നിങ്ങൾക്ക് വയറിനു ചുറ്റും കൊഴുപ്പ് കൂടുന്നുണ്ടോ ? എങ്കിൽ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കണം

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 634

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +156

    0:00 തുടക്കം
    2:07 പ്രധാനപ്പെട്ട് പ്രശ്നങ്ങള്‍
    5:30 എന്തു കൊണ്ട് ഭക്ഷണങ്ങള്‍ ചീത്ത ആകുന്നില്ല?
    7:20 കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
    10:50 ഡയറ്റ് കോളകള്‍ കുടിക്കമോ?

  • @shafeeqmillath
    @shafeeqmillath ปีที่แล้ว +79

    പാവങ്ങളുടെ മെഡിക്കൽ കോളേജ് അതാണ് dr രാജേഷ് കുമാർ big സല്യൂട്ട് sir 👍

  • @navinjithpk
    @navinjithpk 2 ปีที่แล้ว +871

    കേരള കുടവയർ ഫാൻസ് അസോസിയേഷൻ KKFA

  • @lifechapter7065
    @lifechapter7065 ปีที่แล้ว +23

    തവിടുള്ള ഭക്ഷണം ,ഫ്രൂട്ട്സ് , വെജിറ്റബ്ൾസ്, കഴിക്കാൻ മുഹമ്മദ്‌ നബി (ﷺ) 1400 വർഷങ്ങൾ മുൻപ് പഠിപ്പിച്ചു . നിർഭാഗ്യവശാൽ ഞാനടക്കം കൂടുതൽ പേരും രുചിയുടെ പിറകെ പോകുകയും രോഗങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യുന്നു. ആരോഗ്യ പരമായ ജീവിതത്തിന് ത്വിബ്ബ് നബവി പിന്തുടരണം.ﷺ

  • @OmnaRavi-mg4tv
    @OmnaRavi-mg4tv ปีที่แล้ว +2

    ഡോക്ടർ സാറിന്റെ വീഡിയോ എല്ലാം തന്നെ വളരെ പ്രയോജനം ഉള്ളവയാണ്. എനിക്കും ശരീരത്തിൽ നീരും ബോഡിപെയിനും അമിതവണവും കൊഴുപ്പു കൂടുതലുമാണ്. ഉറക്കം തീരെയില്ല. ഡിപ്രേഷൻ കാരണം ഉറക്കമില്ല. ടെൻഷൻ വളരെ കൂടുതൽ ആണ്. ഇത് രണ്ടും ആണ് എന്റെ അമിതവണത്തിന്റ കരണം.

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +162

    ഈ പുതു വർഷത്തിൽ യുവതി യുവാക്കൾക്കു പ്രത്യേകിച്ച് മലയാളികൾക്കു കൊടുക്കാവുന്ന ഏറ്റവും വില പിടിപ്പിള്ളതും ഉപകാരപ്രദം ആയ ഒരു വീഡിയോ
    Welldone dr welldone
    Dr രാജേഷ്‌ജി ക്കും കുടുബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ 🙏

  • @vibinbaby3451
    @vibinbaby3451 ปีที่แล้ว +12

    ഫാറ്റ് = ഫുഡ്‌ കാലറി - വർക്ഔട് കാലറി
    Dedicated workout
    Be selective in foods
    Enough sleep
    Happy mind
    Will makes you a better person

  • @kochumol5014
    @kochumol5014 ปีที่แล้ว +2

    എത്ര സത്യം മായി ഈ പറയുന്നത് dr അഭിനന്ദനങ്ങൾ

  • @lifeofkerala777
    @lifeofkerala777 ปีที่แล้ว +25

    Dr : നല്ലൊരു ഭക്ഷണക്രമം, ഇതിനെ കുറിച്ച് ഒരു video ചെയ്യുമോ.

  • @sujathababu5576
    @sujathababu5576 2 ปีที่แล้ว +55

    ഈ ഡോക്ടറെ സമ്മതിച്ചു.. മനസ്സിൽ വിചാരിക്കുന്ന വിഷയം അന്നുതന്നെ വീഡിയോ ചെയ്യും

    • @omanaomana2495
      @omanaomana2495 ปีที่แล้ว +1

      സത്യം തന്നെ യാണ് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്

    • @kunji6604
      @kunji6604 ปีที่แล้ว +1

      സത്യം എനിക്കും അനുഭവം ഉണ്ട്

  • @sunish_prabhakar
    @sunish_prabhakar 2 ปีที่แล้ว +14

    കുറച്ചു ഡോക്ടര്‍മാര്‍ എങ്കിലും ഇങ്ങിയെയായിരുന്നെങ്കില്‍ ഇത്രയധികം ആശുപത്രികള്‍ ഉണ്ടാകില്ലായിരുന്നു. ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ആരോഗ്യം വീണ്ടെടുക്കാം.... നന്ദി🧡ഡോകടര്‍... പുതുവത്സര ആശംസകള്‍💞

  • @beemalatheef474
    @beemalatheef474 ปีที่แล้ว +2

    Dr. വളരെ ഉപകാര പ്രദമായ വീഡിയോയാണ് ചുരുക്കത്തിൽ നമുക്ക് ഒന്നും വിശ്വസിച്ച് കഴിക്കാൻ പറ്റില്ല എന്തൊരു ലോകം

  • @samitasajeevan2659
    @samitasajeevan2659 2 ปีที่แล้ว +7

    പുതു വർഷത്തിൽ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല information 👍👍. Happy NewYear doctor 🎉🎉

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 2 ปีที่แล้ว +10

    Dr ന്റെ വീഡിയോ മിക്കവാറും എല്ലാം കാണാറുണ്ട്. ഇഷ്ടമാണ്. 👍

  • @lakshmiamma7506
    @lakshmiamma7506 2 ปีที่แล้ว +3

    ഒരു കപ്പ്‌ ചോറിൽ കൂടുതൽ ഒരു ദിവസം കഴിച്ചാൽ പ്രശ്നം ആണ്. Dr. ടെ വിവരണം വളരെ ഇഷ്ടമായി.

  • @sambhomahadheva9579
    @sambhomahadheva9579 2 ปีที่แล้ว +4

    Dr fibroid maran enthokkeyanu sradhikkendath oru video idoo, homeo medicine bhalapradamano?

  • @chandrashekharmenon5915
    @chandrashekharmenon5915 2 ปีที่แล้ว +17

    I appreciate, as always, your presentation of subjects of common interest, with all relevant information, leaving absolutely nothing unanswered, whereby the listener has no more doubts from their side...🙏🙏🙏

  • @nimmirajeev904
    @nimmirajeev904 2 ปีที่แล้ว +8

    Very very good Information Thank you Doctor God bless you ❤️🙏👏🌷

  • @user-tq1rl9mc9b
    @user-tq1rl9mc9b ปีที่แล้ว +3

    Edili dosha ediyappam appam onnum kazhikkan pattiyillenkil pinne ravile enthu kazhikkum

  • @hamsheedabdul5756
    @hamsheedabdul5756 ปีที่แล้ว +1

    Ariyamelaanjit chodhikuva sir , kazikan pattunna food nte ori vedio idumo

  • @zzzzzzzz4435
    @zzzzzzzz4435 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +1

    Very good information sir God bless you and happy new year sir

  • @omanajose8840
    @omanajose8840 ปีที่แล้ว +1

    Best advice Dr. You r a good adviser,thanks.

  • @rusha7263
    @rusha7263 ปีที่แล้ว

    Should eat minimum food.Thank you for your vedio.

  • @php3331
    @php3331 2 ปีที่แล้ว +12

    Dr
    Please make videos regarding the following :-
    Flooring and it's affect on our bodies especially knee pain and rheumatism.
    Lose of ear balancing and it's further and future effects on our body health.
    Thank you

  • @roopeshpillai7606
    @roopeshpillai7606 ปีที่แล้ว +1

    Doctor appol nammak kazikkan anuyojyamaya foods koodi paranjal kollamayirun .... Nammade veedukalile undakkunna

  • @sunishswaminathan2627
    @sunishswaminathan2627 2 ปีที่แล้ว +1

    Very Informative Dr. Wish You A Happy n Healthy NEW YEAR 2023!!

  • @shanishack7852
    @shanishack7852 2 ปีที่แล้ว +487

    കുടവയറിൽ വെച്ച് ഈ വീഡിയോ കാണുന്ന ഞാൻ😌

  • @adamshine1124
    @adamshine1124 ปีที่แล้ว +6

    ആരെല്ലാം,, വയറ്റിൽ ഞെക്കി ഫാറ്റ് ഉണ്ടോ എന്ന് നോക്കി ഈ വീഡിയോ കാണുന്നു 😌😌

  • @nuzhasworld6342
    @nuzhasworld6342 ปีที่แล้ว

    Docter divasavum ഏത് ഭക്ഷണമാണ് കഴിക്കുന്നത് വീഡിയോ ഇടുമോ

  • @lethikamohan5261
    @lethikamohan5261 2 ปีที่แล้ว +4

    Good information 👍😊

  • @baiskitchen5513
    @baiskitchen5513 ปีที่แล้ว +5

    If dosa, Idili and appam is not good as it’s using white rice, then what is the best other healthy options for breakfast doctor

    • @Chinnuchinnu797
      @Chinnuchinnu797 ปีที่แล้ว

      Make iddli with raggi and urudh dhal. Whole wheat aleesa. Multigrain dosha. Kure unt

  • @raghiprvadakkemuriyil4583
    @raghiprvadakkemuriyil4583 2 ปีที่แล้ว +4

    എന്ത് കഴിക്കണം എന്ന തു കൂടി ഉൾപ്പെടുത്താമോ?

  • @indirababu431
    @indirababu431 4 หลายเดือนก่อน

    Dr.very beneficialtalk .Thank you.scan 6month koodumbolcheythal mothiyo.Thyroid ariyan enthu scan cheyyanam

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Good vedeio informative thanks Dr ji 🙏🙏🙏🌹

  • @indumanoharan1162
    @indumanoharan1162 2 ปีที่แล้ว +3

    Sir nowdays small age people's are passing away of heart attack, plz tell what's the reason

  • @pranavsivadas7515
    @pranavsivadas7515 ปีที่แล้ว

    Hloo Rajesh sir ❤️ Nammude mammookade food routine and skin care video cheyavoo plz ❤️💥

  • @actionlessaction
    @actionlessaction 2 ปีที่แล้ว +13

    Thanks Doctor! Please include English titles along with malayalam.
    Happy New Year!!

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +2

    നമസ്തേ dr രാജേഷ് ജി

  • @sreejithsa8887
    @sreejithsa8887 2 ปีที่แล้ว +20

    ഞാൻ ചെറുപ്പത്തിൽ നല്ല പൊണ്ണത്തടി ആയിരുന്നു. അന്ന് എന്റെ കൂട്ടുകാർ എന്നെ തൊമ്മി എന്ന് വിളിച്ചിരുന്നു. എനിക്ക് സർക്കാർ ജോലി കിട്ടിയില്ല. അവർക്കൊക്കെ സർക്കാർ ജോലി കിട്ടി. ഇപ്പോൾ എന്റെ തടി കുറഞ്ഞു നോർമൽ ആയി. അവന്മാർക്കും അവളുമാർക്കും എല്ലാം കുടവയർ ചാടി തടിയും കേറി... ഞാൻ ഇപ്പോൾ അവരെ വയർമാൻ, എന്നാണ് വിളിക്കുന്നത് 😁😁😁

  • @mudhasirharipad
    @mudhasirharipad ปีที่แล้ว +2

    Very informative Thank you.

  • @നാളേക്ക്വേണ്ടിചിന്തിക്ക്

    തടി കുറക്കണമെന്നുണ്ട് പക്ഷെ തൊള്ള സമ്മതിക്കുന്നില്ല...

  • @susanchacko3067
    @susanchacko3067 ปีที่แล้ว

    Great information...thank you dr.Rajesh...

  • @harishkumar-di1ch
    @harishkumar-di1ch 2 ปีที่แล้ว +1

    Hi dr Ankylosing sondylitis രോദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @vysakhp6810
    @vysakhp6810 ปีที่แล้ว +13

    കുടവയർ ഒരുകാലത്ത് കുലീനതയുടെയും പ്രമാണിത്തത്തിന്റെയും പ്രതീകമായിരുന്നു. ഇപ്പോൾ അത് രോഗ ലക്ഷണവും 🎇🎆

  • @elixir9096
    @elixir9096 2 ปีที่แล้ว +1

    sir its a request please do a video on best utensil to cook with least side effects

  • @shirleyjoseph1107
    @shirleyjoseph1107 2 ปีที่แล้ว +26

    Great information on belly fat Dr. Rajesh !! Majority of the population do not know the importance of healthy eating. We need doctors like you to help the people to learn about good health. Please include more health awareness videos. Happy new year!!👏👏

  • @yogiragesh
    @yogiragesh 2 ปีที่แล้ว +2

    Hearteningly good presentation🙏

  • @haridashari9097
    @haridashari9097 ปีที่แล้ว +1

    Kuttiykaluday pani chuma vittu marunnillaaa athine kurichu videos cheyyumo sir 🙏🙏🙏

    • @durgascreation2895
      @durgascreation2895 ปีที่แล้ว +1

      Bekari foods compleat ഒഴിവാക്കുക എന്റെ അനുഭവം

  • @omanavarghese4871
    @omanavarghese4871 2 ปีที่แล้ว +5

    Excellent topic. Happy new year to you and family. 🙏🙏

  • @lizyjohnson2808
    @lizyjohnson2808 ปีที่แล้ว

    Doctor, what you are eating?

  • @forsaleforsale7677
    @forsaleforsale7677 ปีที่แล้ว

    ഏറ്റവും മികച്ച വീഡിയോ 👍👍👍❤👌

  • @johnsonvm12
    @johnsonvm12 2 ปีที่แล้ว

    Thank you,
    Happy New year 🎆🎇🎆🎇

  • @e4ent23
    @e4ent23 2 ปีที่แล้ว +3

    Spine problem due to abdominal fat is due to cahange in interspinous angle
    Fructose yields less energy than glucose ..but more sweeter..

  • @thahir2570
    @thahir2570 2 ปีที่แล้ว +1

    Sir, smoke cheytha udane vellam kudichal shareerathin apakadamano plz answer

  • @radhika8662
    @radhika8662 2 ปีที่แล้ว +1

    Thanku sir
    Happy New year sir

  • @newstyle2518
    @newstyle2518 ปีที่แล้ว

    ഡോക്ടർ ഹെർണിയ യെ കുറച്ചു വീഡിയോ ചെയ്യുമോ. 🙏🏻

  • @beenasajeev2419
    @beenasajeev2419 2 ปีที่แล้ว +1

    Happy new year🎉🎉🎉🎊🎊🎊🎊 sir valuable information 🙏🏾🙏🏾🙏🏾

  • @anoosvibe8526
    @anoosvibe8526 2 ปีที่แล้ว +1

    Thanks dr... Enikk thadiyonnumilla... But ente vayarinte side l fact und.... Aa oru prblm enne vallaathe budhimittikkunnund... Ee video orupad useful aaanu

  • @akhilprem4508
    @akhilprem4508 ปีที่แล้ว +1

    Ithellam ozhivakkiyal pinne entho kazhikkum doctor

  • @shibilam7192
    @shibilam7192 ปีที่แล้ว +1

    Kurach polum vayar illand deliverikk sesham undaya vayar onnum cheyyan pattatha situation anganeyulla orupad womens und sir..

  • @chinnuchinnoos8420
    @chinnuchinnoos8420 ปีที่แล้ว

    സാർ ,
    എനിക്ക് 85kg weight ഉണ്ട് രണ്ടര മാസമായി രാത്രി ഉറക്കം തന്നെയില്ല സാർ പറഞ്ഞപോലെ കുടവയർ നല്ല പോലെ ഉണ്ട് രണ്ടു മാസം മുമ്പ് വരെ കുറേശ്ശേ ഉണ്ടായിരുന്നുള്ളൂ എന്റെ കാര്യത്തിൽ സാർ പറഞ്ഞകാര്യങ്ങൾ 100% ശരിയാണ്

  • @shamna.s.s8106
    @shamna.s.s8106 ปีที่แล้ว

    Good presentation doctor.really informative video❤️

  • @lekshmimithun8759
    @lekshmimithun8759 ปีที่แล้ว +2

    Excellent detailed explanation 👍. Such useful information.. Thank you so much doctor!!

  • @ummufaizalbalkees7191
    @ummufaizalbalkees7191 2 ปีที่แล้ว +5

    Hi ഡോക്ടർ പ്രഗ്നൻസി വയർ പോകാൻ എന്തു ചെയ്യും

  • @mohanannair8550
    @mohanannair8550 ปีที่แล้ว

    Great information thanks doctor

  • @valsalam4605
    @valsalam4605 ปีที่แล้ว

    കറക്റ്റ് 100%🙏🙏🙏

  • @vivekvinod682
    @vivekvinod682 2 ปีที่แล้ว +9

    Intermittent fasting over all body fat kurakkan pattiya nalloru rithi anu daily one hour exercise kude cheyithal nalla effective anu night food skip cheyyunnathanu nallathu

    • @jacksonpatrick3454
      @jacksonpatrick3454 2 ปีที่แล้ว +2

      Without doctor's approval don't do intermittent fasting. Sometimes it may lead to negative effects

    • @zamilzayn1997
      @zamilzayn1997 2 ปีที่แล้ว

      @@jacksonpatrick3454 it's high chance to constipation

    • @aswathip833
      @aswathip833 ปีที่แล้ว

      No need to skip the dinner, we can have it early, light and grain free

  • @chandnithomas6042
    @chandnithomas6042 ปีที่แล้ว +6

    Really Informative, Doctor. Thank you. Everyone needs to seriously think of this subject and act accordingly to keep themselves healthy and lead a healthy and happy life without any hospital visits.

  • @nizy_varghese
    @nizy_varghese ปีที่แล้ว +1

    Sir kindly make video on fibroid in uterus?

  • @viralcuts9178
    @viralcuts9178 ปีที่แล้ว

    Kazhikkan pattunna food ethaan? Daily rutins aayit..

  • @shereenasheri2866
    @shereenasheri2866 ปีที่แล้ว

    Sir multiple sclerosis ennaa asukathe kurich parayaamooo adnte treatment umb

  • @madgamer9520
    @madgamer9520 ปีที่แล้ว

    Nthu kazikanam ennu koode paranjutharo sir

  • @darkdreamar3491
    @darkdreamar3491 ปีที่แล้ว

    Hi sir plz reply my question 35 kazhinja allarkum wait loose kuravayirikumo

  • @sajikumar13
    @sajikumar13 2 ปีที่แล้ว +2

    Good post
    Happy new year

  • @aiswaryanidhi510
    @aiswaryanidhi510 2 ปีที่แล้ว +1

    Iddily,dosa, iddiyapam ,rice allathaa eni enthaaa kayikugaa🤔

    • @Bellakutty
      @Bellakutty ปีที่แล้ว

      Entem same doubt

  • @anoop9147
    @anoop9147 2 ปีที่แล้ว

    ഡോ, സാർ,,, ദർമാറോളറിനെ കുറിച്ച് വീഡിയോ ചെയ്യാമോ,, മുടി വളരാൻ സഹായിക്കും എന്നാ പറയുന്നത്

  • @itsmedoclove7968
    @itsmedoclove7968 2 ปีที่แล้ว

    Alovera use cheythal mudi naraykumnn parayunneeee shariyano

  • @kavithasr3088
    @kavithasr3088 2 ปีที่แล้ว +8

    പുതുവത്സത്സാരആശംസകൾ 🙏🏻🙏🏻

  • @washington.hidinjar8984
    @washington.hidinjar8984 7 หลายเดือนก่อน

    Good class 100%correctannu ❤❤❤

  • @unnipv4057
    @unnipv4057 2 ปีที่แล้ว +73

    ഡോക്ടർ എനിക്കൊരു സംശയം ഞാൻ ദുബായിലാണ് ഇരിക്കുന്നത് ഇവിടെ ഞാൻ കണ്ടിട്ടുണ്ട് യൂറോപ്യൻസും ഫോറിനേഴ്സും ഒക്കെ മാക്സിമം കോളയും അങ്ങനത്തെ ജങ്ക് ഫുഡും മാത്രമാണ് അവർ കഴിക്കുന്നത് കണ്ടിട്ടുള്ളത് അറബികൾ പോലും അങ്ങനത്തെ ഭക്ഷണമാണ് കഴിക്കുന്നത് പക്ഷേ അതിലെ 50% ആൾക്കാർക്കും കുടവയർ ഒന്നുമില്ല അതിന്റെ കാരണം എന്താണ്. ഞാനെന്തെങ്കിലും ചെറിയ ഒരു ഭക്ഷണം കഴിച്ചാൽ തന്നെ നല്ലോണം വയർ ചാടുന്നു അതിന്റെ കാരണവും മനസ്സിലാവുന്നില്ല. ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞു തരുമോ.

    • @bijopjose7149
      @bijopjose7149 2 ปีที่แล้ว +2

      Genetical

    • @shameermu328
      @shameermu328 2 ปีที่แล้ว +28

      അവർ ആ ഭക്ഷണ ശേഷം വേറെ ഒന്നും കഴിക്കില്ല അതു തന്നെയാണ് അവരുടെ ഭക്ഷണം എന്നാൽ നമ്മൾ ബർഗർ കഴിച്ചു വീടിൽ വന്നിട്ട് ചോറോ ചപ്പാത്തിയോ കഴിക്കും

    • @ironman0181
      @ironman0181 ปีที่แล้ว +2

      Maybe avar proper execize chiyyunundavum

    • @Twinklingniyan
      @Twinklingniyan ปีที่แล้ว +2

      70% aaalukalum Workout cheyyum

    • @reshmasarovaram818
      @reshmasarovaram818 ปีที่แล้ว +1

      excercise cheyatha European ndakum ennu thanne thonunilla.avarde muscle tone kandal thanne ariyam

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +4

    Thank you doctor 🙏

  • @valsalarajendran5265
    @valsalarajendran5265 2 ปีที่แล้ว +3

    Thank you doctor

  • @ramlarv3289
    @ramlarv3289 2 ปีที่แล้ว +1

    Doctor പറയുന്നത് ശരിയാണ് എനിക്ക് ലിവറിലെ കൊഴുപ്പാണ് ഉച്ചക്ക് അരി ഭക്ഷണം കഴിക്കാൻ പറ്റുമോ രാത്രി ചപ്പാത്തി കഴിക്കാൻ പറ്റുമോ

  • @Bt234
    @Bt234 ปีที่แล้ว +3

    After watching this video ഇനി പിന്നെ എന്തു കഴിക്കും? 🤔🤔🤔

    • @jollykv2663
      @jollykv2663 ปีที่แล้ว

      എല്ലാം കഴിക്കാം dear.over ആകരുത്.അളവ് കുറച്ച് കഴിക്കാം.

  • @ranjushanikhin7621
    @ranjushanikhin7621 2 ปีที่แล้ว +2

    Sir... Oru request und.. Sperm motility, morphology, count etc... Mens nu prolactin koodiyaal enthoke prblms undaavum, motility koodaanulla food, eppo engane, ethra month kazhikknmm... Ennoke vech oru vedeo cheyyamoo..???

  • @harishkumar-di1ch
    @harishkumar-di1ch 2 ปีที่แล้ว +2

    Non iodised sea salt or iodised salt which is better

    • @rajendranparakkal7335
      @rajendranparakkal7335 2 ปีที่แล้ว +1

      കടൽമത്സ്യം കഴിക്കുന്ന അളാണങ്കിൽ അയഡിൻ ചേരാത്ത ഉപ്പ് ആണ് നല്ലത്.അയഡിൻ്റെ ഉപ്പിൽ ചേർക്കുന്ന കെമിക്കൽ പ്രശ്നം ആണ്. തൈറോയിഡ് രോഗം ഉണ്ടാക്കും എന്ന് സാറിൻ്റെ ഒരു വീഡിയോവിൽ ഉണ്ട്.

  • @rafeequewayanad7784
    @rafeequewayanad7784 ปีที่แล้ว

    Ella.kudavayarum...koyuppum...13.minuttil.....theernnu...Nalla.Aarogyavanayi.Nadakkunnnu.....

  • @nishibethur9503
    @nishibethur9503 ปีที่แล้ว

    Superb video. അറിയാത്ത കുറെ കാര്യം അറിഞ്ഞു. 👍

  • @rincyrincypeter-tr6oi
    @rincyrincypeter-tr6oi ปีที่แล้ว

    Food kazhikunathil ethra try chedhalum control cheyan pettunilla.3 time nu paparazzi 5 time vere choru unnu. Endhu cheyana

    • @Ponnuuzu
      @Ponnuuzu ปีที่แล้ว

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

  • @lekshmivarma
    @lekshmivarma ปีที่แล้ว +2

    യോഗ ചെയ്താൽ വയറും ദുർ മേദസ്സും ഫാറ്റി ലിവറും കുറയും. പക്ഷേ നന്നായി അറിയുന്നവർ പഠിപ്പിക്കണം

    • @star8212
      @star8212 ปีที่แล้ว

      Njn cheyyarund 1 month kond 5 kg kuranju

  • @harithasekhar1622
    @harithasekhar1622 ปีที่แล้ว

    സർ inshape use cheythal problem undo?

  • @shabeersajanapalace8034
    @shabeersajanapalace8034 2 ปีที่แล้ว

    Kayikan pattunna food onnu parayamo

  • @ligifazil1657
    @ligifazil1657 2 ปีที่แล้ว

    Cellulitis enna രോഗടിന്ന്നെ കുറിച്ച് ഒന്ന് പറയാമോ dr.

  • @arshad6906
    @arshad6906 2 ปีที่แล้ว +3

    3 neram food 2 neram akiya mathi ravle salad um vegetables um kazhikuka

  • @benjaminmathew4108
    @benjaminmathew4108 ปีที่แล้ว +3

    Take balanced diet (avoid fast food/ sugar)..burn your daily calories 700+..

  • @sindhuthanduvallil4011
    @sindhuthanduvallil4011 ปีที่แล้ว +3

    Dr.എന്റെ ചേച്ചി ക്കു യുടെറസ് റിമോവ് ചെയ്ത ശേഷം തടി കൂടി. നടക്കുമ്പോൾ കിതപ്പും. കൈ. കൾ കഴപ്പ് നെഞ്ചുവേദന ഒക്കെ ഉണ്ടാവുന്നു. ഇതിനെ പ്പറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @adarshm3663
    @adarshm3663 ปีที่แล้ว

    Dr derma roller oru video cheyyamo🙏

  • @nimmynandu9271
    @nimmynandu9271 ปีที่แล้ว

    Sir cervical spondylitis und aniku, kure nal physiotherapy cheythu valathu kai ayathu kond joli adukan vayya kai kuzhanju pokunnu ethu marille

  • @ezhuvath8584
    @ezhuvath8584 2 ปีที่แล้ว +2

    Thank you Dr👍