രണ്ടര വർഷമായി സൈക്കിളിൽ കുടിൽ കെട്ടി ജീവിക്കുന്ന മനുഷ്യൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 652

  • @Bigboss4u
    @Bigboss4u 2 ปีที่แล้ว +383

    🤔 ഹാരിഷ് താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നില്ല. ഓരോ വിഷയങ്ങൾ ഇവിടെ കൊണ്ടുവരുമ്പോൾ നിസ്സാരമായ ജീവിതം പുലർത്തുന്ന പലരെയും ലോകം അറിയുന്നു. അഭിനന്ദനങ്ങൾ. ❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +218

    നമ്മളൊക്കെ എന്ത്‌ ഭാഗ്യവാൻമാർ ആണ് ഈ ഭൂമിയിൽ... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @FirozP-kj1ix
      @FirozP-kj1ix 7 หลายเดือนก่อน

      അള്ളാഹു ... സഹോദരനും ,,, നമ്മളെ , പോലെ ,, ജീവിക്കാൻസാധിക്കട്ടെ ,,, ♥️♥️♥️ ,

    • @kishorb1836
      @kishorb1836 2 หลายเดือนก่อน

      ഈ ചേട്ടനെ ഇങ്ങനെ ആക്കിയതും ദൈവമാണെങ്കിൽ ആ ദൈവത്തിനെ ആണ് ഓടിക്കേണ്ടത്😂

  • @faanboy..123
    @faanboy..123 2 ปีที่แล้ว +282

    പാവം 😞ഹാരിഷിക്കാന്റെ ഈ വീഡിയോയിലൂടെ അദ്ദേഹത്തിന് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ 🙌🏻

    • @alliyadhekitchencoking
      @alliyadhekitchencoking 2 ปีที่แล้ว +1

      🙏🙏🤲🙏

    • @FirozP-kj1ix
      @FirozP-kj1ix 7 หลายเดือนก่อน

      അള്ളാഹു ,,,,, എല്ലാ ,,, വർക്കും ,,,, വഴി ,,, കണിക്കും ,,, ♥️♥️♥️♥️ ,,,

    • @saleemc5393
      @saleemc5393 7 หลายเดือนก่อน

      ഹരീഷ് ഏട്ടൻ

    • @saraths4633
      @saraths4633 6 หลายเดือนก่อน

      ​@@FirozP-kj1ix😅

  • @vichuzz1922
    @vichuzz1922 2 ปีที่แล้ว +77

    ഇത് കണ്ടു കണ്ണുനിറഞ്ഞു പോയി 😔 നാട്ടുകാർക്കു സഹായിച്ചോടെ ആരും ഇല്ലെങ്കിലും അഹ് അച്ഛന്റെ ഒപ്പം ദൈവം ഉണ്ടാവട്ടെ

  • @firosfiros1861
    @firosfiros1861 2 ปีที่แล้ว +103

    ഹാരിസ് താങ്കൾ ഒരു ബ്ലോഗർ മാത്രമല്ല ഒരു മനുഷ്യസ്‌നേഹികൂടിയാണ് ബ്ലോഗർ മാരിൽനിന്ന് മാറി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ. കണ്ണൂകാരൻ

    • @007shafeeqp
      @007shafeeqp 2 ปีที่แล้ว +2

      അല്ല കേരളീയൻ. ..നല്ല ... മലയാളി

    • @aparna3627
      @aparna3627 2 ปีที่แล้ว

      @@007shafeeqp yes താങ്കൾ പറഞ്ഞതാ ശരി ഒരു കണ്ണൂർ കാരൻ എന്നല്ല അയാൾ എവിടെ ജീവിക്കുന്നു എന്നല്ല നോക്കേണ്ടത് അയാളുടെ മനസ്സിന്റെ വലുപ്പം ആണ് നമ്മൾ അറിയേണ്ടത്

    • @divakaranmangalam2445
      @divakaranmangalam2445 8 หลายเดือนก่อน

      തൃശൂർ ജില്ലയിലെ തളി യെന്ന സ്ഥലം

  • @fathi9714
    @fathi9714 2 ปีที่แล้ว +120

    ഈ നാട്ടുകാർ എന്ത് മനുഷ്യൻ മാർ ആണ്, വല്ലാത്ത മെമ്പറും ജനങ്ങളും തന്നെ, അത്ഭുതം നാട്ടുകാരെ

    • @NOAH-Gamer-p2i
      @NOAH-Gamer-p2i 2 ปีที่แล้ว +4

      Janagal enth thett aan cheythath panchaayathum.. Memberum thirinj nokkan illathathinu nattukar enthu pizhachu

    • @Sarathpbalan
      @Sarathpbalan 2 ปีที่แล้ว +5

      @NOAH panchayath um ward member kum mathram alla nattukarkkum help cheyyan pattum .. police station lu onnu vilich samsarikukayo, allenkil google just abayakendram nnu adich search enkilum cheythal oru solution undakum … Athu Vashi Athu kand onnum cheyyathe poya ellavarum thettukar thanne anu .

    • @NOAH-Gamer-p2i
      @NOAH-Gamer-p2i 2 ปีที่แล้ว +1

      @@Sarathpbalan ningal ippo ith arinjallo ningalkk poy enthelum help cheyyan pattuo?
      Parayan ellarkkum eluppam aan..
      Paranjal mathram pora cheyyan pattumengile parayan nilkkavu

    • @roshanraj6854
      @roshanraj6854 2 ปีที่แล้ว

      @@Sarathpbalan bro pullikkararan varilla ellavarum try cheythathanu

    • @jjeditings5629
      @jjeditings5629 2 ปีที่แล้ว +2

      @@Sarathpbalan naattukaare parayanda bro aviduththe naattukaar thinnaan koduthtthukond maaathramaanu idheham ippozhum jeevichirikkunnath... Njaan avode orupaadu thavana poyittullathaanu adhukond naattukaar shayikkunno illeyo enn enikk ariyaam member aanu thanthayillaayma kaanikkunnath...

  • @sudarsbankumar6026
    @sudarsbankumar6026 2 ปีที่แล้ว +208

    അഭയ കേന്ദ്രത്തിൽ എത്തിക്കണം പാവമാണ് മനുഷ്യ ജന്മമാണ്.

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 2 ปีที่แล้ว +35

    ചിരിച്ച് സംസാരിക്കുന്ന ആക്ഷേഭങ്ങളോ പരിവട്ടമോ മറ്റുള്ളവരുടേത് കിട്ടണമെന്നോ ആഗ്രഹിക്കാത്ത പച്ചയായ ഈ പാവം മനുഷ്യന് നല്ലൊരു ജീവിതം വരട്ടേ

  • @jaseem_jk
    @jaseem_jk 2 ปีที่แล้ว +77

    രണ്ടര വർഷം വെയിലും മഴയും കൊണ്ട് പാവം .എത്ര നല്ല നാട്ടുകാർ 😍നമ്മുടെ നാട്ടിൽ ആയിരുന്നേൽ വേണ്ട സഹായം ചെയ്തു ചേട്ടൻ സുഖമായി ഇരുന്നെനെ

  • @hai2560
    @hai2560 2 ปีที่แล้ว +36

    എന്റെ വയസാം കാലത്തു ഈ ഗതി വരാതിരിക്കാൻ ഇന്ന് ഈ ചെറുപ്പ കാലം മുതൽ എനിക്ക് വേണ്ടി ജീവിക്കാനും ഞാൻ ശ്രദ്ധിക്കും ...

  • @farsana.7857
    @farsana.7857 2 ปีที่แล้ว +50

    പടച്ചോനെ ഇത് ഒക്കെ കാണുപ്പോൾ ഞാൻ ഒക്കെ സ്വർഗത്തിൽ ആണല്ലോ പടച്ചോനോട് എന്ത്ര നന്ദി പറഞ്ഞാലും മതിയാക്കില്ല 😢

    • @abdulmajeed8769
      @abdulmajeed8769 2 ปีที่แล้ว

      ഇദ്ധേഹത്തെ പോലെ ഉള്ളവരെ" വ്രദ്ധ സദനത്തിലോ :അഗതിമന്ദിരത്തിലോ എത്തിക്കാൻ പരിസരവാസികളായ സന്നദ്ധ പ്രവത്തകരോ ഇടപെടു: ഇതാണ് 'മലബാറും: തിരുവിതാംകൂറും തമ്മിലുളള വിത്യാസം

    • @Rfzn999
      @Rfzn999 6 หลายเดือนก่อน

      No alla mopparaa sorgathil

  • @Nusrathnusu
    @Nusrathnusu 2 ปีที่แล้ว +77

    രണ്ടു കൊല്ലം ആയി ഇത് കാണുന്ന ആരും എന്താ തിരിഞ്ഞു നോക്കാതെ ഇരുന്നത് 🤔🤔. സമ്മതിച്ചു. എത്ര അഭയ കേന്ദ്രങ്ങൾ ഉണ്ട്. നാട്ടുകാരെ സമ്മതിച്ചു.

    • @abdullaa8689
      @abdullaa8689 2 ปีที่แล้ว +4

      Nammude niyamasabayum tiruvanandapurathu ?

    • @geethamenon2175
      @geethamenon2175 2 ปีที่แล้ว

      Sontham karyam zindabad. Public property le veedu ketti thamasikkunnu ennu paranju police pidikkathathe bhagyam. Pavam manushyan..

    • @kanakanm7148
      @kanakanm7148 8 หลายเดือนก่อน

      Manshyanakanam

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +37

    ഇഷ്ടം പോലെ അനാധാലയങ്ങളുള്ള നാടാണ് നമ്മുടേത് ആ മനുഷ്യന് ഒരു തണൽ ഉണ്ടാക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ👍👍👍

  • @jithamanoj556
    @jithamanoj556 2 ปีที่แล้ว +44

    സങ്കടങ്ങൾ ചിരിയിലൂടെയുള്ള സംസാരത്തിൽ ഒളിപ്പിക്കുന്ന പാവം വൃദ്ധൻ

  • @prk9137
    @prk9137 2 ปีที่แล้ว +49

    ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ ധർമം എന്നൊക്കെ പറയുന്നത്... 👌
    ഹാരീഷ് ഏട്ടൻ ❤❤❤❤

  • @bluesky6549
    @bluesky6549 2 ปีที่แล้ว +9

    ആരെങ്കിലും സഹായിക്കൂ എന്ന
    മനോഭാവം മാറ്റി നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു ഇനി മുതൽ ചിന്തിക്കണം, പ്രവർത്തിക്കണം
    Mr. ഹാരിസിനെ പോലെ.

  • @aneeshpk4545
    @aneeshpk4545 2 ปีที่แล้ว +7

    പച്ചയായ മനുഷ്യൻ കണ്ടിട്ട് നെഞ്ച് പൊട്ടുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനയിൽ താമസിക്കാൻ തയ്യാറാണ് ആഅപ്പൂപ്പൻ ആരെങ്കിലും ഒന്ന് കൊണ്ടാക്കി കൊടുക്കഅവിടെ ജീവിക്കട്ടെ പാവം ആരും ഇല്ലാതെ ആവരുത്.

  • @manikuttanflash2468
    @manikuttanflash2468 2 ปีที่แล้ว +2

    ഹരീഷ് താങ്കൾ വളരെ നല്ല മനുഷ്യനാണ് താങ്കൾ ആ മനുഷ്യന് ഒരുനേരത്തെ ആഹാരം കൊടുത്തപ്പോൾത്തന്നെ എനിക്ക് ഒരുപാട് സന്തോഷമായി രണ്ടരവർഷം ആ മനുഷ്യൻ്റെ അവസ്ഥ എത്ര പേർ കണ്ടിട്ടുണ്ടാവും എന്നിട്ടും ആർക്കും അദ്ദേഹത്തെ ഒന്ന് സഹായിക്കാനോ വേണ്ടപ്പെട്ടവരെ അറിയിക്കാനോ തോന്നിയില്ല താങ്കൾ കാണിച്ച സൽപ്രവർത്തിയെ ഞാൻ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു.🥰🥰🥰

  • @anoopunni5246
    @anoopunni5246 2 ปีที่แล้ว +16

    അധികാരികൾ ഈ അച്ഛന് വീടും മറ്റു സ്വകാര്യവും നൽകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥

  • @simisiminazar3819
    @simisiminazar3819 2 ปีที่แล้ว +107

    ആ മനുഷ്യന്റെ മുഖം കാണുമ്പോൾ മനസ്സിന് വിഷമം തോന്നി. നമുക്ക് വിഷമങ്ങൾ വരുമ്പോൾ ഇങ്ങനെയുള്ളവരെ കുറിച്ച് ചിന്തിച്ചാൽ നമ്മുടെ ദുഃഖങ്ങൾ ഒന്നുംതന്നെയിലായെന്ന് തോന്നും 😔

    • @Girish749
      @Girish749 2 ปีที่แล้ว +2

      അവിടത്തെ മെമ്പർ ഇത് ഒന്നും കാണുന്നില്ലേ

    • @Girish749
      @Girish749 2 ปีที่แล้ว +1

      Very true

    • @aneesh_sukumaran
      @aneesh_sukumaran 2 ปีที่แล้ว +1

      തീർച്ചയായും 👍

    • @joshithomas3040
      @joshithomas3040 8 หลายเดือนก่อน

      മെംബർ
      തിരക്കിലാണ്
      😅😅😅😅😅😅😅

    • @FrancisAbraham-mg8fx
      @FrancisAbraham-mg8fx 8 หลายเดือนก่อน

      ​@@joshithomas3040😢

  • @oneman43152
    @oneman43152 2 ปีที่แล้ว +6

    ഒന്നും ഇല്ലാത്തവന് എല്ലാം വെറും സ്വപ്നം മാത്രമാണ് ,
    അങ്ങനെ അനുഭവിക്കുന്നതിൽ ഒരുവൻ🙂🙂🙏

  • @greeshmamanikandan5061
    @greeshmamanikandan5061 2 ปีที่แล้ว +9

    ഹാരീഷ് താങ്കളെ എത്രെ അഭിനന്ദിച്ചാലും മതിവരില്ല.... ഇത്തരത്തിലുള്ള പച്ചയായ മനുഷ്യരെ അവരുടെ ജീവിതത്തെ കണ്ടെത്തുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള താങ്കളുടെ മനസ്സിനെ എത്രെ അഭിനന്ദിച്ചാലും മതിവരില്ല ❤️✨️

  • @sabithasabithakp2068
    @sabithasabithakp2068 2 ปีที่แล้ว +8

    ഇനിയെങ്കിലും അദ്ദേഹത്തിന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ചേട്ടാ 🥰🙏🙏🙏

  • @mufiyasivlogs8519
    @mufiyasivlogs8519 2 ปีที่แล้ว +18

    ചേട്ടനെ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു. നമ്മൾക്കൊക്കെ എല്ലാം ഉണ്ടായിട്ടും പരാതി മാത്രം ആണ് 😊.

  • @sreenivasanrajan2759
    @sreenivasanrajan2759 2 ปีที่แล้ว +6

    ആ നാട്ടിലെ ജനങ്ങളെ എത്ര അഭിനന്നിച്ചാലും മതിവരില്ല (മനുഷ്യ പുത്രന് തല ചെയ്ക്കാൻ മണ്ണിലിടമില്ല 🙏

  • @betcymoljohn408
    @betcymoljohn408 2 ปีที่แล้ว +14

    ആ നാട്ടിൽ മനുഷ്യന്മാർ ആരും ഇല്ലേ ആ പാവം മനുഷ്യനെ എവിടെ എങ്കിലും എത്തിക്കാൻ.

  • @swalihbinsajid147
    @swalihbinsajid147 2 ปีที่แล้ว +2

    എന്ത് ജനങ്ങളാണ് ആ സ്ഥലത്തുള്ളത് മനുഷ്യത്വം ഉള്ള ഒരാളും അവിടെ ഇല്ലേ പാവം ഒരു മൃഗത്തിന് കൊടുക്കുന്ന വില പോലും ആ പാവത്തിന് കൊടുത്തില്ലല്ലോ പടച്ചവനേ ഏതെങ്കിലും നല്ല ഒരു സംഘടന ഏറ്റെടുക്കാൻ ഈ വീഡിയോ കാരണമാകണേ
    😢😢😢

  • @sindhup2534
    @sindhup2534 3 หลายเดือนก่อน

    Hareesh മോനെ ❤❤❤❤❤❤❤❤ എത്ര പറഞ്ഞാലും മതിയാവില്ല. ഇങ്ങനെയുള്ള മനുഷ്യരെ പുറം ലോകത്തേയ്ക്കു എത്തിച്ചു ഒരു ജീവിതം കൊടുക്കുന്ന നന്മ മരമാണ് മോനെ nee❤.

  • @arunpm1054
    @arunpm1054 2 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ മനകരുത്തിന്റെ അത്ര ബലം ഈ ലോകത് ഒന്നിനും ഉണ്ടാവില്ല...ആ ചിരിയുടെ ശക്തി അതിൽ ജ്വലിക്കുന്ന ആത്മവിശ്വാസം...പകരമാവില്ല ഒന്നും..പകരം വെക്കാൻ ഒന്നുമില്ല പ്രപഞ്ചത്തിൽ....😥😥😥

    • @sathyantk8996
      @sathyantk8996 หลายเดือนก่อน

      valuble opinion❤

  • @nasiaksd2712
    @nasiaksd2712 2 ปีที่แล้ว +6

    ഹരീഷ് നിങ്ങളുടെ സ്വഭാവം നല്ല സ്വഭാവം വയർ നിറയും 😘😘😘

  • @dharmikvew
    @dharmikvew 2 ปีที่แล้ว +1

    കയ്യിലൊന്നും ഇല്ലങ്കിലും വലിയ സന്തോഷത്തോടെ ജീവിക്കുന്ന ആ മനുഷ്യനിൽ നിന്നും പലതും പഠിക്കാനുണ്ട് ആ മനുഷ്യനെ രക്ഷിക്കാൻ ഈ വിഡിയോ കൊണ്ട് കഴിയുമെങ്കിൽ വലിയ പുണ്യ കർമ്മമാകുമത്.

  • @rojac384
    @rojac384 6 หลายเดือนก่อน

    ഹരീഷ് നിങൾ ചെയുന്ന ഓരോ നല്ല പ്രേവൃത്തിയും കാണുമ്പോൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @007shafeeqp
    @007shafeeqp 2 ปีที่แล้ว +1

    ഏകദേശം
    രണ്ടര വർഷമായിട്ട്
    പോലും ആ നാട്ടിലെ ജനങ്ങളിൽ ആരും തന്നെ അയാളെ കാണാതെ പോയ കാഴ്ച ......
    ഹൗ ഭയകരം തന്നെ... ഭക്ഷണം മാത്രം വേടിച്ച് കൊടുക്കും പോലും ആ നാട്ടിലെ ജനങ്ങൾ ....
    കണ്ണ് നിറഞ്ഞ് പോയി ......!
    ഇതൊക്കെ കാണുമ്പോൾ നമ്മുടെ സ്വന്തം ജീവിതമൊക്കെ എത്രയോ ഉയരങ്ങളിലാ........
    നമ്മുടെ നാട്ടാരും അടിപൊളിയാ ......💪🏼

  • @rainbowtex2542
    @rainbowtex2542 2 ปีที่แล้ว

    ഇങ്ങിനെയുള്ള വീഡിയോകളാണ് നാടിനു വേണ്ടിയും നാട്ടുകാർക്കും വേണ്ടിയും ഉപകാരപ്പെടുന്നത് താങ്കളുടെ ഈ വലിയ മനസ്സിന് 🙏 നന്ദി🙏. നന്ദി. നന്ദി

  • @surumikp29
    @surumikp29 2 ปีที่แล้ว +19

    അദ്ദേഹത്തെ സുരക്ഷിതമാക്കിയെങ്കിൽ അതിന്റെ വീഡിയോ ചെയ്യണം pls.. 😢 എന്നാലേ മനഃസമാദാനം ഉണ്ടാവുകയുള്ളൂ

  • @vishnuvs1935
    @vishnuvs1935 2 ปีที่แล้ว +6

    നിങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഒരു വീഡിയോ make ചെയ്യുന്നതിനേക്കാൾ അവരുടെ അവസ്ഥ മനസിലാക്കുവാൻ.. ശ്രമിക്കുന്നു..നിങ്ങൾ സ്വയം മനസ് തുറന്ന് കേൾക്കുന്നു എന്നതാണ്...മാത്രവുമല്ല ഇന്നത്തകാലത്ത്... ഇങ്ങനെ ഉള്ള ജീവിതങ്ങൾ മനുഷ്യനെ കാണിക്കുന്നതാണ് നല്ലത്.... എല്ലാവരും എന്തിന്റെയ്‌ക്കെയോ പുറകെ ഓടുകയാണ്.... Keep going bro❤

  • @sherlykdas2532
    @sherlykdas2532 2 ปีที่แล้ว

    മനസമാധാനത്തോടെ ജീവിക്കുന്ന മനുഷ്യൻ... സന്തോഷവും സുഖവും എന്താണെന്നു അനുഭവിച്ചു അറിയുന്ന മനുഷ്യൻ.... പണവും പവറും ഉള്ളവർക്ക് ഇദ്ദേഹത്തിന്റെ സമാധാനം കിട്ടില്ല.. അതിനു വേണ്ടി ഓടുന്നവർക്ക് ഇഷ്ടപെട്ട ആഹാരം കഴിക്കാൻ പറ്റില്ല മനസമാധാനസത്തോടെ ഉറങ്ങാൻ പറ്റില്ല...ഇദ്ദേഹം ഹാപ്പി ആണ്...

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 ปีที่แล้ว

    നല്ല സന്തോഷത്തോടെ ആണല്ലോ ആ ചേട്ടന്റെ സംസാരം 🙏🙏🙏🙏

  • @noorjahanansari517
    @noorjahanansari517 2 ปีที่แล้ว +12

    പാവം 🤦‍♂️🤦‍♂️😭😭😭😭😭😔😔ആരേലും സഹായിക്കു 🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +11

    ഈ വീഡിയോ ചെയ്തതിന് നന്ദിയുണ്ട്

  • @renjithkumar.krenjithkumar4569
    @renjithkumar.krenjithkumar4569 2 ปีที่แล้ว +1

    ഹാരിഷ് ബ്രോ നിങ്ങൾ നല്ല മനസിന് ഉടമയാണ്, നിങ്ങൾക്കും ആ പാവം മനുഷ്യനുനും ഈശ്വരൻ സഹായിക്കും

  • @Coinshowmedia
    @Coinshowmedia 2 ปีที่แล้ว

    സത്യത്തിൽ മനസാക്ഷിയുള്ള ഒരു നരജൻ മം പോലും ആ നാട്ടിലില്ലായെന്ന് ഈ മനുഷ്യന്റെ വാസസ്ഥലം കണ്ടാൽ ആർക്കും തോന്നും പാവം എത്ര ദുരിത ജീവിതം നയിക്കുന്നു ആ വ്യദ്ധൻ . താങ്കൾ ഇത് പുറം ലോകത്ത് എത്തിച്ചതിനു അഭിനന്ദനങ്ങൾ

  • @aruntm593
    @aruntm593 2 ปีที่แล้ว +1

    ഈ സോമേട്ടനെ ഏതെങ്കിലും സഘടനകൾ ഏറ്റെടുക്കട്ടെ 💪

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +15

    ഈ പാവത്തിന് ആരും ഇല്ലേ 🙁🙁

  • @paulvarghese8219
    @paulvarghese8219 2 ปีที่แล้ว +1

    Aa kidannathu oru patti anenkil orupadu per vannu treat cheythene..Manushanayathu kondu oru vilayum illa..HARISH , Congratulations and GOD bless you

  • @rafeekrafeek4817
    @rafeekrafeek4817 2 ปีที่แล้ว +4

    നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ അദ്ദേഹത്തെ ആരെങ്കിലും ഏറ്റെടുക്കണേ

  • @ahammadyaseen9541
    @ahammadyaseen9541 2 ปีที่แล้ว +23

    😭😭😭 എത്രയോ ഏക്കർ കണക്കിന് സ്ഥലം ഉള്ളവരാണ് നമ്മുടെ നാടുകളിൽ ഉള്ളത്. ഇദ്ദേഹത്തിന് ഒരു അര സെന്റ് സ്ഥലം കൊടുത്താൽ ഒരു ഷെഡ് എങ്കിലും വെച്ച് കഴിയുമായിരുന്നു😭😭😭

    • @sajithakumari8768
      @sajithakumari8768 2 ปีที่แล้ว +2

      ഈ പ്രായത്തിൽ അദ്ദേഹം ഒരു ഷെഡിൽ കിടക്കുന്നതിനേക്കാൾ നല്ലത് വല്ല അനാഥാലയങ്ങളിലൊ അഭയ കേന്ദ്രങ്ങളിലൊ എത്തുന്നതാണ്. സമയാസമയങ്ങളിൽ ഭക്ഷണം കിട്ടും എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാൻ കൂട്ടുകാരെയും കിട്ടും. അങ്ങനെയെങ്കിലും ഈ ഒറ്റപെടലിൽ നിന്ന് ഒന്ന് രക്ഷപെടട്ടെ 🙏

  • @binu9120
    @binu9120 2 ปีที่แล้ว +1

    ഹാരിഷ് അണ്ണാ ആരെങ്കിലും സഹായിക്കുന്നവരെ ആ മനുഷ്യനെ ഒന്ന് ശ്രദ്ധിച്ചേക്കണെ . രക്ഷപെടുത്തിയോ എന്നറിയാൻ . ഇങ്ങനെ സഹായിക്കുന്ന സംഘടനകളെ തിരഞ്ഞ് പിടിച്ച് അറിയിക്കില്ലെ അനാഥരെ പാർപ്പിക്കുന്നിടം . പാവം ചേട്ടൻ തയ്യാറാണ് പോകാൻ ... ഹാരീ ഷണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ ..

  • @noshadnoshad8030
    @noshadnoshad8030 2 ปีที่แล้ว +3

    പാവം മനുഷ്യൻ സങ്കടം സഹിക്കാൻ വയ്യ ആരേലും ഏറ്റെടുത്തെങ്കിൽ 😭😭😭😭😭😭😭😭

  • @sheeja7579
    @sheeja7579 2 ปีที่แล้ว

    ഇങ്ങനെ ഉള്ളോരേ സഹായിച്ച ആണ് പുണ്യം കിട്ടുന്നത് 🙏🏼🙏🏼🙏🏼 🥺

  • @rasiyap7053
    @rasiyap7053 8 หลายเดือนก่อน +1

    ഹാരിസിക്കാൻ്റെ നല്ല മനസ്സ് ഇന്നത്തെ കാലം അവന്നവൻ്റെ മക്ക ൾ കുടും ബു അതിന പ്പുറം ഒന്നും ഇല്ല അതാണ് ഇതിൽ നിന്ന് മനസ്സി ലായത് ഹാരിസ് ക്കാക്ക് biy സല്യൂട്ട്

  • @yali6891
    @yali6891 2 ปีที่แล้ว +2

    ഈ വിഡിയോ ആ പാവത്തിന്ന് ഒരു സന്തോഷ ജീവിതം നൽകട്ടേ

  • @SelvamsVlog-nr4sv
    @SelvamsVlog-nr4sv 8 หลายเดือนก่อน

    താങ്കളുടെ ഓരോപ്രവർത്തങ്ങളും അതിശയം. അതിലുപരി സന്തോഷം 🙏🥰🥰🥰

  • @kesavadas5502
    @kesavadas5502 6 หลายเดือนก่อน

    നല്ല മനുഷ്യ രെ കാണണ്ടേ 👍മലയാളിയും പ്രബുദ്ധ കേരളവും ഡീസന്റ് ആണ് 👍

  • @niyaskalladathanny270
    @niyaskalladathanny270 2 ปีที่แล้ว

    നിങ്ങൾക് ഒരുപാട് അഭിനന്ദനങ്ങൾ... ലോകമറിയട്ടെ നിരാലംബരെ...
    💗💗

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว

    താങ്കളിലൂടെയെങ്കിലും സേമൻ ചേട്ടന് അവസാന നാളിൽ നല്ലൊരു ജീവിത സാഹചര്യം ഉണ്ടാവട്ടെ

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +1

    പാവം മനുഷ്യൻ എല്ലാവരും സഹായം ചെയ്യു ദൈവം അനുഗ്രഹം തരും

  • @noushadmuhammed8766
    @noushadmuhammed8766 2 ปีที่แล้ว

    ഹാരീഷ് ചേട്ടാ.. ഒരുപാട് സന്തോഷം... ഇതു കണ്ടിട്ടെങ്കിലും ആരെങ്കിലുമൊക്കെ ഒന്ന് മുന്നോട്ട് വന്നു അദ്ദേഹത്തെ ഒരു അഭയ കേന്ദ്രത്തിൽ എത്തിക്കണം.. ഈ സ്ഥലത്ത് പഞ്ചായത്തു മെമ്പർമാർ ആരും ഇല്ലേ... ഒരു സഹായം കൊടുക്കാൻ...

  • @aneesh_sukumaran
    @aneesh_sukumaran 2 ปีที่แล้ว +3

    എല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും അതുകൊണ്ടൊന്നും തൃപ്തിയില്ലാത്ത മനുഷ്യർ ഇതൊന്നു കാണണം.

  • @jinuvarghese7758
    @jinuvarghese7758 2 ปีที่แล้ว

    Harish ഇക്കാടെ ഒട്ടുമിക്ക വീഡിയോസും കാണുന്ന ആളാണ് ഞാൻ . സാദാരണക്കാരായ , നിർധനരായ ആൾക്കാരെ ലോകത്തിനുമുന്നിൽ എത്തിച്ചുള്ള നിങ്ങളുടെ ഉദ്യമം വളരെ അഭിനന്ദനം അർഹിക്കുന്നു. 👍🏼
    ഈ മനുഷ്യനെ എത്രയും പെട്ടന്ന് ഏതേലും നല്ലൊരു സഘടന ഏറ്റെടുക്കട്ടെ 🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +7

    വ്യത്യസ്ത്ഥതയാർന്ന വീഡിയോയുമായി
    നമ്മുടെ സ്വന്തം ഹരീഷേട്ടൻ ...
    Love 💞 from kozhikode

  • @ibnumuhammed786
    @ibnumuhammed786 2 ปีที่แล้ว

    ഹാരിഷ് ക്ക എത്ര അഭിനന്ദിചാലും മതിയാവൂല... എത്ര നല്ല contentukal ആണ് ഇടുന്നത് 👍👍👍👍👍👍

  • @annievarghese6
    @annievarghese6 ปีที่แล้ว

    മനസ്സാക്ഷിയില്ലാത്ത നാട്ടുകാർ ദുഷ്ടന്മാർ അല്ലെങ്കിലും വടക്കോട്ടൊള്ളവർക്കു എല്ലാരോടും നല്ല സ്നേഹം ആണു കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം ഈജില്ലകളിലുള്ളവർ നല്ല മനുഷ്യ രാണു ഇപ്പോൾ തന്നെ തൃശ്ശൂർ നിന്നൊരു ഹരീഷ് തിരുവനന്തപുരത്തു വരേണ്ടിവന്നു ഈമനുഷ്യനെ സഹായിക്കാൻ

  • @ashikachi2837
    @ashikachi2837 2 ปีที่แล้ว +1

    നിങ്ങൾ എന്തോരു നല്ല മനുഷ്യൻ ആണ്

  • @dileefvallam2343
    @dileefvallam2343 ปีที่แล้ว

    താങ്കളെ എത്ര അഭിനന്ദിക്കണം ബിഗ് സെലൂട്ട് ❤❤❤

  • @mxpro-
    @mxpro- 2 ปีที่แล้ว

    താങ്ക്സ് ഹാരീഷ് താങ്കളുടെ നാട് വിട്ട് എത്രയോ ജില്ല കടന്നു ഇവിടെ വന്നു ഒത്തിരി വീഡിയോസ് ചെയ്യുന്നു ഒരുപാട് നന്ദി അതിലൂടെ ഒരുപാട് പേർ രക്ഷപെട്ടു താങ്കൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @varshaharshan9618
    @varshaharshan9618 2 ปีที่แล้ว +2

    കരഞ്ഞു കൊണ്ടാണ് ഈ msg type cheynnth... Aa achane kandapm എന്റെ കണ്ണ് നിറഞ്ഞു... എന്റെ അച്ഛനും നടക്കാൻ പറ്റാതെ കിടപ്പിലായിട്ട് 2 വർഷം ആകുന്നു.എന്റെ അമ്മ നന്നായിട്ട് ഒന്ന് urangitt 2 yr ayi karanm rathiri idakl idakk achane thirichum marichum kidathanam... Nte achan vegam enneekan prathikane

  • @georgejohn33
    @georgejohn33 2 ปีที่แล้ว

    ഇതു കാണുമ്പോൾ നമ്മൾ ഒക്കെ ഒരു ബുദ്ധിമുട്ട് ഇല്ല എന്നിട്ടും അഹംകാരം പരാതി 🙏

  • @a.k.r.chandran1201
    @a.k.r.chandran1201 8 หลายเดือนก่อน

    ഉള്ള വീട്ടിൽ നിന്നും പുറത്തിറക്കുനനവരാണധികവും. ഇതെൻറെ കഥ. ഹരീഷ് താളി താങ്കൾക്കു നമസ്ക്കാരം! സർവ്വേശനുണ്ടെങ്ങും!

  • @vishnukv7055
    @vishnukv7055 2 ปีที่แล้ว +1

    No1 കേരളത്തിൽ ഇങ്ങനെ ഒരുപാട് കാഴ്ചകൾ ഉണ്ട്... പക്ഷെ നമ്മൾ എപ്പോഴും യുപിയിലേക് നോക്കികൊണ്ടിരിക്കുവാ....

  • @vipinraghav5414
    @vipinraghav5414 2 ปีที่แล้ว +1

    ഹാരിഷ് ഭായ്... താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്... ഞാൻ താങ്കളുടെ സബ്സ്ക്രൈബർ കൂടിയാണ്... എത്ര അഭിന്തിച്ചാലും മതിയാവില്ല.. നല്ലൊരു മനസ്സിനുടമയാണ് താങ്കൾ.. ദൈവം എന്നും താങ്കളുടെ കൂടെയുണ്ടാവും.. നമ്മളും സപ്പോർട്ട് ചെയ്യും 🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍

  • @abraufabdurauf7300
    @abraufabdurauf7300 2 ปีที่แล้ว +6

    കേരളത്തിൽ മനുഷ്യൻ യാത്ര ചെയ്യാത്ത വഴി ഏത് എന്ന് ചോദിച്ചാൽ ഞാൻ പറയും ഈ വഴി ആണ് എന്ന്

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 2 ปีที่แล้ว

    ❤️💙❤️💙❤️അഭിനന്ദനങ്ങൾ..❤️💙❤️💙❤️ദൈവം നിങ്ങൾക് നല്ലതേ.. വരുത്തു 🤲🙏🥰❤️💙❤️💙❤️💙❤️

  • @binoypulikkayil8394
    @binoypulikkayil8394 2 ปีที่แล้ว

    ഹാരീഷേട്ടന് എന്നും നൻമക്കൾ

  • @Annie2023annliya
    @Annie2023annliya 2 ปีที่แล้ว +3

    മനുഷ്യ സ്‌നേഹി ❤‍🔥❤‍🔥ഇക്ക... അപ്പുപ്പൻ 🥰🥰

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 ปีที่แล้ว +1

    വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുകയല്ല വേണ്ടത് അദ്ദേഹത്തിന് ആ ചുറ്റുപാടിൽ തന്നെ ജീവിക്കാനുള്ള ഒരു അടിസ്ഥാനസൗകര്യം ഉണ്ടാക്കി നൽകുകയാണ് വേണ്ടത് നന്മനിറഞ്ഞ മനസ്സുകൾ അതിനു മുൻകൈയെടുക്കും എന്ന് പ്രതീക്ഷിക്കാമോ ❤️

    • @sheeja7579
      @sheeja7579 2 ปีที่แล้ว

      അതാണ് വേണ്ടത് സത്യം അവിടെ പോയാൽ 🥺🥺🥺🥺

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +20

    ഈ നാട്ടുകാർക്ക് പിരിച്ചു ഒരു വീട് വച്ചു കൊടുത്തൂടെ 🙁 ഇതുപോലെ എത്ര പേരുണ്ടാവുല്ലേ 🙁ദേവ് ചെയിതു നാട്ടുകാരും മെമ്പറും പയിസ പിരിച്ചു ഒരു വീട് വെച്ച് കൊടുക്കണം plz 🙏plz 🙏

    • @saitama2807
      @saitama2807 2 ปีที่แล้ว +1

      Veedu vachittum karyam illa avar engane jeevikum oru joli illathe

    • @Jupesh-d9m
      @Jupesh-d9m 2 ปีที่แล้ว +2

      എന്നിട്ട്??? ഏറ്റവും നല്ലത് അഭയ കേന്ദ്രത്തില്‍ elpikkunnathu ആണ്

    • @FrancisAbraham-mg8fx
      @FrancisAbraham-mg8fx 8 หลายเดือนก่อน

      ​@@Jupesh-d9mverycorrect

  • @Nas__hva171
    @Nas__hva171 2 ปีที่แล้ว +3

    ഇവരൊക്കെ എന്തൊരു മനുഷ്യരാണ് ഇതുവരെ അയാളെ എവിടെയും കൊണ്ടു പോയില്ലേ

  • @abdussamad7880
    @abdussamad7880 7 หลายเดือนก่อน

    പാവം നല്ല ഒരു പച്ചയായ മനുഷ്യൻ ഒരു പരിഭ്രമവും ഇല്ലാതെ ഇത്രയും വർഷം അങ്ങിനെ അവിടെ കഴിഞ്ഞിട്ടും അവിടുത്തെ നാട്ടുകാർ അവർക്ക് വേണ്ടി ഒരുസഹായവും ചെയ്തില്ല എന്ന്ഓർക്കുബോൽ വല്ലാത്ത ഒരു വെഷമം നല്ല ജീവിതത്തിൽ കഴിയുന്ന മനുഷ്യർ ഇത് കണ്ട് അവർക്ക് വേണ്ടി ഒരുകൈത്താങ് സഹായം ചെയ്ത് കൊടുക്കുക

  • @ShahulHameed-uz9vt
    @ShahulHameed-uz9vt 2 ปีที่แล้ว +1

    നമ്മടെ മലപ്പുറത്ത് ഇങ്ങനെ ഒന്ന് ആലോചിക്കാൻ കഴിയില്ല
    തിരുവനന്തപുരത്തുകാരെ വൃദ്ധ സധനത്തിന്റെ ആളുകൾക്കൊരു ഫോൺ കാൾ ചെയ്യൂ .അത്ര മാത്രം മതി..

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 ปีที่แล้ว

    പാവം 😔എന്ത് മനുഷ്യർ ആണ് അവിടുത്തെ കഷ്ട്ടം 😔😔🙏🙏

  • @favlogs2115
    @favlogs2115 2 ปีที่แล้ว

    നാടുകാർ എത്ര ഉസാർഅയി സംസാരികുന്നു അ മനുഷ്യന്നാ പറ്റി....2/ വർഷം ആയിട്ടും ആരും കണ്ടില്ല എത്ര.. യാത്രകാർ കടന്നു പോയി..... ഹാരിസ്ക്ക ഇങ്ങള് എങ്ങനെ കണ്ടു കുറെ പേര് അ വഴിപോയി ആരും കണ്ടില്ല... നാട്ടുകാർപോലും... എത്ര ഫ്രീ കമ്മാർ ക്യാമറക്ക് മുന്നിൽ എത്ര ആവേശം... 🙏ഒന്നുകൂടെ പാടു. നൻമ്മ ഉള്ള കേരളം 🔥🔥🔥🔥

  • @indirak269
    @indirak269 2 ปีที่แล้ว

    ഇവിടെ വാർഡ് മെമ്പർ മറ്റൊന്നും ഇല്ലേ അവരൊന്നും ഇത് കാണുന്നില്ലേ പാവം ഒരു മനുഷ്യന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നി മോനെ ഹാരിസ് നിന്നെ ദൈവം അനുഗ്രഹിക്കും തീർച്ച 🙏🙏🙏🙏🌹🌹🌹🌹🌹

  • @bobinbenny9254
    @bobinbenny9254 2 ปีที่แล้ว

    നിങ്ങൾ ഒരു നല്ല വ്യെക്തി ആണ്

  • @ashrafabu6620
    @ashrafabu6620 ปีที่แล้ว

    വർഗീയതക്ക് വേണ്ടി പോരാടുന്നവർ ഹാരിഷ് ഭായിയുടെ കൂടെ അണി ചേരുക. ജന്മം സഫലം 🙏

  • @malluspeaking7735
    @malluspeaking7735 2 ปีที่แล้ว

    അവരെ നോക്കുന്ന ഇടങ്ങളിൽ എത്തിക്കണേ. ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വേണം ചേട്ടാ. അതിന്റെ പുണ്യം ചേട്ടനും ഉണ്ടാകും എന്നും. ചേട്ടന് നല്ലതും മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കും. എനിക്ക് ഇങ്ങനയുള്ളവരെ രക്ഷികണമ് എന്ന മനസുണ്ട്. പക്ഷ ഞൻ ഒരു പെൺകുട്ടിയാണ്. മുന്നിട്ടിറങ്ങാനുള്ള കാഷോ ഒന്നും എനിക്കില്ല ഇപ്പോൾ. പക്ഷെ ഞൻ ഒരു ജോലി നേടാനുള്ള ശ്രെമത്തിലാണി പ്പോൾ. എനിക്കതിനു പറ്റിയില്ല എങ്കിൽ ഞൻ എന്ന മനുഷ്യൻ ജീവിക്കുന്നത് വെറും വേസ്റ്റ് എന്ന് ഞാൻ ചിന്തിച്ചു പോകും. നന്നിയുണ്ട്. 🙏

  • @threasyammaphilip5515
    @threasyammaphilip5515 2 ปีที่แล้ว +1

    Thanks for your initiative. 🙏🙏🙏💐💐💐GOD BLESS YOU AND YOUR EFFORTS.

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +11

    ഈ അച്ഛൻ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു ☹️

    • @kunjumonkk3434
      @kunjumonkk3434 2 ปีที่แล้ว

      ഹാരിഷ് നിങ്ങളോട് പറയാൻ വാക്കുകളില്ല നന്ദി

  • @nayanarrrdg9585
    @nayanarrrdg9585 2 ปีที่แล้ว +11

    ഈ വാർഡിന്റെ മെമ്പർ ഒന്നും ഇല്ലേ... അല്ലെഗിൽ ഈ പഞ്ചായത്തിൽ ഉള്ളോരേ ശ്രദ്ദിക്കാറില്ല മനസിലായി

  • @ismuksd
    @ismuksd 2 ปีที่แล้ว +3

    പാവം മനുഷ്യൻ , ആരോടും പരാതി പറയാതെ ജീവിച്ചു. വിവാഹം പോലും കഴിക്കാതെ. നാട്ടുകാർ ശ്രദ്ദിച്ചിരുന്നെങ്കിൽ inn ഒരു കുടുംബം ഉണ്ടായേനെ. വെയിൽ മഴാ വിശപ് രോഗം ഇവയൊക്കെ നാട്ടുകാർ ഇതുവരെ കണ്ടിട്ടും അവഗണിച്ചു. കേരള സർക്കാർ ഇങ്ങനെയുള്ള ആൾകാർക് താമസിക്കാൻ സൗകര്യം ഒരുകാമായിരുന്നു. പെൻഷൻ വാങ്ങി കൊടുക്കാൻ ഇനിയെങ്കിലും അവിടത്തെ നല്ലവരായ ജനങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ടു വരണം

  • @merasafarwithnaira
    @merasafarwithnaira 2 ปีที่แล้ว +4

    ഇദ്ദേഹത്തെ പല ആളുകളും, വേണ്ടപ്പെട്ട അധികൃതരും ഒകെ ശ്രമിച്ചിട്ടുണ്ട്.. എവിടെയെങ്കിലും ഒന്ന് കൊണ്ട് പോയി aakan.. പക്ഷെ അദ്ദേഹം പോകാൻ കൂട്ടാക്കിയിട്ടില്ല.. എന്നാണ് അറിയാൻ കഴിഞ്ഞത് പിന്നെ നാട്ടിലുള്ള എല്ലാവരും അദ്ദേഹത്തിന് ഭക്ഷണം നൽകാറുണ്ട്..

    • @tsubhash9266
      @tsubhash9266 2 ปีที่แล้ว

      എന്ധോ കുഴപ്പമുണ്ടെന്നു തോന്നുന്നു, ആ പാവം ചേട്ടനല്ല, ഇത്തരം ആളുകൾക്ക് , ചേട്ടനെങ്ങും പോകാൻ കൂട്ടാക്കുന്നില്ലത്രേ,🙄................, ഇ വീഡിയോയിൽ തന്നെ ചേട്ടൻ പറയുന്നുണ്ട് എവിടെ വേണമെങ്കിലും പോരാമെന്നു

    • @merasafarwithnaira
      @merasafarwithnaira 2 ปีที่แล้ว

      @@tsubhash9266 edo ഒരു നാട്ടിലെ എല്ലാർക്കും ഒരേ കുഴപ്പം ഉണ്ടാകുമോ?ഒരു നാട്ടിലെ എല്ലാവരും ഒരാളെ കുറിച് ഒരു കാര്യം തന്നെ പറഞ്ഞാൽ അതിനർത്ഥം എന്താണ്?

  • @santhoshv3783
    @santhoshv3783 ปีที่แล้ว

    ❤❤❤ഏതെങ്കിലും അഭയ കേന്ദ്രത്തിൽ ആക്കിയാൽ മതി മനുഷ്യൻ അല്ലെ

  • @rupapr4207
    @rupapr4207 2 ปีที่แล้ว

    താങ്കൾക്ക് .നല്ലത് വരട്ടെ

  • @ameerthadathummal4761
    @ameerthadathummal4761 2 ปีที่แล้ว

    നമ്മളുടെയൊക്കെ ചുറ്റിലും എത്ര എത്ര മനുഷ്യന്മാരാണ് പല യാതനകളും അനുഭവിച്ചു കൊണ്ട് ജീവിക്കുന്നത് .എത്ര കിട്ടിയാലും സമ്പാദ്യം എത്ര ഉണ്ടായിട്ടും മതി മറന്ന് എനിക്ക് ഇതൊന്നും പോരാ പോരാ എന്ന് ചിന്തിക്കുന്നു ജീവിക്കുന്നു നാം കണ്ണ് തുറന്നു ചുറ്റുപാടും നോക്കുക ഇതുപോലെയുള്ള അനേകം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.പാവപ്പെട്ടവൻറെ കണ്ണുനീർ ഒപ്പുക ഉള്ളതിൽ സന്തോഷിച്ചു ജീവിക്കുക ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക അപ്പോൾ ആകാശത്തുള്ളവൻ നിങ്ങൾക്ക് വേണ്ടി കരുണ കാണിക്കും

  • @NajusFeelAtHome
    @NajusFeelAtHome 2 ปีที่แล้ว +1

    വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഹാരിസ് 🙋‍♂️🙋‍♂️🙋‍♂️

  • @drvijayalakshmi1
    @drvijayalakshmi1 2 ปีที่แล้ว

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @harisharis8850
    @harisharis8850 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഒന്നും ചിന്തിക്കാതെ തന്നെ ലൈക്കും ഷെയറും ചെയ്യാം അത്രക്കും നല്ല വീഡിയോസാണ്

  • @sraji5785
    @sraji5785 2 ปีที่แล้ว +3

    എന്നാലും ഇത്ര മനസാക്ഷി ഇല്ലാത്ത ആൾകാരനോ അവിടെ ഉള്ളത് bagavana പാവം മനുഷ്യൻ h😰☹️😔 മോനേ kode നന്മ udavavata നിനക്കു ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏🙏

  • @shibinns3411
    @shibinns3411 2 ปีที่แล้ว

    നിങ്ങൾ വേറെ ലെവൽ ഏട്ടാ 💯💯💯❤️❤️❤️