കാശിന് വേണ്ടി എന്നെ ഉഗാണ്ടൻ സ്ത്രീ പ്രലോഭിപ്പിച്ചു | Kigali

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #kigali #uganda #eastafrica

ความคิดเห็น • 204

  • @rangithpanangath7527
    @rangithpanangath7527 11 หลายเดือนก่อน +28

    ഉമ്മയുടെ പാത പിന്തുടരുന്ന മകൻ സൂപ്പർ കല്യാണം vlog അടിപൊളി 👍👌👌

    • @varghesekp4586
      @varghesekp4586 11 หลายเดือนก่อน +1

      മാഹിന്റെ അമ്മ ചോദിച്ചതെ വളരെ ശരിയാണ്. നിങ്ങൾ അവിടെ പോയാലും ആരുടെകുടെ താമസിച്ചാലും കാണുന്ന ഞങ്ങൾക്ക് ഒരു പ്രെസൻവും ഇല്ല. കാണുന്ന ഞങ്ങൾക്ക് ആ രാജ്യത്തെ സംസ്കാരം പ്രേദേശത്തിന്റെ പ്രെതേയ്ക്കത, പുരോഗതി,ആൾക്കാരുടെ ഇടപെടൽ. ഇതൊക്കെയാണ്

  • @akhilc007
    @akhilc007 11 หลายเดือนก่อน +30

    Bro negative പറയുന്നവരെ mind ചെയ്യരുത്...😏
    You are a positive vibe mahn... ❤

  • @vadi784
    @vadi784 11 หลายเดือนก่อน +12

    വീഡിയോ ചെയ്യുവാൻ വേണ്ടി മാത്രമല്ല ഞാൻ യാത്ര ചെയ്യുന്നത് ലോകത്തിലെ മറ്റു മനുഷ്യരെ കുറിച്ച് പഠിക്കാനും അവരുടെ സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാനും വേണ്ടിയാണ് വളരെ നല്ല അഭിപ്രായം വേണ്ടിയാണ്

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 11 หลายเดือนก่อน +8

    നിർത്താതെ പെയ്യുന്ന മഴയിൽ നനഞ്ഞ് നനഞ്ഞ് അലിഞ്ഞ് ചേരാൻ കൊതിച്ചിരുന്നപ്പോൾ മാഹീൻ ബ്രോയുടെ Video പെട്ടെന്ന് പെയ്ത മഴ പോലെ തോന്നി.. സൂപ്പറാണ് ഓരോ വീഡിയോസും ❤

  • @Adrinalinnn
    @Adrinalinnn 11 หลายเดือนก่อน +8

    ബ്രോ ഇടക്ക് ഇടക്ക് reels എടുത്ത് ഇട് reels കണ്ടാണ് ഞാൻ ഈ ചാനലിൽ എത്തിയത് നല്ല വീഡിയോസ് ❤ഒരുപാട് ആൾകാർ ഈ ചാനൽ അറിയാത്തത് ഉണ്ട് എന്നു തോന്നുന്നു 💯

  • @fazalrahman_ch
    @fazalrahman_ch 11 หลายเดือนก่อน +1

    നിങ്ങളുടെ ഉമ്മയെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ-ആമീൻ

  • @5zy.
    @5zy. 11 หลายเดือนก่อน +7

    Ruwanda what a clean city,Thank you Maheen

  • @ajirajem
    @ajirajem 11 หลายเดือนก่อน +22

    യഥാർത്ഥത്തിൽ പ്രൊവോക്ക് ചെയ്ത സ്ത്രീയെ കാണിക്കാൻ കഴിയാത്തതിൻ്റെ സ്ഥാനത്ത്, താങ്കളെ മാന്യമായി ട്രീറ്റ് ചെയ്ത ലേഡിയെ കാണിച്ചിട്ട് She provoke me എന്ന് പറഞ്ഞതിൽ ശരിക്കും ഒരു അനൗചിത്യം ഫീൽ ചെയ്യുന്നുണ്ട്... അനാവശ്യമായ തമ്പ് നെയിൽ ഇല്ലാതെ തന്നെ മാന്യമായ വ്യൂവേഴ്സുള്ള മോയിൻ എന്തിനാണ് ഇത്തരം തമ്പ് നെയിൽ ഇട്ട് പ്രേക്ഷരെ തെറ്റിദ്ധരിപ്പിക്കുകയും, താങ്കളെ സഹായിക്കുന്നവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത്

    • @BABS__
      @BABS__ 11 หลายเดือนก่อน +1

      thumbnail കണ്ട് വന്നതാണോ മാമൻ 😂😅

    • @shermishanu4029
      @shermishanu4029 11 หลายเดือนก่อน

      Athinu agane paranjilalooo

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน +3

      ഞാൻ അതിൽ വിഡിയോയിൽ കൃത്യമായി പറഞ്ഞു ഒരാളെന്നെ sexual harassment ചെയ്തു എന്ന്, പിന്നീട് എന്നെ സഹായിച്ചത് ആ opposite ഇരിക്കുന്ന സ്ത്രീ ആണെന്നും,
      അടുത്തുള്ള ആളെ മോശക്കാരായി കാണാതിരിക്കാൻവേണ്ടി അവരെ ബ്ലൂർ ഉം ചെയ്തത്

    • @ajirajem
      @ajirajem 11 หลายเดือนก่อน +1

      @@BABS__ മാമൻ മാഹിൻ്റെ ആദ്യ വീഡിയോ തൊട്ട് ഇവിടെയുണ്ട് മരുമോനെ... മരുമോൻ ഇടയ്ക്ക് വല്ലതും വരുന്നത് കൊണ്ടാണ് മാമനെ കാണാത്തത്....

    • @ajirajem
      @ajirajem 11 หลายเดือนก่อน +2

      @@hitchhikingnomaad എങ്കിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തമ്പ് നെയിൽ ഒഴിവാക്കു മാഹിൻ... ഇതൊന്നും ഇല്ലാതെ തന്നെ എന്നെപ്പോലെയുള്ള യാത്രാ സ്നേഹികളായ ധാരാളം പേർ മാഹിൻ്റെ സ്ഥിരം പ്രേക്ഷകർ ഉണ്ട്

  • @sajithtnr7848
    @sajithtnr7848 11 หลายเดือนก่อน

    മാഹി sir എന്താ പറയുക ബിഗ് സല്യൂട്ട് and thanks so love you

  • @deepesh337
    @deepesh337 11 หลายเดือนก่อน +5

    നല്ല മനുഷ്യർ എവിടേയും ഉണ്ട് bro

  • @mohammedanwar8299
    @mohammedanwar8299 11 หลายเดือนก่อน +10

    Ruwanda is good clean City❤️

  • @0973vibereal
    @0973vibereal 11 หลายเดือนก่อน +2

    മാഹീനെ നിന്റെ ചാനലിന്റെ പേര് മാറ്റണം, ചില ആൾക്കാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുന്നില്ല, ഒരു പഞ്ച് ഉള്ള പേര് നൽകണേ എന്നാൽ ഇനിയും ആൾക്കാർ വരും,

  • @noufalcalicut5555
    @noufalcalicut5555 11 หลายเดือนก่อน +1

    ഒരുപാട് സ്നേഹം മാഹിന്‍ bro 🎉🎉🎉❤❤❤

  • @skvlogs4080
    @skvlogs4080 11 หลายเดือนก่อน

    മച്ചാനെ സൂപ്പർ വീഡിയോസ് ആണ് നമ്മളും ഒരു യാത്രാ പ്രിയനാണ്

  • @farhanimthiaz9999
    @farhanimthiaz9999 11 หลายเดือนก่อน +5

    1:44 bro passport details agane kannikan padd undoo?

  • @thunderworld2979
    @thunderworld2979 11 หลายเดือนก่อน +1

    നെഗറ്റീവ് ഉണ്ടാകാൻ മാത്രം കൊറേ ജന്മം ഉണ്ട് അതോന്നും മൈൻഡ് ആകേണ്ട ബ്രോ അവരെ കൊണ്ട് അതെ പറ്റു അവര് കൊരകട്ടെ മതിയാവോളം മൈൻഡ് ആകേണ്ട അത്രേന്നെ 😌

  • @flintors7192
    @flintors7192 11 หลายเดือนก่อน +4

    Arunimayum kigaliyilek analoo adth varanj pokunth 😂 sathym prnjal ningl thammil ann broo cheerchaa ❤

    • @VpmrVtm
      @VpmrVtm 11 หลายเดือนก่อน +1

      Yes,ivar randum ore attitude ullavaraa

    • @flintors7192
      @flintors7192 11 หลายเดือนก่อน +1

      Sathyam brooo ivr thammil veendm onniknm annanuu antaa oru ith

    • @Earl_of_Kattegat
      @Earl_of_Kattegat 11 หลายเดือนก่อน

      @@flintors7192Ennitt aval ivane kurich etho interview okke vannu kuttam parayunna kandallo….

  • @faithshinu4668
    @faithshinu4668 11 หลายเดือนก่อน +3

    Nedumangad payyan ❤️💥

  • @rafirayan9950
    @rafirayan9950 11 หลายเดือนก่อน +1

    എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍

  • @Hakeem_514
    @Hakeem_514 11 หลายเดือนก่อน +3

    ആ വന്നല്ലോ ട്രാവൽ രാജകുമാരൻ

  • @thanseem87
    @thanseem87 11 หลายเดือนก่อน +3

    Super machane❤

  • @kanmanijob6167
    @kanmanijob6167 11 หลายเดือนก่อน

    Maheen leave all the comments...go ahead with your dream....God bless you...👍🙏

  • @alameen376
    @alameen376 11 หลายเดือนก่อน +6

    മുത്തേ im waiting for your upcoming video's ❤🥰

  • @ramshadbabu2761
    @ramshadbabu2761 11 หลายเดือนก่อน +2

  • @anilkumars4978
    @anilkumars4978 11 หลายเดือนก่อน +92

    മഹിനെ പഴയ കൂട്ടുകാരി മഹിനെ ഇടക്ക് ഓർക്കാറുണ്ട് ketto

    • @faithshinu4668
      @faithshinu4668 11 หลายเดือนก่อน +1

      Thanne🥰🤣

    • @lenroychako1140
      @lenroychako1140 11 หลายเดือนก่อน

      Thank you chetta ❤l

    • @kathalan162
      @kathalan162 11 หลายเดือนก่อน +1

      @@lenroychako1140 നീയാണോ x..?

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc 11 หลายเดือนก่อน

      Thaangolla

    • @equal9284
      @equal9284 11 หลายเดือนก่อน

      ​@@faithshinu4668😂

  • @modernengineers8599
    @modernengineers8599 11 หลายเดือนก่อน +5

    മഹീൻ ,താങ്കളെ ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @arshadsunu6966
    @arshadsunu6966 11 หลายเดือนก่อน

    പുതിയ കാഴ്ചകൾ പുതിയ അറിവുകൾ അതാണ് നിന്റെ video നിന്ന് പ്രതീക്ഷിക്കുന്നത്

  • @User34578global
    @User34578global 11 หลายเดือนก่อน +1

    3:57
    Scorpio

  • @jaikrishnanpm5660
    @jaikrishnanpm5660 11 หลายเดือนก่อน +2

    Nice nomad nice nomad

  • @user-xx8pc8eb1j
    @user-xx8pc8eb1j 11 หลายเดือนก่อน

    Ninnilude palarajyavum kanankainhathil santhosham salut

  • @krsameer6789
    @krsameer6789 11 หลายเดือนก่อน

    Cament... Chaiyunnavar chaiyatte... Avanmark... Adh mathram... Ullu.... You go on.... God bless you 👍🏻👍🏻👍🏻

  • @msumtech5926
    @msumtech5926 11 หลายเดือนก่อน +1

    Better place positive thumbnail. dnt wish to watch any negative thumbnail videos of any vlogers.

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 11 หลายเดือนก่อน

    Hi Maheen.. I like your last dialogue,❤ enjoy your trip &go forward>>

  • @sherinepapali1887
    @sherinepapali1887 11 หลายเดือนก่อน

    Matured man ayyi …. Maheen 👍👍

  • @aboobackerp1302
    @aboobackerp1302 11 หลายเดือนก่อน

    മറ്റുള്ളവർക്ക് കൊടുക്കുന്നത് കാണി കേണ്ട ആവശ്യം ഇല്ല

  • @alibapputty5393
    @alibapputty5393 11 หลายเดือนก่อน

    Congo povan Nalla padanalle
    👍👍👍

  • @AllInOneGamingCammunity
    @AllInOneGamingCammunity 11 หลายเดือนก่อน +1

    Bro ഒരു 1000 ആൾക്കാർ നെഗറ്റീവ് പറഞ്ഞാലും poovan പറ ലക്ഷക്കണക്കിന് ആൾക്കാർ thangale ഇഷ്ടപ്പെടുന്നു റസ്പെക്റ്റ് ചെയ്യുന്നു❤❤❤

  • @shibuoommenp5977
    @shibuoommenp5977 11 หลายเดือนก่อน +1

    From which site u r creating this travel relationship

  • @executionerexecute
    @executionerexecute 11 หลายเดือนก่อน +2

    👌👌👌👌👍👍👍👍👍

  • @afsalkallampulli549
    @afsalkallampulli549 11 หลายเดือนก่อน

    nalla oru video pratheeshichanu maheen nintay channel subscribe cheydhitulladh ni aviday avaruday jeevitham padikunnadh polay viewers nay koodi pariganikkanam viewers time kalayunnadh nalla videos kanuvan vendi aanu innu cheydha polulla videos ini cheyyarudh weekil oru video ittal madhi bakki days ni aagrahikunna polay cheyyu

  • @MRinshad31337
    @MRinshad31337 11 หลายเดือนก่อน +1

    Hai maheeen ❤

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 11 หลายเดือนก่อน

    ,tks

  • @krsherli1186
    @krsherli1186 11 หลายเดือนก่อน +1

    Ethenkilum food undakkunnath kaanikkamallo ??❤😊

  • @muneerkuttu3880
    @muneerkuttu3880 11 หลายเดือนก่อน +1

    Video 👍🌹🌹🌹

  • @abdulkadharhazale8336
    @abdulkadharhazale8336 11 หลายเดือนก่อน

    Oru kai kodukkunnad matte kai aryaruth.lokam pala vidham don't care you go your verity life.❤❤❤❤

  • @vishnu2388
    @vishnu2388 10 หลายเดือนก่อน

    3:57 Scorpio alle pass aayath..

  • @Jiyajasprith
    @Jiyajasprith 11 หลายเดือนก่อน

    Mahin killi paule kanan poyo.... Avrde place evda.....

  • @Rajan-ur8ip
    @Rajan-ur8ip 11 หลายเดือนก่อน +2

    മഹിനെ ഇങ്ങേരു എന്തിനാണ് ചൂടാവുന്നത്??? അവന്മാർ പറയുന്ന എച്ചി കണക്കിന് ഇയാൾ പ്രതികരിക്കാൻ തുടങ്ങിയാൽ അതിനെ സമയം കാണു.... പിന്നെ മദ്യം വാങ്ങി കൊടുത്തത് മോശം ആയിപോയി... അതിന് പകരം ചോക്ലറ്റ് വാങ്ങി കൊടുക്കണം

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน +2

      തീർർച്ചയായും
      പക്ഷെ നമ്മൾ മനുഷ്യരല്ലേ bro
      എത്ര കേട്ടില്ല എന്ന് പറഞ്ഞാലും ചെയ്യാത്ത കാര്യത്തിന് ആളുകൾ ഇല്ലാത്തതുപറയുമ്പോൾ വിഷമം തോന്നും

  • @beautifulkeralaindia5256
    @beautifulkeralaindia5256 11 หลายเดือนก่อน +2

    ❤✌️✌️✌️✌️

  • @mkshafivpm
    @mkshafivpm 11 หลายเดือนก่อน +1

    വീഡിയോ കൊള്ളാം നന്നായിരിക്കുന്നു
    പിന്നെ ഒരു കാര്യം പറയുന്നു ആളുകൾ പലതും പറയും അത് അതിന്റെ വഴിക്ക് വിടുക...

  • @gopinathgopi8590
    @gopinathgopi8590 11 หลายเดือนก่อน

    Mahin you are a സംഭവം ആണ് കെട്ടോ എനിക്ക് നിന്നോട് അസൂയ തോന്നുന്നു

  • @mansoormansoor7754
    @mansoormansoor7754 11 หลายเดือนก่อน

    💪🤝👍🌹🌹Nice place

  • @MALABARIHERE
    @MALABARIHERE 11 หลายเดือนก่อน +1

    ❤️🙌

  • @abdullahfia3119
    @abdullahfia3119 11 หลายเดือนก่อน

    Super ❤️💝💖

  • @user-bk2mv5zf6i
    @user-bk2mv5zf6i 11 หลายเดือนก่อน

    👍👍

  • @AbdulSalam-ef3bo
    @AbdulSalam-ef3bo 11 หลายเดือนก่อน

    ഇപ്പോൾ ഒരു ആത്മാർത്ഥയും ഇല്ലാതെയാണ് വീഡിയോ എടുക്കുന്നത്. എന്ത് പറ്റി.

  • @fkttech6294
    @fkttech6294 11 หลายเดือนก่อน +1

    Oro vedioyudem last avdthe culture , food, religion , habit ellam parayo ..please

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน

      ശ്രമിക്കാം bro

  • @kcmvlogs7923
    @kcmvlogs7923 11 หลายเดือนก่อน +2

    Hi

  • @aboomoidutty6270
    @aboomoidutty6270 11 หลายเดือนก่อน

    👍

  • @shyjukmaloor7642
    @shyjukmaloor7642 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 11 หลายเดือนก่อน

    Tkkkk

  • @kenzopc1447
    @kenzopc1447 11 หลายเดือนก่อน +3

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😁

  • @smilewithsheen
    @smilewithsheen 11 หลายเดือนก่อน

    Good luck 💚💚

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 11 หลายเดือนก่อน

    👍👍👍👍👍👌

  • @k.c.thankappannair5793
    @k.c.thankappannair5793 11 หลายเดือนก่อน +1

    Best wishes 🎉

  • @amm2515
    @amm2515 11 หลายเดือนก่อน

    My dear Mahin
    Avoid bad thimbnails
    You have enough viewers
    I like you and ur videos too much

  • @thahamunavar5509
    @thahamunavar5509 11 หลายเดือนก่อน

    thalaruth ramankutti.......😁😁

  • @Hareesbloggers
    @Hareesbloggers 11 หลายเดือนก่อน

    താങ്കളുടെ വീഡിയോ കാണുന്ന ചില ആൾക്കാർ പറയുന്നുണ്ട് താങ്കൾ ചില രാജ്യങ്ങളിൽ പോകുമ്പോൾ ഫ്രീ ആയിട്ടാണ് അവിടുന്ന് ഫുഡ് കഴിക്കുന്നത് എന്ന് ആ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണ് ഫുഡ് കഴിക്കുന്നത് ട്രാവൽസ് എമൗണ്ട് ഇടാൻ പറയുന്നത് വേറൊന്നും കൊണ്ടല്ല ബ്രോ❤

  • @hn4933
    @hn4933 11 หลายเดือนก่อน +2

    ചില അവമ്മാരുടെ കമൻ്റ് കാണുമ്പോ വിഷമാവാറുണ്ട് , നീ ഇന്ന് React ചെയ്തത് കണ്ടപ്പോ സന്തോഷായി മുത്തെ , എപ്പഴും കൊടുത്തില്ലെലും ഇടക്ക് ഓരോ ഡോസ് നല്ലതാ ....😂

  • @joshijoseph2373
    @joshijoseph2373 11 หลายเดือนก่อน

    Mahin. Ninte. Veeeduu. Evideyannuu my dear brother please

  • @iamabhijiths
    @iamabhijiths 11 หลายเดือนก่อน

    Adutha video nokki eriykkunnavarum onde❤

  • @rajanr1077
    @rajanr1077 11 หลายเดือนก่อน

    Née oru karym paranjathu valare ishtapettu Mahin...nammude loading thozhilalikal nokku Kooli polum manikoorinu 2000 vangum😂😅😅😅😅

  • @ajitmathew9840
    @ajitmathew9840 11 หลายเดือนก่อน

    Your mother is feeling bad seeing the son eating free food best way to live without working...

  • @JJ-mg3pr
    @JJ-mg3pr 11 หลายเดือนก่อน

    120 in Bangalore

  • @jacobjohn4180
    @jacobjohn4180 11 หลายเดือนก่อน

    Bro nice videos. Dont care about negative comments. Just enjoy work. Dogs will bark

    • @user-mp6id6ng1n
      @user-mp6id6ng1n 11 หลายเดือนก่อน

      Dont call a person dog. you are also one among such dogs.

    • @jacobjohn4180
      @jacobjohn4180 11 หลายเดือนก่อน

      @@user-mp6id6ng1n bow bow

  • @harikumarm7167
    @harikumarm7167 11 หลายเดือนก่อน

    Better to show all the things though it is not important.

  • @afsalrahman6881
    @afsalrahman6881 11 หลายเดือนก่อน

    Muzzungu!

  • @User34578global
    @User34578global 11 หลายเดือนก่อน +7

    തൻറെ വീഡിയോകളും ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ ഇന്നത്തെ തൻറെ തമ്പ് നെയിൽ അത് തന്തയില്ലായ്മ ത്തരമാണ് കേട്ടോ ആ നല്ല സ്ത്രീയുടെ മുകളിലേക്കാണ് താൻ വിരൽ ചൂണ്ടി ഇരിക്കുന്നത് എല്ലാം വിറ്റ് കാശാക്കുന്ന ഈ സ്വഭാവം നല്ലതല്ല

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน +2

      എങ്ങനെ മനസിലായില്ല
      ഞാൻ അതിൽ കൃത്യമായി പറഞ്ഞു ഒരാളെന്നെ sexual harassment ചെയ്തു എന്ന്, പിന്നീട് എന്നെ സഹായിച്ചത് ആ സ്ത്രീ ആണെന്നും,
      അടുത്തുള്ള ആളെ മോശക്കാരായി കാണാതിരിക്കാൻവേണ്ടി അവരെ ബ്ലൂർ ഉം ചെയ്തത്

    • @User34578global
      @User34578global 11 หลายเดือนก่อน

      @@hitchhikingnomaad സംഭവം താൻ പറഞ്ഞു എന്നത് ശരി തന്നെ എന്നാൽ താൻ തമ്പ് നെയിൽ കാണിച്ചിരിക്കുന്നത് തെണ്ടി തരമാണ് താൻ എനിക്ക് സഹോദരനെ പോലെയാണ് എന്നാലും പറയാതെ വയ്യ
      നിൻറെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് അത് തമ്പ് നെയിൽ നോക്കിയിട്ടല്ല പക്ഷേ ഇന്നത് വളരെ ബോറാണ്

  • @namukkuchutthum3663
    @namukkuchutthum3663 11 หลายเดือนก่อน +2

    ലക്ഷങ്ങളും കോടികളും സമ്മാനങ്ങളും മീഡിയകൾക്ക് മുന്നിൽ ക്യാമറയ്ക്ക് മുന്നിൽ പബ്ലിസിറ്റിക്ക് വേണ്ടി നൽകുന്നവരെ ബ്രോ കണ്ടിട്ടില്ലേ വലത് കൈ കൊണ്ട് ചെയ്യുന്നത് ഇടത് കൈ അറിയരുത്
    നല്ലതാ ബ്രോ
    പക്ഷേ ബ്രോ മദ്യം പ്രമോട്ട് ചെയ്യല്ലേ അത് വാങ്ങി കൊടുക്കല്ലേ

    • @hitchhikingnomaad
      @hitchhikingnomaad  11 หลายเดือนก่อน +2

      തീർച്ചയായും

  • @sabith5957
    @sabith5957 11 หลายเดือนก่อน

    africail poya rotmap kaniko videoil

  • @thorappankunju8868
    @thorappankunju8868 11 หลายเดือนก่อน

    😍😍😍🥰

  • @TheCpsaifu
    @TheCpsaifu 11 หลายเดือนก่อน +2

    പ്രലോ ബനത്തിന്റെ വീഡിയോ എവിടെ 😀?

  • @user-wc3sc6jb6z
    @user-wc3sc6jb6z 11 หลายเดือนก่อน

    Maahi video idu ndaa video varathadu ❤❤

  • @moosap8038
    @moosap8038 11 หลายเดือนก่อน +1

    പറയുന്ന വർ പറയട്ടെ 😮സ്വന്തം മനസ്സാക്ഷി യെ ബോധ്യപ്പെടുത്തുക,,

  • @usmanmukkandath9575
    @usmanmukkandath9575 11 หลายเดือนก่อน +1

    നിന്നെ കണ്ടപ്പോൾ ഒരു സ്ത്രീ ആണെന്ന് അവൾ തെറ്റിദ്ധരിച്ചു കാണും....😂

  • @user-ng8lb2ge4e
    @user-ng8lb2ge4e 11 หลายเดือนก่อน +4

    താൻ മുസിലിം അല്ലെ മദ്ദിയം വാങ്ങി കൊടുക്കലും ഹറാമാണ്

  • @zahhstarboymk5427
    @zahhstarboymk5427 11 หลายเดือนก่อน

    🥰🥰👌🏻👌🏻🇷🇼

  • @firosworld4091
    @firosworld4091 11 หลายเดือนก่อน

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @user-sh6sy9gi4f
    @user-sh6sy9gi4f 11 หลายเดือนก่อน

    Maheen evide

  • @dudegaming9282
    @dudegaming9282 11 หลายเดือนก่อน +2

    First 🪂🪂🪂🪂🪂🪂

  • @ayyappankp1232
    @ayyappankp1232 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤👍🥰🥰🥰🥰

  • @user-sh6sy9gi4f
    @user-sh6sy9gi4f 11 หลายเดือนก่อน

    Kigali alle

  • @farsanamuthalib2969
    @farsanamuthalib2969 11 หลายเดือนก่อน +3

    1st comment.... please pin 📌📍

  • @AswinAnil19
    @AswinAnil19 11 หลายเดือนก่อน +2

    First ❤

  • @faisalettamal4381
    @faisalettamal4381 11 หลายเดือนก่อน

    പുതിയ രാജൃങൾ പരീക്ഷിക്കു

  • @sethuunni4891
    @sethuunni4891 11 หลายเดือนก่อน

    ഹായ്

  • @ramshadvk9325
    @ramshadvk9325 11 หลายเดือนก่อน +1

    Normal hair style aanu mahinu suit

  • @Bari1234-q4j
    @Bari1234-q4j หลายเดือนก่อน

    അത് അനക് ബെറുതെ തോന്നുന്നു

  • @harshadkallan2581
    @harshadkallan2581 11 หลายเดือนก่อน +1

    മഹീൻ ബ്രോ SGK കഴിഞ്ഞാൽ പൈസക്‌ വേണ്ടി അല്ലാതെ travel ഒരു passion ആയികൊണ്ട് നടക്കുന്ന ഒരാള് ആയി ആണ് മഹീനെ കാണുന്നത് ഞങ്ങൾ ഇതുപോലെ മഞ്ഞപത്രങ്ങൾ viewrs കൂട്ടാൻ ക്യാപ്ഷൻ ഇടുന്നത് പോലെ ഇടേണ്ട ആവശ്യം ഉണ്ടോ മഹീന് ഞങ്ങള് മഹീന്റെ യാത്രകള് അനുഭവങ്ങളു കാണാന് ആണ് വീഡിയോ കാണുന്നത് ഈ ഒരു ക്യാപ്ഷൻ ഇല്ലങ്കിലും ഞങ്ങള് അത്‍ കാണും

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 11 หลายเดือนก่อน

    ഇചിലി.... NO.... അങ്ങനെ പറയരുത്..... നീ കൊടുക്കുന്ന ഗിഫ്റ്റ് ഹദിയ.... ഇച്ചിൽ കണക്ക്‌....... NO... NO... NO.... നല്ലത്... മാത്രം.... ആരോടായാലും സംസാരിക്കുക..... ജനങ്ങളെ...... സ്വഭാവം പലതരം ആണ്.... 👍OK..... ഇന്ന് നബിദിനം നിനക്ക്... 🤲... വേണ്ടി.... പാർത്ഥിക്കുന്നു... നല്ലത് മാത്രം വരട്ടെ എന്ന് ആശംസികുഞ്ഞ് 👍🌹