ഈ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിക്കാം | FIGHT SCENE WITH HOLLOW BRICKS in Film| KUMBAZHA & CREW

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ .. ഹോളോബ്രിക്സ് കൈ കൊണ്ട് ഇടിച്ചു പൊട്ടിക്കുന്നത്, ഹോളോബ്രിക്സ് തലയില്‍ എടുത്ത് അടിക്കുന്നത്, ഭിത്തി ഇടിച്ചു തകര്‍ത് കാറും, ബൈക്കും വരുന്നത് തുടങ്ങിയ നമ്മള്‍ കണ്ടിട്ടുള്ള സീനുകള്‍ നമുക്ക് അതിശയം തോനിയിരിക്കാം. എനാല്‍ ഇത് ആര്‍ട്ട് ഡിപ്പാര്‍ട്മെന്റ് വളരെ ക്രിയാല്‍മകമായി ചെയ്യുന്ന ഒരു വര്‍ക്ക് ആണ്.. ഇന്നത്തെ എപ്പിസോഡില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഉള്ള ഹോളോബ്രിക് നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ....
    KUMBAZHA & CREW CHANNEL LINK : / kumbazhacrew
    #kumbazha&crew #kumbazha #anilkumbazha
    ---------------------------------------------------------------------------------------------------------------------------------------------
    Thulasithara (തുളസിത്തറ) - • സിനിമയിലെ പോലെ വീടിന്റ...
    Gunshot Blood - • സിനിമയിലെ ഗണ്‍ ഷൂട്ടി...
    Maradu Accident - • സിനിമയിലെ ACCIDENT പോ...
    Ahalya Yagasala pramo- • ഒരു മാസം നീണ്ടുനില്‍ക്...
    Ahalya Yagasaala - • അങ്ങനെ ഒരു മാസം നീണ്ടു...
    Car Glass Break - • സംഘട്ടനരംഗങ്ങളില്‍ കാറ...
    Film Smoke Effects - • സിനിമയിലെ '' പുക " l H...
    Karpooram on Hand - • കര്‍പ്പൂരം കൈയ്യില്‍ വ...
    Acid attack in the film - • സിനിമയിലെ ആസിഡാക്രമണം ...
    Film Hair and beard - • സിനിമയിലെ ക്രേപ്പ് ഹെയ...
    Burn hand effects - • ഒര്‍ജിനലിനെ വെല്ലുന്ന ...
    Old look makeup- • ചെറുപ്പമാണോ ..! ദാ ഇങ...
    Sabarimala Flower work- • 2021 എനിക്ക് കൊണ്ടുവന്...
    Bahubali wedding set - • ഈ സെറ്റ് വര്‍ക്കും, ഇത...
    My mom- • 5 മണിക്കൂർ കൊണ്ട് പൂർത...
    Snake mudhouse - • "പടയപ്പ" സിനിമയിലെ പാമ...
    Thirunelli- • സിനിമയിലെ ചിതൽപ്പുറ്റ്...
    FIlm Fishing Technique- • മമ്മൂട്ടിയും, മോഹന്‍ലാ...
    BowWOw Film art direction - • "ബൗവൗ "ചിത്രത്തിൻ്റ് ...
    Namitha in well - • തെന്നിന്ത്യന്‍ താരം നമ...
    Pampa work- • ഇനി ശബരിമലയുടെ കവാടത്ത...
    Cowdung in Film- • സലിം കുമാര്‍ പറഞ്ഞതുപോ...
    Film Suicide- • സിനിമയില്‍ തൂങ്ങിമരിയ്...
    My Brother- • എന്‍റെ ചേട്ടന്‍ മധു ,...
    With Snake Master- • How the SNAKE PLAYS IN...
    Fil Location-Cheeyappara- • A COOL LOCATION 😨 for ...
    GUn Shot in Film- • GUN SHOOTING 👉 TRICKS ...
    Special Effects- Cut the Hand - • കൈയ്യും വെട്ടും, കാലും...
    Mud pot breaking by Head- • സിനിമയിലെ ചെടിച്ചട്ടിയ...
    Film Spider Net- • ഇനി ചിലന്തിവല 🕷️🕸️സിനി...
    Film Licker, Wat, Cigarat, etc- • സിനിമയിലെ 😇😇 കള്ള് , ക...
    Concept Artist Sethu- • കുറുവച്ചന്റെയും, ആടുജീ...
    Koduvaal- • സിനിമയിലെ " കൊടുവാള്‍ ...
    Puthir Promotion- • TAMIL FILM " PUTHIR " ...
    Survey Stone- • സിനിമയിലെ മൈല്‍സ്റ്റോണ...
    Jagathy Scene- • ജുനിയര്‍ മാന്ദ്രേക്ക് ...
    Bear Bottle- • സിനിമയില്‍ ബിയര്‍ബോട്ട...
    Gun- • ഒരു സിനിമ നിര്‍മിക്കാന...
    Balaji- • നടന്‍ ബാലാജിയെ ഞെട്ടിച...
    Lightening- • "ഇടിമിന്നല്‍" എങ്ങനെയാ...
    Chair- • സിനിമയിലെ കസേര കൊണ്ടുള...
    Waterless land- • സിനിമയില്‍ വരണ്ട ഭൂമി ...
    Rain- • റെയിന്‍ യൂണിറ്റ് ഇല്ലാ...
    Ice Qube- • സെലോ ടേപ്പ് ഉപയോഗിച്ച്...
    Script- • തിരക്കഥയില്‍ സീന്‍, സബ...
    Double roll- • എങ്ങിനെയാണ് ഡബിള്‍ റോള...
    Police Station- • ഒരു ചെറിയ മുറിയിലും പോ...
    Police Jeep- • സിനിമയിലെ പോലീസ് ജീപ്...
    Design Work in Police station- • പോലിസ് സ്റ്റേഷന്‍ സെറ്...
    Film Blood- • ഇങ്ങനെയാണ് സിനിമയില്‍ ...
    Attack by sword- • ശരീരത്തിലൂടെ തുളച്ചു ക...
    Fake stone- • മമ്മുക്കയെ എറിയുവാൻ ഉ...
    Green Screen- • സിനിമയില്‍ അതിശയ ലോകം ...
    Attack- • ഒരു മനുഷ്യനെ കത്തികൊണ്...
    Currency- • കറൻസി നിർമ്മിക്കുവാനുള...
    Stick- • ലാലേട്ടനെ ആന്ന് തല്ലി...
    Paper old look- • പുതിയ പ്രമാണങ്ങൾ എങ്...
    Licker & Chicken- • മദ്യവും , ചിക്കന്‍ ഫ്ര...
    Surgery- • സിനിമയില്‍ എങ്ങനെയാണ് ...
    Elephant-part-2- • PART-2 സിനിമയിലെ ആനക്...

ความคิดเห็น • 200

  • @KumbazhaCrew
    @KumbazhaCrew  3 ปีที่แล้ว +40

    സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ .. ഹോളോബ്രിക്സ് കൈ കൊണ്ട് ഇടിച്ചു പൊട്ടിക്കുന്നത്, ഹോളോബ്രിക്സ് തലയില്‍ എടുത്ത് അടിക്കുന്നത്, ഭിത്തി ഇടിച്ചു തകര്‍ത് കാറും, ബൈക്കും വരുന്നത് തുടങ്ങിയ നമ്മള്‍ കണ്ടിട്ടുള്ള സീനുകള്‍ നമുക്ക് അതിശയം തോനിയിരിക്കാം. എനാല്‍ ഇത് ആര്‍ട്ട് ഡിപ്പാര്‍ട്മെന്റ് വളരെ ക്രിയാല്‍മകമായി ചെയ്യുന്ന ഒരു വര്‍ക്ക് ആണ്.. ഇന്നത്തെ എപ്പിസോഡില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഉള്ള ഹോളോബ്രിക് നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ....

    • @Dileepdilu2255
      @Dileepdilu2255 3 ปีที่แล้ว +1

      ,💜😉

    • @aksmanimedia9153
      @aksmanimedia9153 3 ปีที่แล้ว +3

      ഹോളോബ്രിക്സ് പതിയെ വയർ ബ്രഷ് കൊണ്ട് വരഞ്ഞാൽ ഒരു കുഴി പോലെ വരുകയില്ലേ. അപ്പൊ ഒറിജിനൽ ഹോളോ ബ്രിക്സിൽ ഉള്ളതുപോലെ കുഴി ഉണ്ടാവില്ലേ.

    • @waseemzerof4577
      @waseemzerof4577 3 ปีที่แล้ว

      Can you show how wash basins are made for fight ? most of the fights in rest rooms will involve breaking of wash basins , could you please do an episode about this ?

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 ปีที่แล้ว

      ഹായ്

  • @shajien1252
    @shajien1252 3 ปีที่แล้ว +8

    സൂപ്പറായി കോഴിയുടെയും കുഞ്ഞുങ്ങ ളുടെയും പാസിങ്ങ് നന്നായി എല്ലാവിധ ആശംസകളും നേരുന്നു 👏👏👏👏

  • @sanalpradeepk.k1333
    @sanalpradeepk.k1333 3 ปีที่แล้ว +5

    അനിൽ ഏട്ടാ ഞാൻ നിങ്ങളുടെ കട്ട fan ആണ് ഒന്ന് like ചെയ്യോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍

  • @oleevienmusic8429
    @oleevienmusic8429 3 ปีที่แล้ว +5

    Jobin chetttan koduk oru like 👍

  • @nila7371
    @nila7371 3 ปีที่แล้ว +4

    ഡിസ്‌ലൈക് അടിച്ച ഹോളോബ്രിക്സ് കമ്പനി മൊയലാളി ചേട്ടൻമാർക്ക് ഞങ്ങൾ കുമ്പഴ ചാനൽ ഫാൻസ് ന്റെ വക സുസ്വാഗതം..😍

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 3 ปีที่แล้ว +9

    ആ കൊഴിയെയും കുഞ്ഞിനെയും കണ്ടപ്പോൾ ഇഡി സിനിമ ഓർമ വന്നു 😊😊😊

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +25

    ഇനി short ഫിലിം ചെയ്യുന്നവർക്ക് ഇത്‌ ഉപകരിക്കും 😍

    • @fadeflorence3348
      @fadeflorence3348 3 ปีที่แล้ว +3

      ayin ningal video muzhuvan kando🤣

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@fadeflorence3348 😂... speed കൂട്ടിയിട്ട് കണ്ടു.

    • @fadeflorence3348
      @fadeflorence3348 3 ปีที่แล้ว

      @@Linsonmathews oo angane 13 minute inte video 1 min kond kand theerthalle🤣

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 ปีที่แล้ว +3

    അനിൽ കുമ്പഴ ചെയ്യുന്ന ഓരോ കാര്യങ്ങളും സൂപ്പർ ആണ് ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️

  • @nila7371
    @nila7371 3 ปีที่แล้ว +3

    സർവോപരി കുമ്പഴ and ക്രൂ വിലെ "ഗുണ്ട"യാണ് ജോബിൻ 🤣🤣..പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഇത്തരം കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്ന കുമ്പഴാ ആൻഡ് ക്രൂ വിനു എല്ലാവിധ ആശംസകളും നേരുന്നു ♥️

  • @harinandanank.b1423
    @harinandanank.b1423 3 ปีที่แล้ว +1

    അനിൽ ഏട്ടാ സിനിമയിൽ തീപിടുത്തം അങ്ങനെയാണ് ചെയുന്നത് 👍👍

  • @unni7083
    @unni7083 3 ปีที่แล้ว +2

    അനിൽ ഏട്ടൻ... 😎😎.. മുത്താണ് 💗💖💖.. ഈ ചാനെൽ കൂടി കുറെ അറിവ് കിട്ടുന്നുണ്ട് 💪💪💖💖.. ടെക്നിക് പരമായ.. കാര്യം.. പൊളി 💪💖💖💗

  • @RK-fs8vo
    @RK-fs8vo 3 ปีที่แล้ว +3

    വളരെയധികം സന്തോഷം തരുന്നു . നന്നായി വരട്ടെ !

  • @vishnuvijayan9879
    @vishnuvijayan9879 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോ ഞങ്ങളുടെ ഒരു കൊച്ചു ഷോർട്ട് ഫിലിം ലേക്ക് ഉപകാരപ്പെട്ടു thank you bro ❤❤❤❤❤👍

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +1

    അനിൽബ്രോ 🙏,
    ഇൻഡ്രോ കലക്കിട്ടോ.
    നല്ല അവതരണം 👌👌
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏.
    പ്രാർത്ഥനയോടെ 🙏🙏
    💪💪

  • @sumeshcheloor5965
    @sumeshcheloor5965 3 ปีที่แล้ว +4

    Polichu mutheeee

  • @arunzz3877
    @arunzz3877 3 ปีที่แล้ว +3

    പൊളി അണ്ണാ പൊളി 👍👍👍

  • @rajmohancreativespace8352
    @rajmohancreativespace8352 3 ปีที่แล้ว +1

    അനിലേട്ട ജോബിൻചേട്ട അടിപൊളി 👌👌👌👌👏👏👏👏 അപ്പോൾ ഇങ്ങനെയാണ് സിനിമയിൽ ഹോളോ ബ്രിക്സ് പൊട്ടിക്കുന്നത്. അനിലേട്ട പടത്തിൽ ഇങ്ങനത്തെ സീനുകൾ കാണുമ്പോൾ ഇതെന്ത് ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ മനസിലായി. ഉഷാറാവട്ടെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.🤩🤩🤩🤩👍👍👍👍

  • @vinodmachuvinod4801
    @vinodmachuvinod4801 3 ปีที่แล้ว +1

    കട്ട ഒന്നു മാറിയിരുന്നങ്കിൽ കാണാമായിരുന്നു അടികൊണ്ടവന്റെ അവസ്ഥാ😀 സൂപ്പറായിട്ടുണ്ട് കാത്തിരിക്കുന്നു ഇതുപ്പോലുള്ള നല്ല നല്ല ട്രിക്കുകൾ കാണാൻ👍

  • @jithinkumar5240
    @jithinkumar5240 3 ปีที่แล้ว +1

    ഇത്ര ചെറിയ കാര്യങ്ങൾ വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കി അതിന്റെ എല്ലാ ഡീറ്റെയിൽസ് പറഞ്ഞു മറ്റുള്ളവർക് എളുപ്പത്തിൽ ഉപകാരം ആകുന്ന രീതിയിൽ ഉള്ളതാണ് അനിൽ ചേട്ടന്റെ വീഡിയോ എല്ലാം. വളരെ സന്തോഷം ഇനിയും തുടരുക 👍❤

  • @fadeflorence3348
    @fadeflorence3348 3 ปีที่แล้ว +3

    കൊറേ നാളുകൾ ആയിട്ടുള്ള സംശയമാണ് ഇതൊക്കെ. എന്തായാലും ഇങ്ങൾ ക്ലിയർ ആക്കി തരുoനൊണ്ട്

  • @RajeevKumar-vk5js
    @RajeevKumar-vk5js 3 ปีที่แล้ว +1

    സൂപ്പർ ' അനിൽ കുമ്പഴ ഒരു സിനിമ പൂർത്തിയാവണമെങ്കിൽ നിങ്ങളുടെ തല നല്ലണം പ്രവർത്തിച്ചിട്ടുണ്ടാവും
    നമിച്ചിരിക്കുന്നു ,പ്രിയ അനുജാ
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @t4talent
    @t4talent 3 ปีที่แล้ว +3

    Nice demonstration ... Great work team

  • @PurpleMediaNews
    @PurpleMediaNews 3 ปีที่แล้ว +2

    അളിയാ ഇത് എല്ലാവരെയും അറിഞ്ഞാൽ ഇനി മുതൽ ഞങ്ങൾ എല്ലാം കത്തി എന്ന് പറയും

  • @anishvterumely8255
    @anishvterumely8255 3 ปีที่แล้ว +3

    Joby chettaiiii powlichu👌👌👌♥️♥️

  • @user-zq6wo6re5k
    @user-zq6wo6re5k 3 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു 100 വട്ടം

  • @Ajourneywithsoniya
    @Ajourneywithsoniya 3 ปีที่แล้ว +1

    Super aayittundu anilettan & jobi chettan 👌👌👌original aanu enne thonnu 👏👏

  • @dreamscreation9365
    @dreamscreation9365 3 ปีที่แล้ว +1

    നിങ്ങൾ കാണിച്ചു തന്നത് ഞാൻ വളരെ നന്നായി ചെയ്തിട്ടുണ്ട് വിട്ടയിച്ചിട്ടുമുണ്ട് ഒരു പാട് നന്ദി

  • @hamzakm7641
    @hamzakm7641 3 ปีที่แล้ว +1

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്നു.
    ഒത്തിരി അറിവുകൾ പങ്കു വെച്ചതിന് നന്ദി

  • @abdulaskarasku5865
    @abdulaskarasku5865 3 ปีที่แล้ว +3

    ഹോ എന്റെ കമന്റ്‌ കണ്ടു സമാദാനമായി

  • @shijophilip1154
    @shijophilip1154 3 ปีที่แล้ว +2

    Ishtamayi..super video

  • @lijucg78
    @lijucg78 3 ปีที่แล้ว +3

    Supper......

  • @unnimonunni5891
    @unnimonunni5891 3 ปีที่แล้ว +7

    മമ്മുക്കയുടെ വയസ്സ് കുറക്കുന്നത് എങ്ങനെ ആണന്ന് ഒന്ന് കാണിക്കണം

  • @newlookindia2404
    @newlookindia2404 3 ปีที่แล้ว +2

    കിടു 💙💙💙

  • @skh9245
    @skh9245 3 ปีที่แล้ว

    ഈ channel ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്
    Thanks a lot ചേട്ടന്മാരെ

  • @parthasarathip4296
    @parthasarathip4296 3 ปีที่แล้ว +3

    Ottumikka cinemakalil manushyanu thee dhehath pidichitt odunna sequence und athine kurich oru video cheyyamo😄

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +2

    അടി പൊളി.

  • @RK-fs8vo
    @RK-fs8vo 3 ปีที่แล้ว +5

    ഒരു മൂന്ന് മാസത്തെ കോഴ്സ് നടത്താമോ. ഫീസും കിട്ടും പലർക്കും ജീവിതം മാർഗവുമാകും.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    പൊളിച്ചു 👍♥️

  • @mansoorckde
    @mansoorckde 3 ปีที่แล้ว +2

    അടിപൊളി 👍👍

  • @surendranpt1460
    @surendranpt1460 3 ปีที่แล้ว +1

    Ariyan agrahicha karyangal........super

  • @josejoseph735
    @josejoseph735 3 ปีที่แล้ว +1

    കൊള്ളാം നന്നായിരിക്കുന്നു, ഹായ് സല്യൂട്ട്

  • @saseendrankunnikulath3443
    @saseendrankunnikulath3443 2 ปีที่แล้ว +1

    സൂപ്പർ. അറിയാൻ കഴിഞ്ഞതിനു നന്ദി

  • @shijuk1402
    @shijuk1402 3 ปีที่แล้ว +1

    അനിൽ ബ്രോ ജോർ ജോർ

  • @DrRahul4044
    @DrRahul4044 3 ปีที่แล้ว +3

    Oru filmte purakil ethra kalakaranmaar aanu work cheyyunnath,avasanam ath actorinte peril maathram othungi pooovum

  • @binubiju3597
    @binubiju3597 3 ปีที่แล้ว +2

    Super work chetta I 💕 work

  • @jitheshmt207
    @jitheshmt207 3 ปีที่แล้ว +1

    സൂപ്പർ...

  • @Armaniethics
    @Armaniethics 3 ปีที่แล้ว

    Thanks aniletta ക്ലൈമാക്സ്‌ സ്റ്റണ്ട് u ട്യൂബ് വീഡിയോക്ക് ayi പ്ലാൻ ചെയ്ത് ഇരുന്ന എനിക്ക് നല്ലൊരു ഐഡിയ തനത്തിന്

  • @AtoZ76411
    @AtoZ76411 3 ปีที่แล้ว +1

    ഇതും വന്നോ കാത്തിരിക്കൽ ആയിരുന്നു ✌

  • @nisha1825
    @nisha1825 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ 🙏

  • @avinarts3782
    @avinarts3782 3 ปีที่แล้ว +1

    Happy.... Evening ....sir
    Best episode...sir

  • @sathyasivadasans5623
    @sathyasivadasans5623 3 ปีที่แล้ว +2

    സൂപ്പെർബ് 👌🥰

  • @user-hj8gx4pk4n
    @user-hj8gx4pk4n 3 ปีที่แล้ว +3

    തി കത്തി ഓടുന്നത് എങ്ങനെ ആ ഒരു video cheyyo അനിൽ ചേട്ടാ 😁

  • @a_m_uarts6718
    @a_m_uarts6718 3 ปีที่แล้ว +1

    Fight scene anganayau shoot chyiunnathu annu kanekamoo

  • @themilestonebook2971
    @themilestonebook2971 3 ปีที่แล้ว +4

    അനിലേട്ടാ ഈ വടി, തടി ഒക്കെ വെച്ചടിക്കുമ്പോൾ അത് പൊട്ടിച്ചിതറുന്നതെങ്ങനെയാണ്?

  • @Lightech.Lightings
    @Lightech.Lightings 3 ปีที่แล้ว +1

    ഹായ്.. കുമ്പഴ....😍

  • @foodtravelmusiclove2431
    @foodtravelmusiclove2431 3 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല പൊളി 🔥🔥

  • @vineeshvj2400
    @vineeshvj2400 3 ปีที่แล้ว +3

    ചേട്ടാ plz mirror scene ഷൂട്ട്‌ ചെയ്യുന്നത് എങ്ങനെയാ???

  • @najeeb1971
    @najeeb1971 3 ปีที่แล้ว

    നിങ്ങളുടെ ഈ പരിപാടി പൊളിയാട്ടോ 👍

  • @sijothomas4961
    @sijothomas4961 3 ปีที่แล้ว +2

    സർ ഗുഡ്

  • @afsalk.n
    @afsalk.n 3 ปีที่แล้ว +1

    സ്നേഹം മാത്രം ❤

  • @arun9970
    @arun9970 3 ปีที่แล้ว +1

    💙സൂപ്പർ 👍

  • @crgaming4871
    @crgaming4871 3 ปีที่แล้ว +1

    Super chettaaa👍👍😁😁😎

  • @anilnanu5781
    @anilnanu5781 3 ปีที่แล้ว

    സൂപ്പർ അനിൽ ജീ 🌹🌹🌹🌹🌹

  • @rageshpr3428
    @rageshpr3428 3 ปีที่แล้ว +4

    Bro സിനിമയിൽ ഉപയോഗിക്കുന്ന ബോംബ് കാണിക്കുവോ

  • @Shajithonnakkal
    @Shajithonnakkal 3 ปีที่แล้ว +2

    Good

  • @shanuabraham8962
    @shanuabraham8962 3 ปีที่แล้ว +1

    Jobin poli❤

  • @dreamscreation9365
    @dreamscreation9365 3 ปีที่แล้ว +1

    ഷോർട്ട് ഫിലീമിലും ആൽബങ്ങളിലും ഞാൻ ചെയ്യുന്നുണ്ട് നന്നായിട്ടുണ്ട് താങ്കൾ പറഞ്ഞു തരുന്നത് നന്ദി നന്ദി

  • @subinjith6966
    @subinjith6966 3 ปีที่แล้ว +1

    ഹായ് അനിലേട്ടാ

  • @TECH1kerala
    @TECH1kerala 3 ปีที่แล้ว +1

    Bro polichu❤️👍🔥

  • @rijodevassy6980
    @rijodevassy6980 3 ปีที่แล้ว +3

    ചേട്ടാ.. തേങ്ങ തലയിൽ വീഴുന്നത്.. അത് എങ്ങനെ ആണെന്ന് ഒരു എപ്പിസോഡ് ചെയ്യാമോ... പ്ലീസ്

  • @Toms.George
    @Toms.George 3 ปีที่แล้ว

    👍👍👍👍👍👍താങ്ക്യൂ

  • @mohanvp3124
    @mohanvp3124 3 ปีที่แล้ว +1

    കെങ്കേമം 👌

  • @ananthan_s_s
    @ananthan_s_s 3 ปีที่แล้ว +2

    അനിലേട്ടൻ🌸

  • @athul8935
    @athul8935 3 ปีที่แล้ว +4

    'ഒരാൾ കണ്ണാടി നോക്കുന്ന സീൻ' അങ്ങനെ ഷൂട്ട്‌ ചെയുമ്പോൾ ക്യാമറ പതിയതെ എങ്ങനെ ചെയ്യും ചേട്ടാ അതിന്റെ ഒരു വിഡിയോ ചെയ്യുമോ പ്ലീസ്

    • @PrinceReacts6
      @PrinceReacts6 3 ปีที่แล้ว +2

      ഞാനും ആലോചിച്ചു അത്

    • @lijomaliakkal805
      @lijomaliakkal805 3 ปีที่แล้ว +2

      ഞാനും

    • @subairkattippara5736
      @subairkattippara5736 3 ปีที่แล้ว +2

      ഞാനും ചിന്തിച്ച കാര്യം ആണ്.... ഇത്

    • @albesterkf5233
      @albesterkf5233 3 ปีที่แล้ว +2

      ക്യാമറ സൈഡ് ആംഗിളിൽ വെച്ച് ഷൂട്ട്‌ ചെയ്യും

  • @muneercym1494
    @muneercym1494 3 ปีที่แล้ว +3

    ബലൂൺ ഉപയോഗിച്ച് shoot ചെയ്യുന്നത് എങ്ങെനെ..

  • @gibinv_m5581
    @gibinv_m5581 3 ปีที่แล้ว +2

    ⚡⚡

  • @shahbazkoliyat
    @shahbazkoliyat 3 ปีที่แล้ว +2

    ബോംബ് ബ്ലാസ്റ്റിംഗ് എങ്ങനെ ആണ് ചെയ്യുന്നത് ❓️

  • @abhijithmgm9811
    @abhijithmgm9811 3 ปีที่แล้ว +1

    Good work

  • @salilsanthosh61
    @salilsanthosh61 3 ปีที่แล้ว +1

    Poli 🔥🔥❤️

  • @agallery426
    @agallery426 3 ปีที่แล้ว +3

    സിനിമയിൽ പാണ്ടി ലോറിയിടിച്ചു കാറ് അപകടം പെടുന്ന വീഡിയോ

  • @NishuStories
    @NishuStories 3 ปีที่แล้ว +3

    ചേട്ടാ.. സിനിമയിലെ ടാറ്റു എങ്ങനെയാണ് ചെയുന്നത്

  • @rijilkumar8933
    @rijilkumar8933 3 ปีที่แล้ว

    Super anil ettaa

  • @jibukollad6513
    @jibukollad6513 3 ปีที่แล้ว +1

    👍👍super

  • @ashkrizz
    @ashkrizz 3 ปีที่แล้ว +4

    *സൂര്യ അണ്ണന് പൊക്കം ഉള്ളതായി കാണിക്കുന്നത് എങ്ങനെ ആണ്*

  • @rameshkp2899
    @rameshkp2899 3 ปีที่แล้ว +1

    ❤️👍

  • @shaji3474
    @shaji3474 3 ปีที่แล้ว +2

    ബൈക്ക് ഓടിച്ചു കൊണ്ട് നദിയിൽ ചാടുന്നത് ഒന്ന് കാണിക്കണം.

  • @rafeeqnc5614
    @rafeeqnc5614 3 ปีที่แล้ว +1

    ഈ വണ്ടി ദേഹത്തു കയറി പോകുന്നതെങ്ങെനെയാണ്?

  • @mithunmohan2452
    @mithunmohan2452 3 ปีที่แล้ว +2

    സിനിമയിൽ മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി മരിക്കുന്ന സീൻ എങ്ങനെ ആണെന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @mannasfoodvlog6208
    @mannasfoodvlog6208 3 ปีที่แล้ว +2

    Chetta i paraputti ennu vechal emsand ano 🤔

  • @aneeshmadhavam8060
    @aneeshmadhavam8060 3 ปีที่แล้ว

    Supperrrrrbbbbb annnnaaaa🔥🔥🔥

  • @sreekumarsk6070
    @sreekumarsk6070 3 ปีที่แล้ว

    സൂപ്പർ 🥰🙏🙏🙏

  • @asnaapsalasnaapsal5227
    @asnaapsalasnaapsal5227 3 ปีที่แล้ว +2

    സിനിമയിൽബോ൦ബ് നിർമ്മിക്കുന്നത് എങ്ങനെ ആണ്

  • @rijum153
    @rijum153 3 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌👌👌👌

  • @luxymariya4294
    @luxymariya4294 3 ปีที่แล้ว

    Adipoli 💯💯💯

  • @hobbyworldcrafts676
    @hobbyworldcrafts676 3 ปีที่แล้ว +2

    Oru art assistant job tharamo

  • @vipinu.s3441
    @vipinu.s3441 3 ปีที่แล้ว +1

    Ee video full kandu oru cheriya doubt.cinemayil kaanumbo chudukattayokke potti chitharunnathu valare vyakthamayi kaanikkunnundu muriunna bhaghangalilum chudukattayude athe color thanneyanu kaanunnathu.athu paint cheythu ottichuvaykkunnathu enganeyanu??holobricksum athupole thanne.(one enna movieyude locationil vachu anilettane kandirunnu.kurachu fiber thunukalil entho polishing work cheyyukayayirunnu)

  • @jayank9937
    @jayank9937 3 ปีที่แล้ว

    🙋‍♂️🙋‍♂️👍👍👌👌👌👌👌👌👌Jayan

  • @dreamscreation9365
    @dreamscreation9365 3 ปีที่แล้ว +2

    വെടി വെക്കുമ്പോൾ ശരീരത്തിൽ നിന്ന് ബ്ലഡ്‌ തെറിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว +1

    👌👌

  • @jafarmanalaya1887
    @jafarmanalaya1887 3 ปีที่แล้ว +1

    👍👍👌