പുത്തു മലയിൽ ഉരുൾ പൊട്ടി ആ പ്രദേശം മുഴുവൻ ഇല്ലാതായിട്ടും ഒരു വീട് മാത്രം അവശേഷിച്ചു അവിടെ ഇന്നും ഒരാൾ മലമുകളിൽ ജീവിച്ചിരിപ്പുണ്ട്.. ആദ്യ വീഡിയോ ലിങ്ക് താഴെ..😊 Part 1 th-cam.com/video/CzzfpvxwZ9c/w-d-xo.html
ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനെ കാണിച്ചു തന്നതിന് നന്ദി ഉരുൾപൊട്ടലിന്റെ ബാക്കി വച്ചത് കാണാനാണ് വന്നത് പക്ഷേ നമ്മുടെ മനസ്സിൽ എന്താല്ലാ മോ ബാക്കി വച്ചു പോയ ഒരു മനുഷ്യൻ
"ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കുപറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം" എന്തു മഹത്തായ, സമ്പൂർണ്ണമായ വാക്യം !! ഇതിൽപരം എന്താണ് മനുഷ്യന് മറ്റുള്ളവരോട് ചെയ്യാനുള്ളത്. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഒരായിരം സല്യൂട്ട്.❤️❤️❤️ ഈ വിഡിയോ ശരിക്കുമൊരു ഡോക്യുമെൻററി തന്നെ. കണ്ടു കഴിഞ്ഞപ്പോൾ ഈ മനുഷ്യനെയും പ്രകൃതിയെയും ശരിക്കും നേരിട്ട് പരിചയപ്പെട്ട പോലോരു ഫീൽ... ഹരിഷ് ബായ് അഭിനന്ദനങ്ങൾ❤️
ആദ്യമായാണ് യൂട്യൂബിൽ രണ്ട് പാർട്ടും ഫുൾ ആയി കണ്ടത്. ആ മനുഷ്യനെയും അവിടെ ഉള്ള ഓരോ പുല്ല് ചെടിയും മനസ്സിൽ എന്നും മായാതെ നിൽക്കുന്നു.അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു.ഈ മനുഷ്യൻ എല്ലാവർക്കും പ്രചോദനം ആകട്ടെ .. ഇതുപോലെ യുള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു. Thank u dear... 🥰🥰🥰
ഇത് പോലെ ഒരു മനുഷ്യനെ നമ്മൾ ജീവിതത്തിൽ കണ്ടിട്ട് ഉണ്ടാവില്ല ഇത് പോലെ ഉള്ള ആളുകളെ ഇനിയും നമ്മുക്ക് മുന്നിൽ എത്തിച്ചു തരുവാൻ നമ്മുടെ ഇക്കക്ക് കയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേട്ടന്റെ വീഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത്...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ മനുഷ്യന്റെ ഓരോ വാക്കും മനസ്സിന് വല്ലാത്തൊരു വേദനയുണ്ടാക്കി....അദ്ദേഹം പറയുന്ന ഓരോ വാക്കും സത്യം മാത്രം, പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ....ഇങ്ങനെയൊരു വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു, ഒരുപാട് സ്നേഹം. 🙏🙏🙏ആ മനുഷ്യൻ ഓരോ മനസ്സിലും മായാതെ കിടക്കും.
പ്രകൃതിക്ക് വേണ്ടി സംസാരിക്കാൻ പ്രകൃതി തന്നെ നിയോഗിച്ച, പുതുജീവൻ നൽകിയ, പ്രകൃതിയെ അമ്മയായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യൻ. വിദ്യാഭ്യാസം മാത്രം പോരാ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകണം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. 💚
Harish big salute പുത്തുമല ഇങ്ങനെ വീണ്ടും കാണിച്ചു തന്നതിനും പ്രകൃതി സ്നേഹിയായ മനുഷ്യൻ ഒറ്റക്ക് അവിടെ കഴിയുന്നു എന്നറിഞ്ഞു താങ്കൾ അവിടെ പോയി എത്രയാധികം കാര്യങ്ങൾ ആണ് ആ മനുഷ്യൻ പറയുന്നത് കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞു പോയി....എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 👌
Thank you so much brother ഇങ്ങനെ ഒരു video എന്തൊരു ഭീകര അവസ്ഥയാണ് അവിടെയുള്ള വീടുകൾ കാണുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് എന്തെല്ലാം സ്വപ്നങ്ങളാണ് ഒരുനിമിഷം കൊണ്ട് ഒലിച്ചുപോയത്. ഇതെല്ലാം നമ്മുടെ കണ്ണ്മുന്നിൽ നടന്ന കാരൃങ്ങളാണ് എന്നാലും ഞാനുൾപ്പടെ ആരും ഒന്നും പടിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്. തമ്മിൽതല്ലാണ് എന്തിനുവേണ്ടി ആണോ ആവോ🙏
രണ്ട് വർഷങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇന്നാണ് 01/08/24 ഞാൻ കാണുന്നത്... കൂടെയുള്ള ഈ മനുഷ്യൻ ഒരു മിത്താണോയെന്ന് തോന്നിപോകുന്നു ആ സംസാരം കേട്ടിരിക്കുമ്പോൾ നമ്മൾ മറ്റേതോ ലോകത്തായി പോകുന്നു... എത്രയൊക്കെ സമ്പാദിച്ചാലും ജീവനോളം വരില്ലെന്ന് ആ ഉപേക്ഷിക്കപ്പെട്ട വീടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു... മനുഷ്യൻ എത്രയോ നിസഹായനാണ്....
ഏറെ വേദനയോടെ ഈവീഡിയോ കണ്ടു. മരിച്ച സഹോദരങ്ങക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നൂ.... വീഡിയോ ദൃശ്യങ്ങക്ക് ഉടനീളം കാഴ്ചകൾ വിവരിച്ചു തന്ന ആ വ്യക്തിക്കും താങ്കൾ ക്കും ഭാവുകങ്ങൾ....
വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഈ രണ്ടു എപിസോടും കണ്ടത്.. എത്ര ഭയാനകം ആയിരിക്കണം ഉരുൾ പൊട്ടി വന്ന നിമിഷങ്ങൾ അത് നേരിട്ട് കണ്ട മനുഷ്യൻ അദ്ദേഹം അത് വിവരിച്ചപ്പോൾ അങ്ങനെ ഒരു രംഗം മനസ്സിൽ കാണാൻ പോലും പറ്റാതായി അത്രക്ക് ഭീതി പടർത്തി ആയിരിക്കണം മലയും കല്ലും മരങ്ങളും വെള്ളതോടൊപ്പം ഒഴുകി വന്നത്..
നിങ്ങളുടെ വർത്തമാനം കഴിഞ്ഞു പിരിയാൻ എങ്ങിനെ പറ്റി. ആ ഒരു സങ്കടം ശരിക്കും കാണുന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.മനുഷ്യൻ എതിരിടാൻ പറ്റില്ല അതാണ് അമ്മ പ്രകൃതി.
@@HarishThali ശെരിക്കും വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എങ്ങനെ പിരിയും.. യാത്ര പറഞ്ഞപ്പോൾ vishamaayipoyi വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് . ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ 😍😍💕💕💕💕💕
നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ അതുകൊണ്ടാണ് പ്രകൃതി നിങ്ങളെ സംരക്ഷിച്ചത് അ വീടുകൾകാണുമ്പോൾ എന്റെ കണ്ണിൽകാണുന്നത് അവിടെ കളിച്ചും ചിരിച്ചു നടക്കുന്ന കുട്ടികളെയാണ് അറിയാതെ കരഞ്ഞുപോയി Sir😞😞😞
ഞാനും,സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിന്റെ വിഷമം മാറി ഇതാണ് നമ്മുടെ അവസാനമെങ്കിൽ ഒന്നുമില്ലയെന്നു ഓർത്തു കരയണം, എന്നാലും എന്തിനെന്നറിയാതെ ചങ്കു തകരുന്നു കണ്ണുനീർ വരുന്നു 🙏
അദ്ദേഹം പറഞ്ഞത് ശരിയാ എനി അവിടെ ഉരുൾ പൊട്ടില്ല.അവിടെ വനവൽകരിക്കപ്പെട്ടു. മനുഷ്യർ പ്രകൃതി കയ്യടക്കി പ്രകൃതി അത് തിരിച്ച് പിടിച്ചു ഇത് കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നി..........
ഒരു പാട് അനുഭവം തൊട്ടറിഞ്ഞ ഒരു നിമിശം Hari sh നിങ്ങളുടെ ശ്വാസത്സാഹത്തിൽ നിന്നും സംഭവിച്ച ഗാംഭീര്യം മനസിലാകുന്നു ഇന്നലെ പോലെ ഓർത്തെടുക്കുന്ന അയാളുടെ വെക്തമായ വാക്കുകൾ . ആ പരിസരത്തിന്റേയും .അവിടെ വസിചിരിന്നവരുടേയും വേദന .ഞെട്ടലോടെ ഓർത്തെടുകുന്നു.ഒരു പാട് നന്ദി പ്രകൃതിയോടും ആ ചേട്ടനുംനിങ്ങൾക്കും chലിനും.
കവിളിലാരോ തഴുകുന്നത് .... എത്ര നല്ല വ്യക്തിത്വം . എത്ര നല്ല മാന്യമായ സംസാര രീതിയും ചുറു ചുറുക്കും ..... വളരെ ഇഷ്ടപ്പെട്ടതും .അതിലേറെ നൊമ്പരപ്പെടുത്തുന്നതുമായ വീഡിയോ .... പ്രകൃതി തനിക്കായി ബാക്കി വെച്ച പച്ചയായ ജീവന്റെ തുടിപ്പ് .... ഇഷ്ടം മാത്രം ചെഗുവേരച്ചേട്ടൻ ...👍 കടമെടുത്ത് പറയട്ടേ... ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും പരിക്കു പറ്റിയവർക്ക് ചികിത്സയും മരിച്ചവർക്ക് മണ്ണും നൽകാൻ നമുക്കാവണം .... അതാകട്ടെ നമ്മുടെ കടമയും 28/3/2022 11:06 Am
പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കാൻ പാറ്റുക എന്ന് പറയുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള പരിപാടിയല്ല, ചില്ലറക്കാര്യമല്ല, ഇതുപോലെയുള്ള മനുഷ്യരെ സമൂഹത്തിൻറെ മുൻപിലേക്ക് വീഡിയോ രൂപത്തിൽ കൊണ്ടുവരുമ്പോൾ യാത്ര ഇഷ്ടപ്പെടുന്ന നമ്മളെ പോലെ ഉള്ളവർക്ക് അതൊരു നിധി ആയാണ് കരുതുന്നത്.🥰❤🙌
നല്ല അറിവുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നമുക്ക് ഒരു inspiration ആണ്, അദ്ദേഹത്തെ നേരിട്ട് കാണാനും അവിടെ പോകാനും ഈ കാഴ്ചകൾ നേരിട്ട് കാണാനും ആഗ്രഹിക്കുന്നു
ഇത്തിരി മുമ്പാണ് ഞാൻ കണ്ണുർഭന്ദ്രൻ എന്ന് ഒരുത്തൻ്റെ അക്രോശവും വെല്ലുവിളിയും കണ്ടത് പിന്നെ കണ്ടത് വിനയത്തിൻ്റെ മൂർത്തരൂപമായ ഈ മനുഷ്യനെ ഈ ലോകത്തിൽ എത്ര തരം മനുഷ്യർ
ഇത്ര യും ദുരന്തം വിതച്ച സ്ഥാലത് ജീവിക്കുന്ന. ഇലട്രിക് സൗ കാര്യകൊടുക്കാതെ ഈ ചേട്ടനിൽ നിന്നും കറന്റ്റ് ചാർജ് ഇടാകുന്ന ഈ പ്രവർത്തി സർക്കാരിന്റെ മനുഷ്യ ത്വ മില്ലാത്ത പ്രവർത്തി യാണ്....
പ്രകൃതി യെ 🙏.. 👌👌👌അതാണ് അങ്ങ്👌മാനിക്ക 🙏ശക്തി നമുക്ക് തരുന്ന പടങ്ങളാണ് നമ്മൾ ഇനിയും പഠിക്കില്ല നമക്ക് കാട് പുച്ഛമാണ് എന്നാലും ശാസ്ത്രം വളരട്ടെ.... കാണാം...
ഇത്ര വല്ല്യ ഒരു ദുരന്തം നേരിൽ കണ്ട മനുഷ്യൻ. എന്നും കണ്ടിരുന്ന ആൾക്കാർ ഇന്നില്ല. എങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോ എന്തോ. എന്നും ദൈവം കൂട്ടായിരിക്കട്ടെ 🙏🙏🙏❤❤❤🌹
ശരിക്കും കണ്ണ് നിറയാതെ ഈ കാഴ്ച കാണാൻ പറ്റില്ല, പക്ഷേ മനുഷ്യന്റെ കണ്ണും മറക്കാൻ പറ്റിയാലും പ്രകൃതിയുടെ കണ്ണ് ഒരിക്കലും മനുഷ്യർക്കും മറക്കാൻ പറ്റില്ല, എന്നുള്ളതിന്റെ തെളിവുകൾ ആണ് ഇതെല്ലാം, നേർക്കാഴ്ചയായി കാണിച്ചുതരാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി 🙏🏽
ശ്വാസം വിടാതിരുന്നു കണ്ടുപോയി.കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. നമ്മുടെ കേരളത്തിലാണ് ഇതെന്ന് വിശ്വസിക്കാൻ ആകുന്നില്ല.ഈ പ്രകൃതി സ്നേഹിയെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്.♥️താങ്കൾ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌🏻👌🏻🥰
ആദ്യ വീഡിയോ കണ്ടത് മുതൽ വെയിറ്റിംഗ് ആയിരുന്നു ബാക്കി ഭാഗങ്ങൾ കാണാനായി ആരുടെ അടുത്തും വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്ന ചെഗുവേര എന്ന് അറിയപ്പെടുന്ന ഈ ചേട്ടൻ ശരിക്കും ഒരു പച്ചയായ മനുഷ്യൻ തന്നെ 👍💙
I am in awe of this man, hats off to him. Such ppl should be celebrated, so much in love with nature, nature spared him to tell the tale. Beauty of nature and words make this video a hit. 🥰🥰
വല്ലാത്തൊരു feel ഒരു നിശബ്ദത എന്താ അല്ലേ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായിപ്പോയ കുറെ സ്വപ്‌നങ്ങൾ.മനുഷ്യനൊന്നുമല്ല എന്നു പ്രകൃതി നമ്മളെ ഓർമപ്പെടുത്തികൊണ്ടേ ഇരിക്കുന്നു. പ്രകൃതിയുടെ ശാന്തതക്കും ഭീകരതയ്ക്കും മൂക സാക്ഷിയായി ഒരു വനമകനും 🥰
ജീവിച്ചവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കു പറ്റിയ വർക്ക് മരുന്നു കൊടുക്കാൻ പറ്റണം വല്ലാത്ത സംസാരമാണ് ഇഷ്ടപ്പെട്ടു ❤️❤️❤️ അവിടെ ഇരുൾ പൊട്ടിയാലും ആ മനുഷ്യൻറെ ഹൃദയത്തിൽ വെളിച്ചം ആണുള്ളത് ❤️
ഈ 23 മിനിറ്റ് ഉള്ള വീഡിയോ ഒരു യുഗം പുറകോട്ട് ചിന്തിപിച്ചു മനുഷ്യൻ എന്നാൽ ഒന്നും അല്ല എന്നോ ഈ വീഡിയോ കാണുമ്പോ ഏതോ ലോകത്ത് ആയിരുന്നു 🥰 ഇതുപോലെ ഉള്ള വീഡിയോ ഇനിയും.... 😊
ഈ വീഡിയോ ഇട്ട സഹോദരൻമാർക്ക് ഇരിക്കട്ടെ ആദ്യത്തെ അഭിനന്ദനങ്ങൾ , ഈ പ്രകൃതിയുടെ പുത്രന്റെ ജീവിതം നമുക്ക് വിജ്ജാന പ്രധവും, അഭിനദർഹവും മുതൽകൂട്ടുമാണ് 👌👌👌👌👌👌👌😔🙏🙏🙏🙏🙏🙏
പുത്തു മലയിൽ ഉരുൾ പൊട്ടി ആ പ്രദേശം മുഴുവൻ ഇല്ലാതായിട്ടും ഒരു വീട് മാത്രം അവശേഷിച്ചു അവിടെ ഇന്നും ഒരാൾ മലമുകളിൽ ജീവിച്ചിരിപ്പുണ്ട്..
ആദ്യ വീഡിയോ ലിങ്ക് താഴെ..😊
Part 1 th-cam.com/video/CzzfpvxwZ9c/w-d-xo.html
അദ്ദേഹത്തിന്റെ പേര് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു
@@noonvlogz6911 sree kumar
@@noonvlogz6911 Part 1 കാണുക..😊
Ningal adhehathe iniyum interview cheyyanam
Ningal part 3 urgently edukkanam, kuwaitil ninnanu
ആ ചേട്ടന്റെ മാന്യമായ പെരുമാറ്റവും സംസാരവുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് 😍😍😍
Yes
Yes
സത്യം
Correct
P
"ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും, മരിച്ചവർക്ക് മണ്ണും, പരിക്ക് പറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം."
വയനാട് ചെഗുവേര
😍👏🏻👏🏻👌
👌👌👌❤
ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനെ കാണിച്ചു തന്നതിന് നന്ദി ഉരുൾപൊട്ടലിന്റെ ബാക്കി വച്ചത് കാണാനാണ് വന്നത് പക്ഷേ നമ്മുടെ മനസ്സിൽ എന്താല്ലാ മോ ബാക്കി വച്ചു പോയ ഒരു മനുഷ്യൻ
ഒക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു
🙏
"ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കുപറ്റിയവർക്ക് ചികിത്സയും നൽകാൻ നമുക്കാവണം"
എന്തു മഹത്തായ, സമ്പൂർണ്ണമായ വാക്യം !! ഇതിൽപരം എന്താണ് മനുഷ്യന് മറ്റുള്ളവരോട് ചെയ്യാനുള്ളത്. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഒരായിരം സല്യൂട്ട്.❤️❤️❤️
ഈ വിഡിയോ ശരിക്കുമൊരു ഡോക്യുമെൻററി തന്നെ. കണ്ടു കഴിഞ്ഞപ്പോൾ ഈ മനുഷ്യനെയും പ്രകൃതിയെയും ശരിക്കും നേരിട്ട് പരിചയപ്പെട്ട പോലോരു ഫീൽ...
ഹരിഷ് ബായ് അഭിനന്ദനങ്ങൾ❤️
Thank u..😍😊
Koode current billum
👍👍👍👍👍😁🙏🙏🙏🙏🙏🙏
E മനുഷ്യസ്നേഹി പ്രകിതി സ്നേഹി ഇപ്പൊൾ എവിടെ ഉണ്ട്
പ്രകൃതി അദ്ദേഹത്തെ ബാക്കി വച്ചത് ഒരുപാട് നല്ല മെസ്സേജുകൾ മറ്റുള്ളവർക്ക് നൽകാൻ വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു.
അതെ തീര്ച്ചയായും
@@rincyrincy8145 🥰
100% correct
@@sreelathasatheesan 🥰
സത്യം
ഒരു സമൂഹത്തിനു ഒരു നാടിന്റെ കഥ പറയാൻ വേണ്ടി പ്രകൃതി വെച്ച പച്ചയായ മനുഷ്യൻ💖💞
Yes😔😔🙏🙏
സത്യം
Singn of nature ✨😊
Yes
🤝
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'കടൽ അവിടെ ഇരുന്ന് എല്ലാം വലിച്ചു എടുക്കുകയായിരുന്നു ' സൂപ്പർ Words🔥🌹❤️❤️❤️
Vakkukal mathramalla....sathyavum ath alle
Njanum chinthichath aa vakukalan
Correct word's
@@devjinanminda3905❤
@@muhammedshafi5691❤
പുള്ളിയുടെ സംസാരത്തിലെ politeness കണ്ടോ... അതാണ്.... യഥാർത്ഥ മനുഷ്യൻ.... 👍☺️great human being
ഈ കാഴ്ചകൾ അദ്ദേഹത്തിന്റെ മനസ്സിനെ പഴയ ഓർമകളിലേക്ക് എത്തിക്കുന്നുണ്ട്, അദ്ദേഹത്തിന് ഓർമകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് 😍😍😍
ഒരു രക്ഷയും ഇല്ല സൂപ്പർ... നമിച്ചു ആ മനുഷ്യന്റെ മുന്നിൽ...
ആ ചേട്ടന്റെ കാല് തൊട്ട് വന്നിക്കണം....
ശരിക്കും പ്രകൃതി സ്‌നേഹി.
Big salute sirr 👍👏👏👏
😍😊
ആദ്യമായാണ് യൂട്യൂബിൽ രണ്ട് പാർട്ടും ഫുൾ ആയി കണ്ടത്. ആ മനുഷ്യനെയും അവിടെ ഉള്ള ഓരോ പുല്ല് ചെടിയും മനസ്സിൽ എന്നും മായാതെ നിൽക്കുന്നു.അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു.ഈ മനുഷ്യൻ എല്ലാവർക്കും പ്രചോദനം ആകട്ടെ .. ഇതുപോലെ യുള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു. Thank u dear... 🥰🥰🥰
ഇത് പോലെ ഒരു മനുഷ്യനെ നമ്മൾ ജീവിതത്തിൽ കണ്ടിട്ട് ഉണ്ടാവില്ല ഇത് പോലെ ഉള്ള ആളുകളെ ഇനിയും നമ്മുക്ക് മുന്നിൽ എത്തിച്ചു തരുവാൻ നമ്മുടെ ഇക്കക്ക് കയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇനിയും ഒരുപാട് ഉണ്ട് അയാൾക്ക് പറയാൻ
ഒരു എപ്പിസോഡ് കൂടെ എടുക്കാമായിരുന്നു
Bro ഒരുപാട് പഠിക്കാൻ ഉണ്ട് നല്ല വ്യക്തിത്തത്തിന്റെ ഉടമയാണ് അദ്ദേഹം
ചേട്ടന്റെ വീഡിയോ ഈ അടുത്താണ് കണ്ടു തുടങ്ങിയത്...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..ആ മനുഷ്യന്റെ ഓരോ വാക്കും മനസ്സിന് വല്ലാത്തൊരു വേദനയുണ്ടാക്കി....അദ്ദേഹം പറയുന്ന ഓരോ വാക്കും സത്യം മാത്രം, പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ....ഇങ്ങനെയൊരു വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി പറയുന്നു, ഒരുപാട് സ്നേഹം. 🙏🙏🙏ആ മനുഷ്യൻ ഓരോ മനസ്സിലും മായാതെ കിടക്കും.
❤️😊
Chetta avide kuttikal illayirunno
പ്രാന്തൻ അല്ലെന്ന് പ്രകൃതിക്ക് മനസ്സിലായത് കൊണ്ടാണ് അദ്ദേഹമെന്ന് ജീവിച്ചിരിക്കുന്നത് 🙏🙏🙏🙏❤❤❤❤❤
❤️
ശരിയാണ്. സത്യം.
ഭ്രാന്തൻ.... പ്രാന്തൻ അല്ല 👍🏻
അതെന്ന ചേട്ടാ ബാക്കി ഉള്ളവർ എല്ലാം ഭ്രാന്തൻ മാരായതു കൊണ്ടാണോ ജീവിച്ചിരിക്കാതെ പോയത്
Athukondalla bro he really needed in our society
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും അതിന്റെ യാതൊരു ജാടയും ഇല്ല, മാന്യമായ സംസാരം ഒരുപാട് ഇഷ്ടമായ വീഡിയോ
ഒരു പാട് പ്രതേകതകൾ ഉള്ള ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ 🌹
ജീവിച്ചിരിക്കുന്നവർക്കു ഭക്ഷണവും..... മരിച്ചവർക്ക് മണ്ണും....പരിക്ക് പറ്റിയവർക്ക് മരുന്നും.... ആ ചേട്ടന്റെ ഡയലോഗ് super❣️❣️❣️❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
👍👍👍👍👍👍👍👍🙏🙏
👍👍👍
👌🏼👌🏼
👍👍👍👍👍
ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല 🙏
പ്രകൃതി നമുക്കായി പഠിക്കാൻ ഗിഫ്റ്റ് തന്ന പ്രകൃതി സ്‌നേഹി അതിലുപരി എന്തിര് വാക്ചാത്തൂര്യം 😘😍
നമ്മൾക്ക് വർഷങ്ങൾ കൊണ്ടും പ്രകൃതിയെ maintain ചെയ്യാൻ കഴിയില്ല. പക്ഷെ പ്രകൃതിക്ക് ഒരു നിമിഷം മതി നമ്മളെ maintain ചെയ്യാൻ. യാഥാർഥ്യം
മുണ്ടാക്കൈ ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ
ഉണ്ട്
Yes
Yes
Yes
Yes
സത്യം ആ ചേട്ടന്റെ ഓരോ വാക്കുകളും പ്രചോദനമാണ് ❤️ ഇതെല്ലാം പറയുമ്പോഴും ആ ചേട്ടന്റെ നെഞ്ച് ഉരുകുന്നുണ്ട് 💯🙂🙂🙂😊
പ്രകൃതിക്ക് വേണ്ടി സംസാരിക്കാൻ പ്രകൃതി തന്നെ നിയോഗിച്ച, പുതുജീവൻ നൽകിയ, പ്രകൃതിയെ അമ്മയായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യൻ. വിദ്യാഭ്യാസം മാത്രം പോരാ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകണം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. 💚
വയനാട് ദുരന്തത്തിനുശേഷം കാണുന്നവർ ഉണ്ടോ... വല്ലാത്തൊരു മനുഷ്യനാട്ടോ ഇദ്ദേഹം 💕
ഞാൻ
ഞാനും
ഇതുപോലെ ആവുമല്ലോ അവിടെയും 😢😢😢😢
👍🏻
@@mydiary_ø
പ്രകൃതിയുടെ കൂട്ടുകാരൻ. Big salute 🙏🙏🙏
ഒരുത്തൻ ഒന്ന് മാറി ചിന്തിച്ച അവൻ ഭ്രാന്തൻ . അതാണ് നമ്മുടെ ലോകം . പ്രകൃതിയെ സ്നേഹിച്ച അത് തിരിച്ചും സ്നേഹിക്കും.
2024 ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ 😢
Und
Ini mundakai yum ingane aavum😢
ഉണ്ട്
Und😢
ഞാൻ
ഹാരിഷ് ഭായ് 🙏അദ്ദേഹത്തെ ഹഗ്ഗ് ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയി
😌🥰
സത്യം
സത്യം.... 😔😔😔
Yes
@@hanahayan7523.yes
ശരിക്കും തരിച്ചിരുന്നുപോയി... ഒരു പ്രകൃതിയുടെ ദുരന്തം... എങ്കിലും ആ നല്ല മനുഷ്യനെ ഒരുപാട് അറിയാൻ പറ്റി... ഇനിയും പ്രതീക്ഷിക്കുന്നു ☺️☺️
Harish big salute പുത്തുമല ഇങ്ങനെ വീണ്ടും കാണിച്ചു തന്നതിനും പ്രകൃതി സ്നേഹിയായ മനുഷ്യൻ ഒറ്റക്ക് അവിടെ കഴിയുന്നു എന്നറിഞ്ഞു താങ്കൾ അവിടെ പോയി എത്രയാധികം കാര്യങ്ങൾ ആണ് ആ മനുഷ്യൻ പറയുന്നത് കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞു പോയി....എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 👌
രണ്ടാമത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത്....കഥയും(ജീവിതം) അവതരണവും...👌🔥🙏
രണ്ടാമത്തെ വീഡിയോ വന്നതിൽ സന്തോഷം, കാണാൻ കാത്തിരിക്കുവായിരുന്നു 👍❣️❣️❣️
😍😊
കടൽ അവിടെ നിന്നിട്ട് ഈ വെള്ളത്തെ വലിച്ചെടുത്തു..." ഉരുൾ പൊട്ടൽ എന്ന വാക്കിന്റെ ഹൃദയാഹരിയായ നല്ല പ്രയോഗം... നല്ല കലാഹൃദയം ഉള്ള ആൾ..
Thank you so much brother ഇങ്ങനെ ഒരു video എന്തൊരു ഭീകര അവസ്ഥയാണ് അവിടെയുള്ള വീടുകൾ കാണുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് എന്തെല്ലാം സ്വപ്നങ്ങളാണ് ഒരുനിമിഷം കൊണ്ട് ഒലിച്ചുപോയത്. ഇതെല്ലാം നമ്മുടെ കണ്ണ്മുന്നിൽ നടന്ന കാരൃങ്ങളാണ് എന്നാലും ഞാനുൾപ്പടെ ആരും ഒന്നും പടിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്. തമ്മിൽതല്ലാണ് എന്തിനുവേണ്ടി ആണോ ആവോ🙏
രണ്ട് വർഷങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇന്നാണ് 01/08/24 ഞാൻ കാണുന്നത്... കൂടെയുള്ള ഈ മനുഷ്യൻ ഒരു മിത്താണോയെന്ന് തോന്നിപോകുന്നു ആ സംസാരം കേട്ടിരിക്കുമ്പോൾ നമ്മൾ മറ്റേതോ ലോകത്തായി പോകുന്നു... എത്രയൊക്കെ സമ്പാദിച്ചാലും ജീവനോളം വരില്ലെന്ന് ആ ഉപേക്ഷിക്കപ്പെട്ട വീടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു... മനുഷ്യൻ എത്രയോ നിസഹായനാണ്....
ഞാനും
ഞാനും technically 1:30 am ആവാർ ആയി so 2/8/24 നിന്ന് കാണുന്നു
Jhanum epozanu ed kannunnu😢😢😢😢.
ഇന്ന് ഞാനും കണ്ടു 2 / 8/ 24 7:59
ഞാൻ ഇന്നാണ് കാണുന്നത്
ഏറെ വേദനയോടെ ഈവീഡിയോ കണ്ടു. മരിച്ച സഹോദരങ്ങക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നൂ.... വീഡിയോ ദൃശ്യങ്ങക്ക് ഉടനീളം കാഴ്ചകൾ വിവരിച്ചു തന്ന ആ വ്യക്തിക്കും താങ്കൾ ക്കും ഭാവുകങ്ങൾ....
ഒരു യഥാർത്ഥ മനുഷ്യൻ. Salute സർ. വേറെ ഒന്നും പറയാൻ ഞാൻ ആളല്ല
ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ആ സാറിന്റെ സംസാരം ഒരു പോസറ്റീവ് എനർജി തന്നെയാണ് അദ്ദേഹത്തെ പരിചയപെടുത്തിയതിൽ ഹാരിഷിന് നന്ദി🙏
"ഞങ്ങൾ ആയിരുന്നു ശെരി എന്ന് മനസ്സിയിലക്കുമ്പോഴേക്കും " വാക്കുകൾ എഴുതപ്പെടേണ്ടതാണ് ❤️
🙏🙏🙏
🌹
Part 3 വേണം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.( വിദ്യഭ്യാസം മാസ്മരികം)
വേണം 💯💯💯
തീർച്ചയായും വേണം
Yes
Yes
Yes
വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഈ രണ്ടു എപിസോടും കണ്ടത്.. എത്ര ഭയാനകം ആയിരിക്കണം ഉരുൾ പൊട്ടി വന്ന നിമിഷങ്ങൾ അത് നേരിട്ട് കണ്ട മനുഷ്യൻ അദ്ദേഹം അത് വിവരിച്ചപ്പോൾ അങ്ങനെ ഒരു രംഗം മനസ്സിൽ കാണാൻ പോലും പറ്റാതായി അത്രക്ക് ഭീതി പടർത്തി ആയിരിക്കണം മലയും കല്ലും മരങ്ങളും വെള്ളതോടൊപ്പം ഒഴുകി വന്നത്..
നിങ്ങളുടെ വർത്തമാനം കഴിഞ്ഞു പിരിയാൻ എങ്ങിനെ പറ്റി. ആ ഒരു സങ്കടം ശരിക്കും കാണുന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.മനുഷ്യൻ എതിരിടാൻ പറ്റില്ല അതാണ് അമ്മ പ്രകൃതി.
😍😔
@@HarishThali ശെരിക്കും വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എങ്ങനെ പിരിയും.. യാത്ര പറഞ്ഞപ്പോൾ vishamaayipoyi
വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് . ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ 😍😍💕💕💕💕💕
എന്തോ... ഭയങ്കര സങ്കടം തോന്നി... കണ്ണ് നിറഞ്ഞു പോയി... 😔😔😔
ചെഗുവേര ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ അവിടെ കൂട്ടുകാരൊന്നുമില്ലേ? വളരെ നല്ലൊരു അറിവുള്ള മനുഷ്യൻ. നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🙏🙏
നല്ലൊരു വീഡിയോ... അതിൽ ഉപരി നല്ല മനുഷ്യൻ... 🙏🙏🙏🙏🙏അറിവും നന്മയും ചേർന്നൊരു "മനുഷ്യൻ ""
താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിന് ആദ്യം വലിയ ഒരു നൊമ്പരം തോന്നി... എങ്കിലും ആ മനുഷ്യന്റെ വാക്കുകളും ചിന്തളേയും പറ്റി അറിഞ്ഞപ്പോൾ അദ്ഭുതം തോന്നുന്നു...
ആ കുടുംബങ്ങൾക്കെല്ലാo പടച്ചോൻ ശാന്തിയും സമാധാനവും നൽകട്ടെ
നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ
അതുകൊണ്ടാണ് പ്രകൃതി നിങ്ങളെ സംരക്ഷിച്ചത്
അ വീടുകൾകാണുമ്പോൾ എന്റെ കണ്ണിൽകാണുന്നത് അവിടെ കളിച്ചും ചിരിച്ചു നടക്കുന്ന കുട്ടികളെയാണ്
അറിയാതെ കരഞ്ഞുപോയി
Sir😞😞😞
ഞാനും,സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിന്റെ വിഷമം മാറി ഇതാണ് നമ്മുടെ അവസാനമെങ്കിൽ ഒന്നുമില്ലയെന്നു ഓർത്തു കരയണം, എന്നാലും എന്തിനെന്നറിയാതെ ചങ്കു തകരുന്നു കണ്ണുനീർ വരുന്നു 🙏
ഇദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടമായി നല്ല അറിവ് ഉണ്ട്.. ഈ വീഡിയോ കാണുന്നവർ ഇനി പ്രകൃതിയെ സ്നേഹിച്ചു തുടങ്ങും.. തീർച്ച ☺️❤
അദ്ദേഹം പറഞ്ഞത് ശരിയാ എനി അവിടെ ഉരുൾ പൊട്ടില്ല.അവിടെ വനവൽകരിക്കപ്പെട്ടു. മനുഷ്യർ പ്രകൃതി കയ്യടക്കി പ്രകൃതി അത് തിരിച്ച് പിടിച്ചു ഇത് കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നി..........
Sathyam.. angane parayumbo entho manushyanmaara aaya nammal prakrithiyod thett cheythu enn thonnunn😢😢. Nammal ellavarum kaaranakaar aane… nammalk aayit onum swantham aakila. Ellam prakrithi aane.. daivathinu polum athil role illa..
എന്നും സൺഡേ യാണ്... എന്നും working day ആണ് ❤
ഒരു പാട് അനുഭവം തൊട്ടറിഞ്ഞ ഒരു നിമിശം Hari sh നിങ്ങളുടെ ശ്വാസത്സാഹത്തിൽ നിന്നും സംഭവിച്ച ഗാംഭീര്യം മനസിലാകുന്നു
ഇന്നലെ പോലെ ഓർത്തെടുക്കുന്ന അയാളുടെ വെക്തമായ വാക്കുകൾ .
ആ പരിസരത്തിന്റേയും .അവിടെ വസിചിരിന്നവരുടേയും വേദന .ഞെട്ടലോടെ ഓർത്തെടുകുന്നു.ഒരു പാട് നന്ദി പ്രകൃതിയോടും ആ ചേട്ടനുംനിങ്ങൾക്കും chലിനും.
വളരെ ലാഘവത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും ആ മോന്റെ ഓരോ വാക്കുകളിലും ഉണ്ട് ആ വിങ്ങൽ. ദൈവം തുണയുണ്ടാകും. 🙏
ഒരു മനുഷ്യന്റെ വെറും വാക്കുകൾ ആയിട്ടല്ല തോന്നുന്നേ.. ഓരോ വാക്കും പ്രത്യേകത പോലെ 🙏🏼🙏🏼🙏🏼🙏🏼
നല്ല ചിന്താശേഷിയുള്ള മനുഷ്യൻ ആണ് അദ്ദേഹ൦, മനുഷ്യരുടെ എത്ര അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത് 😢
കവിളിലാരോ തഴുകുന്നത് ....
എത്ര നല്ല വ്യക്തിത്വം .
എത്ര നല്ല മാന്യമായ സംസാര രീതിയും
ചുറു ചുറുക്കും .....
വളരെ ഇഷ്ടപ്പെട്ടതും .അതിലേറെ നൊമ്പരപ്പെടുത്തുന്നതുമായ വീഡിയോ ....
പ്രകൃതി തനിക്കായി ബാക്കി വെച്ച പച്ചയായ ജീവന്റെ തുടിപ്പ് ....
ഇഷ്ടം മാത്രം ചെഗുവേരച്ചേട്ടൻ ...👍
കടമെടുത്ത് പറയട്ടേ...
ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും
പരിക്കു പറ്റിയവർക്ക് ചികിത്സയും
മരിച്ചവർക്ക് മണ്ണും
നൽകാൻ നമുക്കാവണം ....
അതാകട്ടെ നമ്മുടെ കടമയും 28/3/2022
11:06 Am
കണ്ടു കൊതി മാറിയില്ല.. അഹ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
അദ്ദേഹത്തിന്റെ ഓരോ വാക്കും ആസ്വദിക്കാൻ പറ്റി .. 🔥.. വീഡിയോ തീരല്ലേ എന്ന് തോന്നിപ്പോയി അവരെ എന്തോ മിസ്സ് ചെയ്യുന്നു കുറച്ചു സമയം ആണെങ്കിലും 🥺☺️☺️
പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കാൻ പാറ്റുക എന്ന് പറയുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള പരിപാടിയല്ല, ചില്ലറക്കാര്യമല്ല, ഇതുപോലെയുള്ള മനുഷ്യരെ സമൂഹത്തിൻറെ മുൻപിലേക്ക് വീഡിയോ രൂപത്തിൽ കൊണ്ടുവരുമ്പോൾ യാത്ര ഇഷ്ടപ്പെടുന്ന നമ്മളെ പോലെ ഉള്ളവർക്ക് അതൊരു നിധി ആയാണ് കരുതുന്നത്.🥰❤🙌
നല്ല അറിവുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നമുക്ക് ഒരു inspiration ആണ്, അദ്ദേഹത്തെ നേരിട്ട് കാണാനും അവിടെ പോകാനും ഈ കാഴ്ചകൾ നേരിട്ട് കാണാനും ആഗ്രഹിക്കുന്നു
പെറ്റമ്മ കൂടെ ഉണ്ടാവുമ്പോൾ
ഞാൻ എന്തിന് പേടിക്കണം സാർ
Ejjathi manushyanaa le🤟🏻🥰
❤️
🥰❤️
ഇത്തിരി മുമ്പാണ് ഞാൻ കണ്ണുർഭന്ദ്രൻ എന്ന് ഒരുത്തൻ്റെ അക്രോശവും വെല്ലുവിളിയും കണ്ടത് പിന്നെ കണ്ടത് വിനയത്തിൻ്റെ മൂർത്തരൂപമായ ഈ മനുഷ്യനെ ഈ ലോകത്തിൽ എത്ര തരം മനുഷ്യർ
ഇനിയും അമൂല്യ വിവരങ്ങൾ ഈ മനുഷ്യന് പറയാനുള്ളതുപോലെ
മക്കളെ കളരി മുറ്റത്തു വളർത്തുക... അവർ കൊണ്ടും കൊടുത്തു വളരട്ടെ... യോദ്ധാവ് ആകട്ടെ ❣️ചേട്ടൻ ഇഷ്ടം ❣️
👍👍👍👍👍👍👍👍👍🙏
"6മിനുട്ട് കൊണ്ടാണ് 7കിലോമീറ്റർ തള്ളപെട്ടത്.". ഇതിൽ നിന്നും വലിയൊരു പാഠo ഉൾകൊള്ളുന്നു... 🙏🙏🙏
ഇത്ര യും ദുരന്തം വിതച്ച സ്ഥാലത് ജീവിക്കുന്ന. ഇലട്രിക് സൗ കാര്യകൊടുക്കാതെ ഈ ചേട്ടനിൽ നിന്നും കറന്റ്റ് ചാർജ് ഇടാകുന്ന ഈ പ്രവർത്തി സർക്കാരിന്റെ മനുഷ്യ ത്വ മില്ലാത്ത പ്രവർത്തി യാണ്....
Manushan allathavark enth manushatham
True
പ്രകൃതി യെ 🙏.. 👌👌👌അതാണ് അങ്ങ്👌മാനിക്ക 🙏ശക്തി നമുക്ക് തരുന്ന പടങ്ങളാണ് നമ്മൾ ഇനിയും പഠിക്കില്ല നമക്ക് കാട് പുച്ഛമാണ് എന്നാലും ശാസ്ത്രം വളരട്ടെ.... കാണാം...
ഹരീഷേട്ടാ നിങ്ങൾ ഒരു സംഭവം ആണ് . വേറിട്ട കാഴ്ചകളും മനുഷ്യരെയും പരിചയപ്പെടുത്തുന്ന നിങ്ങളും ഒരു അത്ഭുതം ആണ് .
ഇത്ര വല്ല്യ ഒരു ദുരന്തം നേരിൽ കണ്ട മനുഷ്യൻ. എന്നും കണ്ടിരുന്ന ആൾക്കാർ ഇന്നില്ല. എങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോ എന്തോ. എന്നും ദൈവം കൂട്ടായിരിക്കട്ടെ 🙏🙏🙏❤❤❤🌹
വീണ്ടും വീണ്ടും ee video കാണാൻ തോന്നുന്നു. എന്ത് അർത്ഥവത്തായ വാക്കുകൾ.. ദുരന്തം ബാക്കിയാക്കിയ പച്ചയായ മനുഷ്യൻ. വയനാട് ചെഗുവേര ♥️♥️♥️♥️
ഈ ചേട്ടനും ആയിട്ടുള്ള ഒരു വീഡിയോ കൂടി വേണം ❤️🥰🤗🤗
നല്ല അറിവുളളമനുഷൻ അവർക് ആയുസും ആേരാഗൃവും െെദവം അനുഗ്രഹികെട്ട
Bro അദ്ദേഹത്തിന്റെ ജീവിത രീതിയും. ബാക്കി കാര്യങ്ങൾ കൂടി onn അറിഞ്ഞാൽ കൊള്ളാമായിരുന്നു 👍
എന്താ ആ മുഷ്യന്റെ വാക്കുകൾ... നിങ്ങളാണ് ശെരി 🥰🥰🥰🥰
ഭായ്... ഈ ചേട്ടൻ മുത്താണ്.... ഇനി യും ഒരുപാടു എപ്പിസോഡ്... വേണമെന്ന് തോന്നുന്നു...
ഇദ്ദേഹം പറയുന്ന ഓരോ വാക്കും വളരെ അർത്ഥവത്തായതാണ്. നമിക്കുന്നു ചേട്ടാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ മനുഷ്യനെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
ശരിക്കും കണ്ണ് നിറയാതെ ഈ കാഴ്ച കാണാൻ പറ്റില്ല, പക്ഷേ മനുഷ്യന്റെ കണ്ണും മറക്കാൻ പറ്റിയാലും പ്രകൃതിയുടെ കണ്ണ് ഒരിക്കലും മനുഷ്യർക്കും മറക്കാൻ പറ്റില്ല, എന്നുള്ളതിന്റെ തെളിവുകൾ ആണ് ഇതെല്ലാം, നേർക്കാഴ്ചയായി കാണിച്ചുതരാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി 🙏🏽
അവസാനത്തെ വാക്കുകൾ " മരിച്ചവർക്ക് മണ്ണും ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണവും അപകടം പറ്റിയവർക്ക് മരുന്നും നൽകണം "
വെത്യസ്തമായ വിഡിയോ. നല്ലൊരു വെക്തി അദ്ദേഹം ഉള്ളത് കൊണ്ട് ഇതൊക്കെ കാണാനും അറിയാനും പറ്റി 🌹🌹
പ്രകൃതി ബാക്കിവച്ച പ്രകൃതിസ്‌നേഹി........ 💜💛💜
Really shocking... അഹങ്കരിക്കുന്ന എന്നെ പോലുള്ളവർക്ക് വേദന വരുത്തുന്ന വല്ലാത്ത ഒരു പാഠം തന്നെ ഇത് .
ശ്വാസം വിടാതിരുന്നു കണ്ടുപോയി.കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. നമ്മുടെ കേരളത്തിലാണ് ഇതെന്ന് വിശ്വസിക്കാൻ ആകുന്നില്ല.ഈ പ്രകൃതി സ്നേഹിയെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്.♥️താങ്കൾ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌🏻👌🏻🥰
Sathyam
12:50 കണ്ണു നിറഞ്ഞു പോയി
ആദ്യ വീഡിയോ കണ്ടത് മുതൽ വെയിറ്റിംഗ് ആയിരുന്നു ബാക്കി ഭാഗങ്ങൾ കാണാനായി ആരുടെ അടുത്തും വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്ന ചെഗുവേര എന്ന് അറിയപ്പെടുന്ന ഈ ചേട്ടൻ ശരിക്കും ഒരു പച്ചയായ മനുഷ്യൻ തന്നെ 👍💙
😍😊
അയാളുടെ ഓരോ വാക്കും അത്രയും മനോഹരമായി തോന്നി......
Aa ചേട്ടൻ poliya.❤️ എല്ലാം. വിശദമായി. പറഞ്ഞു തരുന്നു. One day ഉറപ്പായും. പോകും🔥❤️❤️💯💯
Pokanam bro......
കറണ്ടില്ലാത്ത വീട്ടിൽ കറന്റ് ബില്ല്.... അതാണ് നമ്മുടെ കേരളം
Vidya sambannarude karuthal
I am in awe of this man, hats off to him. Such ppl should be celebrated, so much in love with nature, nature spared him to tell the tale. Beauty of nature and words make this video a hit. 🥰🥰
വല്ലാത്തൊരു feel ഒരു നിശബ്ദത എന്താ അല്ലേ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായിപ്പോയ കുറെ സ്വപ്‌നങ്ങൾ.മനുഷ്യനൊന്നുമല്ല എന്നു പ്രകൃതി നമ്മളെ ഓർമപ്പെടുത്തികൊണ്ടേ ഇരിക്കുന്നു. പ്രകൃതിയുടെ ശാന്തതക്കും ഭീകരതയ്ക്കും മൂക സാക്ഷിയായി ഒരു വനമകനും 🥰
അദ്ദേഹത്തിൻ്റെ വാക്കുകൾ.... 🔥🔥🔥
നിങ്ങൾക്ക് ഒരു കലാഹൃദയം ഉള്ളത് കൊണ്ടാണ് നെടുവീർപ്പ് വരുന്നത് ❤ വാക്കുകൾ
ജീവിച്ചവർക്ക് ഭക്ഷണവും മരിച്ചവർക്ക് മണ്ണും പരിക്കു പറ്റിയ വർക്ക് മരുന്നു കൊടുക്കാൻ പറ്റണം
വല്ലാത്ത സംസാരമാണ് ഇഷ്ടപ്പെട്ടു ❤️❤️❤️
അവിടെ ഇരുൾ പൊട്ടിയാലും ആ മനുഷ്യൻറെ ഹൃദയത്തിൽ വെളിച്ചം ആണുള്ളത് ❤️
👍🙏👍🙏
പ്രകർത്തി യുടെ വികൃതി അതിനെ അതി ജീവിച്ച ഒരു മനുഷ്യൻ എല്ലാത്തിനും. ഒരു ദൃസാക്ഷി 👍👍 വീഡിയോ
👍👍👍👍👍👍👍👍👍👍
ചെഗുവേര ചേട്ടന് അഭിനന്ദനങ്ങൾ
ഒറ്റയ്ക്ക് ജീവിക്കുന്ന മനുഷ്യൻ പ്രകൃതി thuna👍🏽🙏🏽👍🏽👍🏽unique soul🙏🏽
അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരുപാട് ആത്മാക്കളുടെ ജലം തന്നെ ഉണ്ട് 😢 ഹരീഷ് ചേട്ടൻ സൂക്ഷിക്കുക😊
ഈ 23 മിനിറ്റ് ഉള്ള വീഡിയോ ഒരു യുഗം പുറകോട്ട് ചിന്തിപിച്ചു മനുഷ്യൻ എന്നാൽ ഒന്നും അല്ല എന്നോ ഈ വീഡിയോ കാണുമ്പോ ഏതോ ലോകത്ത് ആയിരുന്നു 🥰 ഇതുപോലെ ഉള്ള വീഡിയോ ഇനിയും.... 😊
വയനാട്ടു കാരനാണെങ്കിലും താങ്കളും ആ സഹോദരനും വേണ്ടിവന്നു പുത്തുമലയെ അറിയാൻ, നന്ദി സഹോദരാ!!!!!!
Mm enikum
ഈ വീഡിയോ ഇട്ട സഹോദരൻമാർക്ക് ഇരിക്കട്ടെ ആദ്യത്തെ അഭിനന്ദനങ്ങൾ , ഈ പ്രകൃതിയുടെ പുത്രന്റെ ജീവിതം നമുക്ക് വിജ്ജാന പ്രധവും, അഭിനദർഹവും മുതൽകൂട്ടുമാണ് 👌👌👌👌👌👌👌😔🙏🙏🙏🙏🙏🙏
Waynad cheghuvera nalla manushyan big salute