ഈ രാത്രി അഫാർ ഗോത്രക്കാരിയുടെ വീട്ടിൽ കൂടി - Tadjoura

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #tadjoura #djibouti #somalia
    this travel vlog is about horn of africa country Djibouti
    ⛔️djibouti visa procedures 👇
    [ Djibouti visa taken from Addis Ababa Djibouti embassy
    Documents needed :
    COVID vaccination or COVID test results
    Photo
    Passport
    Hotel booking ( dummy is okay)
    Flight ticket ( dummy is fine )
    35 dollars for 1 month single entry ( in dollar only if you are not Ethiopian or Ethiopian resident )
    You can get a visa on the same day if you have these things ]
    📍Gadileh resort location : Gadileh Resort Hotel
    +253 27 42 45 45
    maps.app.goo.g...
    _______________________________________
    Thank You everyone for watching my video
    currently I'm on an african continent journey.
    Through 50+ countries in a stretch
    ➡️please connect me on below links to know more
    📌Instagram - www.instagram....
    📌TH-cam -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10
    📌IPHONE 13 PRO
    ➡️editing software
    📌INSHOT
    📌VN
    💸If you feel to contribute for my journey
    📌PayPal - www.paypal.me/...
    📌Google pay / phone pay - ±91 7994506199
    📌bank account :
    Account number : 556202120000796
    IFSC code : UBIN0555622
    Name : MAHEEN S
    Branch : NEDUMANGAD
    Bank name : Union Bank Of India
    🎁 if you want to send me something
    📌adreess :
    parayam vilakathu veedu chenamcode chekkakonam karakulam po
    pincode : 695564
    #malayalamvlog #djiboutibussiness #tourismdestination
    #hornofafrica #infianinafrica

ความคิดเห็น • 202

  • @thannusworld9919
    @thannusworld9919 ปีที่แล้ว +28

    ആഫ്രിക്കയിൽ ഉള്ള മനുഷ്യരെല്ലാം നല്ലതാണെന്ന് തോന്നുന്നു നിൻറെ ബ്ലോഗിൽ കണ്ട എല്ലാവരും നല്ല സ്നേഹമുള്ള ആളുകളായിരുന്നു ❤❤❤😂❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +33

    നല്ല വിശാല മനസിൻ്റ് ഉടമകൾ അല്ലാഹു നന്മകൾ കൊടുകട്ടെ

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +19

    ഹലോ മാഹി വീഡിയോ നേരത്തെ ആണല്ലോ എന്തുപറ്റി ഇത്രയും നേരത്തെ വീഡിയോ കണ്ടിട്ട് ബാക്കി അഭിപ്രായം പറയാം❤❤❤🎉🎉🎉❤

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      അറിയാതെ മാറിപ്പോയതാ 😂

  • @thannusworld9919
    @thannusworld9919 ปีที่แล้ว +3

    നല്ലൊരു വീഡിയോ ആയിരുന്നു ഡിജിബ്യൂട്ടി യുടെ വേറൊരു മുഖം കാണാൻ കാണാൻ പറ്റി താങ്ക്സ്

  • @thahirsm
    @thahirsm ปีที่แล้ว +10

    6 ലക്ഷം ആളുകൾ പിന്തുടരുന്ന ഒരു ചാനൽ പല വീഡിയോകളും കാഴ്ചകൾ 85000 ആളുകൾ വരെ മാത്രം ഒരു പക്ഷെ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ട്രാവൽ വ്ലോഗർ മാരിൽ ഒരാൾ സുഡാൻ യുദ്ധം അടക്കം അനുഭവിക്കുകയും എഷ്യ മിഡ്‌ഡിലെ ഈസ്റ്റ്‌ ഇപ്പോൾ ആഫ്രിക്കയും ഗ്രാമങ്ങൾ പോലും പോയി കണ്ടു കാഴ്ച കൾ അപ്‌ലോഡ് ചെയ്യുന്നു പക്ഷെ കേരളത്തിലെ മറ്റു ചാനലുകളിൽ യാത്ര എന്നാ പേരിൽ എന്ത് പൊട്ടത്തരം കാണിച്ചാലും 4 ലക്ഷം വരെ കാഴ്ചകൾ... ശരിക്കും പറഞ്ഞാൽ മാഹീൻ ചെയ്യുന്ന യാത്രകൾ തിരിയുവാൻ മലയാളികൾക്ക് ഇനിയും സമയം എടുക്കും

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +11

      ഒരു ദിവസം വരും ബ്രോ... നിങ്ങളുടെ ഒക്കെ ഈ സപ്പോർട്ടിന് വളരെ സന്തോഷം ഉണ്ട്

    • @ismayil631
      @ismayil631 ปีที่แล้ว

    • @thahirsm
      @thahirsm ปีที่แล้ว

      @@hitchhikingnomaad തീർച്ചയായും ❤❤❤❤

    • @sunnypanackal9490
      @sunnypanackal9490 ปีที่แล้ว +1

      Mahin you are great

  • @schlegelsteinhausenberger
    @schlegelsteinhausenberger ปีที่แล้ว +8

    Njan kure travel vlog kandittund pakshe arum ingane deep ayitt experience cheyyarilla . Palarum oru countriyil poyal avidathe famous city poy kanda air or railway vazi adutha city poy vlog cheyyunathan kandittulatha pakshe ee channel kanumbol oru country by road travelling cheyytha alla place um valare super aay video cheyunn bro poliyaan ❤❤❤❤❤❤

  • @raheessafeera6764
    @raheessafeera6764 ปีที่แล้ว +9

    Really ippo ninte vlog mathrame kaanaarullu.,amazing presentation ❤

  • @riyazudupi3222
    @riyazudupi3222 ปีที่แล้ว +10

    Ningalude vlog kandu malayalam padicchu. Love from karnataka. ❤

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +2

    നീ അടിപൊളിയാണ്, നന്നായി പകർത്തി

  • @bennymathew4379
    @bennymathew4379 ปีที่แล้ว +1

    അന്നേ ശമ്മതിച്ചു പഹയാ, പാവപ്പെട്ട ആൾക്കാരെ ഉൾപെടുത്തിയും റിസ്ക്കെടുത്തും നടത്തുന്ന പരിപാടി അതും ഈ ചെറുപ്രായത്തിൽ

  • @smileandlight2436
    @smileandlight2436 ปีที่แล้ว +2

    നിങ്ങൾക്ക് സുരക്ഷിതമായ യാത്രകൾ ആശംസിക്കുന്നു.. നീ തേടുന്ന നിന്റെ ആത്മാവിന്റെ ഭക്ഷണം നിനക്ക് ലഭിക്കട്ടെ...

  • @user-kw9tl7gb3h
    @user-kw9tl7gb3h ปีที่แล้ว +4

    Super video 👍👍👍

  • @alibapputty5393
    @alibapputty5393 ปีที่แล้ว +3

    Oru gulf feel und kanumbol
    Super👌

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +7

    അങ്ങനെ എല്ലാ ദിവസവും വീഡിയോ ഇടൂ 😊😮

  • @syedmehaboobwasim6811
    @syedmehaboobwasim6811 ปีที่แล้ว +2

    Thanks for bringing such videos to us. I can only appreciate your efforts, flexibility and courage to travel to all these regions.

  • @arjunaneesh4174
    @arjunaneesh4174 ปีที่แล้ว +3

    Hiii bro supper atoooo oru hiii tharamo

  • @samali9284
    @samali9284 ปีที่แล้ว

    എല്ലാം നേരിട്ട് കണ്ട ഫീൽ.. thanks for all videos.. ❤❤❤

  • @Hakeem_514
    @Hakeem_514 ปีที่แล้ว +5

    ഒരു ഹായ് തരോ 😊ഇന്ന് നേരത്തെയാണല്ലോ 😅👏👏👏🙌

  • @abooamna
    @abooamna ปีที่แล้ว +1

    ഇവിടെയൊക്കെ പോണം ന്ന് ണ്ട് . കാശും .... പക്ഷെ , ധൈര്യം Missing🫣

  • @Lak.Traveler
    @Lak.Traveler ปีที่แล้ว +2

    ആശാനേ പൊളിച്ചു ❤

  • @khalidck6930
    @khalidck6930 หลายเดือนก่อน

    ജിബൂട്ടി സൂപ്പർ❤❤❤

  • @freencoolife8772
    @freencoolife8772 ปีที่แล้ว

    Djibouti is really nice place. Rare vlog. Maheen ningal adipoli aanu. BIG FAN HERE😍

  • @rukhiyamohammed668
    @rukhiyamohammed668 ปีที่แล้ว +7

    മാഹിൻറെ മലലയാളം കേട്ട് ഒരു കർണാടകക്കാരൻ മലയാളം പ०ിച്ചെന്ന്.
    😂😂

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 ปีที่แล้ว +2

    Hi bro ❤️ super

  • @sajesira
    @sajesira ปีที่แล้ว +1

    Supper vidio mahiii😍👍👍👍👍👍

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว

    മുടി കെട്ടിയപ്പോൾ പെൺകുട്ടിയെ പോലുണ്ട് അടിപൊളി 🥰🥰🥰

  • @sreedevikc
    @sreedevikc ปีที่แล้ว

    Wonderful people!! The life in this city is good.👍 Hotel and it's beach areas are amazing. That brings a positive vibes to the gusts. Nice capture dear❤❤❤

  • @kizerbava2687
    @kizerbava2687 ปีที่แล้ว +2

    Fine

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    🌹👍 Take care always.. 💐

  • @gamezone5476
    @gamezone5476 ปีที่แล้ว +1

    Super video bro

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +1

    സൂപ്പർ വീടിയൊ

  • @m4information457
    @m4information457 ปีที่แล้ว +2

    Hai bro Love you 😍

  • @joyboyskyhigh
    @joyboyskyhigh ปีที่แล้ว +2

    Nice

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    You are very very lucky

  • @user-yw8cq5sv8s
    @user-yw8cq5sv8s ปีที่แล้ว +8

    ഞാൻ ഊട്ടിയിൽ നിന്നും നേരെ ഒരു ബൂട്ട് വേടിച്ച്... ബോട്ടിൽ കയറി
    ജിബൂട്ടി യിലേക്ക് പോയി എൻറെ കൂട്ടുകാരൻ അബൂട്ടി യെ കാണാൻ
    അബൂട്ടി എന്നെ സൽക്കരിച്ചത്
    ആട്ടും ബോട്ടി കൊണ്ടായിരുന്നു
    പിന്നെ ഒരു ബോട്ടിൽ ഫ്രൂട്ടി തന്നു ജിബൂട്ടി യിൽ നിന്നും യാത്ര തിരിച്ചു... മമ്മൂട്ടിയും
    അബൂട്ടി യും... ഞങ്ങൾ ജിബൂട്ടി യിൽ നിന്ന് പോന്നതും അവിടുത്തെ പ്ലാസ്റ്റിക് ബോട്ടിൽ കമ്പനി പൂട്ടി.. ഒരു ലങ്കോട്ടി ഇട്ട..ഒരു പൊറോട്ട കാരൻ..
    ഹിന്ദിയിൽ പറഞ്ഞു..
    ജി ...പൂട്ടി..ജി.. ബൂട്ടി😅

  • @ayishanoora-hc9nu
    @ayishanoora-hc9nu ปีที่แล้ว +3

    യാത്രക്കിടയിൽ തിരക്കില്ലെങ്കിൽ ഒരു ഹായ് തരോ 😊എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയോസ് ❤️

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    God bless you

  • @kadermohamedahmed4046
    @kadermohamedahmed4046 ปีที่แล้ว +1

    Hey this is my country

  • @shuhaib127
    @shuhaib127 ปีที่แล้ว +2

    Welcome
    To Qatar

  • @syras9475
    @syras9475 ปีที่แล้ว

    എവിടെ പോയാലും. കേരള. എന്ന് പറഞ്ഞാൽ,respects. കിട്ടും,, അനുഭവം,,, 👍👍

  • @rohithmottamani9187
    @rohithmottamani9187 ปีที่แล้ว +1

  • @sainudheentarur8843
    @sainudheentarur8843 ปีที่แล้ว +2

    👌👌👌❤️❤️❤️👍👍👍👍

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    Nice....👍🙋👌♥️

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +1

    ആഫ്രിക്കയിൽ കുറെ വികസനമുള്ള രാജ്യമാണ് ജിബൂട്ടി എന്ന് മനസ്സിലാകുന്നത്

  • @Nadiyashehin
    @Nadiyashehin ปีที่แล้ว +2

    😊❤

  • @sooryasoorya1120
    @sooryasoorya1120 ปีที่แล้ว +1

    First

  • @fahimmuzafir9355
    @fahimmuzafir9355 ปีที่แล้ว +1

    Nice👍🏻

  • @xoxsala
    @xoxsala ปีที่แล้ว +3

    Hello bro ❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 ปีที่แล้ว

    കൊള്ളാം 🎉🎉🎉

  • @MALABARIHERE
    @MALABARIHERE ปีที่แล้ว +2

    ❤️🙌

  • @julibiju1357
    @julibiju1357 ปีที่แล้ว +1

    👍👍👍

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    MashaAllah🤲

  • @Navas509
    @Navas509 ปีที่แล้ว

    اسلام عليكم كيف لحالك ماشأالله تبارك رحمان هذا اماكن سياحيه ممتازا حده

  • @hameedhameed3548
    @hameedhameed3548 ปีที่แล้ว

    കേട്ടോ കേട്ടോ കേട്ടോ

  • @arjunddx111
    @arjunddx111 ปีที่แล้ว +1

    💞

  • @salmanfaris2018
    @salmanfaris2018 ปีที่แล้ว

    Assalam alaikum
    Muthe❤❤❤❤

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +1

    ഹായ് ബ്രോ

  • @user-js4dt6rp4n
    @user-js4dt6rp4n ปีที่แล้ว +1

    നിലവാരമില്ലാത്ത vlog

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว +1

    super 💖💝💖

  • @ajmalshaji252
    @ajmalshaji252 ปีที่แล้ว +1

    വീടിനു മേൽകൂര ഇല്ലെ ?

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +1

    നല്ല ആളുകൾ നല്ല വിടിയൊ.

  • @mariyambibathery7353
    @mariyambibathery7353 ปีที่แล้ว +2

    I like your blog too much and u feel like traveling with am from kumbla kerala India

  • @nikhildax
    @nikhildax ปีที่แล้ว +1

    Hey!!

  • @shashehin1299
    @shashehin1299 ปีที่แล้ว +2

    S❤❤❤

  • @yasmiyashh5527
    @yasmiyashh5527 ปีที่แล้ว

    Nalla manusyar❤ afrika

  • @nazirsiraj
    @nazirsiraj ปีที่แล้ว +1

    Pls arabi parayaruth

  • @rajaneeshapm
    @rajaneeshapm ปีที่แล้ว

    ഞാൻ അവിടെ 2വർഷം ഉണ്ടായിരുന്നു ഇതൊന്നും കാണാൻ സാധിച്ചില്ല ഇപ്പോൾ ഇത് കാണുമ്പോൾ വിഷമം തോന്നുന്നു

  • @rahmanar9537
    @rahmanar9537 ปีที่แล้ว

    Beemapally 😮

  • @muhammedshahin6394
    @muhammedshahin6394 ปีที่แล้ว

    Adipoli

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +2

    കൂട്ടുകാരി എന്നതിന് صديقة സ്വദീഖ: എന്ന് വിളിക്കുക..

  • @BasheerKSVty
    @BasheerKSVty ปีที่แล้ว +1

    ❤❤👍

  • @noushads6592
    @noushads6592 ปีที่แล้ว

    എല്ലാവരും നല്ല സഹകരണം ആണല്ലോ എന്താ അല്ലേ?????

  • @shamsukottakkal5417
    @shamsukottakkal5417 ปีที่แล้ว

    ട്ടോ ട്ടോ കൂടുതലാണട്ടോ

  • @dagancaynan
    @dagancaynan ปีที่แล้ว

    I think tonight I saw you😅 ?are you still in Djibouti ?

  • @akbara5657
    @akbara5657 ปีที่แล้ว +1

    ❤❤❤❤🥰🌹☺👍👍

  • @ramshadbabu2761
    @ramshadbabu2761 ปีที่แล้ว +1

    Hi

  • @jabira2907
    @jabira2907 12 วันที่ผ่านมา

    Hai

  • @heavenlytravelerinduniya1348
    @heavenlytravelerinduniya1348 ปีที่แล้ว +1

    ❤❤😊

  • @user-dw5od8gu4m
    @user-dw5od8gu4m ปีที่แล้ว

    Avlkku koodi oru yurub canal thudangi kodukku bro

  • @Manu.619
    @Manu.619 ปีที่แล้ว +1

    ❤🎉😍

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    അത് ബജാജ് വണ്ടിയല്ല മഹീന്ദ്രയുടെ വണ്ടിയാണ് മകനെ ...

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว

    നമ്മുടെ നമ്മുടെ നമ്മുടെ ഒഴിവാക്കി കൂടെ

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 ปีที่แล้ว

    Ok....❤ബ്രോ

  • @thahakifayathullahsaidhali666
    @thahakifayathullahsaidhali666 ปีที่แล้ว +1

    ഓർമ്മയുണ്ടോ up യുടെ ഒരുവീട്ടിൽ ഇതുപോലൊരു വീട്ടിൽ...

  • @hani574
    @hani574 ปีที่แล้ว +1

    Hi❤❤❤❤❤

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 ปีที่แล้ว +4

    സൗദിയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ പണിയെടുത്തു ഇടക്ക് കിട്ടുന്ന വിശ്രമ വേളകളിൽ ഫോൺ എടുത്ത് നിന്റെ വീഡിയോ കാണുമ്പോഴുണ്ടകുന്ന ഒരു സുഖമുണ്ടല്ലോ മഹീനെ.....
    ഒരുപക്ഷെ നമ്മുടെ നാട്ടുകാരനൊക്കെ ആയത് കൊണ്ടാണോ എന്നറിയില്ല പക്ഷെ ഒന്നറിയാം
    ഇപ്പോ നിന്റെ വീഡിയോ ഇല്ലേ യൂട്യൂബ് ഉപ്പില്ലാത്ത കഞ്ഞിപോലെ ആണ്
    ( നീ നമ്മളെ വല്ല കൂടോത്രവും ചെയ്തോ നിന്നെ അഡിക്റ്റഡ് ആവാൻ )
    ❤❤❤

  • @AntonyAntony-yb2fi
    @AntonyAntony-yb2fi ปีที่แล้ว

    'Keto' nu edakku idakku parayaruth plzz

  • @shareefkundumpurath7911
    @shareefkundumpurath7911 ปีที่แล้ว +1

    മൊബൈൽ ഒന്നുമില്ലാത്തതുകൊണ്ട് അവർ അങ്ങനെ ഇരുന്നു പാടുന്നു അത് വന്നാൽ അവരുടെ അവസ്ഥ കണക്കാ 😢

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว

    🎉❤🎉

  • @GRstudio431
    @GRstudio431 ปีที่แล้ว

    Hlo we met was omegel

  • @nazeerb7975
    @nazeerb7975 ปีที่แล้ว +4

    ലുഹ് ലുഹ് എന്ന് പറയുന്നത് ആ ദോശ പോലെ ഉള്ളത്

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว

    Tkkkk

  • @SUBIBNUADULSIBNUABDUL-ht3vy
    @SUBIBNUADULSIBNUABDUL-ht3vy ปีที่แล้ว

    Hi മാഹിൻ

  • @reckits
    @reckits ปีที่แล้ว

    Beemapally ye onunu verde vido😅

  • @sherinepapali1887
    @sherinepapali1887 ปีที่แล้ว +1

    Place not much good… alle Mahene

  • @malayalimaman4329
    @malayalimaman4329 ปีที่แล้ว

    واكوججلاها

  • @heavenlytravelerinduniya1348
    @heavenlytravelerinduniya1348 ปีที่แล้ว

    ഫസ്റ്റ് 😂😂😂

  • @shah.rewieus2073
    @shah.rewieus2073 ปีที่แล้ว

    1st❤️❤️❤️❤️

  • @MALABARIHERE
    @MALABARIHERE ปีที่แล้ว

    Kutta meesha evide poi 😅

  • @MySelfEditor
    @MySelfEditor ปีที่แล้ว

    Anano pennano tann chdichall 2 m allann paranjall madi😅