ചെറുപ്പമാണോ ..! ദാ ഇങ്ങനെയും വയസ്സനാകാം ...! | OLD GETUP MAKEUP IN MOVIE | KUMBAZHA & CREW EPI - 50

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • സിനിമയില്‍ എങ്ങനെ വാര്‍ദ്ധക്യം Create ചെയ്യാം . എന്റെ സുഹൃത്തും, സിനിമ, സീരിയല്‍ മേക്കപ്പ് രംഗത്ത് 20 വര്‍ഷത്തെ Experiance ഉള്ള പ്രദീപാണ് ഈ എപ്പിസോഡില്‍ സിനിമയിലെ മേക്കപ്പ് ടിപ്സ് പറഞ്ഞു തരുവാന്‍ നമുക്കൊപ്പമുള്ളത് .
    For Make Up Enquiry:
    Pradeep - +91 8907 137 173
    ---------------------------------------------------------------------------------------------------------------------------
    Thank you for watching....
    #Anil #kumbazha #kumbazha&crew

ความคิดเห็น • 219

  • @Unicode_Music
    @Unicode_Music 3 ปีที่แล้ว +40

    Karikku DJ ലെ അപ്പൂപ്പനെ പോലെ തോന്നിയവർ ഉണ്ടോ??😃

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 ปีที่แล้ว +48

    ചേട്ടാ സിനിമയിൽ കയങ്ങൾ അഥവാ ചതുപ്പുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് ഒന്നു കാണിയ്ക്കണേ

  • @ranjith541
    @ranjith541 3 ปีที่แล้ว +16

    പല്ല് കാണുമ്പോൾ പണ്ട് ക്ലാസിൽ ഇരുന്ന് dairy milk കഴിച്ചത് ഓർമ്മ വരുന്നു.....🤭🤭🤭

  • @dpblathan1980
    @dpblathan1980 3 ปีที่แล้ว +12

    ഞാൻ ആണോ ആദ്യം കണ്ടത്.. കുമ്പഴ മച്ചാൻ പൊളി സാനം❤️❤️

  • @asifck427
    @asifck427 3 ปีที่แล้ว +20

    കരിക്കിലെ ജോർജിനേ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😂😂

    • @-mp5836
      @-mp5836 3 ปีที่แล้ว +1

      Alla😁

  • @vidumontv9147
    @vidumontv9147 3 ปีที่แล้ว +9

    ഇതു പൊളിച്ചു..😍
    പക്ഷെ ജോസഫ് സിനിമയിലെ ജോജുവിന്റെ make up artificiality ആയി തോന്നി..

  • @basilpappyroy
    @basilpappyroy 3 ปีที่แล้ว +14

    തേനീച്ച കൂട് എങ്ങനെ ഇണ്ടാക്കുന്നെ⛔⛔🚫⛔🚫⛔🚫⛔🚫⛔🚫⛔🚫⛔⛔ pls

  • @nikhilv4592
    @nikhilv4592 3 ปีที่แล้ว +3

    അനിലേട്ടാ,,, ആ makeup ഇട്ടവാടും ഉള്ള ചിരി പൊളിച് 😍😍😍👍👌

  • @rajeshraash2548
    @rajeshraash2548 3 ปีที่แล้ว +18

    ഇന്ത്യൻ സിനിമയിൽ കമലഹസ്സൻ എന്തുമാത്രം കഷ്ടപ്പെട്ടിട്ട് ഉണ്ടാകും അല്ലെ

  • @DrGurukripanVenugopalan
    @DrGurukripanVenugopalan 3 ปีที่แล้ว +23

    അനിൽ Bro, വയസ്സാനാലും ഉങ്ക സ്റ്റൈലും അഴകും ഉങ്കളെ വിട്ട് പോകലെ 😂

  • @Studiomen-s8x
    @Studiomen-s8x 5 หลายเดือนก่อน

    ചേട്ടാ ഒരിക്കലും ടിപ്സുകൾ നിർത്തല്ലേ... ഞങ്ങൾ വളർന്നുവരുന്ന നായകന്മാർക്ക്... ഇതു വലിയൊരു മുതൽക്കൂട്ടാവും ❤

  • @suhailoffl2.0
    @suhailoffl2.0 3 ปีที่แล้ว +4

    Karikk DJ Episode ലെ ജോർജ്നെ പോലെ ഉണ്ട് 😄👌❤️

  • @StephinRoyYT
    @StephinRoyYT 3 ปีที่แล้ว +4

    വേണം എന്ന് ഒരുപാട് ആഗ്രഹിച്ച episode ആണ്. Thanks bro😂❤️

  • @milanbabu4346
    @milanbabu4346 3 ปีที่แล้ว +2

    ഇതാണ് ചേട്ടന് ലുക്ക് - ഒരു പാട് ചിരിച്ചു

  • @asifck427
    @asifck427 3 ปีที่แล้ว +14

    അമർ അക്ബർ അന്തോണി സിനിമയിൽ ജയസൂര്യയുടെ കാൽ അത് എങ്ങനെ ആക്കിയതാണ് bro ഒന്ന് വീഡിയോ ചെയ്യാമോ

    • @basilpappyroy
      @basilpappyroy 3 ปีที่แล้ว

      Simple alle....Oru പട്ടിക കഷ്ണം എടുത്തു തല്ലിപോളിക്കുക😅

    • @pradeepachary8866
      @pradeepachary8866 3 ปีที่แล้ว +2

      എനിക്കുള്ള അറിവ് വെച്ച് തോന്നിയ കാര്യമാണ് അത് ഗ്രീൻ മാറ്റ് ഷൂട്ട് ചെയ്ത ആവാനാണ് സാധ്യത പറയാൻ കാരണം ബാഹുബലിയിലെ നാസർ ചെയ്ത കഥാപാത്രത്തിൻറെ ഒരു കൈ ഗ്രീൻ മാറ്റൽ ഷൂട്ട് ചെയ്തതാണ് എന്ന് കണ്ടിരുന്നു

  • @rajkumar-lt6ky
    @rajkumar-lt6ky 3 ปีที่แล้ว +1

    വളരെ നന്നായി ഈ പ്രോഗ്രാം സൂപ്പർ ആയി മേക്കപ്പ് ഒരു കല തന്നെ ചേട്ടാ സൂപ്പർ

  • @spmedia955
    @spmedia955 3 ปีที่แล้ว +2

    എനിക്ക് ഇതറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.... ഒരുപാട് സന്തോഷം 😘😘😘😘😘😘

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +1

    മേക്കപ്പിന്റെ ജാല വിദ്യ കാണിച്ചു തന്ന പ്രദീപ്പ് ചേട്ടായിക്ക് അഭിനന്ദനങ്ങൾ തുടർന്നും നല്ല നല്ല ഇതുപോലെ ഉള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു

  • @rajeebaboobakkerrajeeb9834
    @rajeebaboobakkerrajeeb9834 3 ปีที่แล้ว +9

    അനിലേട്ടാന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളു

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +1

    അനിൽ ചേട്ടായി കെട്ടിപിടിച്ചു ഒരു ഉമ്മ thannonde അഭിനന്ദനങ്ങൾ ചേട്ടായി 💓💓💓💓💐💐💐💐

  • @rajanvs4643
    @rajanvs4643 3 ปีที่แล้ว +1

    അനിലേട്ടാ. സൂസൂ സൂപ്പർ !!! എല്ലാ എപ്പിസോഡും ഗംഭീരം !!!

  • @FRESHLIMEentertainments
    @FRESHLIMEentertainments 3 ปีที่แล้ว +3

    Thanks ഞങ്ങൾ ഇതിനു വേണ്ടിയാണ് വെയിറ്റ് ചെയ്തിരുന്നത് ഒരുപാട് thanks.

  • @aneeshvarghese3321
    @aneeshvarghese3321 3 ปีที่แล้ว +1

    അടിപൊളി, സൂപ്പർ, അനിൽ ചേട്ടാ... ❤❤❤❤❤👌👌👌👌👌

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 ปีที่แล้ว +1

    അനിൽ കുമ്പഴ സൂപ്പർ. കിളവൻ അടിപൊളി ♥❤♥♥♥

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว +1

    അനിലേട്ടനെ അപ്പൂപ്പൻ ലുക്കിൽ കാണാൻ പൊളിയാണ്😎😎😎

  • @anoopanil9155
    @anoopanil9155 3 ปีที่แล้ว +1

    തകർത്തൂ .....ഒന്നും പറയാനില്ല.,,,,!

  • @manikandankadunghalathpara8157
    @manikandankadunghalathpara8157 3 ปีที่แล้ว +3

    അനിലേട്ടാ സിനിമയിൽ നായകനേയും വില്ലനേയും സംഘട്ടന രംഗത്ത് വാഹനങ്ങളുടെ ഗ്ലാസ്സ് കൊണ്ട് അടിക്കുന്ന ഭാഗം ഉണ്ടാവാറുണ്ട് ആ ഗ്ലാസ്സിൻ്റെ നിർമ്മാണം ഒന്ന് വീഡിയോ ചെയ്യാമോ....?

  • @i_am_ashikc
    @i_am_ashikc 3 ปีที่แล้ว +6

    ചേട്ടാ സിനിമകളിൽ ഫേക്ക് ടാറ്റൂ എങ്ങനെയാ ചെയ്യുന്നത്? പ്ലീസ് റിപ്ലൈ 😟

  • @unni7083
    @unni7083 3 ปีที่แล้ว

    അടിപൊളി എപ്പിസോഡ്.. മേക്കപ്പ് make ഓവർ കിടുക്കി 🥰🥰🥰🥰🥰💖💖💖💖😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @richiiiiivlog2014
    @richiiiiivlog2014 3 ปีที่แล้ว +3

    Big screen ilekk i make up ittuuu chulllan aayiii varan padachu thamburan sahayikkatee bro👍🙏🙏🙏.

  • @ratheeshkumar6158
    @ratheeshkumar6158 3 ปีที่แล้ว +2

    ഒന്നും പറയ്യാനില്ലാ സൂപ്പസൂപ്പർ

  • @MundakayamAjith
    @MundakayamAjith 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ കട്ട വെയ്റ്റിംഗ് നെക്സ്റ്റ് എപ്പിസോഡ് 🔥

  • @johnf6135
    @johnf6135 3 ปีที่แล้ว +2

    പൊളിച്ചു.... നല്ല മേക്കപ്പ് മാൻ

  • @JBElectroMedia
    @JBElectroMedia ปีที่แล้ว

    കണ്ണാടിയിൽ നോക്കിയിട്ട് ഇതാരാണെന്ന് ചോദിക്കേണ്ടിവരുമല്ലോ? സൂപ്പർ മേക്കപ്പ്.

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 3 ปีที่แล้ว +2

    അടിപൊളി 👌

  • @Gurudeth
    @Gurudeth 3 ปีที่แล้ว +2

    ചേട്ടാ പ്രദീപ് വിതുരയെ കൂടി ഉൾപ്പെടുത്താമായിരുന്നു👍👍👍

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +1

    Anilbro,
    Super 👌
    Waiting next kidilan video
    💕💕💕💕💕💕💕
    💪💪💪💪💪💪

  • @nila7371
    @nila7371 3 ปีที่แล้ว +1

    പട്ടചാരായം ഒഴിച്ച് കൊട്ടാരം മുഴുവൻ നാറ്റിച്ചു🤣🤣.. അനിലേട്ടൻ hair stile ഇഷ്ടം 🤗🤗🤗make up 👍👍👍👍👍👍👍

  • @RK-fs8vo
    @RK-fs8vo 3 ปีที่แล้ว +1

    അടിപൊളി ...ഹ ...ഹ..

  • @basheerbabu4538
    @basheerbabu4538 3 ปีที่แล้ว +1

    അടി പൊളി ബ്രോ 😍

  • @avjastonishingspiderman2856
    @avjastonishingspiderman2856 3 ปีที่แล้ว +2

    Kidu video anil chettah

  • @samvarghese6022
    @samvarghese6022 3 ปีที่แล้ว +2

    Very useful.

  • @thankachanthankachan5011
    @thankachanthankachan5011 3 ปีที่แล้ว +1

    നിങ്ങള് കലക്കൺണ്ട് മാഷേ.എല്ലാം സൂപ്പർ.

  • @shijuk1402
    @shijuk1402 3 ปีที่แล้ว +2

    അനിൽ ബ്രോ ജോർ

  • @KOCHU_TOOWILD
    @KOCHU_TOOWILD 3 ปีที่แล้ว +1

    മേയ്ക്കപ്പിട്ട് ഒരാളെ വയസ്സനാക്കുമ്പോൾ കണ്ണുകളിൽ വാർദ്ധക്യം കൊണ്ടുവരാൻ നിങ്ങൾ ശ്രമിക്കുന്നില്ല. അതൊരു വൻ പരാജയമാണ്.

  • @bipinbipin525
    @bipinbipin525 3 ปีที่แล้ว

    അനിലേട്ടാ ഒരു രക്ഷയുമില്ലാ സൂപ്പർ സൂപ്പർ

  • @snp-zya
    @snp-zya 3 ปีที่แล้ว +3

    Uff ചേട്ടൻ്റെ ഓരോ വിഡിയോസും
    ഒന്നിനൊന്ന് മെച്ചം തന്നെ !

  • @alluzfamily4775
    @alluzfamily4775 3 ปีที่แล้ว

    Anil yettan egane makeup ittalum poliyanu..👌👌👌👌👌ellam lookum nannayittund👏👏👏👏👏

  • @arun9970
    @arun9970 3 ปีที่แล้ว

    "കൊച്ചാട്ടൻ" സൂപ്പർ ♥
    Make up man 👍👍👍👍

  • @anoojkumar4500
    @anoojkumar4500 3 ปีที่แล้ว +1

    Machane vere level 🤩🤩🤩

  • @abhijithkrishnan4243
    @abhijithkrishnan4243 3 ปีที่แล้ว +1

    പണ്ട് ഞാൻ ഇതുപോലത്തെ മേക്കപ്പിൽ നാലാം ക്ലാസിൽ വെച്ച് ഫാൻസി ഡ്രസിന് അമ്മുമ്മ ആയിട്ടുണ്ട് ഭയങ്കര ചേഞ്ച് വരുത്തും ഈ പ്രായമായ ഗെറ്റപ്പ് ഒക്കെ അവസാനം വിഡിയോയിൽ ആ ഫാമിലിയൊക്കെ കണ്ട് ഞെട്ടിയ പോലെ നമ്മളെ കണ്ടാൽ മറ്റുള്ളവർ ഞെട്ടും

  • @pmpmp570
    @pmpmp570 3 ปีที่แล้ว +1

    അടിപൊളി

  • @johnluther5043
    @johnluther5043 3 ปีที่แล้ว +2

    9:33 chiri..😃😃

  • @jishnukanad1672
    @jishnukanad1672 3 ปีที่แล้ว +1

    Polichu chettayi

  • @lunaticmallu8616
    @lunaticmallu8616 3 ปีที่แล้ว

    Hi chetta njan ingalude oru sthiram viewer anne pinne njan enthe worksil ithe use chayarum inde thankyou chetta and the whole crew🔥

  • @reallifemallu5883
    @reallifemallu5883 3 ปีที่แล้ว +2

    Chirichu chathu

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Superb and informative topic.always supports your channel.ennum katta support tto❤️

  • @avjastonishingspiderman2856
    @avjastonishingspiderman2856 3 ปีที่แล้ว +1

    Makeover is Amazing🥰

  • @sureshcv4630
    @sureshcv4630 3 ปีที่แล้ว +2

    Fight sound making onnu cheyyamo

  • @pulsarmania6534
    @pulsarmania6534 3 ปีที่แล้ว

    Mecup kazhinju kandapol cheerichu Oru vazhiyayi 👍👍👍👍

  • @abybiju6880
    @abybiju6880 3 ปีที่แล้ว +1

    പൊളി സാനം 😁👌👌

  • @ummarmuthar2243
    @ummarmuthar2243 3 ปีที่แล้ว +1

    താങ്ക്യൂ ചേട്ടാ സിനിമയിൽ പ്രായമുള്ള ആൾക്കാരായി എങ്ങനെയാണ് മേക്കപ്പ് ചെയ്യാം എന്ന് ചേട്ടൻ പറഞ്ഞു. പക്ഷേ ചെറുപ്പക്കാരനായി എങ്ങനെ മേക്കപ്പ് ചെയ്യാം എന്ന് പറഞ്ഞില്ല അങ്ങനെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @Villain_holidays_official
    @Villain_holidays_official 3 ปีที่แล้ว +2

    ഇജ്ജാതി മനുഷ്യൻ 😅😂😅😂😅😂❤❤❤❤❤❤

  • @vishanthv7689
    @vishanthv7689 3 ปีที่แล้ว +1

    Halo sir good morning.Temporary tattoo azhane aane cinimail cheyunath annathine kurich video cheyamo sir ?

  • @anilmkmk369
    @anilmkmk369 3 ปีที่แล้ว +1

    പൊളിച്ചു

  • @jafarashraf6754
    @jafarashraf6754 3 ปีที่แล้ว +1

    കുഞ്ഞിക്കൂനൻ ഹായ് കുമാർ വില്ലൻ ആയിട്ടുള്ള കണ്ണ് എങ്ങനെയാണ് ചുവന്ന കളർ ആക്കുന്നത്

  • @chithraganammalayalam5186
    @chithraganammalayalam5186 3 ปีที่แล้ว

    Valareyadhikam ishtappettu...❤️👍

  • @skylightmedia555
    @skylightmedia555 3 ปีที่แล้ว +2

    അനിലേട്ടാ cheap ആയ blowback action ഉള്ള തോക്കുകൾ എവിടെ കിട്ടും ?
    നമുക്ക് airsoft pistols അങ്ങനെ cheap ആയി modify ചെയ്തെടുക്കാൻ പറ്റുമോ...? If Yes Please do a tutorial on that 🙏🙂

  • @muhammadk8492
    @muhammadk8492 3 ปีที่แล้ว

    സൂപ്പർ പൊളിച്ചു കിടു എല്ലാം സൂപ്പർ മച്ചാ

  • @rarebird8300
    @rarebird8300 3 ปีที่แล้ว

    😅😄😜 _Adipoli!. Wonderful makeover_ ❤️👍

  • @ksabhijith4111
    @ksabhijith4111 3 ปีที่แล้ว +3

    ഐ സിനിമയിലെ മേക്കപ്പ് എങ്ങനെയാന്നു കാണിക്കുമോ

  • @guardianangelzz9103
    @guardianangelzz9103 3 ปีที่แล้ว +1

    Ith kanditt karikkile george ne orma vannath enikk mathramano😁

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    മച്ചാനെ അടിപൊളി ബ്രോ ❣️👏💖💖💖🖤🖤👍👍👍

  • @musicofsankarthiruvalla
    @musicofsankarthiruvalla 3 ปีที่แล้ว

    Ennathe video super aarunnu...nalla change aane kanan sadhichath.....chettante ella videoilum cheyyunna aale kanikumayirunnu....but ee videoil aale kanan polum ellalo.....Ethrayum talented aayulla aa artistine njangal preshakarum koodi kanendatharunnu......

  • @ALICVKNM0590317103
    @ALICVKNM0590317103 3 ปีที่แล้ว +1

    അനിൽ പൊളിച്ചു 😂😂😂

  • @HariAyiravalli
    @HariAyiravalli 3 ปีที่แล้ว +3

    😝😝😝👏👏👏👏👍👍👍👍

  • @പാത്തുസ്സ്ഗുരുവായൂർ

    അടിപൊളി 😂😂

  • @azevision
    @azevision 3 ปีที่แล้ว +1

    supper

  • @Polytechies
    @Polytechies 3 ปีที่แล้ว +1

    Nadanmarkk idunna orginal mackup kannikk

  • @palunkmedia7590
    @palunkmedia7590 3 ปีที่แล้ว +1

    Ente chetta pallumattiyappol sherikkum chirichu😅

  • @athula5763
    @athula5763 3 ปีที่แล้ว +1

    Vere level💯

  • @sajanjoseph4445
    @sajanjoseph4445 3 ปีที่แล้ว +2

    Adipoli saaanam...😂

  • @remakeentertainment1197
    @remakeentertainment1197 3 ปีที่แล้ว +1

    ചേട്ടൻ പോളിയല്ലേ

  • @mexwill4736
    @mexwill4736 3 ปีที่แล้ว +1

    Direction padikan pattiya keralathile better institute eetha?

  • @bhasi7404
    @bhasi7404 3 ปีที่แล้ว +1

    ആ ചിരി😂😂👌

  • @dreamworldentertainment6831
    @dreamworldentertainment6831 3 ปีที่แล้ว

    അനിലേട്ടാ പൊളിച്ചു,

  • @thumkeshp3835
    @thumkeshp3835 3 ปีที่แล้ว +1

    അണ്ണാ 👍👍👍👍

  • @joseabraham6608
    @joseabraham6608 3 ปีที่แล้ว

    Very good ALL VIDEO. THANKS. CAN YOU DO ONE VIDEO VALIYA KUZHIYILEKKU VANDY OR MANUSHYEN...OR DEAD BODY ERIYENNA . OR VANDY ACCIDENT.

  • @rajkiranraj2460
    @rajkiranraj2460 3 ปีที่แล้ว

    അനിലേട്ടാ സൂപ്പർ

  • @paulsonkmanuel1157
    @paulsonkmanuel1157 3 ปีที่แล้ว

    Karikkile george pole 😁😁👏👏👏👏👏

  • @nazirpazhayakathrecafco7088
    @nazirpazhayakathrecafco7088 3 ปีที่แล้ว

    Ishttapettu moneeeee pwoli

  • @craftartmalayalamrashidk
    @craftartmalayalamrashidk 3 ปีที่แล้ว +4

    First

  • @mycraftworks5347
    @mycraftworks5347 3 ปีที่แล้ว

    ,school le padikumbho natakathine prayam aaya charector cheythappo thalayil power aayirunnu edunnathuu narakk

  • @shijophilip8267
    @shijophilip8267 3 ปีที่แล้ว

    പൊളിച്ചു മേക്കപ്പ് മാൻ

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +1

    Poli poli 😁😁😁😁😁😁😁😁😁😁😁 താഴെ കൊടുത്തിരിക്കുന്ന ഈ നമ്പർ ആരുടെയാണ്

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว

    കൊള്ളാം കിടുക്കി

  • @jinojjinoj8960
    @jinojjinoj8960 3 ปีที่แล้ว

    സൂപ്പർ...

  • @kpdreamtravel
    @kpdreamtravel 3 ปีที่แล้ว

    അടിപൊളി അപ്പൂപ്പൻ..

  • @prasadk6771
    @prasadk6771 3 ปีที่แล้ว +1

    മലയാള സിനിമയുടെ മേക്കപ്പ് ചരിത്രം തയ്യാറാക്കണമെന്നുണ്ട്. സഹായിക്കാമോ?

  • @bijukumar211
    @bijukumar211 3 ปีที่แล้ว

    അടിപൊളി ചേട്ടാ