    @hamcp8443 10 หลายเดือนก่อน

    നങ്ങൾ. തെറ്റ്. ഞങ്ങൾ ശരി.

  • @ameenameen8087
    @ameenameen8087 10 หลายเดือนก่อน

    😊

  • @ShabeenaE
    @ShabeenaE 10 หลายเดือนก่อน

    4:19 4:44 4:45 6:18

  • @ayhanash4074
    @ayhanash4074 10 หลายเดือนก่อน +1

    ❤❤❤❤❤😍

  • @storymaker_____
    @storymaker_____ 10 หลายเดือนก่อน

    🎉

  • @suhaibpulikkal1753
    @suhaibpulikkal1753 10 หลายเดือนก่อน

    🔥

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 10 หลายเดือนก่อน

    ❤❤❤❤❤

  • @caminomission
    @caminomission 10 หลายเดือนก่อน +4

    ❤ കൂടെ കൂട്ടുമോ

    • @sh.aw.NY.
      @sh.aw.NY. 10 หลายเดือนก่อน

      No

  • @shailanasar3824
    @shailanasar3824 10 หลายเดือนก่อน

    👍🤲🏻🤲🏻

  • @Sathiamma-c6b
    @Sathiamma-c6b 10 หลายเดือนก่อน

    😍😍😍😍

  • @pnnair5564
    @pnnair5564 10 หลายเดือนก่อน +1

    എത്ര പുള്ളിക്കാരൻ, എത്ര നമ്മൾ, നമ്മളുടെ,!!! കഴിയുന്നതും narration കുറച്ചു കൂടി ആസ്വാദ്യമായ രീതിയിലാക്കുക :

  • @rangithpanangath7527
    @rangithpanangath7527 10 หลายเดือนก่อน

    👌👌❤️👍👍🙏🙏

  • @MALABARIHERE
    @MALABARIHERE 10 หลายเดือนก่อน

    ❤🙌

  • @am_aan_kl1460
    @am_aan_kl1460 10 หลายเดือนก่อน

    Ivannmare eppo vandiyil kayatti appo thodngiya prashnangala 😂😂😂

  • @ramachandrant2275
    @ramachandrant2275 10 หลายเดือนก่อน

    👍🙋👌♥️.....

  • @nizamnazir2969
    @nizamnazir2969 10 หลายเดือนก่อน

    ആട് ജീവിതം

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 10 หลายเดือนก่อน +1

    MAHEENE NEE ENGNE AANO ENNUM VEETIL UNARUNNATH POTHINTE AMARAL POLE.....
    NEE POLIKK MUTHE
    🔻🔻🔻🔻

  • @ItsMeDas_X
    @ItsMeDas_X 10 หลายเดือนก่อน +2

    🦋🤍

  • @Pakkagramavasi
    @Pakkagramavasi 10 หลายเดือนก่อน

    9 തെ😊

  • @sureshk.n8569
    @sureshk.n8569 10 หลายเดือนก่อน +1

  • @ShabeenaE
    @ShabeenaE 10 หลายเดือนก่อน

    4:19 4:44 4:45 6:18

  • @Nadiyashehin
    @Nadiyashehin 10 หลายเดือนก่อน +1

  • @shuhaibshuhaib5804
    @shuhaibshuhaib5804 10 หลายเดือนก่อน +1

    ❤❤

  • @tinusai2919
    @tinusai2919 10 หลายเดือนก่อน +1

    💖💖💖

  • @abdulrasheed596
    @abdulrasheed596 10 หลายเดือนก่อน +1

    ❤❤❤❤

  • @rafeekashraf1710
    @rafeekashraf1710 10 หลายเดือนก่อน

    ❤❤