ജ്വാലയായ്, വലയം, ഡിക്റ്റിവ് ആനന്ദ് എന്നി സീരിയലുകൾ ഒരിക്കലും മറക്കില്ല കുട്ടി കാലം നൊസ്റ്റാൾജിയ വീട്ടിൽ tv ഇല്ലാത്ത കാലം മറ്റുള്ളവരുടെ വീട്ടിൽ പോയി കണ്ട കാലം 😍
സമൂഹത്തെ ഒരു പരിധി വരെ ദുഷിപ്പിക്കുന്നത് സിനിമയാണ്. ഇന്നത്തെ യുവാക്കൾ മദ്യപരായതിൽ ഏറിയ പങ്കും അവരുടെ ഇഷ്ടനായകന്മാർ സിനിമയിൽ മദ്യപിക്കുന്നതു കണ്ടിട്ടാണ്. ചില സിനിമകൾ മോഷണത്തെ പോലും മഹത്വവത്കരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.
ഇത്ര നാളും ചതിക്കുവായിരുന്നു അല്ലെ... 🤫 ബൈ ദി ബൈ... ജ്വാലയായ് ; ഡിറ്റക്റ്റീവ് ആനന്ദ് ഒന്നും 90 kids നെ സംബന്ധിച്ചു കട്ട നൊസ്റ്റു ആണ്. നല്ല അവതരണം ; നല്ല ശബ്ദം.. അഭിനന്ദനങ്ങൾ ബ്രോ.....
ആ പഴയ സീരിയലുകൾ ഒന്നുകൂടി കാണാൻ കൊതിയാകുന്നു ഇപ്പോൾ സീരിയലാണോ എന്തരോ കാണിക്കുന്നു പിന്നെ സമയം പോകാൻ വേണ്ടി കാണുന്നു ഒന്നുകിൽ അച്ഛന് മകളെ അല്ലെങ്കിൽ അമ്മക്കു മകളെ ഇനിയെങ്കിലും ഇതൊക്കെ മാറ്റിയിട്ട് സാധാരണകാരന്റെ ജീവിതത്തിൽ നടക്കുന്നകാര്യങ്ങൾ കണ്ടൽക്കൊള്ളാം അല്ലാതെ ഒരു വേലക്കാരി അവളെതല്ലുന്നത് കൊല്ലുന്നത് ഇതൊക്കെയാണോ ഇപ്പോഴുത്തകാലത് അതൊന്നും നടക്കത്തില്ല
ഒരു സിനിമയുടെ പിന്നിൽ ഇങ്ങനെയും ചില ആളുകളുടെ വിയർപ്പ് ഉണ്ടായിരുന്നു അല്ലേ ചേട്ടന്റെ ബുദ്ധി സമ്മതിച്ചേ പറ്റൂ ഇനിയും നല്ല സിനിമകളും ഒരുപാട് വർക്കും ചേട്ടന് കിട്ടട്ടെ
എന്റെ അഭിപ്രായത്തിൽ ചേട്ടൻ ഈ ഉണ്ടാക്കിയ ചിക്കൻഫ്രൈക്ക് ഒരു ഒർജിനാലിറ്റി ഇല്ല ക്ഷമിക്കണം ചേട്ട ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളു എല്ലാരും പോസിറ്റീവ് കമെന്റ് ഇട്ടതു ചേട്ടന്റെ മറ്റു വീഡിയോ എല്ലാം സൂപ്പെറാ മിക്ക വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് 🙏
അപ്പോൾ നടന്മാർ ചിക്കൻ പീസ് കടിച്ചു തിന്നുന്നത് തെർമോക്കോളാണോ?ഇത്റ പണിപെടണോ? ഒറിജിനൽ ചിക്കൻബിരിയാണി സെറ്റിൽ എത്തിക്കുന്നണ്ടല്ലോ.അതിൽ നിന്നും രണ്ട് പീസെടുത്താൽപോരെ.
Chicken ഒഴിച്ച് ബാക്കി എല്ലാം ഒറിജിനൽ സാധനങ്ങൾ ആണ്... എന്നാ പിന്നെ ചിക്കെൻ ഫ്രൈ അങ്ങ് വെടിച്ച പോരേ... ഷൂട്ട് കഴിഞ്ഞാൽ അവര് തന്നെ കഴിച്ചോട്ടെ....അതല്ലേ heroism...
ഈ മദ്യപാനവും മയക്കുമരുന്നും സിനിമകളിൽ അനുകരണങ്ങൾ ആണല്ലോ. അതു കണ്ടാണ് യുവ തലമുറ വളരുന്നത്... സിനിമാസ്റ്റൈലിൽ എത്ര കൊലപാതകങ്ങളാണ് നാട്ടിൽ സംഭവിച്ചിരിക്കുന്നത്... ഇതില്ലാതെ സിനിമയെടുത്താൽ എന്താണ് കുഴപ്പം?? അതോ സിനിമയിലെ മദ്യപാനവും മയക്കുമരുന്നും പീഡനവും യുവതലമുറയുടെ മനസ്സിലേക്ക് കുത്തി നിറക്കണോ? But your work amazing bro..👏👏👏👏
ആങ്കറിനെ മോശം പറഞ്ഞ് കമന്റ് ഇടരുത്. പ്ലീസ്..
Asim Asim iyaaal nthnaado anchor n oru special consideration okke kodkne...ithokke saadaranamaaaya karyamaaayi ang kaanuka atre ullu
Mosham anenu thoniyal mosham enu parayanam athinentha
Jamshi C തിരച് ചീത്ത വിളിക്കാത്തത് അറിയാഞ്ഞിട്ടല്ല. കാര്യം ഇല്ലെന്നറിയാം
@@asimasim4467 oro aluklude samskaram athu thanneyanu avrude marupdikalil kaanuka..... Gd bro....
Ee സഹതാപം ആണ് അവർക്ക് disterbence
ജ്വാലയായ് സീരിയൽ കണ്ടവർ ലൈക്ക്
Mm
ജ്വാലയായ്, വലയം, ഡിക്റ്റിവ് ആനന്ദ് എന്നി സീരിയലുകൾ ഒരിക്കലും മറക്കില്ല കുട്ടി കാലം നൊസ്റ്റാൾജിയ വീട്ടിൽ tv ഇല്ലാത്ത കാലം മറ്റുള്ളവരുടെ വീട്ടിൽ പോയി കണ്ട കാലം 😍
അങ്ങാടിപ്പാട്ട്
ചേമ്പുള്ളി ഔസേപ്... നീരേറ്റ് കൃഷ്ണപിള്ള... പിന്നെ ഡിറ്റക്റ്റീവ് ആനന്ദിൻ ഈസ്റ്റോറി ഓച്ചാണീ കോൺസുണ്ട് സുറീടും.
ശക്തിമാൻ 😘
Sultan_of_Misir 18 peelipose
എനിക്കും മറക്കാൻ കഴിയില്ല😍
സമൂഹത്തെ ഒരു പരിധി വരെ ദുഷിപ്പിക്കുന്നത് സിനിമയാണ്. ഇന്നത്തെ യുവാക്കൾ മദ്യപരായതിൽ ഏറിയ പങ്കും അവരുടെ ഇഷ്ടനായകന്മാർ സിനിമയിൽ മദ്യപിക്കുന്നതു കണ്ടിട്ടാണ്. ചില സിനിമകൾ മോഷണത്തെ പോലും മഹത്വവത്കരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.
സർക്കാര് ?
സെറ്റിൽ ഉള്ളവരുടെ ബാഗ് തുറന്നാൽ മദ്യം സെറ്റാക്കിക്കൂടേ
Ithu punch 😀😀😀😀😀
Anchor ചിന്നു , ശ്രീല ടീച്ചറിന്റെ മോൾ എന്റെ അയലത്തുകാരി
Ayin
അതിന് ന്താ ഊളെ
@@shafiasna6816 നീ പോടാ ഊളേടെ മോനേ ... @#@ '@#
Adh kondano awalude mogath oru kalla chiri ..😝😝🤤🤤🤤🤤🤤
Nallaaa bagiii ullaa anchor ..... Cynderlla
ഒരുപാട് നല്ല കലാകാരൻ മാരെ മലയാള സിനിമയിൽ എത്തിച്ച മഹാൻ വിനയൻ സാർ.
*എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടായി,നല്ല പെരുമാറ്റം😊😘*
@Sreekumar Nair 😲
In he no matter a ok pop loop so his no is r dad's going in on one
@@sajidoorali2226 enduva ..onn translate chavvu
നല്ല ശബ്ദം സിനിമയിൽ സൗണ്ട് ഡബിങ്ങിന് പോയി കൂടെ?
ഭീമൻ രഘുവിന്റെ ഒരു ഛായ ഉണ്ട്
Yadhu krishnayuda
ചിക്കനുവേണ്ടി ഇത്ര കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് അടുത്തുള്ള കടയിൽ പോയി വാങ്ങുന്നതാണ്.
Vangan pattunna sahajaryam aayirikkilla enn pulli aadhyam paranjpo thaan uranguvarnno😌
ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ വേണ്ടി ഹോട്ടലിന്റെ അടുത്തുള്ള ഫാൻസി കടയിൽ പോയി തെർമോ കോൾ വാങ്ങുന്ന ആർട്ട് ലെ ചേട്ടൻ 😂😂😂😂
ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മനോരമ അഭിനന്ദനം അർഹിക്കുന്നു....,
തെർമോകോൾ ആകുമ്പോൾ വായിൽ വെള്ളം ഊറാതെ ഡയലോഗ് പറയാം
😄😄
Nyz😂
ഇത്ര നാളും ചതിക്കുവായിരുന്നു അല്ലെ... 🤫
ബൈ ദി ബൈ... ജ്വാലയായ് ; ഡിറ്റക്റ്റീവ് ആനന്ദ് ഒന്നും 90 kids നെ സംബന്ധിച്ചു കട്ട നൊസ്റ്റു ആണ്. നല്ല അവതരണം ; നല്ല ശബ്ദം.. അഭിനന്ദനങ്ങൾ ബ്രോ.....
കാരവാനിൽ കഞ്ചാവും, കോക്കൈനും വരെ ഉള്ള ഷൂട്ടിംഗ് സെറ്റിൽ മദ്യത്തിനും ചിക്കനും എന്ത് പഞ്ഞം.......
😂😂😂😂😂😂🤭🤭🤭🤭🤭🤭
ഷൈൻ നിഗത്തിന്റെ ലൊക്കേഷനിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.
മുളക് പൊടി മാത്രം എന്താ ഒറിജിനൽ ...അതും കളർ ചേർത്താൽ പോരേ
മുളക് പൊടി തന്നെ ഇപ്പോള്‍ ഡ്യൃപ്ളികേറ്റല്ലേ..
@@wayfarerdreamz sathyam annu bro
രണ്ടും ഒരുപോലെ ആണ് ബ്രോ 😄
Availability cost ithu nokittanu undakunathu
@@wayfarerdreamz😅
ചിക്കൻ ഫ്രൈ ഒരെണ്ണം വാങ്ങിയാൽ പോരേ ഇത്രയും കഷ്ടപെടണോ😂
മുളക് പൊടിക്ക് പകരം ഇഷ്ടിക പോടി പോരെ കൈയും പുകയില്ല 😂😂😂😂😂ഇഷ്ടമാണ് ബ്രോ 😅
ഇത്രയും നാൾ വിചാരിച്ചു സിനിമക്കാർക്ക് ഇഷ്ടം പോലെ തിന്നാമെന്ന്..... അപ്പോൾ ഇതാണല്ലേ അവസ്ഥ 😄
ആ പഴയ സീരിയലുകൾ ഒന്നുകൂടി കാണാൻ കൊതിയാകുന്നു ഇപ്പോൾ സീരിയലാണോ എന്തരോ കാണിക്കുന്നു പിന്നെ സമയം പോകാൻ വേണ്ടി കാണുന്നു ഒന്നുകിൽ അച്ഛന് മകളെ അല്ലെങ്കിൽ അമ്മക്കു മകളെ ഇനിയെങ്കിലും ഇതൊക്കെ മാറ്റിയിട്ട് സാധാരണകാരന്റെ ജീവിതത്തിൽ നടക്കുന്നകാര്യങ്ങൾ കണ്ടൽക്കൊള്ളാം അല്ലാതെ ഒരു വേലക്കാരി അവളെതല്ലുന്നത് കൊല്ലുന്നത് ഇതൊക്കെയാണോ ഇപ്പോഴുത്തകാലത് അതൊന്നും നടക്കത്തില്ല
ഒരു സിനിമയുടെ പിന്നിൽ ഇങ്ങനെയും ചില ആളുകളുടെ വിയർപ്പ് ഉണ്ടായിരുന്നു അല്ലേ ചേട്ടന്റെ ബുദ്ധി സമ്മതിച്ചേ പറ്റൂ ഇനിയും നല്ല സിനിമകളും ഒരുപാട് വർക്കും ചേട്ടന് കിട്ടട്ടെ
എന്റെ അഭിപ്രായത്തിൽ ചേട്ടൻ ഈ ഉണ്ടാക്കിയ ചിക്കൻഫ്രൈക്ക് ഒരു ഒർജിനാലിറ്റി ഇല്ല ക്ഷമിക്കണം ചേട്ട ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളു എല്ലാരും പോസിറ്റീവ് കമെന്റ് ഇട്ടതു ചേട്ടന്റെ മറ്റു വീഡിയോ എല്ലാം സൂപ്പെറാ മിക്ക വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് 🙏
സത്യം
കോഴി പൊരിച്ചതുണ്ടാക്കാൻ വേണ്ടി തെര്മോകോളും ചായപ്പൊടിയും വാങ്ങാൻ ടൗണിൽ പോകുന്ന ആർട്ട് ഡയറക്ടർ 😆😆
ചുമ്മാ
😆😆😂
ചിക്കൻ പീസ് കടിച്ചു വലിക്കുന്ന സീൻ ഉണ്ടെകിൽ എന്ത് ചെയ്യും
സിനിമയിൽ എന്നെ പലരും പറ്റിച്ചു എന്ന് പറഞ്ഞപ്പോൾ കണ്ണെങ്ങാനും തുടക്കുമോ എന്ന് ഒരു നിമിഷം പേടിച്ചു...എൻറെ പൊന്നോ
😂😂
കേരളത്തില്‍ ഏതു ഓണം കേറാ മൂല ആയാലും ഇതുപോലെ തേയിലയും മുളകുപൊടിയും ഒപ്പിക്കുന്നതിലും എളുപ്പം ആയിരിക്കില്ലേ ചിക്കന്‍ ഫ്രൈ കിട്ടാന്‍.
Thailayum mulakupodiyum okk filim settil indavum bro avarum uchakk bakshanam kazhikkunnavar alle
@@anandakrishnan4774 appo pinne chickenum kaanille
നല്ല കഷ്ടപ്പാട് ഉള്ള പണിയാണ് ഇത്. കൊള്ളാം നല്ല ഒരു ആശയം
നമ്മുടെ അനിൽ അണ്ണൻ... 😍😍😘😘
ഇങ്ങേരു വിശ്വകർമ ആണോ...?
anchor has very sweet sound 👌The art director also superb...nice presentation😋ellam maaya
എന്തായാലും ' അടിപൊളി - എനിക്കും ഇങ്ങനെ ഒരു ആർട്ട് ഡൈറക്ടർ ആ കണമെന്നു ആഗ്രഹമുണ്ടായിരുന്നു, ചെറുപ്പത്തിൽ ഡ്രോയിംഗ് പഠിച്ചപ്പോൾ '
ഒറ്റപെട്ട സ്ഥലത്തു തെര്മോക്കോളും മുളക് പൊടിയും കിട്ടുന്നതിനേക്കാൾ എളുപ്പമല്ലേ ഒരു ചിക്കൻ കിട്ടാൻ 🤔
കുമ്പഴ ആൻഡ് ക്രൂ 😍♥️♥️അടിപൊളി ചാനൽ bro
ഇങ്ങനെ സിനിമയിലെ പല രഹസ്യങ്ങളും നമുക്കായിട്ട് കാണിച്ചു തരുന്ന ഒരു channel തന്നെ സർ ചെയ്യുന്നുണ്ട്.. കുമ്പഴാ ആൻഡ് crew 🤗
അടിപൊളി.... നിങ്ങൾ ഒരു പുലികുട്ടി ആണല്ലോ
*ഇത് വരെ കാണാത്ത ദൃശ്യ വിസ്മയം*
ആർട്ട് ഡിറക്ടർസ് talking is superbb.. gd job sir.. go ahed
ഈ വീഡിയോ കണ്ടപ്പോഴാണ് ആട് പുലിയാട്ടത്തിൽ ആ ബംഗ്ലാവ് സെറ്റ് ആണെന്ന് മനസ്സിൽ ആയത് നമിച്ചു അണ്ണാ
അനിൽ ചേട്ടാ.. happy to see this video.. love from your neighbour.. another കുമ്പഴക്കാരൻ ❤️❤️❤️
വിനയൻ ഇഷ്ടം 💗💗
Kumbazha and crew 👍👍
ഈ കോളയും മറ്റും വാങ്ങുന്ന ടൈം സാധനം വാങ്ങി വച്ച പോരെ അപ്പൊ ഫ്രെയിമിലും ഉഷാറായി. കാണുമല്ലോ
Vellom adicha dialogue iyaal poyi parayuvo
അപ്പോൾ നടന്മാർ ചിക്കൻ പീസ് കടിച്ചു തിന്നുന്നത് തെർമോക്കോളാണോ?ഇത്റ പണിപെടണോ? ഒറിജിനൽ ചിക്കൻബിരിയാണി സെറ്റിൽ എത്തിക്കുന്നണ്ടല്ലോ.അതിൽ നിന്നും രണ്ട് പീസെടുത്താൽപോരെ.
Nishkalangaan aanu kalakaaran yenn parayunnath sathyam aanu.... Anchor super...💝💝💝
Jwalayayi....💗💗💗👌👌👌👌
നല്ല സംസാരം 😍😍😍
Wish you all the best as you work very hard.. keep going.. god bless. In addition, heartfelt appreciation to the anchor.. you did a good job
അനിലും അവതാരകയും സംസാരം നന്നായിട്ടുണ്ട്
ജോലിയായി സീരിയൽ ഇപ്പോഴും ഓർമയുണ്ട്
Detective Anand... നല്ല പരിചയം ഉള്ള പേര്, എല്ലാം മറന്നു പോയി... ആരുടെ സീരിയൽ ആയിരുന്നെന്നു ആർകെങ്കിലും പറയാമോ?
Detective Anand aayi aadyam abhinayichath Venuji pinned abhinayichath Jayakrishnan
Nice anchoring,
ഇത്രേം ചെലവ് കുറവാണേൽ ഞാനും പിടിയ്ക്കും സിനിമ😏
ചെയ്യാനെക്കൊണ്ട്, കാണാനെക്കൊണ്ട്.. കൊല്ലം ആണ് അല്ലിയോ..??
kollamkaru anganeya parayune enu aaru paranjuu
ഇത്രയും ആയ സ്ഥിധിക് ചിക്കൻ വാങ്ങാനാണോ പ്രയാസം 😏
Jaalayayi, detective anand, ellam oru nostalgia Ann..kuttikkalam orma varunnu..
Chicken ഒഴിച്ച് ബാക്കി എല്ലാം ഒറിജിനൽ സാധനങ്ങൾ ആണ്...
എന്നാ പിന്നെ ചിക്കെൻ ഫ്രൈ അങ്ങ് വെടിച്ച പോരേ... ഷൂട്ട് കഴിഞ്ഞാൽ അവര് തന്നെ കഴിച്ചോട്ടെ....അതല്ലേ heroism...
Kumbazha and crew❤️
അതേ മാഷേ, നടൻമാർക്കു വിഗ്ഗ് വക്കുന്ന ആ രീതി ഒന്ന് കാണിച്ചു തരാമോ.
Anchor chechiye orupad ishttam
അത് ചിക്കൻ ആണെന്നു പറന്നു ആരെങ്കിലും കഴിച്ചാൽ സെറ്റിൽ
പാവം തുളസി ചേട്ടൻ😂
Anchor nalla avadharanam all the best
അപ്പോൾ ചിക്കൻ കഴിക്കുന്ന സീൻ ആണ് ചെയ്യുന്നത് എങ്കിലോ
Aa thermocol nde molil fevicolum kudikum .... Alinjj powum
അല്ല ചേട്ടാ കുട്ടിക്കാനം പോലുള്ള സെറ്റിൽ ആരും മദ്യം കൊണ്ട് പോകാറില്ല ?
സൂപ്പർ അണ്ണാ..
ചേട്ടാ സൂപ്പർ
Good presentation keep it up
എന്റെ പൊന്നു ചോട്ടാ ചിക്കൻ ഫ്രൈ പാഴ്സൽ വാങ്ങിയാ പോരെ,5 മിനിറ്റ് കൊണ്ട് കിട്ടുമല്ലൊ
അത് ചേട്ടന്റെ വീട്ടിൽ നിന്ന് അടുത്ത് ഉള്ള ഹോട്ടലിലോട്ടു ഉളള ടൈം അല്ലെ 😅😅🤣ഷൂട്ടിങ് നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ഹോട്ടൽ ഇല്ലല്ലോ
ഒരു സീൻ 2-3 days എടുത്താണ് shoot ചെയ്യുക
പിന്നെലെ പുലികൾ മുൻ നിരയിൽ വരട്ടെ
ഈ ചിക്കൻ ആർട്ടിസ്റ്റുകൾ തിന്നിറക്കുന്നത് കാണിക്കുമല്ലോ അതുകൂടി പറയു..
Anchor nu എന്റെ like
Kumbazha....👌
കോടികൾ വെച്ചു സിനിമ എടുക്കാം ചിക്കൻ വാങ്ങാൻ കാശില്ല.ഒന്നു എടുത്തോണ്ട് പോയേട.😑😤😤😤😤😖
😂😂😂
ഈ കഷ്ടപ്പാടിന്റെ നാലിൽ ഒന്ന് വേണ്ടല്ലോ കടയിൽ പോയി വാങ്ങാൻ 🤣🤣🤣
ഈ മദ്യപാനവും മയക്കുമരുന്നും സിനിമകളിൽ അനുകരണങ്ങൾ ആണല്ലോ. അതു കണ്ടാണ് യുവ തലമുറ വളരുന്നത്... സിനിമാസ്റ്റൈലിൽ എത്ര കൊലപാതകങ്ങളാണ് നാട്ടിൽ സംഭവിച്ചിരിക്കുന്നത്... ഇതില്ലാതെ സിനിമയെടുത്താൽ എന്താണ് കുഴപ്പം?? അതോ സിനിമയിലെ മദ്യപാനവും മയക്കുമരുന്നും പീഡനവും യുവതലമുറയുടെ മനസ്സിലേക്ക് കുത്തി നിറക്കണോ? But your work amazing bro..👏👏👏👏
ഇത്രേം കഷ്ടപ്പെട്ട് ചിക്കൻ ഉണ്ടാക്കുന്നതിലേറെ എത്രയോ സുഖം ആണ് കടയിൽ പോയി വാങ്ങുന്നത്.. സമയവും ലാഭം
അത് കഴിക്കാൻ അല്ലങ്കിൽ ഇങ്ങനെ ഉണ്ടാക്കുന്നെ ആണ് നല്ലത്
കുറച്ചു മഞ്ഞളും പൊടി കൂടി ചേർത്താൽ നല്ലയിരുന്നു
Creativity... super
ഏജ്‌ജാതി വോയ്സ്.... ഫുടത... :-| സ്ഫുടത
ഒരു ചാൻസ് കിട്ടുമോ...?
Oru vaikalyavum njn e kuttiyil kanunila....so pretty.....Good job......take care dear...
നല്ല ശബ്‌ദം
നന്ദനത്തിൽ ജഗതിയുടെ കുമ്പിടി എന്ന ക്യാരക്ടർ കഴിക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കാൽ ഇതാണെന്ന് തോന്നുന്നു...
എനിക്കും കൂടി ഒരു ജോലിതരുമോ sr. ഹെല്പ്റയിട്ടു
ഇതിനെ കാളും നല്ലത് ഒർജിനൽ ചിക്കൻ അല്ലെ..ബ്രോ
Nalla samsaram...chiri😍😘😘
കുമ്പഴ 😍
Mylapra 🥰
ഇഷ്ടപ്പെട്ടു
മുളക് പൊടിയും കാപ്പി പൊടിയും കൂടെ കൊണ്ട് നടക്കുന്ന ശീലം ഉണ്ടല്ലേ 😁
നിങ്ങൾ ഒറിജിനൽ ആര്ടിസ്റ്റാണ്
Brilliant worker
Enk ee program orupad estamanu karanam endhaham orupad paranj bore adipikilllaaaaaa
Mulagpoditanne yennina redcolor techal madhiyaville?
ഞാൻ 12 വർഷം ആയി സിനിമയിൽ വർക് ചെയ്യുന്നു ഇങ്ങനെ ഒരു ചിക്കൻ ഞാൻ കണ്ടിട്ടില്ല.
വർക്ക് ചെയ്തസിനിമകളുടെ പേര് പറയാമോ?സിനിമയിൽ എന്താ ജോലി?
ലക്ഷങ്ങൾ മുടക്കി പടം പിടിക്കുന്നവർക് ഒരു ചിക്കൻ വാങ്ങിക്കാൻ കാശില്ലേ
Oru scene chilappol 2-3 days edukm
Oh aa veedu set ayrunno, 👍👍
ഇതിനും നല്ലത് തട്ടുകയിൽ നിന്നും ചിക്കൻ വാങ്ങുന്നത
പുള്ളി പുലിയാണല്ലോ😁😁
ഹോ കിടു സൗണ്ട് ചേട്ടാ
Kumbazha and crew 😎
കിടു😍😍